നിങ്ങളുടെ ഏത് കാര്യമാണോ നടക്കേണ്ടത്.?അത് നടന്നിരിക്കും!!| ഇന്നുമുതൽ ഇങ്ങനെ പ്രാർത്ഥിക്കൂ..|Fr Bijil

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 331

  • @bijilchakkiath
    @bijilchakkiath  ปีที่แล้ว +40

    Please watch and share this video with your family and friends...God bless you all..

    • @mariyam7032
      @mariyam7032 ปีที่แล้ว +4

      Ok

    • @shajujoseph9902
      @shajujoseph9902 ปีที่แล้ว

      ​@@mariyam7032a😊😊

    • @jojimol8324
      @jojimol8324 ปีที่แล้ว +1

      Acha,njan oru nurse anu.saudiyil.eppozhum prashnagalanu joliyil.yanikku comfort ayi joli chayyan,prashnagal ellatja joli chayyan.nalla oru departmentil joli laphikka prarthikkanum.valara adikum agrahahichu kottiya joliyanu. Nala njan chodokkan pokuva enikku comfort aya department kittan. Arum yanta prashnathinu onnu sahayikkan illa.Acha,yanikku vendi prarthikkanum.eshoyuda hidam niravaran.Eshoyuda sakhiyakki mattan. Thank you

    • @JojoJoseph-ik6py
      @JojoJoseph-ik6py ปีที่แล้ว

      ​😊

    • @lissyjoseph7667
      @lissyjoseph7667 ปีที่แล้ว

      😅😅😅😅😅😅😅

  • @Keethara-ei3rh
    @Keethara-ei3rh 10 หลายเดือนก่อน +4

    എന്റെ മക്കൾ എല്ലാവരും ആത്മാവൽ നിറയണമേ എന്റെമോന്റെ പേടിമാറ്റി തരണമേ കുറവുകളെ നിറവുകളക്കണമേയേശു നാമത്തിൽ യാചിക്കുന്നു ആമ്മേൻ

  • @elsammathomas3474
    @elsammathomas3474 7 หลายเดือนก่อน +3

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,, പിതാവായ ദൈവത്തിന്റെ പുത്രനായ യേശു ക്രിസ്തുവേ,, അവിടുത്തെ നാമം ഏറ്റവും പരിശുദ്ധവും, അതിശക്തവുമായ അത്ഭുത നാമത്തിന് ലോകം മുഴുവനിലും മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏♥️

  • @LikuttyChakochako
    @LikuttyChakochako 5 หลายเดือนก่อน +2

    എന്റെ മകൾ റോസ്മിയുടെയും കൊച്ചുമക്കളായ റിജോൺ, റോഷൻ, പ്രിന്റ മോൾ ഇവരുടെ ജീവിതം നേർവഴിക്ക് സമാധാനത്തോട് സന്തോഷത്തോടും കൂടി നടക്കാൻ പ്രാർത്ഥിക്കണമേ🙏

  • @shanshaji7437
    @shanshaji7437 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ മേൽ കരുണയായിരിക്കണമേ. മഹാപാപിയായ എന്റെ ജീവിതത്തിലേയ്ക്ക് രക്ഷയുടെ മാർഗം കാണിച്ചുതരണമേ

  • @thomasag-gw3jj
    @thomasag-gw3jj ปีที่แล้ว +4

    എന്റെ കർത്താവെ നിന്റെ നാമത്തിൽ എന്റെ മക്കളെ അനുഗഹിക്കേണ്ണമേ

  • @JiluBiju
    @JiluBiju 6 วันที่ผ่านมา

    കാരുണ്യവാനായ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുവാ എൻ്റെ അലി ൻ മോളുടെ ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എൻ്റെ കുഞ്ഞിൻ്റെ ജീവിതത്തിൽ ഇടപെടുമെന്നു പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ

  • @sijujames2372
    @sijujames2372 5 หลายเดือนก่อน +2

    ഇശോയെ എന്റെ മകളെ. സുഖപ്പെടുത്തണേ 🙏🏽🙏🏽🙏🏽

  • @sachinsachu7391
    @sachinsachu7391 ปีที่แล้ว +6

    എന്റെ ഈശോയെ അങ്ങയുടെ നാമത്തിൽ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറാണെ എന്റെ ഈശോയെ ഒരു തരത്തിലും ജീവിതത്തിൽ സമാധാനമില്ല

