എല്ലാ നുകങ്ങളും തകർത്ത് അത്ഭുത വിടുതൽ കൊണ്ടുവരും ഈ വചനം!Fr.Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 844

  • @jencytony1404
    @jencytony1404 ปีที่แล้ว +6

    ഈശോയേ ജോലി ഇല്ലാത്തെ വേദനയില്‍ കഴിയുന്ന മക്കള്‍ക്ക് വേണ്ടി പ്രാർത്ഥികണേമേ

  • @lissybabu5825
    @lissybabu5825 ปีที่แล้ว +10

    പിതാവേ അങ്ങയുടെ കൃപയാൽ എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ കടങ്ങൾ എല്ലാം വീട്ടാൻ കൃപയാൽ എന്നെ സഹായിക്കേണമേ ആമേൻ

  • @rajilaly4205
    @rajilaly4205 ปีที่แล้ว +9

    കർത്താവെ എനിക്കുണ്ടായ അപമാനത്തെ മാറ്റി തരണേ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ 🙏🙏🙏

  • @abinJacob-c6j
    @abinJacob-c6j 11 หลายเดือนก่อน +5

    എന്റെ കുടുംബത്തിൽ ശാന്തി സമാധാനം തരണമേ കടബാധ്യതകൾ മാറ്റി തരണമേ

  • @denasunil6482
    @denasunil6482 ปีที่แล้ว +1

    ഈശോയേ എന്റെ കടബാധ്യതകൾ എന്നിൽ നിന്നും വിടുതലാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @manojct7071
    @manojct7071 ปีที่แล้ว +16

    എൻ്റെ കർത്താവേ എൻ്റെ ജീവിതത്തിലെ നാണക്കേടുകളിൽ നിന്നും രക്ഷിക്കണേ,,,

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 11 หลายเดือนก่อน +16

    യേശുവേ, എന്റെ മക്കളെ നിന്റെകൈകളിലേക്ക്. സമർപ്പിയ്ക്കുന്നു. ആമേൻ

  • @radharaju1801
    @radharaju1801 11 หลายเดือนก่อน +1

    കടങ്ങൾകോണ്ട് നടക്കാൻ വയ്യദൈവമേ ഓരോദിവസവുംകൂടിവരുന്ന്ഈശോയേ

  • @noizyt6524
    @noizyt6524 ปีที่แล้ว +3

    ഈശോയെ..... എന്റെ രണ്ടു മക്കളുടെയും പഠന തടസ്സം ഇപ്പോൾ തന്നെ പൂർണ്ണമായും മാറ്റി, പഠന പുരോഗതി ഉണ്ടാകേണമേ.... ആമേൻ

  • @RadhamaniPN-h6x
    @RadhamaniPN-h6x 10 หลายเดือนก่อน +3

    എന്റെ മകളെ നിന്റെ കരങ്ങളിൽ ഏല്പിക്കുന്നു അവൾക്കു പഠിക്കുന്നതിനുള്ള കൃപാവരാംകൊടുകേണമേ

  • @jameskonnoth4380
    @jameskonnoth4380 ปีที่แล้ว +20

    വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്ത് പ്രശ്നവും പരിഹാരവും ഈശോ തന്നെ നൽകണമേ❤❤❤❤

    • @s.s7512
      @s.s7512 ปีที่แล้ว

      LP Cr r

  • @martinthomas2384
    @martinthomas2384 ปีที่แล้ว +13

    എനിക്ക് പരിഹരിക്കാൻ കഴിയാത്ത വളരെ വലിയ മാനസിക വിഷമത്തിൽ ഇരുന്ന് കൊണ്ടാണ് ഞാൻ ഈ വചനം കേട്ടത്.... ദൈവവചനത്തെ മുറുകെ പിടിക്കുക എന്നുള്ള അച്ചന്റെ സന്ദേശം വിശ്വസിച്ചുകൊണ്ട് എന്റെ പ്രശ്നങ്ങളെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചു വചനം എടുത്തപ്പോൾ എനിക്ക് ലഭിച്ചവചനം
    "എന്നെ സഹായിക്കുവാൻ എന്റെ കർത്താവ് എന്റെ പക്ഷത്തുണ്ട്.. ഞാൻ എന്റെ ശത്രുക്കളുടെ പതനം കാണും "(സങ്കീർത്തനം 118:7)
    അതോടെ എന്റെ എല്ലാ വിഷമങ്ങളും മാനസിക പീഡകളും എന്നെ വിട്ട് പോയി..... 🔥♥️🔥♥️
    യേശുവേ നന്ദി... യേശുവേ സ്തുതി... ഞാൻ വിശ്വസിക്കുന്നു... മരുന്നോ ലേപനങ്ങളോ വൈദ്യൻമാരോ അല്ല.. ജീവിക്കുന്ന ദൈവത്തിന്റെ ജീവനുള്ള വചനം ആണ് എന്നെ സുഖപ്പെടുത്തിയത്... നന്ദി ദൈവമേ.... Thank you father ♥️

