ടീച്ചറുടെ സ്റ്റാൻഡ് അപ്പ് ഒന്ന് കേൾക്കു, മനസ്സ് തുറന്നു ചിരിച്ചു കൊണ്ടേയിരിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ടീച്ചറുടെ സ്റ്റാൻഡ് അപ്പ് ഒന്ന് കേൾക്കു, മനസ്സ് തുറന്നു ചിരിച്ചു കൊണ്ടേയിരിക്കൂ
    Funs Up on a Time STANDUP FOR GIRLS | Thu - Fri @ 9 PM | Amrita TV
    മലയാളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ഒരു സമ്പൂർണ്ണ സ്റ്റാൻഡ് അപ്പ്‌ കോമഡി ഷോ - ഫൺസ് അപ്പ്‌ ഓൺ എ ടൈം സ്റ്റാൻഡ് അപ്പ്‌ ഫോർ ഗേൾസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 ന്.
    #amritatv #funsuponatime #keralasfirststandupcomedy #standupforgirls #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayyanahameed #sajukodiyan #SanthiMayadevi #rachananarayanankutty #sudheerparavoor
    Subscribe Amrita TV Reality Shows ► bit.do/amritare...
    TH-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

ความคิดเห็น • 219

  • @babysarada4358
    @babysarada4358 7 หลายเดือนก่อน +42

    Yes, ഒരു കാലത്തു നമ്മുടെ ക്‌ളാസുമുറികളിൽ നടന്നിരുന്ന സത്യം. ഇത്രയും നർമബോധത്തോടെ അവതരിപ്പിക്കാനുള്ള ടീച്ചറിന്റെ കഴിവിന് മുന്നിൽ ഞാൻ നമിക്കുന്നു. എന്റെ ക്ലാസ്സിലും പ്രളയം സാധാരണ ആയിരുന്നു. Congrates Tr🙏👏👌🌹

  • @ammupm1349
    @ammupm1349 6 หลายเดือนก่อน +6

    സ്കൂളും ആ പശ്ചാത്തലവും ഒക്കെ മുന്നിലൂടെ ഓടിപ്പോയി അതുനർമ്മത്തിൽ അവതരിപ്പിച്ച ടീച്ചർക് ബിഗ്ഗ് സെലൂട്ട്

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 6 หลายเดือนก่อน +7

    എല്ലാ സ്കൂളിലും കണക്ക് മാഷ് ഒരു വിഷയം തന്നെ ആണ്. എല്ലാ കുട്ടികൾക്കും പേടി ആണ്. സാറിന്റെ ചൂരൽ കഷായം. ടീച്ചർ മികവോടെ അവതരിപ്പിച്ചു. കേൾക്കാൻ നല്ല രസമുണ്ട്. അടിപൊളി ടീച്ചർ.

  • @Syamala_Nair
    @Syamala_Nair 6 หลายเดือนก่อน +9

    പറഞ്ഞതൊക്കെ വളരെ ശരിയാണ് ഞാൻ എൻറെ
    സ്കൂൾ കാലം ഓർത്തു പോയി.ഒരു കഥാപ്രസംഗം
    കേട്ടതൂപോലെ. Super❤❤❤❤❤ഒത്തിരി ഇഷ്ടമായി
    അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @sumasatheesh6180
    @sumasatheesh6180 7 หลายเดือนก่อน +11

    Yente teachere chirichu chirichu oru paruvamaayi.. thank you.. 🙏🙏😘🏆🏆🏆

  • @geethakumari2014
    @geethakumari2014 7 หลายเดือนก่อน +23

    ടീച്ചർ എന്ന ഒരു ജാടയും ഇല്ലാത്ത ടീച്ചർ ❤ sooooper ✌️

  • @ramachandranmd9439
    @ramachandranmd9439 7 หลายเดือนก่อน +25

    ടീച്ചറുടെ കോമഡി കേട്ടിട്ട് ചിരിക്കാനല്ല, നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു.

