തിരുവോണസന്ദേശം. മഹാബലി കേരളം ഭരിച്ചിരുന്നുവോ? | Onam Message in Malayalam from Swami Chidanandapuri

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 331

  • @vijeeshgokulam8594
    @vijeeshgokulam8594 4 ปีที่แล้ว +75

    അറിവിനെ ഈശ്വരനായി കാണുന്ന ധർമ്മത്തിന് അറിവ് കൈവിട്ടുപോകുമ്പോൾ അറിവ് പകർന്നുതരുന്ന ഗുരുപരമ്പരയുടെ പിൻഗാമിക്ക് പ്രണാമം ....വിവിധ വിഷയങ്ങളിൽ താങ്കളുടെ പാണ്ഡിത്യം കാണുമ്പോൾ സന്യാസിനി പരമ്പരയോട് അഭിമാനവും,ആദരവും കൂടുന്നു.ഇങ്ങനെ ആകണം എല്ലാ സന്യാസി പരമ്പരകളും. നന്ദി സ്വാമിജി

  • @jayakumardl8159
    @jayakumardl8159 ปีที่แล้ว +17

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് . സ്വാമിജിയുടെ വിവരണം ഏറെ ധന്യം . ശ്രവണ സുന്ദരം മഹാഭാഗ്യം .

  • @santhoshpm5551
    @santhoshpm5551 2 ปีที่แล้ว +6

    ഉയർച്ച താഴ്ചകൾക്ക് അതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മഹാ ബലി അതാണ്ഓണം ഇരുളിൽ ചെളിയിൽ പട്ടിണിയിൽ പെട്ടു കുഴലും ജീവിത സത്യം കാണുക സ്വാമി

  • @ArunArun-li6yx
    @ArunArun-li6yx 2 หลายเดือนก่อน +2

    എനിക്കിഷ്ടം പഴയ ആ കഥതന്നെയാണ് . അസുരന്മാരേ ദളിതരായി കണ്ട് ആ ദളിതരേ ചവിട്ടിത്താഴ്തിയ ആ ആര്യൻ സംസ്കാരത്തെ എനിക്ക് വെറുപ്പാണ് . മറ്റുള്ളവരോട് അസുയ മൂത്ത് കണ്ണു കാണാതായ ആ ആര്യൻ സംസ്കാരത്തേ തിരികേ കൊണ്ടുവരാനാണ് ഇപ്പോൾ ഈ പുതിയ കഥയും പൊക്കിപ്പിടിച്ച് പലരും ഇപ്പോൾ രംഗത്ത് വരുന്നത് .

  • @babucheranellore2135
    @babucheranellore2135 2 ปีที่แล้ว +11

    പ്രണാമം ഗുരുജി ,🙏🙏🙏🙏🙏
    പുരാണങ്ങളും, ചരിത്രങ്ങളും വളച്ചൊടിച്ച് സമൂഹത്തേയും നാടിനേയും നാനാവിധമാക്കുന്ന സാഹിത്യകാരന്മാരും, അവരുടെ ചിന്ത കളും, എഴുത്തുകളും പ്രമാണമാക്കുന്ന മലയാളികൾ തീർച്ചയായും കേൾക്കുകയും, ചിന്തിക്കുകയും ചെയ്യേണ്ടതായ ഈ വിഷയത്തെക്കുറിച്ച് പ്രഭാഷണം ചെയ്ത അങ്ങേയ്ക്കു പ്രണാമം

    • @yadhindradasm3116
      @yadhindradasm3116 ปีที่แล้ว

      Some people had to make a controversy where there was none. They had always been finding it hard to explain many things about Kerala. The cast separation was the creation of these people with Nair's alone having 20 sub divisions where some had even no entrance to the other's house. A free wife for the higher casts surprisingly is considered great even today. Trivandrum Amma veedu is still considered respectable. These are to be accomodated for political gains. This Swamiji is a Piper for the theory of BJP. How can Bali become second Devendra while Devas are Amaras. How is that these puranas were never heard earlier? Epics are not history. Most incidents in Ramayana is a matter of beliefs and cannot be explained Scientifically

    • @yadhindradasm3116
      @yadhindradasm3116 ปีที่แล้ว

      There is no confrontations between Bali and Vamana. They have accepted each other. There is no Thrikkakara Appan in Malabar . This is not contradictory. This swami is confusing believers for political gains of some.

