What Actress Archana did when she got chased by a dog | Fun Episode |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 420

  • @abdulazeeznellikunje4745
    @abdulazeeznellikunje4745 4 ปีที่แล้ว +45

    എന്തോരു പാവം ചെച്ചി രണ്ട് മൂന്ന് സീരിയലിൽ അഭിനയിച്ച് കഴിഞ്ഞിട്ടും ഒരു ജാട കാണിക്കാത്ത നല്ല മനസ്സിന്റെ ഉടമ
    ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sameersattingal
    @sameersattingal 4 ปีที่แล้ว +222

    ഒരു ജാടയും അഹങ്കാരവുമില്ലാത്ത പാവം ഒരു ചേച്ചി...😍😍😍

  • @52745666
    @52745666 4 ปีที่แล้ว +30

    പാവം
    കിലുക്കം മൂവിയിലെ രേവതിയെ ഓർമ വന്നു 😄😃😃😃😃
    ആ പാവത്തിനെ പേടിപ്പിച്ചു

  • @shihant1621
    @shihant1621 4 ปีที่แล้ว +14

    അർച്ചന പൊളിച്ചുട്ടോ, all the best 😍😍

  • @rajeshm.p4445
    @rajeshm.p4445 4 ปีที่แล้ว +31

    15:52 അവിടെയാണ് ഒരു അമ്മയുടെ യഥാർത്ഥ സ്നേഹം കാണാം.......... കിട്ടും ചേച്ചി നല്ലൊരു സീരിയൽ ചേച്ചി കിട്ടും

  • @rasheedk4016
    @rasheedk4016 4 ปีที่แล้ว +136

    കുറേ എപ്പിസോഡുകൾ മോശമായിരുന്നു പക്ഷെ ഇത് നന്നായിട്ടുണ്ട് ...തിരിച്ച് വരവ്..

    • @abhijithanilkumar4959
      @abhijithanilkumar4959 3 ปีที่แล้ว +1

      Onnum moshan ayitt illa
      Ellarum ellam full kanditt verute oru ullipum illate negative comments adich videyum cheyyum

    • @johnsonp.y3198
      @johnsonp.y3198 2 ปีที่แล้ว

      ​@@abhijithanilkumar4959

    • @johnsonp.y3198
      @johnsonp.y3198 2 ปีที่แล้ว

      ​@@abhijithanilkumar4959

  • @ajithkarthika3317
    @ajithkarthika3317 4 ปีที่แล้ว +58

    ഞാൻ ഇന്ന് വരെ ഈ പ്രോഗ്രാം കണ്ടിട്ട് അഭിപ്രായം എഴുതിയിട്ടില്ല. പക്ഷേ ഇത് സൂപ്പർ പ്രോഗ്രാം ആയിരുന്നു. അർച്ചന ഒരു നടി തന്നെ സംശയമില്ല. എത്ര ഭാവമാറ്റങ്ങൾ ഈ എപ്പിസോഡ് തുടങ്ങിയതു മുതൽ അവസാനിക്കുന്നവരെ മുഖത്ത് മിന്നിമറഞ്ഞു. തീർച്ചയായും അഭിനയിക്കാൻ കഴിവുള്ള ഒരു നടിത്തന്നെയാണെന്ന് തെളിയിച്ചു.

