Harimon പറഞ്ഞത് 100% സത്യമാണ്. കായംകുളം, കാപ്പിൽ, കുറക്കാവിൽ തൊഴുതിട്ട് ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ എനിക്ക് 80 രൂപ കളഞ്ഞു കിട്ടി. ഞാൻ വീട്ടിൽ എത്തുന്നതിനു മുൻപ്തന്നെ എനിക്ക് നല്ലൊരു തുക pf ൽ നിന്നും അക്കൗണ്ടിൽ വന്നതായി msg വന്നു... 🙏🙏🙏....
ഒരു മാസം മുൻപ് എനിക്ക് 8500 രൂപ കളഞ്ഞു കിട്ടി..മാർക്കറ്റിൽ നിന്നും അടുത്ത കടക്കാരനോട് പറഞ്ഞു ഒരു കവറും കുറച്ചു രൂപയും ഉണ്ട് ഈ സഞ്ചിയിൽ ഉള്ള പേഴ്സിൽ ആരെങ്കിലും അന്നെഷിച്ചു വന്നാൽ പറയണം എന്ന് ഒരു മണിക്കൂറിനു ഉള്ളിൽ ഒരു പാവപ്പെട്ട സ്ത്രീ വിളിച്ചു. അടയാളം സഹിതം പറഞ്ഞു അമ്പലത്തിൽ പോയി വരും വഴി അവരുടെ കൈയിൽ നിന്നും ഓട്ടോ യിൽ കയറും മുന്നേ പോയത് ആണെന്നും അതിനു ഉള്ളിൽ ഉള്ള സകലതും പറഞ്ഞു. അവർക്കു അത് നൽകി. കണ്ണിരോടെ അവർ അത് വാങ്ങി ഇന്നത്തെ കാലത്തു പോയാൽ പിന്നെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് എന്നും തിരിച്ചു തന്നതിൽ സന്തോഷം അറിയിച്ചു. 🙏🙏
ഹരിജി, എനിക്കും എന്റെ ഭർത്താവിനും വേണ്ടി പ്രത്യേകം ഒന്ന് പ്രാർത്ഥിക്കണേ 🙏, ഇപ്പോൾ കടന്നു പോകുന്ന സാഹചര്യം വളരെ മോശം ആണ് എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കണേ. ബിജുലാൽ - ചോതി, ദിവിഷ -അത്തം 🙏
Anikkum molkkum 2 rs kitti, njangal aduthulla shopil koduthu, anik avashyathin paisa kittarund❤, correct an ❤, thank you angels and Universe and thank you very much thirumeni
എനിക്ക് കഴിഞ്ഞ ഒരു ദിവസം അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയിൽ വെച്ച് എനിക്ക് അഞ്ചുരൂപ തുട്ട് കിട്ടി ഞാൻ അത് എടുത്തു കുഴപ്പം ഉണ്ടോ അത് ഒരു വെള്ളിയാഴ്ച ആയിരുന്നു,, നക്ഷത്രം, രേവതി,,,, നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
അങ്ങനെ ലഭിച്ചാൽ.... ഒന്നോർത്തോ... നിങ്ങൾക്ക് കിട്ടുവാനിരുന്ന വലിയ ഒരു ഭാഗ്യം... നഷ്ടപെട്ടു അതാ.... സത്യം... അല്ലാതെ നിങ്ങൾ പറയുന്ന... ഭാഗ്യം കേറിവന്നു എന്നത്... വളരെ.... തെറ്റ്.... 😭😭😭😭😭😭😭
പുരയിടത്തിൽ നിന്നും നാണയ തുട്ടുകൾ കിട്ടുന്നു,മുറ്റത്ത്,ചെടി ചട്ടി,മരച്ചുവട്ടിൽ അങ്ങനെ,ഇത് എന്തേലും കൂടോത്രം ആണോ,എന്തായാലും വീട്ടിൽ നിന്ന് പോവുന്നതല്ല,മറുപടി തരണേ ചേട്ടാ
