ഒരു തെങ്ങോ ,ഒരു വാഴയോ നിങ്ങളുടെ വീട്ടിലുണ്ടോ ?എങ്കിൽ ഇന്നുതന്നെ ഇങ്ങനെ ചെയ്തോളു ഒരു കിടിലൻ സംഭവം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 391

  • @ajikumar831
    @ajikumar831 4 ปีที่แล้ว +19

    First comment

  • @kochikaran5459
    @kochikaran5459 4 ปีที่แล้ว +7

    വീഡിയോ വളരെ ഉപകാരപെട്ടു ഞാൻ എന്താണ് ചെയ്യണ്ടത് എന്ന് ആലോചിക്കുകയായിരുന്നു. നന്ദി

  • @ravikizhakkedath2782
    @ravikizhakkedath2782 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. ലളിതമായ അവതരണം

  • @dakshinasreevlog6558
    @dakshinasreevlog6558 4 ปีที่แล้ว +1

    Super tips bro...... Ithupolulla agriculture tips veendum pratheekshikkunnu

  • @ushamaniea4482
    @ushamaniea4482 3 ปีที่แล้ว

    ഞാൻ തേടി നടന്ന വിദ്യ സൂപ്പർ ഈ അറിവ് തന്നതിന്

  • @vinithaprasad195
    @vinithaprasad195 4 ปีที่แล้ว +1

    Haii good. വളരെ ഉപകാരമുള്ള വീഡിയോ.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍😍😍😍 thanku so much vini thanks alot 😍😍😍

    • @vinithaprasad195
      @vinithaprasad195 4 ปีที่แล้ว

      @@lillysnaturaltips4901welcome 😄😄

  • @lillykuttyjoseph6625
    @lillykuttyjoseph6625 3 ปีที่แล้ว

    വാഴയുടെ ഉണങ്ങിയ ഇല എല്ലാം ആദ്യം കട്ട്‌ ചെയ്‌തു kalayanam. 🙏🙏🙏🙏

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว

    .ഞാൻ തെങ്ങിൻ്റെ പുതിയ ഓലവരുന്ന ഭാഗത് ഒരോ പാറ്റഗുളിക വച്ചും വളരെ ഉപകാരം തന്നെ പിന്നെ വന്നലെകൾ പൂണ്ണമായും നല്ല ഓലകൾ

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 4 ปีที่แล้ว +2

    Super....... my dear..... 💪💪💪💪💪... എന്റെ വാഴക്ക് മരുന്ന് ready.....

  • @kochukochu8722
    @kochukochu8722 4 ปีที่แล้ว +1

    Thank you for good information.👍👍👍

  • @mariammajacob130
    @mariammajacob130 4 ปีที่แล้ว +1

    Video eshttamayi I will try it soon. Thank you brother

  • @shijathomas413
    @shijathomas413 4 ปีที่แล้ว +1

    Hai super vedio. Thanks lijoppi ee good information thannathinu. Ithu ottiriperkku usefullaya oru vedio annu. Good. Thanks. God bless you. 👌👌👌👍👍👍

  • @salamtirur4205
    @salamtirur4205 4 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞത് വള്ളരെ ശരിയാണ് 100 % ഓകെ

  • @unitedcunsultancy181
    @unitedcunsultancy181 4 ปีที่แล้ว +1

    Valaree upakaram.njan try cheyyum

  • @sreedevisaseendran5734
    @sreedevisaseendran5734 4 ปีที่แล้ว +1

    Hi lijo very good idea thanks

  • @MaheshM-555
    @MaheshM-555 4 ปีที่แล้ว

    കൊള്ളാം അടിപൊളി 👍 ചേട്ടന്റെ കൈയ്യിൽ നിന്നും കർഷകർക്ക് കൂടി പ്രയോജനപ്രദമായ പ്രയോഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @ismailkutty9456
      @ismailkutty9456 4 ปีที่แล้ว

      ഇത് കൂറ മുട്ടായി അല്ലേ

  • @GRASSYELLOW
    @GRASSYELLOW 4 ปีที่แล้ว

    ഉപകാരപ്രദമായ അറിവ്‌

  • @sukumarapillai6287
    @sukumarapillai6287 4 ปีที่แล้ว +2

    Very good advice Thanks

  • @manojmuraleedharan8190
    @manojmuraleedharan8190 4 ปีที่แล้ว +1

    Machu polichu.ente veettilum oru thenge ullu.tnx 4 the video.will do it.

