എന്റെ പൊന്നു കാടൻ സഹോദരാ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് നിങ്ങളുടെ അമ്മ യോടുള്ള സ്നേഹ വും കരുതലും ദയയും കണ്ടിട്ട് അമ്മയുടെയും മകന്റയും ആത്മ ബന്ധം എന്തു സുധർഡമാണ്. 🙏നിങ്ങൾ ഒരു വാക്കു പറഞ്ഞു അത് എനിക്ക് ഓർക്കാൻ പോലും വയ്യ അമ്മ യെ എപ്പോഴും കിട്ടില്ലല്ലോ എന്നു. അമ്മ യെ നിങ്ങൾ ക്കു എപ്പോഴും കിട്ടട്ടെ നിഷ്കളങ്കനായ മകനെ. ഇന്നു പല മക്കളും കാശുള്ള വരും ഇല്ല്യാത്തവരും എങ്ങനെ എങ്കിലും ചുളുവിൽ സ്വന്തം സഹോദരന്റെ യോ സഹോദരി യുടെയോ കൂടെ തമാശിപ്പിക്കുവാൻ വിഗ്രത കാണിക്കുന്നവരാണ് അവർക്കുമുന്നിൽ നിങ്ങളുടെ മാഹാതമ്യം നിർവജികാനാവില്ല 🙏ഈ കമന്റ് നിങ്ങൾ കാണില്ലായിരികാം നിങ്ങളുടെ മുന്നിൽ ഇരുന്നു കരഞ്ഞു വിഷമിച്ച ആ ചേട്ടൻ കാണും 🙏🙏🙏
ഞാൻ എൻറെ ഇത്രയും(64) വയസ്സിനിടയിൽ ഇതുപോലെ ഒരു മകനെയും കണ്ടിട്ടില്ല... ഇന്നത്തെ സാഹചര്യത്തിൽ ഇനി കാണുമെന്നും തോന്നുന്നില്ല.. കാടാ താങ്കളെ ഞാൻ നമിക്കുന്നു കാടാ.. ആരോഗ്യത്തോടുകൂടി ഉള്ള ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഷാ അള്ളാ കണ്ണ് നിറയുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ മാതാവിനെ മാതൃകയായി മകനും മകനും മാതൃകയായി മാതാവും ഇനിയും ഒരുപാട് ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭
ഇന്ന് അഭ്യസ്ത വിദ്ധ്യരെന്ന് അഭിമാനിക്കുന്നവരാണ് യഥാർ ത്ഥത്തിൽ കാടന്മാർ... നാണംകെട്ട വർ കണ്ടു പഠിക്കട്ടെ ഈ സാധൂ മനുഷ്യനെ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.... vedeo കാണുന്ന എല്ലാവരുടേയും പ്രാർത്ഥന താങ്കളോടു കൂടെയുണ്ട് സഹോദരാ.....!
ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഇങ്ങനത്തെ ഒരു അമ്മയും മകനും ഈ ലോകത്ത് എവിടെയും ഉണ്ടാവുകയില്ല അമ്മയും മകനും പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇത് നമുക്ക് ഒരു പാഠമാകട്ടെ
ഇക്ക ഈ ദുഷ്ട്ട മനുഷ്യർക്കു ഇതുപോലുള്ള സത്യങ്ങൾ കാണിച്ചു കൊടുത്തതിന് ഒരായിരം നന്ദിയുണ്ട്. കണ്ണ് നിറഞ്ഞു. മനസാക്ഷി എന്നത് മനുഷ്യന്മാർക് നശി ച്ചുപോയി. പണത്തിനും പതവിക്കും വേണ്ടി എന്ത് ദുഷ്ടതയും മനുഷ്യന്മാർ ചെയ്യാൻ മടിക്കാത്ത കാലം. എന്താ ഇക്ക ഈ മനുഷ്യന്മാർ ഇങ്ങനായത് ? ഈ ചോദ്യം നല്ല മനസ്സുള്ളവർക്ക് മാത്രേ ഉള്ളു.