ഹരിജി ഇന്ന് ഒരു രൂപ നാണയം റോഡിൽ സ്കൂൾ ഗേറ്റിൽ കിടക്കുന്നത് കണ്ടു കണ്ണുകൾ ഒരു നിമിഷം ഉടക്കി ആരുടെയോ കൈയിൽ നിന്നും വീണത് ആകും നമ്മൾ എടുക്കുന്നത് മോശം അല്ലെ എന്ന് കരുതി എടുത്തില്ല 😢സ്കൂളിൽ പോയി തിരിച്ചു വന്നു yutube open ചെയ്തപ്പോൾ ആദ്യം കണ്ട വീഡിയോ 🙏🏻
😊 നാണയമായിക്കോട്ടെ വിലപിടിപ്പുള്ള എന്തു വസ്തുവുമായിക്കോട്ടെ , അവയെടുത്ത് ഒന്നുകിൽ ഉടമസ്ഥനെ കണ്ടെത്തി നൽകുക - അല്ലെങ്കിൽ വീഡിയോയിൽ പറഞ്ഞ പോലെ നിയമസംവിധാനത്തിലൂടെ തിരിച്ചേൽപ്പിക്കാൻ ശ്രമിക്കുക. ചെറിയ തുകയോ മറ്റോ ആണെങ്കിൽ ഭണ്ഡാരത്തിലോ വീഡിയോയിൽ പറഞ്ഞതുപോലെയോ ചെയ്യാൻ ശ്രമിക്കുക
ഹരിജി, എന്റെ അമ്മായിയമ്മ അമ്പലത്തിൽ മൂല സ്ഥാനത്തിൽ ജോലി ചെയ്യുവാണ്, അവിടെ നിന്നും എണ്ണയും മഞ്ഞൾപൊടിയും ഒക്കെ വീട്ടിൽ കൊണ്ട് വരും, വീട്ടിൽ വിളക് കത്തിക്കാൻ പക്ഷെ എനിക്ക് അതിനോട് യോജിക്കാൻ പറ്റുന്നില്ല, ഓരോ മനുഷ്യരും സന്തോഷത്തോടും സങ്കടത്തോടും വാങ്ങി അമ്പലത്തിൽ നൽകുന്നതല്ലേ, അങ്ങനെ എണ്ണ അമ്പലത്തിൽ നിന്നും വീട്ടിൽ കൊണ്ട് വന്നു കത്തിക്കുന്നത് ശരിയാണോ, ഒരു മറുപടി തരണേ 🙏🙏🙏
കത്തിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ദോഷങ്ങളെല്ലാം ക്ഷേത്രം നടയിൽ സമർപ്പിക്കുമ്പോൾ തന്നെ പിടിക്കുന്നതാണ്. ഒന്ന് ഓർക്കുക നമ്മൾ ഇന്ന് ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ പോലും ഒരിക്കൽ ആരുടെയോ പ്രാർത്ഥനയായി ക്ഷേത്രത്തിലും പള്ളികളിലും ഒക്കെ ചെന്നെത്തിയതാണ്
വീടിന്റെ പരിസരത്ത് ചില്ലറ തുട്ടുകൾ കിടക്കുന്നു ഇങ്ങനെ കിടക്കുന്ന നാണയങ്ങൾ എന്തു ചെയ്യണം ഇതു് എന്തിനു വേണ്ടിയാണ് ഇങ്ങനെ കൊണ്ടെയിടുന്ന് ഇതിന്റെ മറുപടി പറയാമോ
ഞാൻ അമ്പത്തിന്റെ അടുത്ത് ആണ് താമസം. ഞങളുടെ ചെറിയ മതിൽ ആണ്. ഞങളുടെ വീട്ടു പറമ്പിൽ നിന്ന് ചില്ലറ പൈസ മിക്കപ്പോഴും കിട്ടാറുണ്ട് ഞങ്ങൾ എടുക്കാറില്ല അമ്പല ഭണ്ഡാരത്തിൽ കൊണ്ട് ഇടും. അത് അകത്തു പോലും കയറ്റായില്ല. വഴിയിൽ വച്ചു കിട്ടിയ പൈസ ഒന്നും വീട്ടിൽ കൊണ്ട് വരാൻ പാടില്ല എന്ന് പറയുന്നു ആരെങ്കിലും വല്ലതും ചെയ്തു ഉപേക്ഷിച്ചത് ആവും എന്ന് ആണ് പറയാറ് 😀😀😀
വല്ല ഭക്തരും ക്ഷേത്രത്തിൽ ഇടാൻ തലക്കുഴിഞ്ഞു കൊണ്ടുവരുന്നതാണെങ്കിലോ ഹരി അതെടുക്കുന്നത് ശരിയാണോ..?എടുത്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...? എടുത്ത് അടുത്ത ക്ഷേത്രത്തിൽ ഇട്ടാൽ കുഴപ്പമില്ലല്ലോ.
