#DoolTalk

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • #HarishSivaramakrishnan #AgamBand
    Interview with Harish Sivaramakrishnan |DoolTalk
    സംഗീതം, ട്രോളുകൾ, സിനിമ, രാഷ്ട്രീയം , പ്രതിഷേധം മനസുതുറന്ന് ഹരീഷ് ശിവരാമകൃഷ്ണൻ
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews
  • เพลง

ความคิดเห็น • 51

  • @doolnews
    @doolnews  4 ปีที่แล้ว +2

    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തുക
    Subscribe for more videos: goo.gl/jP9ABo
    Like us on Facebook: facebook.com/doolnews
    കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com

    • @tamtam4512
      @tamtam4512 4 ปีที่แล้ว

      He is Right

    • @vijayanbiju
      @vijayanbiju 4 ปีที่แล้ว

      Nice to hear my bro....

  • @gireeshpattarayakkal6310
    @gireeshpattarayakkal6310 4 ปีที่แล้ว +4

    രംഗപുര പോലെ ഇനിയും ഉണ്ടാവണം ഹരീഷ്

  • @favazmohd
    @favazmohd 4 ปีที่แล้ว +11

    *ഇങ്ങേര് ഒരു ജിന്നാണ്...😍❤️*

  • @princysanthosh90
    @princysanthosh90 4 ปีที่แล้ว +10

    താങ്കൾ താങ്കളുടെ സ്വന്തം രീതിയിൽ തുടരുക..... ഞങ്ങൾ അതാണ് പ്രതീക്ഷിക്കുന്നത്, ആസ്വദിക്കുന്നത്

  • @dineshhimesh2540
    @dineshhimesh2540 3 ปีที่แล้ว +3

    പാട്ടിനെ പുൽകാൻ പടിപ്പിച്ച ഗായകൻ
    പല ഗാനങ്ങളും ഹരീഷേട്ടൻ പാട്ടുമ്പോൾ ഇഷ്ടമായി തോന്നി തുടങ്ങിയത് എനിക്ക് മാത്രമാണോ ...? 🤔

  • @vidyaunni957
    @vidyaunni957 4 ปีที่แล้ว +7

    Mahaanmar cheytuvacha paattukal eddehathinte shailiyil kettappozhanu atil etrayum manohaarita olinjukidappundennu enikkumanasilayat.... Orupaadu eshtam hareeshettaa... Good interview...❣️❣️

  • @bijupk74
    @bijupk74 3 ปีที่แล้ว +1

    ഹരിഹരൻ സർ ന്റെ പാട്ടു മനോഹരമായ ഫീലിൽ പാടുന്നത് കേൾക്കാൻ എന്ത് രസമാണെന്നോ . ഹരീഷ് ഇഷ്ടമുള്ള രീതിയിലെ പാട്ടു പാടു എന്ന് വിധിയെഴുതുന്ന സംഗീത സവിതയാഗ്മാരുടെ ചിന്താഗതിയിലാണ് പ്രശ്നം.
    ഏതു രീതിയിലുള്ള പാട്ടും
    ഈസിയായി പാടാൻ കഴിവുണ്ട് എന്ന് ഇതിനോടകം തന്നെ തെളിയിചത്താണ്.
    പക്ഷെ എത്രെ നാൾ ഇവർക്കൊക്കെ ഇത്രയും ദെയ്‌വീകമായ കിട്ടിയ കഴിവിനെ ഒഴിവാക്കി മുന്നോട്ടു പോകാൻ കഴിയും.
    പിന്നെ ആദ്ദേഹത്തിന്റെ പേർസഷണാലിറ്റി ആണ് പ്രേശ്നമെങ്കിൽ ഇങ്ങനെയാണ് എനിക്കിഷ്ടം.
    ഹരീഷിനു ഏറ്റവും കൂടുതൽ ഇഷടം ഏതാണ് എന്ന് ചോദിച്ചാൽ
    അത് ഹരീഷ് അല്ലെ തീരുമാനിക്കുക.
    ❤️❤️❤️❤️ u harish

  • @radhusskitchen88
    @radhusskitchen88 3 ปีที่แล้ว +1

    ഹരീഷേട്ടാ ഇതു മനസ്സിൽ തട്ടി വിളിക്കുന്നത് ആണ് ചേട്ടൻ പാടുന്ന ഫീൽ കൊണ്ട് ആണ് സത്യം പറഞ്ഞാൽ പഴയ പാട്ടുകൾ കൂടുതൽ കേൾക്കുന്നത് ❤😘😘😘

  • @sanjuak5171
    @sanjuak5171 4 ปีที่แล้ว +5

    Harishettan ❤

  • @nownthen
    @nownthen 4 ปีที่แล้ว +4

    Good interview. Well prepared , relevant questions and celebrity guest is brave to answer.

