Flowers Top Singer 4 | Musical Reality Show | EP# 07

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #flowerstopsinger4

ความคิดเห็น • 390

  • @Sreeja123
    @Sreeja123 11 หลายเดือนก่อน +28

    എം ജി സാറേ താങ്കൾ ആയുരാരോഗ്യത്തോടെ ഒരു പാട് കാലം ജീവിക്കട്ടെ.

  • @thankammaaleykutty896
    @thankammaaleykutty896 11 หลายเดือนก่อน +4

    അണ്ണന് സപ്പോര്‍ട്ട് തമ്പി. Annan enthu paranjalum Thampi yes parayum.സ്വന്തമായി അഭിപ്രായം ഒന്നുമില്ലല്ലോ

  • @bijumoore7764
    @bijumoore7764 11 หลายเดือนก่อน +10

    ഞാൻ ഒരു പ്രവാസി, ടോപ് സിങ്ങർ 1ട്ടോ 3 വരെ എല്ലാഎപ്പിസോടും marakkaathe കണ്ടു എല്ലാവരും മിടുക്കികളും മിടുക്കന്മാരും ആണ്.. ടോപ് ബാൻഡ് പോളിയാണ്
    . ജഡ്ജസ് ഒന്നും പറയാനില്ല.. സൂപ്പർബ്. എല്ലാ ആശംസകൾ... 💞💞💞💞💞💞

    • @vavavava6057
      @vavavava6057 11 หลายเดือนก่อน +1

      സീസൺ 3 മുഴുവൻ കണ്ടില്ല. നല്ല പാട്ടുകാർ ഇല്ല. ആവറേജ്. അനുസരണം മിക്കക്കുട്ടികൾക്കും ഇല്ല. ഒന്നും രണ്ടും 👌👌🥰.4അടിപൊളി 🥰മക്കൾ

    • @user-er7me3nw7u
      @user-er7me3nw7u 11 หลายเดือนก่อน

      Please respect nithya mammen .She is talented and very smart.

  • @vasanthakv1781
    @vasanthakv1781 11 หลายเดือนก่อน +28

    ഇഷ്ടമുള്ള പരിപാടിയാണ് ടോപ്പ്സിംഗർ. അഭിനന്ദനങ്ങൾ ആശംസകൾ .

  • @sunilns2391
    @sunilns2391 11 หลายเดือนก่อน +26

    രാജഹംസമേ.. എന്ന പാട്ട് ടോപ്സിംഗറിൽ കേൾക്കുമ്പോൾ ഓർമ്മവരുന്നത് സീസൺ വണ്ണിൽ സ്നേഹാ ജോൺസൺ എന്ന കുട്ടി പാടിയതാണ്.. ചിത്രച്ചേച്ചി കഴിഞ്ഞാൽ ആ കുട്ടി പാടിയതുപോലെ മനോഹരമായി ആരും എവിടെയും പാടി കേട്ടിട്ടില്ല.. യൂട്യൂബിൽ ഉണ്ട്.. കേൾക്കാത്തവർ അതൊന്നു കേട്ടു നോക്കൂ..

    • @jaisonthakkolkaran5471
      @jaisonthakkolkaran5471 11 หลายเดือนก่อน

      Shariyanu

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 11 หลายเดือนก่อน

      Yes

    • @shijisuzanne6497
      @shijisuzanne6497 11 หลายเดือนก่อน +1

      അത്രയും നന്നായി വേറെ ഒരു കുട്ടികളും ഒരു സീസണിലും പടിയിടുമില്ല സ്നേഹ കുട്ടി ഇഷ്ടം ❤❤❤

    • @geethikag4718
      @geethikag4718 11 หลายเดือนก่อน +1

      സീതലക്ഷ്മി ഫൈനലിൽ Rajahamsame നന്നായി പാടി

    • @sunilns2391
      @sunilns2391 11 หลายเดือนก่อน +2

      @@geethikag4718 ശരിയാണ്.. എങ്കിലും സ്‌നേഹാ ജോൺസൺ പാടിയത് ഒരു അൽഭുതമായിരുന്നു.. സീസൺ 3 ൽ ഒരു കുട്ടി ഈ ഗാനം പാടിയപ്പോൾ എംജി ശ്രീകുമാർ സ്നേഹാ ജോൺസൺ പാടിയതിനെ പറ്റി പറഞ്ഞിരുന്നു..