  • @pradikr4818
    @pradikr4818 4 ปีที่แล้ว +26

    നമസ്തേ സ്വാമിജി...വലിയ ഒരു തെറ്റിധാരണയുടെ മറയെ നീക്കി യാഥാർഥ്യമാകുവാൻ സാധ്യതയുള്ള ചില ചരിത്ര കാര്യങ്ങൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി സ്വാമിജി. സ്വാമിജി അങേക്കു എന്റെ "ഹൃദയം നിറഞ്ഞ ഓണ ആശംസകൾ " . ജയ് ഹിന്ദ്.

  • @gafoordhaid
    @gafoordhaid ปีที่แล้ว +12

    ശാന്തഗംഭീരമായ അറിവ് പകർന്നു നൽകിയ സ്വാമിജിക്ക് നന്ദി.

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 2 หลายเดือนก่อน +1

    വളരെ പ്രൗഢമായ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കേണ്ടതാണ് സ്വാമിജിയുടെ വാക്കുകൾ നന്ദി ആശംസകൾ🙏🏻🙏🏻👍👍

  • @narayanannamboothiri3447
    @narayanannamboothiri3447 4 ปีที่แล้ว +52

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി 🙏 വളരെ നാളായി കേരളത്തിന്റെ വികലമായ ഓണ സങ്കല്പങ്ങൾ ആരെങ്കിലും മഹാത്മാക്കൾ ഒന്ന് correct ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിച്ചിരുന്നു, ഇപ്പൊൾ അത് സാധ്യമായി. ധന്യം🙏

  • @manilalkr9488
    @manilalkr9488 2 ปีที่แล้ว +8

    ഗംഭീരം, സ്വാമിൻ. നന്ദി, നമസ്തേ.
    തൃക്കാക്കരയപ്പോ എന്റെ പടിക്കലും വായോ ഞാനിട്ട പൂക്കളം കാണ്മാനും പൂവട നിവേദ്യം സ്വീകരിക്കാനും വായോ. ( സഹോദരിമാർ ജനിക്കും മുമ്പേ അമ്മ പഠിപ്പിച്ചു തന്നതും വർഷങ്ങളോണം തന്നെ ചെയ്തതും തൃക്കാക്കരയപ്പനേ പണ്ട് കളിമണ്ണുകൊണ്ടുണ്ടാക്കിയതടക്കം പൂജിച്ച് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നതും).

  • @sumanambayil4019
    @sumanambayil4019 4 ปีที่แล้ว +13

    പൂജനീയ നിർമ്മലാനന്ദഗിരി സ്വാമിജിയെക്കുറിച്ചുള്ള സ്മരണ വളരെ സന്തോഷം നൽകി.
    പ്രണാമം🙏

  • @hillarytm6766
    @hillarytm6766 4 ปีที่แล้ว +45

    പ്രണാമം സ്വാമിജി അങ്ങയ്ക്കും അങ്ങയുടെ ധർമ്മ രക്ഷാർത്തം ചെയ്യുന്ന കർമങ്ങൾകുകും ആയിരം ആയിരം നമസ്ക്കാരം

    • @pvnambiar1766
      @pvnambiar1766 4 ปีที่แล้ว +3

      സദാശിവ സമാരംഭം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം

    • @jayanv4908
      @jayanv4908 4 ปีที่แล้ว +4

      സ്വാമിജി.. ഹിന്ദു ധർമത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാകാര്യങ്ങൾക്കും നന്ദി..

