അജ്മീർ ദർഗയിൽ നടക്കുന്നത് എന്ത് ? | Ajmeer Darga Sharif Rajasthan Eps|108

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2022
  • Masterpiece All India Road Trip
    Location : Ajmeer - Rajasthan
    Date: 14 Jan 2022
    TH-cam : / masterpiece
    INSTAGRAM : masterpiecevlog...
    FACEBOOK : / masterpiecevlog
    _________
    ______________________________
    #masterpiece #allindia #roadtrip

ความคิดเห็น • 754

  • @MasterPieceVlog
    @MasterPieceVlog  2 ปีที่แล้ว +75

    അജ്മീർ ചരിത്രം പറയുന്ന ആദ്യത്തെ വീഡിയോ താഴെ ലിങ്ക് ചേർക്കുന്നു !അത് അന്ന് അപ്‌ലോഡ് ചെയ്തത് കൊണ്ടാണ് ഇതിൽ കൂടുതൽ ചരിത്രം പറയാതെ പോയത്!
    th-cam.com/video/vqHoOk-xwtw/w-d-xo.html

    • @srmedia9213
      @srmedia9213 2 ปีที่แล้ว +1

      ആ അധ് കണ്ടിട്ടുണ്ട് മാഷാ അള്ളാ

    • @rameesmuhammad6429
      @rameesmuhammad6429 2 ปีที่แล้ว

      Contact number theruo

    • @philip.thomas
      @philip.thomas 2 ปีที่แล้ว

      തമ്പു നെയിൽ മാറ്റി അല്ലേ, സമാധാനം കൂടിപ്പോയത് കൊണ്ടാണോ?

    • @ibrahimcm3150
      @ibrahimcm3150 2 ปีที่แล้ว +5

      @@philip.thomas ചൊറിഞ്ഞിട്ട് ഒരു സമാധാനവും ഇല്ല അല്ലേ !

    • @majeedck6962
      @majeedck6962 2 ปีที่แล้ว +6

      ഈ വിഡിയോ ചെയ്യുന്ന ഇവർ രണ്ട് പേരും സുന്നികളാണോ.? തുടക്കത്തിൽ തന്നെ പറഞ്ഞത് തട്ടിപ്പ് എന്നാണ്.
      അജ്മീറിലെ ഒരു പാട് നന്മകൾ ഉണ്ട് അതൊന്നും ഇവർ തൊട്ടിട്ട് പോലുമില്ല.
      അനാസാഗർ കുളത്തെ കുറിച്ച് പണ്ടൊരിക്കൽ ഇത് വറ്റിച്ചിരുന്നു എന്ന് മാത്രം പറഞ്ഞു നിർത്തി. ഖാജാ തങ്ങളെ കറാമത്ത് ചരിത്രത്തിലുണ്ടല്ലോ. അത് മറച്ച് വെച്ചു.
      ഇവർ ബിദഇകൾ ആണോ?
      വിവരദോശികൾ പലതും കാണിക്കും. അത് പറയുന്ന തോടൊപ്പം നല്ലതും പറയണം. ഇവരുടെ വീഡിയോ ബിദഇകൾക്ക് വളം വെച്ച് കൊടുക്കുകയാണ്.
      ദർഗക്കുള്ളിലേക്ക് ഇവർ പോയതും കാണുന്നില്ല.
      ഈ വീഡിയോ പൂർണ്ണമല്ല.

  • @nishadmaithra4724
    @nishadmaithra4724 2 ปีที่แล้ว +19

    നിങ്ങൾ പറഞ്ഞതു പോലെ നമ്മുടെ മദ്രസകളിൽ അതിൻ്റെ തെറ്റും ശരിയും കൃത്യമായി പഠിപ്പിക്കുന്നത് കൊണ്ട് തന്നെ പല അനാചാരങ്ങളെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. അതിൻ്റെ അഭാവമാണ് ഉത്തരേന്ത്യക്കാർ ചെയ്യുന്ന ഈ അനാചാരങ്ങൾക്ക് കാരണം. അത് നമുക്ക് അവരെ പറഞ്ഞു ബോധിപ്പിക്കാൻ വളരെ പ്രയാസമാണ് .അജ്മീർ തങ്ങളെ സിയാറത്ത് ചെയ്യുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക അദ്ദേഹത്തോടുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ് . നിങ്ങൾ അവിടെ നടക്കുന്ന ദുരാചാരങ്ങളെ ചൂണ്ടിക്കാണിച്ചത് വളരെ നല്ല കാര്യമാണ്, അത് ജനങ്ങൾക്ക് ഒരു ബോധവൽക്കരണം നൽകുമെന്ന കാര്യത്തിൽ സംശയമില്ല പക്ഷേ അദ്ദേഹത്തിൻറെ ചരിത്രവും പ്രസക്തിയും കൂടെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. നമ്മുടെ കേരളത്തിലെ ഉസ്താദുമാർ അവിടെ പോകുമ്പോൾ അവിടെ നടക്കുന്ന ദുരാചാരങ്ങളെ കുറിച്ച് നമുക്ക് പറഞ്ഞു തരാറുണ്ട് , അവ കളിൽ ഇടപെടരുതെന്ന് താക്കീത് ചെയ്യുകയും ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ ഇവിടെയുള്ള മുഴുവൻ പണവും പോകുന്നത് ഗവൺമെന്റിനാണ്.