  • @ajeshmega
    @ajeshmega 11 หลายเดือนก่อน +3

    ദയവായി,, ഒരുപാട് മത്സരങ്ങളിൽ മത്സരർഥികൾ പാടി പാടി കേട്ട് തഴമ്പിച്ച ഗാനങ്ങൾ ഒഴിവാക്കി പഴയ ഒരുപാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട്.. അവ ഉൾപ്പെടുത്താൻ ജെഡ്ജസ് കൂടി ശ്രെമിക്കുമല്ലോ....

  • @leenapeter4823
    @leenapeter4823 11 หลายเดือนก่อน +4

    മത്സരാർത്ഥികളെ ക്ഷണിക്കേണ്ടത് anchors അല്ലേ? അതല്ലേ ശരിയായ രീതി? Season 1 മുതൽ 3 വരെ എത്ര ഭംഗിയായിട്ടാ അവരത് നിർവഹിച്ചത് 👌👌👌Judges കുഞ്ഞുങ്ങളുടെ പാട്ടിലുള്ള തെറ്റുകൾ തിരുത്തിക്കൊടുക്കുകയും അവർക്ക് മാർക്കിടുകയും ചെയ്‌താൽ പോരേ.....

  • @Najmunniyas_KSD
    @Najmunniyas_KSD 11 หลายเดือนก่อน +12

    അവതാരകാരുടെ ജോലി അവരെ ഏല്പിക്കൂ

  • @shamlasabu-sc4lh
    @shamlasabu-sc4lh 11 หลายเดือนก่อน +14

    സീസൺ 3 ഫൈനൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, ഈ മക്കളുടെ പാട്ട് കാണാതിരിക്കാൻ പറ്റുന്നില്ല. Top singer അത്രക്കും ഇഷ്ടപ്പെട്ടു പോയി. എല്ലാപേരും അടിപൊളിയായി പാടുന്നു 👍👍❤️❤️🥰🥰.

    • @Rashid-tt2du
      @Rashid-tt2du 11 หลายเดือนก่อน

      Final und check cheyyu.

    • @rajiretheesh2323
      @rajiretheesh2323 11 หลายเดือนก่อน

      Upload ചെയ്തിട്ടുണ്ട്. കണ്ടോളു

    • @shamlasabu-sc4lh
      @shamlasabu-sc4lh 11 หลายเดือนก่อน

      @@Rashid-tt2du kandu 😊.

  • @basithvk6752
    @basithvk6752 11 หลายเดือนก่อน +11

    Pls Finale onn aplodcheuu

  • @123123239
    @123123239 11 หลายเดือนก่อน +4

    Top Singer ൽ സ്ഥിരം പാടുന്ന പാട്ടുകൾ ഒന്ന് മാറ്റി പിടിക്കുന്നത് നല്ലതാണ്.. Team ശ്രദ്ധിക്കുക.. ബോർ അടിച്ച് തുടങ്ങി

  • @anithavinod1294
    @anithavinod1294 11 หลายเดือนก่อน +25

    എല്ലാ കുഞ്ഞുങ്ങളും ഗംഭീരം ദൈവം അനുഗ്രഹിക്കട്ടെ ഇതിൽ ദേവിനന്ദ മോൾ എന്റെ ശിഷ്യയും അനിയത്തിയുടെ മകളുമാണ് ദൈവാനുഗ്രഹം

  • @leenapeter4823
    @leenapeter4823 11 หลายเดือนก่อน +6

    ഗൗതം മോനേ.... 👌👌👌
    ആന്റിക്ക് മോനേയും മോന്റെ പാട്ടും സംസാരവും ഒരുപാടൊരുപാടിഷ്ടമായി... 👍👍👍 മോന്റെ അമ്മയെപ്പോലെ ആന്റിയും ഒരു ടീച്ചറാണ് ട്ടോ.... പക്ഷേ ആന്റി retired ആയി. ആന്റിക്ക് മോനെപ്പോലെയുള്ള കുട്ടികളെ ഒത്തിരി ഇഷ്ടമാണ്.😘😘😘 ഇനിയുള്ള എപ്പിസോഡുകളിലും നന്നായിപ്പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌

