Flowers Top Singer 4 | Musical Reality Show | EP# 96

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

ความคิดเห็น • 140

  • @chandusvlogs3588
    @chandusvlogs3588 7 หลายเดือนก่อน +16

    ദ്യുതിക്കുട്ടി... ദ്യുതിക്കുട്ടി ..👌👌👌 നന്നായി പാടി.. ഒരു പാട് ഇഷ്ടം....😍😍🥰

  • @mumthasbeegam2345
    @mumthasbeegam2345 7 หลายเดือนก่อน +6

    വിവേകാനന്ദന്ടെ പാട്ടു വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട് , രണ്ടു പേരും കലക്കി 👍👍👍

  • @anilbhaskar3589
    @anilbhaskar3589 7 หลายเดือนก่อน +7

    ആയുശ്രീ വളരെ മനോഹരമായി പാടി നൈസ് വോസ് ❤❤❤ഗോഡ് ബ്ലെസ് യു

  • @radhakrishnantn8797
    @radhakrishnantn8797 7 หลายเดือนก่อน +7

    ആയുശ്റീമോളുടെ തകർപ്പൻ voice. മനോഹരം 👌👌👌❤️

  • @jayanthikv2714
    @jayanthikv2714 7 หลายเดือนก่อน +6

    Ayushree.. You are blessed with such a melodious voice...excellent
    Fly... high and stay blessed❤

  • @pankajakshanv7104
    @pankajakshanv7104 7 หลายเดือนก่อน +3

    Ayusre manoharamayi padi kepet
    Nalla fell koduthu padi kepet
    Kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @aaronradhakrishnan9147
    @aaronradhakrishnan9147 7 หลายเดือนก่อน +10

    വിവേകാനന്ദൻ തകർത്തു 👌👌 മക്കൾ എല്ലാവരും നന്നായി പാടി 👍

  • @anilkumars4272
    @anilkumars4272 7 หลายเดือนก่อน +11

    എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി. വിവേകാനന്ദൻ. Amesing. പ്രേക്ഷകരുടെ ചോയ്സിൽ, താര കുട്ടിയെ കൊണ്ട് ഒരു പാട്ട് പാടി ക്കാമോ. അവൾക്ക് ഇഷ്ടം ഉള്ള പാട്ട്

  • @sureshkochi9218
    @sureshkochi9218 7 หลายเดือนก่อน +4

    ആയുസ്റീ വളരെ നന്നായി പാടി ടോപ് സിംഗിന്റെ മാലാഖ കുട്ടി, എല്ലാ ഭാവുകങ്ങളും നേരുന്നു, ഒപ്പം എല്ലാ കുട്ടികളും നന്നായി പാടുന്നു

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 หลายเดือนก่อน +25

    🎉വിവേകാനന്ദന്റെ 😮മാസ്മരാമായവയലിനവതരണം ❤ഇഷ്ട്ടപെട്ടവർ 👍👍

    • @rajirkiyer1
      @rajirkiyer1 7 หลายเดือนก่อน

      Absolutely amazing performance

  • @user-ed2lf2bz7i
    @user-ed2lf2bz7i 7 หลายเดือนก่อน +12

    നിത്യാ മാമന്റെ ചിരി വളരെ ക്യൂട്ടാണ്.🙏❤❤

    • @MayanMm-ce4uw
      @MayanMm-ce4uw 7 หลายเดือนก่อน +1

      വെരി വെരി നൈസ്

    • @rose-qh3ym
      @rose-qh3ym 7 หลายเดือนก่อน +1

      അതിലും രസമാണ് ആ നോട്ടം ❤

  • @anilbhaskar3589
    @anilbhaskar3589 7 หลายเดือนก่อน +4

    വിവേകാനന്ദൻ ഗ്രേറ്റ്‌ പെർഫോമൻസ് ❤❤❤❤❤👍👍👍👌🙏🙏

  • @devaduttnair1725
    @devaduttnair1725 7 หลายเดือนก่อน +4

    ദ്യുതിക്കുട്ടി കലക്കി . മോളുടെ കടങ്കഥകൾ നല്ല രസമാണ് കേട്ടോ? അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

