Comedy Utsavam│Flowers│Ep# 378

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 217

  • @dulkiflikaimalassery6101
    @dulkiflikaimalassery6101 5 ปีที่แล้ว +8

    എന്താന്നറിയില്ല പിശുവിനെ കാണുന്ന മുതൽ ഇഷ്ടല്ലായിരുന്നു... പക്ഷെ 6 വർഷത്തോളമായി പിശുവിന്റെ ഓരോ വീഡിയോയും സെർച് ചെയ്തു കാണുന്നു. ഇപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ട്ടാ
    ഇരുത്തം വന്ന കലാ കാരൻ.നല്ല മനുഷ്വത്വമുള്ള പെരുമാറ്റം. God bless you
    ഏട്ടാ wish you all the best

  • @arshadmodon9638
    @arshadmodon9638 5 ปีที่แล้ว +47

    പിഷാരടി ഉണ്ടെങ്കിൽ ഉത്സവം വേറെ ലെവലാ. ചിരിപ്പിച്ചു കൊല്ലും

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +28

    നാദർഷ യുടെ ഫാമിലി നിന്നും അടുത്ത ഉദയം സമദ് ഇക്കയുടെ മകൻ മോനെ പാട്ട് കിട്ടു. All the best God bless you

    • @abdulaabdul6992
      @abdulaabdul6992 3 ปีที่แล้ว

      Kunjikoonanalil poocha kannula dileepettan pulliyanno

  • @ansarkv853
    @ansarkv853 5 ปีที่แล้ว +75

    സമദികന്റെ പാട്ട് ഒരു രക്ഷയില്ല tnx ആ പാട്ട് പാടിയതിന് ♥

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @dulkiflikaimalassery6101
    @dulkiflikaimalassery6101 5 ปีที่แล้ว +7

    സമ്മദിക്ക യും മോനും തകർത്തു... സൂപ്പർ... Pishu ഇഷ്ടം

  • @manuaramanganam6941
    @manuaramanganam6941 5 ปีที่แล้ว +48

    "അഭിനന്ദനങ്ങൾ ,അഭിനന്ദൻ sir,
    ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തിപ്പിടിച്ചതിനു,
    ആർക്കു മുന്നിലും പണയം വെക്കാൻ ഉള്ളതല്ല രാജ്യസ്നേഹം എന്നുറക്കെ വിളിച്ചു പറഞ്ഞതിന്,
    ഓരോ ഭാരതീയന്റെയും അഭിമാനമായി മാറിയതിനു,,,,,അഭിനന്ദനങ്ങൾ💐

    • @sijucjay1242
      @sijucjay1242 5 ปีที่แล้ว +1

      Good

    • @jayakumargangadharan8183
      @jayakumargangadharan8183 5 ปีที่แล้ว

      Really no feel. I think he can sing. But he have to work very hard. Thank. This I mean good way.

  • @shameervkmimi8436
    @shameervkmimi8436 5 ปีที่แล้ว +31

    എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും കരയിപ്പിച്ചതും കോമഡി ഉത്സവമാണ് 😂😭

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +12

    വൈഷ്ണവിമോൾ ടീം മുണ്ടക്കയത്തിന്റെ അഭിമാനം ഡാൻസ് സൂപ്പർ വിഷ്ണു all the best

    • @girly_abey
      @girly_abey 5 ปีที่แล้ว

      Thank you soo much

  • @sreekumargskurup
    @sreekumargskurup 4 ปีที่แล้ว +1

    ആദ്യമായി കോമഡി ഉത്സവത്തിനു നന്ദി അറിയിക്കട്ടെ,,,നാദർ ഷാ 'ക്കായുടെ സഹോദരൻ,,, സമദ് ഇക്കയെ,, കാണാൻ കഴിഞ്ഞ ലും,,, പാട്ട് തകർത്തു,,,, മോനും തകർത്തു,,,, പിന്നെ ഷൈജു,, ദാമോദർ സാറിനെ കാണാൻ കഴിഞ്ഞതിലും,,,പിഷാരടി,,, നോബി,,,,ചേട്ടൻ,,, കോമഡി ഉത്സത്തിന്റെ മുതൽക്കൂട്ട് തന്നെ,,,,,

  • @shahulpangode8442
    @shahulpangode8442 5 ปีที่แล้ว +30

    ഇന്നത്തെ ലൈക്ക് സമദിക്കക്കും മോനും👏👏👏👍👍👍👌😍😍😍

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @whitehorserunnig4733
    @whitehorserunnig4733 5 ปีที่แล้ว +6

    സമദും, മകനും, ഷൈജു ദാമോദരനും പൊളിച്ചടക്കി.

