39 ഭാര്യമാരും 94 കുട്ടികളുമുള്ള ഈ ഇന്ത്യക്കാരന്റേതാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബം😳 Biggest Family

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2021
  • Masterpiece All India Road Trip
    Location : Mizoram
    Date: 30 Oct - 2021
    TH-cam : / masterpiece
    INSTAGRAM : masterpiecevlog...
    FACEBOOK : / masterpiecevlog
    _________
    ______________________________
    #masterpiece #allindia #roadtrip
    #Exploring #assam

ความคิดเห็น • 885

  • @nishaanchal9203
    @nishaanchal9203 2 ปีที่แล้ว +382

    ഒന്നിനെ പോറ്റാൻ കഴിയുന്നില്ലെന്നു പറയുന്ന ആളുകൾക്കു ആ മനുഷ്യൻ ഒരു മാതൃകയാണ് 🤗

    • @fox8lenow8
      @fox8lenow8 2 ปีที่แล้ว +4

      sheriyaanu

    • @karumbantekurumbi
      @karumbantekurumbi 2 ปีที่แล้ว +15

      Hus നെ കാണിച്ചു പ്രോത്സാഹനം കൊടുക്കണം 😜😜😜

    • @yasirarafath5380
      @yasirarafath5380 2 ปีที่แล้ว +2

      😁🤣🤣❤🤣🤣

    • @bedrock5393
      @bedrock5393 2 ปีที่แล้ว +5

      @@karumbantekurumbi 🤣😂

    • @shalinis7519
      @shalinis7519 2 ปีที่แล้ว +4

      നല്ല മാതൃക തന്നെ. 🙏

  • @akschannel9539
    @akschannel9539 2 ปีที่แล้ว +21

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് vim ന്റെ പരസ്യം ഓർമ്മവന്നു 😅😅

  • @namsheeranamsheera8926
    @namsheeranamsheera8926 2 ปีที่แล้ว +5

    സ്വന്തം ഒരു ഭാര്യയെയും മക്കളെയും നോക്കാൻ കഴിയാത്തവന് ഈ പുരുഷനൊരു മാ ദൃ കയാവട്ടെ ലോകമെങ്ങും അറിയട്ടെ

  • @saifukuruppath2024
    @saifukuruppath2024 2 ปีที่แล้ว +35

    കട്ട waiting ആയിരുന്നു... Lag ആക്കാതെ എന്നും upload ചെയ്യൂ.... ✌🏻

  • @binukuttan1478
    @binukuttan1478 2 ปีที่แล้ว +7

    രാഷ്ട്രീയം.... ആര് ജയിക്കണം എന്നുവരെ ഈഫാമിലിക്ക് തീരുമാനിക്കാലോ.... 🥰

  • @sasikala5851
    @sasikala5851 2 ปีที่แล้ว +11

    നിങ്ങൾ അവിടെ പോയി വീഡിയോ എടുത്തില്ലേ ഇനിയെല്ലാരും പോയി വ്ലോഗ് ചെയ്തോളും... ഏതായാലും ഇവരെയൊക്കെ ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ സന്തോഷം നിങ്ങൾക്ക് എല്ലാവിധ നന്മകളും നേരുന്നു....

  • @sachushaiju2484
    @sachushaiju2484 2 ปีที่แล้ว +12

    Oree Pwoli
    Masterpiece machanmaar Kidu aane 💜

  • @kutteezz8742
    @kutteezz8742 2 ปีที่แล้ว +2

    Vedio superaatto.. Othiri ishtappettu.. Katta support💪

  • @faizmp5889
    @faizmp5889 2 ปีที่แล้ว +9

    💜Adipoli video 💜
    Masterpiece power alle😍😍💜💜

  • @ramjith.rramankutty673
    @ramjith.rramankutty673 2 ปีที่แล้ว +28

    ഇവിടെ പ്രസവിച്ച ഉടനെ ..കുഞ്ഞുങ്ങളെ അനാഥാലയത്തിലും..വേസ്റ്റിലും ഉപേക്ഷിക്കുന്നു..അപ്പോൾ ഇത് കാണുമ്പോൾ.. ഇവരെ നമിക്കണം 🙏🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +2

      84 child...39 wife...Do you agree this....What about population growth?
      Anyway good social setup....Oruma....peace

