ലിജോ, വീഡിയോ സൂപ്പർ ആയിട്ടുണ്ട്. ഞാൻ കഴിച്ചിട്ടുണ്ട്, അടിപൊളി. ഇട്ട്‌ലി, ദോശ ഇവയ്ക്കു സൂപ്പർ. കപ്പലണ്ടിയുടെ ജന്മദേശം ഏതാണെന്നു നോക്കുക. പണ്ട് കാലത്ത് വിദേശത്ത് നിന്ന് കപ്പൽ മാർഗം ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തത് കൊണ്ടായിരിക്കും ഇതിനെ കപ്പലണ്ടി എന്ന് പറയുന്നത്. പേര് പറയാതിരിക്കുന്നതാണ് നല്ലത്. കാരണം പവിത്രമായ രൂപ എന്നതിന് മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഉറുപ്പിക എന്നാണ് ഇപ്പോഴും പറയുന്നത്. ജനിച്ചു വീഴുന്ന കുട്ടികളും ഉറുപ്പിക യും കൊണ്ടാണ് വരുന്നത്. ഇവിടങ്ങളിൽ കൂടുതലും വിദേശ ഭാഷയിലെ വാക്കുകൾ ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ നിരവധി സാധനങ്ങളുടെ വാക്കുകൾ അവർ ഉപയോഗിക്കുന്നു. കൂട്ടത്തിൽ കൂടുതലും അറബി വാക്കുകൾ കാണാം. സോപ്പ് പൊടി, കാച്ചിൽ, കിഴങ്ങു, അങ്ങനെ ഒരുപാട് വാക്കുകൾ. തെക്കുള്ളവർ മലബാർ മേഖലയിൽ എന്നു പറയുമെന്നല്ലാതെ ഒരു വ്യെക്തിയെ കാണുമ്പോൾ അയാൾ മലബാറി ആണെന്ന് പറയില്ല. എന്നാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉള്ളവർ തെക്കൻ ജില്ലകളിൽ ഉള്ളവരെ സ്റ്റേറ്റ് കാര് എന്നാണ് വിളിക്കുന്നതും, പറയുന്നതും. തെക്കുള്ളവരെ വടക്കുള്ളവർ കാണുമ്പോൾ വടക്കെന്ന് പറയുമ്പോൾ മലപ്പുറം മുതൽ വടക്കോട്ടു, അപരിചിതർ ആണെങ്കിൽ അവർ രാജ്യം ഏതാണെന്നു ചോദിക്കും. സ്റ്റേറ്റ് കാര് എന്ന് കേൾക്കുമ്പോൾ നമുക്ക് ഒരു വേർതിരിവ് അനുഭവപെടും.കുമ്മായത്തിനു ഇത്തിൾ എന്നാണ് പറയുന്നത്. തെക്കു ഇത്തിൾ എന്താണെന്ന് പറയേണ്ടല്ലോ. ശർക്കരക്ക് വെല്ലം എന്നാണ് പറയുന്നത്. ഇതു ഏതു കോപ്പിലെ വാക്കാണെന്ന് ചോദിക്കരുത്. ഈ വക കാര്യങ്ങളിൽ കെ. സുരേന്ദ്രൻ എന്നോ, പാണക്കാട് തങ്ങൾ എന്നോ, കെ. സുധാകരൻ എന്നോ, അഷ്‌റഫ് മൗലവി എന്നോ, വി. മുരളീധരൻ എന്നോ, പിണറായി വിജയൻ എന്നോ ഇല്ല. ഇക്കാര്യത്തിൽ എല്ലാ അളിയൻ മാരും ഒന്നാണ്. അതായത് ജാതി, മത, തീവ്ര വാദം ഒന്നും ഇതിൽ ഇല്ല. മാത്രവുമല്ല എഴുത്തു ഭാഷയോടു ലേശം പുച്ഛം ഒക്കെയുണ്ട്. സഖാവ് പന്ന്യൻ തെക്കൻ ജില്ലകളിൽ പ്രസംഗിച്ചാലും ഉറുപ്പിക എന്നെ പറയൂ. എന്നാൽ മറ്റുള്ള നേതാക്കന്മാർ കുറച്ചൊക്കെ രൂപ എന്ന് പറയാറുണ്ട്. എന്നാൽ വരും തലമുറയെ ചില വാക്കുകൾ മനസിലാക്കി കൊടുക്കേണ്ടത് ആവശ്യം ആണെന്ന കാര്യത്തിൽ ഇവർ ആരും തന്നെ മിനക്കേടാറില്ല. അതാണ് ഞാൻ പുച്ഛം എന്ന വാക്ക് ചേർത്തത്. അതുകൊണ്ട് ലിജോ താങ്കളുടെ വാക്കും ഭാഷയും ഉപയോഗിച്ചാൽ മതി. ആ സാധനത്തിന് മറ്റുള്ളവർ എന്തേലും ചവിരിചോട്ടെ.