    • @gkdigitalmedia9509
      @gkdigitalmedia9509 11 หลายเดือนก่อน +1

      Thanks😍🥰😍🤩🙏🙏🙏

  • @athiramaneesh5294
    @athiramaneesh5294 11 หลายเดือนก่อน +4

    Devananda super..voice super.. God bless u 👍🙏

  • @umeshpappinisseriumesh4629
    @umeshpappinisseriumesh4629 11 หลายเดือนก่อน +22

    ദേവീ നന്ദ മോളുടെ രാജഹംസമേ എന്ന മനോഹരമായി പാടി supper voice devutti❤🥰

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 11 หลายเดือนก่อน +12

    ദേവിനന്ദയുടേത് അനായാസ singing ആണ്. പോകെപ്പോകെ മികച്ച ഗായികയാവും. നന്നായി പാടി മോളെ. ആശംസകൾ..❣️❣️

  • @pankajakshanv7104
    @pankajakshanv7104 11 หลายเดือนก่อน +2

    Gowdam.krishanan..manoharamayi padi kepet
    Kollam maximam nannayi padi
    Very good..God bles u. 🌹🌹🌹👌

  • @somanunni5150
    @somanunni5150 11 หลายเดือนก่อน +4

    മാജിക് അല്പം ബോർ ആയോ എന്ന് ഒരു സംശയം പാട്ട്ൻറ് പ്രോഗ്രാമിൽ മാജിക് വേണോ?

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 11 หลายเดือนก่อน +17

    ഗൗതംകൃഷ്ണയുടെ ആലാപനവും ഇഷ്ടമായി 🥰

  • @tracynannikunnel4051
    @tracynannikunnel4051 11 หลายเดือนก่อน +16

    Meenuty please invite the candidate like last seasons ,MG sir calling looks boring . Magic is boring now, initially it was okay. Just a simple suggestion, really love this show, Judges should be a judge.

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 11 หลายเดือนก่อน

      എം.ജി. anchoring പഠിക്കുകയാണ്. ഭാവിയിൽ ഉപകരിച്ചെങ്കിലോ ?

  • @SheemaDevu
    @SheemaDevu 11 หลายเดือนก่อน +4

    Thanking Flowers TV for giving us such a wonderful platform 🙏

  • @prethvirajmeprasseril9819
    @prethvirajmeprasseril9819 11 หลายเดือนก่อน +2

    Please change Nithya Mammon from the judging Panel, Just consider Mrs. Anuradha Sriram, Nimmy or any experts. Nithya Mammon is very good singer but not a good Judge. The concept of a Judge not only the costume or stage presence judge, also a of judge of music related judgement. That was done by Anuradha and Nimmey. Nithya Mammon is a good singer ( Nee himamazhayai, Vathukale velllaripravu) but not wright person to sit in judging seat. This is the 4th TOP SINGER season and as a spectator we expect more and more from contestant orchestra, Judges etc... etc...

  • @remith8501
    @remith8501 11 หลายเดือนก่อน +126

    തമാശകൾ അതിര് കടക്കുന്നു. നിത്യാ മാമൻ പാമ്പാകും എന്നൊക്കെ പറയുന്നത് വില കുറഞ്ഞ കോമഡിയാണ്. നിത്യ ആവശ്യത്തിന് മാത്രം സംസാരിക്കുന്നത് കണ്ടു പടിക്കുക. ഈ പ്രോഗ്രം കുട്ടികളുടേതാണ്, കാണുന്നതിൽ കുട്ടികളും ധാരാളം ഉണ്ട്. സംസാരം സൂക്ഷിച്ചു ഉപയോഗിക്കണം ജഡ്ജസ് കൊച്ചു കുട്ടികളോട് നിരന്തരം പ്രേമം / ലൈൻ അടി എന്നൊക്കെയുള്ള ധ്വനി കലർന്ന സംസാരം MG എല്ലാ സീസണിലും ചോദിക്കുന്നു. കുട്ടികളോട് ചോദിക്കേണ്ട കാര്യങ്ങൾ ചോദിക്കുക. അതാണ് ഭംഗി. കുട്ടികൾക്ക് പാട്ട് പാടാൻ വരുന്നതിനെക്കാൾ കഷ്ടം ജഡ്ജസി നോട് സംസാരിച്ച് നിൽക്കാനാണ്.