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +4

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @bincysajo8497
    @bincysajo8497 11 หลายเดือนก่อน +3

    എന്റെ പപ്പയുടെ ശ്വാസംമുട്ടൽ എന്ന ബുദ്ധിമുട്ട് അങ്ങ് എടുത്തു മാറ്റേണമേ കാൽ മുഴുവൻ നീര് വെച്ചിരിക്കുകയാണ് ഈ ഒരു പ്രയാസത്താൽ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്റെ പപ്പേനെയും ഓർക്കേണമേ

  • @lawrencet4307
    @lawrencet4307 ปีที่แล้ว +2

    ഈശോയെ നിന്റെ നാമത്തിൽ എന്റെ തടസപെട്ടു കിടക്കുന്ന ഫണ്ട്‌ റിലീസ് ചെയ്തു തരണേ

  • @SheebaChandran-s1o
    @SheebaChandran-s1o ปีที่แล้ว +2

    . പ്രൈസ് ദ ലോർഡ് യേശുവേ നന്ദി യേശുവേ സ്തോത്രം എന്റെ ജോലി മേഖലയെ അനുഗ്രഹിക്കണമേ. എല്ലാOVERTIME DUTYതിരിച്ചു കിട്ടാനുള്ള അനുഗ്രഹം തരണമേ.ബോണസ് എത്രയും പെട്ടെന്ന് തടസ്സും കൂടെ കിട്ടാനുംOZZIE എന്നാദുഷ്ട ശക്തി പ്രവർത്തനത്തെ യേശുക്രിസ്തുവിന്റെ നാമത്തിന്റെ ശക്തിയാൽ ശാസിച്ചു പുറത്താക്കണമേ പുറത്താക്കണമേ AMEN🙏🙏

  • @VinodiniCM
    @VinodiniCM ปีที่แล้ว +3

    ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തന്നെ 🙏🙏🙏. യേശുവേ നന്ദി. യേശുവേ ആരാധന യേശുവേ സ്തോത്രം 🙏🙏🙏🙏

  • @lalydevi475
    @lalydevi475 ปีที่แล้ว +2

    🙏🙏🙏 ഈശോയെ കാത്തുരക്ഷിക്കേണമേ തമ്പുരാനേ ❤️❤️❤️

  • @SheebaChandran-s1o
    @SheebaChandran-s1o ปีที่แล้ว +2

    എല്ലാ സ്ഥലവും യേശുക്രിസ്തു നാമത്തിൽ നല്ല വിലയ്ക്ക് വിറ്റ് പോകാൻ അച്ഛന്റെ പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കണം 🙏🌹🌹

  • @philominaeuby4229
    @philominaeuby4229 ปีที่แล้ว +2

    Eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho karuna thonane

  • @deepamintu9859
    @deepamintu9859 ปีที่แล้ว +2

    കുടുംബസമാധാനം ലഭിക്കണേ.. സാമ്പത്തികമായ കടഭാരങ്ങൾ നിങ്ങണെ യേശുവേ

  • @lincylincypj3996
    @lincylincypj3996 ปีที่แล้ว +16

    ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤❤

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +2

    ഈ ശോയെ ജീവിത പങ്കാളിയുടെ മദ്യപാനം ഒന്ന് മാറ്റിത്തരണമേ

  • @VaigaSunil304
    @VaigaSunil304 ปีที่แล้ว +2

    Ent ഈശോയെ എന്റെ കുടുംബ ബന്ധത്തിൽ ഉള്ള പ്രശ്ന ങ്ങൾ മാറ്റിത്തരാണമേ

  • @sumithamuraly1680
    @sumithamuraly1680 ปีที่แล้ว +2

    എന്റെ ആദിത്യക് ഫോണിനോട് വെറുപ്പു വരികയും എസോയോട് കൂടുതൽ അടുപ്പം വരികയും വേണം അമ്മേ 🙏🙏🙏🙏