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว +1

      @@mariyammaliyakkal9719 e familiye oru rajyamayangu prekyapikkumo

  • @sobhithashajahan7100
    @sobhithashajahan7100 2 ปีที่แล้ว +5

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി മക്കളേ

  • @rifarifu99
    @rifarifu99 2 ปีที่แล้ว +79

    ഈ ഫാമിലിയെ കുറിച്ച് അഞ്ചാറു വർഷം മുമ്പ് ഒരു ന്യൂസ്‌പേപ്പറിന്റെ പതിപ്പിൽ വന്നിരുന്നു 👍

    • @abidhasaithalavi8939
      @abidhasaithalavi8939 2 ปีที่แล้ว +1

      ഇതെന്താ ഓട്ടോമാറ്റിക്

    • @nechuchinju3967
      @nechuchinju3967 2 ปีที่แล้ว +3

      അതേ ഞാനും കണ്ടിരുന്നു... അന്നാണ് ഈ കുടുംബത്തെ കുറിച്ച് ആദ്യമായി ariyunnath

    • @mikacollections442
      @mikacollections442 2 ปีที่แล้ว +2

      Yes njanum kandirunnu

    • @shifact9269
      @shifact9269 2 ปีที่แล้ว +2

      ഞാനും കണ്ടിരുന്നു

    • @nizynazar717
      @nizynazar717 2 ปีที่แล้ว +1

      Yes aa news njan vayichirunnu☺️

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว +143

    രണ്ട് മരുമക്കൾ ഉള്ള വീട്ടിൽ തന്നെ എന്നും പ്രശനങ്ങളാണ്. ഒരു കുട്ടിയാവുമ്പോൾ തന്നെ വേറെ വീടെടുത്ത് പോവും. നമ്മുടെ നാട്ടിലുള്ളവർകണ്ട് പഠിക്കണം. 39ഭാര്യയും അവരുടെ മക്കളും പേരമക്കളും . ഒരു വീട്ടിൽ ഒരു അടുക്കളയിൽ .മാഷാ അള്ളാ

    • @raha304
      @raha304 2 ปีที่แล้ว

      Ee comment itta aalod. Basheer bashiyum nalla madrka thanneya

    • @ancyxavier2391
      @ancyxavier2391 2 ปีที่แล้ว

      @@raha304 jiGod blessyou thanku

  • @hafsinajamsheer5989
    @hafsinajamsheer5989 2 ปีที่แล้ว +86

    നല്ല ഒരുമയുള്ള ഫാമിലി
    കാണുമ്പോ മനസ്സിന് ഒരു സന്തോഷം ❤❤❤

  • @Vpr2255
    @Vpr2255 2 ปีที่แล้ว +13

    ബഷീർ ബഷി കാണേണ്ട challenge ആയി എടുത്തു അയാടെ Record പൊട്ടിക്കും 😂😂😂

  • @azusvlog9539
    @azusvlog9539 2 ปีที่แล้ว +2

    Njan Ella videos kannarunde adipoliyyan. Enniyum nale ritiyil tane munnote povete 👍👍

  • @hafihiza01
    @hafihiza01 2 ปีที่แล้ว +127

    ഇത് കാണുന്ന ആർക്കെങ്കിലും വല്ല മോഹം ഉണ്ടെങ്കിൽ പൂതി മനസ്സിൽ വെച്ചാൽ മത്തിട്ടോ ഇത് നമ്മളെ നാടാണ് 💪💪

    • @sakariyamisiriya1356
      @sakariyamisiriya1356 2 ปีที่แล้ว +12

      വളരെ ചീപ്പ് ആണെന്നെ കല്യാണം കഴിക്കൽ. ഒന്നാമത്തെത് കല്യാണം എന്തിനാ കഴിക്കുന്നത്‌. ജനങ്ങളെ പെരുപ്പിക്കാനായിട്ട് അല്ലങ്കിൽ തന്നെ ജനസംഖ്യ കൂടുതലാണ് അന്യ പെണ്ണുങ്ങളെ നോക്കുന്നതിന് പോലും ശിക്ഷ നടപ്പിലാക്കണം

    • @Mamumomu
      @Mamumomu 2 ปีที่แล้ว +3

      @@sakariyamisiriya1356 kallyanam കഴിക്കാൻ കഴിഞ്ഞില്ലെ ningalk inganoru കമന്റ് ittin🙄🙄🙄🙄