എല്ലാ മക്ക ൾ ക്കും അമ്മയും അച്ഛനുമുണ്ട്. മകനായ് ലോകത്തിന് കാട്ടിക്കൊടുക്കാൻ കാടൻ എന്ന മകൻ വേണ്ടി വന്നു. കാടനെ എല്ലാവരിലുമെത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
അമ്മക്ക് ഞാൻ കണ്ടു കാടനെ കാടിന്റെ വീഥിയിൽ കോർത്ത കൈകളിൽ അമ്മക്ക് സ്നേഹവും കരുതലും വീശുന്ന കാറ്റൊന്ന് നിന്നുപോകും കാടനെ കണ്ടു കോരിത്തരിച്ചു തണുത്തു പോകും കാട്ടുമരങ്ങൾ ഓതുന്നു മന്ത്രങ്ങൾ കാഴ്ചയില്ല കയത്തിലായമ്മ കാടനെ കിട്ടാൻ ഭൂമിക്ക് ചെയ്തതെന്തോ പൊക്കിൾ കൊടിയിൽ തുടർന്ന ബന്ധം അമ്മിഞ്ഞമൂറ്റി കുടിച്ചു തീർത്തു അന്ധം വന്നന്നേരം മുതൽ അമ്മയാണെന്ന ബോധ്യം കൈകൊണ്ടു പോന്നു അക്ഷര വിദ്യയില്ല പേരും പെരുമയുമില്ല വിദ്യായോഗ്യർക്കു മാതൃകൻ എപ്പഴും കിട്ടുന്നയോന്നല്ലയമ്മ എന്നോതിത്തരും കാടന്റെ മണ്ണും മരങ്ങളും പൂത്തുലഞ്ഞാടി തൊയ്തിടുന്നു.
മാത പിതാക്കളെ അനാധാലയത്തി കൊടുക്കുന്ന വർ കാണണ്ട കാഴ്ചയാണ് കാടൻ എന്ന പേരല്ല ദൈവത്തിന് തുല്യമാണ് ദൈവം അനുഗ്രഹിക്കട്ടെ മാത പിതാ ഗുരു ദൈവം എന്ന് ആണല്ലോ അമയെ വേറെ കിട്ടില്ലല്ലോ എന്ന് വാക്ക് കണ്ണനിറഞ്ഞു പോയി കാടൻ ആ നല്ല മനസിന് തരാൻ വാക്കുകൾ ഇല്ല🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🧡🧡🧡❤️❤️❤️💙🧡❤️❤️💙🧡
, കഞ്ചാവ്, ധിക്കാരം, കള്ളന്മാരും കൊള്ളക്കാരും അഴിമതിക്കാരും ഒക്കെയായ സിനിമാ സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളേയു൦ കാണുമ്പോൾ താണുവണങ്ങി അടിമയെപ്പോലെ നിൽക്കുന്ന സാധാരണക്കാർ ശ്രദ്ധിക്കുക മനസ്സിലാക്കുക, ശരിയായ മനുഷ്യർ ഭൂമിയിൽ ധാരാളമുണ്ട്, അവരാണ് ഇവർ 👌💕💯
ആ അമ്മ യാണ് ഏറ്റവും വലിയ ഭാഗ്യവതി എന്നാൽആ മകനാണ് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവൻ സ്വർഗത്തിന്റകവാടം തുറന്ന് തന്നെ ഇരിക്കും ഇത് പോലുള്ള മനസിൽ തട്ടു ന്ന വീഡിയോ കാണിച്ചു തരുന്ന മൊയ്‌നു ക്കക്ക് ഇരിക്കട്ടെ ഇന്നത്തെ സലാം
വീഡിയോ കണ്ടൂ, പറയാൻ വാക്കുകൾ ഇല്ല, ഞാൻ ഉമ്മയെ നല്ലോണം nookkunna വ്യക്തിയാണ്,but ee vedio കണ്ടപ്പോൾ അതൊന്നും ഒന്നുമല്ല, ഇവർ ലോകത്തിൻ്റെ മാതൃക ,,, i love you
വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ ഈ മുത്തായ മകനെയും അമ്മയെയും 🙏
Great... wonderful 👍👍👍👍
🥰🥰🥰
Supper
കാടൻ ഒറ്റക്കായി
കാടൻ ദൈവം കൊടുത്തത് പോലോത്ത നല്ല മനസ്സ് എല്ലാവരുടെയും മക്കൾക്ക് പടച്ചവൻ കൊടുക്കട്ടെ എന്ന് പ്രാർഥിക്കാം 🤲🤲🤲🙏🙏🙏
Deivam Nanmaulla manushanane
@@viswambharankrishnan5820 0l
Aqq
0q
ഇവൻ കാടനല്ല മക്കളെ, നാടൻ ആണ് തനി നാടൻ, അമ്മയെ ഇതു പോലെ നോക്കാത്ത നമ്മളാണ് കാടൻ 🙏🏻
മകനും അമ്മയ്ക്കും ഇനിയും ഒരുപാട് കാലം ഇതുപോലെ ഒരുമിച്ചു ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍👍👍
