മലബാറി ൽ ഇതിലേറെ അറുതി ഉള്ള കാലത്ത് പോലും ഒരാളും ഇമ്മാതിരി മൂന്നാം കിട കള്ള കടത് ന് പോയിട്ടില്ല, എല്ല് മുറിയെ പണി എടുത്ത്ട്ട് തന്നെ ആണ് ഇമ്മിണി വലിയ കുടുംബം പോറ്റിയത്, ആര്‍ബാഠ ജീവിതം, ആഡംബര കാര്‍, വീട്, ഒരിക്കലും മതി വരാത്ത ഗോവ , മൂന്നാര്‍ ട്രിപ്പ്, ഐ ഫോണ്‍,..... ഇതിനൊക്കെ വേണ്ടി തന്നെ ആണ് ഫുള്‍ A+ മൊത്ത കച്ചവടം നടക്കുന്ന നാട്ടിൽ നിന്ന് വരുന്ന യുവ പോളി മലയാളി യുടെ ഈ അവസ്ഥ!!!!
*പെട്ടെന്ന് പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും സ്വപ്നം കണ്ട് ജീവിക്കുന്നവരാണ്.ഇന്ത്യയാണെന്ന് വിചാരിച്ച് കൊണ്ടു വരുന്നവരാണ്. പിടിക്കപ്പെടുമ്പോൾ തല വെട്ടുന്നതാണ് ശിക്ഷ. ഇത് അറിയാതെ വിദ്യാഭ്യാസമില്ലാത്ത നോർത്ത് ഇന്ത്യക്കാർ ആണ് കൂടുതലും.*
തൊഴിലില്ലായ്‌മ അല്ല എങ്ങനെയെങ്കിലും മെയ്യാനങ്ങാതെ കാശ് ഉണ്ടാക്കി ആർഭട ജീവിതം നയിക്കുക. നാട്ടിൽ ബംഗാളികൾക്ക് പണിയുണ്ടല്ലോ. നല്ല ശിക്ഷ കിട്ടട്ടെ സ്വയം നശിക്കുന്നു സമൂഹത്തെയും നശിപ്പിക്കുന്നു
@@vellarampara9552 ഇവിടെ ത്തേ കച്ചവടക്കാരുടെ ഇടയിൽ ഇറങ്ങി അന്വേഷിക്കു കച്ചവടക്കാരുടെ ശോചനീയാവസ്‌ഥ പണം ചയ്നായി പ്രവർത്തി ച്ചാൽ മാത്രമേ കാകവടക്കാർക് കച്ചവടം ഉണ്ടാകും ഇവിടെ ജേനങ്ങൾക് പണം വരുന്നില്ല
@@savad.nkpallipuza2157 അതാണോ ലഹരിക്കച്ചവടത്തിന് ന്യായീകരണം കുറച്ചു പണം പോരാ ആർഭട ജീവിതത്തിന്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ മടി, പാർസൽ മതി. എന്നാലും അടുക്കള ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഉണ്ടാക്കും. പെൺ കുട്ടികൾ പൂട്ടിയും പെയിന്റുമാദിച്ചേ പൂത്തിറങ്ങുന്നുള്ളു, ഓരോ ദിവസം ഓരോ ഡ്രസ്സ്, ലോൺ എടുത്താലും വൻകിട കാറുകൾ, വലിയ വീടുകൾ,. ഇതൊക്കെ വേണം എന്നാണെങ്കിൽ ലഹരി കച്ചവടം സ്വർണക്കടത് എല്ലാം വേണ്ടി വരും. പ്രവാചകൻ പറഞ്ഞത് പോലെ മലവെള്ള പ്പാച്ചിലിൽ ഒഴുകുന്ന ചാണ്ടികളാണ് നമ്മൾ
നാട്ടിൽ ആര് എന്ത് തന്നാലും വാങ്ങരുത് ചെറിയ പൊതിയാണ് എന്ന് പറയും നീ പുറത്ത് ഇറങ്ങി യാൽ ഉടനെ വേറെ ആള്ള് വന്നു കൊണ്ട് പോകും എന്ന് പറയും ഒരു സാധനഉം വാങ്ങരുത്