    • @lailamuhammed9479
      @lailamuhammed9479 2 ปีที่แล้ว +5

      @@sakariyamisiriya1356 nna ingal cmntidan bakkindavullarnnu

    • @shameer4037
      @shameer4037 2 ปีที่แล้ว +13

      @@sakariyamisiriya1356 താങ്കൾ എങ്ങനെ മുളച്ചുണ്ടയി.
      വിത്തിട്ടതല്ലല്ലോ 😂😂😂😂

    • @ziyadziyu9690
      @ziyadziyu9690 2 ปีที่แล้ว

      @@sakariyamisiriya1356
      .l.koukaall indkananno maggllam.nammukoru toounnee kittukka enntan maggllm

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +7

    Nice content around india 🇮🇳👌

  • @ravindranathkt8861
    @ravindranathkt8861 2 ปีที่แล้ว +2

    Very good presentation . Thank you

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +29

    മാഷാഅളളാഹ് വലാത ഫാമിലി അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @premakk4110
      @premakk4110 2 ปีที่แล้ว

      In

    • @sidrahabdulla
      @sidrahabdulla 2 ปีที่แล้ว +1

      Aameen ya rabal Alameen Aameen 🤲🤲🤲

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +11

    Amazing !!!, Super video and presentation Brother's, thanks both of you 💙🙏💙

  • @jamsheerjamshi2382
    @jamsheerjamshi2382 2 ปีที่แล้ว +17

    Good video master piece....
    2 പേരും ഹിന്ദിയും english ഉും ഒന്നൂടെ പഠിച്ചാല്‍ ഒന്നൂടെ കളറാക്കാം

  • @ramakrishnankappil2736
    @ramakrishnankappil2736 2 ปีที่แล้ว +8

    ഇദ്ദേഹം 17 വയസിൽ വിവാഹം കഴിച്ച് - 39 ഭാര്യമാർ 94 കുട്ടികൾ - 500 ഓളം ആൾക്കാർ ഫാമിലി -എല്ലാവർക്കും കൂടി ഒരടുക്കളം - ഒരു വീട്ടിൽ താമസം - അവരുടെ ഗ്രാമത്തിലെ സ്കൂളിൽ വിദ്യാഭ്യാസം പരാശ്രയമില്ലാതെ സുഖമായ ജീവിതം ലോകത്ത് വേറെ ഒരു കുടുംബത്തിനും അവകാശപെടാൻ സാധിക്കാത്ത നേട്ടം അവരുടെ ഒരു മയാണ് നാം പഠിക്കേണ്ടത് - ഇ വി ടെ 4 ആൾ ഉണ്ടെങ്കിൽ പ്രശ്നങ്ങളാണ് 39 ഭാര്യമാരുടെ കാര്യം? ഇവിടെ 2 ഭാര്യമാരുണ്ടെങ്കിൽ ദിവസവും കളരിപ്പയറ്റായിരിക്കും? ഇനിയും ഇതേ മാതിരി ഒരു മയോടെ ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ?

  • @amirmuhammmed4675
    @amirmuhammmed4675 2 ปีที่แล้ว +8

    Masterpiece vlog ishttam❤️

  • @ponnanikaran508
    @ponnanikaran508 2 ปีที่แล้ว +1

    മുത്തു മണികളെ ഇനിയും വ്യത്യസ്ത vedio ഇട് iam waiting..... 😘😘😘

  • @postive_mind_
    @postive_mind_ 2 ปีที่แล้ว +1

    Video പോളിയാണ് ടോ

  • @musfiram2633
    @musfiram2633 2 ปีที่แล้ว +43

    സൂപ്പർ എങ്ങോട്ടും പോവാതെ തന്നെ ഇന്ത്യ മുഴുവൻ കാണാൻ കഴിയുന്നു 👍👍👍👍👍👍

  • @Tecnofoods
    @Tecnofoods 2 ปีที่แล้ว +79

    നിങ്ങൾ രണ്ടു പേരും പൊളിയാണ് ❤️😘 അങ്ങനെ ഇന്ത്യ മുഴുവൻ ചുറ്റി കഴിഞ്ഞാൽ അങ്ങ് experiment ലെക്ക് എത്തുകയാണ് സുഹൃത്തുകളെ❤️❤️