    • @dr.nalinivadakkath5203
      @dr.nalinivadakkath5203 2 หลายเดือนก่อน

      രക്ഷാർത്ഥം

  • @sureshkt469
    @sureshkt469 4 ปีที่แล้ว +38

    ഗുരുഭ്യോ നമഃ
    മാഹാബലി, പരിണമിച്ച് മമ്മദിലേക്ക് എത്തി നിൽക്കുന്നു

  • @കർണ്ണാമൃതം
    @കർണ്ണാമൃതം ปีที่แล้ว +20

    🙏 ആചാര്യ സ്വാമിക്ക് സ്തുതി പറയാൻ വാക്കുകൾ കിട്ടുന്നില്ല തൃപ്പദത്തിൽ ആയിരമായിരം പുഷ്പാഞ്ജലികൾ സമർപ്പിക്കുന്നു 🌹 ഓം ഗും ഗുരഭ്യോം
    നമഃ 🌹

  • @rajeshpk2990
    @rajeshpk2990 ปีที่แล้ว +1

    ഗുരു തുല്യനായ സ്വാമിജിയ്ക്ക് ഈ അറിവ് തന്നതിന് ഞാൻ നന്ദി രേഖപ്പെടുത്ത്‌ന്നു

  • @gafoordhaid
    @gafoordhaid ปีที่แล้ว +3

    മതം മനുഷ്യർക്ക് ഒരാകാലഘട്ടത്തിലും ദൈവത്തിന്റെ സദുപദേശങ്ങളാണ് മനുഷ്യർ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറിഞ്ഞും അറിയാതെയും കലർത്തിക്കൂട്ടി ഋജുവായ മത നിയമങ്ങളെ വികലമാക്കുന്നു.
    സത്യമേവ ജയതേ ❤

  • @sreelathaprathapan2625
    @sreelathaprathapan2625 4 ปีที่แล้ว +45

    സംപൂജ്യ സ്വാമിക്ക് ഓണാശംസകൾ🙏🙏🙏

  • @4Sportsonly
    @4Sportsonly 4 ปีที่แล้ว +26

    സ്വാമിജി പറയുന്ന അത്ര വ്യക്തതയോടെ അല്ലെങ്കിലും, ഇതേ കാര്യങ്ങൾ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം ഞാൻ പറയാറുണ്ട്. . 🙏

  • @venupr5016
    @venupr5016 ปีที่แล้ว +1

    വളരെ ശരി . എല്ലാവരും അറിയേണം ചിന്തിക്കേണം നമ്മൾ അനുഷ്ടിക്കുന്ന ഓരോ ആചാരങ്ങളും അവയുടെ സന്ദേശങ്ങളും

  • @nikhildascs
    @nikhildascs ปีที่แล้ว +3

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @johnrambo7960
    @johnrambo7960 4 ปีที่แล้ว +19

    അങ്ങയുടെ വാക്കുകൾക്കു ഒരു പാട് നന്ദി സ്വാമി... 🙏🙏🙏

  • @ramachandranpandikkad4764
    @ramachandranpandikkad4764 ปีที่แล้ว +1

    ഇത്രയും വിശദമായി ഈ വിഷയത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല. സന്തോഷം സ്വാമിജി.

  • @prasadjpillaielampal8716
    @prasadjpillaielampal8716 3 ปีที่แล้ว +6

    പ്രണാമം സ്വാമിജീ🙏🏻.
    അങ്ങയുടെ വിശദീകരണങ്ങൾ യുക്തിസഹം.

