നെയ്യ് കല്ലിൽ ഒഴിക്കുന്നതും ഇളനീർ അഭിഷേകം ചെയ്യുന്നതും പ്രകൃതി വിരുദ്ധമല്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • നെയ്യ് കല്ലിൽ ഒഴിക്കുന്നതും ഇളനീർ അഭിഷേകം ചെയ്യുന്നതും പ്രകൃതി വിരുദ്ധമല്ലേ? #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

ความคิดเห็น • 124

  • @haribabukr4848
    @haribabukr4848 หลายเดือนก่อน +18

    🙏. നമസ്ക്കാരം സ്വാമിജി.
    ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ വരുബോൾ, കേൾക്കുബോന്നവർ പ്രബുദ്ധരാകുന്നു. കൂടുതല്‍ സംശയങ്ങള്‍ ദുരീകരിക്കാന്‍ സഹായിക്കും.

  • @jeep2173
    @jeep2173 หลายเดือนก่อน +31

    സ്വാമിജി കലക്കി, പൊളിച്ചു, തിമിർത്തു, കിടുക്കി,👍👍👍🙏❤

  • @nishasidhsidh7619
    @nishasidhsidh7619 หลายเดือนก่อน +10

    ഓം നമ ശിവായ 🙏പ്രണാമം സ്വാമി ജി 🙏ചോദ്യത്തിനുള്ള അങ്ങയുടെ വ്യാഖ്യാനം വളരെ ഉത്തമം 🙏ഇതു ഉൾക്കൊള്ളാൻ മനസ്സുള്ളവർ മാത്രം ഭഗവൽ സേവ ചൈതാൽ ഉത്തമം 🙏ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവ മാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാ ശിവം 🙏

  • @ytmk09
    @ytmk09 หลายเดือนก่อน +14

    ശരിയായായ മറുപടി, നന്ദി സ്വാമിജി !!! ❤❤🧡🧡💚💚🙏🙏🙏🙏

    • @radhamanikt5395
      @radhamanikt5395 หลายเดือนก่อน

      പ്രണാമം സ്വാമിജി

  • @aravindanajitha9677
    @aravindanajitha9677 หลายเดือนก่อน +5

    ശ്രീജിത്ത് പണിക്കർ, ചിദാനന്ദപുരി സ്വാമിജി, ജാമിത ടീച്ചർ, ഇവരൊക്കെ കിടുവാണ്👍

  • @kannanganesan5566
    @kannanganesan5566 หลายเดือนก่อน +26

    നമിക്കുന്നു സ്ഥാമിജി യുക്തിസഹമായ മറുപടി ആൾ ദൈവങ്ങളെ മറന്ന് അങ്ങയെ പോലുള്ള യഥാർത്ഥ്യബോധമുള്ള ഗുരു മാരെയാണ് നാടിനാവശ്യം. ഞാൻ അന്വേഷിച്ചിരുന്ന മറുപടിയാണ് അങ്ങയിൽ നിന്നും ലഭിച്ചത്. നമസ്ക്കാരം ഗുരുജീ

    • @unnikrishnannair929
      @unnikrishnannair929 หลายเดือนก่อน

      L
      Alll

    • @unnikrishnannair929
      @unnikrishnannair929 หลายเดือนก่อน

      🏠🏠

    • @unnikrishnannair929
      @unnikrishnannair929 หลายเดือนก่อน

      🏠🐱🐱🐱

    • @unnikrishnannair929
      @unnikrishnannair929 หลายเดือนก่อน

      Ll

    • @sreekumark8780
      @sreekumark8780 หลายเดือนก่อน

      ഈശ്വരസ്ഥാനത്തിരുത്തുവാൻ യോഗ്യരെന്നു തോന്നുന്നവരെ സജ്ജനങ്ങൾ ഈശ്വരനായി ആരാധിക്കുന്നു.
      ആരാണാവോ ആൾദൈവങ്ങൾ? കൃഷ്ണൻ ക്രിസ്തു, ബുദ്ധൻ, ശ്രീരാമകൃഷ്ണ പരമഹംസർ, രമണമഹർഷി ...... ?
      ശരീരം ഉപേക്ഷിച്ചു കഴിയുമ്പോൾ ദൈവമാകുന്ന സൂത്രം എന്താണാവോ?
      ആരെയെങ്കിലുമൊക്കെ ആൾദൈവമെന്ന് പറഞ്ഞ് സ്വയം വലുതാകാൻ ശ്രമിക്കല്ലേ!