  • @abelbthomas5111
    @abelbthomas5111 2 ปีที่แล้ว +23

    ചേട്ടാ അടിപൊളി ചേട്ടാ പൊളി പൊളി ചേട്ടാ ഒരു ലൈക് അടി ചേട്ടാ

  • @nishanavlogs3608
    @nishanavlogs3608 2 ปีที่แล้ว

    Wowwww poli oru pad kodhicha eee vidio spr👍👍👍👍👍👍

  • @raheemraheem9307
    @raheemraheem9307 2 ปีที่แล้ว +127

    ഞാൻ ആദ്യമായിട്ട് ആണ് ഇവരെ vlog കാണുന്നെ ഒരുപാട് ഇഷ്ട്ടായി 🥰🥰❤നല്ല video ആണ്...poliyeeee🥳power 💥💥💥

  • @spifoodchannal8801
    @spifoodchannal8801 2 ปีที่แล้ว

    Master piece uyire💝💝💖😘new subscriber

  • @hrishikajoshy
    @hrishikajoshy 2 ปีที่แล้ว +5

    Vim inte advertisement ill kandittund ee familye😍😍

  • @creativity7995
    @creativity7995 2 ปีที่แล้ว +66

    രണ്ടു പേരും പൊളിച്ചു ❤️
    Master peace 💖💓❤️

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +1

    വെറൈറ്റികളുമായി മാസ്റ്റർ പീസ്❤️🌟👌👍

  • @jaseerarahoof4460
    @jaseerarahoof4460 2 ปีที่แล้ว +1

    Ingane oru family chumma parayuvannu vare thonniyirunnu... video ishttayi super

  • @ikhaleelneo7138
    @ikhaleelneo7138 2 ปีที่แล้ว +4

    പോലീസ് കാരനാണെന്ന് യാതൊരു കൂസലുമില്ലാത്ത ബഹൻ 😍

  • @meeradevi6279
    @meeradevi6279 2 ปีที่แล้ว

    Hi this is first time I am seeing your blog . really super 👌

  • @postive_mind_
    @postive_mind_ 2 ปีที่แล้ว +10

    കാണാത്ത സ്ഥലങ്ങൾ കാണിച്ചുതരുന്ന മാസ്റ്റർ പീസ് പോളി യാണ്

  • @Iammuyeenks
    @Iammuyeenks 2 ปีที่แล้ว

    Adipoli video master piece 👍👍👍👍💫

  • @anasttanas8881
    @anasttanas8881 2 ปีที่แล้ว +1

    അടിപൊളി വീഡിയോ കാണുമ്പോൾ പോകാൻ തോന്നുന്നു

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว

    ആളൊരു വിത്തു കാള തന്നെ ..!
    ആർക്കുമൊരു പരിഭവമില്ലാതെ കൊണ്ടു നടക്കേണ്ടെ ..? അതിന്
    കൊടുക്കണമൊരുഅവാർഡ്...😃 സ്ത്രീ ജന്മം പുണ്യജന്മമെന്ന് പറയും അത് ഈ സ്ത്രീകളെ
    ഉദ്ദ്യേശിച്ചാണ്.👍

  • @AliAkbar-rx5us
    @AliAkbar-rx5us 2 ปีที่แล้ว

    വളരെ ഇഷ്ടായി
    ഇനിയും കാത്തിരിക്കുന്നു

  • @TechForGokul
    @TechForGokul 2 ปีที่แล้ว

    Kidu❣️

  • @husna5315
    @husna5315 2 ปีที่แล้ว +1

    14:46 chekkan pwoli😍

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว +391

    ഒരു ഭാര്യയേയും രണ്ടു കുട്ടികളേയും പോറ്റാൻ പാടുപെടുന്ന ഞാൻ!😂😂

  • @Nizamkandal
    @Nizamkandal 2 ปีที่แล้ว +12

    Masterpiece ❤️

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Eee ithu varea kaaanatha. Vlogggh suupper

