Super presentation calculate the cost of all fertilizers it's near rs. 1,000/- for this amount we can purchase 100 coconuts we will get approximate 100 coconuts only from one plant. Grow exotic fruit plants we can earn more.
2 കിലോ പൊട്ടാഷ് 80 2 കിലോ റോക് ഫോസ്ഫേറ്റ് -32 ഒന്നര കിലോ യൂറിയ 15 രൂപ ഇത് ചില്ലറ വിലയാണ് മഗ്നീഷ്യം സൾഫേറ്റ് അര കിലോ 20 രൂപാ ബോറോൺ 1 kg 150 രൂപാ ഒരു തെങ്ങിന് 200g Rs 30Rs കക്ക 2 kg 40 ഇതെല്ലാ കൂടി 230 രൂപാ വരും ഒരു വർഷത്തെ ചിലവ് പിന്നെ ജൈവ വളം ഒരു ഓല 5kgവരും വർഷം 12 എണ്ണം വെട്ടിക്കൂട്ടി തടത്തിൽ ഇട്ടാൽ 6okg ആകും ശരാശരി 10 തേങ്ങ ഒരു കുല 12 മാസം 120 തേങ്ങ
തെങ്ങിന് ഒന്നാമത് വേണ്ടത് കരുത്തുള്ള മികച്ചയിനം തൈ. രണ്ട് അത് നടുന്ന മണ്ണ്. ഈ പറഞ്ഞ അത്ര വളം ചെയ്തു തെങ്ങു കൃഷി ചെയിതുട്ടു വല്ല കാര്യവും ഉണ്ടോ? തെങ്ങിന് വർഷത്തിൽ ഒരു തവണ കുമ്മായം, ചാണകപ്പൊടി, എല്ലുപോടി, ക്ഷാരം മാത്രം മതി. വേനലിൽ നന്നായി നനച്ചു കൊടുത്താൽ മതി
വര്ഷങ്ങളായി കൃഷി ചെയ്യുന്നു, നല്ല വിളവ് കിട്ടുന്നതിൽ ജനുസിനും വലിയ പങ്കുണ്ട്. ഈ ഒറ്റ കാരണത്താലാണ് ശാസ്ത്രജ്ഞർ പുതിയ സങ്കര യിനങ്ങൾ സൃഷ്ടി ചെടു ക്കുന്നത്. അതല്ലാതെ കായ്ക്കാത്ത വൃക്ഷ ത്തെ ഇത്‌പോലെ കായ് പി ക്കാൻ പറ്റുമെങ്കിൽ പുതിയ സങ്കരയിനങ്ങൾ സൃ ഷ്ടി കാനായി കഷ്ട പെടുന്ന ന്നവർക്കു ഈ വിദ്യ പറഞ്ഞു കൊടുക്കുക. വെറുതെ ഓരോ ഉഡായിപ്പും കൊണ്ട് വരുന്നു.
ഇമ്മാതിരി പറ്റിക്കൽ വേണ്ടായിരുന്നു.ഇതൊക്കെ ഞങ്ങൾ നാട്ടിൻ പുറത്തുകാരായ കർഷകർ ചെയ്യുന്നതാണ്.ഒരു സ്പൂൺ മതി എന്ന് പറഞ്ഞിട്ട് സ്പൂണും മരുന്നും എവിടെ? ജീവാണു ഗുണം ചെയ്യുമോ എന്ന് നോക്ക്.
A total mistake in your advice. First of all check what all nutriants are missing in your soil by a soil check. Then add the missing items. Adding boron has to be done very carefully as it can spoil to the tree if it exceeds. Any way adding bonemeal, potash, nitrogen giving green leaves and waste of organic materials will usually help. Applying calcium carbonate or dolomite 1 kg is advisable as to neutralize pH of the soil as it will help the tree to use the given fertilizer. It will be helpful if coconut husk is layed in the bottom level. But one main thing is that the applied fertilizer should not be washed out due to rain or irrigation. Therefore, the soil removed should be deep enough and should have a sort of bund so that the water fell there should not run out. Irrigation is important at high elevated areas or dry areas but when it is applied during rainy season it is not required. If it is living in marshy lands, and there is enough water in soil it does not require to irrigate, but just give it a wet condition. Applying fertilizer in every three months is advised, if not in every six months or atleast once in every year definitely. Growing cowpeas there at the bottom soil is definitely a good idea.