    • @amm2515
      @amm2515 2 ปีที่แล้ว

      താങ്കൾ എഴുതിയത് correct
      എന്നാൽ പുണ്യം ആഗ്രഹിച്ചുകൊണ്ടു തീർത്ഥാടനയാത്ര അനുവദിക്കപ്പെട്ടത് 3 സ്ഥലthekk മാത്രം
      മക്ക, മദീന, ബൈത്തുൽ muqadhiss

  • @JunaidMoonniyur
    @JunaidMoonniyur 2 ปีที่แล้ว +53

    ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്... പക്ഷെ അവിടെ കിടക്കുന്നത് വലിയ ഒരു മഹാൻ ആണ്... അത് ഹൈലൈറ്റ് ചെയ്ത് കാണിക്കണം... അല്ലാതെ അവിടെ പോയി അവിടത്തെ നെഗറ്റിവ് thumbline ആക്കുന്നത് ശരിയാണോ

    • @mvlogsrecipes444
      @mvlogsrecipes444 2 ปีที่แล้ว +4

      Correct 👍

    • @novlogsbyfahad
      @novlogsbyfahad 2 ปีที่แล้ว +2

      ഏത് മഹാൻ?
      നിങ്ങൾക് ആളെ കുറിച്ച അറിയുന്നത് ഒന്ന് പറഞ്ഞു തരോ

    • @anvaranvar1
      @anvaranvar1 2 ปีที่แล้ว

      എന്ത് മഹാന്‍ ?ഡെഡ് body 🤣🤣

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 2 ปีที่แล้ว

      ആരാടോ magan

    • @savad5484
      @savad5484 2 ปีที่แล้ว +6

      ഖ്വാജാ മുഈനുദ്ധീൻ ചിശ്തി (റ :അ )അല്ലാഹു ദറജ കൊടുത്തു ഉയർത്തിയ മഹാനായ ഒരു ശൈഖാണ് .... 🥰 ഖ്വാജായുടേത് മാതാവ് വഴിയും പിതാവ് വഴിയും പ്രവാചകരിലേക്ക് എത്തുന്ന സയ്യിദ് പാരമ്പര്യമാണ് ഉള്ളത് ... ❤ റസൂൽ (സ: അ ) തങ്ങളാണ് മഹാനെ ഇന്ത്യാ മഹാ രാജ്യത്തേക്ക് ഈ രാജ്യത്തിന്റെ മൊത്തം ഭരണം ഏല്പിച്ച് "സുൽത്താനുൽ ഹിന്ദ് "ആക്കി അയച്ചത് ..... 🥰🥰 ഒരു ക്യാമറ വെച്ച് പിടിക്കാൻ കഴിയുന്ന അത്ര ചെറുതല്ല അജ്മീർ ന്റെ ചരിത്രം എന്ന് മാത്രം മനസ്സിലാക്കുക 🙏🙏🙏വന്ദിച്ചില്ലെങ്കിലും നമുക്ക് നിന്ദിക്കാതിരിക്കാം .... 😢

  • @Baachandran
    @Baachandran 2 ปีที่แล้ว +2

    അജ്മീർ എല്ലാവിധ മതവിശ്വാസികളും ചെല്ലുന്ന ഇടമാണ്... ആയിരകണക്കിന് പേരുടെ ഉപജീവനമാർഗമാണ് അവിടത്തെ ആചാരങ്ങളിലൂടെ നടക്കുന്നത്... തീർത്തും നിരുപ ദ്രവമായ വിശ്വാസങ്ങൾ...
    ഒരേ മതം എന്ന് പറയുമ്പോഴും
    അതിൽത്തന്നെ ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളും നിലനിക്കുന്നതാണ് മതത്തിന്റെ ചാട്ടക്കൂടു. വിശ്വാസങ്ങൾ എന്തുതന്നെയായാലും മാനവ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഒരുപാട് കാഴചകൾ നിങ്ങളുടെ വ്ലോഗിലൂടെ തന്നെ കാണാം..
    ❤❤❤❤
    ആശംസകൾ

    • @basheerkung-fu8787
      @basheerkung-fu8787 2 ปีที่แล้ว +1

      Pulloonil....
      അത് ഇസ്ലാമിൽ നടക്കില്ല.
      ജീവിക്കണമെങ്കിൽ നല്ല ജോലിക്ക് പോവുക.
      മതം നോക്കാതെ എല്ലാ മനുഷ്യർക്കും നൽകുക.
      ശരിയായ ഇസ്‌ലാമിക നിയമത്തിൽ ഒരു തരി പോലും മാറ്റം വരുത്താൻ ആർക്കും അനുവാദമില്ല.
      ഖുർആൻ അത് എടുത്ത് പറയുന്നുണ്ട്.
      പലിശ,ലോട്ടറി, കള്ള്, വ്യഭിചാരം തുടങ്ങിയവ എത്രപേരുടെ ഉപജീവനമാണ്....

  • @prokillarajnas1862
    @prokillarajnas1862 ปีที่แล้ว +3

    സഹോദരൻ പറഞത് വളരെ വളരെ കരക്റ്റ്‌ അവിടെ നടക്കുന്നത് അനാചാരങ്ങൾ അത് ഈ വീഡിയോയിലൂടെ ജനങ്ങൾക്ക്മനസ്സിലാക്കി കൊടുത്തതിൽ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @finosmahe9654
    @finosmahe9654 2 ปีที่แล้ว +106

    മതത്തിന്റെ പേരിലുള്ള വ്യക്തമായ ചൂഷണം.

    • @anvaranvar1
      @anvaranvar1 2 ปีที่แล้ว +2

      ഇത് ഇങ്ങനെ കൊറേ ഉടായിപ്പ് parayippikkan

  • @saleemkuruniyan8828
    @saleemkuruniyan8828 2 ปีที่แล้ว +82

    നിങ്ങൾ Vlogers അജ്മീറിലെ തട്ടിപ്പ് പൊതുജനങ്ങളുടെ മുമ്പിൽ ചങ്കുറപ്പോടെ തുറന്ന് പറഞ്ഞതിൽ വളരെ വളരെ സന്തോഷമുള്ള ഒരു വ്യക്തിയാണ് ഞാൻ. ഇനിയും ഇത്തരം കാര്യങ്ങൾ ധൈര്യത്തോടെ തുറന്ന് പറയണമെന്നഭ്യർത്ഥിച്ച്‌ കൊണ്ട് നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു !!!