  • @philoparappu1831
    @philoparappu1831 4 ปีที่แล้ว +1

    Good knowledge you have given.Thank you.

  • @omanamohan7211
    @omanamohan7211 4 ปีที่แล้ว +3

    Thanks to home remedies . 1,Vazhayude chuvattil mannu vetty koottanam .2,azhukiya vazhappola ,unangiya ela okke murichu kalayanam .

  • @sidheeq.acpang2591
    @sidheeq.acpang2591 4 ปีที่แล้ว +3

    സൂപ്പർ 👍💙💚

  • @reejap.y8412
    @reejap.y8412 4 ปีที่แล้ว +2

    New tips very good information Thanks God bless

  • @fidhahadhi9932
    @fidhahadhi9932 4 ปีที่แล้ว

    വീട്ടിൽ വാഴയും തെങ്ങും ഒന്നുമില്ല... എന്നാലും എല്ലാർക്കും ഉപകാരപ്രദമാവട്ടെ ഷെയർ ചെയ്തിട്ടുണ്ട്

  • @n_3_group_3663
    @n_3_group_3663 4 ปีที่แล้ว +1

    Super information 👍👍👍👍👍

  • @rafivp6224
    @rafivp6224 4 ปีที่แล้ว +4

    തെങ്ങ് നിറയെ തേങ്ങഉണ്ടാവാൻ എന്താ ചെയ്യാൻ പറ്റുന്നത് ഒന്ന് പറഞ്ഞു തരൂ പ്ലീസ് ചേട്ടാ

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +1

    Nice information

  • @ashikkalam4939
    @ashikkalam4939 4 ปีที่แล้ว +3

    Lijo bro....ningalude meesha Poli aanu....thaadi valarthaan video cheythapole meesha kattik valarthaan Ulla oru video cheyyamo🥺

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍😍 hahaha thankuuu broii thanku so much meesha kattiyil valaran avanakanna nallapole thechu pdipikkuka ravile thachal vilitte wash akkavu angane aanu njan pandu cheythathu padikunna timil 😍😍😍

    • @ashikkalam4939
      @ashikkalam4939 4 ปีที่แล้ว

      @@lillysnaturaltips4901 thanku so much bro❤️❤️❤️

  • @davidshaji3662
    @davidshaji3662 4 ปีที่แล้ว +1

    Super and simple method

  • @antonyrajsavariyar4145
    @antonyrajsavariyar4145 4 ปีที่แล้ว +1

    Very useful video 👍👍😍😍😍

  • @thanuthasnim6580
    @thanuthasnim6580 4 ปีที่แล้ว +2

    Super chetai..👌👌

  • @sreelathapradeep419
    @sreelathapradeep419 4 ปีที่แล้ว +1

    Hi Lijo super....

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +1

    Nice vedio...lijo etta u r looking so cute... cinema yil ketu tto...bavi dileepettanan...sundarana...smile nu nalla positive energy aan

  • @sachusachu7418
    @sachusachu7418 4 ปีที่แล้ว +2

    Hi chettayi
    Enty veetil 2 thengundu adhinnu kuzhappam onnum ella
    Endhayalum mattullavrkku parnju kodukkam upagara pedattyy

  • @ansarhaneef5425
    @ansarhaneef5425 4 ปีที่แล้ว +5

    വര്ഷങ്ങളയി ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നല്ലതു ആണ് .കൊമ്പൻ ചെല്ലി മാത്രം അല്ല പ്രാണികളും വരില്ല .Well bro

  • @mollyanjickal6738
    @mollyanjickal6738 4 ปีที่แล้ว +1

    Very valuable idea

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 2 ปีที่แล้ว

    👌👌👌👌സൂപ്പർ

  • @nithyad1872
    @nithyad1872 4 ปีที่แล้ว

    Rocket spray super aayirunuttoooi

  • @jinisajini9158
    @jinisajini9158 4 ปีที่แล้ว +1

    E ...tablet podichu itukoduthal OK avilley coconut oil ethinu veruthey ...?

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      cocount oil aanu enkil athu avide kure day erikkum athupole athinte ullilekku erangan oil sahayikkum allathey ettal athu pattyude pakuthy vare veezhu 😍

  • @bindushahin7083
    @bindushahin7083 4 ปีที่แล้ว +1

    Lijo, thenginu kay pidikkathathinu enthu cheyyanam ennu parayamo..

