@@ramlashafi3139 *അവൻ ഒരു ഹൈന്ദവ തീവ്രവാദി, അല്ലെങ്കിൽ ക്രൈസ്തവ തീവ്രവാദി ആണ്. അതുകൊണ്ടാണ് ചിരിക്കുന്നത്. അവന്റെ കൂടുതൽ കമന്റുകൾ കണ്ടാൽ മനസ്സിലാവും. ആർക്കും ഒരു പ്രയോജനവുമില്ലാത്ത വെറും പ്രതിമയെ ആരാധിച്ചു ഭ്രാന്തായി പോയതാണ്.*
എന്റെ ഒരു കാഴ്ചപ്പാടും ഞാൻ വിശ്വസിക്കുന്ന എന്റെ റബ്ബിന്റെ അനുഗ്രഹവും കൊണ്ട് ഞാൻ ഒരു കാര്യം പറയട്ടെ... ഈ ഒരു തുക പോലും കൊടുക്കാതെ ആ വീട്ടുകാർ അവസാന നിമിഷം റഹീമിന്റെ അല്ലാഹുവിന്റെ കാവലിൽ മാപ്പ് കൊടുക്കുന്നത് ആയിരിക്കും... അങ്ങനൊരു വാർത്ത വരട്ടെ എന്ന പ്രാർഥനയോടെ...
വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങൾ. ഉൾപ്പെട്ട ആരുമായും എനിക്ക് നേരിട്ട് പരിചയമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 2006 ഡിസംബറിലാണ് കേസിൻ്റെ അടിസ്ഥാനമായ സംഭവം നടന്നത്. അബ്ദുൾ റഹീം തൻ്റെ നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി പ്രതീക്ഷയോടെ അവിടെ ഹൗസ് ഡ്രൈവറായി ജീവിതം ആരംഭിച്ചു.അതേ മാസം, അദ്ദേഹത്തിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ജീവിതം മാറ്റിമറിച്ച ഒരു സംഭവം നടന്നു. വൈദ്യശാസ്ത്രപരമായി തൻ്റെ ജീവൻ നിലനിർത്താൻ ഉപകരണങ്ങളെ ആശ്രയിക്കുന്ന വീട്ടിലെ ഏറ്റവും ഇളയ കുട്ടി അനസിനെ പരിപാലിക്കുന്നത് അദ്ദേഹത്തിൻ്റെ കടമയിൽ ഉൾപ്പെടുന്നു. ചില വാർത്തകളിൽ ആ കുട്ടിക്ക് Ryle's ട്യൂബ് ( ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള കുഴൽ) മറ്റു ചിലതിൽ തൊണ്ടയിൽ ഘടിപ്പിച്ച Tracheostomy ട്യൂബ് (ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന കുഴൽ) ബന്ധിപ്പിച്ച പോർട്ടബിൾ വെൻ്റിലേറ്റർ മെഷീനും ഉൾപ്പെടുന്നു. ഒരു ദിവസം, കുട്ടിയുമായി പുറത്തുപോകുമ്പോൾ, അനസ് റഹീമിനെ ചുവന്ന ലൈറ്റ് കത്തിച്ച് വേഗത്തിൽ ഓടിക്കാൻ നിർബന്ധിച്ചു. റഹീമിൻ്റെ വിസമ്മതത്തെത്തുടർന്ന് അനസിനെ പിന്നിൽ നിന്ന് തുപ്പുകയും തലയിൽ ഇടിക്കുകയും ചെയ്തു. ഇത് തുടർന്നപ്പോൾ റഹീം ഒരു കൈകൊണ്ട് അനസിനെ സ്റ്റിയറിങ്ങിൽ കയറ്റി നിർത്താൻ ശ്രമിച്ചു. അബദ്ധത്തിൽ റഹീമിൻ്റെ കൈ അനസിൻ്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടി, കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് കുട്ടി അബോധാവസ്ഥയിലായി. അനസിൻ്റെ ബഹളമൊന്നും കേൾക്കാതെ റഹീം അവനെ പരിശോധിച്ചപ്പോൾ അയാൾക്ക് അനക്കമില്ലെന്ന് മനസ്സിലായി. ഉടൻ റഹീം തൻ്റെ ബന്ധു കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് ഉപദേശിച്ചു. എന്തുചെയ്യണമെന്നറിയാതെ ഇരുവരും ചേർന്ന് അനസിനെ ആക്രമിച്ച് കവർച്ചക്കാർ റഹീമിനെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന് കഥ മെനഞ്ഞു. നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പോലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം റഹീമിനെയും നസീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണത്തിൽ ഇവരുടെ കഥ തെറ്റാണെന്ന് വ്യക്തമായതോടെ കേസ് വഴിതിരിച്ചുവിടാനുള്ള ഇവരുടെ ശ്രമം പാളി. അപകടമായിരുന്നെങ്കിൽ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. പകരം, അവർ ഒരു തെറ്റായ കഥ ഉണ്ടാക്കി, അത് ഒടുവിൽ തകർന്നു. ഇത്തരം സാഹചര്യത്തിൽ ആസൂത്രിത കൊലപാതകം എന്ന് കുടുംബവും കോടതിയും സംശയിക്കുന്നുവെങ്കിൽ, അത്തരത്തിൽ അവരെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല. ഡ്രൈവർ വിസയിൽ പോയ റഹീമിന് എന്തുകൊണ്ട് "Carer " ജോലി കൊടുത്തു?? അത്രക്ക് ഗുരുതരമായ അവസ്ഥയിൽ ഉള്ള കുട്ടിയെ നോക്കാൻ പ്രത്യേകം പരിശീലനം നേടിയ വ്യക്തിയെ വേണം നിയമിക്കാൻ..എന്തുകൊണ്ട് ഒരു ഹൗസ് ഡ്രൈവർ ആയ റഹീം ആ ജോലി ഏറ്റെടുത്തു? അല്ലെങ്കിൽ എന്തിന് ആ ജോലി റഹീമിനു കൊടുത്തു?? കയ്യ് തട്ടി അബദ്ധത്തിൽ Ryle's ട്യൂബ് ഊരി പോയാലും കുട്ടിയുടെ മരണം സംഭവിക്കില്ല. എന്നാൽ Tracheostomy ട്യൂബ് ആണ് disconnect ആയതെങ്കിൽ കൂടി ഉടനെ ഉള്ള മരണം സംഭവിക്കില്ല..ആ കുട്ടി ശ്വാസത്തിന് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ടാവാം.. പിടഞ്ഞിട്ടുണ്ടാവാം..അത് എങ്ങനെ റഹീം കണ്ടില്ല??? ആ സമയം തന്നെ വേണ്ടവരെ അറിയിക്കുകയും അടുത്തുള്ള ഏതെങ്കിലും അശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ചെയ്തിരുന്നു എങ്കിൽ ജീവൻ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു... എന്തുകൊണ്ട് അത് ചെയ്യാതെ എന്തിന് കഥ മെനഞ്ഞു ??? പോലീസിനോട് കള്ളം പറഞ്ഞു??? ആരാണ് നിരപരാധി ??? ഈ quote ഓർമ്മ വരുന്നു... "A lie told enough times becomes the truth" - V. lenin
@@pratheeshm400 നീ ജനിച്ച, ജീവിച്ച ചുറ്റുപാടല്ല എല്ലാവരുടേതും മനുഷ്യനെ , മനുഷ്യനായി കാണാൻ, മനുഷ്യ ജീവന് വിലകൽപ്പിച്ചീട്ടുള്ള പഠിച്ച പഠിപ്പിച്ച വീട്ടിൽ ജനിച്ചവ
എന്തൊരു വിധി 😭😭😭 വന്നു ഒരു മാസത്തിനുള്ളിൽ ജയിലേക്ക് ജീവിച്ചു തീർക്കേണ്ട നല്ലൊരു കാലം ജയിലിൽ 😭😭 സ്വന്തം ഉമ്മാനെ പോലും കാണാൻ പറ്റാതെ മരിക്കാൻ വിധി 😭😭 പടച്ചോനെ റമളാൻ മാസത്തിൽ വെന്തുരുകി നിന്നോട് പ്രാർത്ഥിച്ച ആ ഉമ്മാന്റെ കണ്ണുനീർ കണ്ടല്ലോ... 🙏❣️we are getting close to that amount 😍😍❤️❤️ Inshallah ❤️❤️ Aa ഉമ്മ യുടെ മടിതട്ടിലേക് ഈ മകനെ നമ്മൾ എത്തിച്ചിരിക്കും ❤️ അതിന് പടച്ചോൻ തൗഫീഖ് നൽകട്ടെ 👍🙏🙏
സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ ഈ ലോകത്ത് മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ... ആ ഉമ്മയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്ന് പോയി കരയാതെ കരഞ്ഞു പോയി 😢😢😢... ഏറ്റവും നല്ല നന്മകൾ കൊണ്ട് അടയാളപ്പെടുത്തേണ്ട വിശുദ്ധ റമളാൻ പടിവാതിലിൽ എത്തി നിൽക്കുന്ന നിമിഷം.. അദ്ദേഹത്തിന്റെ മോചനത്തിനായി നമ്മുക്ക് റബ്ബിനോട് പ്രാർത്ഥിക്കാം അള്ളാഹു കാരുണ്യമുള്ളവനാണ് അങ്ങേ അറ്റം പൊറുത്തു കൊടുക്കുന്നവന് വിട്ട് വീഴ്ച്ച നൽകുന്നവനാണ്.. മീഡിയ വൺ ഈ വാർത്ത കൊടുക്കുമ്പോൾ അക്കൗണ്ട് നമ്പർ കൂടി കൊടുക്കാമായിരുന്നു. എന്നെ കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്തു കൊടുക്കും... പ്രാർത്ഥനയോടെ ഉവൈസ് *കാസർഗോഡ്*
@@gameboyofficial181മുഖത്തു തുപ്പിയതോ?, മനപ്പൂർവം ചെയ്തതല്ലല്ലോ, അതിനു ഇത്രയും നാൾ കിട്ടിയ ജയിൽ ശിക്ഷ തന്നെ ധാരാളമല്ലേ?. ഇതൊക്കെ കാണുമ്പോളാണ് ഒരു ജനാതിപത്യ രാജ്യത്ത് ജീവിക്കുന്നതിന്റെ ഗുണം മനസ്സിലാകുന്നത്.