  • @josephnazareth7947
    @josephnazareth7947 7 หลายเดือนก่อน +7

    ആയുശ് രീ മനോഹരമായി പാടി നല്ല പ്രെസന്റെഷൻ ❤

  • @ashokantktkashokan9788
    @ashokantktkashokan9788 7 หลายเดือนก่อน +4

    ആയുഷ് ശ്രീ അസാധ്യമായി പാടി. സലീൽ ചൗധരിയുടെ സുന്ദരമായ ഗാനം.
    ജഡ്ജ്മെന്റ് ഉഗ്രൻ ഇതിൽ പരം പറഞ്ഞു തരാൻ മറ്റൊരു ണ്ട്.
    MG സാറിനും ശരത്ത് സാറിനും മുന്നിൽ പാടുക എന്നത് തന്നെ മുജ്ജന്മ സുകൃതം മാർക്കെന്നും വിഷയമല്ല. മോൾ സുന്ദരമായി പാടി. ഫൈൻ ട്യൂൺ ചെയ്യാൻ ഗുരുനാഥനെ സമീപിക്കുക നന്ദി നമസ്ക്കാരം

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 7 หลายเดือนก่อน +3

    💕💕💕🥰🥰🥰🌹സൂപ്പർ ആയുഷ് ശ്രീ മോളെ

  • @technologypublic3370
    @technologypublic3370 7 หลายเดือนก่อน +4

    ദ്യുതിമോൾ സൂപ്പറാണ്.. എന്റെ അമ്മയും അമ്മൂമ്മയും ദ്യുതിമോളുടെ ഫാൻ ആണ് ..

  • @soumyasankar05
    @soumyasankar05 7 หลายเดือนก่อน +3

    പിഞ്ചുഹൃദയം ദ്യുതി മോളേ നന്നായി പാടി... മോളുടെ പാട്ടിനായി കാത്തിരിക്കുകയായിരുന്നു...

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 หลายเดือนก่อน +44

    🌹ആയുസ്രീയുടെ 😮സോഫ്റ്റായി പാട്ടിന്റെ ന്മുഴുവൻഫീലും ആലാപനകഴിവിൽ 👍ആസ്വദിച്ചവർ 👍👍👍

  • @ksureshksuresh924
    @ksureshksuresh924 7 หลายเดือนก่อน +3

    ആയുഷ് ശ്രീ നന്നായി പാടി സുപ്പർ

  • @Subhauwarrier-mp6ul
    @Subhauwarrier-mp6ul 7 หลายเดือนก่อน +4

    ആയുശ്രീ..... Choopper 🥰choo chweet 🥰😘നന്നായി പാടി ട്ടോ 😘

  • @prashanthyogi6177
    @prashanthyogi6177 7 หลายเดือนก่อน +4

    ആയുശ്രീ,,,, സൂപ്പർ 👍👍👍

  • @priyakb2981
    @priyakb2981 7 หลายเดือนก่อน +6

    ആയുശ്രീ കുട്ടി.. സൂപ്പർ ❤

  • @aarul1408
    @aarul1408 7 หลายเดือนก่อน +3

    Ayushree, superb,good going, be blessed ever

  • @tastybiteswithdeepthi
    @tastybiteswithdeepthi 7 หลายเดือนก่อน +3

    Ayusree nannayi padi.... Super song👍🏻👍🏻

  • @soumya5943
    @soumya5943 7 หลายเดือนก่อน +2

    ദ്യുതിക്കുട്ടിയുടെ പാട്ട് വളരെ നന്നായിരുന്നു👏👏👏👍👍. ഒപ്പം മോളുടെ കടങ്കഥ സൂപ്പറോ സൂപ്പർ⭐⭐⭐