സൗദിയിൽ മലയാളികൾക്കിടയിൽ ലഹരിയുടെ ഉപയോഗം ഈ ഇടയായി കൂടുതൽ ആയി കാണപ്പെടുന്നുണ്ട് ഞാൻ സൗദിയിൽ വന്നിട്ട് ഇപ്പൊ പത്ത് വർഷം ആയി മുൻപൊക്കെ ചാരായം കുടിക്കുന്ന ആളുകൾ ആയിരുന്നു അതും വല്ലപ്പോഴും മാത്രം ഇപ്പൊ അങ്ങനെയല്ല വലിയും പൊടിയും ആണ് കൂടുതൽ ആയി കാണപ്പെടുന്നത് അതും കൂടുതൽ ആയി കാണപ്പെടുന്നത് 20 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള യുവാക്കൾ
സൗദിയിൽ അവർക്കു കൊടുക്കാൻ ഭക്ഷണവും കിടത്താൻ ജയിൽ ശേഷി ഉളള ഭൂമിയും ഇഷ്ടം പോലെ ഉണ്ട്... അതിനാൽ പുറത്ത് വരില്ല.. എന്നാല് ദാരിദ്രം നിറഞ്ഞ ഇന്ത്യയില് 140 കോടി ഉള്ള ജനങ്ങൾ തിങ്ങി പാർക്കുന്ന നാട്ടിൽ ബക്ഷണം കൊടുക്കാനോ ജയിലിൽ നിറക്കാനോ ഉള്ള ശേഷിയും ഇല്ല... വരെ നോക്കാനുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവർക്കു ഹെൽപ് ചെയ്യാനാണ് ഇവിടെ ഉള്ളത്... അതാണു ഇന്ത്യയില് കുറ്റകൃത്യ നിരക്ക് കൂടുന്നത്
@@AbuthahirKm-sc5jrഓ കിട്ടും നല്ല ഭക്ഷണവും കിടക്കാൻ എ /സി റൂമും സൗദിയിൽ ശിക്ഷ എന്നാൽ അത് ഒരു ഒന്നൊന്നര ശിക്ഷയാണ് റൂമിൽ എ. സി ഉണ്ടാവില്ല വെളിച്ചമുണ്ടാവില്ല ഭക്ഷണത്തിനു തല്ലു കൂടണം അതിനിടക്ക് ആഫ്രിക്കക്കാരോ മറ്റോ ഉണ്ടെങ്കിൽ നമുക്ക് പച്ച വെള്ളം പോലും കിട്ടില്ല അങ്ങിനെ നോക്കുമ്പോൾ ബിരിയാണിയും നെയ് ചോറും ബീഫും ചപ്പാത്തിയും പൊറോട്ടയും എല്ലാം കിട്ടുന്ന കേരളത്തിലെ ജയിൽ തന്നെയാണ് സ്വർഗം നാട്ടിൽ എല്ലാവരും ഒന്നു ജയിലിൽ എത്തിപ്പെടാൻ വേണ്ടി മത്സരിച്ചു കുറ്റകൃത്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്
കാഷ് എന്ന ഒറ്റലക്ഷ്യം. എങ്ങിനെ സമ്പാദിക്കണം ആരെ പറ്റിച്ചും കൊന്നും കാശുണ്ടാക്കാൻ ഇന്നുലോകത്തെ തലമുറ തയ്യാർ. അതിന് അവരെ പ്രേരിപ്പിക്കുന്ന കുറേ ഘടകങ്ങൾ സമൂഹത്തിൽ പ്രലോബനമായി മുന്നിലുണ്ട്. അത് തടഞ്ഞാലേ വില്പനക്ക് തടയിടാൻ പറ്റു. തുടക്കത്തിൽ എന്തിനും കണ്ണടക്കുന്നതാണ് ഇവയെല്ലാം കൂടാൻ കാരണവും.