അല്ലാഹുവേ വേഗം വിട്ടുകൊടുക്കാൻ അള്ളാ അല്ലാഹു വിട്ടുകൊടുക്ക് അള്ളാ ഞങ്ങൾക്കുമൊക്കെ എല്ലാവർക്കും ഇല്ലേ ആങ്ങളമാരും ഒക്കെ അല്ലാഹുവേ എളുപ്പത്തിൽ വിട്ടുകൊടുക്ക്
സൗദി നിയമത്തോടുള്ള എല്ലാ ബഹുമാനവും നില നിർത്തികൊണ്ടു തന്നെ പറയട്ടെ, ഇത് ശെരിക്കും അനീതിയാണ്! അതോടൊപ്പം സൗദി കുടുംബത്തിന്റെ പണത്തോടുള്ള ആർത്തിയും. സംഭവിച്ച തെറ്റിന് അയാൾ ജയിൽ ശിക്ഷ അനുഭവിച്ചത് തന്നെ അധികമാണ്. കഴുത്തിന് താഴെ തളർന്ന ഒരാളെ നോക്കുക എന്നത് വളരെ ശ്രമകരമായതും, അത്ര തന്നെ വൈദക്ത്യം വേണ്ടതും ആയ ഒരു ജോലിയാണ്. ആ ഒരു ജോലിയാണ് വണ്ടി ഓടിക്കേണ്ടയാളെ ഏൽപ്പിച്ചിരിക്കുന്നത്. അത് തന്നെ ആ കുടുംബത്തിന്റെ വീഴ്ചയല്ലേ?
I worked in Saudi for eight years in Saudi I saw myself how some Saudis treat their servants which is so badly .In hospital sometimes they slap the servants and staff cannot ask anything Also other Saudis never questioned Spitting in face is a habit for them At the same time,educated people are so kind and taking care of us too
മനുഷ്യന്റെ മുഖത്ത് തുപ്പുക എന്നത് ലോകത്ത് ഇത്രയും വൃത്തികെട്ട ഒരു സംസ്കാരം മറ്റൊരു ജനവിഭാഗത്തിനും ഉണ്ടാവാൻ വഴിയില്ല പക്ഷേ സൗദിയിൽ ചെന്നവർക്ക് അറിയാം സൗദികളുടെ ഒരു സ്വഭാവം ആണത്
ഏറ്റവും വൃത്തികെട്ട ഒരു സമുദായത്തിൽ അതെ സമുദായത്തിൽ പെട്ട പ്രവാചകനെ ഇറക്കിയത് വെറുതെ ആണോ... ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി ആയിരിക്കും.. അമ്മാതിരി ചെറ്റകൾ ആയിരുന്നു ഖുറൈശികൾ
ഇത് പോലെ പലരും വധ ശിക്ഷയിൽ നിന്നും മറ്റ് പലരുടെ സഹായത്താൽ ഒഴുവാക്കപ്പെട്ടിട്ടുണ്ട്,അതുപോലെ എല്ലാവരും സഹായിച്ചാൽ ഈ സഹോദരനും തീർച്ചയായും രക്ഷപെദും🙏 അകമഴിഞ് പ്രാർത്ഥിക്കുന്നു തീർച്ചയായും ഒരു വഴി ദൈവം കാണിച്ചു തരും
ഗൾഫിൽ വരുന്നവർ ഒരുപാട് ഓർക്കണം, ഇത് നമ്മുടെ നാടല്ല, നാട്ടിൽ ഒരു 10 ആളെ മനപൂർവം കൊന്നാലും സുഗമായി ജയിലിൽ കഴിയാം.. ഇവിടെ അറിയാതെ കൈയബദ്ധം പറ്റിപോയൽവരെ തല കാണില്ല.. ഇത് അബദ്ധം എന്നൊന്നും തീർത്തു പറയാൻ പറ്റില്ല.. കഴുത്തിനു മുകളിൽ matram ചലനശേഷി ഉള്ള ഒരാളെ അമർത്തി ഒന്ന് പിടിച്ചാൽപോലും മരിച്ചുപോകുമെന്നു എല്ലാർകുമാറിയാം... ഒരാളുടെ ഷമായില്ലായ്മയുടെ വിലയാണ് 34 കോടി...
@@Vibes22742ഇത് ഇയാൾ പറഞ്ഞ കഥ അല്ലേ സത്യം നമുക്ക് അറിയില്ലല്ലോ🙂 രാജ്യം വിട്ടുപോയാൽ ഒരിക്കലും ദേഷ്യം കാണിക്കല്ലും അതിപ്പോൾ നമ്മളെ ഭാഗത്തു തെറ്റില്ലെങ്കിൽ പോലും. നിയമം അവരെകൂടെയാകും നിൽക്കുക അവസാനം നമ്മൾ കുറ്റക്കാർ ആകും😇
@@Vibes22742 ഇവിടെ വന്നു ഇവരെ സംസ്കാരം പഠിപ്പിക്കാൻ നിൽക്കരുത്, ഗതി ഇതൊക്കെയാവും, പറ്റില്ലെങ്കി, എങ്ങനേലും ഒരു വർഷമെങ്കിലും പിടിച്ചു നിന്നു, സ്ഥാലം വിടുക.പിന്നെ അന്യ നാട്ടിൽ അതിപ്പോ എവിടെ ആയാലും സ്വർഗം പ്രതീക്ഷിച്ചു ആരും പോകാൻ നിൽക്കണ്ട, കഷ്ടപ്പെട്ട് സഹിച്ചു നില്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ മാത്രം പോയാൽ മതി, ഒടുവിൽ കോടികൾ പിരിക്കാൻ ആളുണ്ടാവില്ല
ഇതുപോലൊരു അവസ്ഥയിൽ ആണ് ഞാനും... പക്ഷെ 33 കോടി ഒന്നും വേണ്ട ഒരു 10 ലക്ഷം കിട്ടിയാൽ സമാധാനത്തോടെ ജീവിക്കാമായിരുന്നു.... എനിക്കും മക്കൾക്കും എന്റെ ഭർത്താവ് മാത്രം ഒള്ളു.... തീർത്തും നിരപരാധി ആയ എന്റെ ഭർത്താവിന് വാറന്റ് ആയിരിക്കുകയാണ് ഒന്ന് ജാമ്യത്തിൽ ഇറക്കാൻ പോലും എനിക്ക് ത്രാണി ഇല്ല അഞ്ചു നേരം അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്കുന്നു അത്ഭുതങ്ങൾ കാണിച്ചാലോ😔
ഞാൻ 13 വർഷത്തോളം ജോലി ചെയിതിരുന്നത് കൊണ്ട് എനിക്കും വൃത്തികെട്ട പ്രവർത്തി എനിക്കും രണ്ട് അനുഭവം ഉണ്ടായിട്ടുണ്ട് അതിൽ ഒന്ന് വാഹനത്തിൻ്റെ അകത്തിരുന്ന കൊണ്ട് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല രണ്ടാമത്തെതിൽ അവൻ്റെ ജന്മത്തിൽ ഒരരോളെയും തുപ്പാത്ത രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് മക്കയും മദീനയും ഉള്ളത് കൊണ്ടു മാത്രമാണ് ആരാജ്യം നിലനിൽക്കുന്നത് 100 ശതമനംനല്ല സ്വാഭാവമുളവർ കുറച്ചുണ്ട് അവരാണ് നബിയുടെയും സ്വഹാബികളുടെയും പിൻമുറക്കാർ ബാക്കിയുള്ളവർ നബിയെ ദ്രോഹിച്ചവർത്തന്നെയാണ് മുസ്ലീങ്ങളാണെങ്കിലും ഇപ്പോഴുള്ള പാലസ്തീൻ വിഷയത്തിൽ പോലും മനസിലാക്കാവുന്നതാണ്
പ്രിയമുള്ളവരേ.. ഈ കമന്റ് വായിക്കുന്നവർ لٰاإِلٰهَ إِلاّٰاَنْتَ سُبْحٰانَكَ إِنِّي كُنْتُ مِنَ الظّٰالِمِينْ എന്ന ദിക്ർ 41 പ്രാവശ്യം ചൊല്ലുക.. ഇൻശാ അള്ളാഹ് മത്സ്യത്തിന്റെ വയറ്റിൽ നിന്നും യൂനുസ് നബിയേ അള്ളാഹു രക്ഷപ്പെടുത്തിയത് പോലെ റഹീമിനെയും അള്ളാഹു രക്ഷപ്പെടുത്തും. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിൽ നിന്നും റഹീമിന് മാപ്പ് നൽകി എന്നുള്ള സന്തോഷ വാർത്ത കേൾക്കാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് തരട്ടേ... റഹീമിന് നാട്ടിലേക്ക് വരാനും ഉമ്മയെ കാണാനുമുള്ള വഴികൾ എത്രയും പെട്ടെന്ന് അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ..
പൂക്കോട് സിദ്ധാർഥ്വിന്റെ അന്മാവ് സൗദിയിലെ ഈ നിയമം കേട്ടാൽ,കുറഞ്ഞത് സൗദിയിൽ എങ്കിലും ജനിക്കാൻ എനിക്ക് ഭാഗ്യം കിട്ടി ഇല്ലാലോ എന്നോർത്തു ദുഖിക്കുന്നുണ്ടാകും
എന്തായാലും ആ സൗദി പൗരന്റെ അമ്മയുടെ മനസ് 😡😡🙏🙏🙏... സുഖം ഇല്ലാത്ത മോൻ ആണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നു അറിഞ്ഞിട്ടും ഇത്രയും ക്രൂരമായ മാനസികാവസ്ഥ ഉള്ള ഈ സ്ത്രീ ഏത് ഈശ്വരനെ വിളിച് പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല... ഇപ്പോൾ ഒന്നര കോടി റിയാൽ കിട്ടിയാൽ അവരുടെ മോനെ അവർക്ക് തിരിച്ചു കുട്ടുമോ.. വല്ലാത്ത ജാതി
മാപ്പ് കൊടുത്താൽ തീരാവുന്ന കാര്യം ഉള്ളു ഗൾഫ് എന്നൊന്നും പറഞ്ഞട്ട് ഒരു കാര്യവും ഇല്ല ആരെയും അനുസരിക്കാത്ത കുട്ടികളുടെ നാടാണ് ഗൾഫ് എന്ന മൊത്തം ഇടം അദ്ദേഹത്തിനെ കുറ്റം പറയാൻ സാധിക്കില്ല ഹൌസ് ഡ്രൈവർ മാർക് ഏൽക്കേണ്ടി വരുന്ന യാധനകൾക് ഒരു കണക്കും ഇല്ല ഓരോ വീട്ടിലും അച്ഛൻ നല്ലതാണെങ്കിൽ അമ്മ മോശം ഇതാണ് ഗൾഫ് ജീവിതം എന്തു മാകട്ടെ ആ ബാലൻ കാരണം അവർക്ക് അവസാനം വരെ സന്ദോഷ മായി ജീവിക്കാം
കൊടുക്കാൻ മനസ്സുള്ളവർ നൂറോ അഞ്ഞൂറോ ആയിരമോ കൊടുത്താൽ ആ ഉമ്മാക്ക് മകനെ തിരിച്ചു കിട്ടും. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. ശ്രമിച്ചാൽ നടക്കും. ബന്ധപ്പെട്ട ആളുകൾ മുൻകൈ എടുക്കണം.