നന്ദി ഹരിജി കടുകിൽ പൈസ വെക്കുന്ന ക്രിയ ഞാൻ ചൊവ്വ ആഴ്ച cheythu ഇന്ന് enniku 25000rs ലോട്ടറി അടിച്ചു
കോടാനു കോടി നന്ദി
😊😊😊🙏🙏🙏 ആശംസകൾ
ലോട്ടറി എടുത്തു എത്ര ക്യാഷ് പോയി എന്നും കൂടി പറ 😂😂
Harimon പറഞ്ഞത് 100% സത്യമാണ്. കായംകുളം, കാപ്പിൽ, കുറക്കാവിൽ തൊഴുതിട്ട് ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ എനിക്ക് 80 രൂപ കളഞ്ഞു കിട്ടി. ഞാൻ വീട്ടിൽ എത്തുന്നതിനു മുൻപ്തന്നെ എനിക്ക് നല്ലൊരു തുക pf ൽ നിന്നും അക്കൗണ്ടിൽ വന്നതായി msg വന്നു... 🙏🙏🙏....
@@LekshmiVkm 🙏🙏
എനിക്ക് ഒരുപാട് തവണ കിട്ടിയിട്ടുണ്ട് അമ്പലത്തിൽ ഭണ്ഡാരത്തിൽ ഇടും. തിരുമേനി പുതിയതായി ഒരു അറിവ് കൂടി പകർന്നു തന്നതിന് നന്ദി
എനിക്ക് ഒരു ദിവസം വടക്കും നാഥൻ അമ്പലത്തിൽ ന്റെ മുമ്പിൽ നിന്ന് ഒരു രൂപ കിട്ടി ഞാൻ അത് അമ്പലത്തിൽ ന്റെ ബന്ധരത്തില് ഇട്ടു 🙏🏻
🙏🙏
ഒരു മാസം മുൻപ് എനിക്ക് 8500 രൂപ കളഞ്ഞു കിട്ടി..മാർക്കറ്റിൽ നിന്നും അടുത്ത കടക്കാരനോട് പറഞ്ഞു ഒരു കവറും കുറച്ചു രൂപയും ഉണ്ട് ഈ സഞ്ചിയിൽ ഉള്ള പേഴ്സിൽ ആരെങ്കിലും അന്നെഷിച്ചു വന്നാൽ പറയണം എന്ന് ഒരു മണിക്കൂറിനു ഉള്ളിൽ ഒരു പാവപ്പെട്ട സ്ത്രീ വിളിച്ചു. അടയാളം സഹിതം പറഞ്ഞു അമ്പലത്തിൽ പോയി വരും വഴി അവരുടെ കൈയിൽ നിന്നും ഓട്ടോ യിൽ കയറും മുന്നേ പോയത് ആണെന്നും അതിനു ഉള്ളിൽ ഉള്ള സകലതും പറഞ്ഞു. അവർക്കു അത് നൽകി. കണ്ണിരോടെ അവർ അത് വാങ്ങി ഇന്നത്തെ കാലത്തു പോയാൽ പിന്നെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് എന്നും തിരിച്ചു തന്നതിൽ സന്തോഷം അറിയിച്ചു. 🙏🙏
🥰🥰🥰
വളരെ നല്ലത് - അവരുടെ പ്രാർത്ഥന എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും.അതുതന്നെയാണ് അങ്ങയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ ഭാഗ്യം
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഓം വിഘ്‌നേശ്വരായ നമഃ 🪷ഓം മഹാദേവിയെ നമഃ 🪷നന്ദി നമസ്കാരം മോനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡
ഹരിജീ... നമസ്കാരം, ജോലി കിട്ടാൻ പ്രാർത്ഥിയ്ക്കണേ
ബിനു..ആയില്ല്യം...