  • @subyabraham9417
    @subyabraham9417 ปีที่แล้ว +4

    അച്ഛാ എനിക്കു വേണ്ടി പ്രാർത്ഥിക്കൂ സെപ്റ്റംബർ 10 നു 3ലക്ഷം രൂപ കൊടുക്കണം ഒരു രൂപ കയ്യിൽ എടുക്കാൻ ഇല്ല ഞാൻ ഒരു വിധവ ആണ് സ്വന്തമായി വീട് ഇല്ല ഒരു രൂപ കയ്യിൽ എടുക്കാൻ ഇല്ല അച്ഛാ എനിക്ക് വേണ്ടി prarthikoo plzz

  • @classicbuildingmaterials6119
    @classicbuildingmaterials6119 ปีที่แล้ว +1

    എന്റെ മകനുമാന സ |ന്തരം ഉണ്ടാകുവാൻ പ്രാത്ഥിക്കണമേ. ഈശോയെ അനുകരിക്കണമേ.

  • @mylittleworld1203
    @mylittleworld1203 ปีที่แล้ว +2

    മാതാവേ ഒരു ചെറിയ വീട് വെയ്ക്കുവാൻ കഴിയണമേ 🙏🏻

  • @bindhujoseph7543
    @bindhujoseph7543 ปีที่แล้ว +2

    Yente eeshoye jubine oru thadassavum kudathy pcc kittuvanum medical fit aaguvanum anugrahikename pithave 🙏🙏🙏🤲

  • @chinnammavarghese6008
    @chinnammavarghese6008 ปีที่แล้ว +2

    ഈശോയേ എന്റെ ദൈവമേ

  • @classicbuildingmaterials6119
    @classicbuildingmaterials6119 ปีที่แล้ว +2

    അത്യ സന്ന നിലയിൽ ആയിരിക്കുന്ന അമ്മ നി യുടെ മേൽ കരുണ യുണ്ടാണെ .

  • @sandrasabu2565
    @sandrasabu2565 ปีที่แล้ว +2

    Ente eshoye njangalude molkk nannayi padikkanulla krupa nalkaname🙏🏻mobilinte adictionil ninnum rashikkaname 🙏🏻

  • @elsammathomas3474
    @elsammathomas3474 ปีที่แล้ว +1

    🙏🙏 ആമ്മേൻ 🙏🙏🙏♥️,,, പിതാവായ ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവെ,,അവിടുത്തെ നാമം മാത്രമാണ് ഏറ്റവും ഉന്നത നാമമെന്നും,, അവിടുന്ന് മാത്രമാണ് ഏക സത്യദൈവമെന്നും, ഏക, രക്ഷകനും, നാഥനും,, സ്വർഗ്ഗത്തിന്റെയും,ഭൂമിയുടെയും, സർവ്വ അധികാരവും അങ്ങേക്ക് മാത്രമാണെനന്നും,, പൂർണമായും വിശ്വസിച്ചു ഏറ്റു പറയുന്നു. ഈശോയെ. 🙏🙏🙏🙏🙏🙏♥️

  • @dhanyaedattukaran5957
    @dhanyaedattukaran5957 ปีที่แล้ว +2

    Jesus i surrender my family Have mercy up on my special intentions

  • @sabuKL576
    @sabuKL576 ปีที่แล้ว +2

    Amen ❤

  • @josejk2781
    @josejk2781 ปีที่แล้ว +3

    Pray for my daughter Treesa Maria to get good job.pray for her to fill with Holy spirit

  • @alshaanna5235
    @alshaanna5235 ปีที่แล้ว +2

    Amen... Halleluia 🙏🏻🌹

  • @elsammathomas3474
    @elsammathomas3474 ปีที่แล้ว +1

    🙏🙏🙏 അച്ഛാ,, ഒത്തിരി നല്ല വചനസന്ദേശങ്ങൾ 🙏🙏🙏🙏🙏🙏♥️

  • @rosammajoseph8456
    @rosammajoseph8456 ปีที่แล้ว +2

    യേശുവിന്റെ നാമത്തിന്റെ അധികാരത്തിൽ ഞാൻ യാചിക്കുന്ന കർത്താവേ എനിക്കൊരു നല്ല ഭവനം തരണമേ

  • @salyshiji3627
    @salyshiji3627 ปีที่แล้ว +2

    Please pray for my son shyno for a blessed future, deliver him from all bad habits, 🙏🙏🙏

