സൗദിയിൽ ലാഭം കൊയ്ത് മലയാളികൾ ചെന്നെത്തുന്നത് | Drug Hunt | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • ഖാത്ത് മുതൽ മദ്യക്കടത്ത് വരെ. കാത്തിരിക്കുന്നത് തടവു ശിക്ഷയും ചാട്ടയടിയും മുതൽ വധശിക്ഷ വരെ. കുടുംബത്തെ പോലും ഉപയോഗിച്ച് നടത്തുന്ന മയക്കുമരുന്ന് കടത്തിൽ മലയാളികൾ ഇനിയും പാഠം പഠിക്കാത്തതെന്താകും. മുപ്പതിലേറെ പേർ അസീറിലെ വിവിധ ജയിലുകളിലുണ്ട്. സൗദിയിലെ മാറിയ നിയമം പലരേയും എത്തിക്കുന്നത് ആത്മഹത്യയിലേക്ക് വരെയാണ്. ഫുട്ബോളിനെത്തുന്നവരെ പോലും കരുവാക്കി നടത്തുന്ന മയക്കുമരുന്ന് കേസുകൾ സൗദി മലയാളി പ്രവാസികളെ എത്തിക്കുന്നത് എങ്ങോട്ടാണ്. കാണാം...
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 183

  • @smrknr
    @smrknr 2 หลายเดือนก่อน +108

    ഇത്രയും കാലം ഇന്ത്യക്കാ൪ക്ക്.പ്രത്യേകിച്ച് മലയാളികൾക്ക് ഈ നാട്ടുകാരുടെ ഇടയിൽ നല്ല അഭിപ്രായമായിരുന്നു ചില അത്യാ൪ത്തിമൂത്തവ൪ എല്ലാം നശിപ്പിച്ചു

  • @user38358
    @user38358 2 หลายเดือนก่อน +53

    അന്ന് മലയാളികൾക്ക് നല്ല വിലയുണ്ടായിരുന്നു ഇപ്പോൾ സൗദി കാർക്ക് വരെ വിലയില്ലാത്ത മതിയാക്കി ആൾക്കാരാണ് മലയാളികൾ

  • @MuhsunMuhsin
    @MuhsunMuhsin 2 หลายเดือนก่อน +200

    ആപരിശുദ്ധമായ രാജ്യത്തേക് മയകുമരുന്ന് കടത്തുന്നത് ഏത് മലയാളിയാണെങ്കിലും കടുത്ത ശിക്ഷ നൽകണം

    • @manusabu5839
      @manusabu5839 2 หลายเดือนก่อน +8

      Evide kadathunavareyo

    • @വണ്ടിപ്രാന്തൻ009
      @വണ്ടിപ്രാന്തൻ009 2 หลายเดือนก่อน +23

      അപ്പോൾ നമ്മുടെ രാജ്യത്ത് ചെയ്യുന്നവരെ ഇവിടേം പരിശുദ്ധമ അല്ലേ 🤣🤣🤣

    • @AkkuSoail-hu7eu
      @AkkuSoail-hu7eu 2 หลายเดือนก่อน

      നിന്റേത് ആദ്യം ഒന്ന് കഴുകി വൃത്തി ആകു. ശരീരം മുഴുവനും ​@NeyonFlashx

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน +14

      ഗുദ ഗോൾഡ് കടത്തുന്നവരെയോ

    • @shinammasebastian2298
      @shinammasebastian2298 2 หลายเดือนก่อน +2

      പരി.. ശു..

  • @HazaHaza-ry5tx
    @HazaHaza-ry5tx 2 หลายเดือนก่อน +42

    ഇന്ത്യക്കാർക്ക് ലോകവ്യാപകമായ വിലക്കുകൾ വരാൻ അധികം കാലം എടുക്കില്ല, അത്രകണ്ട് കുറ്റകൃത്യങ്ങളിൽ നമ്മളുടെ ആളുകൾ കൂടി വരുന്നു. കാനഡ അതിന് ഏറ്റവും നല്ല ഉദാഹരണം

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 หลายเดือนก่อน +40

    ഒരുകുഴപ്പവുമില്ല പിടിക്കണം ശിക്ഷയും കിട്ടട്ടെ

  • @MuhammedrafiptManupt
    @MuhammedrafiptManupt 2 หลายเดือนก่อน +7

    മനപ്പൂർവം ചെയ്തവരാണെങ്കിൽ
    കൊലക്കുറ്റത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഉണ്ടാവരുത്💯✅

  • @MR-jg8oy
    @MR-jg8oy 2 หลายเดือนก่อน +50

    ഇന്ത്യയിലെ പോലെ അല്ല എന്ന് അവർക്കു പെട്ടന്ന് മനസിലായികോളും ഇവിടെ ഒരാളെ കൊന്നാലും യാതൊരു വിധ ശിക്ഷയും ഇല്ല