Great son lucky mother
Go
Aameen
@@vinayanijk6710 മസ്ജദിമിസ്എസ്എംഎസസക്യാമ്മിദ്.മ.മ
എൻറെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാഴ്ചയാണ്
ഇങ്ങനെ യും മക്കൾക് ആകാൻ കഴിയും എന്നുള്ള സന്ദേശം ജനങ്ങളെ അറിയിക്കുക എന്ന എന്ന ധൗത്യം കണ്ടുപിടിച്ചു എത്തിച്ച ഇക്കാക്ക് എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്
മക്കൾ എന്ന് പറഞ്ഞാല് ഇതാണ് മക്കൾ ഇങ്ങിനെ ആവണം മക്കൾ 👍👍👍
F c
ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ മനുഷ്യൻ കാടൻ
അ അമ്മയാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാതി
True
ഭാഗ്യം ചെയ്ത അമ്മ
Orupaade sandooshamaaye
സത്യം😍😥
ഈ അമ്മ മരിച്ചു
പറയാൻ വാക്കുകൾ ഇല്ല ഈ മകനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
കണ്ണ് നിറഞ്ഞു ❤😍❤
ഇവരുടെ ജീവിതമാതൃക സമൂഹത്തിനു മുന്നിൽ എത്തിച്ച ഇക്കയുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ. താങ്കൾക്കു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.
എന്റെ പൊന്നു കാടൻ സഹോദരാ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് നിങ്ങളുടെ അമ്മ യോടുള്ള സ്നേഹ വും കരുതലും ദയയും കണ്ടിട്ട് അമ്മയുടെയും മകന്റയും ആത്മ ബന്ധം എന്തു സുധർഡമാണ്. 🙏നിങ്ങൾ ഒരു വാക്കു പറഞ്ഞു അത് എനിക്ക് ഓർക്കാൻ പോലും വയ്യ അമ്മ യെ എപ്പോഴും കിട്ടില്ലല്ലോ എന്നു. അമ്മ യെ നിങ്ങൾ ക്കു എപ്പോഴും കിട്ടട്ടെ നിഷ്കളങ്കനായ മകനെ. ഇന്നു പല മക്കളും കാശുള്ള വരും ഇല്ല്യാത്തവരും എങ്ങനെ എങ്കിലും ചുളുവിൽ സ്വന്തം സഹോദരന്റെ യോ സഹോദരി യുടെയോ കൂടെ തമാശിപ്പിക്കുവാൻ വിഗ്രത കാണിക്കുന്നവരാണ് അവർക്കുമുന്നിൽ നിങ്ങളുടെ മാഹാതമ്യം നിർവജികാനാവില്ല 🙏ഈ കമന്റ് നിങ്ങൾ കാണില്ലായിരികാം നിങ്ങളുടെ മുന്നിൽ ഇരുന്നു കരഞ്ഞു വിഷമിച്ച ആ ചേട്ടൻ കാണും 🙏🙏🙏
കാടനെ യും അമ്മയെയും പരിചയപ്പെടുത്തിയ താങ്കൾക്ക് വളരെ നന്ദി . കാടനു big salute.
പറയാൻ വാക്കുകളില്ല
എന്തൊരു മനോഹരം
ആ അമ്മയാണ് ഏറ്റവും വലിയ ധനവാൻ ഈ ഭൂമിയിൽ
Athe👍👍
😍😍
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. ദൈവം അവരെ കാത്തു രക്ഷിക്കട്ടെ
മാതാവിന്റെ കാലിനടിലാണ് സ്വർഗം എന്ന് പഠിപ്പിച്ച പ്രവാചകനെ ഓർത്തു... 😭♥️♥️
ഏറ്റവും സന്ദോഷം നിറഞ്ഞ കാഴ്ച കണ്ണ് നിറഞ്ഞു 👍👍
ഇവരെ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.... ഇവർക്ക് രണ്ടു പേർക്കും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
Ameen
എന്താണ് പറയേണ്ടതെന്ന് അറിയില്ല ഈ വീഡിയോ കണ്ട് കരഞ്ഞുപോയി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
67.