    • @dollygilbert6550
      @dollygilbert6550 ปีที่แล้ว

      മനസ്സിൽ പതിഞ്ഞ വചനം വായിക്കാoമുറുകെ പിടിക്കുന്ന

    • @jettyjoseph8782
      @jettyjoseph8782 5 หลายเดือนก่อน

      🙏🙏🙏

  • @abnagipson8466
    @abnagipson8466 ปีที่แล้ว +13

    എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏

  • @noizyt6524
    @noizyt6524 ปีที่แล้ว +10

    ഞങ്ങളുടെ തകർന്നു തരിപ്പണമായ ജീവിതത്തെ പുണരുദ്ധരിക്കേണമേ

  • @gloryedmund9563
    @gloryedmund9563 ปีที่แล้ว +4

    ഓരോ നിമിഷം ഞാൻ കാത്തിരിക്കുന്നു ഈശോയെ ജോലി എന്ന അനുഗ്രഹം ലഭിക്കാൻ ജോലി ഇല്ലാതെ എല്ലാരും കളിയാക്കുന്നു.

  • @salypoulose398
    @salypoulose398 11 หลายเดือนก่อน +6

    എന്റെ ഈശോയെ എല്ലാ മക്കളുടെയും നിയോഗങ്ങൾക്കൊപ്പം.. 🙏എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ..🙏🙏🙏🙏🙏ആമീൻ

  • @lucygeorge6162
    @lucygeorge6162 ปีที่แล้ว +8

    എന്റെ ഈശോയെ രോഗം മൂലം പ്രായാസം അനുഭവിക്കുന്ന എല്ലാ മകൾക്ക് വേണ്ടി മാതാവേ കരുണ വർഷിക്കണമേ🙏🙏🙏

  • @sinisaji3773
    @sinisaji3773 ปีที่แล้ว +2

    ഞങ്ങളുടെ സ്ഥലത്തിന്റെ വില്പനക്കുള്ള തടസ്സമെല്ലാം നീക്കണമേ, ഈശോയെ കരുണ തോന്നണമേ

  • @salypoulose398
    @salypoulose398 11 หลายเดือนก่อน +7

    എന്റെ ഈശോയെ എനിക്ക് ആരുടെയും കുറ്റം പറയാൻ തോന്നിപ്പിക്കല്ലേ.... ✝️✝️ എല്ലാവരോടും ദേഷ്യപ്പെടാതെ... സ്നേഹിക്കാൻ സാധിപ്പിക്കണമേ... ആമീൻ 🙏🙏🙏🙏🙏

  • @mohananmohan9038
    @mohananmohan9038 ปีที่แล้ว +2

    ദൈവമേ, എനിക്ക് തരുന്ന കടബാധ്യതയുടെ സഹനങ്ങളിൽ ഒരു കുറവ് വരുത്തണേ 🙏🙏😔😔🙏🙏

  • @noizyt6524
    @noizyt6524 ปีที่แล้ว +38

    എന്റെ നഷ്ട്ടങ്ങളെല്ലാം തിരിച്ചു പിടിക്കാൻ ദൈവമേ അവിടുന്ന് പാപിയായ അടിയനെ സഹായിക്കേണമേ..... ആമേൻ, ഹല്ലേലുയ

  • @salypoulose398
    @salypoulose398 11 หลายเดือนก่อน +2

    എന്റെ ബീനമോളും കൊച്ചും എന്റെ വീട്ടിലേക്ക് തിരിച്ചു വരണമേ... 🙏🙏🙏ആമീൻ

  • @smitha3785
    @smitha3785 ปีที่แล้ว +4

    എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ ഞാൻ നാണം കെട്ടു പോയ ആൾ ആണ് എന്നാലും എൻ്റ കർത്താവ് എന്നെ അത്യുന്നതങ്ങളിൽ ഉയർത്തും എന്ന് ഞാൻ പൂർണ്ണ മായും വിശ്വസിക്കുന്നു ആമേൻ❤

