ദൈവം ചേർത്തുവെച്ച ബന്ധങ്ങളുടെ തിരികെട്ടു പോകാൻ അനുവദിക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #fr. mathewvayalamannilcsttalk#FR. MATHEWVAYALAMANNILCSTTALK

ความคิดเห็น • 254

  • @minidaniel799
    @minidaniel799 6 หลายเดือนก่อน +33

    ദൈവഭയമുള്ള കുട്ടികൾ ആയി മക്കൾ വളരേണമേ

  • @shylajosepayermyfamily7117
    @shylajosepayermyfamily7117 6 หลายเดือนก่อน +36

    ജോലി ഇല്ലാത്ത എല്ലാം വർക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏 യേശുവേ

  • @thomaskjohn3520
    @thomaskjohn3520 6 หลายเดือนก่อน +26

    കർത്താവെ ഓരോ കുടുംബത്തിലെയും വേദനിക്കുന്ന എല്ലാം വ്യക്തികളെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ഓരോ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ ഓരോ പ്രതിസന്ധികളെയും അങ്ങ് ഏറ്റെടുക്കണമേ 🙏ആമേൻ

  • @mercydavid8159
    @mercydavid8159 6 หลายเดือนก่อน +47

    ഈശോയേ ഞങ്ങളുടെ മക്കൾ ലോകത്തിൻ്റെ ഇമ്പങ്ങളിൽ കടന്നു പോകാതെ വണ്ണം വേലി കെട്ടി സൂക്ഷിക്കേണമെ എന്നു പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മാവിൽ നിറക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു . ദൈവത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമന്ന് എന്നു പ്രാർത്ഥിക്കുന്നു.

    • @mercydavid8159
      @mercydavid8159 6 หลายเดือนก่อน

      Amen

    • @mercydavid8159
      @mercydavid8159 5 หลายเดือนก่อน

      ഈശോയേ കരുണ തോന്നണമേ.അനുഗ്രഹിക്കേണമേ.

    • @sreedevir6768
      @sreedevir6768 5 หลายเดือนก่อน

      യേശു അപ്പാ കരുണ ആകേണമേ

  • @jipsonjames6362
    @jipsonjames6362 6 หลายเดือนก่อน +19

    എന്റെ ഈശോയെ എന്റെ ഈശോ എനിക്ക് നൽകിയ ജീവിതപങ്കാളിയെയു൦ കുഞ്ഞിനെയും സമ൪പ്പിക്കു൬ു സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @Creativefiction-t2s
    @Creativefiction-t2s 6 หลายเดือนก่อน +14

    എന്റെ ഈശോയെ വരുമാന മാർഗം കാണാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
    എന്റെ ഈശോയെ വരുമാന മാർഗമായി ഞാൻ തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന angel' ഹോംസ്റ്റേ യുടെ പണി എത്രയും വേഗത്തിൽ തുടങ്ങനുള്ള അനുഗ്രഹിക്കേണ്ണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏q
    ഈശോ വരുമാന

  • @rekhamallinathan2767
    @rekhamallinathan2767 6 หลายเดือนก่อน +24

    യേശുവേ പ്ലസ് ടു പരീക്ഷക്ക്‌ റിസൾട്ട്‌ വരുമ്പോൾ എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 6 หลายเดือนก่อน +10

    യേശുവേ എന്റെ മക്കളെ അങ്ങയിൽ സമർപ്പിയ്ക്കുന്നു.അനുഗ്രഹിയ്ക്കേണമേ.കൂടെ ഇരിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @elsymohan5929
    @elsymohan5929 6 หลายเดือนก่อน +11

    എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു യേശുവേ

  • @ManjusManjus-j8w
    @ManjusManjus-j8w 6 หลายเดือนก่อน +7

    എന്റെ മാതാപിതാക്കളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കാത്തോണമേ തിരുകുമാരാ

  • @annamageorge5662
    @annamageorge5662 6 หลายเดือนก่อน +15

    കർത്താവെ അടിയനും കുടുംബത്തിന് വേണ്ടി യാചിക്കുന്നു. ഭവനത്തിൽ സ്നേഹവും സന്തോഷവും സമാധാനവും കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. അടിയന്റെ ജീവിതപങ്കാളിയുടെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം പരിഹാസം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയവും താഴ്മയും നിറക്കണമേ. അടിയന്റ ഭവനത്തിൽ എല്ലാവരും കൂടി കുടുംബപ്രാർത്ഥന ചെയ്യാൻ സഹായിക്കണമേ.