    • @Sunita-du2qs
      @Sunita-du2qs 11 หลายเดือนก่อน +10

      MGk ahankaram koodi poyitta

    • @introvert903
      @introvert903 11 หลายเดือนก่อน +7

      Crct

    • @sylajavarma4886
      @sylajavarma4886 11 หลายเดือนก่อน +16

      താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.സംസാരിക്കുന്നത് കുട്ടികളോടാണ് എന്ന് ഓർത്താൽ നന്നായിരുന്നൂ.

    • @komaladas3459
      @komaladas3459 11 หลายเดือนก่อน +13

      പാട്ടിനു പ്രാധാന്യം കൊടുക്കു കോമഡി ഇതിനു കുത്തു എന്ന് പറയാം ആവശ്യം ഇല്ലാത്ത സംസാരം വേണ്ട ആർക്കും ഷോ കാണാൻ തോന്നില്ല അധികമായാലും ബോറാണ്

    • @muhammedthachuparamb
      @muhammedthachuparamb 11 หลายเดือนก่อน +3

      Sat

  • @bijumoore7764
    @bijumoore7764 11 หลายเดือนก่อน +4

    വാചാലം സൂപ്പർബ് സോങ് മോൻ മനോഹരമായി പാടി.
    ആശംസകൾ.... 🌹🌹🌹

  • @prasannaKumar-df2wm
    @prasannaKumar-df2wm 11 หลายเดือนก่อน +3

    സംസാരം അതിരു കടക്കരുത്, പ്രേഷകർ പലപ്പോഴും ബോറടിക്കുന്നുണ്ട്

  • @pankajakshanv7104
    @pankajakshanv7104 11 หลายเดือนก่อน +1

    Davinanda molu manoharamayi padi kepet kelkan nalla sukam
    Moluda nalla sound like
    Very good..God bles u. 🌹🌹🌹👌

  • @gopakumargopakumar4618
    @gopakumargopakumar4618 11 หลายเดือนก่อน +3

    ദേവ ന ന്ദാ സൂപ്പർ ഗൗതം ക്രഷ്ണാ സൂപ്പറ്റൂട്ട് പാടി മോനേ ഇനിയും നല്ലതായി പാടാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @gkdigitalmedia9509
      @gkdigitalmedia9509 11 หลายเดือนก่อน

      Thanks😍🥰😍🤩🙏🙏🙏

  • @user-jz2bc4ly7j
    @user-jz2bc4ly7j 11 หลายเดือนก่อน +2

    ഈ നിത്യ മാമ്മനെ എന്തിന് കൊണ്ടിരിത്തിയേക്കുകയാ, പറഞ്ഞു വിട്ടു വേറെ ആരെയെങ്കിലും കൊണ്ടു വരൂ🙏

  • @sajanimol3125
    @sajanimol3125 11 หลายเดือนก่อน +6

    നന്ദൂട്ടി നന്നായി പാടിട്ടോ. Keep going and practice well 🥰🥰🌹🌹

  • @hafsarafi3808
    @hafsarafi3808 11 หลายเดือนก่อน +6

    Melting voice..Devinanda🥰🥰🥰

  • @user-kz8qp7nq9h
    @user-kz8qp7nq9h 11 หลายเดือนก่อน +2

    സൂപ്പർ മക്കളേ ❤️ ദേവിനന്ദമോൾ നന്നായി പാടി.... പാപ്പിനിശ്ശേരിയുടെ അഭിമാനം.. Keeep rocking and enjoy ur singing❤️

  • @pankajakshanv7104
    @pankajakshanv7104 11 หลายเดือนก่อน +1

    Parthevmon manoharamayi padi kepet
    Nalla pattu maximam nannayi padi kepet
    Eneyum nalla pattu konduvareka
    Very good..God bles u. 🌹🌹🌹👌

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 11 หลายเดือนก่อน +2

    Aroke vannalum poyalum season 1 thane manasil nilkkunnath

  • @rajitham.b5611
    @rajitham.b5611 11 หลายเดือนก่อน +2

    Devinanda മോൾടെ പാട്ട് സൂപ്പർ ആയിട്ട് ഉണ്ട്. ❤️❤️ദൈവം അനുഗ്രഹിക്കട്ടെ.