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu 7 หลายเดือนก่อน +3

    All children have sung beautifully..feelful singing by Ayushree 😍.. Judges advises, especially of MGS are spot on 👌👏..Just follow them sincerely and bring it better and better 🙌..Good luck dears ❤

  • @kpsureshsuresh9446
    @kpsureshsuresh9446 7 หลายเดือนก่อน +1

    ഇപ്പം ടോപ് സിങ്ങർ നന്നയിട്ട് വരുന്നുണ്ട് എല്ലാ എല്ലാകുട്ടികളും നന്നായി പാടുന്നുണ്ട് ജഡ്ജസ് മാർക്കു വളരെ കുറക്കുന്നത് ആയീ തോന്നു എല്ലാവർക്കും അഭിനന്ദങ്ങൾ

  • @gopinathannambiarc2298
    @gopinathannambiarc2298 7 หลายเดือนก่อน +3

    Ayushree യുടെ പാട്ട് കേൾക്കാൻ നല്ല സുഖം. Feel super..

  • @muraleedharannair4908
    @muraleedharannair4908 7 หลายเดือนก่อน +2

    അമ്മിണി ക്കുട്ടി, പറയാൻ വാക്കുകളില്ല, super voice, hair style ഉം. M G സാറിന്റെ 98 നമുക്ക് 100 👍🏻👍🏻👍🏻

  • @seenabaiju7441
    @seenabaiju7441 7 หลายเดือนก่อน +3

    Ayusree ♥️👌👌👌

  • @drishyasanoop3228
    @drishyasanoop3228 7 หลายเดือนก่อน +5

    Ayusree വളരെ നന്നായി പാടി ❤

  • @mumthasbeegam2345
    @mumthasbeegam2345 7 หลายเดือนก่อน +3

    ആയുശ്രീ , നല്ല ഒരു ഗാനമാണ് പാടിയത് , മനോഹരമായിരുന്നു, ജഡ്ജസ് പറഞ്ഞപോലെ ശ്രദ്ധിച്ചു പാടുക , അടുത്ത തവണ ഇതിലും കലക്കണം കേട്ടോ . ആശംസകൾ

  • @mumthasbeegam2345
    @mumthasbeegam2345 7 หลายเดือนก่อน +1

    ഗൗതം കൃഷ്ണ , " പൈനാപ്പിൾ പോലൊരു പെണ്ണ് " ..... പാൽ പായസം പോലൊരു പെണ്ണ് " അടിപൊളി ആയിരുന്നു . കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . എൻജോയ് ചെയ്യ്തു കേട്ടോ മോൻ . ഒരു പാടു നാളായി ഈ പാട്ടു കേട്ടിട്ട് . all... the... best 👌

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 7 หลายเดือนก่อน +2

    Ayushsree nalloru gaanam manoharamaayi paadi...molude voice"l Nimisham suvarnna nimisham kelkkan agrahamund❤❤❤

  • @shanilat5455
    @shanilat5455 7 หลายเดือนก่อน +2

    Ayushree superb singing🎉

  • @_arya_santhosh
    @_arya_santhosh 7 หลายเดือนก่อน +3

    Ayushri❤

  • @vinodc22
    @vinodc22 7 หลายเดือนก่อน +2

    ദ്യുതി വിഷ്ണുവിന്റെ പിഞ്ചു ഹൃദയം വളരെ നന്നായിരുന്നു. പഴയ കാല ഗാനങ്ങൾ എത്ര സുന്ദരമായി ആണ് ദ്യുതിക്കുട്ടി പാടുന്നത്.
    " പഞ്ചാര പാലു മിഠായി " ഒന്നു ദ്യുതി പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @atmikha11
    @atmikha11 7 หลายเดือนก่อน +3

    ദ്യുതി കുട്ടി സൂപ്പർ 👏

  • @Om-ph4fh
    @Om-ph4fh 7 หลายเดือนก่อน +3

    Ayusree is confident now. Very good sign. നന്നായി വരട്ടെ

    • @gopinathannambiarc2298
      @gopinathannambiarc2298 7 หลายเดือนก่อน +2

      Ayushree is now more confident. She gives the exact feel. How to approach a song, what the song demands, she is well aware of. The speciality in her influences others, if she uses it in the best way, she can do miracles in her music career.