നിലക്കടല. Cashew nut ആണ് കപ്പലണ്ടി. പക്ഷെ പലരും പാവം നിലക്കടല യെ കപ്പലണ്ടി ആക്കി. Portughees കാര്‍ കപ്പലില്‍ കൊണ്ട് വന്നത് ആണ് Cashew nut അതുകൊണ്ട് അതിനു കപ്പലണ്ടി, പറങ്കി അണ്ടി എന്നൊക്കെ നമ്മൾ വിളിച്ചു
അപ്പോള്‍ നിലക്കടലയ്ക്ക് എന്ത് പേര് പറയും. ഒരു ഹോൾസെയിൽ കടയില്‍ ചെന്ന് നിലക്കടല ചോദിച്ചാല്‍ സാധാരണ ഏതു കടക്കാരും നിങ്ങള്‍ ഈ പറയുന്ന കപ്പലണ്ടി എടുത്തു തരും. കാരണം ഇതിന്റെ പേര് നിലക്കടല എന്ന് തന്നെ. കപ്പലണ്ടി.. അഥവാ കശുവണ്ടി. ഇതിന് പറങ്കിയണ്ടി എന്നും അറിയപ്പെടും. അതിനാല്‍ മീഡിയ വഴി വിവരണം നൽകുമ്പോൾ യഥാര്‍ത്ഥ പേര് തന്നെ ഉപയോഗിക്കുന്നത് നന്നായിരിക്കും.
ഇത് എന്റെ അമ്മ enikku ഉണ്ടാക്കിത്തരാറുണ്ട്. നല്ല ടേസ്റ്റ് ആണ്.
Lijo ചേട്ടാ നിങ്ങളെ vedio കണ്ട് അതിൽ പറഞ്ഞ ടിപ്സ് ചെയ്തു എന്റെ tyrod മാറി നന്ദി ഉണ്ട്
Thanku so much dear nice feedback
കണ്ടിട്ട് സൂപ്പർ ആണ് എനിയ്ക് ഉണ്ടാക്കി നോക്കണം
കപ്പലണ്ടിക്ക് പകരം പൊട്ടുകടല ഉപയോഗിച്ചും ചെയ്യാം അടിപൊളിയാണ് 👍🏻
കപ്പലണ്ടി യും നിലക്കടലയും ഒന്നാണ്. എന്നാൽ കശുവണ്ടി വേറെയാണ് ❤️
Corect ❤️
അപ്പൊ അണ്ടിയോ
കൊല്ലത്ത് കപ്പലണ്ടി എന്ന് പറയുന്നത് 👌
ഇവിടെ കപ്പലണ്ടി എന്നാണ് പറയുന്നത്... അടിപൊളി ലിജോ സൂപ്പർ🎉❤ ഞാൻ ചട്നി ഉണ്ടാക്കുന്നുണ്ട് ഉടനെ😋😋
Super tasty n healthy chammanthi recipe Oru variety chammanthi thanne urappayittu undakum thank you
അധികം കൊതിപ്പിക്കരുതേ ഉടനെ ഇതു പരീക്ഷിക്കാം
നല്ല ചമ്മന്തി 🥰👍
എന്റെ പൊന്നെ, സൂപ്പർ chutney ആണല്ലോ ലിജോ, ഇനിയും ദോശ ഉണ്ടാക്കുമ്പോൾ എന്നും ഇങ്ങനെ ഉണ്ടാക്കാം 😍😂👍🤗
അടിപൊളി ❤🥰👍sub ചെയ്തു 🥰👍
ആന്ധ്രയിലും, തെലുങ്കാന യിലേയും ചട്നി ആണ്
സൂപ്പർ....👍🏻
ഒന്നും പറയാനില്ല. ലിജ ചേട്ടാ.