സ്വന്തം കുഞ്ഞിനെ ബാപ്പക്ക് ഉമ്മക്ക് നോക്കാൻ കഴിയില്ല എന്നിട്ട് വേറെ ഒരാളെ ഏൽപ്പിച്ചിരിക്കുന്നു അദ്ദേഹത്തെ ഉപദ്രവിച്ച അദ്ദേഹം അറിയാതെ ചെയ്തു പോയതാ എന്നിട്ട് പോ ആ കുട്ടിയുടെ പണത്തിനു വേണ്ടി നടക്കുന്നു പണം കിട്ടിയാൽ എല്ലാമായോ ഇത്ര സ്നേഹം ഉണ്ടെങ്കിൽ അവർക്ക് തന്നെ ബാപ്പയ്ക്കും ഉമ്മക്കും തന്നെ നോക്കിയാൽ പോരാ കുട്ടിയെ
ഇങ്ങനെ ത്തെ ഒരു അവസ്ഥ ഒരാൾ ക്കും കൊടുക്കലെ അല്ലഹാ ഇത് കാണുന്നഒരാൾ ക്കും സഹിക്കാൻ കഴിയുന്ന് ഇല്ല അല്ലഹാ 🤲🏾🤲🏾🤲🏾🤲🏾ഇങ്ങനെ ത്തെ അവസ്ഥ ഒരാൾ ക്കും കൊടുക്കലെ അല്ലഹ് 🤲🏾🤲🏾🤲🏾ഇത് കാണാൻ കഴിയുന്ന് ഇല്ല അല്ലഹ് ഇങ്ങനെ ത്തെ ഒരു പരി ക്ഷണം ന്നൽ കേലെ അല്ലഹ് 🤲🏾🤲🏾🤲🏾🤲🏾ആമീൻആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾🤲🏾😢😢😢🤲🏾🤲🏾🤲🏾🤲🏾
ഇത്രയും കാശുകൊടുത്ത് പുറത്തിറങ്ങാൻ അയാൾ ചെയ്തക്കൂറ്റം എന്താണ് കുറ്റംചെയ്തവർ ശിക്ഷ അനുഭവിക്കണം അത് നിമിഷപ്രിയ ആയാലും റഹീമായാലും എത്തീജത്തിക്കാരനായാലും നീതി ഒന്നായിരിക്കണം
കേസില്‍ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അല്‍ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്ബോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേർന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിർ ജയിലില്‍ തുടരുകയാണ്.
@@army12360anoopനിനക്കൊക്കെ ജനാതിപത്യതിനോട് പുച്ഛം ആണെങ്കിൽ ഇന്ത്യ വിട്ട് അവിടേക്ക് പൊയ്ക്കൂടേ?. മനഃപൂർവം ചെയ്യാത്ത കുറ്റത്തിന് ഇത്രയും നാൾ ജയിലിൽ കഴിഞ്ഞത് തന്നെ ധാരാളം അല്ലേ?. മുഖത്തു തുപ്പിയതിനു ശിക്ഷ ഇല്ലേ
തെറ്റ് ചെയ്യാത്ത ചെറുപ്പക്കാരൻ എന്നത് നമുക്കാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിനും ആ രാജ്യക്കാർക്കും അദ്ദേഹം കൊലയാളിയാണ്. നഷ്ട പരിഹാരം കൊടുത്താൽ ശിക്ഷ ഒഴിവാക്കുന്ന നിയമം ഇസ്‌ലാമിന്റെ മഹത്വമാണ്. ചില ഒന്നും ഇല്ലാതെ മാപ്പ് നൽകും. എവിടെയും ഇസ്‌ലാമിന്റെ ന്യൂനത കാണാൻ ആഗ്രഹിക്കുന്ന താൻ ഒരു സൈക്കോളജിസ്റ്റിനെ ഉടൻ കാണുക.
@@haneefa-re8or നഷ്ടപരിഹാരം കൊടുക്കാതെ തന്നേ ചിലർ മാപ്പ് നൽകും. അത് ഇസ്ലാമിൻ്റെ മഹത്വമാണ്. സൗദി aa മഹത്വം കaനികൻ നമ്മൾക്കും പ്രാർത്ഥിക്കാം. അറിവില്ലാതെ സംഭവിച്ചതനെങ്കിൽ, ഒരാളെയും കൊല്ലാൻ വേണ്ടി മനഃപൂർവം ചെയ്ത താനെന്ന് തോന്നുന്നില്ല . That person was an abnormal person I think. May be his misbihaviour trapped him.. let destiny play .. if it is not purposely , those parents will forgive , Soudi will forgive .. we will pray together . Don't kill .. Don't provoke . Don't hate ... We alla re in this earth for sometime ..Smile , Peace ..
അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷിക്കാൻ വേണ്ടി ഉൽസാഹിക്കുക എല്ലാ വരും സഹിക്കാൻ നല്ല മനസ്സ് കാണിക്കുക എല്ലാ വർക്കും അള്ളാഹു വിൻറ കാരുണ്യം ഉണ്ടാവട്ടെ ആമീൻ
നാട്ടിൽ കൂലിപണിയെടുത്താലും ഇത്തരം വിസക്ക് ആരും പോവരുത് അധവാ അറിയാതെ ചെന്ന് പെട്ടാൽ എന്തെങ്കിലും കാരണം പറഞ് വേഗം വിസ cancel ചെയ്തു നാട്ടിലേക്ക് വരിക..ഞാൻ 94 ൽ സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്ന് വരികയായിരുന്നു എന്റെ പിന്നിൽ വന്ന ഒരു പിക്കപ്പ് വാനിൽ ഒരു കൂട്ടം അറബി പയ്യൻമാർ ഒരു ഇരുമ്പു കമ്പി പുറത്തേക്ക് നീട്ടി പിടിച്ച് വാഹനത്തിന്റെ പിറകിൽ ഇരിക്കുന്നുണ്ടായിരുന്നു അവർ വാഹനം എന്നോട് ചാരി മുന്നോട്ട് കൊണ്ട് പോയപ്പോൾ ആ ഇരുമ്പു കമ്പി എന്റെ വലതു കൈമുട്ടിന് ശക്തിയി അടിച്ചു ഏകദേശം 50 സ്പീഡ് എങ്കിലും ആ വാഹനത്തിനുണ്ടാവും എന്റെ കൈമുട്ടിൻറ്റെ എല്ല് ഒടിഞുപോയി ,ഇവർ വാഹനം നിർത്താതെ പോയി .ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല എന്ന് എല്ലാവരും പറഞു ഞാൻ ഒരു മാസം ലീവ് എടുത്തു treatment ചെയ്തു company പകുതി ശമ്പളം തന്നു ഏകദേശം ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ visa cancel ചെയ്ത് നാട്ടിൽ വന്നു ... നാറിയ നിയമം..
അല്ലാഹുവേ,, ഇതും നിന്റെ തീരുമാനം തന്നെയാണ്. എങ്കിലും നാഥാ,, ഈ തീരുമാനം നീ തിരുത്തണേ കാരുണ്യവാനായ നാഥാ 🤲. ഒന്നല്ല.... എഴുപത് ഉമ്മമാരുടെ സ്നേഹം നിന്റെ ഒരടിമയോട് നിനക്കുണ്ടല്ലോ 😭.
പലർക്കും ചികിത്സക്ക് വേണ്ടി കൂട്ടായ്മയിലൂടെ കോടികൾ സമാഹരിക്കുന്ന മലയാളികൾ ഒന്നിച്ചാൽ റഹീം സ്വന്തം മാതാവിന്റെ അടുത്ത് എത്തുക തന്നെ ചെയ്യും. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
ഞാൻ റിയാദിൽ ഉള്ള സമയം മാലാസിലൂടെ കാർ ഓടിച്ചു പോവുമ്പോൾ കേട്ടിരുന്നു... പാവം ആ അടിയിൽ ഫുഡ് ഹോർസിലിൽ തട്ടി. ആ ചെക്കൻ വിർത്തി കെട്ടവൻ അവനെ പോലെ ഒരുപാട് തീട്ടങ്ങൾ ഉണ്ട് ഇപ്പഴും... ആാാാ ചെക്കന്റെ സോഭാവം തന്നെ ആയിരിക്കും അവന്റെ മതാവിനും. വൃത്തികെട്ടവൾ ആയിരിക്കും
ഒരു ജാതിയും മതവും നോക്കണ്ട.... നമ്മുടെ സഹോദരൻ ആണ്..... ഒന്നായി പ്രവർത്തിക്കണം.... പുള്ളിയെ പുറത്തു ഇറക്കണം... Allah അതിനു അനുവദിക്കട്ടെ.....
🥰🤲🤲🤲🥰
നിമിഷയുടെ കാര്യത്തിൽ ഇസ്ലാമിസ്റ്റുകൾ എവിടായിരുന്നു.. വിശ്വസിക്കാൻ കൊള്ളില്ലാ .. ഇവരെ ...
@@ShyjuMathew-t4e enthonaadei
@@ShyjuMathew-t4enimisha Christian aanu, avar avarde aalkaare mathre care cheyyovollu
പൊന്നു രഞ്ജിത്ത്... ഒരു പാവോം നേഴ്സ് ജയിലിൽ ഉണ്ടല്ലോ.. മീഡിയ വൻ.. ഒന്നും പറഞ്ഞു കണ്ടില്ല...
സഹായിക്കാൻ തയ്യാറാവുന്ന എല്ലാ സഹോദരങ്ങൾക്ക് വേണ്ടി ദു.. ആ ചെയ്യാനെ എനിക്ക് വഴിയുള്ളൂ😢
അള്ളാ... കനിയണേ നാഥാ...😢😢😢😢
അള്ളാ ക്കു ഒന്നും ചെയ്യാൻ പറ്റില്ല സഹോ
sahayikkuna ellavarkum karthave yeshu anugrahikkum
അറബികൾ ചെറ്റകൾ ആണ്
@@peacesearchworldwide5906m a usuaf ali ❤
Aameen😢 enikkum athine kazhiyu
ഇദ്ദേഹത്തെ കൊലക്കയറിൽ നിന്നും രക്ഷിക്കാൻ അല്ലാഹുവേ നീ തന്നെ എന്തെങ്കിലും വഴി കാണിക്കണേ റഹ്മാനായ തമ്പുരാനെ 🤲🤲🤲
Ameen
ആമീൻ
നിമിഷ പ്രിയയുടെ കാര്യത്തിൽ നിങ്ങൾ അങ്ങനെ അല്ലല്ലോ പറഞ്ഞത്? 😉
@@Jk-jb6yt അറിഞ്ഞുകൊണ്ട് ചെയ്യുന്നതും അറിയാതെ സംഭവിക്കുന്നതും രണ്ടും രണ്ടാണ്.