    • @DilshadKurumpadi
      @DilshadKurumpadi 2 หลายเดือนก่อน +1

      ഏറ്റവും കൂടുതൽ ചാരായം വില്പന ഉള്ള ലോകത്തിലെ മുൻപന്തിയിൽ ഉള്ള രാജ്യം സൗദി അറേബ്യ

    • @firoskhanzakkir6819
      @firoskhanzakkir6819 2 หลายเดือนก่อน +7

      ​@@DilshadKurumpadi അതേതു ഫേക്ക് ന്യൂസ്‌.. ടോപ് 10 ൽ പോലുമില്ലല്ലോ 😂

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 2 หลายเดือนก่อน

      ​@@DilshadKurumpadiഫേക്ക് news

    • @mx24mxgp
      @mx24mxgp 2 หลายเดือนก่อน

      രണ്ടു വർഷം മുബ്ബേ എടക്കരിയിലെ ഒരുത്തനെ പിടിച്ചല്ലോ അതു മറന്നോ ചാരായം ഉണ്ടാക്കുന്ന ഫാക്ടറി ആയിരുന്നു അറിയുമോ ​@@firoskhanzakkir6819

    • @Bijo-b
      @Bijo-b 2 หลายเดือนก่อน +1

      സൗദിയിൽ എന്ത് നിയമം ആണെങ്കിലും ക്രിമിനലുകൾ കുറയുന്നില്ലല്ലോ

  • @ishakemerald469
    @ishakemerald469 2 หลายเดือนก่อน +34

    നമ്മുടെ രാജ്യത്ത് ഇതിന്റെ പകുതി ശിക്ഷയെങ്കിലും പ്രതികൾക്ക് ഉറപ്പാക്കിയിരുന്നെങ്കിൽ..?

  • @alianuali5103
    @alianuali5103 2 หลายเดือนก่อน +25

    നല്ലപോലെ ജോലിചെയ്താൽ നല്ല പൈസ ഉണ്ടല്ലോ പിന്നെ എന്തിനു ഇമ്മാതിരി പണി ചെയ്യണം ഇങ്ങനെ പൈസ ഉണ്ടാക്കി മക്കളെ തീറ്റിക്കുമ്പോൾ ആമക്കൾ നല്ല രീതിയിൽ വളരുമോ

  • @abusalmanzahra4711
    @abusalmanzahra4711 2 หลายเดือนก่อน +7

    അധിക വരുമാനമുണ്ടാക്കാൻ എന്ത് അധമ പ്രവൃത്തിയും ചെയ്യാൻ തയ്യാറായി പുതിയ തലമുറയിലെ ഒരു കൂട്ടർ.
    അത് നാട്ടിലായാലും വിദേശത്തായാലും !!

  • @kunhimohamed228
    @kunhimohamed228 2 หลายเดือนก่อน +23

    കേസിൽ പെടുന്ന ഒരുത്തനെയും സഹായിക്കാൻ ഒരു സന്നദ്ധ സംഘടനകളും ഒരു നിലക്കും തയ്യാറാകരുത്. അവിടെ കിടന്ന് ചാവട്ടെ

  • @hashihashifpk4131
    @hashihashifpk4131 2 หลายเดือนก่อน +16

    ഇവർ അര്‍ഹിക്കുന്നു മരണം അതു മാത്രം ഇവർ കുള്ള ശിക്ഷ

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 หลายเดือนก่อน +2

    സ്വന്തം നാട്ടിലെ തൊഴിലില്ലായ്മ സാമ്പത്തിക ദുരിതാവസ്ഥ ഈ നാട്ടിലെ ഭരണപരാജയം ഒക്കെ പാവം നമ്മുടെ നാട്ടുകാരെ നേരിട്ടും അല്ലാതെയും ഇതിനൊക്കെ പ്രേരിപ്പിക്കുന്നു എന്നും കൂടി വായിക്കണ്ടേ?

  • @itsmetorque
    @itsmetorque 2 หลายเดือนก่อน +6

    ഒന്നുല്ല നേരെ തൂക്കിലേറ്റും
    ശുഭദിനം 👍🏻🔥

  • @muthalibknkl3523
    @muthalibknkl3523 2 หลายเดือนก่อน +4

    നമ്മുടെ നാട്ടിലും നിയമം കർശനം ആക്കണം

  • @roshanc3367
    @roshanc3367 2 หลายเดือนก่อน +2

    മലയാളി എന്ന് പറഞ്ഞാൽ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ എന്നാണ് മറ്റ് നാട്ടുകാർ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്