  • @praseedpg
    @praseedpg หลายเดือนก่อน +14

    ഉത്തമം സ്വാമിജി... ഘൃതം, പാൽ, തേങ്ങ എന്നിവ ഭഗവാന് സമർപ്പിച്ചതിനു ശേഷം പാവങ്ങൾക്ക് നൽകാം, ചില ക്ഷേത്രങ്ങളിൽ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 หลายเดือนก่อน +7

    സ്വാമിജീ, വളരെ നല്ല മറുപടി

  • @ramanin3617
    @ramanin3617 หลายเดือนก่อน +7

    നമസ്തേ ഗുരുജി നല്ല മറുപടി,❤❤

  • @sasibhooshan2584
    @sasibhooshan2584 หลายเดือนก่อน +12

    നെയ്യ് കല്ലിൽ ഒഴിക്കുന്നതിനെ പരാതി ഉള്ളൂ. അതിലേറെ വില കൂടിയ മദ്യം സ്വന്തം ലിവറിലേക്ക് ഒഴിച്ച് ശരീരത്തെയും കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നതിന് ഒരു കുറ്റവും ഇല്ല.

  • @SureshV-qq6xn
    @SureshV-qq6xn หลายเดือนก่อน +4

    🙏🙏🙏ഏത് പാമരനും വ്യക്തമാകുന്ന വാക്കുകളാ ണു് സ്വാമിജി പറയുന്നത് 🙏🙏🙏

  • @user-yb6xj2ui2d
    @user-yb6xj2ui2d หลายเดือนก่อน

    വളരെ യുക്തിയും ഭക്തിയും, യാഥാർഥ്യ ബോധവും ഉള്ള പ്രഭാഷണം 🙏

  • @rajakumar.k828
    @rajakumar.k828 หลายเดือนก่อน +2

    ഹരി ഓം

  • @ambikakr2522
    @ambikakr2522 หลายเดือนก่อน +5

    അവനവനാത്മസുഖത്തിന്നാചരിപ്പൂ.....അപരന് സുഖത്തിന്നായ് വരേണം.
    🙏🙏

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 หลายเดือนก่อน +3

    Pranamam Swamiji🌹♥️🙏

  • @anitadamodaran1203
    @anitadamodaran1203 หลายเดือนก่อน

    ശത കോടി പ്രണാമം സ്വാമിജി. സ്വാമിജിയുടെ വാക്കുകൾ ധർമ്മ ബോധത്തെ ഉണർത്തുന്നു.🙏🙏🙏

  • @SunilKumar-oe4cb
    @SunilKumar-oe4cb หลายเดือนก่อน +3

    😊 നമസ്തേ സ്വാമി ജി 🙏

  • @VanajaKk-ez8km
    @VanajaKk-ez8km หลายเดือนก่อน +3

    Namaskaram swamiji 🙏🏻🙏🏻

  • @vishnusivan8512
    @vishnusivan8512 หลายเดือนก่อน +3

    വിശ്വസികളായ ഹിന്ദുക്കളെ
    കുട്ടയ്‌മ ഒരുക്കണമം അവർക്കു അധ്യതമ ഹിന്ദു വിശ്വസം എന്നിവ പഠിപ്പിക്കണം കുട്ടികളെ ചുരുപ്പം മുതൽ വിശ്വസം സംരക്ഷിക്കാൻ വേണ്ടി അവരെ അവരെ പ്രാപ്തരാകുക ഈ കുട്ടയ്‌മ പരസ്പരം സംരക്ഷണം ചെയ്യണം അങ്ങയെ പോലുള്ളവർ ഈ കുട്ടയ്‌മ ക്കു നേതൃത്വം നൽകണം

    • @pvagencies7958
      @pvagencies7958 หลายเดือนก่อน

      ഹിന്ദു വിശ്വാസം അല്ല ഹിന്ദു ധർമ്മം അതായത് സനാതന ധർമ്മം അതാണ് പഠിക്കേണ്ടത് പഠിപ്പിക്കേണ്ടത്

  • @sreedevimuraly3138
    @sreedevimuraly3138 หลายเดือนก่อน +2

    Hariom swamiji.

  • @ThankammaKs-mt1fr
    @ThankammaKs-mt1fr หลายเดือนก่อน

    പ്രണാമം സ്വാമിജി🙏🙏🙏❤️

  • @SajithMadathil11-yg2ob
    @SajithMadathil11-yg2ob หลายเดือนก่อน

    നമസ്തേ സ്വാമിജി🙏❤🙏ഞാൻ ആദ്യമായിട്ട് സ്വാമിജിയെ കാണുന്നത് കോഴിക്കോട് ❤ കുരുക്ഷേത്ര പബ്ലിക്കേഷനടുത്ത് വെച്ചാണ്❤❤ ഇപ്പോഴും മനസ്സിലുണ്ട്🙏

  • @ananthus9571
    @ananthus9571 หลายเดือนก่อน +1

    ഇത് തന്നെ ഉത്തരം 👌👌🙏🙏

  • @sreejithleela8075
    @sreejithleela8075 หลายเดือนก่อน +4

    Wow!