വെരി നൈസ്.
അമ്മ ഉണ്ടാക്കി തരാറുണ്ട് എന്നാലും നിങ്ങൾ ഉണ്ടാക്കിയ ചട്നി അടിപൊളി. 🥰🥰🥰
Yss..njaam cheiyaar ondd bro...super tstyaaa
Very nice super ❤❤
Super 👍👍👍kandittuthanne kazhikkan thonnunnu🤝Thanks Brother 🤍👏👏👏
നല്ല അവതരണം കേൾക്കാൻ ഭയങ്കര രസം😂❤
Tasty 😊
ഇനി കപ്പലണ്ടി മേടിക്കാൻ ചാൻസ് ഇല്ല 😢
എന്താ കാരണം?
കപ്പലണ്ടി എല്ലാമെടുത്ത് ചമ്മന്തിയാക്കുമോന്ന് പേടിച്ചിട്ടായിരിക്കും.😅
സൂപ്പർ
❤❤❤❤❤
ലിജോ, വീഡിയോ സൂപ്പർ ആയിട്ടുണ്ട്. ഞാൻ കഴിച്ചിട്ടുണ്ട്, അടിപൊളി. ഇട്ട്‌ലി, ദോശ ഇവയ്ക്കു സൂപ്പർ. കപ്പലണ്ടിയുടെ ജന്മദേശം ഏതാണെന്നു നോക്കുക. പണ്ട് കാലത്ത് വിദേശത്ത് നിന്ന് കപ്പൽ മാർഗം ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തത് കൊണ്ടായിരിക്കും ഇതിനെ കപ്പലണ്ടി എന്ന് പറയുന്നത്. പേര് പറയാതിരിക്കുന്നതാണ് നല്ലത്. കാരണം പവിത്രമായ രൂപ എന്നതിന് മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഉറുപ്പിക എന്നാണ് ഇപ്പോഴും പറയുന്നത്. ജനിച്ചു വീഴുന്ന കുട്ടികളും ഉറുപ്പിക യും കൊണ്ടാണ് വരുന്നത്. ഇവിടങ്ങളിൽ കൂടുതലും വിദേശ ഭാഷയിലെ വാക്കുകൾ ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ നിരവധി സാധനങ്ങളുടെ വാക്കുകൾ അവർ ഉപയോഗിക്കുന്നു. കൂട്ടത്തിൽ കൂടുതലും അറബി വാക്കുകൾ കാണാം. സോപ്പ് പൊടി, കാച്ചിൽ, കിഴങ്ങു, അങ്ങനെ ഒരുപാട് വാക്കുകൾ. തെക്കുള്ളവർ മലബാർ മേഖലയിൽ എന്നു പറയുമെന്നല്ലാതെ ഒരു വ്യെക്തിയെ കാണുമ്പോൾ അയാൾ മലബാറി ആണെന്ന് പറയില്ല. എന്നാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉള്ളവർ തെക്കൻ ജില്ലകളിൽ ഉള്ളവരെ സ്റ്റേറ്റ് കാര് എന്നാണ് വിളിക്കുന്നതും, പറയുന്നതും. തെക്കുള്ളവരെ വടക്കുള്ളവർ കാണുമ്പോൾ വടക്കെന്ന് പറയുമ്പോൾ മലപ്പുറം മുതൽ വടക്കോട്ടു, അപരിചിതർ ആണെങ്കിൽ അവർ രാജ്യം ഏതാണെന്നു ചോദിക്കും. സ്റ്റേറ്റ് കാര് എന്ന് കേൾക്കുമ്പോൾ നമുക്ക് ഒരു വേർതിരിവ് അനുഭവപെടും.