  • @noormuhammed8961
    @noormuhammed8961 2 ปีที่แล้ว +21

    Sujoodh allakk mathram enn paranjath 👍

  • @jaleel9417
    @jaleel9417 2 ปีที่แล้ว +47

    അജ്മീർ കാണിച്ചു തന്നതിന്ന് ഒരു പാട് സന്തോഷം

  • @KK-kv5ut
    @KK-kv5ut 2 ปีที่แล้ว +150

    *അജ്മീറിൽ പോകണം എന്ന് ആഗ്രഹിക്കുന്നവര് ആരെല്ലാം...?* 💚♥️🚶‍♂️🔥

  • @afsatho1835
    @afsatho1835 2 ปีที่แล้ว +2

    അജ്മീർ കാണിച്ചു തന്നതിന് വളരെ നന്ദി

  • @AmaneesLite
    @AmaneesLite 2 ปีที่แล้ว +12

    Master piece 👍🏻👍🏻👍🏻

  • @nazilabdulla1667
    @nazilabdulla1667 2 ปีที่แล้ว +161

    സുജൂദ് അല്ലാഹുവിന് മാത്രം 💕തട്ടിപ്പുകൾ തുറന്നു പറഞ്ഞല്ലോ.... Super👍🏻👍🏻👍🏻👍🏻💕👏🏻👏🏻

    • @GOD_X_BRUTAL
      @GOD_X_BRUTAL 2 ปีที่แล้ว +1

      😂😂😂😂😂😂😂🤥🤥☺️😁😅😆😘😘😂😍🥰😁😚🤣🤩⚡⚡👀👑📱👃😊🤥🤥😍🤥😍🍛👀🎉🥰🥰🎯🤥😍🍛😍🥰📌🤥🥰🍛🤥😍🙏😍🥺😍🥺🤭😂😂🥺🥺😂🥺😂🥺😍😍🥺🥺😍🥺🎁👀🥺🥺👀🥺👀👀🎁🥺👀🥺👀🥺👀🥺😍👀🥺🎁⚡😊⚡

    • @umayath
      @umayath 2 ปีที่แล้ว +7

      @@muhammedmubashirok5012 അതോണ്ട് നമുക്ക് ആർക് വേണ്ടിയും സുജൂദ് ചെയ്യാം എന്നാണോ

    • @siddykochin1641
      @siddykochin1641 2 ปีที่แล้ว +11

      @@muhammedmubashirok5012 നമ്മൾ ആദം നബിയുടെ ശരീഅതിൽ അല്ല ജീവിക്കുന്നത്.നബി (സ്വല്ലല്ലാഹു അലൈഹി വസല്ലാമ) യുടെ ശരീഅതിൽ ആണ് ജീവിക്കുന്നത്.മാത്രമല്ല ആദം നബിക്ക് ഉള്ള സുജൂദ് ആദരവിന്റെ സുജൂദ് ആയിരുന്നു.അതും അല്ലാഹു പറഞ്ഞിട്ട്. എന്നാൽ നമ്മുടെ റസൂലിന്റെ ശരീഅതിൽ ആദരവ് ആണെന്ന് വിജാരിച്ച് സൃഷ്ടിക്ക് സുജൂദ് ചെയ്താൽ പോലും അത് ശിർക്ക് ആണ്. *സുജൂദ് സ്രഷ്ടാവായ റബ്ബിന് മാത്രം പാടുള്ളു എന്നാണ് റസൂൽ നമ്മർ പഠിപ്പിച്ചത്.
      ആ റസൂലിന്റെ ശരീഅത്ത് ആണ് മുസ്‍ലിമിങ്ങൾ പിൻപട്ടേണ്ടത്.അതാണ് മുഹമ്മദൻ റസൂലുല്ലാഹ്.
      അല്ലെങ്കിൽ നിങ്ങൾ പറയുക റസൂലോ സ്വഹാബതോ ഉത്തമ 3 നൂറ്റാണ്ടിൽ ജീവിച്ചവരോ..4 മദ്ഹബിന്റെ ഇമാമീങ്ങളോ അതിന് ശേഷം വന്ന ഉലമാക്കളോ ആരെങ്കിലും സൃഷ്ടികൾക്ക് സുജൂദ് ചെയ്യാം എന്ന് പറന്നിട്ടുണ്ടോ.ഇല്ല.ഖബർ സിയാറത്തിന്റെ പേരിൽ പച്ചയായ ഖബർ ഇബാദത് ചെയ്യുന്ന സൂഫികളാണ് ഇത് കൊണ്ട് വന്നത്.സമസ്ഥക്കാർ ഇത് ഏറ്റ് പിടിക്കുന്നു.

    • @siddykochin1641
      @siddykochin1641 2 ปีที่แล้ว +5

      @@muhammedmubashirok5012 ഞങ്ങൾ മദ്ഹബിന്റെ ആളുകൾ എന്ന് പറയുന്ന ആളുകൾ ആ ഇമാമിന്റെ അഖീദ എന്തയെ പിന്പറ്റുന്നില്ല.കാരണം ആ അഖീദ അഹ്ലുസ്സുന്നയുടെ അഖീദയാണ്. അശ് അരീ ഇമാമിന്റെ അഖീദയിൽ പോലും ഖബർ സുജൂദ് ശിർക്ക് ആണ്.നിങ്ങൾ അദ്ദേഹം അവസാന കാലത്ത് എഴുതിയ "അൽ ഇബാന" എങ്കിലും വായിചു പഠിക്കുക.അല്ലെങ്കിൽ ഉസ്താദ് നോട് ചോദികക്കുക. ഇതിനൊന്നും സമയം ഇല്ലെങ്കിൽ ദയവ് ചെയ്തു ദീൻ വിഷയം ചർച്ച ചെയ്യാതിരിക്കുക.അല്ലാഹുവിനെ ഭയപ്പെടുക.