  • @prathibhap.p2846
    @prathibhap.p2846 หลายเดือนก่อน

    Pranamam 🙏🙏

  • @Raghavan.A-tf1ex
    @Raghavan.A-tf1ex หลายเดือนก่อน +4

    🙏🙏🙏

  • @sarojinim.k7326
    @sarojinim.k7326 หลายเดือนก่อน +3

    സ്വാമിജി 🙏🙏🙏

  • @jayakrishnan8147
    @jayakrishnan8147 หลายเดือนก่อน +2

    സ്വാമിജീ🙏🏼🙏🏼🙏🏼 നമസ്കാരം

  • @AffectionateBobsleigh-yb3mo
    @AffectionateBobsleigh-yb3mo หลายเดือนก่อน

    ശെരിയായ മറുപടി സ്വാമിജി

  • @sajeeshp5383
    @sajeeshp5383 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @MolySreekala
    @MolySreekala หลายเดือนก่อน

    Namaskaramswamiji

  • @reshmasubroto4062
    @reshmasubroto4062 หลายเดือนก่อน +1

    ❤ pranam guru ji ❤

  • @sreedevitk7123
    @sreedevitk7123 หลายเดือนก่อน +1

    നമസ്തേ സ്വാമിജി 🙏

  • @geethamohankumar5821
    @geethamohankumar5821 หลายเดือนก่อน +1

    👌🙏 Harekrishna 🙏🙏

  • @saradasreevalsam7273
    @saradasreevalsam7273 หลายเดือนก่อน +3

    Hari om

  • @nirmalakv2952
    @nirmalakv2952 หลายเดือนก่อน +2

    ഓം ശ്രീ ഗുരുഭ്യോ നമ:🙏🙏

  • @kochattan2000
    @kochattan2000 หลายเดือนก่อน +1

    സ്വാമിജീ സത്യതിന്
    വജ്രത്തെക്കാൾ
    ഉറപ്പുണ്ടെന്ന് സ്വാമിയുടെ
    വാക്കുകൾ കേട്ടപ്പോൾ
    മനസിലായി.🙏🙏🙏.

  • @mohandasv9944
    @mohandasv9944 หลายเดือนก่อน

    Athra mahathaya prabhashanam.Namaskaram Guruji.

  • @user-lw5qd9ks7c
    @user-lw5qd9ks7c หลายเดือนก่อน

    നമസ്തേ...🙏🙏🙏

  • @kamalagopinath2268
    @kamalagopinath2268 หลายเดือนก่อน

    Namaskaram Acharya,🙏🏻nalla marupadi 🙏🏻

  • @girishlakshman3468
    @girishlakshman3468 หลายเดือนก่อน

    സ്വാമിജി സൂപ്പർ 🙏

  • @hari7715
    @hari7715 หลายเดือนก่อน

    Kodi namaskaram...mlecha lokathu ange pole olla oru raknam mathi sakalathinem thejasuttathakkan

  • @jayakrishnang4997
    @jayakrishnang4997 หลายเดือนก่อน

    Beautifully said. What a reply

  • @user-ge8ng7qv9r
    @user-ge8ng7qv9r หลายเดือนก่อน

    Pranamam Swamiji 🙏

  • @sumathia6125
    @sumathia6125 หลายเดือนก่อน +3

    നമഃ പരമ ഋഷിഭ് യോ

  • @GeethaPc-b4f
    @GeethaPc-b4f หลายเดือนก่อน +3

    ഒ)o നമ: ശിവായ

  • @user-wb8gh4dq6e
    @user-wb8gh4dq6e หลายเดือนก่อน

    ❤❤❤goodmorning🎉🎉🎉swamiji🎉🎉🎉

  • @valsalaprakash420
    @valsalaprakash420 หลายเดือนก่อน

    Namaskaram Swamiji 🙏🙏🙏

  • @vasanthakumari5056
    @vasanthakumari5056 หลายเดือนก่อน

    Namaste swamiji

  • @lalitharaghu3764
    @lalitharaghu3764 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🌺🌺