ഹരിജി, എനിക്കും എന്റെ ഭർത്താവിനും വേണ്ടി പ്രത്യേകം ഒന്ന് പ്രാർത്ഥിക്കണേ 🙏, ഇപ്പോൾ കടന്നു പോകുന്ന സാഹചര്യം വളരെ മോശം ആണ് എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കണേ. ബിജുലാൽ - ചോതി, ദിവിഷ -അത്തം 🙏
Swrnam kalnju kittiyal perayamo 🙏🙏🙏🙏 hari ji
Anikkum molkkum 2 rs kitti, njangal aduthulla shopil koduthu, anik avashyathin paisa kittarund❤, correct an ❤, thank you angels and Universe and thank you very much thirumeni
Oru doubt koodi undayrunu.nammal ishtapeduna aalumayi nalla reethyil munnott pokan aikyamathya archana matram chythal mathyako
വിശ്വാസപരമായി അത് ചെയ്യാവുന്നതാണ്. ഒപ്പം പരസ്പര ധാരണയിലും സ്നേഹത്തിലും സഹകരണത്തിലും മുന്നോട്ടുപോകാൻ ബോധപൂർവമായി ശ്രമങ്ങളും വേണം
തിരുമേനി എനികെ 5 മുൻമ്പേ 500രൂപ കിട്ടി 🙏🙏 കുറച്ചു നേർച്ചയിട്ടുണ്ട് 👍
Namasthe Harijee 🙏🙏🙏🙏🙏
നല്ലൊരു അറിവ് 🙏🏼🙏🏼❤️❤️❤️
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ 🙏🙏🙏
നമസ്തേ
നമസ്തേ ഹരിമോനെ 🙏
നമസ്തേ
Paisa kalanj kittiyal anikkum paisa kittiyittund, anik busil vach kitti, kurach paisa anik kitti, absolutely correct
Nammude pankaliyumayi nalla reethyil munnott pokan ndhanu cheyemde..aikyamthya archana cha,thal mathyvao
നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്തേ
Kubera Bimbathin munnil Vilakk Vaikkan Patumo Sir
Please Reply 🙏
വിളക്ക് തെളിക്കാമല്ലോ
@Ayiravallimedia Thankyou sir
@Ayiravallimedia Kubera Bhagavane Eth Disailott Nokki Vakkanam
ഗുരുവായൂർ അമ്പലത്തിൽ വച്ചു എന്നിക്കു ഒരു 10 rupa കിട്ടി ഞാൻ ഭഗവാൻ ഭട്ടാരത്തിൽ വച്ചു
നല്ലത്
എനിക്ക് കഴിഞ്ഞ ഒരു ദിവസം അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയിൽ വെച്ച് എനിക്ക് അഞ്ചുരൂപ തുട്ട് കിട്ടി ഞാൻ അത് എടുത്തു കുഴപ്പം ഉണ്ടോ അത് ഒരു വെള്ളിയാഴ്ച ആയിരുന്നു,, നക്ഷത്രം, രേവതി,,,, നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
Njn kurach day ayi chodhikunathanu...annu paranju swayamvara pushpanjali chythal petenu vivaham nadakum enu ketitund...nammal ishtapeduna aalumayi vivaham nadakkan ath chythal mathyavo..plz reply me
വിശ്വാസത്തോടെ വഴിപാട് കഴിപ്പിച്ചാൽ തീർച്ചയായും നടക്കും
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
നമസ്തേ
ഹായ്,, നിങ്ങളുടെ സ്ഥലം ഒന്ന് പറയു,,,
ഓം നമഃ ശിവായ 🙏🙏🙏
Chillu poti poya siva parvathy photo veetil vaykunnathu kondu kuzhappam undo
വെക്കരുത് എന്നാ ഒരുപാട് പേര് പറഞ്ഞു കേൾക്കുന്നത്.