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      vala kadayil thenginu vendy prethekam oru mixer undu athu medichittundo?

  • @treesamichael3779
    @treesamichael3779 4 ปีที่แล้ว

    Have to try it first Lijo to even comment. Its easy and doable. My tapioca plant leaves are covered with yellow circle spits. Is it due to Magnesium deficiency?

  • @hamzamoulavikollamkudy4989
    @hamzamoulavikollamkudy4989 4 ปีที่แล้ว

    നല്ല reethiyaannu opakasrappettaal

  • @johnkutty1797
    @johnkutty1797 4 ปีที่แล้ว

    Can we use any other oil in place of coconut oil for naphthalene tabs?

  • @sarathat36
    @sarathat36 4 ปีที่แล้ว +1

    Thengil ulla velleechaye enthu cheyyum ?

  • @fasilfasilfasil7282
    @fasilfasilfasil7282 4 ปีที่แล้ว

    Tnx bro ippo sheriyaakki kodukka ⚰️

  • @umaibathsharafu187
    @umaibathsharafu187 4 ปีที่แล้ว +1

    Pachakarikalkupattumo?

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      pachacurrykku vendy njan vere oru video one week munpu ettirunnu 🤩 🤩

  • @ppgopi8739
    @ppgopi8739 4 ปีที่แล้ว +1

    Good information. One doubt: whether the tip will work if the insect is already entered the banana stump.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍
      Will definitely work😍😍😍😍

    • @gireeshkumar8140
      @gireeshkumar8140 4 ปีที่แล้ว +1

      Pattagulika madalinte idayil ittu koduthalum mathiyo.

  • @karthikabk6463
    @karthikabk6463 4 ปีที่แล้ว +1

    Chetta supper

  • @AM-ni7cf
    @AM-ni7cf 4 ปีที่แล้ว +1

    Lillys Natural Tips enney alattunna preshnam mukath palunni valare cheruthayitt kurachu und ippol ath pettann ennam koodi verunnund ippol njan pravasiyanu athu kondu kurachu parimithikalund ningal paranja iratti madhuram labhikkan pettannu maari kittan enthanu vazhi

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      amazonil eratti maduram kittumallo? aa paluniiyude mukalil hone onnu purattu mudi ketti edan patunna valippam undo

    • @AM-ni7cf
      @AM-ni7cf 4 ปีที่แล้ว

      Lillys Natural Tips theere cheruthanu mudi ketti idaan pattilla eettavum eluppathil pokunna tip paranju tha .palunniyude ennam koodi verunnund

  • @rakeshdharmad2937
    @rakeshdharmad2937 3 ปีที่แล้ว

    Velka പൊരിഞ്ഞ പോകുന്നതിനു എന്ത് മാർഗം?

  • @riya3776
    @riya3776 4 ปีที่แล้ว

    Thenga valuthaakunnathin munhe thengande puramw brown color vann pinhe valuthaaknnilla.ith cheyyaan pattumo

  • @rian768
    @rian768 4 ปีที่แล้ว +1

    ചെലവ് കൂടുതൽ. Pump ഉപയോഗിക്കുന്ന രീതി നല്ലത്.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍😍 kuduthal vaazha thengu undu enkil pump aanu better

  • @bincymathew4450
    @bincymathew4450 4 ปีที่แล้ว +4

    ഇതുപോലെ ആണ് എന്റെ പപ്പാ ചെയ്യുന്നത് നല്ലതു ആണ് .ചെല്ലി വരില്ല sure

  • @susmitanair8789
    @susmitanair8789 4 ปีที่แล้ว +1

    Next video weight loss video cheyyo. Pls

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍😍😍 hahah orennam aniyariayil nadakkunnu editing kazhinjilla sure aaayum edam 😍😍😍😍

    • @susmitanair8789
      @susmitanair8789 4 ปีที่แล้ว

      @@lillysnaturaltips4901 thankyou

  • @sanalmohanan8671
    @sanalmohanan8671 4 ปีที่แล้ว

    സൂപ്പർ

  • @riyas2553
    @riyas2553 4 ปีที่แล้ว

    Allergy chorichal maranulla tips

    • @sobitharemanan3131
      @sobitharemanan3131 4 ปีที่แล้ว

      തെങ്ങിലെ വെള്ളയ്ക്കാ മൊത്തം പൊഴിഞ്ഞു പോകുന്ന് അതിന് കാരണം എന്താണ് - എന്ത് ചെയ്താൽ ശരിയാവും ഒന്നു പറഞ്ഞ് തരണെ