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว +21

    Njanum അതുപോലുള്ള അപമാനത്തിലൂടെയാണ് കടന്നുപോകുന്നത് പ്രാർത്ഥിക്കാൻ കൃപ നൽകണേയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ... Amen

  • @ShyniJoyce
    @ShyniJoyce 9 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോളുടെ നഴ്സിംഗ് പഠനം തടസംകൂടാതെ പൂർത്തിയാക്കാൻ കൃപതാരേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @sindhusunil421
    @sindhusunil421 ปีที่แล้ว +1

    സാമ്പത്തിക ബുദ്ധ്മുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ ലോകം മുഴുവനും 🙏

  • @lalyjigimon2862
    @lalyjigimon2862 4 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോളുടെ ജീവിതത്തിലെ എല്ലാ അപമാനങ്ങളും മാറ്റി അനുഗ്രഹത്തിലേക്ക് ഉയർത്തണമേ ആമേൻ 🙏🙏🙏

  • @Linsonmathews
    @Linsonmathews ปีที่แล้ว +35

    എന്റെ ജീവിതത്തിൽ അങ്ങയുടെ തീരുമാനങ്ങൾ മാത്രമേ നടക്കൂ എന്ന് ഞാൻ തിരിച്ചറിയുന്നു. സഹായിക്കണമേ ദൈവമേ... ആമേൻ ✝️✝️✝️

  • @indudinesh2524
    @indudinesh2524 ปีที่แล้ว +2

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ

  • @lalyjigimon2862
    @lalyjigimon2862 4 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളെ വചനം വായിക്കുന്നവരും വിശ്വസിക്കുന്നവരും ആക്കി ഉയർത്തണമേ

  • @Roopinaraj5967
    @Roopinaraj5967 ปีที่แล้ว +8

    ഞാൻ 4 മാസമായി സാലറി കിട്ടാതെ ജോലി ചെയ്യുന്ന. ഈ മാസമെങ്കിലും സാലറി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏. Ante സാഹചര്യം ഇങ്ങനെ ആയിപോയി.. 🙏🙏🙏🙏🙏🙏🙏🙏

    • @ashwin4319-u9j
      @ashwin4319-u9j ปีที่แล้ว

      LUKA 18:27
      എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”

  • @BinyPrince-mp3xg
    @BinyPrince-mp3xg ปีที่แล้ว +2

    അച്ഛാ ഞാനേറ്റവും കൂടുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന വചന ശുശ്രുഷ അച്ഛന്റെതാണ്.അച്ഛനിലൂടെ എന്നോട് സംസാരിച്ചത് എന്റെ ദൈവമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.ഞാനാകെ തകർന്ന ഒരവസ്ഥയിലായിരുന്നു അച്ഛന്റെ ഈ ശുശ്രുഷ
    എന്നെ വളരെയധികം സ്വാതീനിക്കുകയും
    അശ്വസിപ്പിക്കുകയും
    ചെയ്തു.അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ എന്നപേക്ഷിക്കുന്നു. അച്ഛന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    യേശുവേ നന്ദി യേശുവേ സ്തുതി.