    • @leenavarghese4444
      @leenavarghese4444 5 หลายเดือนก่อน

      എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഈശോയെ

  • @geetharanir1341
    @geetharanir1341 6 หลายเดือนก่อน +7

    യേശുവേ, എന്റെ മകൾക്കായി ദൈവാനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെ നൽകി വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ കനിയേണമേ അപ്പാ ആരും സഹായമില്ല കർത്താവേ, എന്റെ പ്രാർത്ഥന കൈകൊള്ളേണമേ ആമേൻ പിതാവേ

  • @resildajohn5774
    @resildajohn5774 6 หลายเดือนก่อน +8

    കൊച്ചുമക്കളെ വിശുദ്ധിയിലും സ്നേഹത്തിലും പ്രാത്ഥനചൈതന്യത്തിൽ വളരാൻ പ്രാത്ഥിക്കണമെ

  • @sujajoseph4923
    @sujajoseph4923 6 หลายเดือนก่อน +7

    യേശുവേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിയ്ക്കേണമേ. കൊടുത്ത സൗഖ്യത്തിനായി സ്തോത്രം.

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 5 หลายเดือนก่อน +4

    യേശുവേ എൻ്റെ ഭർത്താവിനെയും രണ്ട് മക്കളെയും കാത്ത് പരിപാലിക്കണമോ' നേർവഴി കാട്ടി കൊടുക്കണമോ പ്രലോഭനങ്ങളിൽ അകപ്പെടാതെ കാക്കണമേ ആമേൻ

  • @ajimabin1104
    @ajimabin1104 4 หลายเดือนก่อน

    Ente eeshoye ente deshyam mattitharaname

  • @elizabeththomas623
    @elizabeththomas623 6 หลายเดือนก่อน +3

    യേശുവേ എൻ്റെ മകന് നല്ലൊരു ജോലി ലഭിക്കണേന്നു പ്രാർത്ഥിക്കുന്നു

  • @lissylissy6190
    @lissylissy6190 6 หลายเดือนก่อน +6

    മകന്റെ കുടുംബപ്രശ്നങ്ങൾമാറി മകനും ഭാര്യയും സ്നേഹത്തോടെ ജീവിക്കുവാൻ കൃപ നല്കണമേ 🙏🙏🙏

  • @AMTYTmalayalam
    @AMTYTmalayalam 6 หลายเดือนก่อน +4

    എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതന്നതിന് യേശുവേ നന്ദി

  • @nobinbiju8275
    @nobinbiju8275 6 หลายเดือนก่อน +5

    യേശുവേ എൻറെ മകളെ അവിടുത്തെ കരങ്ങളെ സമർപ്പിക്കുന്നു ദൈവകൃപയിൽ ആശ്രയിച്ച് വളർന്നുവരുന്ന സഹായിക്കണം പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്ന അവൾക്ക് നല്ല വിജയം കൈവരിക്കാൻ യേശു അപ്പച്ചൻ സഹായിക്കണമേ അനുഗ്രഹിക്കണമേ അവൾ എഴുതിയ പരീക്ഷ പേപ്പറുകളുടെ മേലെ പരിശുദ്ധാത്മാവിനെ ആത്മാവിനെ അയക്കേണമേ ഒരത്ഭുത വിജയം നൽകി അനുഗ്രഹിക്കണമേ ഒരു സാക്ഷ്യമായി നിലനിർത്തണം ആമേൻ