    • @ajithav-qb8vr
      @ajithav-qb8vr 6 หลายเดือนก่อน +7

      ശെരിയാണ്. ഒട്ടും ചിരിക്കാൻ തോന്നിയില്ല... വളിച്ച കോമഡി 😔

    • @methilkumari1335
      @methilkumari1335 6 หลายเดือนก่อน +1

      തമാശ എല്ലാം നല്ലത് തന്നെ.എന്നാലും പഠിപ്പിച്ച ഗുരുക്കന്മാരെ കുറിച്ച് പറയുമ്പോൾ കുറച്ചു നല്ല ഭാഷ ആവാമായിരുന്നു

  • @rajanmathew2211
    @rajanmathew2211 5 หลายเดือนก่อน +1

    yes പഴയ കാല ഓർമ്മകൾ ഇപ്പോൾ പുതിയ തലമുറ അറിയണം ❤❤👍👍👍ഇപ്പോഴത്തെ മക്കൾ എത്ര സുഖം അതുകൊണ്ട് മക്കൾ തോന്നിവാസം ആയി

  • @friedafelix6099
    @friedafelix6099 7 หลายเดือนก่อน +10

    ഒരു പാടു ചിരിച്ചു 😂😂😂ചിലത് മനസിലായില്ല 😂😂congratulations dear teacherq🙏pisharadi sir nte മുമ്പിൽ മിമിക്രി അവത രി പ്പി ക്കാൻ സാധിച്ചല്ലോ 😁 because i am also teacher😂ഒരു പാടു ചിരിപ്പിക്കാനുള്ള കഴിവുണ്ട് 😂സാഹചര്യം അനുവദിക്കുന്നില്ല 😢🎉നാട്ടിലും, സ്കൂളിലും ചിരിപ്പിക്കാൻ അവസരം കിട്ടുന്നുണ്ട് 😂

  • @user-dh1uc9gz1w
    @user-dh1uc9gz1w 7 หลายเดือนก่อน +7

    Degreyum. NayabgravellachattavumSuper

  • @sundarinatrajan4392
    @sundarinatrajan4392 7 หลายเดือนก่อน +5

    Super Susheela madam

  • @sathyasenanm397
    @sathyasenanm397 7 หลายเดือนก่อน +11

    Wonderful performance, wishing you all the best.

  • @jayasreece3658
    @jayasreece3658 7 หลายเดือนก่อน +16

    കലക്കി.. സുശീല ❤

  • @santhoshkumari727
    @santhoshkumari727 7 หลายเดือนก่อน +9

    ചിരി വന്നതേയില്ല

  • @laila.mmeenakshy5170
    @laila.mmeenakshy5170 7 หลายเดือนก่อน +3

    Kettukondirican kollam English padippicha Harshan sir ne Orma vannu Aattingal. Aduthulla. Elampa. Schoolil. Thanks teacher. Ethu avatharippichathinu 😂😂❤❤❤❤❤

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 7 หลายเดือนก่อน +4

    ടീച്ചർ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ. ഞാൻ 1979 ബാച്ചിൽ S. S. L. C. പാസ്സായതാണ്. എന്റെ പേരെന്റ്സ് ദാരിദ്രന്മാരായിരുന്നു.

  • @philominaomana3724
    @philominaomana3724 7 หลายเดือนก่อน +3

    Suuuuper ആയി ട്ടോ 👌👌👌👌👌ഇനിയും മുന്നോട്ട് 👍👍

  • @saralakrishnan5202
    @saralakrishnan5202 6 หลายเดือนก่อน +7

    ഒരു ടീച്ചർ ആയി തോന്നിയില്ല, എന്റെ മലയാളം സാറിന്റെ പേര് ഇന്നും അറിയില്ല, ഒരു ദിവസം സാറ് വന്നില്ല. ക്ലാസ്സ്‌ ബഹളമയം.. ഫസ്റ്റ് ബെഞ്ചിൽ ഇരുന്ന എന്റെയടുത്തു വന്നു ഹെഡ്മാഷ് ചോദിച്ചു ഈ പീരിയഡ് ആരുടേതാ *ഞാൻ പറഞ്ഞു -സരസൻ സാറിന്റെ -എല്ലാവരും ചിരിച്ചു, എനിക്കു മനസിലായില്ല. മാഷ് പറഞ്ഞു, ഓഫീസിലേക്ക് വാ.. ഞാൻ പോയി അതാരാ സരസൻ -ഞാൻ പറഞ്ഞു മലയാളം സാറ്.. നീ പൊക്കോ, എന്നെ വിട്ടു.. (ക്ലാസ്സിൽ തിരിച്ചു വന്നപ്പോഴാണ് കാര്യം മനസിലായത് -യഥാർത്ഥ പേര് അതല്ല.😢)പിറ്റേന്ന് ക്ലാസ്സ്‌ tr. ഓർഡർ ഇട്ടു അധ്യാപകർക്ക് ഇരട്ട പേര് ഇട്ടവരെയൊക്കെ പിടിച്ചു.. ഞാൻ സാക്ഷി 😂വെറുതെ വിട്ടു.. എനിക്ക് പ്രതികളുടെ വക ശകാരം കിട്ടി..