Dhayavaayi idhpole aarum upajeevanam nadathaadhirikuka adhinullil oru 10 dhivasam kazhinja thanne madhiyaakum 15 varshamonnum ala 25 varshamaaan sale maathram use koode indel ad 27 aakum pine arab calender vech nokyaa cherye change indakum
കോൺഗ്രസ്സ് ക്ഷയിക്കാൻ കാരണം കോൺഗ്രസ്സിന്റെ വാതിലിൽ കാവൽക്കാരില്ല ആർക്കും അതിൽ പ്രവേശിക്കാം അങ്ങനെ കടന്നു കൂടിയ ആർ എസ്സ് എസ് കാരാണ് ആ പാർട്ടിയെ അന്നും ഇന്നും ക്ഷയിപ്പിക്കുന്നത് അതിൽ നിന്നും കോൺഗ്രസ് മാറണം കോൺഗ്രസ്സ് ശക്തമായ ബോധമുള്ള ഒരു കേഡർ പാർട്ടിയായ് കോൺഗ്രസ്സിനെ പുനർ നിർമ്മിച്ചു കൊണ്ടു മാത്രമാണതിന് മോചനം ഇല്ലങ്കിൽ ഈ പുഴുക്കൾ എന്നും കോൺഗ്രസ്സിനെ ആക്രമിച്ചു കൊണ്ടിരിക്കും അത് . എല്ലാ സ്വാർത താൽപര്യക്കാരും മുതലെടുക്കുകയും ചെയ്യും. ഇന്ന് ഇന്ത്യയിൽ കാണുന്ന കോൺഗ്രസ് ൽ നിന്ന് പുറത്തുപോയി പാർട്ടി രൂപീകരിച്ച എല്ലാ പടയാളികളും ഈ പുഴുക്കളുടെ ഇരകളാണ് എങ്ങനെയെന്നാൽ അവസാനം കൊണ്ടുവന്ന ഗാന്ധിയൻ ഗജ് റിവാൾ അണികൾ UPA യെ ഇറക്കാൻ പണിയെടുത്തോ അതുപോൽ .
ട്രയൽ ഇവിടെ തുടങ്ങി വിൻ ആയ ശേഷം അങ്ങോട്ട് സർവീസിനു അയച്ചപ്പോൾ അറിഞ്ഞു കാണില്ല.. മലയാളികളുടെ അപ്പോസ്ഥലംമാരെ വിറ്റ കായി ഉള്ള കാട്ടറബികളെ.. വന്നപ്പോൾ അറിഞ്ഞില്ല തല പോകുമെന്ന്.. കുറച്ചു ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ സൗദി നർകോട്ടിക് സൈറ്റിൽ വീഡിയോ സ് കണ്ട് സൃമതി അടയാമായിരുന്നു....
Brothers and sisters take care: idh nammude india alla take care: indiayil ethiyitt ningal aarelum kollukayo kanjav adikkukayo mdmo endhum aayikkolu no problem money undaya madhi 🤓🤓take care ❤
ഇവിടെത്തെ നിയമം ഒക്കെ അറിയുന്നവർ തന്നെ അല്ലെ ഇവർ പെട്ടൊന്ന് പണം ഉണ്ടാക്കണം ആ ഒരു ചിന്ത ആണ് ഭാഗ്യം ഉണ്ടകിൽ പെട്ടൊന്ന് പണം ഉണ്ടാക്കാം അല്ലെങ്കിൽ പെട്ടൊന്ന് തല അവർക് സമർപ്പിക്കാ 😂😂
സൗദി ഏരിയ സെക്രട്ടറിയോട് ഗോവിന്ദനും ശിവൻകുട്ടിയും റിപ്പോർട്ട് ആവശ്യപെട്ടു , എസ് എഫ് ഐ ഉടനെ മാർച്ച് നടത്തും , പിണറായി സൗദി സന്ദർശിച്ച് അവിടെ കേരള നിയമം നടപ്പാക്കും , എന്ന് പോരാളി ഷാജി ..