  • @sonarose1233
    @sonarose1233 6 หลายเดือนก่อน +3

    ഈശോയെ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നംങ്ങക്ക് പരിഹാരം കണ്ടെത്തി തരേണമേ 🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 3 หลายเดือนก่อน +1

    എന്റെ കുടുമ്പത്തെ പ്രാർത്ഥന എന്ന കരം കൊണ്ടു പൊതിഞ്ഞു പിടിക്കുന്ന വ്യക്തി ആണ് ഞാൻ.. എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +4

    Eesoye kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey eesoye🙏🙏🙏🙏🙏 ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏🙏

  • @bijijaob8685
    @bijijaob8685 6 หลายเดือนก่อน +2

    Ente eeshoye 🙏

  • @Follower2679
    @Follower2679 6 หลายเดือนก่อน +4

    യേശുവേ എന്റെ മകൾ യ്ക്കൂ പരീക്ഷ എഴുതുവാൻ പോയി പരിഗ്ദ്ധത്മാവിനാൽനിറക്കണമേ ദൈവമേ അനുഗ്രഹിക്കണമ

  • @geetharanir1341
    @geetharanir1341 6 หลายเดือนก่อน +3

    യേശുവേ, എന്റെ മകളുടെ വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ, എന്റെ ഈ നിയോഗത്തെ അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ

  • @bindu8861
    @bindu8861 3 หลายเดือนก่อน

    എൻ്റെ ദൈവമേ ആരുടെ മുമ്പിലും സംസാരിക്കാൻ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ

  • @shaijapaul5688
    @shaijapaul5688 6 หลายเดือนก่อน +3

    ഇശോയെ shaji എന്ന സഹോദരന് മനസാന്തരം കൊടുക്കണമെ.. കേസുകൾ അവസാനിപ്പിച്ചു സഹോദരസ്നേഹത്തിൽ ജീവിക്കാൻ കൃപയെക്കണമേ. പെറ്റമ്മയെ സ്നേഹിക്കാൻ കൃപ മനസാന്തരും തരണമേ 🙏🙏🙏🙏

  • @peterchris8711
    @peterchris8711 5 หลายเดือนก่อน +2

    ദൈവ ഭയം ഉള്ള കുട്ടികൾ ആയി ഞങ്ങളുടെ മക്കളെ അങ്ങ് വളർത്തേണമേ, ആമേൻ 🙏🙏🙏

  • @telmasebastian3775
    @telmasebastian3775 6 หลายเดือนก่อน +2

    യേശുവേ എനിക്കു സഹിക്കാനുള്ള shatkhi tharane

  • @shylajosepayermyfamily7117
    @shylajosepayermyfamily7117 6 หลายเดือนก่อน +3

    മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിച്ച തിന് നന്ദി പറയുന്നു യേശുവേ 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +3

    Eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane sparsikkanamey🙏🙏🙏🙏

  • @JamesSamuel-ii3rd
    @JamesSamuel-ii3rd 5 หลายเดือนก่อน +1

    🙏🙏🙏

  • @jestinmallu7246
    @jestinmallu7246 5 หลายเดือนก่อน +1

    ഈശോയെ മക്കൾ അങ്ങയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതപങ്കാളിയെ ജോലിയിൽ അനുഗ്രഹോക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @anniefrancis8003
    @anniefrancis8003 5 หลายเดือนก่อน +1

    🙏♥️ഈശോയെ എനിക്ക് തന്ന എൻറെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു. ജീവിതപങ്കാളിയുടെ ഷുഗർ പൂർണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു ആമീൻ ♥️🙏

  • @vishnuvinod53
    @vishnuvinod53 6 หลายเดือนก่อน +1

    കർത്തവേ എൻ്റെ ചേച്ചിക്ക് ഒരു ഭവനം ഞാൻ അഗയോട് ആവശ്യപെടുന്നു തരേണ കർത്തവേ 🙏🙏🙏🙏🙏

  • @sisileeaj3967
    @sisileeaj3967 6 หลายเดือนก่อน +3

    ദൈവമേ സ്തോത്രം ചെയ്യുന്നു...🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏 eesoye🙏🙏🙏🙏 makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏🙏

  • @marygeorge7537
    @marygeorge7537 6 หลายเดือนก่อน +1

    ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻🌹

  • @mercyfrango1009
    @mercyfrango1009 6 หลายเดือนก่อน +1

    കുടുംബത്തിൽ എല്ലാവരും ദൈവ സ്നേഹത്തിൽ ജീവിക്കാനുള്ള കൃപ കൊടുക്കണേ

  • @diyabiju9377
    @diyabiju9377 5 หลายเดือนก่อน +1

    യേശുവേ എന്റെ makane ഇന്ന് തന്നെ ഒരു ജോലി കൊടുത്തു സഹായിക്ണമേ

  • @sajisoby4124
    @sajisoby4124 5 หลายเดือนก่อน +1

    ഈശോയെ നന്ദി ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളെ എന്റെ ജീവിതം പങ്കാളിയെയും കാത്തുകൊള്ളേണമേ

  • @minimini3606
    @minimini3606 5 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @sinibinu8421
    @sinibinu8421 6 หลายเดือนก่อน +47

    10 ൻ്റെ Paper valuvation നടക്കുകയാണ്. എൻ്റെ മോന് നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണെ അച്ഛോ

    • @MercyMathew-jb2zx
      @MercyMathew-jb2zx 6 หลายเดือนก่อน +2

      എൻ്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

    • @_al_fon_za_
      @_al_fon_za_ 6 หลายเดือนก่อน +1

      എന്റെ വിനുമോൾക് കൂടെ ഒന്ന് പ്രാർത്ഥിക്കണേ

    • @bibingeorge2263
      @bibingeorge2263 6 หลายเดือนก่อน

      ❤❤❤❤❤❤​@@MercyMathew-jb2zx

    • @User134vhjhvgfghyyggdfhkjl
      @User134vhjhvgfghyyggdfhkjl 6 หลายเดือนก่อน +2

      എന്റെ മകനും പത്താ ക്ലാസിൽ പരീക്ഷ കഴിഞ്ഞു നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ

    • @aljose17
      @aljose17 6 หลายเดือนก่อน

      Ente monuvendiyum prarthikaname

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum sapavakkukalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏 dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal molde aswasthathakal mattitharaney🙏 eesoye🙏🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏🙏

  • @jancykamble2670
    @jancykamble2670 6 หลายเดือนก่อน +1

    എന്റെ യേശുവേ എന്റെ husband നെയും മോനെയും അനുഗ്രഹിക്കേണമേ... ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Eesoye yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough chadanja paadukal mattitharaney🙏🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏

  • @AnliyaLiya
    @AnliyaLiya 6 หลายเดือนก่อน +1

    11വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് തരണേ ഈശോയെ 🌹

  • @anniefrancis8003
    @anniefrancis8003 5 หลายเดือนก่อน

    🙏♥️ഈശോയെ അങ്ങ് തന്ന എല്ലാഅനുഗഹങൾകും നന്ദി പറയുന്നു ആമീൻ. അങ്ങ് തന്ന ഞങ്ങളുടെ മക്കളെ അങ്ങ് സമൃദ്ധമായി അനുഗ്രഹികണെ ആമീൻ ♥️🙏

  • @sheebak9620
    @sheebak9620 5 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ

  • @jissiaji2194
    @jissiaji2194 6 หลายเดือนก่อน +1

    Yesuve ente niyogangale avidunnu sadhichu tharaname amen 🙏

  • @simipraveen2010
    @simipraveen2010 5 หลายเดือนก่อน

    എന്റെ Husbandinu മനസിന്‌ samadanam കിട്ടണേ. നല്ല ജോലി കിട്ടണേ 🙏

  • @shylabalan9184
    @shylabalan9184 6 หลายเดือนก่อน +4

    കർത്താവെ എനിക്ക് വീടില്ല എന്റെ മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏യേശുവേ എന്റെ വീട്ടിൽ ഇപ്പോൾ ഒരുപാട് സമാധാനം ഉണ്ടേ 🙏🙏🙏🙏🙏എന്റെ ഭർത്താവിന്റെ മദ്യപാനം ഒരു പാട് കുറഞ്ഞു കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @Betty-ve5po
      @Betty-ve5po 6 หลายเดือนก่อน

