കൊച്ചി തേരാ പാരാ തൊട്ട് കാണുന്നു.... ഒരു തവണ നേരിട്ട് കണ്ട രാജസ്ഥാൻ ഒരിക്കൽ കൂടി സ്ക്രീൻ ആണെങ്കിലും കാണാൻ സാധിച്ചു.. Thanks to sherinz vlog.... ഇനിയും പോകാൻ ആഗ്രഹമുണ്ട്..
വീഡിയോസ് skip ചെയ്യുന്ന ആള്ക്കാരെ പിടിച്ചു മൊട്ട അടിക്കും എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു പൊളി വീഡിയോ എല്ലാവരും വീട്ടിൽ സേഫ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു നമുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം
രാത്രി വിളക് കത്തിക്കുമ്പോ നല്ല വെളിച്ചം കിട്ടും അതിനാണ് ആ mirrors വച്ചത് എന്ന ഞങ്ങൾടെ guide പറഞ്ഞത്...ആ ഫോർട്ട്‌ഇൽ മികസ്ഥലത്തും ഉണ്ട് അങ്ങനെ mirrors...
Using local guide properly sherin bro.its helpful for u get the information..100 or 200 its OK..avarukkum jeikkande bro...cooking drum adhu cinema ku vendi undakiyadhu aanuu edhu pole chiriya karayabgal Alla valiya karayangal ariyuvan guide ulladhu nalladhu aanuu...Good fort
വീഡിയോ skip ചെയ്യാതെ കാണും എന്ന് പ്രതീക്ഷിക്കുന്നു 😁🤩
Skip ചെയ്യാൻ തോന്നണ്ടേ 😊
പിൻ ചെയ്തില്ലല്ലേ
👍
💯👍🏼
Daily upload venam
സ്ഥിരം പ്രേക്ഷകർ ഉണ്ടോ
👇എന്നേ പോലെ 😜
ഉണ്ട്
ഷെറിൻ ഭായ് യുടെ എവറസ്റ്റ് യാത്ര കണ്ടു കഴിഞ്ഞപ്പോൾ മൊത്തം വീഡിയോസും കണ്ടേക്കാം എന്നു വച്ചു. നിങ്ങ പൊളിയാണ് മച്ചാനെ..❤️❤️
Tech travel eat ന് ശേഷം sherinz vlog രാജസ്ഥാനിൽ
ഇത്രയും ഫിലിമുകൾ ഷൂട്ട് ചെയ്ത സ്ഥലങ്ങൾ മച്ചാൻ ഇലൂടെ കാണാൻ സാധിച്ചതിൽ
ഏറെ സന്തോഷം 🤩🙌
പാരമ്പര്യവും പൈതൃകവും കൊണ്ട് മുന്നിൽ നിക്കുന്ന സംസ്ഥാനം😍🔥.
നമ്മുടെ സ്വന്തം ഇന്ത്യ...worlds best country..♥️♥️♥️
Background music അവിടുന്നുള്ളത് തന്നെ കൊടുത്തത് വളരെ ആകർഷകമായിരുന്നു. തുടർന്നുള്ള എപ്പിസോഡുകളിലും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു...
വാക്കുകൾ കൊണ്ടും ഭംഗികൾ കൊണ്ടും ഇനിയും ലോകം ചുറ്റാൻ കഴിയാട്ടെ .All the best
Indian history bhayangara ishtam ullavarokke ivde like cheyy👇👍💥
✌️
രാജസ്ഥാൻ ഇത് വരെ കാണാത്ത കാഴ്ചകൾ 🥰
Avar athiloode vdo edukkan pattilla enn paranjitt polum njangalk vendi kanichu thanna sherin brokk irikkatte ente salute❤️❤️❤️🔥🔥🔥🔥
Bro , നിങ്ങളുടെ സിംപിൾ സംസാരം ആണ് ഇത് ഫുൾ കാണാൻ പ്രേരിപ്പിക്കുന്നത് Keep going
That musician is awesome.. music 👌👌👌
You are so geniune with your content bro. Hats off
Sherin Chettan🥰🥰🥰🥰
8.50 instrument music പൊളി 👍👍
പൊളി പൊള്ളിച്ചു ❤❤❤കോവിഡ് സമയം കാണാൻ പറ്റിയ vlog❤❤❤❤
ഇന്നത്തെ വീഡിയോ സൂപ്പർ.. പ്രധാന കാരണം ആ background music and editing ആണ്...