    • @preethikg1206
      @preethikg1206 6 หลายเดือนก่อน

      Ende dady schoolsir ayirunnu teacher parayunne pole eratte peritte kuttikal sasarikkum ithu pole arum sasaricchittilla. Super. S,,,u,,,p,,❣️❣️❣️❣️❣️

  • @user-fr1kz2xf1w
    @user-fr1kz2xf1w 6 หลายเดือนก่อน +1

    So sweet teacher ❤❤

  • @satheesh7951
    @satheesh7951 5 หลายเดือนก่อน +1

    പൊളിച്ചു തകർത്ത് ❤🙏

  • @user-ei1ll9gq7o
    @user-ei1ll9gq7o 6 หลายเดือนก่อน

    Good teacher...she is an amazing teacher...she can handle students easily...

  • @user-jd2uz6cr3t
    @user-jd2uz6cr3t 6 หลายเดือนก่อน +3

    Teacher congrats super....🎉🎉❤❤

  • @santhakumari1238
    @santhakumari1238 6 หลายเดือนก่อน +3

    ടീച്ചർ അഭിനന്ദനങ്ങൾ വളരെ നന്നായി

  • @baburajank9433
    @baburajank9433 7 หลายเดือนก่อน +2

    Teechark. Oru. Komadi. Cinimakada. Ezuduvan. Kazivund. Keep it. Up. Teecher👍

  • @kamaluka2942
    @kamaluka2942 7 หลายเดือนก่อน +8

    ടീച്ചർ കിടുക്കി ❤❤❤

  • @balasubramanian.p.kbalasub5278
    @balasubramanian.p.kbalasub5278 7 หลายเดือนก่อน +3

    Nannayitundu😂

  • @user-ex7rt4bn5m
    @user-ex7rt4bn5m 7 หลายเดือนก่อน +7

    Teacherke..bigsalute❤❤❤❤❤❤

  • @harikumarpv7024
    @harikumarpv7024 7 หลายเดือนก่อน +4

    Oru rakshayum illa ❤❤❤❤❤❤❤❤❤❤❤❤

  • @user-gt1fz9pp3f
    @user-gt1fz9pp3f 7 หลายเดือนก่อน +1

    Teacher superrrr 15:56 16:03

  • @anuraj329
    @anuraj329 7 หลายเดือนก่อน +3

    Super chechy

  • @Binduajayvlog
    @Binduajayvlog 7 หลายเดือนก่อน +7

    😂😂😂😂😂😂ഒരുപാട് ചിരിപ്പിച്ചു. Thank you teacher 👍🏻

  • @redbull2577
    @redbull2577 7 หลายเดือนก่อน +7

    കുഴപ്പമില്ല ദ്വയാർത്ഥം വെച്ചുള്ള സംസാരം ശെരിയല്ല

  • @somanathan5737
    @somanathan5737 7 หลายเดือนก่อน +3

    Super ❤

  • @isckkr7525
    @isckkr7525 5 หลายเดือนก่อน

    ടീച്ചർ ഇന്ന് കണ്ടിട്ടുള്ളവയിൽ വ്യത്യസ്തം Very VVV Super

  • @delmajose8626
    @delmajose8626 7 หลายเดือนก่อน +2

    Super,adipodi😀🥰🤣😂🎉💐👍👍👍👍👍👍

  • @mukundanpooparambil16227
    @mukundanpooparambil16227 6 หลายเดือนก่อน +1

    മിടുക്കി കിടുക്കി 😅

  • @salamchamad1451
    @salamchamad1451 7 หลายเดือนก่อน +3

    ചിരിക്കാൻ ഒരുവകയും ഇല്ല ഒരു സമയം കൊല്ലി

  • @sathyant.a9161
    @sathyant.a9161 6 หลายเดือนก่อน +1

    ചിരിച്ചു് ഒരു വഴിക്കായി😂😂😂

  • @svasanthakumari2891
    @svasanthakumari2891 7 หลายเดือนก่อน +3

    Super

  • @kunhikannanpt
    @kunhikannanpt 7 หลายเดือนก่อน +1

    Thanks teacher

  • @ushaelango6964
    @ushaelango6964 6 หลายเดือนก่อน +2

    Correct mam

  • @vanajan8346
    @vanajan8346 7 หลายเดือนก่อน +12

    ടീച്ചറേ സൂപ്പർ...❤❤❤😂😂👏👏👏👏👏👏👌👌👌👌👑👑👑👑🌟🌟🌟🌟💕💕💕

  • @meenarajendranmeenarajendr8849
    @meenarajendranmeenarajendr8849 6 หลายเดือนก่อน +1

