നടുവേദനയുടെ കാരണങ്ങൾ ഈ 10 അപകടസൂചനകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക Causes of Back pain

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 83

  • @Maykrishnaa
    @Maykrishnaa 4 หลายเดือนก่อน +1

    എനിക്ക് 14വയസ്സിൽ തുടങ്ങിയതാണ്. ആദ്യമൊന്നും ഞാൻ ഒട്ടും കാര്യമാക്കിയില്ല. ഇപ്പോൾ എനിക്ക് 23 ആയി. ഇപ്പോഴാണ് dr എ കാണിച്ചത്. ആയുർവേദം ആണ് കാണിക്കുന്നത്. പക്ഷെ മാറുന്നില്ല. 😐

  • @fathimathasnikt6858
    @fathimathasnikt6858 8 หลายเดือนก่อน +6

    Delivery കഴിഞ്ഞത് മുതൽ നല്ല backpain ആണ്. ഒത്തിരി നേരം നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല. Any solution pls

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 18 วันที่ผ่านมา

    Very good informations

  • @sajikumarpv7234
    @sajikumarpv7234 8 หลายเดือนก่อน +4

    പ്രതീക്ഷിച്ചിരുന്ന അറിവ്... 🙏...
    Thanks doctor... 🙏🙏..

  • @arunvp166
    @arunvp166 8 หลายเดือนก่อน +1

    Hi Dr
    can you do video about relation between exercise and education...?

  • @Rosh6235-q4d
    @Rosh6235-q4d 2 หลายเดือนก่อน

    പ്രായമായ ചിലർ നിവരാൻ പറ്റാതെ എപ്പോഴുംകുനിഞ്ഞ് നടക്കാൻ എന്താ കാരണം ഡോക്ടർ?

  • @molyabraham1576
    @molyabraham1576 8 หลายเดือนก่อน +1

    Pl tell about stress and depression Dr

  • @Saleenarajisrajis
    @Saleenarajisrajis 8 หลายเดือนก่อน

    Dr എനിക്ക് 34 വയസ്സ്
    എനിക്ക് നടുവേദന കുറച്ചായി തുടങ്ങിയിട്ട് കുറച്ചു time ഇരുന്നേനേക്കുമ്പോൾ പിന്നെ കുമ്പിട്ടു കിടക്കുമ്പോൾ പിന്നെ കുനിഞ്ഞു ജോലി ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയാണ് എനിക്ക് വേദന കൂടുന്നത്

  • @syamalamathai7966
    @syamalamathai7966 8 หลายเดือนก่อน

    Dr. diabetic ഉള്ളവര്‍ക്ക് കൊടുക്കേണ്ട foot treatment നെക്കുറിച്ച് ഒന്നു പറയാമോ?

  • @nh4999
    @nh4999 8 หลายเดือนก่อน +2

    Dr. നഖത്തിലെ ബ്ലാക്ക് മാർക്കിനെ പറ്റി ഒരു വീഡിയോ ചെയ്യോ.

  • @annmariadcruz8141
    @annmariadcruz8141 8 หลายเดือนก่อน

    Very useful information Thank you doctor

  • @duafathima6647
    @duafathima6647 8 หลายเดือนก่อน +1

    Csncer history ennu udheshichath enthanu? Family history ano?

  • @manujose-p2m
    @manujose-p2m 8 หลายเดือนก่อน +1

    G0d bless you and your family ❤

  • @reenafernandez2186
    @reenafernandez2186 8 หลายเดือนก่อน +1

    Thankyou Dr

  • @annmariadcruz8141
    @annmariadcruz8141 8 หลายเดือนก่อน

    Dr , if saddle anaesthesia which doctor we should consult ?

  • @sudhacharekal7213
    @sudhacharekal7213 8 หลายเดือนก่อน

    Very good message Dr

  • @shinythomas6136
    @shinythomas6136 8 หลายเดือนก่อน

    Thanks Doctor ❤

  • @mariatheresa8673
    @mariatheresa8673 8 หลายเดือนก่อน

    Dr.Tku so much 🌹

  • @SbnsrS
    @SbnsrS 8 หลายเดือนก่อน +1

    Arthritis ne kurich oru vedio cheyyamo
    Ethu tharam bakshanaman ivar kayikkendath
    Ee asugam poornamayum sugapedukayille🙏🏻

  • @habeebasalim
    @habeebasalim 8 หลายเดือนก่อน +1

    Assalamualaikum.dr hi.dear dr ella videos um super very healthy impor tant very use ful informations um aanu.dr congratulations thank you so.much dr masha allah aameen