Chechi എത്ര തരം മുരിങ്ങകളുണ്ട്? Naddan muringe two type ille male and female muringa...? Appo chedi muringa hybridmuringa ano growbag ill okke naddunethu..kutti muringa enthann?
വളരെ നല്ല അവതരണം, മനസിലാകുന്ന രീതിയിൽ .
Thanks dear ❤️
ഏത് കമ്പനിയുടെ സ്പൂൺ ആണ് ഉപയോഗിക്കേണ്ടത്.
Super presentation calculate the cost of all fertilizers it's near rs. 1,000/- for this amount we can purchase 100 coconuts we will get approximate 100 coconuts only from one plant.
Grow exotic fruit plants we can earn more.
2 കിലോ പൊട്ടാഷ് 80
2 കിലോ റോക് ഫോസ്ഫേറ്റ് -32
ഒന്നര കിലോ യൂറിയ 15 രൂപ
ഇത് ചില്ലറ വിലയാണ്
മഗ്നീഷ്യം സൾഫേറ്റ് അര കിലോ 20 രൂപാ
ബോറോൺ 1 kg 150 രൂപാ ഒരു തെങ്ങിന് 200g Rs 30Rs
കക്ക 2 kg 40
ഇതെല്ലാ കൂടി 230 രൂപാ വരും ഒരു വർഷത്തെ ചിലവ് പിന്നെ ജൈവ വളം ഒരു ഓല 5kgവരും വർഷം 12 എണ്ണം വെട്ടിക്കൂട്ടി തടത്തിൽ ഇട്ടാൽ 6okg ആകും
ശരാശരി 10 തേങ്ങ ഒരു കുല 12 മാസം 120 തേങ്ങ
ബല്ലാത്ത ജാതി സ്പൂൺ
ഒരു സ്പൂണ് അല്ലെങ്കിൽ ഒരു jcb .
Namaskaram Sree.Hare Krishna
നിങ്ങളുടെ ആസ്പൂണിൻ്റെ ഫോട്ടോ കൂടി ഇട്ടാൽ നല്ലത്.
നല്ല അവതരണം- നന്ദി വീണ്ടും വരണം
Thanks dear ❤️
നല്ല രീതിയിൽ എല്ലാവർക്കും മനസിലാവുന്നവിതം തെങ്ങിനു വളം ചെയ്യുന്ന രീതി പറഞ്ഞു തന്നതിൽ.... നന്ദി....🙏
Welcome dear ❤️
ഈ പറഞ്ഞ എല്ലാ വളങ്ങളും കൂടി ഒരു സ്പൂൺ ആകുന്ന വിദ്യ കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം 😃😃😃😃😃
തെങ്ങിന് ഒന്നാമത് വേണ്ടത് കരുത്തുള്ള മികച്ചയിനം തൈ. രണ്ട് അത് നടുന്ന മണ്ണ്. ഈ പറഞ്ഞ അത്ര വളം ചെയ്തു തെങ്ങു കൃഷി ചെയിതുട്ടു വല്ല കാര്യവും ഉണ്ടോ? തെങ്ങിന് വർഷത്തിൽ ഒരു തവണ കുമ്മായം, ചാണകപ്പൊടി, എല്ലുപോടി, ക്ഷാരം മാത്രം മതി. വേനലിൽ നന്നായി നനച്ചു കൊടുത്താൽ മതി
Useful information 👍✌️
Thank you dear ❤️
Ethrayum valam oru spoon akunna vidya kudi paranjilla.
വർഷം 2000 റുഭാ 🤓ചിലവാക്കി 500 റൂഭ ബരുമാനമുണ്ടക്കമെന്നു. ന്തേ. ഭയങ്കരം.