      Daivam veedu tharum
      Enikum veedu ellarunnu ,Ente Daivam makkale padipichu ,nalla joli koduthu ,nalla oru veedum thannu ,nalla marumakaleyum thannu

    • @Betty-ve5po
      @Betty-ve5po 6 หลายเดือนก่อน

      Daivam ningalude makkalkum nalla joli kodukkum ,makkal vazhi veedum tharum.Viswasikuka

    • @minivarikamakal1454
      @minivarikamakal1454 6 หลายเดือนก่อน

      Dhyvame karuna thonnaname job ellatha makkelku job nalki nirrassayil ninnu Kara kayatename ammen🙏

  • @salybaby411
    @salybaby411 6 หลายเดือนก่อน +1

    Esoye ente kudubathe anugrahikename entemakkalude jivithathil edapedaname karunayayirikename sagadagleokka mattitharename praise the Lord hallelluya hallelluya🙏🙏🙏

  • @Zeusbean
    @Zeusbean 6 หลายเดือนก่อน +1

    Ente karthave ente kadam matti tharaname

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Thank God Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏

  • @lissyxavier5032
    @lissyxavier5032 5 หลายเดือนก่อน

    Eessoye ente makkale ninte melange kondu pothiyeename🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏

  • @Elsammabenny-jt1rz
    @Elsammabenny-jt1rz 6 หลายเดือนก่อน +1

    🙏🙏🙏🙏ആമേൻ

  • @savithrinc8114
    @savithrinc8114 5 หลายเดือนก่อน

    ആമേൻ 🙏🏿🙏🏿🙏🏿

  • @Zeusbean
    @Zeusbean 6 หลายเดือนก่อน +1

    Ente karthave ente makan spainil pokan sadhikkaname

  • @_mikaxa_143
    @_mikaxa_143 6 หลายเดือนก่อน +4

    യേശുവേ മോൾടെ exam valuation നടക്കുവാണ്.... നല്ല മാർക്ക്‌ കാണണേ 🙏🙏🙏

  • @afourart9113
    @afourart9113 5 หลายเดือนก่อน

    കത്തിയെരിയുന്ന മങ്ങിയ വെട്ടത്തിൽ ഈശോയേ ഞാനിന്ന്🙏 ചേട്ടൻ, മക്കൾ. മാതാപിതാക്കൾ എല്ലാം എല്ലാം സമർപ്പിക്കുന്നു🙏

  • @lizymol7844
    @lizymol7844 6 หลายเดือนก่อน +1

    Amen Halelujha thanks Jesus for your help all days in my life 🙏🙏🙏🙏

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    Amen യേശുമതി ഹല്ലേലുയ 👏👏👏👏

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    യേശുവേ എന്റെ മക്കളെ അനുഗ്രക്കുന്നെ 👏👏👏👏

  • @lissysabu2668
    @lissysabu2668 6 หลายเดือนก่อน +1

    Eeshoye ange njanathilum prayathilum thivathinttayum manusharudaym preethiyil valarnathupoolay ange thanamayee thannu makkalay thivatintayum manusharudayum preethiyil valaruvannum valarthuvanum anugrahikanama amen

  • @achuajays5069
    @achuajays5069 6 หลายเดือนก่อน +1

    Ente daivamaya karthave ente kudumbathe kathukollename

  • @gloryclemis8961
    @gloryclemis8961 6 หลายเดือนก่อน

    ഭർത്താവിനേയും മക്കളേയും ദൈവമേ അങ്ങുടെ ചിറകിൻ കീഴിൽ കാക്കണേ

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    Amen 👏amen 👏amen 👏amen 👏