  • @soudharafeeque8709
    @soudharafeeque8709 8 หลายเดือนก่อน

    Tnq Dr. Danish🥰 same situationiloode kure divasangalaayi... Backpain... 😇😇😇

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 3 หลายเดือนก่อน

    എന്തൊക്കെ ചേക്കപ് ആണ് ചെയേണ്ടത്

  • @jayapjames7301
    @jayapjames7301 8 หลายเดือนก่อน

    Thank you doctor

  • @MubeenaKonnalath
    @MubeenaKonnalath 8 หลายเดือนก่อน

    Sir garbinikaly lundakunna apendix ney kurich vidio edumo apendix ney kurich nigaludey vidioyl kandilla

  • @rasiyatp2806
    @rasiyatp2806 7 หลายเดือนก่อน

    Sir എനിക്ക് 48 വയസ്സ് ഉണ്ട് കുറെ വർഷം aayi പുറം വേദന പനി ഒന്നും ഇല്ല nattellil അല്ല റൈറ്റ് സൈഡിൽ ആണ് രാത്രി കിടക്കുമ്പോൾ ആണ് കൂടുതൽ കുറെ ഹോസ്പിറ്റലിൽ കാണിച്ചു ഇതു വരെ മാറിയിട്ടില്ല കാരണം കണ്ടു pidichittum ഇല്ല പ്ലീസ് റിപ്ലൈ

  • @nuhmannummu9887
    @nuhmannummu9887 8 หลายเดือนก่อน +2

    കഞ്ചാവിനെ കുറിച്ച് പറയുമോ ഡോക്ടർ

  • @bijun.l4048
    @bijun.l4048 8 หลายเดือนก่อน

    Back pain, stomach pain, weight loss, etc.... But drs said IBS

  • @Iam-o7i
    @Iam-o7i 8 หลายเดือนก่อน +7

    Dr.. ഞാൻ 28 വയസുള്ള പെൺകുട്ടി ആണ്.2022 മുതൽ ഞാൻ കൈവേദന അനുഭവിക്കുന്നു.വലത് കൈപത്തിക്കുള്ളിൽ ഒരു നീർക്കെട്ട് പോലെ തൊടുമ്പോ നീക്കെട്ട് അറിയാൻ പറ്റും കൈത്തണ്ടയിൽ വേദനയും.. തുണി എന്തേലും തട്ടുമ്പോ വേദന. കുത്തികുത്തിയുള്ള വേദന 😭😭 blood ചെക്ക് ചെയ്ത് അതിൽ പ്രേത്യേകിച്ചു കുഴപ്പം ഇല്ല.. Vitamin D കുറവായിരുന്നു.. അതിനു മരുന്ന് കഴിച്ചു. എന്നാൽ വേദനക്ക് ഒരു മാറ്റവും ഇല്ല.. പിന്നീട് MRI സ്കാൻ ചെയ്ത് അതിൽ ഒരു കുഴപ്പവും ഇല്ല..ഒരുപാട് മരുന്ന് കഴിച്ചു.. കൈയിലെ നീർക്കെട്ട് നന്നായി കാണാം പക്ഷെ ഡോക്ടർസ് പറയുന്നു അവിടെ ഒരു കുഴപ്പവുമില്ല എന്ന്.. ഒരാൾക്കും കാരണം കണ്ടെത്താൻ പറ്റുന്നില്ല . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജിയെ കാണിച്ചു.. MRI നോർമൽ ആയോണ്ട് കാര്യമായി അവരും കാണുന്നില്ല.. Somatoform pain disorder ആണെന്ന് പറയുന്നു 😭.ഇന്നലെ കഴുത്തിനു പുറകിൽ ഉളുക്കി ബോധം ഇല്ലാതെ വീണു.. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോയി.. അപ്പൊ BP എല്ലാം നോർമൽ.. ഡോക്ടറോട് കൈവേദനയുടെ കാര്യം പറഞ്ഞപ്പോ Nerve Conduction Study ചെയ്യാൻ പറഞ്ഞു.

    • @sreejith_kottarakkara
      @sreejith_kottarakkara 8 หลายเดือนก่อน

      വണ്ടാനം മെഡിക്കൽ കോളേജിലെ ന്യൂറോയെ ഒന്ന് കാണിച്ച് നോക്കൂ

    • @Criminalboys666
      @Criminalboys666 8 หลายเดือนก่อน

      Carpel tunal syndrome?