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว +13

    🙏😪 വട്ടപ്പൂജ്യത്തിലായിരുന്നു ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ മാതാവേ എന്റെ ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏 മാതാവ് തന്ന ഈ അനുഗ്രഹത്തെ മറന്ന്. ദിലീപ് എന്ന മനുഷ്യൻ ചെയ്ത ചതി 😪🙏 മൂന്നുവർഷം കൂടി ഞാൻ നാട്ടിൽ വന്നപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരി എന്ന് ഞാൻ വിശ്വസിച്ചു സ്നേഹിച്ചിരുന്ന ലിസാറോയ് കണംകൊമ്പിൽ പെസഹാ വ്യാഴാഴ്ച എന്റെ വീട്ടിൽ വന്ന് എന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് ദുഃഖവെള്ളിയാഴ്ച എന്റെ മക്കളെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുപോയി ദിലീപ് എന്ന മനുഷ്യനും കൂടി ചേർന്ന് പണത്തിനും സ്വാർത്ഥ താൽപര്യത്തിനും വേണ്ടി പാർട്ടി സ്വാധീനങ്ങളൊക്കെ വച്ച് എന്റെ ഈശോയെ ചെയ്ത ചതി അങ്ങ് കാണാതെ പോകല്ലേ എന്റെ മക്കളെ ചതിച്ചു എന്നെ ചതിച്ചു എന്റെ സഹോദരനെ എന്റെ മകളെ വെച്ച് കള്ളക്കേസിൽ കുടുക്കി , ഈ സ്ത്രീ എന്റെ അടുത്ത് സ്നേഹം നടിച്ചു നിന്നു മുട്ടനാട് ഇടിപ്പിക്കുന്നതുപോലെ എന്റെ മക്കളെയും എന്നെയും തമ്മിൽ ഇല്ലാതാക്കി, അങ്ങേയ്ക്ക് മുകളിൽ ഒരു ശക്തി ഇല്ല എന്ന് വിശ്വസിക്കുന ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അതിന് ഏറ്റവും വലിയ സത്യവും സാക്ഷിയും ആണ്, ഇന്ഈ വചനം കേൾപ്പിച്ച ഈശോയ്ക്ക് നന്ദി നന്ദി ഇത് എനിക്ക് എന്റെ കുടുംബത്തിന് അനുഗ്രഹമായി തീരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @SumaVarghese-hn1do
    @SumaVarghese-hn1do ปีที่แล้ว +29

    എന്റെ മകൻ അലൻ പ്രാത്ഥന ഉള്ള മകനായി ജീവിക്കാൻ കൃപ തരണമേ അവന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +2

    എന്റെ ഈശോയെ എന്നെ പാവത്തിൽ നിന്ന് രക്ഷിക്കണമേ 🌹🙏ജാൻ നിന്റെ അടുത്തേക്ക് വരുന്നു എന്നെ കൈ വിടരുതേ 🌹✝️✝️

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏 eesoye🙏🙏🙏🙏🙏

  • @r_oh_i_th
    @r_oh_i_th ปีที่แล้ว +22

    എന്റെ കർത്താവും എന്റെ ദൈവവുമേ എന്നോട് കരുണ തോന്നെ ണമേ കടബാധ്യത മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു കുടുംബസമാധാനം തരേണമേ രോഗങ്ങൾ മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏

  • @lucygeorge6162
    @lucygeorge6162 ปีที่แล้ว +1

    എന്റെ ഇശോയെ രോഗം മൂലം കഷ്ടപ്പെടുന്ന മകൾക്ക് ആശ്വസിപ്പിക്കണമേ മാതാവേ കരുണ വർഷിക്കണമ

  • @noizyt6524
    @noizyt6524 ปีที่แล้ว +15

    ഈശോയെ എല്ലാ നുകങ്ങളും തകർത്തു, ഒരു അത്ഭുത വിടുതൽ എന്റെ ജീവിതത്തിൽ ഇപ്പോൾ തന്നെ സംഭവിക്കേണമേ.... ആമേൻ

    • @Dadckerala220f
      @Dadckerala220f ปีที่แล้ว +1

      ലൂക്കാ 1-25 ന്റെ അഭിഷേകം എന്റെ കുടുംബത്തിൽ സംഭവിക്കട്ടെ ആമേൻ

    • @kuriakosk-wp9st
      @kuriakosk-wp9st ปีที่แล้ว

      😃😮

    • @TWILEE97
      @TWILEE97 ปีที่แล้ว

      Amen

  • @lissybabu5825
    @lissybabu5825 ปีที่แล้ว +17

    എന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് വീട്ടാൻ അനുഗ്രഹിക്കണമേ ആമേൻ

  • @roniavincent6199
    @roniavincent6199 ปีที่แล้ว +19

    ആമ്മേൻ.... ദൈവമേ ഇത്ര ഏറെ കരുതലോടെ എന്നെ വഴി നടത്തുന്ന എന്റെ പോന്നു തമ്പുരാന് നന്ദി.....

