ചിത്രകലയുടെ ഈ രസതന്ത്രം അറിഞ്ഞാൽ നിങ്ങളും ഇതിൽ ലയിച്ചുപോകും......

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 13

  • @letha.narayanan3974
    @letha.narayanan3974 23 วันที่ผ่านมา +1

    നമസ്കാരം മാഷേ .വാക്കും വരയും ഇഷ്ടപ്പെടാത്തവര് വളരെ കുറവായിരിക്കും.. എന്തായാലും വാക്കും വരയും ഇഷ്ടപ്പെടുന്ന നിരവധി പേരിൽ ഒരാളാണ് ഞാൻ. വരയ്ക്കാൻ ആഗ്രഹമുണ്ട്. പക്ഷെ അതിൻ്റെ ചില സാങ്കേതികതകൾ നമുക്ക് അറിയില്ല അത് മാഷിലൂടെ അറിയുന്നു.മനസ്സിലാക്കുന്നു. നമ്മുടെ മനസ്സിനെ തൃപ്തിപെടുത്താനും സന്തോഷിക്കാനുംവേണ്ടിയുള്ള വരകൾ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഉപ്പിൻ്റെ കഥ ഇഷ്ടപ്പെട്ടു. മാഷെന്തിന് വേവലാതിപ്പെടുന്നു? താത്പര്യമുള്ളവർ കേൾക്കട്ടെ. മാഷ് അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും തന്നിട്ടുണ്ടല്ലോ. വാക്കും വരയും ഒരു പാട് ദൂരം സഞ്ചരിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. മറ്റുള്ളവരുടെ സങ്കടമാകുന്ന ഉപ്പിനെ അലിയിച്ചു കളയാൻ വാക്കാകുന്ന തെളിനീരിന് കഴിയട്ടെ. കഴിയും.

    • @artistsudheerkrishna6440
      @artistsudheerkrishna6440  23 วันที่ผ่านมา

      തീർച്ചയായും... ആ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏❣️

  • @CheriMaithra
    @CheriMaithra 18 วันที่ผ่านมา

    👍

  • @Heleenamn2718
    @Heleenamn2718 23 วันที่ผ่านมา

    സാർ ഞങ്ങൾക്ക് വേണ്ടി വളരെ നല്ലൊരു കാര്യമാണ് ചെയ്യുന്നത്. വളരെ സന്തോഷം, ഒരുപാട് നന്ദി 🙏.

    • @artistsudheerkrishna6440
      @artistsudheerkrishna6440  23 วันที่ผ่านมา

      നല്ല വാക്കുകൾക്ക് ഇഷ്ടം... നന്ദി!❣️🙏

  • @sreedevisg605
    @sreedevisg605 23 วันที่ผ่านมา

    വാക്കും വരയും സൂപ്പർ thank u sir❤

  • @bindhuk.r34
    @bindhuk.r34 19 วันที่ผ่านมา

    👍❤️🙏

  • @MM_THE_BEGINNER
    @MM_THE_BEGINNER 21 วันที่ผ่านมา

    Super asyittund njan
    Ceruthaayi varakkan shremikknnund
    Oru channel thudangeettund
    Basics onnum ariyilla ini padikkanam

  • @harikrishnap.s525
    @harikrishnap.s525 15 วันที่ผ่านมา

    നമസ്‌തെ സാർ
    Color pencil ഒരു drawing ചെയ്യുമോ 🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440  15 วันที่ผ่านมา

      ഈ ക്ലാസ്സുകൾ കഴിഞ്ഞ് ചെയ്യാം അത് കൂടുതൽ Time വേണ്ടതാണ് നമുക്ക് ചെയ്യാം🙏