  • @jinibinoy9658
    @jinibinoy9658 11 หลายเดือนก่อน +7

    ദേവിനന്ദ മോൾ നന്നായി പാടിട്ടുണ്ട്. പാപ്പിനിശ്ശേരിയുടെ അഭിമാനം 😍🥰

  • @user-zm4ok9sx9e
    @user-zm4ok9sx9e 11 หลายเดือนก่อน +1

    Devinanda Super👌👌👍👍❤❤ . All the best Molu ....🥰🥰

  • @sujumullool
    @sujumullool 11 หลายเดือนก่อน +14

    ഗൗതം കൃഷ്ണ 💞💞💞 അഭിമാനം 💞💞

    • @sijochacko5389
      @sijochacko5389 11 หลายเดือนก่อน +2

      ഇവനെ അറിയുമോ

    • @gkdigitalmedia9509
      @gkdigitalmedia9509 11 หลายเดือนก่อน +1

      Thanks😍🥰😍🤩

    • @sujumullool
      @sujumullool 11 หลายเดือนก่อน

      @@sijochacko5389 💛💛👌👍

  • @mumthasbeegam2345
    @mumthasbeegam2345 11 หลายเดือนก่อน +3

    വിഹാൻ മോന്റെ പഞ്ചാര പാല് മിഠായി വളരെ മധുര മുള്ളതായിരുന്നു , നന്നായി പാടി കേട്ടോ , all the best

  • @jinibinoy9658
    @jinibinoy9658 11 หลายเดือนก่อน +5

    നല്ല പരിപാടിയാണ്. മിടുക്കരായ മത്സരർഥികൾ. നല്ല മോട്ടിവേഷൻ ജഡ്ജസ്റ്റ് മാർ ❤

  • @elcyjohn4769
    @elcyjohn4769 11 หลายเดือนก่อน +2

    Deepak and Madhu Balakrishnan.... They were much better judges for this programme.

  • @sudheeshk4757
    @sudheeshk4757 11 หลายเดือนก่อน +1

    ദേവിനന്ദ, മോളെ സൂപ്പർ. 👍 Expecting good songs yet to come.

  • @sarojenia7500
    @sarojenia7500 11 หลายเดือนก่อน +4

    നന്ദുട്ടി നന്നായിട്ടുണ്ട്ട്ടോ ❤
    ഇനിയും ഇതിനെക്കാൾ നന്നായി പാടാൻ കഴിയട്ടെ.

  • @user-sn3hv6sv6t
    @user-sn3hv6sv6t 11 หลายเดือนก่อน +3

    ദി പക്ക് സാർ കൊണ്ടു വരൂ.

  • @rajiretheesh2323
    @rajiretheesh2323 11 หลายเดือนก่อน +2

    പ്രിയ judges ചെറിയ കുട്ടികൾ ആണ്. അവരോട് പെണ്ണ് ഉണ്ടോ, ലൈൻ ഉണ്ടോ തുടങ്ങി വാക്കുകൾ ഉപയോഗിക്കരുത്. അതൊക്കെ ഈ show യുടെ നിലവാരം കളയുന്നു. ചളി ഒഴിവാക്കിയാൽ തന്നെ സൂപ്പർ പ്രോഗ്രാം ആണ്

  • @vijeeshmuyyamnaduvalath9235
    @vijeeshmuyyamnaduvalath9235 7 หลายเดือนก่อน

    ഗൗതം കൃഷ്ണ തളിപ്പറമ്പിന്റെ അഭിമാനം നന്നായി പാടി , ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @mohamedanver2510
    @mohamedanver2510 11 หลายเดือนก่อน +11

    കൗഷിക്കിന്റെ ആവിശ്യമുണ്ടോ ബോറാണ്

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 11 หลายเดือนก่อน

      💯 ശരിയാണ്. കഴിഞ്ഞ സീസണിലും അവസാനം ഇതാണ് അവർ ചെയ്തത്. മീനു മതിയല്ലോ.

  • @ribinaribina2082
    @ribinaribina2082 11 หลายเดือนก่อน +7

    പാപ്പിനിശ്ശേരിയുടെ അഭിമാനം...... ദേവിനന്ദ ♥️, മോൾ നന്നായി പാടി, ഇനിയും നന്നായി പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍💞😍

  • @shirinali2181
    @shirinali2181 11 หลายเดือนก่อน +1

    മോനെ ഞങളുടെ അടുത്താണ് എടപ്പാൾ അടിച്ചു പൊളിക്

  • @haranyashaji3401
    @haranyashaji3401 11 หลายเดือนก่อน +4

    പാർത്ഥിവ് അടിപൊളി❤❤❤❤🥳🥳👏👏

  • @mumthasbeegam2345
    @mumthasbeegam2345 11 หลายเดือนก่อน +4

    ഗൗതം കൃഷ്ണ , മോൻ നന്നായി പാടി കേട്ടോ , M. G sar വളരെ മനോഹരമായ ഒരു ഗാനം ആണ് പാടിയത് , അഭിനന്ദനങ്ങൾ ! 👌👌👌👌👌👌👌👌👌