  • @sujalakumarig9752
    @sujalakumarig9752 ปีที่แล้ว +1

    അങ്ങയുടെ പ്രഭാഷണം ഒത്തിരി ഇഷ്ടമാണ് നമിക്കുന്നു

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 หลายเดือนก่อน

    നമസ്കാരം..swamiji

  • @Iswarahastimamasaktihi
    @Iswarahastimamasaktihi 4 ปีที่แล้ว +31

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി🤗😊😊😊😊😊😇

  • @ChithraManiyan5
    @ChithraManiyan5 2 หลายเดือนก่อน

    നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻

  • @mohananramanath1561
    @mohananramanath1561 2 ปีที่แล้ว

    പ്രണാമം.. സ്വാമിജി..🙏ഓണത്തിന് മഹാബലിയുമായി എത്രത്തോളം ബന്ധമുണ്ടെന്നും.. മഹാബലിക്ക് കേരളവുമായി എത്രത്തോളം ബന്ധമുണ്ടെന്നും ഒരു ഏകദേശരൂപം മനസിലായി.. ബന്ധപ്പെട്ടുകൊണ്ട് പുരാണങ്ങളെ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞ മറ്റു വിവരങ്ങളും വളരെ വിലപിടിച്ചതാണ്.. ഓണാശംസകൾ..🙏🙏🙏

  • @shijubalathekkayil
    @shijubalathekkayil ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ഓണം ആശംസകൾ സ്വാമിജി🙏🙏🙏

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +3

    സ്വാമിജി പറയുന്നത്, സത്യത്തെ പ്രകാശിപ്പിക്കുന്ന ചരിത്രപരമായ വസ്തുതകൾ ആണ്! മധുരതരം ആണ് ഈ അറിവ്!

  • @lathas3675
    @lathas3675 2 หลายเดือนก่อน

    നമസ്കാരം സ്വാമിജി 🙏🏻

  • @ravindrannairp2332
    @ravindrannairp2332 2 หลายเดือนก่อน

    സത്യം സത്യമായി അവതരിപ്പിച്ചു, നമ്മശ്ശിവായ

  • @ramkrishnakurup9057
    @ramkrishnakurup9057 2 ปีที่แล้ว +4

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമി ജി

    • @pushkaran.ppushkaran.p8654
      @pushkaran.ppushkaran.p8654 2 ปีที่แล้ว

      മലയാളികൾ വിവരദോഷികൾ ആണെന്ന് പറയാൻ, സവർണ പക്ഷ വിവരക്കേടുകൾ വിളമ്പാൻ എന്ത് പ്രതിഫലം കിട്ടി സ്വാമിക്ക്‌. അതുകൂടി പറഞ്ഞാൽ കഥ പൂർണമാകും

  • @appunniannangad8741
    @appunniannangad8741 4 ปีที่แล้ว +1

    Hai Swami Ji അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരുവൻ്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ
    വേദവും ഉപനിഷത്തുക്കൾ തുടങ്ങി വൈദിക ഗ്രന്ഥങ്ങളിൽ വേണ്ടുവോളം പ്രാവീണ്യമുള്ള അങ്ങയുൾപ്പെടെയുള്ള മുഴുവൻ ആചാര്യ സന്യാസ വേദ പണ്ഡിതരുടെയും ചിന്താശക്തിയുള്ള എല്ലാ മനുഷ്യരുടെയുംശ്രദ്ധയിലേക്ക് വേണ്ടി '
    ' പറഞ്ഞു കേൾക്കുന്ന മഹാബലിക്കഥയും ഓണക്കഥയും 'വർഷാവർഷങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു നടക്കാതെ അതിൻ്റെ യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കുക ' ഋഷി വേ ദമന്ത്രങ്ങളിലൂടെ എന്താണ് ലക്ഷ്യമാക്കിയത് എന്ന് മനസിലാക്കാർ സാധിച്ചിട്ടില്ല എങ്കിൽ വേദമന്ത്രങ്ങൾ നല്ല പോലെ സൂക്ഷ്മതയോടെ വീണ്ടും പഠിക്കുക ഓണത്തിൻ്റെ എന്നല്ല സമൂഹത്തിൻ്റെ പല കാര്യത്തിലുമുള്ള തെറ്റായ അവസ്ഥകൾ മാറ്റി ശരിയായ പാത സ്വീകരിക്കാൻ സാധിക്കും വേദത്തിൻ്റെ അടിസ്ഥാന തത്വം ബോധ്യമായിട്ടില്ലായെങ്കിൽ പാണ്ഡിത്യം ത്യജിച്ച് ശരീയായ ഗുരുവിൻ്റെ ഉപദേശം സ്വികരിക്കുന്നതിന്ന് ശ്രമിക്കുക
    അഭിപ്രായത്തിനുള്ള മറുപടി സ്നേഹപൂർവ്വമായി തന്നെ പ്രതീക്ഷിക്കുന്ന
    മഹർഷി ആത്മശ്രൃംഗൻ
    7736374084 '