കുമ്മായത്തിനു ഇത്തിൾ എന്നാണ് പറയുന്നത്. തെക്കു ഇത്തിൾ എന്താണെന്ന് പറയേണ്ടല്ലോ. ശർക്കരക്ക് വെല്ലം എന്നാണ് പറയുന്നത്. ഇതു ഏതു കോപ്പിലെ വാക്കാണെന്ന് ചോദിക്കരുത്. ഈ വക കാര്യങ്ങളിൽ കെ. സുരേന്ദ്രൻ എന്നോ, പാണക്കാട് തങ്ങൾ എന്നോ, കെ. സുധാകരൻ എന്നോ, അഷ്‌റഫ് മൗലവി എന്നോ, വി. മുരളീധരൻ എന്നോ, പിണറായി വിജയൻ എന്നോ ഇല്ല. ഇക്കാര്യത്തിൽ എല്ലാ അളിയൻ മാരും ഒന്നാണ്. അതായത് ജാതി, മത, തീവ്ര വാദം ഒന്നും ഇതിൽ ഇല്ല. മാത്രവുമല്ല എഴുത്തു ഭാഷയോടു ലേശം പുച്ഛം ഒക്കെയുണ്ട്. സഖാവ് പന്ന്യൻ തെക്കൻ ജില്ലകളിൽ പ്രസംഗിച്ചാലും ഉറുപ്പിക എന്നെ പറയൂ. എന്നാൽ മറ്റുള്ള നേതാക്കന്മാർ കുറച്ചൊക്കെ രൂപ എന്ന് പറയാറുണ്ട്. എന്നാൽ വരും തലമുറയെ ചില വാക്കുകൾ മനസിലാക്കി കൊടുക്കേണ്ടത് ആവശ്യം ആണെന്ന കാര്യത്തിൽ ഇവർ ആരും തന്നെ മിനക്കേടാറില്ല. അതാണ് ഞാൻ പുച്ഛം എന്ന വാക്ക് ചേർത്തത്. അതുകൊണ്ട് ലിജോ താങ്കളുടെ വാക്കും ഭാഷയും ഉപയോഗിച്ചാൽ മതി. ആ സാധനത്തിന് മറ്റുള്ളവർ എന്തേലും ചവിരിചോട്ടെ.
ഇയാൾ വലിയ പണ്‌ഡിതനാണെന്ന് തോന്നുന്നു.
സൂപ്പർ ❤
Special variety, l will try definitely
.malappurattu,nilakkadalaennuparayum
നിലക്കടല എന്ന് കോഴിക്കോട്, മലപ്പുറം
Nice❤️
നിലക്കടല. Cashew nut ആണ് കപ്പലണ്ടി. പക്ഷെ പലരും പാവം നിലക്കടല യെ കപ്പലണ്ടി ആക്കി.
Portughees കാര്‍ കപ്പലില്‍ കൊണ്ട് വന്നത് ആണ് Cashew nut അതുകൊണ്ട് അതിനു കപ്പലണ്ടി, പറങ്കി അണ്ടി എന്നൊക്കെ നമ്മൾ വിളിച്ചു
Super...