    Superb ❤

  • @vijaykumari_44
    @vijaykumari_44 6 หลายเดือนก่อน +3

    സൂപ്പർമേഡം❤

  • @jayasreeramachandran7795
    @jayasreeramachandran7795 7 หลายเดือนก่อน +5

    Oronninum itta peru super 😂

  • @user-gt1fz9pp3f
    @user-gt1fz9pp3f 7 หลายเดือนก่อน +1

    Teacher superrrrr

  • @indiranair5019
    @indiranair5019 6 หลายเดือนก่อน +1

    Teacher കലക്കി

  • @Mallikashibu691
    @Mallikashibu691 7 หลายเดือนก่อน +3

    Chirichu Chathu ❤

  • @CakeCafe-gs2ik
    @CakeCafe-gs2ik 7 หลายเดือนก่อน +9

    😄😄😄😄അടിപൊളി 😅😅😅😅

  • @rosammageorge8134
    @rosammageorge8134 7 หลายเดือนก่อน +5

    Supper❤❤

  • @Jasminjacob3421
    @Jasminjacob3421 6 หลายเดือนก่อน +1

    Coract

  • @vijaykumari_44
    @vijaykumari_44 6 หลายเดือนก่อน +2

    ഞാനും അക്കാലത്തെ
    കണക്കു മാഷെ ഓർത്തു
    രാമൻകുട്ടിമാസ്റ്റർഎന്നതിനെഞാൻരാവണൻകുട്ടിമാഷ്എന്നേപറയൂ

    • @AnithaKumariK-yg7ww
      @AnithaKumariK-yg7ww 6 หลายเดือนก่อน

      Ningalude bhasha athrakku nallathalla.you are a teacher how can you giggle your maths sir,remember one thing your students don't like yu after hearing this. Now we can understand your status Respected Amrita channel it is notgood. So poor.

  • @AmbuMr
    @AmbuMr 7 หลายเดือนก่อน +3

    ഞാൻ ഒരു കണക്ക് സാർ ആണ് എന്റെ പൊന്ന് ടീച്ചറെ തോറ്റു

  • @shijivs2023
    @shijivs2023 7 หลายเดือนก่อน +2

    adipoli

  • @ajithanandankumar8201
    @ajithanandankumar8201 7 หลายเดือนก่อน +2

    ❤ Sister

  • @varghesepm8542
    @varghesepm8542 6 หลายเดือนก่อน +1

    ഇപ്പഴത്തെ കുട്ടികൾക്ക് അറിയില്ല തല്ല് എന്താണ് എന്ന് അവർക്കറിയില്ല പണ്ട് ഇങ്ങനെയൊക്കെയായിരുന്നു കലക്കി ടീച്ചർ🎉

  • @brejithantony4410
    @brejithantony4410 7 หลายเดือนก่อน +2

    😂super

  • @ushaelango6964
    @ushaelango6964 6 หลายเดือนก่อน +1

    My maths sir same character ❤❤❤❤❤

  • @susheelakp.suseela.potteka8931
    @susheelakp.suseela.potteka8931 5 หลายเดือนก่อน

    Super, 😍

  • @radhakv8111
    @radhakv8111 7 หลายเดือนก่อน +1

    ടീച്ചറെ കലക്കി

  • @gopalakrishnamani6781
    @gopalakrishnamani6781 7 หลายเดือนก่อน +3

    Ugran...gambheeram

  • @usmantp1546
    @usmantp1546 7 หลายเดือนก่อน +4

    Kalakittoooooooooooooooooppp

  • @user-iu3xw5fu6b
    @user-iu3xw5fu6b 6 หลายเดือนก่อน

    🙏ടീച്ചർ കലക്കി . കണക്കു മാഷ് കേൾക്കുന്നുണ്ടായിരിക്കും . 👍👍👍👍r

  • @jbabu5403
    @jbabu5403 6 หลายเดือนก่อน +1

    ഞങ്ങളുടെ കാലം ഇങ്ങനെ തന്നെ ആയിരുന്നു.