    • @deepaks9960
      @deepaks9960 4 ปีที่แล้ว

      NJ

    • @ajithkarthika3317
      @ajithkarthika3317 4 ปีที่แล้ว +4

      TJ arte gallery
      കളിയാക്കി എന്ന് തോന്നിയെങ്കിൽ അത് താങ്കൾ മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്. ഭയം കാരണം ആകാം ആ പ്രോഗ്രാമിൽ അർച്ചന എന്ന നടിയുടെ face expressions വളരെ നന്നായിട്ടുണ്ട്. അത് കണ്ടിട്ടാണ് പറഞ്ഞത്. Face expression ഇല്ലാതെ ഡയലോഗ് മാത്രം പറഞ്ഞ് അഭിനയിക്കുന്ന എത്രയോ നടന്മാരും , നടിമാരും മിനിസ്‌ക്രീനിൽ വരുന്നുണ്ട് !
      ഒരു വ്യക്തിയേയും കളിയാക്കുന്ന സ്വഭാവം ഉള്ള ആളല്ല ഞാൻ. "ഓ മൈഗോഡ് " എന്ന പ്രോഗ്രാം കാണാറുണ്ടെന്നല്ലാതെ അഭിപ്രായം എഴുതിയിട്ടില്ലെന്നതും നേര്.
      കളിയാക്കുന്ന രീതിയിലാണ് എന്റെ കമന്റ്‌ എന്നുപറഞ്ഞത്കൊണ്ടാണ് ഇത്രയും എഴുതിയത്.
      താങ്കളുടെ തെറ്റുധാരണ മാറി കാണുമല്ലോ.

    • @nadhniya9708
      @nadhniya9708 4 ปีที่แล้ว

      @[TJ] arte gallery Akkiythanennu eniku mansilayi .Evar nadiyano evdeyum kandthayittu orkunnupolumilla.

    • @jithinjacob7763
      @jithinjacob7763 4 ปีที่แล้ว

      Ethu sherikkum abhinayamo atho realty ano

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 4 ปีที่แล้ว

      😂😂😂😂😂😂😂😂😂😂

  • @a2zeletilvattoly810
    @a2zeletilvattoly810 4 ปีที่แล้ว +25

    നല്ലൊരു ചേച്ചി പാവം ഇങ്ങനെയും ഉള്ളവർ ഉണ്ടോ ഈ ഫീൽഡിൽ

  • @Pradeep.E
    @Pradeep.E 4 ปีที่แล้ว +13

    ഇത്രയൊക്കെ കുരച്ചിട്ടും ഒരു നായയെ പോലും കാണിച്ചില്ല. ഒരു കുട്ടി ലാബിനേയെങ്കിലും അങ്ങോട്ട് തുറന്നു വിടണമായിരുന്നു. ഒന്നും കൂടി ഉഷാർ ആയേനെ 😁😁😁

  • @sajad.m.a2390
    @sajad.m.a2390 4 ปีที่แล้ว +19

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ.എന്റെ പേടി ആ ചേച്ചി ഏണിയിൽ നിന്ന് വീഴുമോ എന്നായിരുന്നു എനിക്ക് പേടി.

    • @vijeeshth5766
      @vijeeshth5766 ปีที่แล้ว +1

      പേടിക്കണ്ടളിയ താഴേയേ വീഴൂ

  • @kirankrishna550
    @kirankrishna550 ปีที่แล้ว +1

    3:04 masterbrain chettan

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +4

    എന്റെ വീടിന്റെ അടുത്താണ് ഈ ചേച്ചി... വെറും പാവം 😇

  • @jacknjill68
    @jacknjill68 4 ปีที่แล้ว +15

    Oh My God!!!! This was really funny. Just be thankful that she didn't climb onto your shoulders after having you climb the ladder..Well played everyone.

  • @കാസിനോ
    @കാസിനോ 4 ปีที่แล้ว +20

    അങ്ങനെ അർച്ചനക്ക് പണി കിട്ടി.. അടിപൊളി...😂😂😂😂😂😂😂😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +163