കൂട്ടായി കുറ്റക്കണേ 🥰👍
Adipoli👌👌👌
നിലക്കടല യാണ്
Varutha kadalayanoo upayogikkendathu
Good
Kapoalandi vangal nirthi
Audi poly bro
❤️❤️
Very nice
നോക്കീട്ട് പറയാം ട്ടോ.. 👍🏻
Ok
കേട്ടയത്ത്നിലക്കടല
കപ്പലണ്ടി. എന്നാണ്. പറയാനുള്ളത്
👍👍
വെറുതെ കപ്പലണ്ടി വേടിച്ചു ഇതുപോലെ ചെയ്തു പൈസ കളയണ്ട
എറണാകുളം ജില്ലയിൽ നിലക്കടല.
എറണാകുളം ജില്ലയിൽ എവിടെയാണ്?
കപ്പലണ്ടി😊
👍😋😋😋😋😋😋😋😋😋😋❤️🥰
തൃശ്ശൂർ നിലകടല, കപ്പലണ്ടി
👍🏼
Supper
ഇത് കര്‍ണാടക യിൽ കിട്ടുന്ന chattini yil കടല mix ചെയ്യുന്നു ❤❤
,👍
നെരക്കടല
தமிழ் நாடு
கடலைக்காய்
ChilavKoodumKaanattea😂
😄
കടുക് പൊട്ടൽ പറയുന്നത് കതിന പൊട്ടിക്കുന്ന പോലെ ആണല്ലോ സർ
വാചകമടി കുറക്കൂ വെറുപ്പിക്കൽ
kappalandy
🤪🤪🤪
അപ്പോള്‍ നിലക്കടലയ്ക്ക് എന്ത് പേര് പറയും. ഒരു ഹോൾസെയിൽ കടയില്‍ ചെന്ന് നിലക്കടല ചോദിച്ചാല്‍ സാധാരണ ഏതു കടക്കാരും നിങ്ങള്‍ ഈ പറയുന്ന കപ്പലണ്ടി എടുത്തു തരും. കാരണം ഇതിന്റെ പേര് നിലക്കടല എന്ന് തന്നെ. കപ്പലണ്ടി.. അഥവാ കശുവണ്ടി. ഇതിന് പറങ്കിയണ്ടി എന്നും അറിയപ്പെടും. അതിനാല്‍ മീഡിയ വഴി വിവരണം നൽകുമ്പോൾ യഥാര്‍ത്ഥ പേര് തന്നെ ഉപയോഗിക്കുന്നത് നന്നായിരിക്കും.
കപ്പലണ്ടി ,നിലക്കടല രണ്ടും ഒന്ന് തന്നെ ആണ് ഗൂഗിളിൽ നോക്കുക
കശുവണ്ടി വേറെ കപ്പലണ്ടി വേറെ ❤
Kappalandi ennanu njangal parayunnathu
നമ്മുടെ വിഷയം പേരല്ലല്ലോ. ചമ്മന്തിയേപ്പറ്റി പറയൂ
5 കൊല്ലം മുമ്പ് ചെയ്ത vedio പേര ഇല കൊണ്ട്
Nilakadala chutney
കപ്പലണ്ടി
കപ്പലു കയറി വന്നത് കൊണ്ടാകുമോ കപ്പലണ്ടി എന്നു പറയപ്പെടുന്നത്?
നിലക്കടല.
പൊട്ടു കടലയും ചമ്മന്തിയുണ്ടാക്കാൻ ഉപയോഗിക്കും..!!??
Moomgfally
EKM കടല നിലക്കടല
ഇതൊക്കെ ഒന്നു നേരത്തെ
പറഞ്ഞ് തരണ്ടെ എന്റെ
കൃഷ്ണാ
nelatha kapal andee
പശു വിനു പാൽ ഉണ്ടാകാനുള്ള വിദ്യായാണ് കേട്ടോ. വിവരക്കേടിനു വേറെ ഒരു പേരോ
ഗോവിന്ദൻ എന്ന പേരുള്ള എല്ലാ ടീമും ലോക തോൽവികൾ ആണല്ലോ
Super