    • @kikkidumedia4472
      @kikkidumedia4472 2 ปีที่แล้ว +1

      @@siddykochin1641 കറക്ട്

  • @yahyaaslami7298
    @yahyaaslami7298 2 ปีที่แล้ว +181

    ഓരോ ദർഗ്ഗയുടെ പരിസരത്തു പാമരന്മാർ കാണിക്കുന്ന വിവരക്കേടുകൾക്ക് മതമോ പണ്ഡിത നേതൃതമോ ഉത്തരവാദികളല്ല

    • @YourOwnShihab
      @YourOwnShihab 2 ปีที่แล้ว +32

      അപ്പോൾ പണ്ഡിത നേതൃത്വം പറഞ്ഞാൽ അനുസരിക്കാത്ത വൃത്തികെട്ട കൗമാണല്ലേ അതിന്റെ പരിസരം മുഴുവൻ. മക്കയേയും മദീനയെയും കണ്ടു പഠിക്കൂ.. ഒരു ചന്ദനത്തിരി കത്തിച്ചാൽ നല്ല ചുട്ട അടി കിട്ടും.. അതാണ്‌ അവിടുത്തെ നേതൃത്വം

    • @yahyaaslami7298
      @yahyaaslami7298 2 ปีที่แล้ว +11

      @@YourOwnShihab അണികൾ ആട്മേക്കാൻ സിറിയയിലേക്ക് കാട് കയറുമ്പോയും മൗലവിമാർ ചാനലിന് മുമ്പിൽ വന്ന് കുമ്പസാരിക്കുന്നത് ഞങ്ങൾ തീവ്രവാദികളല്ല എന്നാണ് അപ്പോ ഈ കൗമോ, 🤭

    • @yahyaaslami7298
      @yahyaaslami7298 2 ปีที่แล้ว +15

      @@YourOwnShihab അല്ഹമ്ദുലില്ല ചന്ദന തിരി കത്തിച്ചില്ലെങ്കിലും മുത്ത് നബിയേ സിയാറത്ത് ചെയ്യാൻ സാധിക്കുന്നുണ്ടല്ലോ. പിന്നെ ചില ആളുകൾ സഊദിയുടെ ഭരണം കിട്ടിയാൽ ആ കുബ്ബത്തുൽ ഖള്റാഅ തട്ടി നിരത്തും എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെ ആവോ

    • @kikkidumedia4472
      @kikkidumedia4472 2 ปีที่แล้ว +3

      @@yahyaaslami7298 തിരി കത്തിക്കുന്നത് എന്തിനാണ്?

    • @_ISLAMICSPEECH
      @_ISLAMICSPEECH 2 ปีที่แล้ว +7

      @@yahyaaslami7298 ഖബർ കെട്ടിപ്പൊക്കൽ ശിയാക്കളുടെ ആചാരമാണ്

  • @bava5710
    @bava5710 2 ปีที่แล้ว +8

    അവിടെ പല മിസ്കീൻ മാരും ഫകീർ മാരും ഉണ്ട്‌ അവർക്ക് പലരും പൈസയായും മറ്റും കൊടുക്കും. എന്നാലും അവർ പലിശക്ക് വണ്ടി വാങ്ങുയിട്ടില്ല പലിശ കൊടുക്കുന്നില്ല. ലോൺ എടുത്തില്ല അകോണ്ട് ഇല്ല . പലിശ ത്തിന്ന് കീശയിൽ ഇട്ട് നടക്കുന്ന വരെ ക്കാൾ എത്രയോ നല്ലത്അല്ലാഹുവിന്റെ അടുക്കൽ പാവങ്ങളായ അവർത്തനെയാവും.... ആദ്യംഅവിടെത്തെ ഓരോ സംഭവങ്ങളുടെയും ( ചെമ്പ്. കുളം അനസാഗർ. ഇനിയും ധരാളം) ചരിത്രം പഠിക്കുക എന്നിട്ട് സന്ദർശിക്കുക. അലാദേ എല്ലാം ത്തട്ടിപ്പ് എന്ന് പറഞ്ഞു ത്തളളലല്ലാ.... . രണ്ട് പൂട്ട് കരുതണ്ടിവരും.

  • @srmedia9213
    @srmedia9213 2 ปีที่แล้ว +15

    അജ്മീറിൽ ആത്‍മീയ്യാ ചൂഷണം നടക്കുന്നു എന്നധ് ഒരു സത്യമാണ്

  • @h4_media581
    @h4_media581 2 ปีที่แล้ว +2

    Notification varatha kond ingalude videos kanan edak youtibil keri nokum😊😍

  • @muhammedsahl6526
    @muhammedsahl6526 2 ปีที่แล้ว +4

    Masterpiece😍💞

  • @muhammednaseebk4234
    @muhammednaseebk4234 2 ปีที่แล้ว +3

    Powlichu😍🔥

  • @hamsa0123
    @hamsa0123 2 ปีที่แล้ว +34

    അജ്മീർ ദർഗയിൽ നടക്കുന്നത് അനാചാരമാണ്, സത്യം പറഞ്ഞത്തിനു നന്ദി 👍👍

  • @rajithasharma7166
    @rajithasharma7166 2 ปีที่แล้ว +7

    Soo Nice video ❤❤🤗🤗

  • @rameesramee4802
    @rameesramee4802 2 ปีที่แล้ว

    Ajmeerine engane parichayappeduthandayinu Or pad per pala modalil jeevikkunna eriya

  • @sulaikhatharayil447
    @sulaikhatharayil447 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞത് എത്ര സത്യം അൽഹംദുലില്ലാഹ്

  • @_shylu_7076
    @_shylu_7076 2 ปีที่แล้ว +1

    Njan 6 kollam mump avide poyirunnu,veendum kandathil orupadu sandhosham

  • @shereefkerala6883
    @shereefkerala6883 ปีที่แล้ว

    അള്ളാഹു അവന്റെ പരിശുദ്ധ ഭവനമായ
    മസ്ജിദുൽ ഹറാം മസ്ജിദുൽ അഖ്‌സ
    നബിയുടെ പള്ളി ആയ മസ്ജിദു നബവി ഇങ്ങനെ ഉള്ള കുഫ്ഫാറു കളിൽ നിന്നും രക്ഷിച്ചു നിർത്തി
    Alhamdulillah
    Subhanallah

  • @fathima.n.j4354
    @fathima.n.j4354 2 ปีที่แล้ว +1

    അജീമീർ ❣️ 💘 ഒരു ദിവസം Insha Allah✨️🥰

  • @abuhazinvlog6435
    @abuhazinvlog6435 2 ปีที่แล้ว +4

    അജ്മീറിൽ ആ കൂട്ടം കൂടിയിരുന്നു ആളുകളുടെ കയ്യിൽ ഈത്തപ്പഴത്തിലെ കുരു കണ്ടു അത് അവർ ദിക്കർ ചെല്ലുമ്പോൾ ദസിവിക്ക് പകരം എണ്ണം എടുക്കാൻ ഉപയോഗിക്കുന്ന കുരുക്കളാണ്