@@shageervavachi1333 അതിന് കാരണം കൂടി പറയു... നിസ്സാര കാര്യത്തിന് കൈ വെട്ടി കളയുന്നവർ തന്നെ പറയണം
യാ റബ്ബ്, 33 കോടി, സൗദി കുടുബത്തിന് എന്ധെഗിലും ദയ തോന്നിച്ചു കൊടുക്കണേ റബ്ബേ, 🤲🏻🤲🏻പ്രാർത്ഥന മാത്രം
😂😂
കാത്തിരുന്നോ പലസ്റ്റിനെ കണ്ട് ചിരിക്കുന്നവരും ഇസ്രായേലിനോട് ഒറ്റി കൊടുക്കുന്നവരും അതാണ് അവർ
ആമീൻ
ആമീൻ
എന്തിനാ നീ ചിരിക്കുന്നത്, മാപ്പ് കൊടുത്താൽ അൽഹംദുലില്ലാഹ് എന്ന് പറയണം @@jamsheerthareekanakam7626
ഉമ്മാനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢റബ്ബ് രക്ഷ പെടുത്തട്ടെ 🤲
റഹീം ആ ഉമ്മയുടെ അടുത്ത് തന്നെ എത്തും ഇൻ ഷാ അല്ലാഹ് 👍
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ നാഥാ നീ കൈവിടല്ലേ നിൻറെ രക്ഷ മാത്രം
Alla iyee parayunna rubber nu 33 crore kodukkan pattille
@@vishnuvichu9264neechennechodequ
Aameen
എത്തട്ടെ ആമീൻ 🥺
എല്ലാ പ്രവാസികളെയും അല്ലാത്തവരെയും പടച്ച റബ്ബ് രക്ഷിക്കട്ടെ
Ameen
Aameen
😂😂😂
Aameen
Rabba rubber band vizungi chathu
മരണപ്പെട്ട ആ വ്യക്തിയുടെ കുടുംബത്തിന് അല്ലാഹു നല്ലൊരു മനസ്സ് കൊടുത്ത് ഇതിലെന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവട്ടെ
ആമീൻ
Aameen 🤲
ആമീൻ
Aameen
Aameen
കണ്ണൂർ ഉള്ള കുട്ടിക്ക് 40, കോടിയിൽ അതികം കിട്ടില്ലേ അത് പോലെ ഇത് മലയാളികൾക്ക് കഴിയും ഇൻശാഅല്ലാഹ് ഈ സഹോദരനെ കാക്കണേ
Sharia konduvarande makkale
Alla 33 crore thallahune koduthoode enthe daibam alle
ആമീൻ യാ റബ്ബൽ ആലമീൻ
Not malayalis
ഈ മാതാവിന്റെ കണ്ണുനീർ കാണാൻ പറ്റുന്നില്ല റബ്ബേ 🤲🏼എന്തെങ്കിലും വഴി നീകാണിക്കണേ 🤲🏼റബ്ബേ 🤲🏼
ആമീൻ
ഒരുമാസത്തിനുള്ളിൽ ഉമ്മയുടെ കണ്ണീരിന്റെയും പ്രാർത്ഥനയുടെയും ഫലമായി സൗദിഫാമിലിയുടെ മനസ്സിൽ ദയ തോന്നിക്കണേ തമ്പുരാനെ 🤲🤲😔😔
🤭😄😄
@@shitgod109എന്താ ചിരിക്കുന്നത് 😰
آمين يارب العالمين
@@ramlashafi3139
*അവൻ ഒരു ഹൈന്ദവ തീവ്രവാദി, അല്ലെങ്കിൽ ക്രൈസ്തവ തീവ്രവാദി ആണ്. അതുകൊണ്ടാണ് ചിരിക്കുന്നത്. അവന്റെ കൂടുതൽ കമന്റുകൾ കണ്ടാൽ മനസ്സിലാവും. ആർക്കും ഒരു പ്രയോജനവുമില്ലാത്ത വെറും പ്രതിമയെ ആരാധിച്ചു ഭ്രാന്തായി പോയതാണ്.*
امین یا رب العالمین
ദൈവം എന്നും ഉണ്ടാവും അദ്ദേഹം തീർച്ചയായും തിരിച്ചു വരും ആ ഉമ്മയുടെ പ്രാത്ഥന ദൈവം കാണും 🙂🥺
എന്റെ ഒരു കാഴ്ചപ്പാടും
ഞാൻ വിശ്വസിക്കുന്ന എന്റെ റബ്ബിന്റെ അനുഗ്രഹവും കൊണ്ട് ഞാൻ ഒരു കാര്യം പറയട്ടെ...
ഈ ഒരു തുക പോലും കൊടുക്കാതെ ആ വീട്ടുകാർ അവസാന നിമിഷം റഹീമിന്റെ അല്ലാഹുവിന്റെ കാവലിൽ മാപ്പ് കൊടുക്കുന്നത് ആയിരിക്കും...
അങ്ങനൊരു വാർത്ത വരട്ടെ എന്ന പ്രാർഥനയോടെ...
വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങൾ. ഉൾപ്പെട്ട ആരുമായും എനിക്ക് നേരിട്ട് പരിചയമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 2006 ഡിസംബറിലാണ് കേസിൻ്റെ അടിസ്ഥാനമായ സംഭവം നടന്നത്. അബ്ദുൾ റഹീം തൻ്റെ നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി പ്രതീക്ഷയോടെ അവിടെ ഹൗസ് ഡ്രൈവറായി ജീവിതം ആരംഭിച്ചു.അതേ മാസം, അദ്ദേഹത്തിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ജീവിതം മാറ്റിമറിച്ച ഒരു സംഭവം നടന്നു. വൈദ്യശാസ്ത്രപരമായി തൻ്റെ ജീവൻ നിലനിർത്താൻ ഉപകരണങ്ങളെ ആശ്രയിക്കുന്ന വീട്ടിലെ ഏറ്റവും ഇളയ കുട്ടി അനസിനെ പരിപാലിക്കുന്നത് അദ്ദേഹത്തിൻ്റെ കടമയിൽ ഉൾപ്പെടുന്നു. ചില വാർത്തകളിൽ ആ കുട്ടിക്ക് Ryle's ട്യൂബ് ( ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള കുഴൽ) മറ്റു ചിലതിൽ തൊണ്ടയിൽ ഘടിപ്പിച്ച Tracheostomy ട്യൂബ് (ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന കുഴൽ) ബന്ധിപ്പിച്ച പോർട്ടബിൾ വെൻ്റിലേറ്റർ മെഷീനും ഉൾപ്പെടുന്നു. ഒരു ദിവസം, കുട്ടിയുമായി പുറത്തുപോകുമ്പോൾ, അനസ് റഹീമിനെ ചുവന്ന ലൈറ്റ് കത്തിച്ച് വേഗത്തിൽ ഓടിക്കാൻ നിർബന്ധിച്ചു. റഹീമിൻ്റെ വിസമ്മതത്തെത്തുടർന്ന് അനസിനെ പിന്നിൽ നിന്ന് തുപ്പുകയും തലയിൽ ഇടിക്കുകയും ചെയ്തു. ഇത് തുടർന്നപ്പോൾ റഹീം ഒരു കൈകൊണ്ട് അനസിനെ സ്റ്റിയറിങ്ങിൽ കയറ്റി നിർത്താൻ ശ്രമിച്ചു. അബദ്ധത്തിൽ റഹീമിൻ്റെ കൈ അനസിൻ്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടി, കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് കുട്ടി അബോധാവസ്ഥയിലായി. അനസിൻ്റെ ബഹളമൊന്നും കേൾക്കാതെ റഹീം അവനെ പരിശോധിച്ചപ്പോൾ അയാൾക്ക് അനക്കമില്ലെന്ന് മനസ്സിലായി. ഉടൻ റഹീം തൻ്റെ ബന്ധു കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് ഉപദേശിച്ചു. എന്തുചെയ്യണമെന്നറിയാതെ ഇരുവരും ചേർന്ന് അനസിനെ ആക്രമിച്ച് കവർച്ചക്കാർ റഹീമിനെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന് കഥ മെനഞ്ഞു. നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പോലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം റഹീമിനെയും നസീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണത്തിൽ ഇവരുടെ കഥ തെറ്റാണെന്ന് വ്യക്തമായതോടെ കേസ് വഴിതിരിച്ചുവിടാനുള്ള ഇവരുടെ ശ്രമം പാളി. അപകടമായിരുന്നെങ്കിൽ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. പകരം, അവർ ഒരു തെറ്റായ കഥ ഉണ്ടാക്കി, അത് ഒടുവിൽ തകർന്നു. ഇത്തരം സാഹചര്യത്തിൽ ആസൂത്രിത കൊലപാതകം എന്ന് കുടുംബവും കോടതിയും സംശയിക്കുന്നുവെങ്കിൽ, അത്തരത്തിൽ അവരെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല.
ഡ്രൈവർ വിസയിൽ പോയ റഹീമിന് എന്തുകൊണ്ട് "Carer " ജോലി കൊടുത്തു??
അത്രക്ക് ഗുരുതരമായ അവസ്ഥയിൽ ഉള്ള കുട്ടിയെ നോക്കാൻ പ്രത്യേകം പരിശീലനം നേടിയ വ്യക്തിയെ വേണം നിയമിക്കാൻ..എന്തുകൊണ്ട് ഒരു ഹൗസ് ഡ്രൈവർ ആയ റഹീം ആ ജോലി ഏറ്റെടുത്തു? അല്ലെങ്കിൽ എന്തിന് ആ ജോലി റഹീമിനു കൊടുത്തു??
കയ്യ് തട്ടി അബദ്ധത്തിൽ Ryle's ട്യൂബ് ഊരി പോയാലും കുട്ടിയുടെ മരണം സംഭവിക്കില്ല.
എന്നാൽ Tracheostomy ട്യൂബ് ആണ് disconnect ആയതെങ്കിൽ കൂടി ഉടനെ ഉള്ള മരണം സംഭവിക്കില്ല..ആ കുട്ടി ശ്വാസത്തിന് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ടാവാം.. പിടഞ്ഞിട്ടുണ്ടാവാം..അത് എങ്ങനെ റഹീം കണ്ടില്ല???
ആ സമയം തന്നെ വേണ്ടവരെ അറിയിക്കുകയും അടുത്തുള്ള ഏതെങ്കിലും അശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ചെയ്തിരുന്നു എങ്കിൽ ജീവൻ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു... എന്തുകൊണ്ട് അത് ചെയ്യാതെ എന്തിന് കഥ മെനഞ്ഞു ??? പോലീസിനോട് കള്ളം പറഞ്ഞു???
ആരാണ് നിരപരാധി ???
ഈ quote ഓർമ്മ വരുന്നു...
"A lie told enough times becomes the truth" - V. lenin
സൗദി മലയാളികൾ ദയയുള്ളവരാണ്, എല്ലാം ശരിയാവും 🙏🙏🙏🙏🙏
അല്ലാഹുവേ ആ ഉമ്മാന്റെ ഖൽബിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല നീ തന്നെ തുണ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
കുണ്ടാഹുവേ.....