  • @pretread
    @pretread 2 หลายเดือนก่อน +12

    Difference of KSA and India

  • @jomerjoseph6438
    @jomerjoseph6438 2 หลายเดือนก่อน +7

    Saudi Arabia ❤

  • @nisamudheenkotta786
    @nisamudheenkotta786 2 หลายเดือนก่อน +1

    ആദ്യമൊക്കെ കേരള എന്ന് പറഞ്ഞാൽ പോലീസ് ചെക്കിങ് ചെയ്യാതെ പരിശോധന ഒഴിവാക്കി വിട്ടിരുന്നു, ഇപ്പൊ അവർ ഇങ്ങോട്ട് ചോദിക്കും കേരള ആണോ എന്ന് എന്നിട്ട് പരിശോധനയും ചില മാസങ്ങളായിട്ടുള്ള സൗദിയിലെ അവസ്ഥയാണിത്

  • @nizamudeenpm5769
    @nizamudeenpm5769 2 หลายเดือนก่อน +4

    ഇവനൊക്കെ അവിടെ തീരുമല്ലോ!. ഇവിടല്ലേ സ്വതന്ത്രമായി വിഹരിക്കുന്നത്.

  • @mtasamadmta
    @mtasamadmta 2 หลายเดือนก่อน +2

    ഇവർ കുടുങ്ങന്നതോടൊപ്പം ഇന്ത്യക്കാരെ മൊത്തത്തിൽ ഒറ്റു കൊടുക്കുന്നപോലെയാണ് കാര്യങ്ങൾ .

  • @usmann491
    @usmann491 2 หลายเดือนก่อน +7

    ആ വിളിച്ചുപറയേണ്ട നമ്പർ, ഇതിൽ പറയേണ്ടിയിരുന്നില്ല

    • @kpkrishnaprasad4712
      @kpkrishnaprasad4712 2 หลายเดือนก่อน

      അതെന്താ കൂടുതൽ പേർ മയക്ക്മരുന്ന് കടത്തി മൊത്തം ഇന്ത്യക്കാർക്ക് നാണക്കേടും ഭീഷണിയുമാകട്ടേന്നാണോടാ കോയാ...

    • @Ali-c7y9c
      @Ali-c7y9c 2 หลายเดือนก่อน

      911/999

  • @BabuShaji-x5v
    @BabuShaji-x5v 2 หลายเดือนก่อน +1

    Drugs related business is the part of Peace activity...........

  • @cppkd
    @cppkd 2 หลายเดือนก่อน +4

    ഇവർക്കുവേണ്ടി പിരിക്കാൻ ഒന്നും ആരും ഇറങ്ങരുത് അറിഞ്ഞുകൊണ്ട് പെ ടുന്നതാണ്
    അറിയാതെ പോകുന്നവർ ഉണ്ടെങ്കിൽ അന്വേഷിക്കുക.....

    • @anp7707
      @anp7707 2 หลายเดือนก่อน

      പിടിക്കപ്പെട്ടാൽ പിരിവ് കൊണ്ട് ഒന്നും കാര്യം ഇല്ല
      ഇത് സംഗതി വേറെ

  • @Suryadevmadathil
    @Suryadevmadathil 2 หลายเดือนก่อน +1

    കേരളത്തിൽ ഷവർമ തിന്നിട്ട് ജനങ്ങൾ മരിച്ചാലും രണ്ടുദിവസം കഴിഞ്ഞതിനുശേഷം വീണ്ടുംഹോട്ടൽ ഓപ്പൺ ചെയ്യും

  • @SadiqalinkSumi
    @SadiqalinkSumi 2 หลายเดือนก่อน +4

    ❤❤

  • @abdulvahidk7649
    @abdulvahidk7649 2 หลายเดือนก่อน +3

    അത് സാരമില്ല 😂😂👍🏼

  • @nisaroppcm153
    @nisaroppcm153 2 หลายเดือนก่อน +5

    ഒറ്റുന്നവർക്കും നല്ല പാരിദോഷികം കൊടുക്കണം എന്നാലേ ഇതൊക്കെ നിൽക്കു അന്ന്യ നാട്ടിൽ പോയിട്ടും ഇവന്മാർ ഈ വക പരിപാടിയും കൊണ്ട് നടക്കുന്നുവോ അവർ അത്രയും ഡൈജർ ആണ് നമ്മുടെ നാട്ടിൽ പിന്നെ ഇതൊക്കെ പണം കൊടുത്താൽ പുറത്തിറങ്ങാൻ അവിടുന്ന് തുക്കുമ്പോൾ ജീവനപേടി ഉള്ളവർ നിർത്തും 🙏പിന്നെ അന്നെഷണം സുതാര്യമാക്കണം ചില നിരപരാതികൾ കുടുങ്ങുന്നുണ്ട് ചതിയിലൂടെ

  • @sanakc9045
    @sanakc9045 2 หลายเดือนก่อน +2

    യുവാക്കൾക്കൊക്കെ ഇപ്പൊ പെട്ടെന്ന് പണക്കാരാവാനുള്ള തിരക്കാണ് പിന്നെ ചോരത്തിലപ്പും

  • @Mohammedsadik-d6b
    @Mohammedsadik-d6b 2 หลายเดือนก่อน

    Nalla karyam ed polotha shiksha induayilum kond veranam
    Nammude keralathil school kuttigaladakkam mYak marunn upayogikunnund