  • @kakkutty
    @kakkutty 2 ปีที่แล้ว +23

    അജ്മീർ ചരിത്രം കൂടി പറഞ്ഞിരുന്നേൽ സൂപ്പർ ആയിരുന്നു

    • @facefailure0028
      @facefailure0028 2 ปีที่แล้ว +8

      ഒരു ചരിത്രവും അറിയാതെ കണ്ടപ്പോഴേക്കും അനാചാരം ആണെന്ന് പറഞ്ഞ ഇവനാണോ ചരിത്രം പറയേണ്ടത് 😀😀😀കഷ്ടം🤦‍♂️

    • @dianalifeofpath7047
      @dianalifeofpath7047 2 ปีที่แล้ว +10

      @@facefailure0028 idhu anajaram thanneyanu oru samshayavilla 💯

    • @sakeersaku3720
      @sakeersaku3720 2 ปีที่แล้ว +3

      Adyam ajmeer ചരിത്രം പടിക്ക്

    • @sakeersaku3720
      @sakeersaku3720 2 ปีที่แล้ว +4

      എന്നിട്ട് അവതരണം നടത്തു അല്ലാതെ കുറ്റങ്ങൾ വിളമ്പരുത്

    • @sakeersaku3720
      @sakeersaku3720 2 ปีที่แล้ว +8

      നിങ്ങൾ വല്ല്യ മാസ്റ്റർ പീസ് ഒക്കെ ആയിരിക്കും ഖാജ ഉപ്പാപ്പ ആരാ എന്നാ നിങ്ങൾ വിചാരിച്ചത്

  • @harithaanilkumar2668
    @harithaanilkumar2668 2 ปีที่แล้ว +3

    Super video 👌😍😍😍

  • @savad5484
    @savad5484 2 ปีที่แล้ว +1

    Ajmer ഖ്വാജാ മുഹീനുദ്ധീൻ ചിശ്തിക്ക് നമ്മൾ മലയാളികളുടെ ക്ലീൻ ചീട്ടൊന്നും ആവശ്യമില്ല ... 👍👍 അല്ലാഹുവിന്റെ സാമീപ്യം എന്നേ കരസ്ഥമാക്കി കഴിഞ്ഞു .... ജീവിച്ചിരിക്കുന്ന ബാക്കി ഉള്ളവർക്ക് വേണമെങ്കിൽ മാത്രം അവരെ പൊരുത്തം കൊണ്ട് റബ്ബിനോട് കാരുണ്യം ചോദിച്ചു വാങ്ങി രക്ഷപ്പെടാം ... 🙏 ഇനി സ്വയം രക്ഷപ്പെടാൻ കഴിയുമെന്നുള്ളവർക്ക് ആരെയും കാണുകയും കേൾക്കുകയും വേണ്ടല്ലോ ... അവരൊക്കെ മുഴുവൻ ജീവിതം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിച്ചു മനുഷ്യരുടെ കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞു.... നഷ്ടം നമുക്കൊക്കെ തന്നെ .... 😪😪

  • @moideenk6922
    @moideenk6922 2 ปีที่แล้ว +4

    സിയാറത്ത് 3 ഇടത്തേക്ക് മാത്രം
    മക്ക, മദീന, ബൈത്തുൽ മുഖധസ്

  • @art_n__action6784
    @art_n__action6784 2 ปีที่แล้ว +40

    അത് നിങ്ങൾ പറഞ്ഞത് correct ആണ്. ഇതൊന്നും ഇസ്ലാമിൽ ഇല്ലാ @masterpiese❤️👍❤️

    • @fathimahanifa6754
      @fathimahanifa6754 2 ปีที่แล้ว

      സത്യം

    • @aneefsamad989
      @aneefsamad989 2 ปีที่แล้ว +10

      ഇന്നത്തെ കാലത്ത് കൊറേ പേരൊണ്ട് സിയാറത്ത് ശിർക് ആണെന്ന് പറഞ്ഞു നടക്കുന്ന കൊറേ പേര്......
      ശുഹർദാക്കളുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞവർക്ക് മാത്രവേ അവരുടെ മഹത്വം അറിയുള്ളു......
      അല്ലാഹുവിന്റെ ഇഷ്ട ദാസ്സന്മാരാണ് ശുഹദാക്കൾ. നമ്മൾ സിയറാത്തിനു ചെല്ലുമ്പോ നമ്മുടെ വിഷമം കണ്ടു അല്ലാഹുവിനോട് ദുആ ചെയ്യും..... അള്ളാഹു ആ ദുആ സ്വീകരിക്കുകയും ചെയ്യും......
      പലർക്കും ziyarath എന്ന് കേട്ടാൽ പുച്ഛമാണ്.. ഒരിക്കൽ നിങ്ങളിൽ പലരും മഹത്വവും ശ്രെഷ്ടതയും മനസിലാക്കും.....

    • @niyasmadayi4246
      @niyasmadayi4246 2 ปีที่แล้ว

      @@aneefsamad989 correct.. Enikum anubavam ind

  • @abdulaliap4108
    @abdulaliap4108 2 ปีที่แล้ว +7

    ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം....അജ്മീറിൽ പോയ നിങ്ങൾ പ്രധാനമായും തട്ടിപ്പ് മാത്രമാണല്ലേ കണ്ടത് ... കഅബയുടെ അടുത്ത്വെച്ചും തട്ടിപ്പും പോക്കറ്റടിയും നടക്കുന്നത് നിങ്ങൾ കേട്ടു കാണില്ല ...