മാഷാഅല്ലാഹ് 😱ഭാഗ്യവാൻ 👍👍
ഇത്രയും വർഷം കണ്ടതിൽ വച്ച് മനോഹരമായ വീഡിയോ 🙏🙏🙏
പറയാൻ വാക്കുക്കൾ ഇല്ല കാടാ നീയാണ് ഉത്തമ മകൻ നിനക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്🙏🙏
ചേട്ടാ ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടുക ഈ ലോകത്തിന്റെ കണ്ണ് തുറക്കട്ടെ
ഞാൻ എൻറെ ഇത്രയും(64) വയസ്സിനിടയിൽ ഇതുപോലെ ഒരു മകനെയും കണ്ടിട്ടില്ല... ഇന്നത്തെ സാഹചര്യത്തിൽ ഇനി കാണുമെന്നും തോന്നുന്നില്ല.. കാടാ താങ്കളെ ഞാൻ നമിക്കുന്നു കാടാ.. ആരോഗ്യത്തോടുകൂടി ഉള്ള ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഷാ അള്ളാ കണ്ണ് നിറയുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ മാതാവിനെ മാതൃകയായി മകനും മകനും മാതൃകയായി മാതാവും ഇനിയും ഒരുപാട് ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭
ഇന്ന് അഭ്യസ്ത വിദ്ധ്യരെന്ന് അഭിമാനിക്കുന്നവരാണ് യഥാർ
ത്ഥത്തിൽ കാടന്മാർ... നാണംകെട്ട
വർ കണ്ടു പഠിക്കട്ടെ ഈ സാധൂ
മനുഷ്യനെ... ദൈവം ധാരാളമായി
അനുഗ്രഹിക്കട്ടെ.... vedeo കാണുന്ന എല്ലാവരുടേയും പ്രാർത്ഥന താങ്കളോടു കൂടെയുണ്ട് സഹോദരാ.....!
നന്ദി ഒരുപാട് അവതാരകനും കാടനും.
Super vedio🎉🎉🎉🎉🎉🎉
ഇതിനൊരു കമെന്റ് പറയാൻ എനിക്ക് യാതൊരുവിധമായ യോഗിത ഇല്ലാബ്രോ 👏❤
ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഇങ്ങനത്തെ ഒരു അമ്മയും മകനും ഈ ലോകത്ത് എവിടെയും ഉണ്ടാവുകയില്ല അമ്മയും മകനും പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇത് നമുക്ക് ഒരു പാഠമാകട്ടെ
Adhoke kananum
Vidiyoyil knanam ennu illallo
കണ്ണ് നിറഞ്ഞ് പോയി അല്ലാഹു ആ അമ്മയ്ക്കും മകനും ദീർഘായുസ് നല്കി. അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ👌👌👌👌❤️❤️💞💞💘💘💘
ലോകത്തിന് മാതൃക എല്ലാവരും കാണുക. എന്ത് പറയാൻ കണ്ണ് നിറഞ്ഞു പോയി...
Aameen
ആ അമ്മയെ യും മകനെയും ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ 🙏🙏😭😭🙏🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല ഇക്ക ഒരുപാട് ഫീൽ ആയി വീഡിയോ കണ്ടപ്പോൾ
Masha allah ammanayum maganeyum padachhon kakatte
ഇതിനൊരു comment പറയാൻ ഞാൻ ആളല്ല 👍👍👍👍👍
ഇക്ക ഈ ദുഷ്ട്ട മനുഷ്യർക്കു ഇതുപോലുള്ള സത്യങ്ങൾ കാണിച്ചു കൊടുത്തതിന് ഒരായിരം നന്ദിയുണ്ട്. കണ്ണ് നിറഞ്ഞു. മനസാക്ഷി എന്നത് മനുഷ്യന്മാർക് നശി ച്ചുപോയി. പണത്തിനും പതവിക്കും വേണ്ടി എന്ത് ദുഷ്ടതയും മനുഷ്യന്മാർ ചെയ്യാൻ മടിക്കാത്ത കാലം. എന്താ ഇക്ക ഈ മനുഷ്യന്മാർ ഇങ്ങനായത് ? ഈ ചോദ്യം നല്ല മനസ്സുള്ളവർക്ക് മാത്രേ ഉള്ളു.