    • @gkdigitalmedia9509
      @gkdigitalmedia9509 11 หลายเดือนก่อน

      Thanks😍🥰😍🤩

    • @sijochacko5389
      @sijochacko5389 11 หลายเดือนก่อน +1

      ഇവനെ അറിയുമോ

  • @Ruby-lo4zg
    @Ruby-lo4zg 11 หลายเดือนก่อน +1

    Devinananda....❤Great my dear....🥰Keep going....❤

  • @Sreejith_calicut
    @Sreejith_calicut 11 หลายเดือนก่อน +4

    ജൂനിയർ ചിത്ര രാജഹാസം പാടിയ മോള് ഒരു സംശയം പോലും ഇല്ല ഫൈനൽ വിന്നർ സീസൺ ഫോർ ❤വേണേൽ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോളി 💥ചിത്ര ചേച്ചി പാടിയത് അല്ലാതെ ഇത് മറ്റൊരാൾ ഇങ്ങനെ പാടിയിട്ടു ഇല്ല.. പൊളി 💥വോയിസ്‌....

    • @aparnamohandas
      @aparnamohandas 11 หลายเดือนก่อน +3

      Season 1 sneha jonshan paditt und

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 11 หลายเดือนก่อน +2

      Season 1 kandal ningal ithu parayillarnu

  • @umeshuchambally652
    @umeshuchambally652 11 หลายเดือนก่อน +2

    Devi Nandha
    Song super keep it up

  • @happygolucky4439
    @happygolucky4439 11 หลายเดือนก่อน +3

    നിങ്ങൾ ഒരാളെ പരികസിക്കുന്നതിൽ ഒരു അതിർ ഉണ്ട് അത് ഓർക്കുക

  • @athulyam.v6240
    @athulyam.v6240 11 หลายเดือนก่อน +5

    Please upload grand finale episode

    • @shirlyjs190
      @shirlyjs190 11 หลายเดือนก่อน

      Paranju paranju mathiyayi

  • @gigiharilal8605
    @gigiharilal8605 11 หลายเดือนก่อน +1

    Super Adipoli ❤️❤️❤️

  • @deepthiknambiar1786
    @deepthiknambiar1786 11 หลายเดือนก่อน +3

    Devinanda... Super keep going👍🏻😍😍

  • @sruthibipin6284
    @sruthibipin6284 11 หลายเดือนก่อน +2

    ദേവിനന്ദ ...മോളു നന്നായി പാടി.
    പാപ്പിനിശ്ശേരിയുടെയും അരോളി സ്കൂളിന്റെയും അഭിമാനം❤❤

  • @happygolucky4439
    @happygolucky4439 11 หลายเดือนก่อน +7

    എംജി യെ മാറ്റി അനുരാധശ്രീറാമിനെ വയ്ക്കു most talent ലേഡി

  • @bijuv.c4389
    @bijuv.c4389 11 หลายเดือนก่อน +1

    Excellent program 🥰👍

  • @mrprogamer2561
    @mrprogamer2561 11 หลายเดือนก่อน +1

    Super episode 👍👍❤️❤️❤️

  • @aarondsouza7483
    @aarondsouza7483 11 หลายเดือนก่อน

    Devi Nandha Mole your first song vary very nice voice and beautiful song God bless you

  • @Venugopal-mb4rb
    @Venugopal-mb4rb 11 หลายเดือนก่อน +19

    എല്ലാവരും നന്നായി തന്നെ പാടുന്നു .സന്തോഷം ❤❤❤🎉

    • @soorajrajan416-pn2kb
      @soorajrajan416-pn2kb 10 หลายเดือนก่อน

      നന്നായി പാടാത്തവരെ റിയാലിറ്റി ഷോയിൽ എടുക്കില്ലല്ലോ?🤔

  • @subairtnr2378
    @subairtnr2378 11 หลายเดือนก่อน +8

    ശരത് സാർ നല്ല കഴിവുള്ള വെക്തിയാണ്.
    പക്ഷെ ചെറിയ കുട്ടികളുടെ ഷോ ആയത് കൊണ്ട് Top Singeril ശരത് സാറിൻറെ
    ജഡ്ജിമെൻറ് ബോറാണ്.സാറിനെ മാറ്റി.
    MJ ,അനുരാധ മാം,ബിന്നിമാം ഷാൻ റഹ്മാൻ,ഇവരിൽ ആരെയങ്കിലും കൊണ്ട് വരിക