  • @saidktl8122
    @saidktl8122 2 หลายเดือนก่อน +3

    ഇങ്ങനെ യുള്ളവർക്ക് ശിക്ഷ ആസ്വാധിപ്പിച്ചു കൊടുക്കണം. പെട്ടെന്ന് കൊന്നു കളയരുത്. ഈ ഭൂമിയിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും സ്ട്രോങ്ങ്‌ ശിക്ഷ കൊടുക്കണം. അതിന്റെ ഉറവിടവും കണ്ണികളും മറ്റു രാഷ്ട്രങ്ങളിൽ ആണെങ്കിൽ അവിടുത്തെ ഭരണാധികാരികളെ അറിയിച്ചു അവിടെ കയറി ചെന്ന് പൊക്കണം. ഈ വിപത്തു ഈ ഭൂമിയിൽ നിന്നും പിഴുതു എറിയണം.

    • @NismoYT
      @NismoYT 2 หลายเดือนก่อน

      മരിച്ചു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കല്ലേ...

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 2 หลายเดือนก่อน

    സൗദിക് പുറപ്പെടുന്നവർക്കു നാട്ടിൽ വെച്ച് പ്രത്ത്യേകം ബോധവത്കരണം കൊടുത്തു തൃപ്‌ദ്ധർ ആണ് എന്നു അറിയിച്ചതിനു ശേഷം മാത്രം കയറ്റിവിടുക
    നിരവധി മലയാളികൾ സൗതി യിൽ പതിറ്റാണ്ടുകളായി പല കാരണം കൊണ്ടും കുടുങ്ങി കിടപ്പുണ്ട്

  • @thabseerthabu5509
    @thabseerthabu5509 2 หลายเดือนก่อน

    👍

  • @Mr_John_Wick.
    @Mr_John_Wick. 2 หลายเดือนก่อน

    വധശിക്ഷ എന്ന് കേൾക്കുമ്പോൾ കൊതി ആവുന്നു... ഇവിടെ ഇന്ത്യയിൽ കുറെ bastards നെ വധശിക്ഷയ്ക്ക് വിധിച്ചിട്ട് govt ന്റെ ചിലവിൽ വർഷങ്ങളായി ഉണ്ടുറങ്ങി ജീവിക്കുന്നു... തീർക്കണം എല്ലാത്തിനെയും... ഇവിടുത്തെ govt ന് അതിനു കഴിയുന്നില്ല... കഷ്ടം...

  • @aashi-o7s
    @aashi-o7s 2 หลายเดือนก่อน +7

    നാട്ടിൽ എന്തു തോന്നിവാസവും ആവാം ഉടനെ ജാമ്യം

  • @abdulazees4137
    @abdulazees4137 2 หลายเดือนก่อน +1

    നല്ല ക്ലാസ്സുകൾ കൊടുക്കണം'ഭവിശ്യത്ത് അതിഭീകരം. എത്ര സൗഹൃദത്തിലുള്ളവരാണെങ്കിലും ഒരു പൊതിയും കൊണ്ടുപോവാൻ തുനിയരുത്

  • @rameshrs4196
    @rameshrs4196 2 หลายเดือนก่อน

    Nallath

  • @ionlycomment7657
    @ionlycomment7657 2 หลายเดือนก่อน +2

    The intro clips are from Qatar 😅

  • @hashihashifpk4131
    @hashihashifpk4131 2 หลายเดือนก่อน +2

    പിടിക്കപ്പെട്ട് എങ്കിൽ kollapedukathanne venam

  • @kaderabdul6706
    @kaderabdul6706 2 หลายเดือนก่อน

    എന്താണ് കാത്ത് ഇല

  • @Maverick-zp1dm
    @Maverick-zp1dm 2 หลายเดือนก่อน

    Nalla karyam indiayilum ee shiksha kodukkanam annale naad nannavoo

  • @nishadkamal1882
    @nishadkamal1882 2 หลายเดือนก่อน

    Hero... ആണ്. അവർ ✌️.
    എന്ത്... ചെയ്തും.... ക്യാഷ്.... ഉണ്ടാകാനുള്ള..... ആ മനസ്..... 😊
    .. നിയമം.... കാണാതെ... പോകരുത്....
    .. 😊..

  • @riyastravelvlog6887
    @riyastravelvlog6887 2 หลายเดือนก่อน

    Ithilokke poyi jailil kidakkunnavare irakkan nadakkunna paripadi adhyam nirthanam.

  • @aneesh2679
    @aneesh2679 2 หลายเดือนก่อน

    Kasargod kaaru aaanu Malayalikalude peru kalayunnath.