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, കുശുമ്പ്, അഹങ്കാരം, നിന്റെ തിരു രക്തം കൊണ്ട് കഴുകി മാറ്റണമേ 🌹🙏✝️

  • @philominajose3488
    @philominajose3488 ปีที่แล้ว +2

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye manushyarude sathruthayil ninnum Kakkaney🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏

  • @maryjoseph5187
    @maryjoseph5187 ปีที่แล้ว

    കർത്താവേ അനുഗ്രഹിക്കണമേ മക്കളോട് കരുനയായിരിക്കണമെ

  • @reenak6031
    @reenak6031 ปีที่แล้ว

    എല്ലാ തിന്മയിൽ നിന്നും അന്ധകാരത്തിൽ നിന്നും ഞങ്ങളുടെ മക്കളെ മോചിപ്പിക്കണമേ

  • @noizyt6524
    @noizyt6524 ปีที่แล้ว +42

    ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന...... വേദനകൾക്കും, നിന്ദയ്ക്കും ഒരു കുറവ് നൽകേണമേ.......... ആമേൻ

    • @lysammakj4225
      @lysammakj4225 11 หลายเดือนก่อน

      Ente brotherinte kudumbam pinangipoyath avar thirichu varan acha prathikkaname

  • @raginimg141
    @raginimg141 ปีที่แล้ว

    കർത്താവേ
    എല്ലാവരുടേയും പരിഹാസ പാ ത്രമായ എന്നെ അനുഗ്രഹിക്കേ ണമേ

  • @rajirn6928
    @rajirn6928 ปีที่แล้ว +7

    മനുഷ്യരുടെ ഇടയിൽ നിന്ന നാണക്കേടിനെ നീക്കിക്കളയുന്ന ദൈവമേ .... അനുഗ്രഹിക്കണേ ... ക്യ പതോന്നണമേ ...ഞാൻ എളിമപ്പെടുന്നു .... അനുഗ്രഹിക്കേണമേ ...🙏

  • @mariamma5221
    @mariamma5221 ปีที่แล้ว

    എന്റെ കുടുംബത്തിൽ സമാധാനം തരണമേ എന്റെ മരുമകൾക്ക് എന്നോടുള്ള വെറുപ്പ് മാറ്റിത്തരണമേ

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏

  • @reenajoseph9795
    @reenajoseph9795 ปีที่แล้ว +8

    സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് വേണ്ടത്തിന്റെ പതിഞ്മടങ്ങ്.. എല്ലാ അനുഗ്രഹങ്ങളാളും ഞങ്ങൾക്ക് നൽകി തരണമേ.കടബാധ്യതകൾ മാറ്റി തരണമേ 🙏🙏🙏

  • @sindhuaji9709
    @sindhuaji9709 ปีที่แล้ว +4

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറുവാൻ സഹായിക്കണേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന ഒരിക്കലും മുടങ്ങരുതേ 🌹🙏🙏

  • @liasfairy
    @liasfairy 9 หลายเดือนก่อน

    യേശുവേ, മോൾക് എല്ലാ വിഷയങ്ങളും നന്നായി പഠിക്കാനും, പരീക്ഷയെഴുതി വിജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @renukadevi7765
    @renukadevi7765 ปีที่แล้ว

    കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ 🙏

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +6

    മനുഷ്യരുടെ മുമ്പിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ ദൈവം എന്ന് കടക്ഷിച്ചു ഇത് ചെയ്തു തന്നിരിക്കുന്നു 🌹🙏🌹

  • @maryjoseph9892
    @maryjoseph9892 10 หลายเดือนก่อน

    എന്റെ ഹെസമോൾക്ക് പരിശുദ്ധമാവിന്റെ പ്രകാശം നല്കണമേ. യേശുവേ നന്ദി 🙏🙏🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 9 หลายเดือนก่อน

    യേശുവേ എന്റെ ജീവിതത്തെ സമർപ്പിക്കുന്നു എന്നെ വഴിനടത്തേണമേ 🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏🙏🙏

  • @VineethSankar-x1o
    @VineethSankar-x1o หลายเดือนก่อน

    ഈശോയെ പ്രശ്നങ്ങളൊന്നും ഇല്ലാതെ എന്റെ എല്ലാ ബില്ലുകളും പാസ്സാക്കി തരണേ. ഈശോയെ എന്നെ രക്ഷിക്കണേ

  • @AmminiCherian-s9p
    @AmminiCherian-s9p 10 หลายเดือนก่อน

    എന്റെ നല്ല ദൈവമേ ഞങ്ങളുടെ ഭവനത്തിലുള്ള സകല തടസ്സങ്ങളും മാറ്റിത്തരണമേ.