    • @nunus451
      @nunus451 8 หลายเดือนก่อน

      Arthritis??

    • @ashitha007
      @ashitha007 8 หลายเดือนก่อน

      വേഗം ഒന്ന് കാണിക്കൂ ഡോക്ട്രിനെ

    • @reshmil8561
      @reshmil8561 7 หลายเดือนก่อน

      Ippol egane und enikm same problem

  • @rukkyabicp240
    @rukkyabicp240 8 หลายเดือนก่อน

    Prescious information. Thank u sir.

    • @Julie-pb7fe
      @Julie-pb7fe 8 หลายเดือนก่อน

      ***** PRECIOUS

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 3 หลายเดือนก่อน

    ഡിസ്ക്ക് ബൾജ് ആണെകിൽ എന്താണ് ചെയേണ്ടത്

  • @kemammu4605
    @kemammu4605 8 หลายเดือนก่อน

    Sir,give me link for spinal problem exercise

  • @Bindhuqueen
    @Bindhuqueen 8 หลายเดือนก่อน

    Thanku dr ❤️❤️❤️❤️

  • @shareefaeyem2531
    @shareefaeyem2531 8 หลายเดือนก่อน

    Dr height vekkaan ullaaa tips parnero😊

  • @anusuresh1433
    @anusuresh1433 8 หลายเดือนก่อน +1

    Dr. എന്റെ കാലിൽ ഇടക്ക് ഇടക്ക് buttex bhagathu കൊളുത്തി വിളിക്കുന്നത്‌ പോലെ ആണ്. അപ്പോൾ നടക്കാൻ ബുദ്ധിമുട്ട് ആണ്. 2 കാലിലും മാറി മാറി വരുന്നു. അത് എന്താണ് സർ

  • @renjuravi7810
    @renjuravi7810 8 หลายเดือนก่อน +1

    Dr last saturday enik orupad neram work undarunnu. Rathri 12 mani vare lap nu munp ore irupp irunn. Annu thudangiya vedana ith vare mariyilla. Enthelun serious issue ano. Pls reply

  • @seemaa.v510
    @seemaa.v510 8 หลายเดือนก่อน

    Informative...keep up the good work 👍 👌

  • @jacobm.v4717
    @jacobm.v4717 8 หลายเดือนก่อน

    Doctore consult cheyyumbol x ray scan kurachu divasathekku marunnu rest ithrayum. Pinneyum ithu thanne avastha 28 varshamai anubavikkunnu vedana oru intimate friend ayi mari. No remedy, suffering pain daily

  • @prpkurup2599
    @prpkurup2599 8 หลายเดือนก่อน

    നമസ്കാരംdr സർ 🙏

  • @sportsmania512
    @sportsmania512 8 หลายเดือนก่อน +2

    അപ്പൊ ഡിസ്ക് തന്നെ 🙃

  • @keralaexplorer9484
    @keralaexplorer9484 8 หลายเดือนก่อน

    Festival season is back @@Kerala Explorer 9484

  • @ahlahiba6705
    @ahlahiba6705 6 หลายเดือนก่อน

    Aaaraa Vann nookiyeth😊

  • @remya2180
    @remya2180 8 หลายเดือนก่อน +2

    Dr എന്റെ മകൾക്കു 21 വയസുണ്ട് 8th std ഇൽ പഠിക്കുമ്പോൾ ഒന്ന് വീണതാണ്. അപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഒരു വർഷമായി വേദന ഉണ്ട്, ഒരു കാലിനും വേദന ഉണ്ട്, കുനിഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല. ഡോക്ടറെ കാണിച്ചു, MRI എടുത്തപ്പോൾ ഡിസ്ക് bulge ഉണ്ട്. Exercise ചെയ്യാൻ പറഞ്ഞു. ഇതു complete exercisil മാറുമോ,? ഭാവി ജീവിതത്തിൽ കുഴപ്പം ആകുമോ?please reply dr, വേറെ treatment ഉണ്ടോ?