മലയാളികൾ കൈകോർത്തൽ നടക്കത്താതായി ഒന്നുമില്ല എന്നു തെളിയിക്കാൻ മറ്റൊരു അവസരം ❤ inshallah he will free
Chaakate mye. Ee Paisa komdu vere palathum cheyam
അക്കൗണ്ട് നമ്പർ വെച്ചാൽ ഓരോ പ്രവാസിയും 100 രൂപ വെച്ച് അയച്ചാൽ തന്നെ ഈ പണം കണ്ടെത്താൻ കഴിയും. ബന്ധപ്പെട്ടവർ അക്കൗണ്ട് നമ്പർ വെച്ച് ഒരു വീഡിയോ ചെയ്യൂ 👍
@@pratheeshm400 നീ ജനിച്ച, ജീവിച്ച ചുറ്റുപാടല്ല എല്ലാവരുടേതും
മനുഷ്യനെ , മനുഷ്യനായി കാണാൻ, മനുഷ്യ ജീവന് വിലകൽപ്പിച്ചീട്ടുള്ള പഠിച്ച പഠിപ്പിച്ച വീട്ടിൽ ജനിച്ചവ
നീ തരേണ്ടെങ്കിൽ തരണ്ട മൈരാ 🤬@@pratheeshm400
@@pratheeshm400എന്താണ് ബ്രോ ഇത്രക്കും അധംപതിക്കരുത് 🙏🏼🙏🏼
വാർത്ത മാത്രം കൊടുത്താൽ മതിയോ ആർകെങ്കിലും സഹായിക്കനുള്ള അക്കൗണ്ട് നമ്പർ കൂടി കൊടുത്തു കൂടെ. കഴിയുന്നവർ പറ്റുന്ന പോലെ ചെയ്യട്ടെ.
👍🏻👍🏻👍🏻
Yes
ഞാനും ഇതേ വർഷം റിയാദിൽ ഒരു അരക്ക് കീഴോട്ട് തളർന്ന അറബിയുടെ ഹൌസ് ഡ്രൈവർ ആയിരുന്നു ആൾ ശരിയല്ല എന്ന് തോന്നിയപ്പോൾ അവിടെ നിന്നും സ്ഥലം കാലിയാക്കി
Account number avide
@@Babukka44👍
എന്തൊരു വിധി 😭😭😭
വന്നു ഒരു മാസത്തിനുള്ളിൽ ജയിലേക്ക്
ജീവിച്ചു തീർക്കേണ്ട നല്ലൊരു കാലം ജയിലിൽ 😭😭
സ്വന്തം ഉമ്മാനെ പോലും കാണാൻ പറ്റാതെ മരിക്കാൻ വിധി 😭😭
പടച്ചോനെ റമളാൻ മാസത്തിൽ വെന്തുരുകി നിന്നോട് പ്രാർത്ഥിച്ച ആ ഉമ്മാന്റെ കണ്ണുനീർ കണ്ടല്ലോ...
🙏❣️we are getting close to that amount 😍😍❤️❤️
Inshallah ❤️❤️
Aa ഉമ്മ യുടെ മടിതട്ടിലേക് ഈ മകനെ നമ്മൾ എത്തിച്ചിരിക്കും ❤️
അതിന് പടച്ചോൻ തൗഫീഖ് നൽകട്ടെ 👍🙏🙏
ഈ റമളാനിൽ അല്ലാഹുവേ ഒരു പരിഹാരം ഉണ്ടാവണേ😢😢😢
Aameen
സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ ഈ ലോകത്ത് മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ...
ആ ഉമ്മയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്ന് പോയി കരയാതെ കരഞ്ഞു പോയി 😢😢😢...
ഏറ്റവും നല്ല നന്മകൾ കൊണ്ട് അടയാളപ്പെടുത്തേണ്ട വിശുദ്ധ റമളാൻ പടിവാതിലിൽ എത്തി നിൽക്കുന്ന നിമിഷം..
അദ്ദേഹത്തിന്റെ മോചനത്തിനായി നമ്മുക്ക് റബ്ബിനോട് പ്രാർത്ഥിക്കാം അള്ളാഹു കാരുണ്യമുള്ളവനാണ് അങ്ങേ അറ്റം പൊറുത്തു കൊടുക്കുന്നവന് വിട്ട് വീഴ്ച്ച നൽകുന്നവനാണ്..
മീഡിയ വൺ ഈ വാർത്ത കൊടുക്കുമ്പോൾ അക്കൗണ്ട് നമ്പർ കൂടി കൊടുക്കാമായിരുന്നു.
എന്നെ കൊണ്ട്
കഴിയുന്ന സഹായം ഞാൻ ചെയ്തു കൊടുക്കും...
പ്രാർത്ഥനയോടെ ഉവൈസ് *കാസർഗോഡ്*
Insha Allah തീർച്ചയായിട്ടും നമ്മൾ കൈകോർക്കും എത്രയും പെട്ടന്ന് റഹീംക്ക അദ്ദേഹത്തിന്റെ ഉമ്മയുടെ അടുത്തെത്താൻ 🤲🤲🤲🤲
അപ്പോൾ ഹൂറിയുടെ അടുത്ത് പോകാൻ നീയൊന്നും സമ്മതിക്കില്ലല്ലേ?
അല്ലാഹുവിൻറെ വിധിയുണ്ടെങ്കിൽ അസാധ്യം എന്ന് തോന്നുന്ന എന്തും നമുക്ക് ഒരുമിച്ചാൽ നേടിയെടുക്കാൻ പറ്റും ഇൻഷാ അള്ളാ
മരണപ്പെട്ടവൻ്റെ കുടുംബത്തിൻ്റെ മനസ്സ് മാറ്റണേ നാഥാ..
Orrale konnitttannooo egane paryunnne justice vendeee
@@gameboyofficial181മുഖത്തു തുപ്പിയതോ?, മനപ്പൂർവം ചെയ്തതല്ലല്ലോ, അതിനു ഇത്രയും നാൾ കിട്ടിയ ജയിൽ ശിക്ഷ തന്നെ ധാരാളമല്ലേ?. ഇതൊക്കെ കാണുമ്പോളാണ് ഒരു ജനാതിപത്യ രാജ്യത്ത് ജീവിക്കുന്നതിന്റെ ഗുണം മനസ്സിലാകുന്നത്.
Ameen
Mathru💞സഹോദരൻ 10വർഷം തടവ് എന്തിനു /???
അക്കൗണ്ട് നമ്പർ സഹിതം ഒരു പോസ്റ്റർ ഉണ്ടാക്കി ഉടൻ വിടു 💯 ലോകത്ത് എല്ലായിടത്തും എല്ലാ ഭാഷകളിലും,,, ഫാസ്റ്റ്
Save abdurahim nn oru app und ..instal aakkiyaal easy aayi pay cheyyaam
plz
അക്കൗണ്ട് നമ്പർ വിടും
ഫണ്ട് റെഡിയായതിന് ശേഷം കാണുന്നവരുണ്ടോ
അല്ലാഹുവേ വേഗം വിട്ടുകൊടുക്കാൻ അള്ളാ അല്ലാഹു വിട്ടുകൊടുക്ക് അള്ളാ ഞങ്ങൾക്കുമൊക്കെ എല്ലാവർക്കും ഇല്ലേ ആങ്ങളമാരും ഒക്കെ അല്ലാഹുവേ എളുപ്പത്തിൽ വിട്ടുകൊടുക്ക്
മുൻദേഷ്യം ആപത്തണേ റബ്ബ് കാത് രക്ഷിക്കട്ടെ എത്രയും പെട്ടെന്ന് റഹീം വിമുക്തകനാകട്ടെ ആമീൻ
Ya allah 😢എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ഭാഗ്യം നൽകണേ allah
വേണ്ട അയാൾക്ക് ഹൂറിയുടെ അടുത്തെത്താൻ ധൃതിയാണ്
നമുക്ക് കൈ കോർക്കാം അല്ലാഹു ആ സഹോദരനെ രക്ഷപ്പെടുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻
ആ മരിച്ച കുട്ടിയുടെ ഉമ്മക്ക് നല്ല ഒരു മനസ് കൊടുക്കണെ റബ്ബേ
ഇൻശാഅല്ലാഹ് നടക്കും അതാണ് മലയാളി 🤲🤲
ആ മലയാളിയിൽ ഞാൻ ഇല്ല 😎
@@shitgod109നിന്നോട് ചോദിച്ചില്ല മൂലാ.. നീ വെറുതെ ചിലക്കരുത്..
@@muneermuni2075 alla bro iyee parangha rubber rabbinu kodukkan pattille 33 crore
@@vishnuvichu9264നിൻ്റെ അഛനോടൊന്നുമല്ലല്ലോ ചോദിക്കുന്നത് കിട്ടാതിരിക്കാൻ.. അവർ ചോദിക്കട്ടെ
@@TheRazitube aa ippo kittum thantha illatha mammadinde kayil ninnalle nokki irunnu umbathe ullu
വധശിക്ഷ കൊടുക്കല്ലേ അല്ലാഹുവേ.. മരിച്ചകുട്ടിയുടെ ഉമ്മയുടെ മനസ്സ് പറയണേ. റഹിം നെ വെറുതെ നാട്ടിലേക്ക് അയച്ചാൽ മതി എന്ന് പറയണേ അല്ലാഹുവേ 🤲🏻🤲🏻😭😭
സൗദി നിയമത്തോടുള്ള എല്ലാ ബഹുമാനവും നില നിർത്തികൊണ്ടു തന്നെ പറയട്ടെ, ഇത് ശെരിക്കും അനീതിയാണ്! അതോടൊപ്പം സൗദി കുടുംബത്തിന്റെ പണത്തോടുള്ള ആർത്തിയും. സംഭവിച്ച തെറ്റിന് അയാൾ ജയിൽ ശിക്ഷ അനുഭവിച്ചത് തന്നെ അധികമാണ്.
കഴുത്തിന് താഴെ തളർന്ന ഒരാളെ നോക്കുക എന്നത് വളരെ ശ്രമകരമായതും, അത്ര തന്നെ വൈദക്ത്യം വേണ്ടതും ആയ ഒരു ജോലിയാണ്. ആ ഒരു ജോലിയാണ് വണ്ടി ഓടിക്കേണ്ടയാളെ ഏൽപ്പിച്ചിരിക്കുന്നത്. അത് തന്നെ ആ കുടുംബത്തിന്റെ വീഴ്ചയല്ലേ?