  • @innale.marichavan
    @innale.marichavan 2 หลายเดือนก่อน

    100 പേരെ അയക്കുമ്പോ അതിൽ 10 പേരെ എങ്കിലും ഒറ്റി കൊടുത്താൽ അല്ലെ അവർക്ക് പരിപാടി നടക്കൂ 🤣

    • @kasaragodchekkan5569
      @kasaragodchekkan5569 2 หลายเดือนก่อน +1

      പിടിക്കുമ്പോൾ അങ്ങനെ അപ്പോൾ താൻ എന്താ പറയേണ്ടത് പിടിക്കണ്ട എന്നാണോ😂😂😂''എവിടെ നോക്കിയാലും വാഴപോലെ കുറെ എണ്ണം ഉണ്ടാകും.😊

    • @innale.marichavan
      @innale.marichavan 2 หลายเดือนก่อน

      @@kasaragodchekkan5569 ഇവരെ പിടിക്കുമ്പോ അതിന്റെ ഇരട്ടി അപ്പുറത്തൂടെ പോവുന്നുണ്ടാവും എന്നാ പറഞ്ഞത് സേട്ടാ 😌

  • @ശാഖപൊട്ടൻ
    @ശാഖപൊട്ടൻ 2 หลายเดือนก่อน +2

    Evide poyalum malayali malayali thanne 😂

  • @MuhammadAbd-c8v
    @MuhammadAbd-c8v 2 หลายเดือนก่อน +1

    ഗൾഫ് ന്യൂസ് റിപ്പോർട്ടർമാർ ഇപ്പോഴും പഴഞ്ചൻ രീതിയിലാണ് വാർത്തകൾ പറയുന്നത്... വായന നിർത്തൂ... വേഗത്തിൽ പറയാൻ ശീലിക്കൂ... Pls...

  • @Fasilmon3524
    @Fasilmon3524 2 หลายเดือนก่อน

    Padikkathavar padikkanda ninghalkentha

  • @BycByc-q7q
    @BycByc-q7q 2 หลายเดือนก่อน

    E nasicha malayali uovakal karannm nalla manusirk jevikan pattilla

  • @abdulsalamp6126
    @abdulsalamp6126 2 หลายเดือนก่อน

    തീർച്ചയായും എല്ലാ കുറ്റവാളികൾക്കും കർശനമായ ശിക്ഷ നൽകണം. എല്ലാ വിദേശ രാഷ്ട്രങ്ങളിലുമുള്ള ഇന്ത്യൻ എംബസികൾ, കെഎംസിസി, നവോദയ, ഐ സി എഫ്, എസ് വൈ എസ്, കൈരളി, ഏകത, തുടങ്ങി എല്ലാ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകൾ എല്ലാ നിയമ ലംഘനങ്ങൾക്കെതിരെയും പൊതുവായ നിയമങ്ങൾ, മാരകമായ രോഗങ്ങളും കാരണങ്ങളും, നല്ല രീതിയിലുള്ള സാമ്പത്തിക വാർദ്ധനവിനുള്ള മാർഗങ്ങൾ, ദുർവിനിയോഗം, ഉത്തമ പൗരൻ എന്നീ വിഷയങ്ങളിൽ ശക്തമായ അവബോധം നൽകുന്നതിന് മുന്നോട്ട് വരണം. ഒരു വർഷം നീണ്ടു നിൽക്കുന്ന ഇത്തരം ക്യാമ്പയിനുകൾ എല്ലാ സാംസ്‌കാരിക പരിപാടികളിലും മറ്റും ഉണ്ടാകട്ടെ. അതേ സമയം ഇത്തരം ക്‌ളാസുകൾ നാട്ടിലും അത്യാവശ്യമാണ്. സ്കൂൾ, കോളേജ്, ലേബർ ക്യാമ്പുകൾ, വലിയ കമ്പനികൾ, കുടുംബ, യുവ സദസ്സുകൾ എന്നിവ കേന്ദ്രീകരിച്ചു ഇത്തരം അവയർനെസ്സ്നടത്തിയാൽ ഒരു പരിധി വരെ ഇത്തരം തിന്മകളെ കുറച്ചു കൊണ്ട് വരാൻ സാധിക്കും.

  • @SalimPk-h8n
    @SalimPk-h8n 2 หลายเดือนก่อน

    Vettanam
    Pettennu vettanam

  • @MuhammadAbd-c8v
    @MuhammadAbd-c8v 2 หลายเดือนก่อน +1

    നിങ്ങളുടെ റിപ്പോർട്ടിംഗ് സ്റ്റൈൽ മാറ്റാൻ മീഡിയ വണ്ണിലെ സീനിയേഴ്സ് ആരും പറയുന്നില്ലേ.. എഡിറ്റർ pls note...