  • @sajitham.t9952
    @sajitham.t9952 ปีที่แล้ว +1

    ഈശോയെ ജിജോക് കുഴപ്പം ഒന്നും undakaruthu ഈശോയെ. എനിക്ക് ജൂൺ മാസത്തിൽ തിരിച്ചു വരുവാൻ പറ്റണം ദൈവമേ

  • @thomasag-gw3jj
    @thomasag-gw3jj ปีที่แล้ว +1

    എന്റെ കർത്താവെ നിന്റെ നാമത്തിൽ നിന്റെ അധികാരത്തിൽ എന്റെ വീട്ടിലെഇല്ലായ്മകൾ മാറ്റി തരേണ്ണമേ

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +2

    Ave Mariya 🙏🙏🙏🙏

  • @R2DSCORCH-gx6xi
    @R2DSCORCH-gx6xi วันที่ผ่านมา

    🙏🌹🌹❤❤🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +3

    Yesuvinte namathil prarthichappol othiri anugrahangal njangalude jeevithathil undaayi eesoye🙏🙏🙏🙏

  • @sinidenny1204
    @sinidenny1204 ปีที่แล้ว +2

    ഈശോയെ പാപിയായ എന്നിൽ കിയണമെ എന്റെ കാ ബാധിത നിക്കി തരണമെ എനിക്ക് നല്ല ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി കാർത്ഥിക്കണമെ

  • @gracymohan655
    @gracymohan655 ปีที่แล้ว +2

    Ente daivama Ente makante ella vedanakalum Matti poorna arogyam kodukanamae easow epozhum koode undayirikanamae amen 🙏 ♥️

    • @sujaaby1572
      @sujaaby1572 ปีที่แล้ว

      Please pray for my son Zubin Aby to get a sutablelife partner

    • @sheejajose7703
      @sheejajose7703 ปีที่แล้ว

      🙏

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +2

    Praise the lord 🙏🙏🙏🙏

  • @anniet8209
    @anniet8209 11 หลายเดือนก่อน +1

    ഇസോയെ എന്റെ മോൻ എഴുതിയ എല്ലാ പരീക്ഷകളും വിജയിക്കേണമേ അങ്ങനെ ആ മകന് അർഹമായ സ്‌കചകോളർഷിപ്പ് നൽകി ആ മകനെ അനുഗ്രഹിക്ക നമേ ഒരു part time ജോലി കൊടുത്തു ആ മകനെ anugrahikkename

  • @vinodsebastian2858
    @vinodsebastian2858 ปีที่แล้ว +5

    സാമ്പത്തിക മേഖലയിൽ ഉയർച്ച ഉണ്ടാകുവാൻ പ്രാർത്ഥിക്കണം

  • @rajanjoseph2871
    @rajanjoseph2871 ปีที่แล้ว +1

    ആമേൻ ജീസസ് ആമേൻ ✋😭😭✋❤️💔🌹. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ✋😭😭❤️✋💔🌹🌹

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru ปีที่แล้ว +1

    Karthaveee Junaid bin RAHIM nte manasu mattaname..avan ente adithek varanee🙏🙏🙏

  • @philominaeuby4229
    @philominaeuby4229 ปีที่แล้ว +2

    Bless my eldest daughter who is so much depressed in life.

  • @nimmykour4272
    @nimmykour4272 ปีที่แล้ว +3

    ❤❤❤❤❤❤🎉🎉🎉🎉🎉praise the lord ❤ amen 🙏 ❤ love you Jesus pappa ❤ 🙏 💖

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +2

    Hallelujah 🙏🙏🙏🙏

  • @telmadennis758
    @telmadennis758 ปีที่แล้ว +1

    Ente karthave ente daivame

  • @ShinyJose-rc1ss
    @ShinyJose-rc1ss ปีที่แล้ว +2

    കർത്താവ് എന്റെ മകൻ നല്ല സോഫാവത്തിൽ മാറ്റം വരുത്തണം മൊബൈൽ കാരണം മാതാപിതാക്കൾ ഒത്തിരിയും വിഷമിക്കുന്നു ചാറ്റ് ചെയിതെ പ്രശനം ഉണ്ടാകുന്നു ഒരു പാക്കത് ഉള്ള മകനായി തരണം എന്റെ yajnakalkkanam🙏🙏