  • @radharaju1801
    @radharaju1801 11 หลายเดือนก่อน

    ഈശോയേ എറെ നിയോഗങ്ങളെ അവിടുന്ന് സ്വികരിച്ച എനിക്കത് സാധിച്ചുതരണമേ

  • @beenajoseph1460
    @beenajoseph1460 10 หลายเดือนก่อน +1

    എന്റെ കുടുംബത്തിന് വന്നഅപമാനത്തെ നീക്കി ക്കളയണമേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മകൾക്കു നല്ല വരനെ തരണമേ 🌹🙏🙏

  • @christyg8276
    @christyg8276 9 หลายเดือนก่อน

    ദൈവമേ എല്ലാവരും ഞങ്ങളെ കുറവുള്ളവരായി കാണുന്നു. ഞങ്ങളുടെ കുറവുകൾ നിറവുകളാക്കേണമേ 🙏🙏🌹🌹

  • @rosammajoseph8456
    @rosammajoseph8456 ปีที่แล้ว +7

    അച്ഛാ അച്ഛനീ ലുട ദ യ് വം കേൾപ്പി ച്ച ഈ ജീ വ ന്റ വചനം എനിക്കു വേണ്ടി ഉള്ള തായെരുന്നു 🙏👍💜🙏👍

  • @ligymd2161
    @ligymd2161 8 หลายเดือนก่อน

    എൻ്റെ എല്ലാ പ്രസ്നങ്ങളും ദൈവമേ അങ്ങേയ്ക്ക് തരുന്നു. അങ്ങ് അതെല്ലാം ഏറ്റെടുത്തു എന്നെ അനുഗ്രഹിക്കേണമേ. എന്നോടും എൻ്റെ നിയോഗങ്ങളോടും കരുണ ഉണ്ടകണമെ. ആമ്മേൻ

  • @abhinacelin7252
    @abhinacelin7252 10 หลายเดือนก่อน

    പലവിചാരം കൂടാതെ പ്രാർത്ഥിക്കാനുള്ള ക്രിപ തരണേ യേശുവേ

  • @noizyt6524
    @noizyt6524 ปีที่แล้ว +33

    അച്ചാ..... ഞാൻ TH-cam വഴി കൂടുതൽ കാണുന്ന വചന ശുശ്രുഷ അച്ഛന്റെതാണ്. . ... എല്ലാ ആഴ്ച യിലും അച്ചന്റെ പ്രസംഗം കേൾക്കാൻ വളരെ, വളരെ ആകാംഷയോടെ, താൽപ്പര്യത്തോടെ..... ആയിരിക്കുന്നു. അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ മനസ്സിന്റെ മുറിവുകളിൽ....... പെട്ടെന്നൊരു ആശ്വാസം കിട്ടുന്നത് പോലെ....... നിരാശയുടെ പടുകുഴിയിലും .... ഒരു പ്രതീക്ഷയുടെ തിരി കുത്തുന്നത് പോലെയുള്ള ഒരു... Feeling ആണ്

    • @aanavina9782
      @aanavina9782 ปีที่แล้ว +1

      Enikkum..... അച്ചനിലൂടെ ദൈവം സംസാരിക്കുന്നു 🙏

    • @speedtrack6470
      @speedtrack6470 ปีที่แล้ว

      E

    • @smitha3785
      @smitha3785 ปีที่แล้ว

      Njanum achantta presamgam kelkkan kathirikum deyivam ennodu samsarikunnathu pole eniku thonnum achantta ooro vachanavum 🙏🙏🙏

    • @omanavarghese4871
      @omanavarghese4871 ปีที่แล้ว

      1:31

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +7

    എന്റെ ഈശോയെ ഞങ്ങൾ മനുഷ്യൻ ന്റെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @tessyhelna5967
    @tessyhelna5967 ปีที่แล้ว +1

    ഇശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമേ ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +6

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ടു കഴുകി സുഹപെടുത്തണമേ 🌹🙏🙏

  • @kumaripk3242
    @kumaripk3242 ปีที่แล้ว +2

    കർത്താവെ മുടങ്ങി കിടന്ന എന്റെ വീട് ന്റെ പണി തുടങ്ങി അത് എത്രയും പെട്ടന്ന് പുറത്തിക്കാർക്കുമാക്കണം ആമേൻ സ്തോത്രം ഹല്ലേലുയ കർത്താവെ നന്ദി

  • @SnehaSnehaaa-s9j
    @SnehaSnehaaa-s9j 10 หลายเดือนก่อน

    കർത്താവെ.... എന്നേയും... എന്റെ കുടുംബത്തേയും.. രക്ഷിക്കാൻ വേഗം വരണമേ.