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കന്നെ 👏👏👏👏

  • @jesus_user
    @jesus_user 6 หลายเดือนก่อน

    യേശുവേ എൻ്റെ മക്കളോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ

  • @SkariaC-ji1qz
    @SkariaC-ji1qz 6 หลายเดือนก่อน

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤🎉

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    കർത്താവേ എന്റെ മക്കളെ അനുഗ്രക്കുന്നെ 👏👏👏👏

  • @austinlopez928
    @austinlopez928 6 หลายเดือนก่อน

    Amen

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    യേശുവേ എന്റെ മക്കളെ രക്ഷിക്കുന്നെ 👏👏👏👏😇

  • @sheebak9620
    @sheebak9620 5 หลายเดือนก่อน

    ഈശോയെ മക്ക ളെ വിശുദ്ധരാക്കണമെ

  • @sujaanil2007
    @sujaanil2007 6 หลายเดือนก่อน +2

    അഞ്ജു ഡൈവേഴ്സ് ആയ മോൾ ആണ് അഞ്ജുവിന് യേശുവിനു ഇഷ്‌ടം ഉള്ള ഒരു ജീവിതപങ്കാളിയെ തരേണമേ അപ്പാ

  • @Betty-ve5po
    @Betty-ve5po 6 หลายเดือนก่อน +1

    Eshoye stotrem Eshoye nanni hallelujah hallelujah hallelujah hallelujah hallelujah

  • @sheenasherry2261
    @sheenasherry2261 6 หลายเดือนก่อน +1

    ആമേൻ 🙏🏾

  • @graceabraham5464
    @graceabraham5464 6 หลายเดือนก่อน +1

    Thank God for this preasiou message 🙏

  • @lissysabu2668
    @lissysabu2668 6 หลายเดือนก่อน +1

    Thivama anta hiperactivity ulla makalay samarppikunnu karunayayirikanama amen

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 5 หลายเดือนก่อน +1

    എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പാർത്ഥിക്കുന്നു.. സാന്ദ്ര യുടെ B. Com 6th sem റിസൾട്ട്‌ നെ സമർപ്പിച്ചു പാർത്ഥിക്കുന്നു.. എല്ലാം പേപ്പറിലും നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണമേ 🙏

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    ഈശോപ്പാ എന്റെ മക്കളെ അനുഗ്രക്കുന്നെ 🙏🙏🙏🙏

  • @minujerry4195
    @minujerry4195 6 หลายเดือนก่อน +1

    Amen karthave njangelude prarthena kelkkene

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    യേശുവേ എന്റെ മക്കള കാത്തുകൊള്ളന്നെ 👏👏😇😇

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 5 หลายเดือนก่อน

    എന്റെ ഭർത്താവിനെ സമർപ്പിച്ചു പാർത്ഥിക്കുന്നു.. അവരുടെ കയ്യ് വേദന യെ സമർപ്പിച്ചു പാർത്ഥിക്കുന്നു മാറ്റി തരണമേ

  • @MaryJoseph-o8w
    @MaryJoseph-o8w 2 หลายเดือนก่อน

    Amen Hallelujah 🙏🙏🕯️🙏🙏♥️

  • @shynianish9191
    @shynianish9191 5 หลายเดือนก่อน

    Praise the lord.Thank you Jesus

  • @lissyxavier5032
    @lissyxavier5032 5 หลายเดือนก่อน

    Eessoye ente kudumbaangangle kathu kollename anugrahikaname 🙏🙏🙏🙏

  • @jaisapunnoose4330
    @jaisapunnoose4330 6 หลายเดือนก่อน +1

    Ente bharthavine samarpikunnu 🙏🙏🙏

  • @binnyjacob8041
    @binnyjacob8041 6 หลายเดือนก่อน

    ഈശോയെ മോണിക്ക പത്തിൽ എക്സാം നല്ല മാർക്ക്‌ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🏼