  • @sheelabsheela9205
    @sheelabsheela9205 2 ปีที่แล้ว

    Great. Veedio.thanks

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 ปีที่แล้ว +3

    Kollam Poli good family ❣️

  • @jyothiajithm5828
    @jyothiajithm5828 2 ปีที่แล้ว

    രസകരമായ വീഡിയോ👍

  • @ajeshkumar5643
    @ajeshkumar5643 2 ปีที่แล้ว +1

    അടിപൊളി 👍🏻

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +2

    Adipoli ❤❤

  • @safnaalimon1274
    @safnaalimon1274 2 ปีที่แล้ว

    Masha allah super 👍🏻

  • @namsheeranamsheera8926
    @namsheeranamsheera8926 2 ปีที่แล้ว

    Ippozhathe kaalath kanenda suppar family nalla orumayullavar shoot cheytha 2perkum സ്നേഹത്തിന്റെ bhashayi നന്ദി

  • @muhammedashik1499
    @muhammedashik1499 2 ปีที่แล้ว +22

    നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് നല്ല നല്ല വീഡിയോ ഇടുന്ന masterPiece vlog ന് നന്ദി 🥰🥰🥰

    • @ABID-ny4ht
      @ABID-ny4ht 2 ปีที่แล้ว

      അവർക്കു കൂടി വേണ്ടീട്ടാണ് ബ്രോ

  • @modernmattaya
    @modernmattaya 2 ปีที่แล้ว +1

    Super video 👍👍😊

  • @Riyasck59
    @Riyasck59 2 ปีที่แล้ว +6

    നിങ്ങൾ 2 ആളും പൊളി ആണ്💖💖🔥🔥😍😍

  • @arshadali-sx8vk
    @arshadali-sx8vk 2 ปีที่แล้ว

    Exo dishwash nte parisyam avide vechu alle shoot chaythe

  • @orangeteamoffial
    @orangeteamoffial 2 ปีที่แล้ว +1

    14:52 പിറകിൽ പേരക്കുട്ടിടെ flyn kiss💋💋💋

  • @muhammedashik1499
    @muhammedashik1499 2 ปีที่แล้ว +1

    Super Poli video

  • @pubgmass6962
    @pubgmass6962 2 ปีที่แล้ว +1

    Ningalude koode undayirunna mark bro adipoliyayirunnu

  • @TechForGokul
    @TechForGokul 2 ปีที่แล้ว

    Vere level❣️

  • @onion2674
    @onion2674 2 ปีที่แล้ว +76

    ഓരോ യാത്രയിലും വ്യത്യസ്ത അനുഭവങ്ങളും വ്യത്യസ്ത കാഴ്ചകളും കാണിക്കുന്ന നമ്മുടെ മാസ്റ്റർപീസ് 🥰🥰🥰🥰

  • @muhammadmashood725
    @muhammadmashood725 2 ปีที่แล้ว +3

    Super❤

  • @realityofkerala1707
    @realityofkerala1707 2 ปีที่แล้ว +1

    കലക്കി മുത്തുക്കളേ.......

  • @pulsarpilot9150
    @pulsarpilot9150 2 ปีที่แล้ว +13

    Masterpiece🔥❤️

  • @allworldlife9463
    @allworldlife9463 2 ปีที่แล้ว +1

    ഇത് എത്രയോ വർഷം മുൻപേ
    പ്രസിദ്ധീകരിച്ചതാണ് ഈ ന്യൂസ്

  • @trendyvideocollection5811
    @trendyvideocollection5811 2 ปีที่แล้ว +1

    Alhamdulillah
    First comment

  • @Abiiishan.
    @Abiiishan. 2 ปีที่แล้ว +2

    പൊളിച് ❤️❤️😘😘😘

  • @misverthesnilifestylevloge3881
    @misverthesnilifestylevloge3881 2 ปีที่แล้ว +1