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว

    Guriji Nalkiya E Arivukal Sirasavahikkunnu 🙏🙏🙏

  • @geethat9623
    @geethat9623 4 ปีที่แล้ว +20

    പൂർണ്ണ മനസോടെ കേൾക്കുന്നു. അനുസരിക്കുന്നു. ഇങ്ങിനെ വികലമായി ചിന്തിക്കുന്ന നമ്മൾ എങ്ങിനെ മനസിലാക്കികൊടുക്കും

  • @veeravarmaraja522
    @veeravarmaraja522 2 หลายเดือนก่อน

    ❤ പൂജനീയ സ്വാമി ജീ നമസ്കാരം ❤

  • @sivasankarapillaik3117
    @sivasankarapillaik3117 2 ปีที่แล้ว +3

    പരമ പൂജ്യ സ്വാമിജിയ്ക്ക് സ്നേഹം നിറഞ്ഞ ഓനാശംസകൾ.

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว

    Sampoojiya Guruvine Onasamsakal 🌄🙏🙏🙏

  • @veeravarmaraja522
    @veeravarmaraja522 ปีที่แล้ว

    നമസ്കാരം.....സ്വാമി ജീ

  • @neerajbabu5956
    @neerajbabu5956 4 ปีที่แล้ว +7

    നന്ദി ഗുരു 🙏

  • @muraliom3764
    @muraliom3764 ปีที่แล้ว +2

    🙏🙏🙏നമസ്കാരം 🙏🙏🙏

  • @rajahdoha
    @rajahdoha 4 ปีที่แล้ว +8

    സ്വാമിജി, ശെരിയായ അറിവിന്‌ നന്ദി, ശുഭദിനം. നമസ്‌തെ.

  • @sambhud.n3259
    @sambhud.n3259 4 ปีที่แล้ว +27

    *എല്ലാവർക്കും ഓണാശംസകൾ*💓

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവായിരുന്നു 🙏🙏🙏🙏

  • @ramachandrankunnath9539
    @ramachandrankunnath9539 2 ปีที่แล้ว

    നമസ്‌തെ സ്വാമിജി സത്യമായ അറിവുകൾ പ്രണാമം

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf ปีที่แล้ว

    പാദ നമസ്കാരം വന്ദേ ഗുരു പരമ്പരാം

  • @ravishankarvenugopal6838
    @ravishankarvenugopal6838 4 ปีที่แล้ว +5

    തിരുവോനാശംസകൾ സ്വാമിജി

  • @anilkumars3151
    @anilkumars3151 ปีที่แล้ว +4

    മൊത്തം കോമഡിയാണല്ലോ ചേട്ടാ ! വികലമായ സങ്കല്പം താങ്കൾ പറഞ്ഞത് തന്നെയാണ്.