  • @shilpadominic3402
    @shilpadominic3402 ปีที่แล้ว

    ദൈവമേ എൻ്റെ മേലുള്ള അപമാനത്തെ നീക്കികളയണമേ

  • @beenakumari1305
    @beenakumari1305 10 หลายเดือนก่อน

    ഏശുവേ കർത്താവിന്റെ വചനം ഞാൻ മുറുകെ പിടിക്കുന്ന എന്നെ അനുഗ്രഹിക്കണെ ആമേൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മകൾക്കു ഒരു പുതിയ നല്ല ജോലി കൊടുക്കണമേ 🌹🙏✝️

  • @jichuj7884
    @jichuj7884 ปีที่แล้ว

    യേശുവേ അടുത്തതായി പ്രസിദ്ധികരിക്കുന്ന പോലീസ് ലിസ്റ്റിൽ എന്റെ പേര് കൂടി വരാൻ വേണ്ടി അങ്ങ് എന്നേ അനുഗ്രഹിക്കണമേ എന്ന് പ്രാർഥിക്കുന്നു........ 🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 9 หลายเดือนก่อน

    കർത്താവേ ഒരുപാട് നിന്നെയുംപരിഹാസം കേട്ടിട്ടുണ്ട് കർത്താവേ എല്ലാം നല്ലതായിട്ടാണ് എന്റെ ജീവിതത്തിൻ കുറവ് എനിക്ക് മനസ്സിലായി എന്നെയും എന്റെ കുടുംബമായി അനുഗ്രഹിക്കണമേ

  • @sinshavijayan7110
    @sinshavijayan7110 10 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ തടസങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 ปีที่แล้ว +10

    യേശുവേ സ്തോത്രം എന്റെ സഹോദരനെ എല്ലാ പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ അവനെ ദൈവത്തോട് ചേർന്ന് നിന്ന് ജീവിക്കാനുള്ള കൃപ നൽകേണമേ 🙏🙏🙏🙏അച്ചനെ കാത്തു കൊള്ളേണമേ ദൈവമേ 🙏🙏

  • @radharaju1801
    @radharaju1801 11 หลายเดือนก่อน

    ഈ പ്രശ്നങ്ങൾക്ക് ഒരുവഴികാണിച്ചുതരണമേ ബാങ്കിൻറെ അടവ് കടക്കരുടെ ഫോൺവിളി ദൈവമേ

  • @noizyt6524
    @noizyt6524 ปีที่แล้ว

    ഈശോയെ...... എന്റെ ജീവിതത്തിൽ അങ്ങയുടെ മഹത്വം വ്യാപാരിക്കേണമേ...... ആമേൻ

  • @sajigeorge2317
    @sajigeorge2317 ปีที่แล้ว

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ അലട്ടുന്ന എല്ലാ രോഗപ്രതിസന്ധിയിൽ നിന്നു സാമ്പത്തികപ്രതിസന്ധിയിൽ നിന്ന ഒരു മോചനം തന്ന് അനുഗ്രഹിക്കണമേ

  • @sushamasivan4795
    @sushamasivan4795 ปีที่แล้ว +42

    എന്റെ ഈശോയെ എന്നെ പരാജയത്തിൽനിന്ന് ഉയർത്ഥനമേ ആമേൻ 🙏🙏🙏

    • @princygeorge4914
      @princygeorge4914 ปีที่แล้ว

      ഈശോയെ കരുണ ആകേണമേ

    • @JoseKo-yz1mk
      @JoseKo-yz1mk ปีที่แล้ว

      ​@@princygeorge4914❤ pp

  • @princypi6990
    @princypi6990 ปีที่แล้ว

    എന്റെ നാഥാ എനിക്ക് സഹായത്തിന് അവിടുത്തെ അമ്മയെ തരണമേ 😪🙏😪🙏😪🙏😪

  • @salypoulose398
    @salypoulose398 11 หลายเดือนก่อน

    എന്റെ ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏✝️✝️✝️ആമീൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว

    എന്റെ ഈശോയെ എന്റെ നാട്ടിലെ വീട് പുതുക്കി പണിയാൻ നിന്റെ കൃപ തരണമേ 🌹🙏🌹

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @lincyraju797
    @lincyraju797 ปีที่แล้ว

    ഈശോ യെ എന്നേ വചനം കേൾക്കാൻ സഹായിക്കേണമേ ആമ്മേൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +7