  • @rabunisaalahudeen5904
    @rabunisaalahudeen5904 11 หลายเดือนก่อน +1

    Super

  • @shameemashammu2709
    @shameemashammu2709 11 หลายเดือนก่อน +2

    നമ്മളെ കണ്ണൂർ നിന്നും കുറെ കുട്ടികൾ ഉണ്ടോ ഇപ്പ്രാവശ്യം

  • @happygolucky4439
    @happygolucky4439 11 หลายเดือนก่อน +4

    ശരത്തിന് മാറ്റി എംജെ ജയചന്ദ്രൻ വിളിക്കു

  • @selvaraj7290
    @selvaraj7290 11 หลายเดือนก่อน

    Devinanda voice is very nice & super....... god bless you and wish you all the best for next round 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤

  • @subhashvaradhanam3604
    @subhashvaradhanam3604 11 หลายเดือนก่อน +6

    ദേവാനന്ദ സൂപ്പർ 🎉🎉🎉❤

  • @Bnz-tze
    @Bnz-tze 11 หลายเดือนก่อน

    രാജാഹംസമേ ദേവിനന്ദ മോൾ സൂപ്പറായിട്ട് പാടി.... ഇനിയും ഒരുപാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു......

  • @rethusree1323
    @rethusree1323 11 หลายเดือนก่อน +1

    Nandutti super singing.voice is super.❤ eniyum eniyum nannayi padan kazhiyatte

  • @user-yd4xj2xf8v
    @user-yd4xj2xf8v 11 หลายเดือนก่อน +2

    Super ❤song ❤❤

  • @user-lt6zs3fx2c
    @user-lt6zs3fx2c 11 หลายเดือนก่อน +1

    ദേവിനന്ദ മോളേ, നന്നായി പാടി
    എല്ലാ കുട്ടികൾക്കും ആശംസകൾ

  • @ancylucose5977
    @ancylucose5977 11 หลายเดือนก่อน +1

    ടോപ് സിങ്ങർ കാണുമ്പോൾ time പോണത് അറിയുന്നില്ല. നന്നായി പാടുന്നു കുട്ടികൾ.. കൂടെ മാജിക്കും ❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v 11 หลายเดือนก่อน +1

    Super ❤song

  • @redmioman6259
    @redmioman6259 11 หลายเดือนก่อน

    ഓ മൈ ഗോഡ് ഒരു രക്ഷയുമില്ല ടോപ് സിംഗർ സൂപ്പർ മനസിന്‌ കുളിർമ താങ്ക്സ് ഗോഡ്

  • @user-oe6pr8nw7e
    @user-oe6pr8nw7e 11 หลายเดือนก่อน +34

    കാണാൻ സുഖം ഇല്ലാ ത്ത വർ കാണാതിരിക്കുക. ആരും ആരെയും കാണാൻ നിർബദ്ധി ക്കുന്നില്ല

    • @lachuzzzlachu9762
      @lachuzzzlachu9762 11 หลายเดือนก่อน +1

      👍

    • @jovee9531
      @jovee9531 11 หลายเดือนก่อน +1

      ബോർ അടിക്കുന്നവർ ആ സമയത്ത് നല്ലത് പോലെ ഒന്ന് ഉറങ്ങുക. എല്ലാം മാറിക്കിട്ടും.