    1:13to 1:18 റിപ്പീറ്റ് ചെയ്ത് കണ്ടവരുണ്ടോ😂😂

  • @akshayk8344
    @akshayk8344 2 ปีที่แล้ว +2

    കൊറോണ ഉള്ളതോണ്ട് മാസ്ക് വച്ചാൽ മനസ്സിലാവില്ല ഭാഗ്യം 😂🤣🤣

  • @shafeeqdpm99
    @shafeeqdpm99 4 ปีที่แล้ว +55

    കുറെ ആയി ഇത്ര ചിരിച്ചിട്ട് ഒരു രക്ഷയുമില്ല കിടു എപ്പിസോഡ് 😜😜

  • @shaibinmathew4407
    @shaibinmathew4407 4 ปีที่แล้ว +15

    കിടു എപ്പിസോഡ്, ഒന്നും പറയാനില്ല 😃😃😜

  • @moonlight-iv8ou
    @moonlight-iv8ou 2 ปีที่แล้ว +2

    ഈ നടിക്ക്.. നല്ല.. നല്ല.. അവസരങ്ങൾ അഭിനയിയ്ക്കാൻ..കിട്ടട്ടെ.. എന്ന് ആശംസിക്കുന്നു

  • @instagvi4245
    @instagvi4245 4 ปีที่แล้ว +10

    അർച്ചന നല്ല കുട്ടിയാണ്.

  • @VivekA_logical_analyst
    @VivekA_logical_analyst 4 ปีที่แล้ว +18

    കൊറോണ വരുന്നതിനു എത്രയോ മുൻപ് തന്നെ മാസ്ക് ഉപയോഗിച്ച് രക്ഷ തേടിയ ടീം ആണ് ഓ മൈ ഗോഡ് ടീം!

  • @jaanuslove.7528
    @jaanuslove.7528 4 ปีที่แล้ว +7

    😄😄ചിരിച്ചു ചത്തു..

  • @SR-fd1oh
    @SR-fd1oh 3 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ ചിരിയോടൊപ്പം ഒരു വിഷമവും കൂടി തോന്നി. കുറേ പ്രതീക്ഷയുമായി അവർ വന്നു. ഒടുവിൽ നിരാശ പെടേണ്ടി വന്നു. ഒരു അവസരം ഒരുക്കി വച്ചിട്ട് വേണമായിരുന്നു അവരെ ക്ഷണിക്കാൻ..കാരണം അപ്പോൾ കാണുന്നവരും Happy അവരും Happy. നല്ല ഒരു പാവം നടി. ❤️

  • @Teslinmary582
    @Teslinmary582 ปีที่แล้ว +1

    Francis chettan and Sabu chettan love you both 🥰🥰

  • @raneesveeran773
    @raneesveeran773 4 ปีที่แล้ว +38

    പാവം ചേച്ചി ഒരു ജോലി കിട്ടി എന്ന് കരുതി വന്നതായിരുന്നു.

  • @vivekvs7696
    @vivekvs7696 4 ปีที่แล้ว +12

    Well done Francis chettaa,Sabu chettaa..
    After a long break, this episode is good..
    Keep it up

  • @nourinlove979
    @nourinlove979 4 ปีที่แล้ว +11

    ഈ ചേച്ചിയെ എന്നും ഞാൻ രാവിലെ നടക്കാൻ പോകുമ്പോൾ കാണാറുണ്ട്. ഒരു ജാടയും ഇല്ലാത്ത പാവം. എന്നോട് എന്നും ഹായ് പറയും.

    • @drunkenmonkey2348
      @drunkenmonkey2348 4 ปีที่แล้ว +2

      അപ്പൊ എന്നേം കണ്ടു കാണുമല്ലോ

    • @vishnulyson6044
      @vishnulyson6044 4 ปีที่แล้ว

      Jaffar alle aa thallu kettal manasilaakum

    • @irshadichadhu7185
      @irshadichadhu7185 3 ปีที่แล้ว

      Aaa ennit ennitt

  • @nisam8002
    @nisam8002 4 ปีที่แล้ว +31

    ഈ എപ്പിസോഡ് നടിയെയല്ല പറ്റിച്ചത് പ്രേഷകരെയാണ്.