    • @Om-ph4fh
      @Om-ph4fh 7 หลายเดือนก่อน +1

      @@gopinathannambiarc2298 👏👏

  • @vanajakv3748
    @vanajakv3748 7 หลายเดือนก่อน +8

    ഗൗതം മോനു നന്നായി പാടി... ❤❤

  • @meerabai1176
    @meerabai1176 7 หลายเดือนก่อน +4

    Ayushree super singer ❤️👍👍👍

  • @mariyamary975
    @mariyamary975 7 หลายเดือนก่อน +2

    വിവേകാനന്ദൻ🙏🏻🙏🏻👌

  • @pushpavarier1606
    @pushpavarier1606 7 หลายเดือนก่อน +4

    ആയുശ്രീ 👌👌

  • @John_Sobhan
    @John_Sobhan 7 หลายเดือนก่อน +1

    #Dhyuthi ... Sooo Sweeeeeeeeeeet & Cuuuuuuuuuuuute #

  • @ka_rtika_27
    @ka_rtika_27 7 หลายเดือนก่อน +3

    Ayusree super 🥰

  • @maniavuckool6655
    @maniavuckool6655 29 วันที่ผ่านมา

    So ceute Beautiful girl with Beautiful performance in world wide Malayalam music ❤😂😂🎉😢😢😢😮😮😅😅😊😊

  • @binubinu8954
    @binubinu8954 7 หลายเดือนก่อน +1

    വൈഗക്കുട്ടി സൂപ്പർ മനോഹരമായിപ്പാടി

  • @georgevarghese9662
    @georgevarghese9662 7 หลายเดือนก่อน +1

    nithya is there not to tell the writer, lyricist, singer or director but to guide the children.

  • @pankajakshanv7104
    @pankajakshanv7104 7 หลายเดือนก่อน

    Duyikutey cherekudkka chundthare vava manoharamayi padi kepet
    Kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @anilbhaskar3589
    @anilbhaskar3589 7 หลายเดือนก่อน +1

    ഗൗതം നന്നായി പാടി മോനെ ആശംസകൾ ❤❤❤❤🥰

  • @shabukamaldas4328
    @shabukamaldas4328 7 หลายเดือนก่อน +2

    ആയുശ്രീ കുട്ടി നന്നയി പാടി ഗോഡ് ബ്ലെസ് മോളെ

  • @rajasreepk7829
    @rajasreepk7829 7 หลายเดือนก่อน +2

    Dyuthikkuttiii....❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 7 หลายเดือนก่อน

    Davinanda molu manoharamayi padi kepet
    Maximam nannayi padan sramechu
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @priyamvadamaruthonkara2553
    @priyamvadamaruthonkara2553 7 หลายเดือนก่อน +3

    Ayusree nannaayi padi

    • @gopinathannambiarc2298
      @gopinathannambiarc2298 6 หลายเดือนก่อน +1

      Ayushree stage ൽ വന്നാൽ കാണാൻ നല്ല ഒരു special get up ഉണ്ട്... ♥️♥️

  • @pankajakshanv7104
    @pankajakshanv7104 7 หลายเดือนก่อน

    Gowtham.mon manoharamayi padi kepet
    Kanan nalla rasamud
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @ranjithpp5061
    @ranjithpp5061 7 หลายเดือนก่อน +2

    Dwithi mol super❤❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 7 หลายเดือนก่อน +1