പൊട്ടിയ ചില്ലും മാറ്റി പുതിയ ചില്ലി ഇട്ടതിനുശേഷം വയ്ക്കാം
അയ്യോ ഭാഗ്യം ഇങ്ങനെ പോയോ എന്നു വിചാരിക്കു൦. അത് അ൦ബലതതിൽ ഇടുകയാ പതിവ്🙂🙏💕
ഭാഗ്യം പോകില്ല
@@Ayiravallimedia നന്ദി🙏
എനിക്ക് ഒരു ദിവസം 400 രൂപ കിട്ടി. അത് ഒരു പാവപ്പെട്ട അമ്മക്ക് മരുന്ന് വാങ്ങാൻ കൊടുത്തു 🤪🤪🤪
Antae husband vilikkan thudangi❤, thank you
താങ്ക്സ് ഹരി വീണ്ടും ഐഡി മാറി 🥰
പലതവണയായി എനിക്ക് 1രൂപ2രൂപമുതലായവകിട്ടാറുണ്ട്കുറേനാളായിഇതുവരെഒരുഗുണവുംഉണ്ടായിട്ടില്ല
ഗുണമുണ്ടായിട്ടില്ല എന്ന് നമുക്ക് എങ്ങനെ പറയാൻസാധിക്കും
എനിക്ക് മിക്കവാറും ഇങ്ങനെ കിട്ടാറുണ്ട് 🙏🏽🙏🏽
എനിക്ക് ഗുരുവായൂർ അമ്പലത്തിനു മുന്നിൽ നിന്നും 1rs കോയിൻ കണ്ടു പക്ഷെ എനിക്ക് പേടി തോന്നി ഞാൻ എടുത്തില്ല
Prarthanayil olpeduthane sir
എൻ്റെ രണ്ടു മക്കൾക്ക് വിവാഹ വിവാഹം നടക്കുന്നില്ല ഇതിനു പരിഹാരമായി ഒരു വഴി ഉടനെ പറഞ്ഞു തരുമോ? നാൾ പൂരം
നമസ്ക്കാരം ഹരിജി 🙏🙏🙏🙏🙏
നമസ്തേ
നമസ്കാരം തിരുമേനി 🙏
നമസ്തേ സ്മിതാജി
തിരുമേനി അങ്ങിനെ ഒന്നും കിട്ടിയിട്ടില്ല കിട്ടിയാൽ തിരുമേനി പറഞ്ഞപ്രകാരം ചെയ്യാം 🙏
നമസ്കാരം തിരുമേനി 🙏🏼എനിക്കും ഇതുപോലെ കിട്ടാറുണ്ട് എന്നാൽ ഞാൻ എടുക്കാറില്ല
@@Harshith740 എടുക്കരുത് പണം കളഞ്ഞുപോയവൻ്റെ വേദന നമ്മളെ പിന്തുടരും. നാണയത്തിൽ കൂടോത്രം ചെയ്യുന്നവരും ഉണ്ട്.
🙏🙏🙏
yeniyk palappozhum നാണയം roomil kond vaykum ..ara vaykunnath yennu yeniyk ariyilla...veettil arum reply thararilla...yenthanennu yeniyk ariyilla.
Enikku ee samsayam undayirunny eppo mari 🙏🙏
Namaskkarm Hariji🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ
Thank you Universe and angels and ancestors and thank you very much thirumeni
അങ്ങനെ ലഭിച്ചാൽ.... ഒന്നോർത്തോ... നിങ്ങൾക്ക് കിട്ടുവാനിരുന്ന വലിയ ഒരു ഭാഗ്യം... നഷ്ടപെട്ടു അതാ.... സത്യം... അല്ലാതെ നിങ്ങൾ പറയുന്ന... ഭാഗ്യം കേറിവന്നു എന്നത്... വളരെ.... തെറ്റ്.... 😭😭😭😭😭😭😭
ഞാൻ നിരന്തരം വഴിയിൽ ചില്ലറ പൈസ കിടക്കുന്നത് സ്വപ്നം കാണാറുണ്ട്. എടുക്കും തോറും വർധിച്ചു വരുന്നതായി കാണുന്നു. എന്ത് കൊണ്ടാകും
*oru samshayam.Baudhiga shariram samskarikkan pogumbol bandhukkal nanayangal *vazhi *neele vidhararundu.Chilar edukkum
Enthegilum dhoshamundo *Thirumeni. Marupadikku kakkunnu.
Namaskaram Mone 🙏🙏🙏
നമസ്കാരം
Coin transport bus ൽ യാത്ര ചെയ്യുമ്പോൾഒരു നാണയം താഴെ കിടക്കുന്നതു കണ്ടു. ഞാൻ എടുക്കാതെ കണ്ടക്ടർ നോട് പറഞ്ഞു.🙄
ഇനി താഴെ നോക്കി നടക്കണം 😁
Coin Thalachutti roadil kalayum Athu kondu edukkarilla
Recently I found 2 times coin in the street when I was walking,now I understood what does it mean,Thanks to you sir.