ഒരിക്കലും ഇല്ല 500 രൂഭാ മുടക്കിയാൽ ഒരു തെങ്ങ് 5000- 8000 രൂഭാ തിരികെ തരും സേട്ടാ😄
അറിയനത് പറച്ചൽ മതി....😇🙏
Ee video kandu nokku. th-cam.com/video/SMbdKrfPVUA/w-d-xo.html
Etoru. Vallatta. Spunane
നമ്മള് ഏത് സ്പൂണാ ഉപയോഗിക്കേണ്ടത്?
Valiya spoon.
ബോറോൻ അളവ് കൂടിയാൽ എന്തൊക്കെയാണ് പ്രശ്നങ്ങൾ ആണ് തെങ്ങിന് ഉണ്ടാവുക.
താങ്കൾ പറയുന്ന സ്പൂണിന്റെ വലിപ്പം എത്രവേണം, jcbയുടെ ബക്കറ്റിന്റെ അത്രമതിയോ?
Ithu ippol etra spoon aayi
Jcb de spoon aano
Ithu oru spoon alla
Oru kotta valam idande.. Entha thaaatha..
ഒരു തെങ്ങിന്റെ വളപ്രയോഗരീതിയാണോ/അപ്പൊ ഒരു തെങ്ങിന് എല്ലാം കൂടി എത്ര കിലോ വേണം?
Jaiva valam koodiyal kuzhappam illa.
Mem 3 months aaya thenginu valam kodukkunnathu parayaamoo
Ee video kandu nokku th-cam.com/video/rCgFZ3S6AAs/w-d-xo.html
Ningalparayynnathrem valam cheythal ethre thengakittia muthalavum nashtam
Thanks.
Welcome dear ❤️
Very simple ... സ്വന്തമായി വള കട ഉണ്ടെങ്കിൽ വളരെ നല്ലത്
Very good inf
Thanks dear ❤️
Ariyatha karyangal avatharippikkaruth please
വിവരണം നന്നായി
Thanks dear ❤️
ഇത്രയധികം വളം ഇട്ട് പരിപാലിക്കുന്നത്തിന് പകരം നാളികേരം വാങ്ങുന്നതാണ് ലാഭം...😊
തെങ്ങിൻ തൈ ന്റെ ഓല ചെറുതിലെ തിന്നുന്ന പ്രാണി യെ അകറ്റാൻ ടിപ്സ് ഉണ്ടോ
Ee video kandu nokku. th-cam.com/video/Uk0UTZtG5FU/w-d-xo.html
പാറ്റ ഗുളിക കവിളിൽ ഇട്ടാൽ കുറെ പ്രാണികൾ പൊക്കോളും.
മാഡം, ഇത് എന്തെല്ലാം വളങ്ങളാണ് ചെയ്യേണ്ടത്. ഒരു നൂറു കൂട്ടം കാര്യങ്ങൾ പറഞ്ഞുവെച്ചല്ലോ. ഇതെല്ലാം കൂടി എങ്ങനെയാണു ചെയ്തു തീർക്കുന്നത്.
100 varsham vare ayussum shakthamaya veru padalavum ulla thenginu valam cheyyumbol yathoru kuravum varuthan padilla dear.
പിന്നെ ന്ഹമ്മള് പറഞ്ഞ ഒരു സ്പൂൺ ഇതാണോ അളവ് ബല്ലാത്ത ഒരു ന്ഹമ്മള് ആയിപോയി 😄😄😄😄😄
നന്നായിട്ടുണ്ട് 🌹🌹
Thanks dear ❤️
രാസവളങ്ങളുടെ പേരുകൾ എഴുതി കാണിച്ചാൽ പുതിയ ആളുകൾക്ക് അതു കൂടുതൽ ഉപകാരപ്പെടും.
Yes dear ❤️
Muringa krishi pattiule oru video cheyyan pattua aduthe..pls
Good.
Thanks dear ❤️
കലക്കി 👌👌👌👌 എല്ലാവർക്കും എന്റെ ഓണാശംസകൾ
Happy Onam dear❤️
Ethra valeeya spoon venam 😔😔
അലൂമിനിയം വേണോ സ്റ്റീൽ വേണോ?