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 หลายเดือนก่อน +1

    Comody Weds Performance.This is the perfectional realism we have to feel throughout the entire Program.Flower's Channel..a Big Hai.💜🙏💜🙏💜🙏🔥Best Wishes.

  • @jalalthwayyib5787
    @jalalthwayyib5787 5 ปีที่แล้ว +34

    അജു വർഗീസ് സ്പോട്ട് ഡബ്ബ് പോരെന്ന് തോന്നിയത് എനിക്ക് മാത്രമാണോ🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒

    • @namiharludba2820
      @namiharludba2820 5 ปีที่แล้ว +1

      Muhammed Thwayyib അത്‌പിന്നെ motivation കൊടുത്തതാണ്

    • @hassanmekkuthmj177
      @hassanmekkuthmj177 5 ปีที่แล้ว

      Enikkum thonni

  • @niranjanababluneerajibnu1771
    @niranjanababluneerajibnu1771 5 ปีที่แล้ว +21

    ഓരോ ഇന്ത്യക്കാരന്റെയും അഭിമാനവും ആവേശവും വാനോളം ഉയർന്ന ദിവസം ഇന്ത്യൻ ആർമിയിലെ സിംഹകുട്ടി അഭിനന്ദൻ തിരിച്ചു വന്നു.... അദ്ദേഹത്തിന്റെ മാതൃ സ്നേഹത്തിനും ധീരതയ്ക്കും മുൻപിൽ ശിരസ്സ്‌ നമിക്കുന്നു....... പ്രൗഡ് ഓഫ്‌ you സർ.. ബിഗ് സല്യൂട്ട്......

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +4

    അജു വിന്റെ ശബ്ദം കിട്ടു രാജേഷ് all the best ചേലക്കരയുടെ അഭിമാനം എന്റെ അമ്മ വീട് ചേലക്കര അണ്

  • @luttappi-9262
    @luttappi-9262 5 ปีที่แล้ว +69

    *കരിക്കിലെ പിള്ളേരെ എന്ന് കൊണ്ട് വരും*

    • @ashiquemuhammed9229
      @ashiquemuhammed9229 5 ปีที่แล้ว +1

      Luttappi -ലുട്ടാപ്പി കാണാൻ ആഗ്രഹിക്കുന്നു അവരെ ഈ വേദിയിൽ 😍😍😍😘😘😘

    • @faizalfaizal7954
      @faizalfaizal7954 5 ปีที่แล้ว +2

      ഉഭയ സൂപ്പർ

    • @aliceroy4346
      @aliceroy4346 3 ปีที่แล้ว

      @@ashiquemuhammed9229 mmm

  • @shahirkp7943
    @shahirkp7943 5 ปีที่แล้ว +6

    പിഷാരടി ഒരു രക്ഷയുമില്ല...മിഥുൻ ചേട്ടനും പിഷാരടിയും നല്ല കെമിസ്ട്രി ഉണ്ട് . വേറെ ലെവൽ ആണ് ...

  • @baloonsbaloons6873
    @baloonsbaloons6873 5 ปีที่แล้ว +6

    38 മിനിറ്റ് ഉള്ളത് 10 മിനിറ്റ് കൊണ്ട് തീർത്തു ഒലക്കമ്മലെ പരിപാടി ആയിപ്പോയി

  • @onetimeviewer7907
    @onetimeviewer7907 5 ปีที่แล้ว +2

    ഉസാർക്കി നാരങ്ങ, കുശാൽകി മുന്തിരിങ്ങ
    ഇത് കാസ്രോട്ടാരുടെ ഡയലോഗ് ആണ് 💪💪💪

  • @sumithezni262
    @sumithezni262 5 ปีที่แล้ว +2

    Karikkile pillere kondu varanam..plzzzz..Ennum favorite Comedy ulsavam...😘🤗..Noby chettan fan😘😘😘

  • @user-we9wf6zn6j
    @user-we9wf6zn6j 5 ปีที่แล้ว +11

    ഇക്കാക്ക വേണ്ടി കട്ട വെയ്റ്റിങ് 😥😥😥ഫിറോസ് ഇക്ക ഇഷ്ടം 😍😍😍😍💚💚💚

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 ปีที่แล้ว +2

    Umpayi song 😘 thanks samad

  • @lijeshm6706
    @lijeshm6706 5 ปีที่แล้ว +10

    ഷൈജു ഭായ് ഇഷ്ടം 😍

  • @sujithanivan7273
    @sujithanivan7273 5 ปีที่แล้ว +16

    Samadikkayude makan ameen ente friendaa ithraa simple aaya oru manushyane njan kandittila . FACT schoolinteyum eloorinteyum abhimaanam.