ദൈവം ധന്യമായി അനുഗ്രഹിക്കട്ടെ.. 🥰🥰ഇ അമ്മയെയും മകനെയും ❤️❤️❤️❤️
അൽഹംദുലില്ലാഹ് അമ്മയ്ക്ക് ഇതുപോലെ ഒരു മകനെ കിട്ടിയത് മുജേൻമ്മ സുക്കർത്ഥം 🙏🙏🙏❤❤❤😭😭😭ഈ ലോകതുള്ള മക്കൾ കാണട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സ്കൂളിൽ പടിച്ച്
വലിയ ആളായിട്ടൊരു കാര്യമില്ല
ഇയാലെ ഗുരുവായി സ്വീകരിക്കാം
താങ്കളുടെ വിഡിയോ ഒന്നിനൊന്നു മെച്ചം ഞാൻ സസ്‌ക്രൈബ് ചെയ്തു
കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ
അതെ ലോകത്തിനു തന്നെ അഭിമാനം 🙏
വീണ്ടും കാണുന്നു. സന്തോഷവും സങ്കടവും ഒക്കെയാകുന്നു. മനുഷ്യർക്കൊക്കെയും മാതൃകയായ അമ്മയേയും മകനേയും കാണുമ്പോൾ.
എല്ലാ മക്ക ൾ ക്കും അമ്മയും അച്ഛനുമുണ്ട്. മകനായ് ലോകത്തിന് കാട്ടിക്കൊടുക്കാൻ കാടൻ എന്ന മകൻ വേണ്ടി വന്നു. കാടനെ എല്ലാവരിലുമെത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
സാക്ഷര കേരളം കണ്ട് പഠിക്കേണ്ട ഒരു ധന്യമായ ജീവിതം.. നമിക്കുന്നു.. സഹോദരാ... ഈശ്വരൻപോലും.. 🙏💓🙏God bless you in every moment dear.. 💓
അമ്മക്ക് ഞാൻ
കണ്ടു കാടനെ കാടിന്റെ വീഥിയിൽ
കോർത്ത കൈകളിൽ
അമ്മക്ക്
സ്നേഹവും കരുതലും
വീശുന്ന കാറ്റൊന്ന് നിന്നുപോകും
കാടനെ കണ്ടു കോരിത്തരിച്ചു
തണുത്തു പോകും
കാട്ടുമരങ്ങൾ
ഓതുന്നു മന്ത്രങ്ങൾ
കാഴ്ചയില്ല കയത്തിലായമ്മ
കാടനെ കിട്ടാൻ
ഭൂമിക്ക് ചെയ്തതെന്തോ
പൊക്കിൾ കൊടിയിൽ
തുടർന്ന ബന്ധം
അമ്മിഞ്ഞമൂറ്റി കുടിച്ചു തീർത്തു
അന്ധം വന്നന്നേരം മുതൽ
അമ്മയാണെന്ന ബോധ്യം
കൈകൊണ്ടു പോന്നു
അക്ഷര വിദ്യയില്ല
പേരും പെരുമയുമില്ല
വിദ്യായോഗ്യർക്കു
മാതൃകൻ
എപ്പഴും കിട്ടുന്നയോന്നല്ലയമ്മ
എന്നോതിത്തരും
കാടന്റെ മണ്ണും മരങ്ങളും
പൂത്തുലഞ്ഞാടി തൊയ്തിടുന്നു.