    Season 1 2 3,yile kunjungal koode paadiyirunnenkil (duet) kaannathe paadumayirunnu valiya gayakarkkonnum nokkaathe paadan kazhiyilla ennittum kunjungale angeekarikkilla 😈

  • @mayashivadas6990
    @mayashivadas6990 7 หลายเดือนก่อน +2

    Nandootti spr ❤

  • @ajeshmatheri7472
    @ajeshmatheri7472 7 หลายเดือนก่อน

    Adipoli 🎤Songs Singing.
    Super Dance performance.
    God Bless You.
    Thakarppan Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 หลายเดือนก่อน +1

    ❤❤❤🎉🎉🎉❤❤❤Best WISHES 🎉🎉🎉

  • @haripriya9804
    @haripriya9804 7 หลายเดือนก่อน

    Superb singing Dyuthikuttaa!!!!😍😍😘😘

  • @ushabiju6434
    @ushabiju6434 7 หลายเดือนก่อน

    എല്ലാവരും നല്ലതു പോലെ പാടി ♥️♥️♥️♥️♥️🎉🎉🎉

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx 7 หลายเดือนก่อน

    വിവേകാനന്ദൻ അമേഷ്യൻ സിൻ ഗ്രർ

  • @naveenamk966
    @naveenamk966 7 หลายเดือนก่อน +3

    Beautiful singing Ayushree..❤

  • @user-ez6qe9ey6g
    @user-ez6qe9ey6g 7 หลายเดือนก่อน

    Devananda...moloo sooper...nannayittund..❤❤❤

  • @georgevarghese9662
    @georgevarghese9662 7 หลายเดือนก่อน +1

    it is high time to throw out nithya from this and bring some able judge

  • @anandhuraj955
    @anandhuraj955 7 หลายเดือนก่อน

    Dhyuthi mole padiyathu nanyite unde 💗

  • @user-ez6qe9ey6g
    @user-ez6qe9ey6g 7 หลายเดือนก่อน

    Devananda molooo sooper..nannayittund...❤❤

  • @rose-qh3ym
    @rose-qh3ym 7 หลายเดือนก่อน

    ഗൗതം.....കാണാനും കേൾക്കാനും ...എന്താ സുഖം❤

  • @Avaneeth916
    @Avaneeth916 7 หลายเดือนก่อน +1

    Dyuthi 👍👍👍

  • @latharajesh6174
    @latharajesh6174 7 หลายเดือนก่อน +1

    Nithya mamante chiri super ❤❤❤

    • @gopinathannambiarc2298
      @gopinathannambiarc2298 7 หลายเดือนก่อน

      സിതാരയുടെ ചിരിയാണ് ചില്ലു മണികളെ പോലെ ചിതറുന്നത്

  • @rikeshtripura3103
    @rikeshtripura3103 7 หลายเดือนก่อน

    Dyuthii kutty nalla manoharam ayi padilununde

  • @akhilabnair5162
    @akhilabnair5162 7 หลายเดือนก่อน

    All sung well... ❤Dyuthi kutty... Keep going.. 💖

  • @user-lr5tq7wu4r
    @user-lr5tq7wu4r 7 หลายเดือนก่อน

    Dyuthi mole nice

  • @sindhuvijayan1401
    @sindhuvijayan1401 7 หลายเดือนก่อน

    ഗൗതം മോൻ നന്നായി പാടി നല്ല improvement

  • @anilbhaskar3589
    @anilbhaskar3589 7 หลายเดือนก่อน

    ദ്വിതി കുട്ടി ❤❤❤ലൗ യു ❤❤🥰🥰👍നന്നായി പാടി ആശംസകൾ 🥰🥰

  • @John_Sobhan
    @John_Sobhan 7 หลายเดือนก่อน

    #Ayushree ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuuute #

  • @sujathapg735
    @sujathapg735 7 หลายเดือนก่อน +1

    ഇപ്പഴത്ത് പാട്ടുകൾ ഒന്നു൦ ഇഷ്ടപെടാ൯ തോന്നുന്നില്ല.....