  • @Rahmanigojol
    @Rahmanigojol 8 หลายเดือนก่อน +1

    3.30

  • @haneefa-re8or
    @haneefa-re8or 8 หลายเดือนก่อน +1

    സർ, എന്റെ രണ്ടര വയസ്സുള്ള പെൺകുട്ടിക്ക്, കളിക്കുന്നതിനിടെ ഒരു കുഴഞ്ഞു വീഴ്ച ഉണ്ടാകുന്നു. പെട്ടെന്ന് ബോധം പോകുന്നു, ശ്വാസം തടസ്സപ്പെടുന്നു, കണ്ണുകൾ മറിയുന്നു.ശരീരം നീല വർണമാകുന്നു,മൂത്രം ഒഴുക്കുന്നു. കുട്ടിയെ എടുത്ത് കൊണ്ട് പുറത്തും നെഞ്ചിലും പതുക്കെ കൊട്ടിക്കൊണ്ടിരുന്നാൽ രണ്ടു മൂന്ന് മിനിറ്റ് കൊണ്ട് ബോധം വരുന്നു.ശേഷം തളർന്നുകൊണ്ട് 15മിനിറ്റ് കരഞ്ഞു കൊണ്ടിരിക്കും. പതുക്കെ സാധാരണ നിലയിലാകും, സംസാരിക്കും. ഒരു വയസ്സിനു മുമ്പ് ഇങ്ങനെ ഉണ്ടായിരുന്നു. അന്ന് ഡോക്ടർ പറഞ്ഞത്, കുറച്ച് വലുതാകുമ്പോൾ ശരിയാകും, സാരമില്ല എന്ന്. രണ്ട് ദിവസം മുമ്പ് ഉണ്ടായിരുന്നു.
    സർ, ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്?. എന്ത് കൊണ്ടാണിത് ഉണ്ടാകുന്നത്?. ടെസ്റ്റുകൾ എന്തങ്കിലും വേണോ?. മറുപടി തരുക.പ്ലീസ്.

    • @FathimaHameed-e5d
      @FathimaHameed-e5d 8 หลายเดือนก่อน

      Petten sughappedatteee

    • @sharfawahid4706
      @sharfawahid4706 8 หลายเดือนก่อน

      Hospittali l petennu kondupokuu

    • @emmuttyandimmachi.7803
      @emmuttyandimmachi.7803 8 หลายเดือนก่อน

      Cardiologyst ine onn kanikku please.heart related enthenkilum undekil ingane varan chance und enn ketitind.cheirya pblm anelum kunjungalil ingane varan chance jnd enn ketitund.pedikkan paranjathalla tto.just check wid a cardiologyst as soon as possible

    • @emmuttyandimmachi.7803
      @emmuttyandimmachi.7803 8 หลายเดือนก่อน

      Oxygen absorption nte oke issue kond ingane varan chance und.so please consult a cardiolgyst

  • @samishami9979
    @samishami9979 8 หลายเดือนก่อน +1

    3:21 ആരാ ഇടക്ക് എത്തി നോക്കുന്നത് 😄

  • @sumi-sumayya5123
    @sumi-sumayya5123 8 หลายเดือนก่อน

    18വയസൊക്കെ ഉള്ള സമയം മുതൽ നടുവേദന തുടങ്ങിയതാണ്. അതിനു മുന്നേ ഒരുപാട് ഭാരം എടുത്തിട്ടുണ്ട്. പച്ച മര ക്കഷണങ്ങൾ ചുമന്നിട്ടുണ്ട് ഇഷ്ടം പോലെ വെള്ളം ചുമന്നിട്ടുണ്ട്. പിന്നീട് ഡെലിവറി നല്ല പോലെ ഫുഡ്‌ കഴിക്കാനോ വിശ്രമിക്കാനോ പറ്റിയില്ല. മുതുക് വളവു വന്നു എന്റെ സുഹൃത് പറഞ്ഞാണ് ഞൻ ശ്രദ്ധിച്ചത് ഞാൻ bend ആയാണ് നടക്കുന്നത് എന്നു ഒരു ആയുർവേദിക് Dr. പറഞ്ഞു പ്രസവത്തിൽ വന്നതാണെന്ന് അതിനു ശേഷം ഹസ്ബൻഡ് ചെയർ കൊണ്ട് എന്നെ തല്ലി പുറം നോക്കിയാണ് തല്ലിയത് രണ്ട് പ്ലാസ്റ്റിക് ചെയർ പൊട്ടി അത് രണ്ട് വർഷം മുൻപ് ആണ്. പിന്നെ ജോലിക്കൊന്നും ഇപ്പോ പോകാൻ വയ്യ സ്വന്തം കാര്യം നോക്കാൻ പോലും വയ്യ 6മാസം ആയി വീട്ടിൽ ഫുൾ rest ആണ്. ഫുഡ്‌ വരെ ആരെങ്കിലും ഉണ്ടാക്കി തരണം 😢ഇടയ്ക് ഒരു Dr കണ്ടു blood ടെസ്റ്റ്‌ ചെയ്തപ്പോ calsium, vit D3യും കുറവ് അതിനു ഗുളിക കഴിച്ചു അസുഖം മാറിയില്ല ആ ഗുളിക കഴിക്കുന്നുണ്ട്. കൂടെ y plus എന്നൊരു multivitamin നും. ഒരു ജോലിയും ചെയ്യാൻ വയ്യ എന്തെങ്കിലും ചെയ്താൽ ഉടനെ വേദന പനി വിറയൽ കാലിൽ നീര് ഒകെ. ഷോ പീസ് ആയി വയ്ക്കാൻ കൊള്ളാം ഇനി ജീവിച്ചിട്ട് കാര്യം ഇല്ല ഇപ്പൊ 28വയസ് ആയി അസുഖം മാറുമെന്ന് തോന്നുന്നില്ല ഇഴ ജന്തു ആയി മറ്റുള്ളോർക് ഭാരം ആയി ജീവിക്കേണ്ടി വരും 😢

