കാലത്തിലൂടെ സഞ്ചരിക്കുന്ന പാട്ടുകള്‍ | Harish Sivaramakrishnan | Bijibal | Bineesh Puthuppanam | KLF

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 19

  • @meenmean899
    @meenmean899 5 หลายเดือนก่อน

    Bijibal the Legend ❤

  • @kgfcompany
    @kgfcompany 7 หลายเดือนก่อน

    Vivaramullavare kaanumbo oru santhosham

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 10 หลายเดือนก่อน +1

    ബിജിപാൽ കലയെ പഠിയ്ക്കുകയും മനസിലാകാൻ ശ്രമിയ്ക്കുകയും ചെയ്യുന്ന ഒരു കലാകാരനാണെന്ന് പല സംഭാഷങ്ങളും കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം സംസാരിക്കുമ്പോൾ തന്റെ മേഖലയ്ക്കു ഉപരിയായി വിശാലമായ കലയെ അഡ്രസ്സ് ചെയ്യാറുണ്ട് അത് എന്നെ പോലുള്ള കേൾവിക്കാർക്ക് കിട്ടുന്ന ഒരു ഭാഗ്യമാണ് പക്ഷേ ഇവിടെ എനിക്ക് അതാണ് നഷ്ടപെട്ടത് 😌ബിജിപാലിനു ശരിയ്ക്കും സംസാരിക്കാനുള്ള സമയം കിട്ടിയില്ല 😌ഇനിയെങ്കിലും അദ്ദേഹത്തെ പോലുള്ള കലാകാരന്മാർക്ക് അവർ അർഹിക്കുന്ന വേദി കൊടുക്കാൻ ശ്രമിയ്ക്കേണ്ടതുണ്ട് 😌

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 10 หลายเดือนก่อน

    Excellent super excellent ❤🎉

  • @maniyilbobby4070
    @maniyilbobby4070 10 หลายเดือนก่อน

    മനോഹരമായ സംഭാഷണങൾ...ചോദ്യങ്ങൾക്ക്‌ പ്രസക്തിയില്ലാതെ നിരന്തരം ഗൗരവകരമായി സംസാരിച്ച്‌ അതിഥികൾ...

  • @asish72
    @asish72 10 หลายเดือนก่อน +1

    മനോഹരമായ ഒരു മണിക്കൂർ....14 മിനിറ്റ് 🌈
    ബിജിബാലിന് സമയം കുറഞ്ഞതിൽ പരിഭവമുണ്ട്

  • @priyanair30
    @priyanair30 10 หลายเดือนก่อน

    Wholesome! ❤ such legends !!

  • @ktorahman
    @ktorahman 10 หลายเดือนก่อน

    ബ്യൂട്ടിഫുൾ സെഷൻ 🥰

  • @nownthen
    @nownthen 10 หลายเดือนก่อน +1

    Two beautiful musicians,this session is a very good example for mutual respect . Also perfect example for how an introvert and extrovert perform in a discussion.😊.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 10 หลายเดือนก่อน

    Hareesh sivaramakrishnan 👌👌endha kadha . ❤❤

  • @joshiajlan
    @joshiajlan 10 หลายเดือนก่อน +1

    മനോഹരമായ ഒരു മണിക്കൂർ. പതിവ് ഹരീഷ് വിരോധികളുടെ hate കമൻ്റ്സ് കണ്ടില്ല. 😅

  • @rafeekabdulla6485
    @rafeekabdulla6485 10 หลายเดือนก่อน

    ബിജിബാൽ ❤️

  • @forprasanth
    @forprasanth 10 หลายเดือนก่อน

    Puthuppanam ഭായ്

  • @malayaleesam
    @malayaleesam 10 หลายเดือนก่อน +1

    ശ്യാമസുന്ദരപുഷ്പമേ എന്ന ഗാനം ഒഎൻവി കുറുപ്പ് ആണ് എഴുതിയത്

    • @luvragam
      @luvragam 10 หลายเดือนก่อน

      Apology for my mistake.🙏

    • @priyasr4871
      @priyasr4871 10 หลายเดือนก่อน

      I was also thinking

  • @harivm7164
    @harivm7164 10 หลายเดือนก่อน

    ബിജിപാൽ മാത്രം മതിയായിരുന്നു....❤

  • @priyasr4871
    @priyasr4871 10 หลายเดือนก่อน

    പാട്ട് മാത്രം മതിയാരുന്നു..

  • @pushpalathao4883
    @pushpalathao4883 10 หลายเดือนก่อน

    Paingili charcha.what is exitence. Don't vomit please.. vakkukal vakkukal. BJ BJ jasdamoone jaada jaada