  • @ravindrantv5643
    @ravindrantv5643 4 ปีที่แล้ว +4

    Swamiji Namaskkaram,greater,revealed all other beliefs, belated onasamsakal

  • @PurushothamanVt-td2uj
    @PurushothamanVt-td2uj ปีที่แล้ว

    Correct thanks swamiji

  • @venugopal9376
    @venugopal9376 2 ปีที่แล้ว +6

    എല്ലാപേർക്കും മഹാബലി സ്മരണകൾ ഉണർത്തുന്ന, വാമന ജയന്തി യുടെ ഓണാശംസകൾ

  • @Rashtrawadi
    @Rashtrawadi 4 ปีที่แล้ว +2

    ഒരുപാട് നന്ദി ഈ അറിവ് പങ്കുവച്ചതിന്

  • @BijeevKumaran
    @BijeevKumaran 2 ปีที่แล้ว +5

    പ്രണാമം സ്വീകരിച്ചാലും സ്വാമിൻ🙏🙏🙏🙏

  • @parameswarantk2634
    @parameswarantk2634 ปีที่แล้ว +1

    "താം നർമ്മദോത്തര തടേ ഹയമേധ ശാലാ"......
    എന്ന നാരായണീയം ശ്ലോകത്തിൽ നിന്നും മനസ്സിലാകുന്നത് ഐതിഹ്യത്തിനാസ്പദമായ സംഭവം നടക്കുന്നത് നർമ്മദയുടെ തീരത്ത് ആണ് എന്നാകുന്നു. അവിടെനിന്നും കേരളത്തിലേക്ക് കുടിയേറിയവർ കൊണ്ടു വന്ന ആഘോഷമാണ് ഓണം.

  • @viswambharanchanganath1875
    @viswambharanchanganath1875 2 หลายเดือนก่อน

    TKS U SWAMI FOR THE DETAILED N FACTUAL DESCRIPTION.

  • @sumathip6020
    @sumathip6020 2 ปีที่แล้ว +2

    നമസ്ക്കാരം സ്വാമിജീ 🙏🙏🙏

  • @raghunathpm9460
    @raghunathpm9460 4 ปีที่แล้ว +4

    Perfect swamji. These are true as per sreemath bagavatham

  • @anoopsathyan8862
    @anoopsathyan8862 4 ปีที่แล้ว +6

    Pranaam Swamiji... 🙏

  • @thomaspulikkotil3872
    @thomaspulikkotil3872 2 หลายเดือนก่อน

    Once kerala and all western India was occupied by jainism it's relics are there all over kerala. This story is giving good thought as jainism removal and hindu occupation

  • @SudhirN-jc6dx
    @SudhirN-jc6dx ปีที่แล้ว

    Thanks a lot for your valuable information.

  • @Rashtrawadi
    @Rashtrawadi 4 ปีที่แล้ว +1

    വളരെ നല്ല സന്ദേശം

  • @musthafamashmahe4552
    @musthafamashmahe4552 ปีที่แล้ว +3

    ഓണ സങ്കല്ലത്തിനെത്തിലെ മാവേലി ഒരു മിത്താണ് അല്ലേ...❤

    • @georgekc1067
      @georgekc1067 ปีที่แล้ว

      മിത്ത് എന്നതിന്‍റെ മലയാളം, ഐതിഹൃം, പുരാണം എന്നൊക്കെയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴപ്പമില്ല

  • @raghunathankolathur3191
    @raghunathankolathur3191 4 ปีที่แล้ว +9

    ഓണാശംസകൾ...

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 4 ปีที่แล้ว +5

    Professor vishwambharan sir given the detail of mahabali in his Bharata darshanam where he gave a correct analysis why Vamanan had to eliminate Bali. It is almost equal to now a day's conduct of politicians of Kerala.

    • @krishnakumarkfm
      @krishnakumarkfm 4 ปีที่แล้ว

      Dear sir,couldyou please give the link of video of Viswmbaran sir

  • @prasadacharya7604
    @prasadacharya7604 4 ปีที่แล้ว +4

    പ്രണാമം സ്വാമി ജി.

  • @joshyk1603
    @joshyk1603 4 ปีที่แล้ว +3

    Super . Appreciates Swamy G

  • @harikumarharikeralam4716
    @harikumarharikeralam4716 4 ปีที่แล้ว +3

    പ്രണാമം ഗുരുജി

  • @manoharanpang3516
    @manoharanpang3516 4 ปีที่แล้ว +4

    PRANAMAM SWAMIJI.....

  • @anitamenon5551
    @anitamenon5551 ปีที่แล้ว

    Pranab swamiji.