  • @lissys578
    @lissys578 4 ปีที่แล้ว +1

    Nice remadi.വാഴയുടെ ഇല തിന്നുന്ന ചൊറിയൻ പുഴുഎന്നിവയ്ക്കെതിരെ എന്തു ചെയ്യും

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      10 gm paalkaaayam medikkuka athu angadi kadyil kittum athu moril kalakkuka enittu oru spray bottil ozhichu spry cheyyuka paal kayam kityilla enkil sadaranakayam 20 gm eduthu use akkam

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍😍😍😍

    • @najeebthattankandykodiyil3240
      @najeebthattankandykodiyil3240 4 ปีที่แล้ว

      Mor ethra edukkanam

  • @jijoooanthoora8178
    @jijoooanthoora8178 4 ปีที่แล้ว +1

    😊ishttayi🤪

  • @sunilajamanmadan103
    @sunilajamanmadan103 4 ปีที่แล้ว +1

    ഞാനൊരു മലേഷ്യൻ തെങ്ങിൻ തൈ വാങ്ങി നട്ടു ഇതുപോലെ ആയി ,palayankodan വാഴ കുറച്ചുണ്ടായിരുന്നു അതിലും ഈ പ്രശ്നം തന്നെ വന്നു .ഇനി ഇതു ചെയ്തു നോക്കാം .വാഴ മധ്യം വെച്ചു ഒടിഞ്ഞു വീഴും നോക്കുമ്പോ അകത്തു പുഴുവാണ് .കായും vilayilla ,തട ഉപയോഗിക്കാനും പറ്റില്ല .

  • @vpp5402
    @vpp5402 4 ปีที่แล้ว

    Vow nice outstanding info even our

  • @sidansinu1259
    @sidansinu1259 4 ปีที่แล้ว

    Valiya thenginu endu cheyyum

  • @harithahari3143
    @harithahari3143 4 ปีที่แล้ว +1

    Useful video chtaaa

  • @srkansu.p.k3rdyear33
    @srkansu.p.k3rdyear33 4 ปีที่แล้ว +1

    Super 👏👏👌👌

  • @valsammajose6018
    @valsammajose6018 4 ปีที่แล้ว +1

    Patta gulika ettal thaikal unagipokumo?

  • @lillyjoseph4344
    @lillyjoseph4344 4 ปีที่แล้ว +1

    കൊള്ളാല്ലോ.....

  • @hassanc6860
    @hassanc6860 4 ปีที่แล้ว +2

    Superlijo

  • @sophievarghese3102
    @sophievarghese3102 4 ปีที่แล้ว +1

    Ithu precaution aayi edukkamo?

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      sure ayum use akkam athupole paal kaaayam medikkuak angadi kadyil kitum 10 gm medikkuak athupole moru edukkuaa oru 200 ml athil mix akki spray cheyyuka

  • @pramodpramod5531
    @pramodpramod5531 4 ปีที่แล้ว +1

    Mavinu eadhagilum edhu poley eadhagilum vazhiyundoo

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +5

    Suprrr ❤❤❤

  • @rajendrengopalan3459
    @rajendrengopalan3459 4 ปีที่แล้ว +1

    Visham cheyyunundallo athengane

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      spry cheyyunnathu aano?

    • @rajendrengopalan3459
      @rajendrengopalan3459 4 ปีที่แล้ว

      @@lillysnaturaltips4901 Alla vazhakku kuzhi edukkumpol ethiri ithiri neela nirathile oru podi njan kandittundu

  • @chandrikadevi4167
    @chandrikadevi4167 4 ปีที่แล้ว

    Kuchukalayi sramiqnu.uppu cloth il oil mix kety yoke vachu , ennal valia phalam kitylla.patta gulka dosham
    Illa alle ?
    Thank you very much.

  • @Mavichery
    @Mavichery 4 ปีที่แล้ว

    വാഴയുടെ തണ്ടുതുരപ്പൻ പുഴുവിനെ അകറ്റാൻ പൊട്ടാസിയം permanganate ഒരു നുള്ള് രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി ആ ലായിനി വാഴയുടെ മുകളിൽകൂടി ഒഴിച്ച് കൊടുത്താൽ മതി. Potassium permanganate medical shop ൽ കിട്ടും.