സന്തോഷമുണ്ട് 😊
എനിക്ക് നോട്ടും പൈസയും സ്വർണവും 6മാസതതിനുളളിൽ കിട്ടിയിട്ടുണ്ട്
Good morning Hari Etta 🙏🏻
ശുഭദിനം
Hai ഹരിജി താങ്കൾക്ക് സുഖം അല്ലെ കുറച്ചു ദിവസം ആയി വീഡിയോ കാണാൻ പറ്റാറില്ല കുറച്ചു തിരക്ക് ആയിപോയി
Ath ചിലപ്പോൾ വല്ല കൂടോത്രവും ചെയ്ത് ഇട്ടതാണെങ്കിലോ😢
, namaste 🙏🙏🙏🙏🙏
Namaste
Enikku 2 masam munbu 2500 roopa kitti...500 nte notanu...arude ennu ariyilla ..kurachu divasam kayyil vechu...pinned chilavakki....enikku bayangara vishamam vannu arude ennu ariyillallo
Sathyam❤️🙏
നമസ്കാരം ഹരിജി എനിക്ക് ഒരുപാടു തവണ കിട്ടിയിട്ടുണ്ട് ഫലം ഏതാണെന്നു എപ്പോഴാണ് മനസിലായത് പ്രാർഥനയിൽ ഉൾപെടുത്തണേ സജീവ് തിരുവോണം ഹഫ്സ പൂയം ദേവാദർശൻ മൂലം
തീർച്ചയായും
ഹരിജി ഒരുപാട് കടം und പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 എന്റ നാൾ മൂലം പേര് sasikala
ശരി
ഒരുപാട് നന്ദി ഹരിജി തിരുമേനി 🙏🙏🙏
നമസ്കാരം ഹരിജി 🕉️2🕉️
പലപ്രാവശ്യം കിട്ടിയിട്ടുണ്ട്, ആർകെങ്കിലും കൊടുക്കും 🤨
നമസ്ക്കാരം 🙏🙏🙏
നമസ്കാരം
Namaskaram harikutta🙏
പുരയിടത്തിൽ നിന്നും നാണയ തുട്ടുകൾ കിട്ടുന്നു,മുറ്റത്ത്,ചെടി ചട്ടി,മരച്ചുവട്ടിൽ അങ്ങനെ,ഇത് എന്തേലും കൂടോത്രം ആണോ,എന്തായാലും വീട്ടിൽ നിന്ന് പോവുന്നതല്ല,മറുപടി തരണേ ചേട്ടാ
ഇങ്ങിനെ എനിക്ക് കിട്ടിയപ്പോൾ റോഡിൽ കൊണ്ട് ഇട്ടു
നമസ്തേ
Enik idekide kittarundu.. sowpnathilum kanum orupad coin kittunath...ithenda ingane ennu chindikarundu
ഹരിജി ഇന്ന് ഒരു രൂപ നാണയം റോഡിൽ സ്കൂൾ ഗേറ്റിൽ കിടക്കുന്നത് കണ്ടു കണ്ണുകൾ ഒരു നിമിഷം ഉടക്കി ആരുടെയോ കൈയിൽ നിന്നും വീണത് ആകും നമ്മൾ എടുക്കുന്നത് മോശം അല്ലെ എന്ന് കരുതി എടുത്തില്ല 😢സ്കൂളിൽ പോയി തിരിച്ചു വന്നു yutube open ചെയ്തപ്പോൾ ആദ്യം കണ്ട വീഡിയോ 🙏🏻
😊 നാണയമായിക്കോട്ടെ വിലപിടിപ്പുള്ള എന്തു വസ്തുവുമായിക്കോട്ടെ , അവയെടുത്ത് ഒന്നുകിൽ ഉടമസ്ഥനെ കണ്ടെത്തി നൽകുക - അല്ലെങ്കിൽ വീഡിയോയിൽ പറഞ്ഞ പോലെ നിയമസംവിധാനത്തിലൂടെ തിരിച്ചേൽപ്പിക്കാൻ ശ്രമിക്കുക. ചെറിയ തുകയോ മറ്റോ ആണെങ്കിൽ ഭണ്ഡാരത്തിലോ വീഡിയോയിൽ പറഞ്ഞതുപോലെയോ ചെയ്യാൻ ശ്രമിക്കുക
അമ്പലത്തിലെ അർച്ചനയിൽ നിന്നും നാണയം കിട്ടിയാൽ എന്താണ് ഫലം
നാണയം കിട്ടുക സൗഭാഗ്യദായകമാണ്
@Ayiravallimedia 🙏
🙏🙏 Namaskaram harijiiiii❤
നമസ്തേ
ഇന്ന് പുലർച്ചെ എനിക്ക് രണ്ടു ഒറ്റരൂപ കോയിൻ കിട്ടി. അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തിൽ ഇട്ടു. ഇന്ന് അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം കൂടി ആണ്.