  • @viswanathanvenugopal7746
    @viswanathanvenugopal7746 4 ปีที่แล้ว +6

    പ്രണാമം സ്വാമിജി.

  • @SailajaDeviKV
    @SailajaDeviKV 2 หลายเดือนก่อน

    🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏

  • @babup2704
    @babup2704 4 ปีที่แล้ว +3

    നമസ്തേ സ്വാമീ ജീ

  • @ladhadevi6487
    @ladhadevi6487 2 หลายเดือนก่อน

    ഓം 🙏🙏🙏

  • @goodthinghappen7436
    @goodthinghappen7436 2 ปีที่แล้ว

    Valare nanni 🙏samiji

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +5

    🙏Onaasamsakal ❤️🌹🌹🌷🎉🎉🎉

  • @meenasathyakeerthi1330
    @meenasathyakeerthi1330 4 ปีที่แล้ว +6

    പ്രണാമം സദ്ഗുരോ

  • @sureshtp1264
    @sureshtp1264 2 ปีที่แล้ว +3

    ഒരു കാര്യം ശരിയാക്കാൻ തുടങ്ങിയപ്പോൾ പല അബദ്ധങ്ങളും മാറ്റി തരാൻ കഴിഞ്ഞതിൽ സ്വാമിജിയോട് വല്ലാത്ത ഒരു ആദരവ് തോന്നുന്നു. പ്രണാമം

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว

    മിത്തുകൾ

  • @Manojkumar-pt7xm
    @Manojkumar-pt7xm 4 ปีที่แล้ว +8

    പ്രണാമം🙏

  • @sukeshsukesh9864
    @sukeshsukesh9864 4 ปีที่แล้ว +3

    നമസ്ക്കാരം

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 4 ปีที่แล้ว +3

    നമസ്തേ 🙏🙏🙏

  • @pushparamanujan9911
    @pushparamanujan9911 2 ปีที่แล้ว

    Namsthe, swamiji

  • @mohanparat9830
    @mohanparat9830 2 ปีที่แล้ว +2

    Hindu - is a wonderful civilization

  • @harisree6481
    @harisree6481 4 ปีที่แล้ว +2

    Pranamam swamiji

  • @abdulsamadpallimanjalil3805
    @abdulsamadpallimanjalil3805 ปีที่แล้ว

    നമസ്തേ

  • @suresha2295
    @suresha2295 6 หลายเดือนก่อน

    ഹരി ഓം

  • @dhanyanarikkodans5525
    @dhanyanarikkodans5525 4 ปีที่แล้ว +3

    Pranamam🙏

  • @redjilebion8763
    @redjilebion8763 2 ปีที่แล้ว +4

    സത്യത്തിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആയിരുന്നു ഇത്ര നല്ലവനായ മഹാബലിയെ ദൈവം പതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന്..... ഇപ്പോഴാണ് സംശയം മാറിയത്...

  • @anitadamodaran1203
    @anitadamodaran1203 2 หลายเดือนก่อน

    ശതകോടി പ്രണാമം സ്വാമിജി

  • @muraleekrishna.s1901
    @muraleekrishna.s1901 ปีที่แล้ว

    😊onam

  • @balakrishnannambiar7119
    @balakrishnannambiar7119 3 หลายเดือนก่อน +2

    വയനാട്ടിൽ പുല്പിള്ളി എന്ന സ്ഥലമാണ് സിത അന്തര്ധാനം ചെയ്ത സ്ഥലം എന്നും പറയപ്പെടുന്നു

  • @syamasathyan7230
    @syamasathyan7230 2 ปีที่แล้ว

    🙏🙏🙏swamiji

  • @ramakrishnan4408
    @ramakrishnan4408 2 หลายเดือนก่อน

    മഹാബലിയ്ക് പൂർണ്ണ ഭിക്ഷ മഹാവിഷ്ണു നൽകിയ ആചാരമാണ് വിഷ്ണു കാലുകൾ ബലിയുടെ തലയിൽ വെച്ചത്