Thengin thaikalinte elakalil yellowish pandy kanunnath enthasukhamanennu parayamo. Athinenthu prathividhi cheyyanam.
Magnesium kuranjathu kondakum. Epsom salt 50gm cherkkam. Ee video koodi kandu nokku. th-cam.com/video/rCgFZ3S6AAs/w-d-xo.html
Use Boron to coconut palm
ചേച്ചി സബ്സ്ക്രൈബ് എഡിറ്റ് ചെയ്തത് എങ്ങനെയാ
കുമ്മായത്തിന് പകരം പച്ചക്കക്കപ്പൊടി
ചേച്ചീ , ചെന്തെങ്ങ് വെച്ച് 8 വർഷം ആയി. ദിവസവും കാണുമ്പോൾ കണ്ണ് നിറയുന്നൂ.
Valaprayogam 6 months il orikkal cheithu nokku
@@KeralaGreensbySreeSangari
ഈ പറയുന്ന രീതിയിൽ ഒക്കെ വളപ്രയോഗം നടത്തുന്നൂ. പക്ഷെ തെങ്ങ് കായ്ചില്ല.
Potash 6 months il 1 kg koduthu nokku
ഇതേതാ സ്പൂൺ ?
വര്ഷങ്ങളായി കൃഷി ചെയ്യുന്നു, നല്ല വിളവ് കിട്ടുന്നതിൽ ജനുസിനും വലിയ പങ്കുണ്ട്. ഈ ഒറ്റ കാരണത്താലാണ് ശാസ്ത്രജ്ഞർ പുതിയ സങ്കര യിനങ്ങൾ സൃഷ്ടി ചെടു ക്കുന്നത്. അതല്ലാതെ കായ്ക്കാത്ത വൃക്ഷ ത്തെ ഇത്‌പോലെ കായ് പി ക്കാൻ പറ്റുമെങ്കിൽ പുതിയ സങ്കരയിനങ്ങൾ സൃ ഷ്ടി കാനായി കഷ്ട പെടുന്ന ന്നവർക്കു ഈ വിദ്യ പറഞ്ഞു കൊടുക്കുക. വെറുതെ ഓരോ ഉഡായിപ്പും കൊണ്ട് വരുന്നു.
Ee video koodi kandu nokku dear. th-cam.com/video/SMbdKrfPVUA/w-d-xo.html
മാഡത്തിൻ്റെ എല്ലാ വീഡിയോവും അടിപൊളി - വീണ്ടും പ്രതീക്ഷിക്കുന്നു
Thank you dear ❤️
ഇമ്മാതിരി പറ്റിക്കൽ വേണ്ടായിരുന്നു.ഇതൊക്കെ ഞങ്ങൾ നാട്ടിൻ പുറത്തുകാരായ കർഷകർ ചെയ്യുന്നതാണ്.ഒരു സ്പൂൺ മതി എന്ന് പറഞ്ഞിട്ട് സ്പൂണും മരുന്നും എവിടെ? ജീവാണു ഗുണം ചെയ്യുമോ എന്ന് നോക്ക്.
Dear video complete kanuvan sramikkuka.
നാട് എവടേന്നാ പറഞ്ഞത്
ഇത് ഒരി സ്പൂൺ
അത് ന്തൊന്ന് പറഞ്ഞില്ല
ഓരോന്ന് ഇറങ്ങിക്കോളും
Dear video complete kanuvan sramikkuka.
Super Video!