Next month Rajasthan പോകണമെന്ന് വിചാരിക്കുന്നു. അതിനു മുൻപ് നിങ്ങളുടെ video കണ്ട് നോക്കിയതാ - So informative... thank you,...
Ningale presentation aane poli💯💯
Kanaan thudangiyaa pinne kand kondirikkum
കിടിലൻ വീഡിയോ polichu macha 😘😘😘😘😘😘😘😘
Sharinae nalla vlog.... Keep the good work Broo.... ❤️
😀 *Perfect ok* 👍❤️
കൊച്ചി തേരാ പാരാ തൊട്ട് കാണുന്നു....
ഒരു തവണ നേരിട്ട് കണ്ട രാജസ്ഥാൻ ഒരിക്കൽ കൂടി സ്ക്രീൻ ആണെങ്കിലും കാണാൻ സാധിച്ചു.. Thanks to sherinz vlog.... ഇനിയും പോകാൻ ആഗ്രഹമുണ്ട്..
വളരെ നന്നായിട്ടുണ്ട്. ചരിത്രം അന്വേഷിച്ചു വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി.
രാജസ്ഥാൻ സംഗീതം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. പിന്നീട് എപ്പോഴോ ഒരു ഇംഗ്ലീഷ് കൺട്രി സോങ്ങിലേക്ക് നീങ്ങി. ഒന്നും പറയാനില്ല. പൊളിച്ചു മച്ചാനെ.
Sancharam fanz undo?
Skip ചെയ്യാൻ തോന്നില്ല ബ്രോ 👍👍
Really worthy...Ee therapaara adipoli ayi tta
വീഡിയോസ് skip ചെയ്യുന്ന ആള്ക്കാരെ പിടിച്ചു മൊട്ട അടിക്കും എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു പൊളി വീഡിയോ എല്ലാവരും വീട്ടിൽ സേഫ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു നമുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം
Kandu Poli view
കട്ടിലിൽ ഇരുന്ന് കാണുന്നത് ആരൊക്കെ
Nan kidakkayil irunnu kanunnath
ഞാൻ കട്ടിലിൽ കിടന്നാണ് കാണുന്നത് . അപ്പോൾ കട്ടിലിന്റെ അക്കൗണ്ടിൽ വരുമോ ?
🤔
കിടന്ന് കാണുന്നു
❤❤❤SHERINZ VLOG✌️😁🥰👍👍
ഇന്ത്യയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംസ്ഥാനം രാജസ്ഥാൻ.. 😍 പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ
കൊച്ചി തെര പാര മുതൽ കാണാറുണ്ട്.. ഇ എപ്പിസോഡ് നല്ലതായായിരുന്നു 👍👍👍
Jaipur poyitundu ....but itrayum onnum explore cheyyan patila...delhi-jaipur tight package ayrnu ....😔😔😔
Machanea polichu ❤️❤️❤️👍
thank you man for showing and explaining the stroies,
Sherin മച്ചാന്റെ മെയിൻ ഡയലോഗ്സ്
1.സംഭവം comedy ആണ്
2. View നോക്ക്....
😄😄
Sherin ചേട്ടൻ ഇഷ്ടം ❤❤❤❤
Kidu music vannappol oru feel
Super bro🔥🔥
Brilliant presentation👌
8:32. Jodha akbarile hrithik kuthirapurath varunna scene edutha sthalam💥😍
Super...... 💝
അവതരണം സൂപ്പർ ❤️❤️❤️
Njanum ivide poyittund
Indian history ... good good vlog super....