  • @user-sh1uo7om1b
    @user-sh1uo7om1b 7 หลายเดือนก่อน +2

    You have to keep up your standard in social media.

  • @HaleelTS
    @HaleelTS 6 หลายเดือนก่อน +1

    എനിക്ക് കോമഡി ഇഷ്ടപ്പെട്ടു, പക്ഷെ ഒരു ടീച്ചർ ഇങ്ങനെ തമാശു പറയരുത്

  • @AbdulLatheef-ht9ok
    @AbdulLatheef-ht9ok 7 หลายเดือนก่อน +3

    DAYAVUCHEITH TEACHER ENNU PARAYARUTH , APAMANAMANU .....

  • @user-ex7rt4bn5m
    @user-ex7rt4bn5m 7 หลายเดือนก่อน +3

    Pattulla...age..diffference..pisharadi😂😂😂😂😂😂

  • @theerthasworld8980
    @theerthasworld8980 6 หลายเดือนก่อน

    നമ്മുടെ സ്വന്തം അനുഭവം ടീച്ചർ വിവരിച്ചു. സൂപ്പെർ

  • @SureshGopalan-mm4nm
    @SureshGopalan-mm4nm 7 หลายเดือนก่อน +6

    ടീച്ചർ കലക്കി ഞങ്ങൾക്ക് ഒരു കണക്കുസാരുണ്ടായിരുന്നു ഭയങ്കര അടി യായിരുന്നു ചൂരല് കാണുമ്പോൾത്തന്നെ മുള്ളാൻ മുട്ടും. ഒരുവട്ട പേര് ഉണ്ടായിരുന്നു സാറിനെ. ലോങ്ങർ.

  • @ashrafaliep232
    @ashrafaliep232 6 หลายเดือนก่อน

    16:12 Pathil circular Koninu eg paranhathinu enne kanakku tr purathaki enthukondu ( right circular con (ladiesnu marilullathu sorry before 55years)

  • @LachmyLachmy-tn4tj
    @LachmyLachmy-tn4tj 6 หลายเดือนก่อน

    Teacher super ❤😂

  • @viswarajnc
    @viswarajnc 7 หลายเดือนก่อน +9

    കുറേ സുപ്രീം court ജഡ്ജിമാർ ഇറങ്ങിയിട്ടുണ്ട് comment boxൽ.. " ഒരു ടീച്ചർ എങ്ങനെ പെരുമാറണം" എന്ന വിഷയത്തിൽ ph.d എടുത്തവർ ആണ് മിക്കതും

  • @sumamr3733
    @sumamr3733 7 หลายเดือนก่อน +3

    Teacher, super pisharady polum chirichu poyi

  • @user-ry1qb5ei1b
    @user-ry1qb5ei1b 6 หลายเดือนก่อน

    Super komady

  • @ritathomas5835
    @ritathomas5835 7 หลายเดือนก่อน +1

    Does no suit for a teacher to perfom in this way.Authorities who orghanise such program please do check the program berore it is presented in front of an audience. audience

  • @nirmalapm8933
    @nirmalapm8933 7 หลายเดือนก่อน +3

    ടീച്ചറെ സൂക്ഷിച്ചോ

  • @sainudeenali3205
    @sainudeenali3205 7 หลายเดือนก่อน +4

    ഒട്ടും തമാശ ഇല്ല റീച്ചർ സാറിന് പറ്റിയ പണി Teaching തന്നെ

  • @sudhaprasad7228
    @sudhaprasad7228 7 หลายเดือนก่อน +1

    👌👍🏻

  • @redbull2577
    @redbull2577 7 หลายเดือนก่อน +4

    റ്റീച്ചർ പെൻഷനായതാണോ എങ്കിൽ കഴപ്പമില്ല. ദ്വയാർത്ഥം സാരം ഒരു റ്റീച്ചർക്ക് പറ്റിയതല്ല

  • @ismailkerala7471
    @ismailkerala7471 7 หลายเดือนก่อน +2

    Tichar. Super.❤👍👍👍👍👍. Very. Good. 🙏🙏🙏🙏🙏

  • @fidhaismail3099
    @fidhaismail3099 7 หลายเดือนก่อน +1

    എപ്പോഴും വടി കൊണ്ട് നടക്കുന്ന സ്തംഭം എന്നു ഓമന പേരിൽ അറിയപ്പെടുന്ന മമ്മൂഞ്ഞ് സാറിനെ ഓർത്തു.