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +2

    Amen

  • @sreedevid3963
    @sreedevid3963 ปีที่แล้ว +2

    എന്റെ മാര്യേജ് പൈട്ടന്ന് നടക്കാൻ സാധിക്കണം കർത്താവെ, അവിടെ നിന്ന് എന്നോട് കരുണ ഉണ്ടാകണം

  • @jayaseelanj936
    @jayaseelanj936 ปีที่แล้ว +1

    ഇശോയെ ഞാൻ മേടിച്ച 10 എൻ്റെ ഇല് വീട് വയ്ക്കാൻ അനുവദിച്ചു തരണമേ എൻറെ സാമ്പത്തിക മേഖല മെച്ചപ്പെടുത്തണം ഈശോയെ നനി ദൈവമേ നന്ദി

  • @leogeorgejaison1654
    @leogeorgejaison1654 ปีที่แล้ว +1

    ഈശോയെ രോഗിയായി എൻറെ മോള് സുഖപ്പെടുത്തണമേ തലവേദന മാറ്റി ആരോഗ്യത്തോടുകൂടി പഠിക്കാനുള്ള കൃപ നൽക ണമേ ഇന്നത്തെ ചെന്നൈയിലേക്കുള്ള യാത്ര ആരോഗ്യവും സുരക്ഷിതം ആക്കണം

  • @johncyantony3627
    @johncyantony3627 ปีที่แล้ว +3

    എന്റേ ഹസ്ബൻഡ് ക്യാൻഡ ഇൽ പോകുവാനുള്ള തടസ്സം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു കടങ്ങൾ കൊടുത്തു വീട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @jayaseelanj936
    @jayaseelanj936 ปีที่แล้ว +1

    ഈശോയെ എൻറെ രോഗങ്ങൾ മാറ്റി തരണമേ യേശുവേ നന്ദി ഈശോയെ

  • @rosammajoseph8456
    @rosammajoseph8456 ปีที่แล้ว +1

    യേശുനാമത്തിന്റെ അധികാരത്തിൽ ഞാൻ അങ്ങയോടും ചോദിക്കുന്ന എന്റെ കുഞ്ഞിന്റെ കല്യാണം നടത്തി തരണമേ അവിടുന്ന് തിരഞ്ഞെടുത്തു തരണമേ

  • @bincyjohny4208
    @bincyjohny4208 ปีที่แล้ว +2

    യേശുനാമത്തിന്റെ അധികാരത്തിൽ എന്റെ കുടുമ്പത്തിന്റ നീയോഗങ്ങളെ അനുഗ്രഹിക്കണമേ

  • @rubymathew9379
    @rubymathew9379 ปีที่แล้ว +1

    Eeshoye ente kunjine soukyappeduthaname physically mentally arogyathodirikkanvdhaivame prarthikkaname anugrehikkaname 🙏🙏🙏

  • @jayakumaryk3223
    @jayakumaryk3223 ปีที่แล้ว +2

    എന്റെ പൊന്നീശോയേ എല്ലാ മേഖലകളിലും തോറ്റു തുന്നംപാടിയ ഒരമ്മയആണഊ ഞാൻ.എൻറെവിശ്വാസം പോലും നശിച്ചു പോയി.അങ്ങേക്കു മനസ്സുണ്ടെങ്കിൽ എൻറെ കൊച്ചു മകൾ അനഘ രാജന് ഡിഎൽ എഡിനെന്കിലുംഒരഡ്മിഷൻ നൽകണേ. പാപിയായ എൻറെ അപേക്ഷ ഉപേക്ഷിക്കരുതേ. ആമ്മേൻ.

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +2

    Yesuvinte namathil kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏

  • @ranicherian7230
    @ranicherian7230 ปีที่แล้ว +2

    എന്റെ മക്കളെ രക്ഷിക്കണ് ദൈവമെ🙏

  • @mariammaluka403
    @mariammaluka403 ปีที่แล้ว +1

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐🕯️🕯️🕯️🕯️ halleluyah halleluyah halleluyah halleluyah

  • @mathewheny4055
    @mathewheny4055 ปีที่แล้ว +1

    Hallelujah

  • @vijayalekshmi2868
    @vijayalekshmi2868 ปีที่แล้ว +2

    കർത്താവെ എന്റെ മകളുടെ അസുഖം മാറ്റി തരണേ.

