വിശപ്പ് മൂലം ആ_ത്മ_ഹത്യ ചെയ്യാൻ നിന്ന സതീഷനും, മൊയ്‌നുസ് വ്ലോഗും തിരുവോണ ദിവസം ചെയ്തത് നോക്കൂ.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വിശപ്പ് മൂലം ആ_ത്മ_ഹത്യ ചെയ്യാൻ നിന്ന സതീഷനും, മൊയ്‌നുസ് വ്ലോഗും തിരുവോണ ദിവസം ചെയ്തത് നോക്കൂ.
    #moinusvlogs

ความคิดเห็น • 177

  • @U4Tech-w7s
    @U4Tech-w7s ปีที่แล้ว +82

    മൊയ്‌നുക്ക, സതീഷ് സരിത മക്കൾ കൂടെ കൂട്ടുകാരൻ മണികണ്ഠനും കുടുംബത്തിനും ആശംസകൾ

    • @JameelaKabeer-ml2nv
      @JameelaKabeer-ml2nv ปีที่แล้ว +4

      അൽഹംദുലില്ലാഹ് അള്ളാഹു ആ ഹാ രം കൊടുത്ത എല്ലാവർക്കും എന്റെ ആശംസകൾ

  • @Thasura530
    @Thasura530 ปีที่แล้ว +63

    മൊയ്‌നുക്ക അള്ളാഹു നിങ്ങൾക് ദീർഗായുസ് നൽകട്ടെ ആ ചേട്ടനും കുടുംബത്തിനും 💚🤲🤲🤲

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +32

    ഡാൻസ് കളിച്ച പൊന്ന് മോൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @Indian-qy7ez
    @Indian-qy7ez ปีที่แล้ว +34

    മൊയ്‌നു, സതീശൻ ഫാമിലി, ഡാൻസ് ചെയ്ത കുഞ്ഞുമോൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @nizamuddeen1868
    @nizamuddeen1868 ปีที่แล้ว +26

    മാ ശാ അല്ലാഹ് ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤

  • @rubeenavp6291
    @rubeenavp6291 ปีที่แล้ว +5

    ഈ ഫുഡ്ഡ് കൊടുത്ത ആൾക്ക് ബർകത്തും ആയുസും ഉണ്ടാവട്ടെ 🤲🏻🤲🏻🥰🥰

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +13

    സതീഷ് ഏട്ടനും.കുടുംബത്തിനും.ഹൃദ്യമായ ഓണാശംസകൾ..
    മോയിനുക്ക..അഭിനന്ദനങ്ങൾ.
    യൂസുഫ്...ഓമാനൂർ.ദുബൈ

  • @RamlapRamlath
    @RamlapRamlath ปีที่แล้ว +1

    ഇവർക്കും കുടുംബത്തിനും ഇവരെ സഹായിച്ചവർക്കും അള്ളാഹു ആരോഗ്യാവും ദീർഘ യുസ്സും നൽകട്ടെ

  • @meeeeeeanu
    @meeeeeeanu ปีที่แล้ว +10

    ഇനിയും. നന്മ വറ്റാത്ത മനസ്സുമായി ഒരു ഭാഗത്ത് ധാരാളം ആളുകൾ ഉണ്ട് എന്ന് മനസ്സിലാക്കി കൊടുക്കുന്നു

  • @AbidSrambikkal
    @AbidSrambikkal ปีที่แล้ว +17

    മണ്ണാർക്കാടിന്റെ
    മണിമുത്തുകൾ..❤

  • @noufalkl1020
    @noufalkl1020 ปีที่แล้ว +6

    ഇതാണ് നമ്മുടെ മലയാളകര 😍🥰🥰. എല്ലാവർക്കും ഓണാശംസകൾ. മൊയ്‌നുക്ക സതീഷ് ചേട്ടനും big salute 👍👍

  • @Volvo2946
    @Volvo2946 ปีที่แล้ว +1

    മൊയ്‌നുക്ക എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന പോലെ പുണ്യം വേറെ ഒന്നും ഇല്ല

  • @unniunnikalathil2686
    @unniunnikalathil2686 ปีที่แล้ว +28

    അതുകൊണ്ടാണ് മൊയ്‌നുക്കനെ നാനിഷ്ടപ്പെടുന്നത്

  • @rajeshramakrishnanrajeshme79
    @rajeshramakrishnanrajeshme79 ปีที่แล้ว +2

    മൊയ്‌നുക്കാക്കും സതീഷേട്ടനും ഫാമിലിക്കും എന്റെ ബിഗ് സല്യൂട്ട് 🙏ഇതു കണ്ടപ്പോൾ കണ്ണും നിറഞ്ഞു അതിനേക്കാളേറെ മനസ്സും നിറഞ്ഞു ഹാപ്പി ഓണം