  • @eapenmathai3257
    @eapenmathai3257 7 หลายเดือนก่อน +4

    Verum valipu

  • @sabeenaasharaf487
    @sabeenaasharaf487 7 หลายเดือนก่อน +3

    Super super super

  • @user-vm9ip2gh5m
    @user-vm9ip2gh5m 6 หลายเดือนก่อน

    our maths, sir, and class room.

  • @miniammal
    @miniammal 6 หลายเดือนก่อน +1

    Comedy aytt tonnunilla chirikk vanilla 😢😢 tr itrelum ayath avarokke padippichottanu . Kurachude polite ayitt samsarikkarunnu sirne parayimbol😢😊

  • @SureshKumar-ss4mq
    @SureshKumar-ss4mq 6 หลายเดือนก่อน +2

    നെൽസൺ ന്റെ ശബ്ദം മാച്ച് ചെയ്യുന്നുണ്ട് nelson കോട്ടയം, ടീച്ചർ കൊല്ലം

  • @remeshnarayan2732
    @remeshnarayan2732 7 หลายเดือนก่อน +12

    വെറും വധം. ഒരു നിലവാരവും ഇല്ല. എന്തോ വിളിച്ച് കൂവുന്നു.

  • @sreelal6199
    @sreelal6199 7 หลายเดือนก่อน +1

    Super👍

  • @poornimasudheesh7964
    @poornimasudheesh7964 7 หลายเดือนก่อน +2

    Teacher 🙏🏻🙏🏻🙏🏻

  • @issacgeorge1726
    @issacgeorge1726 7 หลายเดือนก่อน +1

    നാടക നടി Style😂

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 7 หลายเดือนก่อน +1

    ഈ ടീച്ചർ ഫഠി പ്പിക്കുന്ന ഖു ട്ടി ഹാൾ ടീച്ചറെ എന്ത് പേരാണ് വിളിക്കുന്നത.

  • @Dreamland516
    @Dreamland516 7 หลายเดือนก่อน +1

    ടെൻഷൻ ഉണ്ട്

  • @sudarsananp1765
    @sudarsananp1765 6 หลายเดือนก่อน +3

    ഇങ്ങനെയുള്ള ഒരു ടീച്ചറിന്റെ കീഴിൽ പഠിക്കാത്തതു് വളരെ ദൗർഭാഗ്യമായിപ്പോയി ഇനി അതു സാധിക്കത്തില്ല.😝😝😝

  • @user-ss3yb7bjk42
    @user-ss3yb7bjk42 6 หลายเดือนก่อน

    Super 😂😂😂😂😂😂😂😂😂😂

  • @v4media563
    @v4media563 7 หลายเดือนก่อน +2

    ❤❤❤❤❤

  • @sulatha1225
    @sulatha1225 7 หลายเดือนก่อน +5

    കൊള്ളത്തില്ല. ഒരു. നിലവാരം. ഇല്ല. Teav

  • @vinodpappachannill5329
    @vinodpappachannill5329 6 หลายเดือนก่อน +2

    ഞാൻ പഠിച്ചു കൊണ്ട് ഇരികുമ്പോൾ ഞങ്ങളുടെ കണ്ണക്ക് സാർ എങ്ങെനയായിരിക്കുന്നു എന്റെ കൂടെ പഠിച്ചു ഒരു പയ്യൻ ആശാരി പണിക്ക് വേണ്ടി സാറിന്റെ വീട്ടിൽ പോയി അവൻ സാറിന്റെ വീടിന്റെ താക്കോൽ തിരിച്ച് വച്ച് കൊടുത്തു. സാർ 18 പണിനോക്കി നടന്നില്ല. പിന്നീട് അവനെ സാർ ഫോൺ വിളിച്ച് ഇങ്ങോട്ട് വന്ന് എന്റെ വാതിൽ തുറന്ന തരണമെന്ന് പറഞ്ഞു. സാറിന്റെ കണ്ണക്ക് അല്ല എന്റെ ബുദ്ധി . കണ്ണക്ക് കൊണ്ട് സാർ വാതിൽ തുറക്കത്തില്ല എന്ന്

  • @geethavinayan6396
    @geethavinayan6396 6 หลายเดือนก่อน +1

    എന്താ ഇതൊക്കെ എവിടെത്തെ കോമഡി . കേട്ടാൽ ചിരിയല്ല ഇവരോട് സഹതാപം മാത്രം.

  • @geethamk5449
    @geethamk5449 7 หลายเดือนก่อน +1