അതിൽ നിരപരാധികൾ ഉണ്ടെകിൽ അള്ളാഹു അവർക്ക് മോചനം നൽകട്ടെ. അല്ലാത്തവർ അവിടെ കിടക്കട്ടെ
Aameen
👍👍👍
😂😂😂😂
Ivde kallu vikkunnavaril etavum kooduthal muslims aanu
Thekkans
Aameen
മലബാറി ൽ ഇതിലേറെ അറുതി ഉള്ള കാലത്ത് പോലും ഒരാളും ഇമ്മാതിരി മൂന്നാം കിട കള്ള കടത് ന് പോയിട്ടില്ല, എല്ല് മുറിയെ പണി എടുത്ത്ട്ട് തന്നെ ആണ് ഇമ്മിണി വലിയ കുടുംബം പോറ്റിയത്,
ആര്‍ബാഠ ജീവിതം, ആഡംബര കാര്‍, വീട്, ഒരിക്കലും മതി വരാത്ത ഗോവ , മൂന്നാര്‍ ട്രിപ്പ്, ഐ ഫോണ്‍,.....
ഇതിനൊക്കെ വേണ്ടി തന്നെ ആണ് ഫുള്‍ A+ മൊത്ത കച്ചവടം നടക്കുന്ന നാട്ടിൽ നിന്ന് വരുന്ന യുവ പോളി മലയാളി യുടെ ഈ അവസ്ഥ!!!!
മലയാളികൾക്ക് നേരം വെളുത്ത് ഉണരുമ്പോഴേകും കോടീശ്വരൻ ആവണം.... 😂😂😂😂😂
നന്നായി, അഭിവാദ്യങ്ങൾ സൗദി ❤️
Poda mairee
Nthu nannayinnu. Saudi police verum my$@@#$ aan . Namuk oru support um illatha country
Nammal nthegilum case kodukkan poya nammale pidich ollil idum
*പെട്ടെന്ന് പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും സ്വപ്നം കണ്ട് ജീവിക്കുന്നവരാണ്.ഇന്ത്യയാണെന്ന് വിചാരിച്ച് കൊണ്ടു വരുന്നവരാണ്. പിടിക്കപ്പെടുമ്പോൾ തല വെട്ടുന്നതാണ് ശിക്ഷ. ഇത് അറിയാതെ വിദ്യാഭ്യാസമില്ലാത്ത നോർത്ത് ഇന്ത്യക്കാർ ആണ് കൂടുതലും.*
സൗദി അറേബ്യയുടെ ശക്തമായ വിട്ടുവീഴ്ച ഇല്ലാത്ത നിയമത്തിന് അഭിനന്ദനങ്ങൾ
Dear Mohammed Najathi Sir...Thank you for all the support you gave to solve my uncles case....all the prayers from my mother and family..
Contact number undo
Hlo bijoi i need a help
I need help
@@shahinapa8626 how can i help you
@@adamaizem5923 how can I help you
Ingane pidikunna aalinte case details ariyan enthelum vayi undo.pls reply
സൗദി യിൽ Cid ഭയകര സ്‌ട്രോങ് ആണ്
😂😂
I also hearf that
മലയാളികലോളോട് സൗദികൾക്ക് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇവിടത്തെ പൊലീസിന് പോലും.ഇനി ആ പരികടന ഉണ്ടാവും എന്ന് തോന്നുന്നില്ല 🙁
കേരളത്തിൽ ഇതെന്താ കൊണ്ടുവരാത്തത്