  • @kavyak10f3
    @kavyak10f3 ปีที่แล้ว +3

    എനിക്കും നാട്ടിൽ പോകണം എന്നുണ്ടായിരുന്നു പക്ഷെ പോകാൻ പറ്റില്ല ഒരുപാട് കടം വിട്ടാൻ ഉണ്ട്. ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 👍👍👍

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว +7

    ❤❤ ഇന്ന് ഇക്ക പൊളി ലുക്ക്‌ ഹാപ്പി ഓണം 💐🌹

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +4

    മോനെ നീയാണ് യെടർത്ഥ മനുഷ്യൻ ❤❤❤❤❤❤

  • @eminrider6751
    @eminrider6751 ปีที่แล้ว

    മൊയ്‌നുക്ക അടിപൊളി പിന്നെ ശതീഷ് ഏട്ടൻ family ഒരു രക്ഷയും ഇല്ല അവരാണ് സ്റ്റാർസ് 🎆അദ്ദേഹത്തിന്റെ നിഷ്കളങ്കത യും ദൈവീക സഹായം ഇവരെ പോലുള്ളവരിലൂടെയാണ് നമ്മൾ കാണേണ്ടതും അവരുടെ കൂടെ നിൽക്കേണ്ടതും,❤🌹❤🌹👌

  • @chembayilshameer8621
    @chembayilshameer8621 ปีที่แล้ว +11

    പറയാൻ വാക്കുകൾ ഇല്ല❤❤❤

  • @JancySasikumar-u3p
    @JancySasikumar-u3p ปีที่แล้ว +1

    നിങ്ങളാണ് യഥാർത്ഥ മാവേലി മന്നൻ 🙏🏽🙏🏽🙏🏽വാക്കുകൾ ഇല്ല പറയാൻ,,, 🙏🏽🙏🏽🙏🏽🙏🏽

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +1

    🙏അന്നദാനം പുണ്യം. രക്‌തദാനം മഹാദാനം. സ്ഥിരം അന്നം ദാനം ചെയ്യുന്ന കുടുംബത്തിനും അത്‌ സ്വീകരിച്ച നാനാവിഭാഗങ്ങളിലെ ആളുകൾക്കും അവരെ സഹായിക്കുന്ന സുമനസ്സുകൾക്കും ഓണത്തിന്റെ ഈ നാളുകളിൽ എല്ലാ മംഗളങ്ങളും നേരുന്നു. ഇതിന് കാരണകാരനായ മൊയ്‌നുസ് വ്ലോഗ്ഗറിനും.

  • @ANYTIMEVLOG322
    @ANYTIMEVLOG322 ปีที่แล้ว +1

    മനസ്സ് നിറഞ്ഞു സന്തോഷം തന്ന നല്ല ഒരു വീഡിയോ. ഓണാശംസകൾ

  • @majeedsaqafi5400
    @majeedsaqafi5400 ปีที่แล้ว

    മോയിനു ക്കാന്റെ ഓരോ ബ്ലോഗുകളും മനസ്സിനെ വല്ലാതെ ചിന്തിപ്പിക്കുന്നതാണ് നിങ്ങൾക്ക് അല്ലാഹു ആയുസ്സും ആഫിയത്തും നൽകട്ടെ

  • @jithinjamal5658
    @jithinjamal5658 ปีที่แล้ว

    എന്റെ മൊയ്‌നുക നിങ്ങൾ സൂപ്പറാ അല്ലാഹു ആഫിയത്തും ദീർഘ യുസും നൽകട്ടെ

  • @madhusreelakshmi
    @madhusreelakshmi ปีที่แล้ว

    മൊയ്‌നു ഭായ് ഇതൊക്കെ മത ചിന്ത ഇല്ലാതെ ആത്മാർത്ഥമായി ചെയ്യുന്നതാണെങ്കിൽ സർവേശ്വരൻ നിങ്ങൾക്കൊപ്പം ഉണ്ടാവും ❤️❤️❤️❤️👍👍👍

    • @manshad989
      @manshad989 ปีที่แล้ว

      അതെന്താ മത ചിന്ത..? മത ചിന്ത ഉള്ളതോണ്ട് ഞങ്ങൾക്ക് മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നത്..ഞങ്ങളെ പഠിപ്പിക്കുന്നതും അതു തന്നെ..... നിങ്ങളുടെ മനസ്സിലെ വർഗീയ മനസ്സല്ലേ ഇപ്പോഴും പുറത്തു വന്നത്...??