  • @babukrishnanbabukrishnan9818
    @babukrishnanbabukrishnan9818 3 ปีที่แล้ว

    സാറേ വാഴ കൂമ്പ് അടയിൽനിന്ന് എന്തെങ്കിലും മരുന്നുണ്ടോ

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 4 ปีที่แล้ว +1

    Spray chaithal pora

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      mathy 😍😍😍😍 pakshey thenginte madal thaazhe aanu komban chelli erikkuka athukondu aanu oil njan angane ozhichathu

  • @kunhiramanak1790
    @kunhiramanak1790 3 ปีที่แล้ว

    വെളിച്ചെണ്ണയ്ക്ക് പകരം പാമോയിൽ മതിയോ?

  • @ajayakumarv1450
    @ajayakumarv1450 3 ปีที่แล้ว

    ചെറിയ തെങ്ങിൻ തൈ കൾക്ക്‌ പാറ്റ ഗുളിക കുഴപ്പമില്ല. വലിയ തെങ്ങിന് ,കടൽ തീരത്തെ ഉപ്പ് രസം ഉള്ള മണ ല്‌ വേപ്പിൻ പിണ്ണാക്ക് ചേർത്ത് ഓലകൾ ക്കിടക്ക് ഇടുക. കടൽ മണൽ കിട്ടാത്തവർ നദി മണല് കല്ല് ഉപ്പ് ചേർത്ത് ഉപയോഗിക്കാം.
    പാറ്റാ ഗുളിക പൊടിച്ച് ചാണക വെള്ളത്തിൽ ചേർത്ത് അതിൽ വാഴ വിത്ത് മുക്കി ഉണങ്ങാൻ ഒരുദിവസം വക്കുക. അങ്ങനെ നട്ടാൽ പിണ്ടി പുഴു വിനെ തടയാം.

  • @reelslife2756
    @reelslife2756 4 ปีที่แล้ว +1

    Hi chetta🥰🥰🥰🥰

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      🥰🥰🥰haaaaaiiiii rakhiiii how are u?🥰🥰🥰

    • @reelslife2756
      @reelslife2756 4 ปีที่แล้ว +1

      @@lillysnaturaltips4901 fine chetta. Avda safe ano chetta🥰🥰🥰🥰🥰🥰.. chetta njn Ann chothicha vdeo cheyyan marakkalle🙏

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      @@reelslife2756 safe aanu rakhi sure ayum cheyyam epol vannukondirikunna video sheduled video aanu rakhi athukondatto

    • @reelslife2756
      @reelslife2756 4 ปีที่แล้ว

      @@lillysnaturaltips4901 👍👍👍👍🥰🥰🥰🥰🥰🥰

  • @RaviKumar-tv4rw
    @RaviKumar-tv4rw 4 ปีที่แล้ว

    വെളിച്ചെണ്ണയ്ക്കുപകരം വേപ്പ് എണ്ണ ഉപയോഗിക്കാൻ പറ്റുമോ

  • @jinan39
    @jinan39 4 ปีที่แล้ว

    ഓയിൽ ഉള്ളതുകൊണ്ട് ഉറുമ്പ് വരുമോ സർ

  • @sulaikhamammootty293
    @sulaikhamammootty293 4 ปีที่แล้ว

    ലിജോ തെങ്ങിൻറെ ഓലയൊക്കെ ഉണങ്ങി ഏററവുംതാഴെ മണ്ണോട് ചേർന്ന ഭാഗംതൊസി പിളർന്ന് പൊന്തി നിൽകുന്നുഅത് പൊളിച്ചെടുക്കുംബോൾ ഉള് ളളിൽമണ്ണ് പോലെ കാണുന്നു.ഈറമടി
    പ്ംയർഗിച്കാൻ പററുമോ ?

  • @shereena8550
    @shereena8550 4 ปีที่แล้ว +2

    Appo ethra firsta njan idumbol vere kandilla 🤔

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      hihihi ennu 4 first vannu nammude video 5 to 5.30 ee timil aanu edunne.nale enthayalum first adichillelum nalathey videoku coment pin cheythirkkum dont sad shereena 😍😍😍

  • @riya3776
    @riya3776 4 ปีที่แล้ว

    Thenga undaakaan thudangumbol thanhe unangipoknnu.5 varshamkond kaaycha thengaan

  • @splatharackal1337
    @splatharackal1337 4 ปีที่แล้ว

    Does it work for whitefly on chillyleaves ?