  • @Nazer-q6g
    @Nazer-q6g 2 หลายเดือนก่อน

    Malabari miya miya 👌Ippol malabari mafee zain😒😒😒
    Panatthinodu aatthyartthi poondavar nammade naadine thanne nashippicchu☝☝☝☝😡😡😡😡😡

  • @izzahchocky2132
    @izzahchocky2132 2 หลายเดือนก่อน

    മയക്കു മരുന്നിൽ പിടിക്കപ്പെട്ടാൽ വധശിക്ഷ കൊടുക്കണം എന്ന് ഏത് ഹദീസിലോ ഖുർആനിലോ ആണ് പറഞ്ഞത്, പറഞ്ഞിട്ടില്ലെങ്കിൽ ഇസ്ലാമിക ഭരണമാണോ

    • @NismoYT
      @NismoYT 2 หลายเดือนก่อน +3

      2 കിലോ കഞ്ചാവ് എടുക്കട്ടെ.? വീട്ടിൽ പിള്ളേർക്ക് പുട്ടിൽ പീരക്ക് പകരം ഇട്ട് കൊടുക്ക്.

  • @MECHANICALS-y6t
    @MECHANICALS-y6t 2 หลายเดือนก่อน

    😂😂😂😂

  • @vsjiji9502
    @vsjiji9502 2 หลายเดือนก่อน

    ഇവരെ നമ്മൾക്ക് പിരിവെടുത്ത് മോചിപ്പിയ്ക്കണം

  • @NisarAhammed-h6v
    @NisarAhammed-h6v 2 หลายเดือนก่อน

    Aa kmcc aalod onnu parayu naattilek kundiyude idayil swarnam ketti vidalum thettaanu😮😮😮aftaab athine pattiyulla oru documentary theyyaarakku😮😮😮appol kaanaam kmcc kaarude kuru pottal...

    • @Balu-th5zb
      @Balu-th5zb 2 หลายเดือนก่อน

      Gold koduvarunnath valiya teams onnum aavilla, gathikettavare cash kanichu, valayil veezthum, nalla confidence um kodukkum, chilare ottum, vambammar eppozhum safe ayirikkumallo, Athil ella type aalukalum undakum

  • @nissaraboobaker4082
    @nissaraboobaker4082 2 หลายเดือนก่อน +2

    ഞമ്മക്ക്പണമാണ് വലുത്

  • @narayananpk9454
    @narayananpk9454 2 หลายเดือนก่อน +1

    ISI പോലുള്ള ഗ്രൂപ്പുകളുടെ വലയിൽ പെടുന്നവരാണ് ഇവരെന്ന് പറയാനെന്താണ് മടി

  • @haroonm924
    @haroonm924 2 หลายเดือนก่อน

    Avide.pinarayeesham.baranam.alla.

  • @aslamck-lz1mg
    @aslamck-lz1mg 2 หลายเดือนก่อน +12

    കോടികൾ പിരിച്ചെടുത്തു കൊലപാതകികളെ രക്ഷപ്പെടുത്തി ഹീറോ ആക്കുന്ന മലയാളി സൂപ്പറാ 😂😂

    • @sibiasdfx2003
      @sibiasdfx2003 2 หลายเดือนก่อน

      Da oole malayide peru methan annu

    • @wellwisher1986
      @wellwisher1986 2 หลายเดือนก่อน

      ആയിരണങ്ങളെ ചുട്ടു കൊല്ലുന്ന സങ്കികൾ അതിലും സൂപ്പറാ 😂😂😂😂

    • @hanshianshi4580
      @hanshianshi4580 2 หลายเดือนก่อน +17

      ആയിരം അപരാധികൾ കൊല്ലപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.

    • @mukundhakumar.m7159
      @mukundhakumar.m7159 2 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻

  • @riyazmammootty8887
    @riyazmammootty8887 2 หลายเดือนก่อน

    Malayalee Mafia

  • @najumudheenncr346
    @najumudheenncr346 2 หลายเดือนก่อน

    പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള അത്യാഗ്രഹം ഇവർ പിടിക്ക പ്പെടണം