    Ee thalathericha barthakenmare egene sahikunnu ath enike ariyu

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 ปีที่แล้ว

    നല്ലൊരു വീഡിയോ വീഡിയോ ഷെയർ ചെയ്തതിന് നന്ദി

  • @josephmt6872
    @josephmt6872 2 ปีที่แล้ว +1

    Adipoli😌

  • @SKILL-art
    @SKILL-art 2 ปีที่แล้ว +11

    Masterpiece

  • @shalustok3301
    @shalustok3301 2 ปีที่แล้ว

    Adipoli video

  • @vhcggyu620
    @vhcggyu620 2 ปีที่แล้ว

    Adipoli 🔥🔥🔥🔥

  • @farhanbashir8789
    @farhanbashir8789 2 ปีที่แล้ว

    Ow pwoli⚡️

  • @ultimate2456
    @ultimate2456 2 ปีที่แล้ว +1

    Polli bro ❤️❤️❤️🤩🤩

  • @amalzdreamz
    @amalzdreamz 2 ปีที่แล้ว +1

    Wonderful😇

  • @_hashi_2612
    @_hashi_2612 2 ปีที่แล้ว +1

    Njan vannu guys 😁😘

  • @mhdsafvan4300
    @mhdsafvan4300 2 ปีที่แล้ว

    Adipoli✨️

  • @nishunishal8726
    @nishunishal8726 2 ปีที่แล้ว +1

    First view
    First comment
    First like
    😎😎😎

  • @mhmdikbal9452
    @mhmdikbal9452 2 ปีที่แล้ว +17

    Masterpiece 🥰🥰

  • @luckycharm8825
    @luckycharm8825 2 ปีที่แล้ว +3

    കോഴിക്കോട്ടെ പാവങ്ങളുടെ മണാലി കാണാൻ ഒന്ന് കയറി നോക്കു 🥰സപ്പോർട്ട് dears🥰

  • @vvvlogs2220
    @vvvlogs2220 2 ปีที่แล้ว +4

    പൊളിച്ചു ,❤️❤️❤️

  • @Designerfamily960
    @Designerfamily960 2 ปีที่แล้ว +1

    Superb....

  • @raha304
    @raha304 2 ปีที่แล้ว +2

    Ithu athishayathode kaanunna malayaliyod oru kaaryam chodhichotte.basheerbashi 2 kettiyathinu ningal endhinanu.kolahalam undakkunnath. Avarum ithu pole orumayil thanne aanu jeevikkunnath.ithine athishayathode nokkunna malayalikaleee.avare veruthe viduuu.avarude familyude oruma nashippikkathirikkuuuu

  • @AnilKumar-ri5pb
    @AnilKumar-ri5pb 2 ปีที่แล้ว +2

    Master piece 😍

  • @foodandglam4511
    @foodandglam4511 2 ปีที่แล้ว +10

    പണ്ട് Exo dishwashinte ad ഇൽ കണ്ടിരുന്നു ഈ ഫാമിലി...... 🥰☺️🥰🥰🥰🥰😍😍😍😍😍

  • @sinanshanu7521
    @sinanshanu7521 2 ปีที่แล้ว +8

    Masterpiece uyir ❤️❤️❤️

  • @ranju82
    @ranju82 2 ปีที่แล้ว

    Kidu

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +13

    നിങ്ങൾ പൊളിയാണ് മച്ചാന്മാരെ ♥️♥️🤞🤞💪🎊🎊💙💖👍

  • @nazivlogs4331
    @nazivlogs4331 2 ปีที่แล้ว +10

    കിടുക്കാച്ചി സാനം💞❤️❤️

  • @shaheedashaheeworld9095
    @shaheedashaheeworld9095 2 ปีที่แล้ว +1

    Machu photo nokkumbol family valarnnathayirikkum ennu paranju ...bayankara valarchyayi poyi😂

  • @ahmedsufiyan8501
    @ahmedsufiyan8501 2 ปีที่แล้ว +2

    Master piece 💗💟💗💟💟💟

  • @seekans7500
    @seekans7500 2 ปีที่แล้ว

    Avarude oruma athinoru saluut👍👍

  • @moviereviw10
    @moviereviw10 2 ปีที่แล้ว +3

    Oru tshirt tharuvo masterpiece❤❤❤

  • @rehaanschallenges9922
    @rehaanschallenges9922 2 ปีที่แล้ว +5

    How beautiful 😻

  • @muhammednishannk6053
    @muhammednishannk6053 2 ปีที่แล้ว +11

    നമുക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്തു High quality l video edit ചെയ്തു നമ്മളിലേക്ക് എത്തിക്കുന്ന മാസ്റ്റർ പീസ് പോളിയല്ലേ 🥰🥰🥰

  • @sijadp1905
    @sijadp1905 2 ปีที่แล้ว +2

    10:27 നിസർക്കന്റെ നാവ് പൊന്ന് ആവട്ടെ😜😜