    • @shamlasabu-sc4lh
      @shamlasabu-sc4lh 11 หลายเดือนก่อน

      😂😂😂

    • @rafeekrafeek5910
      @rafeekrafeek5910 11 หลายเดือนก่อน

      ഇരുട്ടതു വെടി വെക്കുമ്പോ 🤣🤣🤣

    • @geethap5139
      @geethap5139 11 หลายเดือนก่อน

      Dr 5555

  • @bijitht5720
    @bijitht5720 11 หลายเดือนก่อน +2

    Vihaan ❤❤

  • @anjalirahulnambiar7076
    @anjalirahulnambiar7076 11 หลายเดือนก่อน +4

    Super Devinanda 😍😍😍😍❤❤❤❤

  • @babusss2580
    @babusss2580 11 หลายเดือนก่อน

    എല്ലാ കുഞ്ഞു പൈതങ്ങളും നന്നായി പാടുന്നുണ്ട് എല്ലാ കുഞ്ഞു പൂമ്പാറ്റകൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ❤️❤️🌹🌹👌👌👌👌👌👌

  • @user-yd4xj2xf8v
    @user-yd4xj2xf8v 11 หลายเดือนก่อน +1

    Super ❤song ❤

  • @user-yd4xj2xf8v
    @user-yd4xj2xf8v 11 หลายเดือนก่อน +1

    Super 👌 👍 ❤

  • @user-bx3qt1bv4f
    @user-bx3qt1bv4f 11 หลายเดือนก่อน +1

    Goutham Krishna Mullool ........Super pwolichu....!

  • @manjumohanan6310
    @manjumohanan6310 11 หลายเดือนก่อน +1

    Nandhootty spr..❤

  • @liniashokan4280
    @liniashokan4280 11 หลายเดือนก่อน +1

    ദേവീ നന്ദ മോളുടെ പാട്ട് സൂപർ അടിപൊളി വോയ്സ്❤

  • @achumuralimurali8428
    @achumuralimurali8428 11 หลายเดือนก่อน +1

    ഗൗതം മോനെ അടിപൊളി മുത്തേടത്തു ആണ് പഠിക്കുന്നുഎന്ന് കേട്ടപ്പോൾ എന്റെ പഴയ കാര്യം ഓർമ വന്നു പണ്ട് അവിടെ പഠിച്ചിരുന്നു 7677കാലഘട്ടത്തിൽ

    • @gkdigitalmedia9509
      @gkdigitalmedia9509 11 หลายเดือนก่อน

      Thanks😍🥰😍🤩🙏🙏🙏

  • @user-yd4xj2xf8v
    @user-yd4xj2xf8v 11 หลายเดือนก่อน +1

    Good ❤song ❤❤

  • @hussienwh5265
    @hussienwh5265 11 หลายเดือนก่อน

    Devenatha good voice and she have a good jays Great 👍 God bless you selam🎉

  • @badushahaseena4518
    @badushahaseena4518 11 หลายเดือนก่อน

    MG sir nannayitund i love it
    Thamashayum comedyum
    Seeriyesum Ellam venam 😍
    Amazing ningal 3perum
    Nice program

  • @pankajakshanv7104
    @pankajakshanv7104 11 หลายเดือนก่อน

    Vihan kollam manoharamayi padi kepet
    Very good..God bles u. 🌹🌹🌹👌

  • @vinodinivr984
    @vinodinivr984 11 หลายเดือนก่อน +2

    Super ❤

  • @aarnavappoos9209
    @aarnavappoos9209 11 หลายเดือนก่อน +2

    Kannure piller polikkuva

  • @josephinesabu5390
    @josephinesabu5390 11 หลายเดือนก่อน +1

    Super songs very good

  • @smithak4673
    @smithak4673 11 หลายเดือนก่อน +2

    Nice Singing Devinanda...👌🏻👌🏻

  • @suresanmullikkeel8650
    @suresanmullikkeel8650 11 หลายเดือนก่อน +1

    Devinanda rajahamsame super ❤

  • @krishnamohan1023
    @krishnamohan1023 11 หลายเดือนก่อน +1

    MG means Master Magician ❤❤❤You are really a master booster for all category children in this event..
    May God bless you with good health and immense energy 😂😂🎉🎉❤❤❤

  • @rittydinil
    @rittydinil 11 หลายเดือนก่อน +2

    Super voice nandutty❤❤❤

  • @mini5883
    @mini5883 11 หลายเดือนก่อน +2

    Super song voice devu

  • @Snehakrishnan-gq3hj
    @Snehakrishnan-gq3hj 11 หลายเดือนก่อน +1

    😍😍nice programme

  • @geethaabraham9912
    @geethaabraham9912 11 หลายเดือนก่อน +2

    ഗൗതം കൃഷ്ണ സൂപ്പർ നന്നായി പാടി 👍👍 🌹🌹

    • @gkdigitalmedia9509
      @gkdigitalmedia9509 11 หลายเดือนก่อน

      Thanks😍🥰😍🤩🙏🙏🙏