ഇവിടത്തെ തൊഴിൽ ഇല്ലായ്മ യാണ് ഇതിന് കാരണം. നാട്ടിൽ കച്ചവടം ചയ്ത് നാല് വർഷം കൊണ്ട് 8 ലക്ഷം കടം ആയി
തൊഴിലില്ലായ്‌മ അല്ല എങ്ങനെയെങ്കിലും മെയ്യാനങ്ങാതെ കാശ് ഉണ്ടാക്കി ആർഭട ജീവിതം നയിക്കുക. നാട്ടിൽ ബംഗാളികൾക്ക് പണിയുണ്ടല്ലോ. നല്ല ശിക്ഷ കിട്ടട്ടെ സ്വയം നശിക്കുന്നു സമൂഹത്തെയും നശിപ്പിക്കുന്നു
@@vellarampara9552 ഇവിടെ ത്തേ കച്ചവടക്കാരുടെ ഇടയിൽ ഇറങ്ങി അന്വേഷിക്കു കച്ചവടക്കാരുടെ ശോചനീയാവസ്‌ഥ പണം ചയ്നായി പ്രവർത്തി ച്ചാൽ മാത്രമേ കാകവടക്കാർക് കച്ചവടം ഉണ്ടാകും ഇവിടെ ജേനങ്ങൾക് പണം വരുന്നില്ല
@@savad.nkpallipuza2157 അതാണോ ലഹരിക്കച്ചവടത്തിന് ന്യായീകരണം കുറച്ചു പണം പോരാ ആർഭട ജീവിതത്തിന്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ മടി, പാർസൽ മതി. എന്നാലും അടുക്കള ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഉണ്ടാക്കും. പെൺ കുട്ടികൾ പൂട്ടിയും പെയിന്റുമാദിച്ചേ പൂത്തിറങ്ങുന്നുള്ളു, ഓരോ ദിവസം ഓരോ ഡ്രസ്സ്, ലോൺ എടുത്താലും വൻകിട കാറുകൾ, വലിയ വീടുകൾ,. ഇതൊക്കെ വേണം എന്നാണെങ്കിൽ ലഹരി കച്ചവടം സ്വർണക്കടത് എല്ലാം വേണ്ടി വരും. പ്രവാചകൻ പറഞ്ഞത് പോലെ മലവെള്ള പ്പാച്ചിലിൽ ഒഴുകുന്ന ചാണ്ടികളാണ് നമ്മൾ
ചുളുവിൽ പൈസ ഉണ്ടാക്കാൻ നോക്കിയിട്ട് കുടുങ്ങിയതല്ലെ..അവിടെ കിടക്കട്ടെ
നാട്ടിൽ ആര് എന്ത് തന്നാലും വാങ്ങരുത് ചെറിയ പൊതിയാണ് എന്ന് പറയും നീ പുറത്ത് ഇറങ്ങി യാൽ ഉടനെ വേറെ ആള്ള് വന്നു കൊണ്ട് പോകും എന്ന് പറയും ഒരു സാധനഉം വാങ്ങരുത്
പൈസ വേഗം ഉണ്ടാക്കാൻ ഉള്ളവരാണ് അതൊക്കെ കൂടുതൽ മലയാളികൾ ഇറങ്ങിയിട്ടുണ്ട്
Aveda agilum niyamam paalikkattaa..kedakkatta.aveda.niraparadekall.rakshapadattaa
Saudi Arabia 🇸🇦 ❤❤❤
സൗദിയിൽ മലയാളികൾക്കിടയിൽ ലഹരിയുടെ ഉപയോഗം ഈ ഇടയായി കൂടുതൽ ആയി കാണപ്പെടുന്നുണ്ട് ഞാൻ സൗദിയിൽ വന്നിട്ട് ഇപ്പൊ പത്ത് വർഷം ആയി മുൻപൊക്കെ ചാരായം കുടിക്കുന്ന ആളുകൾ ആയിരുന്നു അതും വല്ലപ്പോഴും മാത്രം ഇപ്പൊ അങ്ങനെയല്ല വലിയും പൊടിയും ആണ് കൂടുതൽ ആയി കാണപ്പെടുന്നത് അതും കൂടുതൽ ആയി കാണപ്പെടുന്നത് 20 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള യുവാക്കൾ
മലയാളികൾ അങ്ങനെ ആണ് ചോദിച്ചു വാങ്ങും