നമസ്കാരം ഹരിമോനെ 🙏
നമസ്തേ
ഹരിജി, എന്റെ അമ്മായിയമ്മ അമ്പലത്തിൽ മൂല സ്ഥാനത്തിൽ ജോലി ചെയ്യുവാണ്, അവിടെ നിന്നും എണ്ണയും മഞ്ഞൾപൊടിയും ഒക്കെ വീട്ടിൽ കൊണ്ട് വരും, വീട്ടിൽ വിളക് കത്തിക്കാൻ പക്ഷെ എനിക്ക് അതിനോട് യോജിക്കാൻ പറ്റുന്നില്ല, ഓരോ മനുഷ്യരും സന്തോഷത്തോടും സങ്കടത്തോടും വാങ്ങി അമ്പലത്തിൽ നൽകുന്നതല്ലേ, അങ്ങനെ എണ്ണ അമ്പലത്തിൽ നിന്നും വീട്ടിൽ കൊണ്ട് വന്നു കത്തിക്കുന്നത് ശരിയാണോ, ഒരു മറുപടി തരണേ 🙏🙏🙏
കത്തിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ദോഷങ്ങളെല്ലാം ക്ഷേത്രം നടയിൽ സമർപ്പിക്കുമ്പോൾ തന്നെ പിടിക്കുന്നതാണ്. ഒന്ന് ഓർക്കുക നമ്മൾ ഇന്ന് ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ പോലും ഒരിക്കൽ ആരുടെയോ പ്രാർത്ഥനയായി ക്ഷേത്രത്തിലും പള്ളികളിലും ഒക്കെ ചെന്നെത്തിയതാണ്
@Ayiravallimedia 🙏🙏🙏
വെളളിയോ, സ്വർണ്ണമോ വിണുകിട്ടിയാൽ എന്താണ് ഉണ്ടാവുക pls reply
അതെല്ലാം ഫലം ഇതുതന്നെ
@@Ayiravallimedia നന്ദി♥️♥️♥️
ഓം നമഃശിവായ..🙏🙏
ഗുരുജി നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതുപോലെ എനിക്കും വന്നിട്ടുണ്ട് കുറച്ചു പണം പിന്നെ ഒരുപാട് നാൾ പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല
നാണയം കൈയിൽ നിന്ന് അറിയാതെ വഴിയിൽ വീണുപോയൽ ആ വെക്തി നല്ലവിഷമപെടും അത് പാവം അല്ലെ
🙏Good Morning 🙏
Good morning 😊
Thankyou universe thankyou thankyou thankyou
എനിക്ക് കൃഷ്ണ ഇന്റ അമ്പലത്തിൽ നിന്ന് ഇറങ്ങിയ ഉടനെ കുറച്ചു രൂപ കിട്ടി
വീടിന്റെ പരിസരത്ത് ചില്ലറ തുട്ടുകൾ കിടക്കുന്നു ഇങ്ങനെ കിടക്കുന്ന നാണയങ്ങൾ എന്തു ചെയ്യണം ഇതു് എന്തിനു വേണ്ടിയാണ് ഇങ്ങനെ കൊണ്ടെയിടുന്ന് ഇതിന്റെ മറുപടി പറയാമോ
😄അതിൽ യാതൊരു ഭയവും വേണ്ട. ധൈര്യമായി ആ നാണയം എടുത്ത് ചിലവാക്കിക്കോളു
Ayyo 2 days munne 1 rupees vazhiyil. Kandu but njn ath edukathe poyi 😢😢apo ente bagyam povo please reply
😃 no.
ചിലർ ചില്ലറ പൈസയിൽ കൂടോത്രം ചെയ്ത് വഴിയിൽ ഇടാറുണ്ട് എന്നും പറയുന്നു
😃
അതൊക്കെ വെറുതെ പറയുന്നതാണ്.