Thanks dear ❤️
നിർത്താതെ കയ്ച്ചാൽ ഒടിഞ്ഞു വീഴും അതുകൊണ്ട് ഉപയോഗിക്കാൻ പേടി
Boron one year ethra venam
Thenginu 100 gm mathi
One year ano 6 months koodumbol ano
6 months orikkal 50 gm veetham kodukkam
Chechi chedi muringayum kutti muringaum same ano
Chedi muringa vithu pakiyanu chedikal undakkunnathu. Ee video kandu nokku dear. th-cam.com/video/buNkbmc-62o/w-d-xo.html
@@KeralaGreensbySreeSangari chechi hybrid muringakku ano...chedi muringa ennu parayunnathu..appo kuttimuringayoo
ഈ പറഞ്ഞ അളവിൽ തെങ്ങിനു വളം കൊടുത്താൽ തെങ്ങ് ഉണങ്ങി പോവുന്നതാണ് അധികമായാൽ അമൃതും വിഷമാണ്
Onam ashamsakal..
Good video payasam kainho
Mohamedmash.❤❤thanks dear
Happy Onam dear ❤️
ചേച്ചി സൂപ്പർ വീഡിയോ. പിന്നെ ഇതുവരെ നേരിൽ കാണാൻ പറ്റാത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. ചേച്ചിക്കും ഓണാശംസകൾ
Happy Onam dear ❤️
A total mistake in your advice.
First of all check what all nutriants are missing in your soil by a soil check. Then add the missing items.
Adding boron has to be done very carefully as it can spoil to the tree if it exceeds.
Any way adding bonemeal, potash, nitrogen giving green leaves and waste of organic materials will usually help. Applying calcium carbonate or dolomite 1 kg is advisable as to neutralize pH of the soil as it will help the tree to use the given fertilizer.
It will be helpful if coconut husk is layed in the bottom level. But one main thing is that the applied fertilizer should not be washed out due to rain or irrigation. Therefore, the soil removed should be deep enough and should have a sort of bund so that the water fell there should not run out.
Irrigation is important at high elevated areas or dry areas but when it is applied during rainy season it is not required. If it is living in marshy lands, and there is enough water in soil it does not require to irrigate, but just give it a wet condition.
Applying fertilizer in every three months is advised, if not in every six months or atleast once in every year definitely. Growing cowpeas there at the bottom soil is definitely a good idea.
Thanks for your concern dear, but what you told here I have already mentioned throughout the video.
UR corruct 👍👍👍
ഇതാണോ ഒരു സ്പൂണ് കൊണ്ട് കുലകുത്തി മറിയുന്ന വിദ്യ 😂😂😂😂😂😂😂😂😂😂😂😂😂😂
ഹലോ മാഡം ഇത്. ഒരു സ്പൂൺ മതി. എന്നു പറഞ്ഞിട്ട് എന്തൊക്കെയാ ഇടുന്നത് ഇത് ഒരു സ്പൂനാണോ വെറുതെ. എന്റെ സമയം കളഞ്ഞു
കൂത്തി ...... മുക്കിൽ ഒരു തെങ്ങുണ്ട് എന്തേലും വഴിയുണ്ടോ ......
very nice. Happy Onam
Happy Onam dear ❤️
ഒരു സ്പൂൺ കിട്ടാത്തത് കൊണ്ട് ഇതേവരെ ഉപയോഗിച്ചിട്ടില്ല.
😂😂😂😂😂😂😂😂
Boron evide kittum
Fertilizer shop il kittum
മോളെ ഞാൻ എല്ലാ വീടിയോയുംകാണുംസിമൻറ്കടയിന്നുവാങ്ങുന്ന കുമ്മായം കൃഷി യ്ക്കുഎടുക്കാമൊവീടിയൊ സൂപ്പർ 🌺🌺🌺
Thank you dear ❤️ valam vilkkunna shop il ninnum vangiyal mathi.
ഡോളോമേറ്റ് പൗഡർ വാങ്ങിയാൽ മതി 75% കുമ്മായം ഉണ്ട്.
മഴക്കാലത്തോ ണോ ഇടേണ്ടത്
Mazha ulla samayathanu nallathu. Allenkil nanachu kodukkanam.
ഇതാണോ ഒരു സ്പൂൺ എന്നു പറഞ്ഞത് ?
2കിലോയുടെ സ്പൂനാകും allee🤭🤭🤭🤭
Mam എനിക്ക് replay കിട്ടിയില്ല പ്ലസ് ...help me..🙏🙏🙏🙏
Valiya thottangale kurichulla samshayangalkku Krishi bhavanumayi bandhappedendathanu.