    • @AslamAslu-cl8jf
      @AslamAslu-cl8jf ปีที่แล้ว +1

      Enthonnan bhai matham ennal samskaram senaham viswasam okke koodiyathan athillel mrigathekal thazhepovum

  • @parvathi.8843
    @parvathi.8843 ปีที่แล้ว +4

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤

  • @paulvarghese9977
    @paulvarghese9977 ปีที่แล้ว +8

    എല്ലാവർക്കും ഓണാശംസകൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @nazer8394
    @nazer8394 ปีที่แล้ว

    മോളെ ഡാൻസ് കണ്ട് കരഞ്ഞു പോയി മോൾക്ക് നല്ല ഭാവി ഉണ്ടാവട്ടെ നല്ലത് ചെയ്യാനുള്ള മനസ്സിന് നന്ദി

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว +1

    മൊനുക്ക എന്ത് പറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല നല്ല മനസ്സിന് ഒരു പാട് നന്ദി

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว

    മോനുക്ക ഏറ്റവും നല്ല മനുഷ്യ സ്‌നേഹി

  • @nizamuddeen1868
    @nizamuddeen1868 ปีที่แล้ว +18

    _*❤ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ*_❤🫂

  • @binsta5147
    @binsta5147 ปีที่แล้ว

    എല്ലാരുടെയും മുഖത്തു സന്തോഷം കൊടുത്ത ഇക്കാ ആണ് പൊളി ❤🙏🔥

  • @ashrafabu6620
    @ashrafabu6620 ปีที่แล้ว +1

    ഉന്നതങ്ങളിൽ എത്തട്ടെ... ആമീൻ 🤲

  • @Jideshdaniel4084
    @Jideshdaniel4084 ปีที่แล้ว

    🥰🥰🥰 മനസ്സിന് കുളിർമയേകുന്ന കാഴ്ച 🥰🥰🙏

  • @sgh8233
    @sgh8233 ปีที่แล้ว +1

    . അല്ലഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും. സഹായവും ഇക്കാക്കും കുടുംബത്തിനും സദീശനും . കുടുംബത്തിനും . സഹായിക്കുന്ന എല്ലാവർക്കും ഉണ്ടാവട്ടെ .🤲🤲🤲

  • @PhantomPailey1971
    @PhantomPailey1971 ปีที่แล้ว

    നല്ലഹൈറായിഒരുകാര്യമാണ് നിങ്ങൾ ചെയ്തത് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @navasnaas537
    @navasnaas537 ปีที่แล้ว +5

    Hallo moinukka polichutto congratulations enghaneyokke cheyyunna Nalla manassinte udamayaaya ninghalkkum kudubhathinum padachavante anugrahavum undavum pinne paavapetta aalkkarkke enghane food supply cheyyunna chechikkum chettanum big congratulations

  • @Iam-rh2tb
    @Iam-rh2tb ปีที่แล้ว +1

    പെരുന്നാളിനും ഇത് പോലെ ബിരിയാണി വെച്ച് എല്ലാവർക്കും കൊടുക്കണം...
    പെരുന്നാളും ആഘോഷിക്കണം....

  • @omanarajan7769
    @omanarajan7769 ปีที่แล้ว

    എല്ലാവർക്കും ദൈവത്തിന്റെ കൃപ കൂടുതൽ ഉണ്ടാകട്ടെ

  • @alimiyan9082
    @alimiyan9082 ปีที่แล้ว

    Vishappullavanu oru nerathe aharam yettavum valya sadakha yellavarkkum allah ayussum arogyavum nalkattey ameen

  • @santhoshv3783
    @santhoshv3783 ปีที่แล้ว +1

    മോനുക്ക എന്റെ ചങ്കാണ് ❤❤എന്താ വീഡിയോ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ q🙏

  • @mohandasprema2378
    @mohandasprema2378 ปีที่แล้ว +1

    A big salute moidheen vlog and Satheesh families

  • @saraonampilly0.193
    @saraonampilly0.193 ปีที่แล้ว +3

    .❤മാഷാ അള്ളാ❤

  • @raseejanew384
    @raseejanew384 ปีที่แล้ว

    Nalloru manushan aanu moinu ikka allahu aafhiyathulla dheerghayiss nalkatte aameen

