ഈ സ്കിറ്റ് ഒരു ജാതി മറ്റൊരു ജാതികളെക്കാൾ മികച്ചതാണെന്നും, ഒരു നിറം മറ്റൊരു നിറത്തെക്കാൾ ഭംഗിയുള്ളതും, മികച്ചതും ആണെന്ന് വരുത്തി തീർക്കാനുള്ള ചില ഊളകളുടെ ശ്രമം.., ഇനിയെങ്കിലും നല്ല കോമഡി എഴുതി ജനങ്ങളെ ചിരിപ്പിക്കാൻ ശ്രമിക്കേടോ, ഇത് പുരോഗമന ചിന്താഗതികൾ വച്ചുപുലർത്തുന്ന ബഹുഭൂരിപക്ഷം ജനങ്ങളുള്ള കേരളമാണ്, കാലഹരണപ്പെട്ട ഇത്തരം വലതുപക്ഷ ചിന്താഗതികൾ ഇനിയെങ്കിലും ഉപേക്ഷിക്കാൻ ശ്രമിക്കേടോ..
നല്ല skit പക്ഷെ വർണവിവേചനം ജാതി അധിക്ഷേപം പോലെതോന്നി... എന്റെ തോന്നൽ ആകാം... പേറിന്റെ കൂടെ വാൽ അതൊക്കെ വേണോ. Ok ആയിക്കോട്ടെ പക്ഷെ അതിന്റെ പേരിൽ വര്ണപരമായ അധിക്ഷേപം ഒഴിവാക്കാം.. ok നല്ല സ്കിറ്റ്
പുരോഗമന കേരളം, ഇപ്പോഴും ജാതീയതയും, വർണ്ണവിവേചനവും,.. ഒരു ജാതി മറ്റൊരു ജാതിയേക്കാൾ മികച്ചതാണെന്നും, ഒരു നിറം മറ്റൊരു നിറത്തേക്കാൾ ഭംഗിയുള്ളതും മികച്ചതാണെന്നും വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ, .കോമഡി സ്കിറ്റുകളിൽ ആണ് ഇത് കൂടുതൽ.., ഇത്തരം സ്‌കിറ്റുകൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്ന ഊളകളെ നമ്മൾ എന്താണ് വിളിക്കേണ്ടത്.,, പുരോഗമന ചിന്താ ഗതിയുള്ള കേരളസമൂഹത്തിന് അപമാനമാണ് ഇവരെപ്പോലുള്ള 'കൊലാകാരന്മാർ'
മെയിൻ താരം പാഷാണം ഷാജി ഇല്ലേലും ഈ ടീമിൻറെ ക്വാളിറ്റി അവർ കളയില്ല .. സുധി , രാജേഷ് ഇഷ്ടം
രമേശ് തോൽവി
@@shijuk3345 ppp
Undengil chali aayene
രാജേഷ് പറവൂർ fans like it
സ്കിറ്റിലെ നടി സൂപ്പർ ആണ്.
സുധി 🤣🤣🤣🤣.. വാ തുറന്നാലേ ചിരിക്കും 🤣
പ്രചോദ് ഭായ് എന്ത് കണ്ടിട്ടാണ് ചിരിച്ചതെന്നു എനിക്കി മനസിലാകുന്നില്ല
കൊറണയിലും തള്ള് നിർത്തുന്നില്ലേ പിഷാരടീ
ഈ സ്ക്രിപ്റ്റ് അവതാരകരുടെ പെർഫോമൻസ് അത് വിലയിരുത്താൻ കുറച്ച് പാടുപെടും അത് ഏറ്റവും മികച്ച ടീമാണ്
സുധി ചേട്ടൻ പൊളിച്ചു
😂😂😂😂. സുധി ചേട്ടൻ ഫാൻസ് ലൈക് അടിച്ചു പൊട്ടിക്ക്😂 👇
ദയവ് ചെയ്തു പിഷാരടിയുടെ ചളി വളി കോമഡി ഒന്നു ഒഴിവാക്കിയാൽ നന്നായിരുന്നു
സുധി ചേട്ടൻ Fans ഉണ്ടോ?
ചളി
18:27 prajodhettante dress colour change(blue) aayath aarenkilum sradhichino...