  • @prabha_mhariharan9870
    @prabha_mhariharan9870 หลายเดือนก่อน

    Namasthe swamiji

  • @user-ld3pd4oj8b
    @user-ld3pd4oj8b หลายเดือนก่อน

    🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏

  • @giridharanmp6128
    @giridharanmp6128 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @sunilap5446
    @sunilap5446 หลายเดือนก่อน +2

    🙏🙏🙏👍

  • @sushamaraj4896
    @sushamaraj4896 หลายเดือนก่อน

    Swamijieeee🙏🙏🙏

  • @manjuprabhakaran81
    @manjuprabhakaran81 หลายเดือนก่อน +2

    🙂🙏

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +3

    ഓം നമസ്തേ സ്വാമിജി

  • @balav4770
    @balav4770 หลายเดือนก่อน +2

    ❤🙏🙏🙏

  • @artistprathapnkm9985
    @artistprathapnkm9985 หลายเดือนก่อน

    Swamiji Namovakam 🙏🙏🌹

  • @PradeepKumar-em5wl
    @PradeepKumar-em5wl หลายเดือนก่อน +2

    🙏🙏🙏🙏

    • @Amixhhh
      @Amixhhh หลายเดือนก่อน +2

      സ്വാമിജിയുടെ പ്രസംഗം എല്ലാവരും കേൾക്കട്ടെ ബോധമുള്ളവരായി മാറട്ടെ

  • @Bangalore_Malayali
    @Bangalore_Malayali หลายเดือนก่อน +2

    Narrow-minded!

  • @atoz6440
    @atoz6440 หลายเดือนก่อน

    Well said 🎉❤

  • @user-or9qx7ue8s
    @user-or9qx7ue8s หลายเดือนก่อน

    സ്വാമിജി നമസ്കാരം 🙏🙏🙏🙏💗💗💗💗

  • @bharathkumarm1998
    @bharathkumarm1998 24 วันที่ผ่านมา

    എന്റെ വീട്ടിൽ മരിച്ചവർക്കായി കൊടുക്ക എന്ന ക്രിയ ചെയ്യാറുണ്ടായിരുന്നു മൂന് വർഷം മുൻപ് പരേതാത്മാക്കളെയൊക്കെ തിരുനെല്ലിയിൽ കൊണ്ടുപോയി അന്ന് കർമി പറഞ്ഞത് ഇനി മുതൽ വീട്ടിൽ കൊടുക്ക പാടില്ല എന്നാണ് ഈയിടെ ഞാൻ ഒരു ജോത്സ്യന്റെ അടുത്ത് പോയാപ്പോൾ അദ്ദേഹം പറഞ്ഞു വീട്ടിൽ കൊടുക്കനടത്തണമെന്ന് എന്ത് ചെയ്യണമെന്ന റിയാതെ ഞാൻ വി ഷമിച്ചിരിക്കയാണ് സ്വാമിയുടെ ഉപദേശം പ്രതീക്ഷിക്കുന്നു

  • @vinodkumarsankar3044
    @vinodkumarsankar3044 หลายเดือนก่อน +3

    🙏🙏🙏🙏🙏❤❤❤❤

  • @rajeevanthashnath4209
    @rajeevanthashnath4209 หลายเดือนก่อน

    🙏namaskaram

  • @subhadrag6731
    @subhadrag6731 หลายเดือนก่อน

    🕉🙏🕉🙏🕉🙏

  • @rajanivijayan9151
    @rajanivijayan9151 หลายเดือนก่อน

    പ്രണാമം സ്വാമി ജീ

  • @sanathkumaran9451
    @sanathkumaran9451 หลายเดือนก่อน

    🙏

  • @geethav2914
    @geethav2914 หลายเดือนก่อน

    സ്വാമിയേ നമിക്കുന്നു

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx หลายเดือนก่อน

    🧡🧡🧡🧡🧡🧡🧡🧡പാദങ്ങൾ 🦶🏻🦶🏻🙏🏻...
    🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱......

  • @user-ns9pm6jc7l
    @user-ns9pm6jc7l หลายเดือนก่อน

    Soooooooooooooooooooooooooooooooooper

  • @harisree6481
    @harisree6481 หลายเดือนก่อน

    🙏🏿

  • @babysujaya3122
    @babysujaya3122 หลายเดือนก่อน

    നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻

  • @sedhikottappuram1928
    @sedhikottappuram1928 หลายเดือนก่อน

    ഒരു പാട് നമുക്ക് ശ്രദ്ധിക്കാം

  • @rajendranpp2581
    @rajendranpp2581 หลายเดือนก่อน

    ഹരെ ക്യഷ്ണാ,, സ്വാമിജിക്ക് പ്രണാമം,

  • @Shaiji1122
    @Shaiji1122 หลายเดือนก่อน

    🙏🙏🙏👍👍👍👌👌👌🙏🙏

  • @sreekumarib6400
    @sreekumarib6400 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @gopinathkanhiranthingal9480
    @gopinathkanhiranthingal9480 หลายเดือนก่อน