എസ്
Aaaa thuppiya pooran ennooo chavende anivaaryam
33 cr oke enthinaaa entha ingane saudhi
സത്യം 🙂@@akkuakbar5802
പണം ആർത്തി
സത്യമാണ് പറഞ്ഞത് സൗദി കാണിക്കുന്നത് അനീതി തന്നെയാണ് ഇപ്പോൾ അദ്ദേഹം അനുഭവിച്ച ശിക്ഷ തന്നെ ധാരാളംഅദ്ദേഹത്തെ സ്വതന്ത്രമാക്കുകയാണ് വേണ്ടത് അതാണ് നീതി
അകൗണ്ട് നമ്പർ കൂടി കൊടുത്തിരുന്നെങ്കിൽ ഉപകാരപ്പെടുമായിരുന്നു ..
കിട്ടിയോ
24 News il add cheythittund
🌹🌹എങ്ങനെ എങ്കിലും ആ സഹോദരൻ രക്ഷപെടട്ടെ
യെമാനിൽ വധ ശിക്ഷ കാത്തു കഴിയുന്ന ഒരു ക്രിസ്ത്യൻ സഹോദരി ഉണ്ട്. അവർക്ക് വേണ്ടിയും മീഡിയ one പറയണം.
എത്ര പേര് ഇടപെട്ടു. അവർ ആരേം അടുപ്പിക്കുന്നില്ലല്ലോ 😐
പക്ഷെ അവരുടെ വാർത്തക്ക് താഴെ വരുന്ന ചില മതസ്ഥരുടെ കമൻ്റ് മുഴുവൻ വധ ശിക്ഷ നടപ്പിലാക്കണം എന്നാണ്. @@syedjasil6394
Avark Daya danam chodichal alle
I worked in Saudi for eight years in Saudi
I saw myself how some Saudis treat their servants which is so badly .In hospital sometimes they slap the servants and staff cannot ask anything Also other Saudis never questioned
Spitting in face is a habit for them
At the same time,educated people are so kind and taking care of us too
മനുഷ്യന്റെ മുഖത്ത് തുപ്പുക എന്നത് ലോകത്ത് ഇത്രയും വൃത്തികെട്ട ഒരു സംസ്കാരം മറ്റൊരു ജനവിഭാഗത്തിനും ഉണ്ടാവാൻ വഴിയില്ല പക്ഷേ സൗദിയിൽ ചെന്നവർക്ക് അറിയാം സൗദികളുടെ ഒരു സ്വഭാവം ആണത്
വെറും narikal annu
ഏറ്റവും വൃത്തികെട്ട ഒരു സമുദായത്തിൽ അതെ സമുദായത്തിൽ പെട്ട പ്രവാചകനെ ഇറക്കിയത് വെറുതെ ആണോ... ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി ആയിരിക്കും.. അമ്മാതിരി ചെറ്റകൾ ആയിരുന്നു ഖുറൈശികൾ
കൊച്ചുകുട്ടികൾ ആണ് കൂടുതൽ തുപ്പുന്നത്..എന്നാൽ ഒമാനിലെ കുട്ടികൾ നമ്മുടെ കുട്ടികളെക്കാൾ അച്ചടക്കവും സ്നേഹവും ഉള്ളവരാണ്
കുവൈറ്റികൾക്കും uddu അതാണ് കുവൈറ്റ് യുദ്ധതിനു കാര ണ്ണും
അറബികൾ ഊഭൽ വാണ്ണങ്ങൾ
യൂസഫലി sahib സഹായിക്കും ഇന്ഷാ അല്ലാഹ്
അള്ളാഹുവേ ഇദ്ദേഹത്തെ രക്ഷിക്കേണമേ,,🙏🙏🙏
Seri njan prathana ketti irikunu avn onn pattillla
എല്ലാവരും ഒരുമിച്ചു ഇറങ്ങിയാല്‍ മോചനം സാധ്യമാകും ഈ വാര്‍ത്ത അതിനു തുണയാവട്ടെ
കൂട്ടായ്മ ഫലം കാണട്ടെ.. നിമിഷ പ്രിയയും രക്ഷ പെടട്ടെ 🙏
കട്ട സപ്പോർട്ട് എങ്ങനെയും മൂപ്പരെ രക്ഷിക്കാം 😢
ഇത് പോലെ പലരും വധ ശിക്ഷയിൽ നിന്നും മറ്റ് പലരുടെ സഹായത്താൽ ഒഴുവാക്കപ്പെട്ടിട്ടുണ്ട്,അതുപോലെ എല്ലാവരും സഹായിച്ചാൽ ഈ സഹോദരനും തീർച്ചയായും രക്ഷപെദും🙏 അകമഴിഞ് പ്രാർത്ഥിക്കുന്നു തീർച്ചയായും ഒരു വഴി ദൈവം കാണിച്ചു തരും
ഗൾഫിൽ വരുന്നവർ ഒരുപാട് ഓർക്കണം, ഇത് നമ്മുടെ നാടല്ല, നാട്ടിൽ ഒരു 10 ആളെ മനപൂർവം കൊന്നാലും സുഗമായി ജയിലിൽ കഴിയാം.. ഇവിടെ അറിയാതെ കൈയബദ്ധം പറ്റിപോയൽവരെ തല കാണില്ല.. ഇത് അബദ്ധം എന്നൊന്നും തീർത്തു പറയാൻ പറ്റില്ല.. കഴുത്തിനു മുകളിൽ matram ചലനശേഷി ഉള്ള ഒരാളെ അമർത്തി ഒന്ന് പിടിച്ചാൽപോലും മരിച്ചുപോകുമെന്നു എല്ലാർകുമാറിയാം... ഒരാളുടെ ഷമായില്ലായ്മയുടെ വിലയാണ് 34 കോടി...
Oralude mukathe tuppuna samsakaram nallathe anuo
@@Vibes22742sherikum enganeya Aa payyan Marichath? Iyalu paranjath sherik manassilayilla
@@Vibes22742ഇത് ഇയാൾ പറഞ്ഞ കഥ അല്ലേ സത്യം നമുക്ക് അറിയില്ലല്ലോ🙂
രാജ്യം വിട്ടുപോയാൽ ഒരിക്കലും ദേഷ്യം കാണിക്കല്ലും അതിപ്പോൾ നമ്മളെ ഭാഗത്തു തെറ്റില്ലെങ്കിൽ പോലും. നിയമം അവരെകൂടെയാകും നിൽക്കുക അവസാനം നമ്മൾ കുറ്റക്കാർ ആകും😇
@@Vibes22742കഴുത്തിന് താഴെ ചലിക്കാത്ത കുട്ടി ഏത് സംസ്കാരം ആണ് ദേഷ്യം വരുമ്പോ കാണിക്കുക. നമുക്ക് കാരുണ്യം ഉണ്ടാവണം
@@Vibes22742 ഇവിടെ വന്നു ഇവരെ സംസ്കാരം പഠിപ്പിക്കാൻ നിൽക്കരുത്, ഗതി ഇതൊക്കെയാവും, പറ്റില്ലെങ്കി, എങ്ങനേലും ഒരു വർഷമെങ്കിലും പിടിച്ചു നിന്നു, സ്ഥാലം വിടുക.പിന്നെ അന്യ നാട്ടിൽ അതിപ്പോ എവിടെ ആയാലും സ്വർഗം പ്രതീക്ഷിച്ചു ആരും പോകാൻ നിൽക്കണ്ട, കഷ്ടപ്പെട്ട് സഹിച്ചു നില്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ മാത്രം പോയാൽ മതി, ഒടുവിൽ കോടികൾ പിരിക്കാൻ ആളുണ്ടാവില്ല
തീർച്ചയായും ഈ സുഹൃത്ത് ജയിൽ മോചിതനാകും ഇന്ഷാ അള്ളാ അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ 🤲🤲
മുദ്ധിമുട്ടന്ന വിധിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണ അള്ളാ
കേരളത്തിൽ 3 കോടി ആളുകൾ ഉണ്ട് ഇവരിൽ ഒന്നരക്കോടി ആളുകൾ 20 രൂപാ വച്ച് കൊടുത്താലും 30 കോടി രൂപയാകും . ഈ ദൗത്യം നമുക്ക് ഈസിയായ് സാധിക്കും
കേരളത്തിലെ മന്ത്രി പ്രവരൻമാർ ഒരുലക്ഷം രൂപ വീതം നൽകി ആദ്യം സഹായ ഹസ്തം നീട്ടണം.
അവർ പിരിക്കുന്നതിൽ നിന്ന് 5 ലക്ഷം വച്ച് കമ്മും😂😂😂
33കോടി പിരിച്ചു കൊടുത്താൽ മന്ദ്രിമാർ അതു ഒന്ന് കൂടി എണ്ണിനോക്കി 23കോടി ആക്കിത്തരും
ഒരു മന്ദ്രിയും ഒരു ലക്ഷം വച്ച് കൊടുത്തിട്ട് road പണിയിൽ കള്ളം കാണിക്കേണ്ട ഗതികേട് അവര്ക് വരുത്തരു ത്
@@dzrzrzgr9170😂😂
അല്ലാഹുവിന്റെ കാവലും അനുഗ്രഹവും മകൻകും ഉമ്മക്കും ഉണ്ടാകട്ടെ ame🤲യാറബ്ബൽ ആലമീൻ 🤲🤲🤲
ഇതുപോലൊരു അവസ്ഥയിൽ ആണ് ഞാനും... പക്ഷെ 33 കോടി ഒന്നും വേണ്ട ഒരു 10 ലക്ഷം കിട്ടിയാൽ സമാധാനത്തോടെ ജീവിക്കാമായിരുന്നു.... എനിക്കും മക്കൾക്കും എന്റെ ഭർത്താവ് മാത്രം ഒള്ളു.... തീർത്തും നിരപരാധി ആയ എന്റെ ഭർത്താവിന് വാറന്റ് ആയിരിക്കുകയാണ് ഒന്ന് ജാമ്യത്തിൽ ഇറക്കാൻ പോലും എനിക്ക് ത്രാണി ഇല്ല അഞ്ചു നേരം അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്കുന്നു അത്ഭുതങ്ങൾ കാണിച്ചാലോ😔
😞
അള്ളാഹു അക്ബർ
ദുആ ഉൽ ഖർബ് 👍👍👍 ചൊല്ലിക്കൊ വിജയം urapp
@@nkf354 ഒരുപാടു നന്ദി... ചെയ്തു നോക്കട്ടെ ഇന്നുമുതൽ 😭
@@nkf354myran cholli irikaleee indakuu
ദൈവമേ ആ സഹോദരന് എത്രയും പെട്ടെന്ന് മോചനം ലഭ്യമാകാണെ 🙏🙏
അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲
😂😂😂
Education ellatha kaatarabi samsakarm karanam pavam jail ul ayi
Ner@@Vibes22742
@@apeolipoda poorimonne ninte thantha chathu
Daaa potta thallhu alla judge aanu theerumanikkande pottan thanne😂😂😂
ഞാൻ 13 വർഷത്തോളം ജോലി ചെയിതിരുന്നത് കൊണ്ട് എനിക്കും വൃത്തികെട്ട പ്രവർത്തി എനിക്കും രണ്ട് അനുഭവം ഉണ്ടായിട്ടുണ്ട് അതിൽ ഒന്ന് വാഹനത്തിൻ്റെ അകത്തിരുന്ന കൊണ്ട് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല രണ്ടാമത്തെതിൽ അവൻ്റെ ജന്മത്തിൽ ഒരരോളെയും തുപ്പാത്ത രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് മക്കയും മദീനയും ഉള്ളത് കൊണ്ടു മാത്രമാണ് ആരാജ്യം നിലനിൽക്കുന്നത് 100 ശതമനംനല്ല സ്വാഭാവമുളവർ കുറച്ചുണ്ട് അവരാണ് നബിയുടെയും സ്വഹാബികളുടെയും പിൻമുറക്കാർ ബാക്കിയുള്ളവർ നബിയെ ദ്രോഹിച്ചവർത്തന്നെയാണ് മുസ്ലീങ്ങളാണെങ്കിലും ഇപ്പോഴുള്ള പാലസ്തീൻ വിഷയത്തിൽ പോലും മനസിലാക്കാവുന്നതാണ്
എല്ലാവരും കഴിയുന്നത് പോലെ പെട്ടെന്ന് സഹായം നൽകണം അള്ളാ നീ തൗഫീഖ് നൽകണേ 🤲🏻🤲🏻
പ്രിയമുള്ളവരേ.. ഈ കമന്റ് വായിക്കുന്നവർ
لٰاإِلٰهَ إِلاّٰاَنْتَ سُبْحٰانَكَ إِنِّي كُنْتُ مِنَ الظّٰالِمِينْ
എന്ന ദിക്ർ 41 പ്രാവശ്യം ചൊല്ലുക.. ഇൻശാ അള്ളാഹ്
മത്സ്യത്തിന്റെ വയറ്റിൽ നിന്നും യൂനുസ് നബിയേ അള്ളാഹു രക്ഷപ്പെടുത്തിയത് പോലെ റഹീമിനെയും അള്ളാഹു രക്ഷപ്പെടുത്തും.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിൽ നിന്നും റഹീമിന് മാപ്പ് നൽകി എന്നുള്ള സന്തോഷ വാർത്ത കേൾക്കാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് തരട്ടേ... റഹീമിന് നാട്ടിലേക്ക് വരാനും ഉമ്മയെ കാണാനുമുള്ള വഴികൾ എത്രയും പെട്ടെന്ന് അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ..