  • @premibernard9712
    @premibernard9712 ปีที่แล้ว +1

    സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഈശോയെ അനുഗ്രഹിക്കട്ടെ. നല്ല മെസ്സേജ് പരിശുദ്ധാത്മാവിന്റെ കൃപ പ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊക്കെ ധൈര്യപൂർവ്വം പ്രസംഗിക്കാൻ പറ്റുകയുള്ളൂ🔥🙏🏻🔥

  • @SethuPlk
    @SethuPlk ปีที่แล้ว +2

    🙏🙏🙏

    • @sheejajose7703
      @sheejajose7703 ปีที่แล้ว

      Please pray for my brother 🙏🙏

  • @ShinyJose-rc1ss
    @ShinyJose-rc1ss ปีที่แล้ว +2

    എന്റെ മകൾ ക്കു പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണം പഠിക്കാൻ ഉള്ള കൃപ കൊടുക്കണം s2ജയിക്കണം കർത്താവ് പഠിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണം 🙏🙏

  • @jollyjacob1996
    @jollyjacob1996 ปีที่แล้ว +1

    Yesuve njagalodu k😮aruna thonnaname

  • @reenashaju387
    @reenashaju387 ปีที่แล้ว +1

    🙏🙏AMEN🙏🙏AMEN🙏🙏AMEN🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +2

    Yesuve nandhi yesuve sthuthi yesuve sthothram🙏 yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @magie444
    @magie444 ปีที่แล้ว +1

    Eshoye ente pappagal shamichutharane🙏🙏

  • @elsammajoyuthup1575
    @elsammajoyuthup1575 ปีที่แล้ว +2

    Karthave palliyil pogan madikunna kumpasarikan madikunna ellamakaleyum aviduthe thirumuruvinode cherthuvakunnu parisudalmavinal nirache avareanugrahikane amen🙏🙏🙏

  • @rossy280
    @rossy280 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ കടബാധ്യധകൾ മാറ്റി തരണേ. സഹോദരങ്ങളുടെ ഷെയർ കൊടുക്കാൻ അനുഗ്രഹിക്കണേ. ഞങ്ങളുടെ സങ്കടങ്ങളും അപമാനങ്ങളും മാറ്റി തരണേ ഈശോയെ

  • @claraabraham9531
    @claraabraham9531 ปีที่แล้ว +1

    O my Jesus please hear my prayers 🙏🙏🙏

  • @nebinjoseph8843
    @nebinjoseph8843 ปีที่แล้ว +1

    Karthave David putra karuna thonnename🙏🙏🙏🙏

  • @eldaalvernes4260
    @eldaalvernes4260 ปีที่แล้ว

    ഈശൊയെ എന്റെ വീടും സ്ഥലവും എത്രയും പെട്ടന്ന് വില്കാൻ അനുഗ്രഹിക്കണമെ

  • @Shreyasuresh8451
    @Shreyasuresh8451 ปีที่แล้ว +1

    എന്റെ ഈശോയെ ഇപ്പൊ 2വർഷം ആയി ഇയാർബാലൻസ് പ്രോബ്ലം തുടങ്ങിട്ട് മരുന്ന് കഴിക്കുബോൾ ഉണ്ടാവില്ല മരുന്ന് നിർത്തിയാൽ വിണ്ടും തുടങ്ങും എനിക്ക് ഈ രോഗം മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോ🙏🙏🙏🙏🙏

  • @salomybabu6020
    @salomybabu6020 11 หลายเดือนก่อน +1

    ❤❤Acha anta makan Sibintta padikkan vandunnathallam chaythukodukan achen prartthikana

  • @sophiasajily482
    @sophiasajily482 3 หลายเดือนก่อน

    Ente makkale viducikkane

  • @JijoKJohn-l6o
    @JijoKJohn-l6o ปีที่แล้ว

    കർത്താവേ നമ്മുടെ വിൽക്കാൻ ഉള്ള ഫർണിച്ചർ എല്ലാം ഒന്ന് വിറ്റു തരണേ.... വീട്ടിൽ ഒട്ടും ഇട ഇല്ല അപ്പാ.....