  • @asifsafa6451
    @asifsafa6451 2 หลายเดือนก่อน +3

    സൗദിയിൽ മിന്നൽ പ്രളയം മഴ എന്നൊക്കെ ന്യൂസ്‌ ഉണ്ട് ഇതിൽ കാണുന്നില്ല 🤔🤔

    • @adhilrockz3125
      @adhilrockz3125 2 หลายเดือนก่อน +3

      ഇവിടെ ഭയങ്കര ചൂടാ 44ഡിഗ്രി ഉണ്ട് ഇങ്ങനെ ഒരു ന്യൂസ്‌ വന്നായിരുന്നോ കണ്ടില്ല

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd 2 หลายเดือนก่อน

      49റിയാദിൽ ഇന്ന് ഉച്ചക്ക് നോക്കിയപ്പോൾ 😊​@@adhilrockz3125

    • @shameermadani
      @shameermadani 2 หลายเดือนก่อน +1

      ജിസാനിൽ ആണ്

    • @adhilrockz3125
      @adhilrockz3125 2 หลายเดือนก่อน

      @@shameermadani അൽ ഗസ്സിം 👍

  • @ebinmathew3561
    @ebinmathew3561 2 หลายเดือนก่อน +7

    മലയാളികൾ എന്ന് പറയാൻ പാടില്ല... ഒരു പ്രത്യേക മതത്തിന്റെ ആൾക്കാർ

    • @siddiquemt6655
      @siddiquemt6655 2 หลายเดือนก่อน +12

      Colombian drug mafia പോലെ അല്ലെ

    • @yoosafiqbal3171
      @yoosafiqbal3171 2 หลายเดือนก่อน +18

      അങ്ങനെ യാണെങ്കിൽ മാനം വിറ്റ് ജീവിക്കുന്ന കൂട്ടർ ഇവിടെ ഉണ്ട് പണമല്യോ വരുന്നത് നമുക്കെന്നതാ തൈമാനമാ അതാണ് മുദ്ര വാഖ്യം ആ വിഭാഗത്തെ ഞാൻ ഇവിടെ പറയണോ

    • @ebinmathew3561
      @ebinmathew3561 2 หลายเดือนก่อน +1

      വന്നല്ലോ വനമാലകൾ.....
      ഞാൻ നിന്റെ religion വല്ലോ പറഞ്ഞോ?
      Is this news related to Colombian drug Mafia? Is it related to selling bodies...
      ഈ ജയിൽ കിടക്കുന്ന 20 എണ്ണത്തിൽ ഒരു 15 എണ്ണം ഞാൻ പറഞ്ഞ മത വിഭാഗം ആകും.
      Name list publish chey

    • @ebinmathew3561
      @ebinmathew3561 2 หลายเดือนก่อน +2

      @@yoosafiqbal3171 അവിടെ കള്ള വെടി വെക്കാൻ പോകുന്നത് ആരൊക്കെ ആണ് ബ്രോ? എല്ലാരും ഉണ്ട്...
      കേസ് closed

    • @wellwisher1986
      @wellwisher1986 2 หลายเดือนก่อน

      @@ebinmathew3561കള്ളവെടി വെക്കാൻ കൂടുതലും സങ്കികൾ ആണ് വേഷം മാറി വന്ന സങ്കി കുട്ടാ 😂😂😂

  • @vayalvisualmedia5195
    @vayalvisualmedia5195 2 หลายเดือนก่อน +2

    ഗണ്യമായി വർദ്ധിച്ചു എന്നുവച്ചാൽ എന്താ😂😂😂😂😂😂
    ദയവായി വാക്കുകളുടെ അർത്ഥമറിയാതെ പ്രയോഗിക്കരുത്.
    ഗണ്യമായി എന്ന് പറഞ്ഞാൽ എണ്ണാൻ പറ്റുന്ന അല്ലെങ്കിൽ കണക്കാക്കാൻ പറ്റുന്ന അത്ര
    എന്നാണ്.

    • @Mayavi691
      @Mayavi691 2 หลายเดือนก่อน +2

      അതെന്താ എണ്ണിയാൽ കിട്ടാത്ത അളവിൽ ഉണ്ടോ വർധന

    • @vayalvisualmedia5195
      @vayalvisualmedia5195 2 หลายเดือนก่อน

      @@Mayavi691
      പരിഹസിക്കാതെ
      പറഞ്ഞതിലെ സാംഗത്യം മനസ്സിലാക്കൂ സുഹൃത്തേ.
      വാർത്ത അവതരിപ്പിച്ച വ്യക്തി ഉദ്ദേശിച്ച കാര്യം വലിയ ഒരു അളവാണ്.
      ഗണ്യമായ വർദ്ധനവ് എന്ന് പറയില്ല.
      ഏതെങ്കിലും നല്ലൊരു അധ്യാപകനോട് ചോദിച്ച് മനസ്സിലാക്കൂ

    • @noufalmajeed6223
      @noufalmajeed6223 2 หลายเดือนก่อน

      എന്നാ അഗ്രഗണ്യമായ എന്നാക്കിയാലോ

    • @vayalvisualmedia5195
      @vayalvisualmedia5195 2 หลายเดือนก่อน

      @@noufalmajeed6223
      ദയവായി റിപ്പോർട്ടർ പറഞ്ഞതിലെ തെറ്റ് മനസ്സിലാക്കൂ

    • @rhythmsaga7154
      @rhythmsaga7154 2 หลายเดือนก่อน

      Exponentially അതാണ് പുള്ളി പറയുന്നത്

  • @chaddiebuddieummar4699
    @chaddiebuddieummar4699 2 หลายเดือนก่อน

    എല്ലാം ഞമ്മൻ്റൾക്കാരാ

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ 2 หลายเดือนก่อน +6

      കൊല്ലം tvm ഭാഗത്തുള്ള നിങ്ങന്റെ അൽക്കാരെയാണ് പോലീസ് പിടിക്കുന്നതും തല അറുക്കുന്നതും. സൗദിയിലുള്ള ഞങ്ങളോടിത് പറയല്ലേ പ്രാന്തപ്രമുഖാ