കേരളത്തിൽ കാണിക്കുന്ന പോലെ സൗദിയിൽ കാണിച്ചു എങ്കിൽ തല വെട്ടി കളയും
അവിടെ കിടക്കട്ടെ
സൗദിയിൽ അവർക്കു കൊടുക്കാൻ ഭക്ഷണവും കിടത്താൻ ജയിൽ ശേഷി ഉളള ഭൂമിയും ഇഷ്ടം പോലെ ഉണ്ട്... അതിനാൽ പുറത്ത് വരില്ല.. എന്നാല് ദാരിദ്രം നിറഞ്ഞ ഇന്ത്യയില് 140 കോടി ഉള്ള ജനങ്ങൾ തിങ്ങി പാർക്കുന്ന നാട്ടിൽ ബക്ഷണം കൊടുക്കാനോ ജയിലിൽ നിറക്കാനോ ഉള്ള ശേഷിയും ഇല്ല... വരെ നോക്കാനുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവർക്കു ഹെൽപ് ചെയ്യാനാണ് ഇവിടെ ഉള്ളത്... അതാണു ഇന്ത്യയില് കുറ്റകൃത്യ നിരക്ക് കൂടുന്നത്
@@AbuthahirKm-sc5jrഓ കിട്ടും നല്ല ഭക്ഷണവും കിടക്കാൻ എ /സി റൂമും സൗദിയിൽ ശിക്ഷ എന്നാൽ അത് ഒരു ഒന്നൊന്നര ശിക്ഷയാണ് റൂമിൽ എ. സി ഉണ്ടാവില്ല വെളിച്ചമുണ്ടാവില്ല ഭക്ഷണത്തിനു തല്ലു കൂടണം അതിനിടക്ക് ആഫ്രിക്കക്കാരോ മറ്റോ ഉണ്ടെങ്കിൽ നമുക്ക് പച്ച വെള്ളം പോലും കിട്ടില്ല അങ്ങിനെ നോക്കുമ്പോൾ ബിരിയാണിയും നെയ് ചോറും ബീഫും ചപ്പാത്തിയും പൊറോട്ടയും എല്ലാം കിട്ടുന്ന കേരളത്തിലെ ജയിൽ തന്നെയാണ് സ്വർഗം നാട്ടിൽ എല്ലാവരും ഒന്നു ജയിലിൽ എത്തിപ്പെടാൻ വേണ്ടി മത്സരിച്ചു കുറ്റകൃത്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്
അവിടെ കിടന്നു പടിക്കട്ട്
ഈ നിയമം കേരളത്തിൽ വരണം എന്ന് കേശവൻ മാമനും അബ്ദുള്ള കാക്കയും പറഞ്ഞു.. എന്നിട്ട് അവർ AI ക്യാമറ തല്ലിപൊളിക്കാൻ പോയി
കാഷ് എന്ന ഒറ്റലക്ഷ്യം. എങ്ങിനെ സമ്പാദിക്കണം ആരെ പറ്റിച്ചും കൊന്നും കാശുണ്ടാക്കാൻ ഇന്നുലോകത്തെ തലമുറ തയ്യാർ. അതിന് അവരെ പ്രേരിപ്പിക്കുന്ന കുറേ ഘടകങ്ങൾ സമൂഹത്തിൽ പ്രലോബനമായി മുന്നിലുണ്ട്. അത് തടഞ്ഞാലേ വില്പനക്ക് തടയിടാൻ പറ്റു. തുടക്കത്തിൽ എന്തിനും കണ്ണടക്കുന്നതാണ് ഇവയെല്ലാം കൂടാൻ കാരണവും.
Dhayavaayi idhpole aarum upajeevanam nadathaadhirikuka adhinullil oru 10 dhivasam kazhinja thanne madhiyaakum 15 varshamonnum ala 25 varshamaaan sale maathram use koode indel ad 27 aakum pine arab calender vech nokyaa cherye change indakum
കുറ്റവാളികൾഅവികിടക്കട്ടെ
സൗദിയിൽ ഇനി തലവെട്ടൽ ആഘോഷം....