  • @sarithkumar3621
    @sarithkumar3621 4 ปีที่แล้ว +2

    Sooper 👌

  • @kesavanmelbourne
    @kesavanmelbourne 4 ปีที่แล้ว +1

    adipoli

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍😍😍😍 thanku so much australian mallu😍😍😍😍😍😍

  • @sudeeshg5113
    @sudeeshg5113 3 ปีที่แล้ว

    വെള്ളീച്ചയ്ക്ക് പറ്റിയ എന്തെങ്കിലും ഒന്ന് ഷെയർ ചെയ്യുമെങ്കിൽ ഉപകാരമായിരുന്നു..

  • @reshmapp4204
    @reshmapp4204 4 ปีที่แล้ว +1

    Nalla video aan chettayi. Pirakil nalla oru vazha kulachu nilkkunnundallo, veettile aano

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      aanu reshama vaazha 40 nu mukalil undu ella pachacurryyum undu veetil meet mathram vangarullu epol b38 kozhikale medichu 30 ennam ethinte video udan varum daily egg kittum

    • @reshmapp4204
      @reshmapp4204 4 ปีที่แล้ว

      @@lillysnaturaltips4901 atheyo. Great chettayi. Vegam athellam ulppeduthi oru vlog cheyyane

  • @pavithranvv3848
    @pavithranvv3848 4 ปีที่แล้ว +2

    മരുന്ന് നല്ലതാണ്. പക്ഷെ താങ്കളുടെ വാഴയയ്ക്ക് പുഴുവരുന്നതിന് കാരണം വാഴവൃത്തിയാക്കാത്തതു കൊണ്ടാണ്. വാഴവൃത്തിയാക്കിയാൽ പുഴുവിനെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും . എൻ്റെ അനുഭവം.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      sure aayum corect mazha ayathu kondu onnum sadikunnilla ennathanu karanam 😍😍😍😍

  • @gireeshkumarvellayikkot9607
    @gireeshkumarvellayikkot9607 4 ปีที่แล้ว

    ഈ മരുന്ന് ഒഴിച്ചാൽ വാഴപഴം ഉപയോഗിക്കാൻ പറ്റുമോ

  • @mollyanjickal6738
    @mollyanjickal6738 4 ปีที่แล้ว +2

    Simple way

  • @abuveerankutty3214
    @abuveerankutty3214 4 ปีที่แล้ว +1

    Thank you

  • @rajanta1984
    @rajanta1984 4 ปีที่แล้ว +1

    Thanks

  • @Riyasbook
    @Riyasbook 4 ปีที่แล้ว

    കൊള്ളാം

  • @sajithpullanniyott9394
    @sajithpullanniyott9394 4 ปีที่แล้ว +1

    Best sir

  • @beenahar237
    @beenahar237 4 ปีที่แล้ว +1

    Ha sundarakuttappan ethiyallo , vazha ente aduthaveetilundu..🤪

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      🙄😍😍😍 thanku so much 😍😍😍 ethu cheytho nalla effective aanu 😍😍😍

  • @meenakshidas5878
    @meenakshidas5878 4 ปีที่แล้ว

    വാഴ പഴം വിള്ളുന്ന ഉണ്ട് എന്ത് ചെയാം

  • @arunamuthe3826
    @arunamuthe3826 4 ปีที่แล้ว +1

    ഹായ്

  • @sushamaps4940
    @sushamaps4940 4 ปีที่แล้ว +1

    വളരെ ശെരിയാണ്..... ഞാൻ സോപ്പ് ചേർത്ത് ബാക്കി വന്നു വെള്ളിച്ചെണ്ണ മിക്സ്‌ ചെയ്തു ഒഴിച്ചത് മാറും അലക്കുന്ന സോപ്പ് മതി

  • @georgenokia9572
    @georgenokia9572 4 ปีที่แล้ว +1

    Sir തെങ്ങിൽ തേങ്ങ നിറയേ ഉണ്ടാവാൻ വീഡിയോ ഇടുമോ

  • @moosamoosa3702
    @moosamoosa3702 4 ปีที่แล้ว +1

    എല്ലമോനെ ആ ഗുളികയ്ക്ക വേറെ പേര്‌ ഉണ്ടോ