പൂക്കോട് സിദ്ധാർഥ്വിന്റെ അന്മാവ് സൗദിയിലെ ഈ നിയമം കേട്ടാൽ,കുറഞ്ഞത് സൗദിയിൽ എങ്കിലും ജനിക്കാൻ എനിക്ക് ഭാഗ്യം കിട്ടി ഇല്ലാലോ എന്നോർത്തു ദുഖിക്കുന്നുണ്ടാകും
അയ്യോ .... ഇവിടെ തന്നെ നല്ലത്... കൊല ചെയ്യത ദുഷ്ട ആത്മാക്കൾ ഇവിടെ ഇനി ജനിക്കരുത് ...
അങ്ങനെ ആണ് എങ്കിൽ പീഡന പരാതിയിൽ അവനെ ആദ്യം അവിടെ കൊന്നേനെ
പോടാ
മണ്ടൻ നിയമം.
മുഖം പോലുമില്ലാത്ത ഒരുത്തിയെ എങ്ങനെ പീഡിപ്പിച്ചുന്നാ അതുംമരിച്ചു കഴിഞ്ഞിട്ട് ഇവിടുത്തെ അന്തം items അല്ല അങ്ങ് അറബിനാട്ടിൽ@@Viral_Wedding
ان شاء الله
ആ ഉമ്മാൻറെ കണ്ണീരിനു ഒരു വിജയം ഉണ്ടാവും
Kope education ellathathinte problem
graduation of കുണ്ടനടി from madrasa usthad 🤭😄
Pavam ummayaan 🥺
സാഹായിക്കാൻ എല്ലാവർക്കും അല്ലാഹു മനസ്സ് കൊടുക്കട്ടെ. പ്രാർത്ഥിക്ക'പണം കിട്ടും. ഇൻഷാ അള്ളാ പടച്ചോൻ വലിയവനാണ്
Prarthichal,kop,kittum
@@SaleemSh-l1b 'പ്രാർത്ഥനയും പ്രവർത്തനവും വേണം. അല്ലാതെ കോപ്പ് എന്ന് പറഞ്ഞ് കളിയാക്കുകയല്ല വേണ്ടത്
@@fousiyak4271 allahu,ellathinum,kazivullavanalle,pravarthikathe,onnu,prarthichu,noku,apo,kanam,enthakittunathu
പൈസ കൊടുക്കാൻ ഇല്ലാത്തവർ മുത്തുനബിയുടെ പേരിൽ സ്വലാത്ത് ചൊല്ലി ദുആ ചെയ്യ് മുത്തുനബിയുടെ നാടല്ലെ അള്ളാഹു രക്ഷപ്പെടുത്തി നാട്ടിലെത്തി ഉമ്മയെയും , ഭാര്യയെയും , കൂടപ്പിറപ്പുകളെയും കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
എന്തായാലും ആ സൗദി പൗരന്റെ അമ്മയുടെ മനസ് 😡😡🙏🙏🙏... സുഖം ഇല്ലാത്ത മോൻ ആണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നു അറിഞ്ഞിട്ടും ഇത്രയും ക്രൂരമായ മാനസികാവസ്ഥ ഉള്ള ഈ സ്ത്രീ ഏത് ഈശ്വരനെ വിളിച് പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല... ഇപ്പോൾ ഒന്നര കോടി റിയാൽ കിട്ടിയാൽ അവരുടെ മോനെ അവർക്ക് തിരിച്ചു കുട്ടുമോ.. വല്ലാത്ത ജാതി
Athe
Tracheostomy chytha oralku thuppan pattumo😮
@@nivyasam236illa … kai thottal marikko
Swantham mone konna aalodu ellarkkum onnum kshamikkan kazhiyilla.
നമ്മൾ കൂടെ ഉണ്ട്
സഹായം ചെയ്യുക എന്ന് പറഞ്ഞിട്ട് അവരുടെ കുടുംബത്തിന്റെ bank account കൊടുത്തില്ല,,,
എന്റെ റബ്ബേ
നല്ലൊരു വഴി കാണിച്ചു കൊടുക്ക് റബ്ബേ 🤲🤲
ഈ റമദാന്റെ ബർക്കത്ത് കൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ നല്ലൊരു വഴി കാണിച്ചു തരണേ തമ്പുരാനേ
അല്ലാഹ്. അയാൾക്ക് നീതി കിട്ടി. ജീവൻ. അല്ലാഹ്. Khairakki. Kodukkane
Allahu kaathu rakshikkattee, aameen Yaa Rabbal Aalameen 🤲
അല്ലാഹുവേ ആ സൗദി ഉമ്മയുടെ മനസ്സ് നീ മാറ്റാണെ റഹ്മാനെ
നമ്മുടെ ഗവണ്മെന്റ് ധാരാളം പണം ധൂർത്തടിക്കുന്നില്ലേ ഒരു ജീവനു വേണ്ടി കാശ് മുടക്കണം
Nimisha ye anu adyam rakshikkendath
@@lintojohn2595അതിന് മുസ്ലിംകളും യൂസഫലിയും കൊടുത്തിട്ടുണ്ടല്ലോ
Atharaa@@lintojohn2595
സഹോദരങ്ങളെ ആ സുഹൃത്തിനെ കാത്തിരിക്കുന്ന ബാരിയും കുഞ്ഞുങ്ങളും കാത്തിരിക്കുന്നുണ്ടാകും പാവം എല്ലാവരും സഹകണേ അള്ളാഹു സുബുഹാന ഉത്തല നിങ്ങളെ സഹായിക്കട്ടെ
Family ne kurich paranjilla
മാപ്പ് കൊടുത്താൽ തീരാവുന്ന കാര്യം ഉള്ളു ഗൾഫ് എന്നൊന്നും പറഞ്ഞട്ട് ഒരു കാര്യവും ഇല്ല ആരെയും അനുസരിക്കാത്ത കുട്ടികളുടെ നാടാണ് ഗൾഫ് എന്ന മൊത്തം ഇടം അദ്ദേഹത്തിനെ കുറ്റം പറയാൻ സാധിക്കില്ല ഹൌസ് ഡ്രൈവർ മാർക് ഏൽക്കേണ്ടി വരുന്ന യാധനകൾക് ഒരു കണക്കും ഇല്ല ഓരോ വീട്ടിലും അച്ഛൻ നല്ലതാണെങ്കിൽ അമ്മ മോശം ഇതാണ് ഗൾഫ് ജീവിതം എന്തു മാകട്ടെ ആ ബാലൻ കാരണം അവർക്ക് അവസാനം വരെ സന്ദോഷ മായി ജീവിക്കാം
റബ്ബ് റഹീമിനെ തുണക്കട്ടെ....
ആമീൻ 🤲🏻🤲🏻🤲🏻
അല്ലാഹുവെ നല്ലരു വഴി ആ മനുഷ്യന് കാണിച്ചു കൊടുക്കണെ ആമീൻ.
Ameen
ഹൂറിയുടെ വഴി 😄😄
കൊടുക്കാൻ മനസ്സുള്ളവർ നൂറോ അഞ്ഞൂറോ ആയിരമോ കൊടുത്താൽ ആ ഉമ്മാക്ക് മകനെ തിരിച്ചു കിട്ടും. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. ശ്രമിച്ചാൽ നടക്കും. ബന്ധപ്പെട്ട ആളുകൾ മുൻകൈ എടുക്കണം.
അല്ലാഹുവേ നീ കാക്കണേ 🤲🤲🤲
സ്വന്തം കുഞ്ഞിനെ ബാപ്പക്ക് ഉമ്മക്ക് നോക്കാൻ കഴിയില്ല എന്നിട്ട് വേറെ ഒരാളെ ഏൽപ്പിച്ചിരിക്കുന്നു അദ്ദേഹത്തെ ഉപദ്രവിച്ച അദ്ദേഹം അറിയാതെ ചെയ്തു പോയതാ എന്നിട്ട് പോ ആ കുട്ടിയുടെ പണത്തിനു വേണ്ടി നടക്കുന്നു പണം കിട്ടിയാൽ എല്ലാമായോ ഇത്ര സ്നേഹം ഉണ്ടെങ്കിൽ അവർക്ക് തന്നെ ബാപ്പയ്ക്കും ഉമ്മക്കും തന്നെ നോക്കിയാൽ പോരാ കുട്ടിയെ
Arabikal swantham makkale nokki swayam karyam cheythal pala malyalikaludeyum joli swaha😅
@@saleenap3417 ഇങ്ങനെ അസുഖമുള്ള കുട്ടികളെങ്കിലും നോക്കിക്കൂടെ
Engane mariche
ഒക്കെ ശരിയാകും വലിയവൻ അല്ലേ ആരെയും കൈയബദ്ധം പറ്റും അറിഞ്ഞുകൊണ്ടായിരിക്കില്ല അല്ലാഹു റാഹത്ത് ആകട്ടെ ആമി ആമി ആമി ഞങ്ങൾക്കൊക്കെ ദുആ ചെയ്യണം
Yusufali സാഹിബ് ഇത് കാണുന്നില്ലേ?..