  • @sowmininair8738
    @sowmininair8738 หลายเดือนก่อน

    ❤❤

  • @balannair4599
    @balannair4599 หลายเดือนก่อน

    സ്വാമിജീ 🙏🙏🙏🙏🙏

  • @SENTAVORIYUMARTIALARTS
    @SENTAVORIYUMARTIALARTS หลายเดือนก่อน

    ❤❤❤❤❤🙏🙏🙏🙏🥋

  • @indiracv5959
    @indiracv5959 หลายเดือนก่อน

    ❤❤🙏🙏🙏❤❤

  • @lathasreenivasan9535
    @lathasreenivasan9535 หลายเดือนก่อน

    സ്വാമിജീ മറുപടി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു

  • @user-ew5kn5fn5m
    @user-ew5kn5fn5m หลายเดือนก่อน

    🙂🙏🏻🙏🏻

  • @sakunthalsmani8820
    @sakunthalsmani8820 หลายเดือนก่อน +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mohandastc-xy8gz
    @mohandastc-xy8gz หลายเดือนก่อน

    സ്വാമി ഇത് ചോദിച്ചവനാണ് പ്രകൃതി വിരുദ്ധൻ

  • @pappuvennadi6464
    @pappuvennadi6464 หลายเดือนก่อน

    എല്ലാം തോന്നലുകൾ മാത്രം

  • @shijithkumarp7837
    @shijithkumarp7837 4 วันที่ผ่านมา

    മുത്തപ്പന് കള്ള് നേർച്ച കൊടുക്കുമ്പോൾ ആ കള്ള് നശിപ്പിക്കയല്ലേ? അത് എന്നെ പോലെ ദരിദ്രനായ ഒരു കുടിയന് തന്നാൽ പുണ്യമല്ലേ?

  • @shaijuiv9990
    @shaijuiv9990 หลายเดือนก่อน

    ഒരാൾ മരിച്ചാൽ ആദരാഞ്ജലികൾ എന്നു പറയുന്നതിന് പകരം ഇപ്പോൾ മലയാളികൾ പ്രണാമം എന്നെഴുത്തുന്നു യഥാർത്ഥത്തിൽ ഹിന്ദു ധർമത്തിൽ ശവശരീരത്തിൽ പ്രണമിക്കാൻ പാടില്ല എന്നല്ലേ എങ്കിൽ പ്രണാമം എന്നു പറയുന്നത് തെറ്റല്ലേ??

    • @SuputraBharathi
      @SuputraBharathi หลายเดือนก่อน +1

      ജഡത്തിന് ആദരാജ്ഞലികളും ആത്മാവിനു പ്രണാമവും പറയുന്നതിൽ വല്യ തെറ്റില്ല

    • @shaijuiv9990
      @shaijuiv9990 หลายเดือนก่อน

      @@SuputraBharathi 🙏

  • @user-tw4zz8zl1f
    @user-tw4zz8zl1f หลายเดือนก่อน

    Swamiji, Pappu was cheating poor woman voters, how come our people again and again trapped by such politicians?

  • @arkitectoor
    @arkitectoor หลายเดือนก่อน

    Ee prakrithi snehak parayunnavar beef thinnum.

  • @sujithasubbu6288
    @sujithasubbu6288 หลายเดือนก่อน

    Simply blaming others. What they do is all correct.

  • @hari7715
    @hari7715 หลายเดือนก่อน

    Pala thallakku undaya mlecharu bharikkunnadathu ithum ithinappuravum varum dharmikal iganulla kapada jathikalkku vottu chytha ithalla ithinappuram varum

  • @purushothamanmarath6850
    @purushothamanmarath6850 หลายเดือนก่อน

    ആൾ ദൈവം എന്നൊന്നില്ല.

  • @aneeshtp1479
    @aneeshtp1479 หลายเดือนก่อน +4

    ഹരി ഓം

  • @jayasreeanil3741
    @jayasreeanil3741 หลายเดือนก่อน +3

    🙏🙏🙏

  • @babupr475
    @babupr475 หลายเดือนก่อน +4

    🙏🏻🙏🏻🙏🏻

  • @user-lw5qd9ks7c
    @user-lw5qd9ks7c หลายเดือนก่อน

    നമസ്തേ...🙏🙏🙏

  • @rageshrao
    @rageshrao หลายเดือนก่อน

    🙏