  • @radhasugumaran4992
    @radhasugumaran4992 6 หลายเดือนก่อน +2

    അതെ അച്ഛാ അച്ഛൻ പറഞു ഉരൂ കി ഉരുകി എരി ഞ്ഞു എരിഞ്ഞു കൊണ്ടിരിക്കാ വാസ്തവം പിന്നെ അച്ഛാ എന്റെ പ്രാർത്ഥന ജപം കൊണ്ട് ദൈവം ഇത് വരെ കഷ്ട്ടം പാട് കടം വീട് ഇല്യ എന്നാലും വാടക വീട് ആയാലും ദൈവം വഴി തന്നു ഓരോരോ വഴി ജീവിക്കാൻ തുറന്നു മരിക്കാതെ ജീവിതം തള്ളി നീക്കി അച്ഛാ അച്ഛൻ പറഞ്ത് പോലെ തിരി കേട്ടു പോകാതെ തിരി കത്തിച്ചു പ്രാർത്ഥിക്കുന്നു നല്ല പ്രകാശം പരത്തും പൊള്ളുന്നുണ്ട് ഓരോരോ വാക്കുകൾ കൊണ്ട് മക്കൾക്ക്‌ വേണ്ടി കഷ്ട്ട പെട ണം ലോ പ്രസവിച്ച ഒരു അമ്മക്ക് മക്കൾ ഓർത്തു കഷ്ട പെടുന്നു ഒരു ആപത്തു വരാതെ കാത്തു രേഷ്യ ക്കാൻ നെഞ്ച് പൊട്ടിച്ചു ള്ള പ്രാർത്ഥന കൊണ്ട് ദൈവം ഇന്നുവരെ കാത്തു രേഷ്യ ക്കുന്നുണ്ട് എന്നും ദൈവം അനുഗ്രഹിക്കാൻ തിരി കേട്ടു പോകാതെ വെളിച്ച പരത്താൻ തിരി കത്തിക്കുന്നുപ്രാർത്ഥിക്കുന്നു അച്ഛാ അച്ഛന്റെ ദൈവം വചനം പ്രാർത്ഥന ക്ക്‌ ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് ദൈവംകരം കൂടെ ഉള്ളതുകൊണ്ട ആണ് അച്ഛാ മരിക്കാതെ സഹനം സഹിച്ചു ജീവിക്കുന്നത് മരിക്കാതെ നാളെ ദൈവം അനുഗ്രഹിച്ചു നല്ല പ്രകാശo ഉള്ള ജീവിതം ദൈവം തരും എന്നു പൂർണ മായി വിശ്വാസം ത്തോടെ നെഞ്ചോട് ചേർത്ത് പ്രാർത്ഥിക്കുന്നുണ്ട് കൈ വിടില്യ ഈ കണ്ണീരു കാണാൻ ദൈവം മാത്രം ഉള്ളു

  • @JainyCyriac
    @JainyCyriac 6 หลายเดือนก่อน +1

    Amen 🙏🙏🙏

  • @SandhuSachin
    @SandhuSachin 6 หลายเดือนก่อน

    Yeshuve anugrahikane ❤amen

  • @resmijohny7026
    @resmijohny7026 5 หลายเดือนก่อน

    ഈശോയെ എന്റെ ഭർത്താവിനെ അനുഗ്രക്കുന്നെ 👏👏👏👏😇

  • @sindhujofi7302
    @sindhujofi7302 6 หลายเดือนก่อน +2

    Eesoye , Njagalude Prarthana kelkanamee 🙏 Magalude Joli sthalathe over work il ninnum tension il ninnum viduvikanee karunathanenamee 🙏🙏🙏

    • @minivarikamakal1454
      @minivarikamakal1454 6 หลายเดือนก่อน

      Dhyvame kaniyaname Karuna thonnaname ammen 🙏

  • @jeenageorge5967
    @jeenageorge5967 6 หลายเดือนก่อน +1

    Ente monte kudumpa jeevitham anugrahikanae.