നമ്മൾ ഇന്ന് ഉപയോഗിക്കുന്ന എല്ലാ നോട്ടും നാണയവും എത്രയോ കൈമറിഞ്ഞാണ് നമ്മുടെ കയ്യിൽ എത്തിയത്😊😊
@@Ayiravallimedia thanks 🙏
നമസ്കാരം ജി
ജാതകത്തിൽ ദൈവാധീനം കുറവാണെന്നു എപ്പോഴും പറയുന്നത്.. ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്
എനിക്ക് വഴിയിൽ കുറച്ചു രൂപ കിട്ടി 🙏🙏🙏
U😅
🙏
ഞാൻ അമ്പത്തിന്റെ അടുത്ത് ആണ് താമസം. ഞങളുടെ ചെറിയ മതിൽ ആണ്. ഞങളുടെ വീട്ടു പറമ്പിൽ നിന്ന് ചില്ലറ പൈസ മിക്കപ്പോഴും കിട്ടാറുണ്ട് ഞങ്ങൾ എടുക്കാറില്ല അമ്പല ഭണ്ഡാരത്തിൽ കൊണ്ട് ഇടും. അത് അകത്തു പോലും കയറ്റായില്ല. വഴിയിൽ വച്ചു കിട്ടിയ പൈസ ഒന്നും വീട്ടിൽ കൊണ്ട് വരാൻ പാടില്ല എന്ന് പറയുന്നു ആരെങ്കിലും വല്ലതും ചെയ്തു ഉപേക്ഷിച്ചത് ആവും എന്ന് ആണ് പറയാറ് 😀😀😀
😊
എനിക്ക് പലതവണ കിട്ടി ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല
coin edukarilla. gold kittyttund.
Kazhinja 2 or 3 yearsil mikkavarum coins enike kittittundu Njan athu eduthu sooshichirunnu...ee 3 yearsil oru kadavum illathirunna enike ippol manasariyathe 30 lakhs more aanu kadam...ippol coins alla notes kandalum Njan edukkarilla...it's true dear...
ഇന്ന് എനികെ 10തുട്ട് കിട്ടി ഞാൻ എടുത്തില്ല
Thanks
നമസ്കാരം തിരുമേനി ❤
നമസ്കാരം മഞ്ജു നടരാജൻ ജി
Swarnamkittiyalenthecheyanam
നമസ്കാരം
Namaste
Njan edukarilla...ennikkue vazhillyil paisa kandalum ,wil take and give to someone
🙏
❤❤❤thank you univers❤❤❤❤
എനിക്കു ഇന്ന് കിട്ടി 5 രൂപ കോയിൻ
തിരുമേനി എന്റെ മനസ് നീരുകയാണ് തിരുമേനിയോട് സംസാരിക്കാൻ നമ്പർ തരുമോ
Namaste
Namaste
എനിക്ക് കഴിഞ്ഞ മാസം 60 രൂപ കിട്ടി. അതിനെ ഞാൻ മറ്റുള്ളവർക്ക് ചായ വാങ്ങി കൊടുത്തു.കുഴപ്പം ഒണ്ടോ pls reply sir.
എന്തു കുഴപ്പം ഒരു കുഴപ്പവുമില്ല
വല്ല ഭക്തരും ക്ഷേത്രത്തിൽ ഇടാൻ തലക്കുഴിഞ്ഞു കൊണ്ടുവരുന്നതാണെങ്കിലോ ഹരി അതെടുക്കുന്നത് ശരിയാണോ..?എടുത്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...? എടുത്ത് അടുത്ത ക്ഷേത്രത്തിൽ ഇട്ടാൽ കുഴപ്പമില്ലല്ലോ.
😃 നമ്മൾ ഇന്ന് ഉപയോഗിക്കുന്ന നാണയങ്ങളെല്ലാം പണ്ടാരോ തലയ്ക്കുഴിഞ്ഞതാണ്🙏🙏😊😊
Enik mikka timeilum kittarund
പല്ലി പുറത്ത് വീണാൽ എന്താണ് പ്രോബ്ലം ഒന്നു പറഞ്ഞു തരുമോ? താര
വീഡിയോ ചെയ്തിട്ടുണ്ട്
@Ayiravallimedia അതിൽ പുറത്ത് വീണാൽ... പറയുന്നില്ല ലോ