Rajesh Paravoor 😍😍😍
ഈ സ്കിറ്റ് ഒരു ജാതി മറ്റൊരു ജാതികളെക്കാൾ മികച്ചതാണെന്നും, ഒരു നിറം മറ്റൊരു നിറത്തെക്കാൾ ഭംഗിയുള്ളതും, മികച്ചതും ആണെന്ന് വരുത്തി തീർക്കാനുള്ള ചില ഊളകളുടെ ശ്രമം.., ഇനിയെങ്കിലും നല്ല കോമഡി എഴുതി ജനങ്ങളെ ചിരിപ്പിക്കാൻ ശ്രമിക്കേടോ, ഇത് പുരോഗമന ചിന്താഗതികൾ വച്ചുപുലർത്തുന്ന ബഹുഭൂരിപക്ഷം ജനങ്ങളുള്ള കേരളമാണ്, കാലഹരണപ്പെട്ട ഇത്തരം വലതുപക്ഷ ചിന്താഗതികൾ ഇനിയെങ്കിലും ഉപേക്ഷിക്കാൻ ശ്രമിക്കേടോ..
Ffdddd
Ub
തവള വാ പൊളിക്കുന്നു പോലെ 😁😃
18:27 editing ശരിയായില്ലല്ലോ.. പ്രൊജോദേട്ടന്റെ shirt ഒക്കെ വേറെ ആയി... എന്തോന്നടെ എഡിറ്ററെ
അവതാരകൻ ആയത് കൊണ്ട് ആയിരിക്കും പ്രജോദ് ചേട്ടൻ മതി മറന്ന് ചിരിക്കുന്നത്. ഞാൻ കണ്ടിട്ട് ഇ സ്കിറ്റിൽ വലിയ തമാശ ഒന്നും തോന്നിയില്ല.
സൂപ്പർ 😂😂😂
Rajesh paravoor☺👍
സത്യം പറയാലോ comedy Super night ന്റെ ഏഴയലത്ത് പോലും എത്തുന്നില്ല ഈ പരിപാടി
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........utt
രാജേഷ് പൊളിയാണ്
rajesh; other funny actor excellent performance..sudhi just like prompting ad doing some unwanted expressions.
Nadiyude abhinayam super...
Copiyadiyil pishu paranja same avstha enikkum undayirunnu😁
ഈ നടിയുടെ പേര് എന്താണ്? സൂപ്പർ അഭിനയം
സേതുലക്ഷ്മി
നല്ല skit പക്ഷെ വർണവിവേചനം ജാതി അധിക്ഷേപം പോലെതോന്നി... എന്റെ തോന്നൽ ആകാം... പേറിന്റെ കൂടെ വാൽ അതൊക്കെ വേണോ. Ok ആയിക്കോട്ടെ പക്ഷെ അതിന്റെ പേരിൽ വര്ണപരമായ അധിക്ഷേപം ഒഴിവാക്കാം..
ok നല്ല സ്കിറ്റ്
പുരോഗമന കേരളം, ഇപ്പോഴും ജാതീയതയും, വർണ്ണവിവേചനവും,.. ഒരു ജാതി മറ്റൊരു ജാതിയേക്കാൾ മികച്ചതാണെന്നും, ഒരു നിറം മറ്റൊരു നിറത്തേക്കാൾ ഭംഗിയുള്ളതും മികച്ചതാണെന്നും വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ, .കോമഡി സ്കിറ്റുകളിൽ ആണ് ഇത് കൂടുതൽ.., ഇത്തരം സ്‌കിറ്റുകൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്ന ഊളകളെ നമ്മൾ എന്താണ് വിളിക്കേണ്ടത്.,, പുരോഗമന ചിന്താ ഗതിയുള്ള കേരളസമൂഹത്തിന് അപമാനമാണ് ഇവരെപ്പോലുള്ള 'കൊലാകാരന്മാർ'
you are right
That's what I noticed. Caste and colorism. Script writers cannot make a joke without ridiculing skin color
Pisharody comedy ok aanu but muzhuvanum nalla vedi parayunnatha, kelkan oru rasam athra thanne
ഈ സ്കിറ്റിലെ നടിയുടെ പേര് എന്താ ആർക്കെങ്കിലും അറിയാവോ
സേതുലക്ഷ്മി
സുധി 💯😋
അടിപൊളി സ്കിറ്റ് 👌👌👌👌👌👌
വർണ-ലിംഗ-ജാതി അധിക്ഷേപം =കോമഡി സ്കിറ്റ്
ആദ്യത്തെ ക
സ്കിറ്റിലെ നടിയുടെ പേര് ആർക്കെങ്കിലും അറിയാമോ
സ്കിറ്റിലെ നടിയുടെ പേര് എന്താണ്
സേതുലക്ഷമി
സൂപ്പർ...