  • @uttramstar2152
    @uttramstar2152 4 ปีที่แล้ว +157

    എത്രത്തോളും ഹിന്ദു സംസ്കാരത്തെ പുച്ഛിക്കുന്നുവോ അത്രത്തോളും അതിന്റെ ഗൗരവം ഉൾക്കൊടുകൊണ്ട് ഓരോ ഹിന്ദുവിനും കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു ഗമിക്കാനുള്ള ഊർജ്ജമാവട്ടെ ,, ശംഭോ മഹാദേവ

    • @nandinisuvarna571
      @nandinisuvarna571 4 ปีที่แล้ว +21

      ആദ്യം ഹിന്ദു എന്തു സംസ്ക്കാരമാണ് എങ്ങനെ ഹിന്ദു സംസ്ക്കാരം രൂപികൃതമായി എന്നെല്ലാം പഠിക്ക്. സ്ക്കൂൾ തലത്തിലെ ചരിത്രം പഠിച്ച് തള്ളിയാൽ ഹിന്ദു സംസ്ക്കാരം അറിയില്ല. സത്വത്തിൽ അങ്ങനെ ഒരു സംസ്ക്കാരവുമില്ല. യുക്തിക്കും ശാസ്ത്രത്തിനും പ്രകൃതിക്കും നിരക്കാത്ത ദശാവതാര കൽപ്പന കഥകളുടെ ആകെത്തുകയാണ് ഹിന്ദു സംസ്ക്കാരം.

    • @gs-bb5ey
      @gs-bb5ey 4 ปีที่แล้ว +15

      @@nandinisuvarna571 athinu ningal padichittundo enthanu Hindu സംസ്കാരം എന്ന്.ഹിന്ദു സംസ്കാരത്തിന്റെ അന്തസത്ത വേദഗ്ലാണ്.അല്ലാതെ ഇൗ ദശാവതാരം കഥകല്ലല്ല.ആദ്യം പഠിക്ക്...പിന്നെ പറയൂ അതിനെ പറ്റി.other wise u r no one to speak about it.it's evident that you know nothing about sanadhana dharma from ur comments.I know very well that u may be Google when read'sanadhana dharma'.let me remember one thing Google is not a accharya.so don't comment just after that.....may God(any super power you believe on)bless you

    • @ramkrishnakurup9057
      @ramkrishnakurup9057 2 ปีที่แล้ว +2

      @@nandinisuvarna571 താങ്കളുടെ വാക്കുകൾക്ക്
      കഠിനതവളരെ അധികം
      കൂടിപ്പോയി.

    • @ajayamalini7585
      @ajayamalini7585 2 ปีที่แล้ว +2

      Very good talk.
      അബദ്ധജേടിലമായ ഓണ കഥയെങ്കിലും,
      മലയാളി മാനവരോന്നാകെ സന്തോഷ ത്തോടെ, ആഘോഷിച്ചോട്ടെ , നമുക്ക് കണ്ണടയ്ക്കാം.

    • @subhadrabalakrishnan1379
      @subhadrabalakrishnan1379 2 ปีที่แล้ว +1

      🙏🙏🙏👌👌

  • @saraswatishaji8819
    @saraswatishaji8819 4 ปีที่แล้ว +7

    നമസ്തെ സ്വാമി 🙏🙏🌹

  • @pankajavally-rf6dy
    @pankajavally-rf6dy 3 หลายเดือนก่อน

    ഓംസദ്ഗുരവേനമഹ

  • @uttramstar2152
    @uttramstar2152 4 ปีที่แล้ว +4

    ഗുരുവേ നമഹ

  • @hippofox8374
    @hippofox8374 4 ปีที่แล้ว +4

    ayyappanaanu allaahu....

  • @SamiSami-mb7sv
    @SamiSami-mb7sv 2 หลายเดือนก่อน

    ❤❤❤❤❤❤❤