ആഹ്ലാദിപ്പിൻ...ആർമ്മാദിപ്പിൻ....🎉🎊🍾
കേരളമാണ് എന്ന് വിചാരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയാൽ ഉടലിന്റെ മേലെ തല കാണില്ല
സംഭവം കലക്കി
ഇന്ത്യക്കാർ എവിടെ പോയാലും ആ സ്വഭാവം കാണിക്കാതിരിക്കില്ല ല്ലോ
Ivideyum ithupole niyamam vannal ivideyum avideyum kuttakrithyangal kuranjolum
എനിക്കൊരു സംശയം ദുബൈയിൽ mdma ഉബയോഗിച്ചു പിടിച്ചാൽ എന്താ ശിക്ഷ .
വലിയ പ്രശ്നമൊന്നുമില്ല തെളിഞ്ഞു കഴിഞ്ഞാൽ ആ തല വെട്ടിമാറ്റുള്ളൂ
@@muhammedshamseer8789തല വെട്ടുമോ ലഹരിക്കേസിൽ?
Madyam avide und. Al ula yil
Saudi😍😍😍😍😍
ഇവിടെ കൂടുന്നതിൻ്റെ ഒരംശം അവിടെ കൂടുന്നു
ഇന്ത്യയല്ല സൗദി പുറത്തിറങ്ങാൻ കുറച്ചു പാടുപെടും
ഇതിന്നു കാരണം പിണറായിയുടെ രണ്ടാം ഭരണമാണെന്നുകൂടി പറയാമായിരുന്നില്ലേ.
😂😂
ha ha
തല വേട്ടോ
അവിടെ അതാണല്ലോ ശിക്ഷ
വേഗം പണക്കാരനാഗാന് ചാ രായം വാറ്റി പിടിക്കാപെട്ട് ജ യിലിൽ കിടക്കുന്ന മലയാളി 😅
കോൺഗ്രസ്സ് ക്ഷയിക്കാൻ കാരണം കോൺഗ്രസ്സിന്റെ വാതിലിൽ കാവൽക്കാരില്ല ആർക്കും അതിൽ പ്രവേശിക്കാം അങ്ങനെ കടന്നു കൂടിയ ആർ എസ്സ് എസ് കാരാണ് ആ പാർട്ടിയെ അന്നും ഇന്നും ക്ഷയിപ്പിക്കുന്നത്
അതിൽ നിന്നും കോൺഗ്രസ് മാറണം
കോൺഗ്രസ്സ് ശക്തമായ ബോധമുള്ള ഒരു കേഡർ പാർട്ടിയായ് കോൺഗ്രസ്സിനെ പുനർ നിർമ്മിച്ചു കൊണ്ടു മാത്രമാണതിന് മോചനം ഇല്ലങ്കിൽ ഈ പുഴുക്കൾ എന്നും കോൺഗ്രസ്സിനെ ആക്രമിച്ചു കൊണ്ടിരിക്കും അത് . എല്ലാ സ്വാർത താൽപര്യക്കാരും മുതലെടുക്കുകയും ചെയ്യും.
ഇന്ന് ഇന്ത്യയിൽ കാണുന്ന കോൺഗ്രസ് ൽ നിന്ന് പുറത്തുപോയി പാർട്ടി രൂപീകരിച്ച എല്ലാ പടയാളികളും ഈ പുഴുക്കളുടെ ഇരകളാണ് എങ്ങനെയെന്നാൽ അവസാനം കൊണ്ടുവന്ന ഗാന്ധിയൻ ഗജ് റിവാൾ അണികൾ UPA യെ ഇറക്കാൻ പണിയെടുത്തോ അതുപോൽ .
ട്രയൽ ഇവിടെ തുടങ്ങി വിൻ ആയ ശേഷം അങ്ങോട്ട് സർവീസിനു അയച്ചപ്പോൾ അറിഞ്ഞു കാണില്ല.. മലയാളികളുടെ അപ്പോസ്ഥലംമാരെ വിറ്റ കായി ഉള്ള കാട്ടറബികളെ.. വന്നപ്പോൾ അറിഞ്ഞില്ല തല പോകുമെന്ന്.. കുറച്ചു ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ സൗദി നർകോട്ടിക് സൈറ്റിൽ വീഡിയോ സ് കണ്ട് സൃമതി അടയാമായിരുന്നു....