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️ 22:39

  • @jijijoy9117
    @jijijoy9117 5 หลายเดือนก่อน

    എൻ്റെ ദൈവമേ എൻ്റെ എല്ലാ ഭാരവും വേദനയും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം അങ്ങയുടെ സന്നിധിയിൽ കുരിശിൽ സമർപ്പിക്കുന്നു നാഥാ ഞങ്ങളുടെ യാചന kelkkename അവിടുന്ന് മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം ആശ്വാസം എല്ലാം

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว

    🙏 ഇസ്രായേലിൽ യേശുദേവന്റെ അടുക്കൽ ഇരുന്ന് പ്രാർത്ഥന കേൾക്കുന്ന എനിക്ക്എന്റെ ഈശോയെ ഈ പ്രാർത്ഥന ഈ വചനങ്ങളിൽ എനിക്ക് അനുഗ്രഹമായിതാ ഈശോയെ🙏 പണത്തിനുവേണ്ടി സ്വാർത്ഥ താൽപര്യത്തിനുവേണ്ടി ലിസറോയി കണംകൊമ്പിൽ എന്ന സ്ത്രീയും ദിലീപും കൂടി ചേർന്ന് എന്റെ രണ്ടു മക്കളെ വെച്ച് രാഷ്ട്രീയ സ്വാധീനമുള്ള ഈ സ്ത്രീഎന്നോട് എന്റെ സഹോദരനോടും ചെയ്ത ചതി മൂലം
    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇതേ പ്രശ്നങ്ങളിൽ നിന്ന് എനിക്ക് വിടുതൽ തന്ഈ പ്രാർത്ഥന അനുഗ്രഹമാക്കി തരണമേഈശോയെ 🙏എന്റെ മക്കളിലേക്ക് എന്നിലേക്കും അനുഗ്രഹമായി താ എന്റെ ഈശോയെ🙏🙏🙏 ഈശോയെആമേൻ ആമേൻ ആമേൻ

  • @augustinejoseph8492
    @augustinejoseph8492 9 หลายเดือนก่อน

    ജീവിതത്തിലെ പ്രശ്നങ്ങൾ ബുദ്ധിമുട്ട് രോഗാവസ്‌ഥ മാറ്റി തരേണമേ

  • @saleenaantony996
    @saleenaantony996 ปีที่แล้ว +3

    അച്ചന്റെ വചനം കേൾക്കുകയും അത് Share ചെയ്യുകയും ചെയ്യുമ്പോൾ ദൈവം അനുഗ്രഹങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ധാരാളം തരുന്നതിനെയോർത്ത് നന്ദി പറയുന്നു അച്ചാ പ്രവാസി ലോകത്തുള്ള എല്ലാ യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെ ഒരു വിബലി കാണാൻ അവസരം കിട്ടാത്ത ഒരു പാട് മക്കളുണ്ട് അവിടെ. എന്റെ മകൻ ജസ്റ്റിനെയോർത്ത് പ്രാർത്ഥിക്കണമ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ

  • @lakshmi34535
    @lakshmi34535 ปีที่แล้ว

    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !

  • @albingeorge8268
    @albingeorge8268 10 หลายเดือนก่อน +1

    കർത്താവേ, എൻ്റെ ഗോപിക മോൾക്ക് കുടുംബ ജീവിതത്തിൽ സമാധാനം കൊടുക്കണമന്ന് അങ്ങയോടു പ്രാർഥിക്കുന്നു,
    അവളെ വെറുതെ ഉപദ്രവിക്കുകയും, മാനസികമായും , ശാരീരിക മായും ഉപ ദ്ര വി ക്കു ന്നു 😢😢😢😢🙏🙏🙏🙏🙏🙏🙏💖💖💖💖💖🙏🙏🙏🙏🙏🙏🙏

  • @sajinidevasia8552
    @sajinidevasia8552 10 หลายเดือนก่อน

    ഈശോയെ എന്റെ മകന്റെയും കൂട്ടുകാരുടെയും മദ്യപാനം മാറാണെ മകൻ മൂലം ഉണ്ടാകുന്ന നാണക്കേടും അപമാനവും സഹിക്കാൻ ശക്തി തരണേ ഈ അമ്മയുടെ സങ്കടം മാറ്റി ത്തരണേ

  • @jessysaju9139
    @jessysaju9139 11 หลายเดือนก่อน +1

    Lord Give us a way to move forward 🙏