  • @studytable108
    @studytable108 2 ปีที่แล้ว +17

    പതിനാല് പതിനഞ്ച് മിനുട്ടുകളിൽ പറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
    മാസ്റ്റർ പീസ്👌
    ഇഷ്ട്ടം

  • @jasnafaisal5381
    @jasnafaisal5381 2 ปีที่แล้ว +5

    ഇങ്ങള് പറഞ്ഞത് 100% ശരിയാണ് 👍

  • @sntechsvlogs3930
    @sntechsvlogs3930 2 ปีที่แล้ว +13

    ഞങ്ങൾ 2 പ്രാവശ്യം താജ്മഹൽ to അജ്മീർ പോയിട്ടുണ്ട്. ട്രൈനിൽ. യാത്ര പൊളിയായിരുന്നു. അജ്മീറിൽ two days തങ്ങി. ഒരുപാട് കാഴ്ചകൾ ഉണ്ട് കാണാൻ. വീഡിയോ കണ്ടപ്പോൾ ഒന്നൂടെ പോകാൻ ആഗ്രഹം.

  • @sinanp2652
    @sinanp2652 2 ปีที่แล้ว

    Horn problem avideyum undakum ഇലെക്ട്രിക്ക് ഓട്ടോ

  • @abhiramgaming162
    @abhiramgaming162 2 ปีที่แล้ว +1

    Masterpiece poli

  • @amalabinav209
    @amalabinav209 2 ปีที่แล้ว +1

    Maashaa Allah.....alhamdulillaaa

  • @afsalali9174
    @afsalali9174 2 ปีที่แล้ว +28

    സുൽത്താനുൽ ഹിന്ദ്.. ഇന്ത്യൻ സുൽത്താൻ 🇮🇳 ഖാജാ മുഈനുദ്ധീൻ ചിശ്ത്തി (റ).. നാ നാ ജാതി മതസ്ഥർ അവരുടെ ആശാ കേന്ദ്രമായി വരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്ന്. അവിടുത്തെ തിരു സവിധത്തിൽ എത്തുവാൻ നമുക്ക് എല്ലാവർക്കും ഭാഗ്യം ലഭിക്കട്ടെ

    • @faezashahi819
      @faezashahi819 2 ปีที่แล้ว +1

      Aaameeeeeeen

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 ปีที่แล้ว +1

      ആമീൻ

    • @simnamunna6270
      @simnamunna6270 2 ปีที่แล้ว +1

      Ameen

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 2 ปีที่แล้ว

      ഒരിക്കലും പോവരുത് സിർക്

    • @afsalali9174
      @afsalali9174 2 ปีที่แล้ว +2

      @@AbdulRahman-ml1gc ഒഞ്ഞു പോടാപ്പാ
      ഉമ്മത്തിന്റെ ശാപം തന്നെ ഒരു തേങ്ങയും അറിയാതെ സിർക്കും സർക്കും ആരോപിച്ചു നടക്കുന്ന നിന്നെ പോലെ യുള്ള ആളുകളാണ്. സിർക് പറഞ്ഞു സമയം കളയാണ്ട് ഉമ്മത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക്

  • @onion2674
    @onion2674 2 ปีที่แล้ว +1

    😍അടിപൊളി

  • @madheenamedia2667
    @madheenamedia2667 2 ปีที่แล้ว +14

    Masterpiece ❤️

  • @thanujaashraf47
    @thanujaashraf47 2 ปีที่แล้ว +1

    Good appreciate both of you.....brothers

    • @safashameel9185
      @safashameel9185 2 ปีที่แล้ว

      ആദർശം പറഞ്ഞ നിങ്ങൾ തന്നെ 👍
      ചുണക്കുട്ടികൾ

  • @shimnamalliyil7512
    @shimnamalliyil7512 2 ปีที่แล้ว +1

    Njan next week ajmeer pavukayan i am so happy 🤗🤗

  • @SKILL-art
    @SKILL-art 2 ปีที่แล้ว +1

    Masterpiece

  • @sajidsaji7364
    @sajidsaji7364 2 ปีที่แล้ว +3

    പൊളി, 😍😍😍😍

  • @muhammedamjad1302
    @muhammedamjad1302 2 ปีที่แล้ว +2

    Al hamdhulillah 🤲🤲

  • @facefailure0028
    @facefailure0028 2 ปีที่แล้ว +8

    11:51 അത് sweets എല്ലാ പൊട്ടൻമരെ ........🤦‍♂️🤦‍♂️🤦‍♂️നിങ്ങളൊക്കെ എന്തൊന്നടെയ്
    അത് പുകൈപ്പിക്കുന്ന ഒരു തരം സാധനം ആണ്

  • @gamingwithsinu3119
    @gamingwithsinu3119 2 ปีที่แล้ว +4

    😘😘😘😘😘എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 2 ปีที่แล้ว +19

    ഇങ്ങിനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, അതെക്കുറിച്ചു ചെറുവിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

  • @twaibaviog7427
    @twaibaviog7427 2 ปีที่แล้ว +8

    വളരെ സന്തോഷം സൂപ്പർ👍👍👍👌👌👌

  • @RN-fq5ll
    @RN-fq5ll 2 ปีที่แล้ว +1

    Supr vdo😊

  • @ooiii6400
    @ooiii6400 2 ปีที่แล้ว +4

    Thumbnail ശരിയായില്ല
    നിങൾ udheshichad ?

  • @akbaraliakbarali398
    @akbaraliakbarali398 2 ปีที่แล้ว

    Mashaalla ajmeer🌹🌹🌹

  • @jyothirmayv1857
    @jyothirmayv1857 2 ปีที่แล้ว +46

    നിങ്ങളുടെ ഓരോ വീഡിയോയും ആസ്വദിച്ചു, time എടുത്ത് കണ്ടെങ്കിൽ മാത്രമേ aa feel kittu🤗, അങ്ങനെ ഒരു feel viewers nu kondukkanamenkil athu നിങ്ങളുടെ കഴിവാണ് 😊😊

  • @panikkarakathmuneer3287
    @panikkarakathmuneer3287 2 ปีที่แล้ว

    Master piece❤️❤️❤️😃

  • @ahlusunna786
    @ahlusunna786 2 ปีที่แล้ว +39

    ഇന്ന് എല്ലാ മേഖലയിലും തട്ടിപ്പും അനിസ്ലാമികവും ഉണ്ട്. നമ്മുടെ പള്ളി കമ്മറ്റിയിലും ഉണ്ട്.
    അപ്പോൾ അതൊക്കെ ഒഴിവാക്കാതെ അതിലെ തട്ടിപ്പുകളെ നാം തിരിച്ചറിയണം.