❤
സേതുലക്ഷ്മി 👍❤️
അമ്പിളി അമ്മാവൻ 😂❤😂
Super 👌
Aaap kaiza hai log..... 😂😂
Randam Coassilokke thadi uuffff pishuuuuuu🤣🤣🤣🤣🤣🤣
skit ലെ നടിയുടെ പേരെന്താണ്?
സേതുലക്ഷ്മി
കമന്റ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു ..
ashwathi counter powle
Narmathinte usthad Ramesh pusharadi!!apol yadhardha comedy usthadine enthu parayanam🙄
Anger Vali ammayi
Go corona goooooo😋
Powli🔥🔥
ഈ സ്കിറ്റിൽ എന്ത് തമാശയാണ് ഉള്ളത്
Chirikanum venam oru budhi u get it
Nice
Pisharady valipppp comedy
Comedy super show ishtamullavar like adi
Spr
Kashtam chummthalla jagathy sreekumar innum eannum number 1...
supper
🤩🥰🥰🥰🥰🥰
Shotput story kollam
Ath nthda mone... varma maril karuthvar ille?
ഫ്ലവർ ടോപ് ആൻഡ് എന്നിവരും അതോടെ പറയുക
സൂര്യൻ അല്ല ഗ്രഹണൻ 😅😅😅🤣
jaatheeyavum vamsheeyavumaya comedy kalude aasvathanam malayalikke nirthan aayille?
evide evide evide evide ara ara ara araaaannnnnnnn
Kolllam
Kollam
Super comedy nights
Pishuu Countereeee
അവതാരിക പിഷുവിന്നെ നന്നായി താങ്ങി ഗസ്റ്റ് ആയത് കൊണ്ട് പിന്നെ....... കുഴപ്പമില്ല
enthinte adisthanathil aane banglikale veettil kettan paadilla avarane corona konduvanne ennokke parayane?
First from Malaysia
അശ്വതി.. 👏👏👏👏👍👍👍
ഈ നടി സൂപ്പർ
Abada jinnjinnakadi
Name enthava
@@bijothomas992 സേതുലക്ഷ്മി
സുന്ദര കോരൻ വർമ്മ
ഇത് കോമഡി ആണോ അയ്യേ... ഞാൻ വിചാരിച്ചു വല്ല ചളി നാടകം ആയിരിക്കും എന്ന്.....
ഛെ... വെറുതെ പ്രതീക്ഷിച്ചു
Chirikanum venan oru budhi
സ്റ്റാർ മെജിക്കിൽ കാണാത്ത ഒരാൾ ഉണ്ട് ഇതിൽ
രാജേഷ് പറവൂർ നു എന്റെ ചക്കര യുമ്മ
I wish some matured comedian comes up .
Randam vayassil thadiyo enna thallado
👍
Valya thamashayonum illaaaaaa
ന്റെമ്മോ എന്തൊരു തള്ളാടോ. പിഷാരടി 😁
Poli
aareyum kaliyakkunna oruthan eyal valiyantho aananna pulli
സുധി ഇത്രേം കോമാളി ആകരുത്
pisharadi prrrrrrrrrr
ഇവിടെയും പിഷാരടിയുടെ തള്ള്
Join OIOP
പിഷാരടി ചേട്ടന്റെ കോമഡി വളരെ മോശമായി വരുന്നുണ്ട്
Kureche thalladaa,,,,,,mmmmm
Prajod oke oru vruthiyulla oru skit polum cheytittilla ena tonunatu, ivare oke entina e chumannu kondu nadakkunatu?
ഇതിൽ കുറെ എഡിറ്റിംഗ് വന്നിട്ട് ഉണ്ട്
Colorism of India. Shame
🤣🤣🤣ഇവൻ ആണോ നർമ്മത്തിന്റെ ഉസ്താദ്... ഒന്ന് പോയെ
chali chali
വളിച്ച കോമഡി, ഏറ്റില്ല
Trust God Jesus died 4 ur sins n arose on the 3rd day u r sins r forgiven n sure in heaven. C Jesus in google....!.....
Take this off this is racist show or I'll file a case
Soooopar
Ifhano kope comady
Worst skit for ever
Bad
first
കമന്റ് 30 🙈🙈