😍😍😍😍
Super 😘😘
മൊയ്‌നുക്ക ഒരുപാട് സന്തോഷം തോന്നി
ഇവരുടെ ക റ ന്റ് കട്ട് ചെയ്തവരുടെ പേരിൽ കേസ്സ് എടുക്കണം - സർക്കാർ ഇവരെ സഹായിക്കണം - ഈ വീഡിയൊ ചെയ്തവരെ അഭിനന്ദിക്കുന്നു
Moinus world nalla message tharunna vedeos anu idarullath iniyum orupad subscribers kitate ennu prarthikunnu
കണ്ണ് നിറഞ്ഞു, പടച്ചോൻ രക്ഷിക്കട്ടെ ❤️❤️❤️
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🌼🌼
നമസ്തേ
കാട താങ്കൾ വിദ്യാഭ്യാസവും ധനവും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും മാതൃകയുമാണ് ആ അമ്മ ഭാഗ്യവതിയാണ് മുൻ ജന്മസുകൃതം
ഒരു. വലിയ. പാടം. തന്നെ.. ഇക്കാ.. ഇതുപോലുള്ള. ജീവിതം.. അള്ളാ. എല്ലാ. അനുഗ്രഹ വും. നൽകട്ടെ
കണ്ണ് നിറഞ്ഞു 😭😭😭
മാത പിതാക്കളെ അനാധാലയത്തി കൊടുക്കുന്ന വർ കാണണ്ട കാഴ്ചയാണ് കാടൻ എന്ന പേരല്ല ദൈവത്തിന് തുല്യമാണ് ദൈവം അനുഗ്രഹിക്കട്ടെ മാത പിതാ ഗുരു ദൈവം എന്ന് ആണല്ലോ അമയെ വേറെ കിട്ടില്ലല്ലോ എന്ന് വാക്ക് കണ്ണനിറഞ്ഞു പോയി കാടൻ ആ നല്ല മനസിന് തരാൻ വാക്കുകൾ ഇല്ല🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🧡🧡🧡❤️❤️❤️💙🧡❤️❤️💙🧡
ഇതു പോലുള്ള മക്കളെയാണ് അമ്മമാർ ജന്മം നൽകേണ്ടത് സങ്കടം വന്നു ദൈവം രക്ഷിക്കട്ടെ
, കഞ്ചാവ്, ധിക്കാരം, കള്ളന്മാരും കൊള്ളക്കാരും അഴിമതിക്കാരും ഒക്കെയായ സിനിമാ സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളേയു൦ കാണുമ്പോൾ താണുവണങ്ങി അടിമയെപ്പോലെ നിൽക്കുന്ന സാധാരണക്കാർ ശ്രദ്ധിക്കുക മനസ്സിലാക്കുക, ശരിയായ മനുഷ്യർ ഭൂമിയിൽ ധാരാളമുണ്ട്, അവരാണ് ഇവർ 👌💕💯
കണ്ണും മനസും നിറഞ്ഞു
ആ അമ്മ യാണ് ഏറ്റവും വലിയ ഭാഗ്യവതി എന്നാൽആ മകനാണ് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവൻ സ്വർഗത്തിന്റകവാടം തുറന്ന് തന്നെ ഇരിക്കും ഇത് പോലുള്ള മനസിൽ തട്ടു ന്ന വീഡിയോ കാണിച്ചു തരുന്ന മൊയ്‌നു ക്കക്ക് ഇരിക്കട്ടെ ഇന്നത്തെ സലാം
🙏 പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 👍❤️
Ammakkum makanum സ്നേഹം 😘😘😘🥰🥰🥰😍😍😍😍
🙏🙏🙏🙏🙏💕💕💕💕💕
🥰🥰🥰🥰🥰🥰
അമ്മയുടെ കാൽച്ചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗം
ഇവർക്കു ഡ്രെസ്സും കാര്യങ്ങളും കൊടുക്കണം എന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടോ.
Aa makanu oru big salute. Moinukka ningale pole ulla aalugale aanu.. Namukk vendath.. Nalla karyanal eannum cheyyan saadhikkatte
ആ അമ്മ ഭാഗ്യവതി... ഇതിനേക്കാൾ വലുത് മറ്റൊന്നുമില്യ... കണ്ണു നിറയാതെ കണ്ടു പൂർത്തിയാക്കാനാവില്യ... ദൈവം അവരെ എന്നേക്കും അനുഗ്രഹിക്കട്ടെ ❤🙏
ഒ രാ യി രം നന്ദി കാ ടനെ
Respect to this man
ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏നമിച്ചു 🙏🙏🙏🙏😊
One of the best videos ever I have seen from u.keep go on. May Allah blesses u all
വിദ്യാഭ്യാസം കൂടിയപ്പോഴാണ് അമ്മയെയും അച്ഛനെയും മറക്കാൻ മക്കൾ തുടങ്ങിയത് ഈ അമ്മ നല്ല bhagyavadi❤
വോദ്യാഭ്യാസം അല്ല കല്യാണം ആണ് പ്രെശ്നം
ഇത് ലോകത്തിനെ കാണിച്ച വലിയ manass👌👏🤝
പൂർവ്വവിദ്യാർത്ഥി സംഗമം പോലെ ഒരു വൃദ്ധസാധനത്തിൽ പേരൻസ് സംഗമം ഉണ്ടാക്കി ഇവരെ അവിടെ പ്രധാന അതിഥിയായി സ്വീകരണം കൊടുക്കണം.