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 2 ปีที่แล้ว +1

      പള്ളി കമ്മറ്റിയിൽ ഉണ്ടങ്കിൽ അവിടെ അത് പോലെ എന്തെങ്കിലും കോജ കാണും അല്ലത്ത പള്ളിയിൽ ഒരു തട്ടിപ്പും ഇല്ല

  • @cook7595
    @cook7595 2 ปีที่แล้ว

    Kajoor verudhe vechadhalla adhe chilarke manassil dua chelluam nerunnitundaghum adhe count cheyyan vendi vechadha,

  • @yoonschankupalam9463
    @yoonschankupalam9463 2 ปีที่แล้ว +18

    മാഷാ allah അജ്മീർ കാണിച്ചു തന്നതിൽ നന്ദി
    മഹാന്മാരുടെ ഭർകത്തു കൊണ്ട് അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ameen

    • @abdullatheef2505
      @abdullatheef2505 2 ปีที่แล้ว +2

      മഹാന്മാരുടെ ബർകത് എങ്ങിനെ നിനക്ക് കിട്ടും . ഖുർആൻ സുന്നത്തും അനുസരിച് യദ്ധാർഥ മുസ്ലിം ആയി ജീവിച്ചാൽ നമുക്കും സ്വർഗം ഉറപ്പാണ് ബർകത് കൊടുക്കാൻ അല്ലാഹുവിന്ന് ഒരു സഹായി യുടെയും ആവശ്യമില്ല

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 2 ปีที่แล้ว

      പോടോ

  • @mylifecollections3775
    @mylifecollections3775 2 ปีที่แล้ว +1

    Alhamdulillah, ajmeer kaanaan kazhinju,thattippu nadathunnavar samaadhaanam paranjalum,allaahuvinodu

  • @Iam_Shijad
    @Iam_Shijad 2 ปีที่แล้ว +6

    Absolutely correct 👍🏻👍🏻 great work 👍🏻❤️

  • @jinn3110
    @jinn3110 2 ปีที่แล้ว +1

    ഖൽബ് കൾ 😘😘😘😘😘masha allah

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Very good Thanku

  • @hamdanqatar2305
    @hamdanqatar2305 11 หลายเดือนก่อน

    Randalem ishtappettu ❤ nallath varatte ningalkk ❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    പൊളിച്ചു മച്ചാനെ 😍😍😍⚡⚡⚡💛💙💚💜💞👍👍❤️❤️♥️❣️

  • @mkuttypk9495
    @mkuttypk9495 2 ปีที่แล้ว +1

    Ajmeer charithram our praavasiu vayichirunnangil valera nannayirunnu.

  • @gamingwithsinu3119
    @gamingwithsinu3119 2 ปีที่แล้ว +3

    😍😍😍😍😍എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല

  • @shahil7085
    @shahil7085 2 ปีที่แล้ว +169

    ഞ്ഞിങ്ങൾ പറന്നത് ഒക്കെ ശരി പക്ഷെ അജമീറിന്റ വീഡിയോക്ക് ഇങ്ങനെ ഒരു thambanayil ശരിയായില്ല.

  • @farhanbashir8789
    @farhanbashir8789 2 ปีที่แล้ว

    Pwoli video🔥

  • @ASARD2024
    @ASARD2024 2 ปีที่แล้ว +102

    അവിടത്തെ തട്ടിപ്പുകൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച ബാബു ആദിൽ🔥🔥🔥 👍👍👍

    • @jasna204
      @jasna204 2 ปีที่แล้ว +1

      സത്യം

    • @muhsinkkkk
      @muhsinkkkk 2 ปีที่แล้ว +1

      Super

    • @husain3139
      @husain3139 2 ปีที่แล้ว

      Anubhavikkade povilla ivarellam

  • @muhammedanas6646
    @muhammedanas6646 2 ปีที่แล้ว

    എന്താ രസ o കാണാൻ ..... പോയ ഫീൽ

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +3

    Ajmir😥😐 be safe ❤️

  • @unaiskt1479
    @unaiskt1479 2 ปีที่แล้ว

    Adhil nalla comady anallo full enjoeyed

  • @simnamunna6270
    @simnamunna6270 2 ปีที่แล้ว +1

    Enikk orupaad kothiyund Ajmeer kaanan 🤲🤲🤲

  • @drnavaspakkada9453
    @drnavaspakkada9453 2 ปีที่แล้ว +7

    അജ്മീർ കാണിച്ചു തന്ന് അനാചാരമാണെന്ന സത്യം അറിയിച്ചു തന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ....
    ...........

    • @anwar693629
      @anwar693629 2 ปีที่แล้ว +1

      താൻ ആചാരങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു താ.. പണ്ഡിറ്റ്‌.. ഓരോ വിശ്വാസവും ആചാരവും അതനുഭവിച്ചു അറിയാത്തവന് അനാചാരമാണ്. മുസ്‌ലിം ചെയ്യുന്ന പലതും അതറിയാത്ത ഇതര വിശ്വാസിക്കോ വിശ്വാസം ഇല്ലാത്തവനോ അനാചാരം എന്ന് വിളിക്കാം.. അത് കൊണ്ട് വിവരമില്ലാത്തത്തിൽ തലയിടരുത്.

  • @murshidayikarappadi4405
    @murshidayikarappadi4405 2 ปีที่แล้ว +1

    അടുത്ത മാസം
    റജബ് 6 നാണ്
    സുൽത്വാനുൽ ഹിന്ദ്
    ഖ്വാജാ തങ്ങളെ(റ )
    ഉറൂസ് മുബാറക്.....
    ഉറൂസിന്റെ സമയത്ത്
    അങ്ങോട്ട്
    കാൽകുത്താൻ കഴിയില്ല അത്രയും തിരക്കാകും 🌹

  • @shabeerkk5794
    @shabeerkk5794 2 ปีที่แล้ว

    Mashalla

  • @kuttiadikaran3661
    @kuttiadikaran3661 2 ปีที่แล้ว +15

    നിങ്ങൾ അജ്മീറിനെ പറ്റി സത്യം പറഞ്ഞു ടാങ്ക്സ് ബ്രോ...