    • @abdulaabdul6992
      @abdulaabdul6992 3 ปีที่แล้ว

      Edeham kunjikoonanilundo dileepettante dupp ayittu

  • @rejikthomas5524
    @rejikthomas5524 5 ปีที่แล้ว +3

    Big salute അഭിനന്ദൻ sir.... മിഥുൻ ചേട്ടാ ഹായ് ഹായ്

  • @abdullatheef7019
    @abdullatheef7019 5 ปีที่แล้ว +2

    ഇപ്പം കോമഡി ഉത്സവം കണാൻ ഒരു രസവും ഇല്ലാ വെറും പൊളി

  • @nikhilpanunda9393
    @nikhilpanunda9393 5 ปีที่แล้ว +15

    മിമിക്രി കോമ്പറ്റീഷൻ ഇല്ലാത്ത കോമഡി ഉൽസവം എതിനു കൊള്ളും ഇപ്പൊ പ്രക്ഷകര പറ്റിച്ചു കൊടിരിക്കുവാ

  • @livelife83
    @livelife83 5 ปีที่แล้ว +21

    മിഥുൻ ഞെട്ടിയത് കണ്ടത് ഞാൻ മാത്രമാണോ .... 23:24 😂

  • @nazarvanjiyoor5862
    @nazarvanjiyoor5862 5 ปีที่แล้ว +38

    ഇപ്പോൾ കോമഡി ഉത്സവം കാണാൻ ഒരു രസവും ഇല്ല മിഥുനെ പരിഹാരം ഉണ്ടാക്കണം

    • @alkaun1072
      @alkaun1072 5 ปีที่แล้ว +1

      Sathyam eppol kanarilla kure masangalkk shesham ennnanoru episode pakuthiyenkilum kandath

    • @user-ug3uw5hx6e
      @user-ug3uw5hx6e 5 ปีที่แล้ว +1

      ചറപറാന്ന് എപ്പിസോഡ് ആയപ്പോളാണ് ഇങ്ങനെ ആയത്.. 300 വരെ പൊളിയാർന്നു 😊😊

  • @akheeshthadayil7571
    @akheeshthadayil7571 5 ปีที่แล้ว +3

    Shaiju damodran ❤️💪💪

  • @mufeed4241
    @mufeed4241 5 ปีที่แล้ว +4

    Pishu nte counter ന് oru like

  • @janzeeryousuf6550
    @janzeeryousuf6550 5 ปีที่แล้ว +2

    സമദിക്കാ ഒരു രക്ഷയുമില്ല

  • @gireeshkn5966
    @gireeshkn5966 5 ปีที่แล้ว

    ഉമ്പായി ഇക്കയുടെ സിംഹാസനം ആരും അലങ്കരിക്കാൻ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട് എങ്കിലും ഒന്ന് ശ്രമിച്ചു കൂടെ പകരക്കാരൻ ആകില്ല എങ്കിലും നല്ല ഒരു പട്ടു കേൾക്കാൻ ഉള്ള കൊതികൊണ്ടാണ് ഇക്ക അല്പം ഒന്ന് ശ്രമിച്ചുകൂടേ ഗസലിൽ .....കേൾക്കാൻ കൊതിയുണ്ട് ......................................................

  • @VinodKumar-pf4bw
    @VinodKumar-pf4bw 5 ปีที่แล้ว +1

    Ameen!!!!മത്തൻ കുത്തിയാൽ കുമ്പളം mulakkumo??? കലാ കുടുംബം !!!നന്നായിട്ടുണ്ട്

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +4

    കോമഡി ഉത്സവം ഇത്രയും കാലം നന്നായി കൊണ്ട് പോയിരുന്നു. ഇപ്പൊ ഒരു മാതിരി ഒപ്പിക്കൽ പരിപാടി ആയി പോകുന്നു.... പഴയ കോമഡി ഉത്സവം അതിന്റെ ഒരു ഫീൽ അത് വേറെ തന്നെ ആണ്. ഇനി മിഥുനും കൂടി പോയി കഴിഞ്ഞാൽ കോമഡി ഉത്സവം കാണാൻ ഒരു താല്പര്യം ഉണ്ടാവില്ല കോമഡി ഉത്സവം പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +3