@@KeralaGreensbySreeSangari എനിക്ക് വലിയ തോട്ടം ഒന്നും എല്ലാ ...വീട്ടിൽ വേകുവൻ അണ്.... Replay tharuoo പ്ലസ്
Chechi എത്ര തരം മുരിങ്ങകളുണ്ട്? Naddan muringe two type ille male and female muringa...? Appo chedi muringa hybridmuringa ano growbag ill okke naddunethu..kutti muringa enthann?
ചേച്ചി എന്താ പറഞ്ഞത് ഒരു സ്‌പൂൺ മതിയെന്ന് വളം ഒരു. ലോറി ആയല്ലോ
Nice❤️ onam wishes
Happy Onam dear ❤️
ഇത് അന്വേഷിച്ചു കിട്ടിയില്ല അത് കിട്ടി ഇട്ടിട്ടുണ്ട്.
സ്പൂണിൻ്റെ വലിപ്പം ഏകദേശം ഒരു മുറത്തിൻ്റെ അത്രേം വരുമോ?😂😂
പിന്നെ ഞമ്മക്ക് രാജ ഫോൾസ് എവിടെകിട്ടും 😄😄e
Fertilizer shop il kittum dear.
നിങ്ങൾ പറയുന്ന രീതിയിൽ വളം ചെയ്താൽ ഒരു തെങ്ങിൽ നിന്ന് എത്ര കിട്ടിയാൽ മതിയാവും.
ഒരു 250എണ്ണം വെച്ച് കിട്ടിയാലേ ഒക്കുകയുള്ളു
ഇപ്പോ മണ്ണിൽ ഒന്നും ഇല്ല - ജൈവവളം മാത്രം മതി.
എവിടെ കിട്ടും
Fertilizer shop il kittum.
Good anything were. As dd
ഒരു ലോറി വളം ഇടണം എന്നു തോന്നുന്നു തെങ്ങ് കായ്ക്കാൻ !!!
ഏതാ ആ ടൈറ്റിൽ പറഞ്ഞ ഇത് '😂
Video il parayunnundu dear.
ബോറോൻ... ect എവിടെ നിന്ന് വാങ്ങാൻ പറ്റും?
Fertilizer shop il kittum dear.
രാസവളവും ചാരവും സൂപ്പറല്ലേ
Kuranja alavil upayogikkam
Nobber. Aiyacuhu. Taramoo
ഇതിലും നല്ലത് തേങ്ങ വാങ്ങലാ ണ്
എൻ്റെ. വീട്ടിലെ. തെങ്ങിൽ. തേങ്ങ. കുറവാണ്..
Ee video koodi kandu nokku dear. th-cam.com/video/SMbdKrfPVUA/w-d-xo.html
ഇത് തള്ള് കുറേ ഏറെ അധികം
😂😂😂😂 500rupis valam oru varsham koduththal pinne ithu kondu enthaa labham !!!!!
Please do not make others fools. Better to buy coconut which is more profitable
Ethra seri!
അരിഭക്ഷണം കഴിക്കുന്ന ആരും ഈതെമ്മാടി തരം പണിയാട്ടാ fool
ഒരിക്കലും ഇങ്ങനെ തെങ്ങിൽ ചുവട്ടിൽ ചപ്പ് ചവറുകളോ തെങ്ങിൻ വേസ്റ്റുകളോ ഇടരുത് അതിൽ കൂടെ ആണ് അണുക്കളും കൊമ്പൻ ചെല്ലിയും കേറുന്നത്
Thanks dear ❤️
ജൈവ വളം ഐ തൊക്കെയാണ്.
Ee video kandu nokku th-cam.com/video/GImuleB9sBo/w-d-xo.htmlsi=koBYWvmaTC-ieug9
Varumanam.(1)80.r.s.1ooo.chilave.11oo.nasdam.100.ropa.
ജൈവ വളങ്ങൾ ഇതൊക്കെയാണ്.
Thankyou