Brothers and sisters take care: idh nammude india alla take care: indiayil ethiyitt ningal aarelum kollukayo kanjav adikkukayo mdmo endhum aayikkolu no problem money undaya madhi 🤓🤓take care ❤
Kanjavum mayakkumarunnum sheelichal aa rajathinte sakthi shayikkum.ragyadrohikalanu idinu pinnil
Nannai. India sikshikilka. Avide egilum punishment nannai nadakate
Athyaarthi 😢
Ok
Keralam narakam enne paranj mayak marunne adikan pokunavar🤣🤣🤣🤣🤣🤣
തല വെട്ടണം!!!
Ettryum.kurittu.buddee.malayalaikku.matram
മലയാളി ഉണ്ടങ്കിൽ
കൂടുതൽ
മുസ്ലിം സായിരിക്കും
Pinarayi. Warummm
Malayaalhigel....poya..naattilellaam..kolham..kalakkunnadaano....maanyadaaa😮😮😢
പറയുന്നത് കേട്ടാൽ തോന്നും ഇവിടെ മയക്കുമരുന്ന് കച്ചവടം ഇല്ല. കൊതം വഴിയുള്ള സ്വാർണ്ണ കടത്തില്ല. ബലാത്സംഗം ഇല്ല. കൊലപാതകം. നന്മ ഉള്ള കേരളം 😂😂😂😂😂
🤪
മലയാളികൾ എവിടെ ചെന്നാലും ഇങ്ങനെ ആണ് 😂
ഇവിടെത്തെ നിയമം ഒക്കെ അറിയുന്നവർ തന്നെ അല്ലെ ഇവർ പെട്ടൊന്ന് പണം ഉണ്ടാക്കണം ആ ഒരു ചിന്ത ആണ് ഭാഗ്യം ഉണ്ടകിൽ പെട്ടൊന്ന് പണം ഉണ്ടാക്കാം അല്ലെങ്കിൽ പെട്ടൊന്ന് തല അവർക് സമർപ്പിക്കാ 😂😂
എന്തോരം pills ആൺ.. കണ്ടിട്ട് കൊതിയാവുന്നു . വെറുതെ നശിപ്പിച്ച് കലയുകയല്ലെ.
എന്നാ അവിടേക്ക് ചെന്ന് കേരികൊടുക്ക്
@@hanikunikkadan ഇതൊക്കെ മകെ ചെയ്തു എത്തിക്കാനുള്ള കഷ്ടപ്പാട് ആലോചിക്കുമ്പോൾ sad 😢
എന്നപോയിതിന്നോ.
എന്നാൽ നിന്റെ കൂതിയില് കുത്തിത്തിരുകാം
ഇവിടെ ആയിരുന്നെങ്കിൽ പിടിക്കപ്പെട്ടവർക്ക് കൂടുതൽ കച്ചവടം നടത്താനുള്ള അനുമതി കൊടുക്കുമായിരുന്നു അതൊക്കെയാണല്ലോ സർക്കാരിന്റെ ലാഭം
Thuki konllanam
usual sudapi things
Oodra chanaga moora..🤧
@@Rashid-tt2du ucc varatedaa
ഇന്ത്യൻ visa സ്റ്റോപ്പ് ചെയ്തില്ലെഗിൽ സൗദി ഇന്ത്യ ആവും
Pravassi bengalikal...
സൗദി ഏരിയ സെക്രട്ടറിയോട് ഗോവിന്ദനും ശിവൻകുട്ടിയും റിപ്പോർട്ട് ആവശ്യപെട്ടു , എസ് എഫ് ഐ ഉടനെ മാർച്ച് നടത്തും , പിണറായി സൗദി സന്ദർശിച്ച് അവിടെ കേരള നിയമം നടപ്പാക്കും , എന്ന് പോരാളി ഷാജി ..