    യഥാർത്ഥ ഹീറോ.."🇮🇳🇮🇳അഭിനന്ദനൻ sir🇮🇳🇮🇳" അല്ലേ...
    മലയാളത്തിലെ
    ഏറ്റവും വലിയ കളർഫുൾ ഉത്സവം
    "കോമഡി ഉത്സവം "ത്തിന്റെ വേദിയിൽ ഞങ്ങൾ കാത്തിരിക്കും....ഇന്ത്യയുടെ അഭിമാനം... 🇮🇳🇮🇳അഭിനന്ദൻ സാറിനെ🇮🇳🇮🇳.....🙏🙏
    തുടക്കത്തിലെ കളർഫുൾ ഡാൻസ് മുണ്ടക്കയം ടീം പൊളിച്ചടുക്കി....👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @ckkkckkk8484
    @ckkkckkk8484 5 ปีที่แล้ว +3

    അജുവർഗീസ് ഡബ്ബിങ് 👌👌👌

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว +1

    2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു 👍

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 5 ปีที่แล้ว +22

    ippo comedy ulsavam bore aavunno ennoru thonnal

    • @noufalpulakkal2477
      @noufalpulakkal2477 5 ปีที่แล้ว +2

      Ennaa ne ini കാണണ്ട
      എന്നും ബിരിയാണി വിളമ്പാൻ pattoo

    • @BLACKWHITE-so9eg
      @BLACKWHITE-so9eg 5 ปีที่แล้ว +1

      NOUFAL PULAKKAL ...nirthi.

    • @user-we9wf6zn6j
      @user-we9wf6zn6j 5 ปีที่แล้ว +2

      ആരും നിർബന്ധിച്ചു കാണാൻ പറയുന്നില്ല ബോർ ആണെങ്കിൽ കാണാതിരിക്കാൻ ശ്രമിക്കുക 😏കോമഡി ഉത്സവം ഇഷ്ടം 👍👍👍

    • @nujoomnujoom8119
      @nujoomnujoom8119 5 ปีที่แล้ว +1

      സത്യം

    • @beniesmathai7201
      @beniesmathai7201 5 ปีที่แล้ว

      മിഥുൻ ചേട്ടൻ ഏഷ്യനെറ്റ് ൽ ബഡായി ബംഗ്ലാവ് ൽ പോകുവാണ്‌

  • @firstshott
    @firstshott 5 ปีที่แล้ว +10

    മിഥുൻ ചേട്ടായി

  • @mahimubi1362
    @mahimubi1362 5 ปีที่แล้ว +2

    ഫിറോസ് കുന്നിമ്പുറത്തെ ഇൗ വേദിയിൽ കാണാൻ ആഗ്രഹിക്കുന്നു പ്ലീസ്

  • @jazeeljazu715
    @jazeeljazu715 4 ปีที่แล้ว +1

    നിർത്ത ടീം പൊളിച്ചു 👌👌👌👌

  • @jineshjk2993
    @jineshjk2993 5 ปีที่แล้ว +2

    mimicry competition illathe enthu comedy utsavam...😥😥😥

  • @abdulvahab6241
    @abdulvahab6241 5 ปีที่แล้ว +2

    നോട്ടിഫിക്കേഷൻ.വരുന്നില്ല... സേർച്ച് ചെയ്താൽ കിട്ടുന്നുമില്ല... പിറ്റേ ദിവസം മാത്രമേയുടൂബിൽ കാണുന്നുള്ളു. എന്താണാവോ..?

