ഒരു പെൻസിൽ കൊണ്ട് അത്ഭുതം വിരിയിക്കാം...! വരപഠിയ്ക്കാം ലളിതമായി....

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 17

  • @sulajajavaharlal9274
    @sulajajavaharlal9274 6 วันที่ผ่านมา

    മഞ്ഞു തുള്ളിയാൽ മനസ്സിനെ തണുപ്പിച്ചുകൊണ്ടുള്ള സാറിന്റെ ചിത്രം വര സന്തോഷത്തോടെ കണ്ടു വരച്ചു. വളരെ സന്തോഷം. Thank you Sir 🙏.

  • @syamalunni8618
    @syamalunni8618 6 วันที่ผ่านมา

    ആഹാ
    മാഷേ..
    ക്ലാസ്സിന്റെ തുടക്കത്തിൽ കാണുന്ന
    മുനപ്പിച്ചു കൂർപ്പിച്ച പെൻസിലുകൾ
    എന്നിലെ കലോപാസന
    വിടർത്തുകയും
    ഉണർത്തുകയും
    ഉയർത്തുകയും ചെയ്യുന്നുവെന്ന് പ്രത്യേകം പറയട്ടെ..
    അതിന് മാഷിനോട്
    പ്രത്യേകം നന്ദി പറയുന്നു
    ഉടനെ വരയ്ക്കാം
    അയയ്ക്കാം.😍

  • @vasudevanramalingam7041
    @vasudevanramalingam7041 5 วันที่ผ่านมา

    Very beautiful, Sir.. You are a blessed artist..

  • @kannansabari-ol9xj
    @kannansabari-ol9xj 5 วันที่ผ่านมา

    👌

  • @Heleenamn2718
    @Heleenamn2718 6 วันที่ผ่านมา

    സാർ ചിത്രം പതിവുപോലെ നന്നായിട്ടുണ്ട്.. ഇതുപോലെ ഒരു ദിവസം എന്റെ ചിത്രം വരയ്ക്കാമോ 😊.

    • @artistsudheerkrishna6440
      @artistsudheerkrishna6440  6 วันที่ผ่านมา

      പിന്നെന്താ?❣️🙏 അയച്ചോളൂ...

  • @maneeshschoolofarts
    @maneeshschoolofarts 6 วันที่ผ่านมา

    Super drawing sir

  • @AishaSaifudheen
    @AishaSaifudheen 6 วันที่ผ่านมา

    Beutiful pictur❤

  • @iamanand301
    @iamanand301 6 วันที่ผ่านมา

    🥰😍

  • @shuhailabdulrahman6979
    @shuhailabdulrahman6979 6 วันที่ผ่านมา

    സാർ shading പഠിപ്പിക്കാമോ

    • @artistsudheerkrishna6440
      @artistsudheerkrishna6440  6 วันที่ผ่านมา

      ഇതിൽ മുൻപത്തെ വീഡിയോകളിൽ Shading ഉണ്ട്'🙏