  • @ashaprasad1006
    @ashaprasad1006 7 หลายเดือนก่อน

    ❤❤❤❤

  • @sindhusanthoshsindhu859
    @sindhusanthoshsindhu859 7 หลายเดือนก่อน

    Super Dhyuthi kutty!😘😘♥️♥️♥️♥️

  • @ramakrishnapillai9722
    @ramakrishnapillai9722 7 หลายเดือนก่อน

    വി വേ ക് ആനന്ദൻ ഞാൻ 100%വി ചാ രി ച്ചു പോയി ഒന്നാം സമ്മാനം റിസൾട് വന്നപ്പോൾ ഈ അപ്പുപ്ന് പ്രയാസം പറഞ്ഞു അറിയിക്കാൻ പറ്റാത്ത അ വസ്ഥ ചിന്തിക്കാനെ

  • @fakdy1821
    @fakdy1821 7 หลายเดือนก่อน

    വിവേകാനന്ദന്‍ ❤🎉

  • @avellarampara5533
    @avellarampara5533 7 หลายเดือนก่อน

    Dhyuthykuttyude song super ..singing bhesh..🎉🎉🎉🎉

  • @ratheeshkumarg884
    @ratheeshkumarg884 7 หลายเดือนก่อน

    Super topsinger stars

  • @sudheeshk4757
    @sudheeshk4757 7 หลายเดือนก่อน

    Devinanda Super.. 👏👏👍

  • @sushamakp2610
    @sushamakp2610 7 หลายเดือนก่อน

    Moluse supper

  • @user-lr5tq7wu4r
    @user-lr5tq7wu4r 7 หลายเดือนก่อน

    Dyuthi mole super😊

  • @sapnapanneri7346
    @sapnapanneri7346 7 หลายเดือนก่อน +2

    Nandooty❤

  • @chinjukb2654
    @chinjukb2654 7 หลายเดือนก่อน

    👌

  • @avaneesh7367
    @avaneesh7367 7 หลายเดือนก่อน

    Dyuthi superr nannayittee padeee❤️🫶🏼

  • @nithyareji5757
    @nithyareji5757 7 หลายเดือนก่อน

    Dyuthi kutty super ❤🎉

  • @anayajith7017
    @anayajith7017 7 หลายเดือนก่อน +1

    Devinanda❤

  • @sindhusanthoshsindhu859
    @sindhusanthoshsindhu859 7 หลายเดือนก่อน

    ❤️❤️❤️❤️

  • @bibindasks5306
    @bibindasks5306 7 หลายเดือนก่อน

    👌👌👌👌👌👌👌👌

  • @shobanakoranath7415
    @shobanakoranath7415 7 หลายเดือนก่อน

    Super mole❤❤❤❤

  • @prakassanpk2600
    @prakassanpk2600 7 หลายเดือนก่อน

    Aan Benson നും seethalakshmi യും ഏതൊക്കെ പാട്ടുകള്‍ ആണു പാടിയിരുന്നത് എന്ന് ഓര്‍ത്ത് നോക്കൂ. അവര്‍ വരുന്നത് നോക്കി ഇരിക്കു മായിരുന്നു. നല്ല കിടിലം പാട്ടുകൾ ഒറിജിനൽ ശ്രുതി യില്‍ അനായാസമായി പാടുമായിരുന്നു. Aan benson ന്റെ " ശ്യാമ വര്‍ണന്" അതിന്റെ ആലാപനം ഒക്കെ പാടുന്നത് ഓര്‍ക്കുന്നു.

  • @rahulnair5789
    @rahulnair5789 7 หลายเดือนก่อน

    ❤❤❤

  • @nithyareji5757
    @nithyareji5757 7 หลายเดือนก่อน

    ❤🎉

  • @user-wt9bc2ub9d
    @user-wt9bc2ub9d 7 หลายเดือนก่อน

    Nandooty super❤❤