Brilliant video...may God bless u dear brother and your mother
ആ മകന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
കാടിൻ്റെ മക്കളുടെ നിഷ്കളങ്കത നമുക്ക് ഇവിടെ കാണാം ഭഗവാൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
Enikum und amma jan respect cheyyunna ente amma ethu kanumbol jan snehikunnathu kuravanenna thonnal enikundae kadan ur great God bless you
ഇതു കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി കാടൻ ചേട്ടന് 100🙏🙏🙏🙏
അല്ലാഹു അക്ബർ കണ്ണുള്ളമാനൃമ്മാര്കണ്ട്പടിക്കട്ടെ
Ande jeevithattil njan first time kanunna ee mother love, senn all kerala people
Thank you sir introducing such high standard vedeo
കണ്ടു പഠിക്കട്ടെ ഞങ്ങൾ.... നന്ദി
ഭാഗ്യം ചെയ്ത അമ്മ ഇതുപോലെ ഒരു മകൻ ഉള്ളതിന്
Kadanum Ammakum ellarkum kelpikunna Thangalkum ella Eeswaranmarudeyum Anugrahamundakatte. 🙏🙏🙏
വീഡിയോ കണ്ടൂ, പറയാൻ വാക്കുകൾ ഇല്ല, ഞാൻ ഉമ്മയെ നല്ലോണം nookkunna വ്യക്തിയാണ്,but ee vedio കണ്ടപ്പോൾ അതൊന്നും ഒന്നുമല്ല, ഇവർ ലോകത്തിൻ്റെ മാതൃക ,,, i love you
ഭാഗ്യം ചെയ്ത അമ്മ 🙏💞💞💞😘
Kannukalil ariyathe kannuneer podinju manasariyathe vedhanichu 😢😢 parayan vakkukal illa 🙏🙏 eeswaran aa ammakkum maganum dheerkhayus kodukatte 🙏🙏🙏🙏
കണ്ണ് നിറഞ്ഞു പോയി ദൈവം എന്നും കൂടെ ഉണ്ടാകും 🙏🙏🙏
Awww🙏❤love of my life. Best digree.
ഒരു പാട് സന്തോഷം ആയി . 💯 മാർക്ക്🙏🙏😭😭
Yathartha mathru sneham Ennathu Ithanu👏👏👌👌
Wonderful... excellent experience
God bless him and this video maker too.
അതെ നമുക്ക് അഭിമാനിക്കാം
കടനും അമ്മയും അവരെക്കുറിച്ചു 🙏🙏🌹🌹🙏🙏
അമ്മയും മകനും ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ
നല്ലയൊരു സന്ദേശം ❤️ പൊളി
ദൈവം അനുഗ്രഹിക്കട്ടെ ഇവരെയും നിങ്ങളെയും
നന്നായി വരും എന്നും 👏👏👏
Great motivation congratulations 🙏🙏🙏🙏
Kadanteyum ammayudeyum munpil🙏🙏🙏🙏🙏love you and respect you
മോനുക്ക ഒന്നും പറയാൻ ഇല്ല നമിച്ചു 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍
കണ്ണ് നിറഞ്ഞു സൂപ്പർ
Ithupolae orupadu nalla manushyar bhomiyil und . Avar pavangalanu jeevitham aaswathikayalla jeevikayanu avara parijayapeduthi tharan mathram nallavaralla kooduthalum publicitikayi coprayam kaatunnavaranu.
ഭഗവാൻ അനുഗ്രഹിക്കട്ടെ 👍💞💞💞
You are videos very beautiful brother mother is God
God bless you
ماشاء الله
Yendoru maganum ammayuman
Kann niranjhupoi 😭😭😭😭
അ യാ ൽ ക് ആ യു സ് കെ ടു ക്ക ട്ടോ
മാ ഷാ അ ള്ള
ഈ സ്നേഹത്തിന് മുന്നിൽ പറയാൻ വാക്കുകളില്ല 😔🫂ദൈവം അനുഗ്രഹിക്കട്ടെ