  • @abworld4414
    @abworld4414 5 ปีที่แล้ว +5

    dancil pisharadiyude comment mukkiyo

  • @sherassharaf
    @sherassharaf 5 ปีที่แล้ว +2

    Ottappalam 💪

  • @GK-jj9xd
    @GK-jj9xd 5 ปีที่แล้ว +2

    അല്ല ഇപ്പോ മിമിക്രി കോംപറ്റീഷൻ ഇല്ലേ ...... പരിപാടി പൊളിയോ ' മക്കളെ

  • @zqzdoom9285
    @zqzdoom9285 5 ปีที่แล้ว +1

    മിഥുൻ എന്ന് പറയുന്ന ഒര് എന്നർജി ഉണ്ടല്ലോ. അതാണ്‌

  • @srk5254
    @srk5254 5 ปีที่แล้ว +3

    ഒടുവില്‍ ടിനീം പ്രചോദും പോയോ

  • @HarishKumar-yf4de
    @HarishKumar-yf4de 5 ปีที่แล้ว +15

    Hallo Kuwait

  • @pranavpraveen8336
    @pranavpraveen8336 5 ปีที่แล้ว +1

    Umbayee ikkaaa song 💖

  • @abupalakkadan9170
    @abupalakkadan9170 5 ปีที่แล้ว +2

    അങ്ങനെ 29 )മത്തെ ലൈക്കടിക്കാന്‍ പറ്റീക്ക്ണ്

  • @rasheedrashee6716
    @rasheedrashee6716 5 ปีที่แล้ว +2

    Samadka supparyik song 😗👍👍

  • @fayiskaruvankallu5983
    @fayiskaruvankallu5983 5 ปีที่แล้ว +2

    upload 8.30 akkumo?

  • @yes6vlogs626
    @yes6vlogs626 5 ปีที่แล้ว +6

    മിമിക്രി കോപറ്റീഷൻ എവിടെ

  • @lorrylife2308
    @lorrylife2308 5 ปีที่แล้ว +11

    Hai qatar
    Hello Kasaragod

  • @swamybro
    @swamybro 5 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ ഒരു ഡാൻസ് പെർഫോമൻസ് കോമഡി ഉത്സവത്തിൽ കാണുന്നത്.. സുഡാപ്പികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ലായിരിക്കും..

    • @asanubob4676
      @asanubob4676 5 ปีที่แล้ว +1

      Athenthada mone

    • @girly_abey
      @girly_abey 5 ปีที่แล้ว

      Thank you ❤️

  • @sreekumar2255
    @sreekumar2255 5 ปีที่แล้ว +1

    badai bunglowilekku povaanalle midun badai bunglow youtubil upload illa njangale polullavarute support kurayum ketto midune

  • @niyasrehiman7738
    @niyasrehiman7738 5 ปีที่แล้ว

    Samad ikka song ❤️❤️❤️❤️ oru rakshayumilla🥰

  • @thundr333
    @thundr333 5 ปีที่แล้ว +1

    ممتاز

  • @akbaraliakbarali398
    @akbaraliakbarali398 7 หลายเดือนก่อน

    Samadbhai nyyz gazaline ishtamullathu m paadiyathum usahaarayi

  • @SharathCreation
    @SharathCreation 3 ปีที่แล้ว +1

    കുഞ്ഞിനെ കൊടുക്കുന്നുണ്ട😁🤣

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +1

    മിമിക്രി കോമ്പറ്റിഷൻ സ്‌പോർട് ഡബ്ബിങ് ഇത് എല്ലാ എപ്പിസോഡിലും കൊണ്ട് വരണം ഡയറക്ടർ മിഥിൽരാജ് ഒന്ന് സീരിയസ് ആയി ശ്രെദ്ദിക്കുക കോമഡി ഉത്സവം പഴയ ഫീലിലേക്ക് കൊണ്ട് വരണം പ്ലീസ്... ആകെ മനസറിഞ്ഞു കണ്ടു കൊണ്ട് വന്നിരുന്ന പ്രോഗ്രാം ആണ് ഇത് ....