  • @shakkirt5764
    @shakkirt5764 2 ปีที่แล้ว

    Hats off to you

  • @sinisonu9911
    @sinisonu9911 2 ปีที่แล้ว

    Super anuto👍👍👍👍👍

  • @sidheeqcp4394
    @sidheeqcp4394 2 ปีที่แล้ว +10

    സഹോ... ഓരോ സ്ഥലത്തു പോകുമ്പോഴും അവിടെത്തെ ചരിത്രം പഠിച്ചു പറഞ്ഞാൽ ഉഷാറാകും
    അങ്ങനെയൊക്കെ ആണ്, ഇങ്ങനെ ഒക്കെയാണ്, പറയുന്നത്, ഇതൊക്കെ ഒഴിവാക്കുക
    യാത്ര പൊളിയാണ്.....ഏറെ ഇഷ്ടം

    • @facefailure0028
      @facefailure0028 2 ปีที่แล้ว +2

      യാത്ര കുഴപ്പമില്ല പറച്ചിൽ ശ്രദ്ധിച്ചാൽ നന്ന് ......😏

    • @alifbadriyamedia8059
      @alifbadriyamedia8059 2 ปีที่แล้ว

      Id poddan desh kanda pole aayi

  • @swalihsali7541
    @swalihsali7541 2 ปีที่แล้ว +1

    Hi first views

  • @muhammedhashim9500
    @muhammedhashim9500 2 ปีที่แล้ว

    Ningalude video poliya

  • @rayan1382
    @rayan1382 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️

  • @kalandharshabeeba1618
    @kalandharshabeeba1618 2 ปีที่แล้ว

    Maashah Allah...ajmeer kandu. Thxxx....ennaaalum paaavam kudhirha

  • @shihabshihab8978
    @shihabshihab8978 2 ปีที่แล้ว +2

    വിവരം ഇല്ലായിമ ഒരു അലങ്കാരമാക്കി..... രണ്ടാളും

  • @fahimafaah8285
    @fahimafaah8285 2 ปีที่แล้ว

    My dream place.... madeena of India ❣️

  • @sareefasaleem1547
    @sareefasaleem1547 2 ปีที่แล้ว +2

    ഒൻപത് വർഷങ്ങൾക് മുൻപ് ഞങ്ങൾ അനസാഗർ തടാകം കണ്ടപ്പോൾ ഇങ്ങനെ ആയിരുന്നില്ല 😌😌

  • @faizmp5889
    @faizmp5889 2 ปีที่แล้ว

    💜adipoli video💜

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 ปีที่แล้ว

    നിങ്ങൾ സത്യം പറ തുറന്നു പറഞ്ഞതിൽ സന്തോഷം

  • @sreejithsreedhar6627
    @sreejithsreedhar6627 2 ปีที่แล้ว

    Polichu muthe I love you

  • @muhammedmueenudheenmueenmo2813
    @muhammedmueenudheenmueenmo2813 2 ปีที่แล้ว +31

    എന്തായാലും അരു തട്ടിപ്പ് കാണിച്ചാലും അവിടെ ആന്ധ്യ വിശ്രമം കൊള്ളുന്ന ആൾ ചെറുതല്ല ആ മഹാന്റെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മദ് ജീവിതം വിജയിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @najeemibm4425
      @najeemibm4425 2 ปีที่แล้ว

      Chindikku enthumahan

    • @sajeerrams9989
      @sajeerrams9989 ปีที่แล้ว +1

      Aameen 🤲

    • @razilthiruvilwamala1880
      @razilthiruvilwamala1880 ปีที่แล้ว

      ആ മഹാൻ വിചാരിച്ചാൽ അവിടത്തെ തട്ടിപ്പുകൾ നിർത്താൻ കഴിയില്ലേ?

    • @asm334
      @asm334 ปีที่แล้ว +1

      Ameen

    • @fazilfazil2118
      @fazilfazil2118 ปีที่แล้ว

      Aa mahaante barkath kond thante jeevidhm vijayikanm alle? adipoly
      Allaadhe thante advaanvm dedicationm swaalihaaya niyyaathm kond Allaahuvnte karunyathaal kittunna barkath kond alla ley vijayikendath?
      Sooper

  • @Sham29271
    @Sham29271 2 ปีที่แล้ว +1

    Chetta ningal adutha vlog macca madeena cheyyamoo ith ente req aanu

    • @basheerkung-fu8787
      @basheerkung-fu8787 2 ปีที่แล้ว +1

      അത് ഇഷ്ടം പോലെ ഉണ്ടല്ലോ.
      ഇംഗ്ലീഷുകാരാണെന്ന് മാത്രം.
      യൂറ്റൂബിൽ നോക്കൂ

  • @jollyshajishaji5728
    @jollyshajishaji5728 2 ปีที่แล้ว +4

    Master piece 💗💗💗💖💖🏵️🏵️🏵️💐💐💐🔥🔥🔥

  • @md0099
    @md0099 2 ปีที่แล้ว

    13:50 👌👌👌👍👍👍

  • @heyy3016
    @heyy3016 2 ปีที่แล้ว +19

    കൊറേ കാലമായി അജിമീരിൽ പോകണം എന്നു കരുതുന്നു. അങ്ങനെ അതും സാധിച്ചു..... 🌝

  • @mohamedmusthafa249
    @mohamedmusthafa249 2 ปีที่แล้ว

    Good message

  • @ft9fanboy405
    @ft9fanboy405 2 ปีที่แล้ว +2

    😍😍😍😍

  • @ajeshkumar5643
    @ajeshkumar5643 2 ปีที่แล้ว

    അടിപൊളി

  • @minhalatheeflatheef6842
    @minhalatheeflatheef6842 2 ปีที่แล้ว

    I am very happy