Your explanation is very good.you have done a good homework.Work hard.You will attain heights.
Dear...bro... Super....
ആശംസകൾ.....
Sherin bro , bro oru inspiration aaaanu😇😇😇😇😇👍✌️
Thanks sherin bro...for this video..🙌🥰
Njn ithu poloru traval vlog aa njn nokki irunne thank you bro 😍😍😍😍
സൂപ്പർ ബ്രോ.... 🥰🥰
Beautiful Rajasthan 🤩🥰
Was Waiting for the videos
Superrrrrrrrr sherin ❤❤❤
ഈ വീഡിയോയിലൂടെ ഓർമകൾ ഒരിക്കൽകൂടി പതുക്കിതന്നതിൽ സന്തോഷം..
ഇന്നലെ എന്താ video ഇടാത്തത് കട്ട waiting ayinu
that instrument is ravanhatha
Rajasthanil thera para poli ann sherin bro
രാത്രി വിളക് കത്തിക്കുമ്പോ നല്ല വെളിച്ചം കിട്ടും അതിനാണ് ആ mirrors വച്ചത് എന്ന ഞങ്ങൾടെ guide പറഞ്ഞത്...ആ ഫോർട്ട്‌ഇൽ മികസ്ഥലത്തും ഉണ്ട് അങ്ങനെ mirrors...
Rajastan പോവാൻ അറകിലും ഉണ്ടകിൽ അറിയിക്കുക 👍 ഒറ്റക് പോവാൻ മടി ആയിട്ടാണ് 🤍
Ek pyar ka nagma hai on Ravanhatta... Wow
Sherinz vlogs fans undaall ingootuupooraa 😇
Ansonta fanaaa njan 💥💥
Njan evideyum poyittillenkilum rajasthanilethi neeritt aswdicha oru avatharanam kudiyayirunnu zherinte. Nalloru camaraman kudiyaanu zherin
👍🏻❤️👍🏻❤️👍🏻❤️👍🏻❤️👍🏻
Sherin bro
atipoli, kitilan, oru rakshayumilla, ammo ee vakkukal okke limit cheythal kollam
That musical instrument is called Ravanhatha
Using local guide properly sherin bro.its helpful for u get the information..100 or 200 its OK..avarukkum jeikkande bro...cooking drum adhu cinema ku vendi undakiyadhu aanuu edhu pole chiriya karayabgal Alla valiya karayangal ariyuvan guide ulladhu nalladhu aanuu...Good fort
Perfect ok .
കിടുക്കാച്ചി place ente mone 😍😍
Super veido and kidu music
Sherin bro voice super anne❤❤
Polichu mone kanan valare nannayirunnu
Poli chetta kidu ........
👌, take care god bless 😇
Beautiful
സൂപ്പർ ആണ് ബ്രോ വീഡിയോ
Polichu
Super adipoli avtaranam
sure
Hai sherin
അടി പൊളി👍⚡
Very nice... Aa instrument inde name "Ravanhatta" a type of Sarangi
Bro use cheyyuna tshirts adipoli
ഷെറിൻ ചേട്ടാ സൂപ്പർ
Pwolii chuuuu🤩🤩🤩
First njn ♥️😂
First kandathu njan
Power❤️❤️❤️
Super
Video explanation adipoli❤
Instrument nte peru Ravanahatha
Waiting for next video 😄
ഇത് സുജിത്തേട്ടൻ പോയ sthalamalle
Ambur Fort Sherikkum Vellam kudipichu alleee Sherin Bro🐝
Sprrb broo 😍😍😍🙌🙌🙌
E episode കണ്ടപ്പോൾ എനിക്ക് സഫാരി channel le സഞ്ചാരം prg anu ഓർമാവന്നത് ❤️
It's a beautiful place an INDIA 👍🏻🌟🌟👍🏻
Nalla episode 🔥🔥 Jaipur search cheyth ivide vannathaan .. ishtapett ♥️
Jaipur മാത്രം 3 days കാണാൻ ulladhe ഉണ്ടോ
Sherin Bro...❤️