  • @jacksparrow-ig6ho
    @jacksparrow-ig6ho 4 ปีที่แล้ว +5

    Hareeshettan 😍😍😍💢

  • @puttaswamymysuru
    @puttaswamymysuru 4 ปีที่แล้ว +3

    Karnataka Sangeetha
    Karnataka classical music. King
    That is Harish sivaramakrishnan.
    Sreeragamo...
    Rangapura vihaara....muse room sing the song what a musical skills...
    Kannada film ' Malaya marutha '
    Yesudas songs and Dr.rajkumar song's
    Film, jeevana chaithra..Song..
    Nada Maya... and film, Bhaburu vahana..
    Song,aradisuve madanari...
    Please sing this song'...
    Thank you Harish sivaramakrishnan

  • @rachelgeorge4639
    @rachelgeorge4639 3 ปีที่แล้ว +1

    നല്ല അവതാരകൻ

  • @sasimunayath2980
    @sasimunayath2980 3 ปีที่แล้ว

    സംഗീതത്തിലെ വിപ്ലവകാരി ഹരീഷ് പാടിയ ചില പാട്ടുകൾ കേട്ടപ്പോഴാണ് അതിന്റെ ഒറിജിനൽ പാട്ടുകൾ പിന്നെയും കേൾക്കാൻ ശ്രദ്ധിച്ചത്... എല്ലാ പിന്തുണയും...👍

  • @bold7351
    @bold7351 4 ปีที่แล้ว +2

    Changes needed. Do it. You are Unique. But the soul of the music is not losing. That is you. Go ahead. Common people are with you.

  • @soorajmandampulli
    @soorajmandampulli 4 ปีที่แล้ว +4

    Oh my man! You are opening my brains . Just like Indian rupees dialogue - "Where were you all these days?"

  • @Apzzonline
    @Apzzonline 3 ปีที่แล้ว

    എന്നും നിലപാടിൽ ഉറച്ചു നിർക്കുന്നു

  • @nisaret1127
    @nisaret1127 4 ปีที่แล้ว +5

    ഹരീഷേട്ടാ ങ്ങള് മുത്താണ്

  • @Sharongeorgyprasad
    @Sharongeorgyprasad 4 ปีที่แล้ว +1

    Only ♥️ nothing more to say. A legend 🔥

  • @kunjaaimedia7097
    @kunjaaimedia7097 3 ปีที่แล้ว

    Great artist.... harishettan🎶🎶🎶🎶🎶🎶

  • @vishnugl262
    @vishnugl262 3 ปีที่แล้ว

    Super chetta

  • @soorajvs3792
    @soorajvs3792 4 ปีที่แล้ว

    Hareesh chettan 😍😍😍😍

  • @Vipinzindhu
    @Vipinzindhu 4 ปีที่แล้ว +3

    17:27 onwards. He made it clear. ✌🔥

  • @gopikaasokasok469
    @gopikaasokasok469 4 ปีที่แล้ว +3

    👌👌👌👌👌👌👌👌👌👌

  • @lovedalestudios
    @lovedalestudios 4 ปีที่แล้ว +2

    Original pole paadiyaal pinne improvisationnte aavashyam enthaanu??
    we enjoy ur improvisation, because u know music!
    Keep going bro...!!!

  • @sreejabalu3843
    @sreejabalu3843 4 ปีที่แล้ว +1

    Good interview nice

  • @johnsonpj7636
    @johnsonpj7636 ปีที่แล้ว

    Great

  • @devikabalakrishnan4453
    @devikabalakrishnan4453 3 ปีที่แล้ว

    💝💝💝💝💝💝

  • @k.k.panickerkavilal135
    @k.k.panickerkavilal135 3 ปีที่แล้ว

    athra seriyanu harish parayunnath great singer anu ,dharalam mangayulla mavukalil dharalam per kallariyukayullu,,,paduka...paduka padikkundeyirikkuka,chandrane nokki nayukal kuraikkum chandran ariyuka polumilla.kura sabdham aswadhichu konde paduka...paduka......................................thanks.

  • @nagarajamk9668
    @nagarajamk9668 2 ปีที่แล้ว

    ❤❤❤❤❤ I don’t know Malayalam

  • @nsajeevan
    @nsajeevan 4 ปีที่แล้ว +1

    മാറ്റങ്ങളെ എതിർക്കുന്ന നമ്മുടെ ജന്മനായുള്ള ഒരു ആറ്റിട്യൂട്ടിന്റെ പ്രതിഫലനം..... അത് താൽക്കാലികം മാത്രം പതിയെ ഇവർതന്നെ പാടിനടന്നുകൊളും