  • @noufalnafsnoufalummer5366
    @noufalnafsnoufalummer5366 5 ปีที่แล้ว

    Sammadhkaa&son superb

  • @AshrafAli-bk1cg
    @AshrafAli-bk1cg 5 ปีที่แล้ว +7

    തീരെ പോരാ എല്ലാം പിഷാരടി തന്നെ പറയാനും ചിരിക്കാനും

  • @moidenkaleel585
    @moidenkaleel585 5 ปีที่แล้ว

    Super episode

  • @vishnubabuvlogs3837
    @vishnubabuvlogs3837 3 ปีที่แล้ว

    ⭐ Magic കണ്ട് വനത്ത

  • @suminmamachan
    @suminmamachan 5 ปีที่แล้ว +1

    Rapper ഫെജോയെ ഇതിൽ കൊണ്ട് വരാമോ

  • @mrsworldbyroosiriyaz9861
    @mrsworldbyroosiriyaz9861 5 ปีที่แล้ว +4

    Biju kuttane thirichu konduvaranam. Adi sakkee atu kelkkanitt oru rasamilla

  • @muhammedirfan2266
    @muhammedirfan2266 2 ปีที่แล้ว +1

    Samad ikka son nice

  • @ajmalshajahan8325
    @ajmalshajahan8325 5 ปีที่แล้ว +1

    Samadikkaa...sunayanee..oru rakshem illaa

  • @digiltr8695
    @digiltr8695 ปีที่แล้ว

    ❤️❤️🎶💕🙌🏻

  • @faizalfaiz11
    @faizalfaiz11 5 ปีที่แล้ว +2

    Flowers fans

  • @ajeeshkwt758
    @ajeeshkwt758 5 ปีที่แล้ว +3

    Hi 26

  • @noush7715
    @noush7715 5 ปีที่แล้ว

    samadikkaante paattu kelkkaan maathram vannatha

  • @harisharisvk5926
    @harisharisvk5926 5 ปีที่แล้ว +12

    കയ്യടി മാത്രമേ ഉള്ളു പരിപാടി വളരെ മോശം,,പക്രു.ബിജുക്കുട്ടൻ ടിനി,, മിഥുൻ,,നിങ്ങൾ എല്ലാവരും,സൂപ്പർ

  • @munawer0132
    @munawer0132 5 ปีที่แล้ว +1

    Pakru chenum bijus evide poyii

  • @shabeebmishabeebmi2635
    @shabeebmishabeebmi2635 5 ปีที่แล้ว +2

    Haai

  • @suchithrajithin688
    @suchithrajithin688 5 ปีที่แล้ว

    Midhun chettàa.. 4 episodes same shirt.... spot dubbng and mimicry competetion is include in all episodess.... its the attraction...
    Bijukuttn, pakruss, tini tom, prajod.... evde poyii ellaarmm...
    Comedy utsavm vittooo....??

  • @MsThasreef
    @MsThasreef 5 ปีที่แล้ว

    kusaalkki munthringa ussaarkki orange 😂 #kasaragod

  • @jazeeljazu715
    @jazeeljazu715 4 ปีที่แล้ว

    സമദ് ഇക്ക പൊളിച്ചു 👌😊👌🌹

  • @jafark2841
    @jafark2841 5 ปีที่แล้ว

    കോമഡി ഉത്സവം തകർച്ചയിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം

  • @anas1001.
    @anas1001. 5 ปีที่แล้ว

    Super

  • @mareeswaranmarees5702
    @mareeswaranmarees5702 5 ปีที่แล้ว +1

    paru shopping finished

  • @noufalnofu3208
    @noufalnofu3208 5 ปีที่แล้ว

    സമദിക്കാ സൂപ്പർ👍👍👍👍💕💕💕💓💓💓

  • @Mallucooknvlog
    @Mallucooknvlog 5 ปีที่แล้ว

    സൂപ്പർ

  • @abdulaabdul6992
    @abdulaabdul6992 3 ปีที่แล้ว

    Edeham kunjikoonanil undo

  • @JgalaxyJ-tp8sc
    @JgalaxyJ-tp8sc 5 ปีที่แล้ว

    Hi

  • @916malayalamevergreen5
    @916malayalamevergreen5 5 ปีที่แล้ว

    👍

  • @shijukalathil4807
    @shijukalathil4807 5 ปีที่แล้ว

    ☺☺

  • @noufahadcp4926
    @noufahadcp4926 5 ปีที่แล้ว

    Pishaarady samadkkane konnukalanju hahaha

  • @shamsuv1802
    @shamsuv1802 5 ปีที่แล้ว

    സമദ്കയുടെ പാട്ട് രണ്ടണ്ണം കൂടെ കേള്കാമായിരുന്നു

  • @samjohn2706
    @samjohn2706 5 ปีที่แล้ว

    ഹായ്

  • @shafeeqshafeeq7013
    @shafeeqshafeeq7013 5 ปีที่แล้ว

    അടിപൊളി

  • @abhishanu-hc1xu
    @abhishanu-hc1xu 5 ปีที่แล้ว

    Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper samadikkaa

  • @farisrahman2196
    @farisrahman2196 5 ปีที่แล้ว

    😘

  • @beniesmathai7201
    @beniesmathai7201 5 ปีที่แล้ว

    മിഥുൻ ചേട്ടൻ Asianet il ബഡായി ബംഗ്ലാവ് ൽ പോകുവാണ്

  • @bharathannair2474
    @bharathannair2474 5 ปีที่แล้ว

    Arubooraei

  • @akkuminnu7780
    @akkuminnu7780 5 ปีที่แล้ว

    സമദ്ക്കാൻ കാണാൻ മിതിലാജ് ഇക്കാനെ പോലെ

  • @mansoorckde
    @mansoorckde 5 ปีที่แล้ว

    പൊളിച്ചു