  • @anithaanadhu1909
    @anithaanadhu1909 ปีที่แล้ว +1

    മോളൂസിന്റെ ഡാൻസ് സൂപ്പർ

  • @JameeKannur
    @JameeKannur ปีที่แล้ว

    ❤maashaallah nalla uddesham paripoornnamayi ok

  • @firozfiroz6535
    @firozfiroz6535 ปีที่แล้ว +3

    ഇതാണ് കേരളം 😍😍😍😍

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +1

    മനുഷ്യത്വം നഷ്ടപ്പെടാത്ത കുറെ പുണ്യ ജന്മങ്ങൾ, അല്ലാതെ ഈ സഹോദരങ്ങളെ എന്ത് വിളിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏

  • @aboobakkerp91
    @aboobakkerp91 ปีที่แล้ว

    റിയൽ കേരളാ സ്റ്റോറി ...
    അഭിനന്ദനങ്ങൾ.

  • @mariyajosey5449
    @mariyajosey5449 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും.❤❤❤❤😊😊

  • @raihanashareef4179
    @raihanashareef4179 ปีที่แล้ว +1

    Mashaa Allah moinukka oru sambhavam thanne

  • @shajikader9132
    @shajikader9132 ปีที่แล้ว

    Really" ithaanu yathartha Onam" aarum visannirikkaan paadilla enna udaathamaya sandhesam" Hat'soff ellaa pinnani pravarthagarkkum.👌👍🤲🙏

  • @alosiuskjacob1934
    @alosiuskjacob1934 ปีที่แล้ว

    Moinuka Bro Bangalore Vannappol Kanan Sathichilla Congratulations 🎉🎉🎉❤

  • @Suresh-cx3qm
    @Suresh-cx3qm ปีที่แล้ว +1

    തന്മയ മോൾക്കും എന്റെ ഓണാശംസകൾ

  • @Suresh-cx3qm
    @Suresh-cx3qm ปีที่แล้ว

    എന്റയും ഓണം ആശംസകൾ, സതീശനും കുടുംബത്തിനും പിന്നെ വ്ലോഗ്ർക്കും ❤❤❤❤🌹🌹🌹🌹🥰

  • @sheebapm2769
    @sheebapm2769 ปีที่แล้ว

    Satheeshchettanum sarithachechikkum daivaanugraham undakatte🙏

  • @sakeenasalam3734
    @sakeenasalam3734 ปีที่แล้ว

    Mouinukaak padachavanday anugrahavum rachayum undavatae

  • @siddhikm7362
    @siddhikm7362 ปีที่แล้ว

    Great efforts. Thank you all. May God help you. ❤❤

  • @anniekurikesu924
    @anniekurikesu924 ปีที่แล้ว

    Satheesh&Saritha family your efforts is great God bless you more and more the coming days 💕🙏Happy Oonam

  • @AsiyaMalu-t7c
    @AsiyaMalu-t7c ปีที่แล้ว

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @noufalkl1020
    @noufalkl1020 ปีที่แล้ว +1

    കോഴി ഫായിസ് 😃😂😂. ഞമ്മളെ ചെക്കൻ 🥰🥰🥰

  • @prakashp203
    @prakashp203 ปีที่แล้ว

    Moinukka 🤝❤️🤝🙏🏽🙏🏽🙏🏽🙏🏽

  • @rajanabraham2195
    @rajanabraham2195 ปีที่แล้ว

    Monius ikka nigal veray level 🎉

  • @rameshcheeroth5122
    @rameshcheeroth5122 ปีที่แล้ว

    Super 👌 congratulations 🙏🙏

  • @khairunnisakhairu9543
    @khairunnisakhairu9543 ปีที่แล้ว

    സരിത big സെല്യൂട്ട്

  • @manafmanu1941
    @manafmanu1941 ปีที่แล้ว +4

    💛💚💛💚💛മൊയ്‌നുക്ക പൊളിച്ചു 🔥💛💚🔥💚💛ഹാപ്പി ഓണം 💚💛

  • @Pnz663
    @Pnz663 ปีที่แล้ว

    Moinuka Aakuttikal nigallude adut wanne moinuka enne villiche waruna kandal pore idhann nammude kerallam

  • @radhakannan1587
    @radhakannan1587 ปีที่แล้ว +3

    Satheesan massanu
    😊

  • @saleemasaleema4737
    @saleemasaleema4737 ปีที่แล้ว +1

    Big salute ❤

  • @makkarmm165
    @makkarmm165 ปีที่แล้ว

    Moinus വളരെ സജീവം ആണല്ലോ......