നാണമില്ലാത്ത രാജ്യം ആണ് സൗദി.. കള്ള് ഷാപ് തുടങ്ങി പരിശുദ്ധ മണ്ണിനെ കളങ്കം ആക്കിയ നാറികൾ
Alla iyee parangha allahunde rakshikyan patille 32 crore koduthittu ayaldelu paisa ille
ഇങ്ങനെ ത്തെ ഒരു അവസ്ഥ ഒരാൾ ക്കും കൊടുക്കലെ അല്ലഹാ ഇത് കാണുന്നഒരാൾ ക്കും സഹിക്കാൻ കഴിയുന്ന് ഇല്ല അല്ലഹാ 🤲🏾🤲🏾🤲🏾🤲🏾ഇങ്ങനെ ത്തെ അവസ്ഥ ഒരാൾ ക്കും കൊടുക്കലെ അല്ലഹ് 🤲🏾🤲🏾🤲🏾ഇത് കാണാൻ കഴിയുന്ന് ഇല്ല അല്ലഹ് ഇങ്ങനെ ത്തെ ഒരു പരി ക്ഷണം ന്നൽ കേലെ അല്ലഹ് 🤲🏾🤲🏾🤲🏾🤲🏾ആമീൻആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾🤲🏾😢😢😢🤲🏾🤲🏾🤲🏾🤲🏾
എങ്ങനെ യുള്ള വീടുകളിൽ ആരും ജോലിക്ക് പോകരുത്. മറ്റ് എന്തല്ലാം ജോലികൾ ഉണ്ട് . ഇങ്ങനെ യുള്ള വീടുകളിൽ ആരും ജോലിക്ക് പോകരുത്
എന്റെ നാട്ടുകാരനെ കൊലക്കയറിനു വിട്ടു കൊടുക്കൂല നമ്മൾ എല്ലാവരും സാമ്പത്തികമായി സഹായിക്കുക അള്ളാഹു കൂടെ ഉണ്ടാവും
Oruthane adich konnitt
In sha Allah…🤲🏻
അല്ലാഹുവേ നീ ആ റഹീമിനെ കാത്ത് രക്ഷിക്കണേ അള്ളാ 🙏🙏🙏😭😭😭😭
ഹൂറി റെഡി
ഇത്രയും കാശുകൊടുത്ത് പുറത്തിറങ്ങാൻ അയാൾ ചെയ്തക്കൂറ്റം എന്താണ് കുറ്റംചെയ്തവർ ശിക്ഷ അനുഭവിക്കണം അത് നിമിഷപ്രിയ ആയാലും റഹീമായാലും എത്തീജത്തിക്കാരനായാലും നീതി ഒന്നായിരിക്കണം
കേസില്‍ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അല്‍ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്ബോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.
ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേർന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിർ ജയിലില്‍ തുടരുകയാണ്.
Allhh ethrayum pettenu rakshapeduthaneee..aameen
റബ്ബ് റഹീമിനെ രക്ഷിക്കട്ടെ
ആഹാ രണ്ടു പേരും ഇസ്ലാം എന്നിട്ടും തെറ്റു ചെയ്യാത്ത ആ ചെറുപ്പക്കാരനെ വെറുതെ വിടാൻ തയ്യാറല്ല...
ഇന്ത്യയല്ല നിയമം നടത്തുക തന്നെ ചെയ്യും കൊലയ്ക്ക് കൊല,
@@army12360anoopനിനക്കൊക്കെ ജനാതിപത്യതിനോട് പുച്ഛം ആണെങ്കിൽ ഇന്ത്യ വിട്ട് അവിടേക്ക് പൊയ്ക്കൂടേ?. മനഃപൂർവം ചെയ്യാത്ത കുറ്റത്തിന് ഇത്രയും നാൾ ജയിലിൽ കഴിഞ്ഞത് തന്നെ ധാരാളം അല്ലേ?. മുഖത്തു തുപ്പിയതിനു ശിക്ഷ ഇല്ലേ
Aa വ്യക്തിയും സൗദിയും സമെ religion . അതുതന്നെ . എങ്കിൽ പുസ്തകത്തിൽ പറഞ്ഞിരികുന്നതുപോലെ നടകും. രക്ഷ. ആവട്ടെ.
തെറ്റ് ചെയ്യാത്ത ചെറുപ്പക്കാരൻ എന്നത് നമുക്കാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിനും ആ രാജ്യക്കാർക്കും അദ്ദേഹം കൊലയാളിയാണ്. നഷ്ട പരിഹാരം കൊടുത്താൽ ശിക്ഷ ഒഴിവാക്കുന്ന നിയമം ഇസ്‌ലാമിന്റെ മഹത്വമാണ്. ചില ഒന്നും ഇല്ലാതെ മാപ്പ് നൽകും. എവിടെയും ഇസ്‌ലാമിന്റെ ന്യൂനത കാണാൻ ആഗ്രഹിക്കുന്ന താൻ ഒരു സൈക്കോളജിസ്റ്റിനെ ഉടൻ കാണുക.
@@haneefa-re8or നഷ്ടപരിഹാരം കൊടുക്കാതെ തന്നേ ചിലർ മാപ്പ് നൽകും. അത് ഇസ്ലാമിൻ്റെ മഹത്വമാണ്. സൗദി aa മഹത്വം കaനികൻ നമ്മൾക്കും പ്രാർത്ഥിക്കാം. അറിവില്ലാതെ സംഭവിച്ചതനെങ്കിൽ, ഒരാളെയും കൊല്ലാൻ വേണ്ടി മനഃപൂർവം ചെയ്ത താനെന്ന് തോന്നുന്നില്ല .
That person was an abnormal person I think. May be his misbihaviour trapped him.. let destiny play .. if it is not purposely , those parents will forgive , Soudi will forgive .. we will pray together . Don't kill .. Don't provoke . Don't hate ... We alla re in this earth for sometime ..Smile , Peace ..
അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷിക്കാൻ വേണ്ടി ഉൽസാഹിക്കുക എല്ലാ വരും സഹിക്കാൻ നല്ല മനസ്സ് കാണിക്കുക എല്ലാ വർക്കും അള്ളാഹു വിൻറ കാരുണ്യം ഉണ്ടാവട്ടെ ആമീൻ
ദൈവമേ എല്ലാ പ്രവാസികളെയും അവരുടെ കുടുംബത്തെയും എന്നും കാക്കേണമേ 🙏🏻🙏🏻
നാട്ടിൽ കൂലിപണിയെടുത്താലും ഇത്തരം വിസക്ക് ആരും പോവരുത് അധവാ അറിയാതെ ചെന്ന് പെട്ടാൽ എന്തെങ്കിലും കാരണം പറഞ് വേഗം വിസ cancel ചെയ്തു നാട്ടിലേക്ക് വരിക..ഞാൻ 94 ൽ സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്ന് വരികയായിരുന്നു എന്റെ പിന്നിൽ വന്ന ഒരു പിക്കപ്പ് വാനിൽ ഒരു കൂട്ടം അറബി പയ്യൻമാർ ഒരു ഇരുമ്പു കമ്പി പുറത്തേക്ക് നീട്ടി പിടിച്ച് വാഹനത്തിന്റെ പിറകിൽ ഇരിക്കുന്നുണ്ടായിരുന്നു അവർ വാഹനം എന്നോട് ചാരി മുന്നോട്ട് കൊണ്ട് പോയപ്പോൾ ആ ഇരുമ്പു കമ്പി എന്റെ വലതു കൈമുട്ടിന് ശക്തിയി അടിച്ചു ഏകദേശം 50 സ്പീഡ് എങ്കിലും ആ വാഹനത്തിനുണ്ടാവും എന്റെ കൈമുട്ടിൻറ്റെ എല്ല് ഒടിഞുപോയി ,ഇവർ വാഹനം നിർത്താതെ പോയി .ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല എന്ന് എല്ലാവരും പറഞു ഞാൻ ഒരു മാസം ലീവ് എടുത്തു treatment ചെയ്തു company പകുതി ശമ്പളം തന്നു ഏകദേശം ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ visa cancel ചെയ്ത് നാട്ടിൽ വന്നു ... നാറിയ നിയമം..
അല്ലാഹുവേ,, ഇതും നിന്റെ തീരുമാനം തന്നെയാണ്. എങ്കിലും നാഥാ,, ഈ തീരുമാനം നീ തിരുത്തണേ കാരുണ്യവാനായ നാഥാ 🤲. ഒന്നല്ല.... എഴുപത് ഉമ്മമാരുടെ സ്നേഹം നിന്റെ ഒരടിമയോട് നിനക്കുണ്ടല്ലോ 😭.
പലർക്കും ചികിത്സക്ക് വേണ്ടി കൂട്ടായ്മയിലൂടെ കോടികൾ സമാഹരിക്കുന്ന മലയാളികൾ ഒന്നിച്ചാൽ റഹീം സ്വന്തം മാതാവിന്റെ അടുത്ത് എത്തുക തന്നെ ചെയ്യും. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
I dont feeling well about the explanation something is wrong may be why he killed him🙄
ആ ക്യാഷ് ആ ശൈത്താന്മാർക്ക് ഉബകരിക്കാതിരിക്കട്ടെ
Where is a account number
അള്ളാഹു എത്രയും പെട്ടന്ന് ഖൈറിന്റെ വാതിൽ തുറക്കും ഇന്ഷാ അല്ലാഹ് 🤲🏻😭
ഈ പാവത്തിനെ പുറത്തിറങ്ങാൻ അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲
ഞാൻ റിയാദിൽ ഉള്ള സമയം മാലാസിലൂടെ കാർ ഓടിച്ചു പോവുമ്പോൾ കേട്ടിരുന്നു... പാവം
ആ അടിയിൽ ഫുഡ് ഹോർസിലിൽ തട്ടി.
ആ ചെക്കൻ വിർത്തി കെട്ടവൻ
അവനെ പോലെ ഒരുപാട് തീട്ടങ്ങൾ ഉണ്ട് ഇപ്പഴും...
ആാാാ ചെക്കന്റെ സോഭാവം തന്നെ ആയിരിക്കും അവന്റെ മതാവിനും. വൃത്തികെട്ടവൾ ആയിരിക്കും
ഇത്തരം ടീമിന്റെ വിസ എടുക്കരുത്