    • @user-hz4gh7ig9b
      @user-hz4gh7ig9b 2 หลายเดือนก่อน

      സ്വർണക്കടത്തും, ലഹരികടത്തും നമ്മന്റെ ആളുകൾ first🤣🤣🤣🤣

  • @ShakkerHusain-g3t
    @ShakkerHusain-g3t 2 หลายเดือนก่อน +3

    പെട്ടന്ന്പണക്കാരൻ അവാൻവേണ്ടി യാണ് അത്തിയ ഗ്രഹം

    • @rehaannoorin6393
      @rehaannoorin6393 2 หลายเดือนก่อน +1

      കടം കൊണ്ട് കുടുങ്ങിയവരാണ് ഇതിൽ പെടുന്നത്... അവരുടെ സാഹചര്യം എയ്ജന്റുമാർ ചൂഷണം ചെയ്യുന്നു.. ഇതാണ് അസീറിൽ നടക്കുന്നത്.

    • @kpkrishnaprasad4712
      @kpkrishnaprasad4712 2 หลายเดือนก่อน

      ​@@rehaannoorin6393എടാ മൈരുകളേ കടം എങ്ങനാണ് വരുന്നത്. കാശുള്ളവനൊപ്പം ആഡംബരം കാണിച്ച് കടം കയറ്റി വച്ചിട്ട് ഈ മാതിരി തന്തയില്ലായ്മ കാണിക്കാനുള്ള എക്സ്ക്യൂസാണോ കടം. അവനവന്റെ വരുമാനത്തില് ജീവിക്കണം. പിന്നെ മദ്യപാനികൾ ഇങ്ങോട്ട് വരുമ്പോ രണ്ടോമൂന്നോ വർഷം കഴിഞ്ഞ് നാട്ടിൽ ചെന്ന് സർക്കാരിന്റെ ഔട്ലെറ്റീന്ന് യാതോരു വിഷവുമില്ലാത്ത മദ്യം വാങ്ങി കുടിക്കത്തക്ക രീതിയിൽ മനസിനേ സെറ്റ് ചെയ്യുക. ഇവിടന്ന് വ്യാജൻ വാങ്ങിക്കുടിച്ച് കിഡ്നിയും പോകും പിടിച്ചാ അടിയും ജയിലും നാടുകടത്തലും ഇതിനൊക്കെ പുറമേ ഇവിടെ മാനം മര്യാക്ക് ജീവിക്കുന്ന പ്രവാസികൾക്ക് പേരുദോഷവും.

  • @MhdsabirCk
    @MhdsabirCk 2 หลายเดือนก่อน +2

    മക്കളെ മൂലം പൊളിയും ഇത് കേരളം അല്ല 😁

  • @liampv6878
    @liampv6878 2 หลายเดือนก่อน +2

    ഇതിന്റെ ബാക്കിൽ ഫുൾ മുസ്ലിം ഗ്യാഗ് ആണ് 100%

    • @ThaziesWorld
      @ThaziesWorld 2 หลายเดือนก่อน

      ഇസ്‌ലാമിന് വിരുദ്ധമായതിനാലാണ് അവിടെ ഇതിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്നത്. അല്ലാതെ കള്ളക്കടത്തുകാരന്റെ മുണ്ട് പൊക്കി നോക്കി വിട്ടയക്കുന്നില്ലല്ലോ. തല വെട്ടും ആരായാലും. ശിക്ഷ നടപ്പാക്കുന്നവന്റെ ജാതി അങ്ങ് കണ്ടില്ലേ

    • @Balu-th5zb
      @Balu-th5zb 2 หลายเดือนก่อน

      Verthe angottu thalluka le

  • @Indian.3455
    @Indian.3455 2 หลายเดือนก่อน

    മീഡിയവൺ എന്ന ചാനൽ നിരന്തരം ഇത്രയും ബോധവൽക്കരണം നടത്തിയിട്ട് പോലും ഇത് തുടരുന്നത് കഷ്ടം തന്നെ

  • @liampv6878
    @liampv6878 2 หลายเดือนก่อน +1

    വിശുദ്ധമായ അല്ലാഹുവിന് ഇതിൽ ഇഷ്ട്ടം ഉള്ളത് കൊണ്ട്‌ സൗദി തന്നെ മുസ്ലിങ്ങൾ കൂടുതൽ ഇത് ഉപയോഗിക്കുന്നു 😂😂

  • @MhdsabirCk
    @MhdsabirCk 2 หลายเดือนก่อน +1

    🇸🇦hevy lock

  • @ajithtomk9nottom570
    @ajithtomk9nottom570 2 หลายเดือนก่อน

    😂😅😅