  • @shazworld7763
    @shazworld7763 ปีที่แล้ว

    🥺👍👍👍masha allah 👏👏🤲🤲

  • @sureshvennarathvennarath650
    @sureshvennarathvennarath650 ปีที่แล้ว

    God bless you brother...

  • @firos7485
    @firos7485 ปีที่แล้ว +2

    Veraitty Shadil meediya 😂😂😂👍👍👍

  • @kabadstudio8226
    @kabadstudio8226 ปีที่แล้ว

    ഒരു പാട് ഇഷ്ടം

  • @byjukappalli1231
    @byjukappalli1231 ปีที่แล้ว +4

    God 🙏 bless you ❤

  • @vijayanachuthan3215
    @vijayanachuthan3215 ปีที่แล้ว

    Moynukka .adipoly Onam agosham eeshwaran anugrahikate Nice

  • @aniyankunjupappachan186
    @aniyankunjupappachan186 ปีที่แล้ว +1

    അഭിനന്ദനങ്ങൾ big സല്യൂട്ട്

  • @bennykchacko8382
    @bennykchacko8382 ปีที่แล้ว

    Adipoli, Happy Onam.🥰

  • @yousafsha4896
    @yousafsha4896 ปีที่แล้ว

    Grate job😍😍

  • @muneerasiraj8895
    @muneerasiraj8895 ปีที่แล้ว

    Moinukkaa👍👍👍

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว

    Great activities congratulations to all😊🎉❤

  • @sreejeshuchummal7120
    @sreejeshuchummal7120 ปีที่แล้ว

    God bless u ekka

  • @Fathimaskitchen313
    @Fathimaskitchen313 ปีที่แล้ว

    മാഷാഅള്ളാഹ്‌ 👍🏻

  • @ZUMM868
    @ZUMM868 ปีที่แล้ว

    MOINUKKA NINGALAYUM SATHEESHANEYUM DAIVAM ANUGRAHIKKATTAY

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd ปีที่แล้ว +1

    സന്തോഷം ആയി

  • @sureshsubran4682
    @sureshsubran4682 ปีที่แล้ว

    നല്ല മനസുള്ള ഓണാശംസകൾ

  • @pvharidasan8745
    @pvharidasan8745 ปีที่แล้ว

    🙏🙏🙏❤ ഹാപ്പി ഓണം എല്ലാവർക്കും

  • @anmariyakurian5757
    @anmariyakurian5757 ปีที่แล้ว

    Nammade mannarkkad (pkd)❤

  • @jayanthiramakrishnan5130
    @jayanthiramakrishnan5130 ปีที่แล้ว

    I heard of your wonderful act of generosity of buying bicycles and safety helmets for two kids in Palakkad on the ‘Joe metric view’ youtube channel! I’m new to your channel and I wanted thank you for this amazing act of kindness and generosity! Kudos to you and your kind for you make this world truly a better place! May your tribe increase!!! Happy Onam!!

  • @yakoobn8278
    @yakoobn8278 ปีที่แล้ว

    Best moomant 🌹❤️🌹❤️🌹❤️🌹😍

  • @nihaljinujinua3199
    @nihaljinujinua3199 ปีที่แล้ว

    മാഷല്ലഹ് 🤲r🤲🤲🤲🤲🤲

  • @saleemSaleem-iu5in
    @saleemSaleem-iu5in ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @manafmanu1941
    @manafmanu1941 ปีที่แล้ว +3

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Mukesh-be3ri
    @Mukesh-be3ri ปีที่แล้ว

    നമിച്ചു 🙏🏼👍🏻

  • @sreedeviwayanad1053
    @sreedeviwayanad1053 ปีที่แล้ว

    Super 🎉🎉🎉🎉🎉

  • @muhammadmushfih6026
    @muhammadmushfih6026 ปีที่แล้ว

    Moinukka.superantto

  • @sajnasaju7430
    @sajnasaju7430 ปีที่แล้ว

    ഒന്നും ഇല്ലാത്ത പാവപ്പെട്ടവർക്ക് കൊടുതൂടെ😢 അള്ളാഹു ഈമാൻ തരട്ടെ

  • @radhaa4134
    @radhaa4134 9 หลายเดือนก่อน

    ലൈക്ക് അടി മക്കളെ. ഇതാണ് ജനങ്ങളിലേക്ക് എത്തേണ്ടത്. ഇതിനിടക്ക് ആർക്ക് കാണണം ജയറാമിന്റെ ചക്കി രെ കല്യാണം.

  • @rameshvazhayil3517
    @rameshvazhayil3517 ปีที่แล้ว

    No words ❤

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    MashaAllah🤲