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +2

    Yesuvinte namathil new car medikkanulla aagraham sadhichuthannathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏

  • @maryvimala5200
    @maryvimala5200 ปีที่แล้ว +1

    അതുക്കുട്ടൻ എന്നെ കോൺടാക്ട് ചെയ്യണം 🙏🏻🙏🏻🙏🏻എന്റെ കൂടെ വർക്ക്‌ ചെയ്യൻ വരണമേ 🙏🏻🙏🏻🙏🏻ഇടപെടണമേ ഈശോയെ അമ്മ മാതാവേ 🙏🏻🙏🏻

  • @josephjoseph9813
    @josephjoseph9813 ปีที่แล้ว

    Prabu yesunada Karthvant anugrahiamanue deyvdasan samannam Ame'n
    Prabu yesunada ente girija uday ashokam mattetharana Ame'n
    Prabu yesunada Karthvant namathal Ellavarm anugrahikaneeea Amen
    Prabu yesunada Ennodu karuana Thonane Ame'n
    Esho mishiha stuthiayviriktta Ame'n

  • @sophiasajily482
    @sophiasajily482 3 หลายเดือนก่อน

    Please pray for my children for their studies and good future.

  • @lailalailavk163
    @lailalailavk163 5 หลายเดือนก่อน

    Amean 🙏🌹 Aveamaria 🙏🌹

  • @minijose4414
    @minijose4414 ปีที่แล้ว +1

    Eashoye yentey makaley anugrhikaney,avar anggey arinju jeevikan edayakaney 🙏

  • @suryasubash8157
    @suryasubash8157 ปีที่แล้ว

    ഈശോയെ 19 വർഷമായി വാടകവീട്ടിൽ താമസിക്കുന്നു ഒരു വീട് സ്വന്തമായി വാങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @smithajoseph6646
    @smithajoseph6646 ปีที่แล้ว +1

    അകന്നുപോയ പ്രിയപ്പെട്ട കൂട്ടുകാരൻ പഴയ പോലെ സ്നേഹത്തോടെ തിരിച്ചു വരണമേ 🙏

  • @editzzzz4778
    @editzzzz4778 ปีที่แล้ว +2

    Jeevitha pangaliye thannu anugrahikane🙏🏻

  • @jollythomas5406
    @jollythomas5406 ปีที่แล้ว +1

    i എന്റെ മോൾക്ക് കാനഡയിൽ നല്ല ഒരു വീട് ലഭിക്കാൻപ്രാത്ഥന ചോദിക്കുന്നു ഈ ശോയെ അനുഗ്രഹിക്കണമെ

  • @sheejafernandez9801
    @sheejafernandez9801 ปีที่แล้ว +2

    ENTHY DHYVAMEA , ACHA ENIKU VENDI PRADHIKANAMEA. ENTHY FAMILYKUM VENDI PRADHIKANAMEA. ENTHY SAREERATHIL NAGATIVE SPRICHAL UNDE ATHUM MAARIKITTUVAN PRADHYKAMAAUM PRADHIKAM. SWAGATHINAI PRADHIKANAMEA. ENTHY HUSBAND. NE NALLA HEALTHINU VENDI PRADHIKANAM. RIGHT VALATUVASHATU VEIN VEDHANA UNDE. VARSHAGALAI TALACHUTTAL UNDE VIDUTAL KITTUVAAN PRADHIKANAM. THANKU JESUS.

  • @lissaavarachan1896
    @lissaavarachan1896 ปีที่แล้ว +2

    Amme mathave Avarchnte cancer spread avathirican ulla kreupa nalgi anugrahikaname Ammen 🙏 Amme mathave Avarchnte cancer keemo treatment ilude poormayum sawkkya peduthi tharaname Ammen 🙏 Amme kreupasna mathave Avarchnte petscanum M RIum result ellam negative Avan anugrahikaname Ammen 🙏🌹

  • @Zeusbean
    @Zeusbean ปีที่แล้ว +1

    Ente kadam matti tharaname

  • @joicegomez5204
    @joicegomez5204 ปีที่แล้ว +1

    Yesuva aaradhana yesuva aaradhana yesuva aaradhana yesuva. Pls pray for me and my special intentions 🙏 pray for Paul his driving test 🙏 and coming interview 👏 🙏

  • @reenajohny2906
    @reenajohny2906 ปีที่แล้ว +1

    Ammae mathave nee ente makalude karuathil idapedename Ammen 🙏