    • @mubeenaa6304
      @mubeenaa6304 8 หลายเดือนก่อน +2

      Don't lose hope, ellam nannayi varum consult a good doctor and pray.

    • @sumi-sumayya5123
      @sumi-sumayya5123 8 หลายเดือนก่อน

      @@mubeenaa6304❤️

    • @sumi-sumayya5123
      @sumi-sumayya5123 8 หลายเดือนก่อน

      @@mubeenaa6304 ❤️

    • @sabirakpsabira2246
      @sabirakpsabira2246 8 หลายเดือนก่อน

      Oru MRI edth nokanam.mother hospital trissur oru devapradad doctr und.aale ഒന്നു കാണിക്കൂ

    • @sumi-sumayya5123
      @sumi-sumayya5123 8 หลายเดือนก่อน

      @@sabirakpsabira2246 ഞാൻ Tvm ആണ് dear. കാണിക്കുന്ന Dr. തന്ന ടാബ്ലറ്റ് കഴിച്ചു രണ്ട് ആഴ്ച കഴിഞ്ഞ് പോകാൻ പറഞ്ഞിട്ടുണ്ട് കുറവില്ലെങ്കിൽ വേറെ ചികിത്സ നോക്കണം 😊❤️

  • @cd5964
    @cd5964 8 หลายเดือนก่อน

    3:21 ആരാണയാൾ??

  • @shareefaeyem2531
    @shareefaeyem2531 8 หลายเดือนก่อน

    Njn girl ahnuuu ..height vekaanulla fd material nd exercise plss 😢dr...

    • @twinklingstars-d2y
      @twinklingstars-d2y 8 หลายเดือนก่อน

      Skipping cheyyu

    • @drsreejith8509
      @drsreejith8509 7 หลายเดือนก่อน

      Age??it's genetic...take protein and wrkouts

  • @NeoLeo877
    @NeoLeo877 8 หลายเดือนก่อน

    3.22😐

  • @prajithasuresh9858
    @prajithasuresh9858 8 หลายเดือนก่อน

    നട്ടെല്ലിന്റെ ഏറ്റവും അടിയിൽ നമ്മൾ ഇരിക്കുന്ന ഭാഗത്ത് നല്ല വേദന ഉണ്ട്.. കുറെ നേരം ഇരുന്നു എണീക്കുമ്പോൾ കൂടുതൽ ആണ്... നീർക്കെട്ട് ആവും വിചാരിച്ചു dr കാണിച്ചില്ല... കാണിക്കണോ sir

    • @Virtual-Friend-007
      @Virtual-Friend-007 8 หลายเดือนก่อน

      എനിക്കും ഉണ്ടായിരുന്നു. ഇരുന്നിട്ട് എഴുന്നേൽക്കാൻ പാടായിരുന്നു. ഒരാഴ്ച ഹോമിയോ കഴിച്ചപ്പോൾ പോയി. പിന്നെ ദിവസവും വ്യായാമം ചെയ്‌താൽ ഉണ്ടാകില്ല

    • @prajithasuresh9858
      @prajithasuresh9858 8 หลายเดือนก่อน +1

      Thanks👍🏻

  • @fathimasubair4208
    @fathimasubair4208 8 หลายเดือนก่อน

    ആഷി വന്ന സ്ഥലം അറിയാം

  • @savithriomana105
    @savithriomana105 8 หลายเดือนก่อน

    Thanks doctor

  • @SheebaUnmesh
    @SheebaUnmesh 5 หลายเดือนก่อน

    Thank you doctor