  • @faisalfaisalpottayilonakka3808
    @faisalfaisalpottayilonakka3808 4 ปีที่แล้ว +7

    സത്യം പറഞ്ഞാൽ അർച്ചന ക്ക് ഇത്ആദ്യം തെന്നെപിടി കിട്ടി ഓമയ് ഗോഡ് അനെന്ന് ഇവരൊക്കെ എത്ര ഡേയറക് ട്ടർ മാരെ കണ്ടിട്ടുണ്ടാവും

  • @munirlakkidi
    @munirlakkidi 4 ปีที่แล้ว +6

    ഇവരെ അറിയാത്തവർ ഉണ്ടോ പ്രത്യേകിച്ച് ആർട്ടിസ്റ്റുകൾക്ക്...ഉടായിപ്പ്...

  • @sreejithmohandas3839
    @sreejithmohandas3839 4 ปีที่แล้ว +51

    ഹൊ.. ഒരു രക്ഷയും ഇല്ല, ഈ എപ്പിസോഡ് പൊളിച്ച് 😂😂👌

    • @rincesam1963
      @rincesam1963 4 ปีที่แล้ว +1

      അഭിനയമാടാ

    • @sreejithmohandas3839
      @sreejithmohandas3839 4 ปีที่แล้ว +3

      @@rincesam1963 ഏയ്... ഇത് അഭിനയമാണെന്ന് തോന്നുന്നില്ല ഭായ്

  • @naveeen131
    @naveeen131 4 ปีที่แล้ว +6

    Kidos to the Oh my God team , in your efforts to make the episodes successful. This was a very cynical scenario created, Creative planing and executed well.. Felt bad for the lady actress, she was in utter fear and truly brought out different emotions on stage. Her fear for the dog manifested with add-on explanations of the ferociousness of a Rottweiler. These gentlemen are an asset to the Channel.

  • @manojcb4674
    @manojcb4674 2 ปีที่แล้ว +1

    Nannayittiud😂

  • @psh36
    @psh36 4 ปีที่แล้ว +15

    പൊളി കൊള്ളാം നന്നായിട്ടുണ്ട്

    • @ramlamajeed5846
      @ramlamajeed5846 4 ปีที่แล้ว

      Pavam jeevikkan vandiallay enghanyonnum pedoppikkallau

  • @HindustanDriver
    @HindustanDriver 4 ปีที่แล้ว +12

    *haha aa chechi sherikkum pedich nalla episode*
    _oh my god team_ 👍👌

  • @sachincreations3037
    @sachincreations3037 4 ปีที่แล้ว +6

    ഇത്ര നല്ല എപ്പിസോഡ് വേറെ ഇല്ലാ.. സൂപ്പർ...

  • @a2zsurfing127
    @a2zsurfing127 4 ปีที่แล้ว +3

    13:46 correct acting

    • @Sujithnair009
      @Sujithnair009 4 ปีที่แล้ว +1

      Ithrem peru good comments koduthu but enikkum thonni acting kudi poi

    • @Sooryante_lokam
      @Sooryante_lokam 4 ปีที่แล้ว

      True

  • @sukumarannair3588
    @sukumarannair3588 3 ปีที่แล้ว +2

    ദയനീയ മുഖം പാവം ഇത്ര വേണ്ടാരുന്നു

  • @aniljoseph8010
    @aniljoseph8010 4 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @sabirshamalappuram6639
    @sabirshamalappuram6639 4 ปีที่แล้ว +3

    😆😆chirichu oopadilaki.. chechi nalloru nadiyavatte.. pavam orupad pedichu.. nishkalanga chiri and imotions 👌👌👌😍

  • @sajesh.ssajesh2357
    @sajesh.ssajesh2357 4 ปีที่แล้ว +1

    Super.. പാവം ആ കുട്ടി

  • @daredevil583
    @daredevil583 4 ปีที่แล้ว +12

    കൊള്ളാം സൂപ്പർ, ആ speaker

  • @kevinshinto9091
    @kevinshinto9091 4 ปีที่แล้ว +3

    ജിമ്മ്യ് ജിമ്മി സാബു ചേട്ടൻ പൊളിച്ചു 🤭🤭🤭🤭

  • @Rajith_rYaN
    @Rajith_rYaN 4 ปีที่แล้ว +2

    Poor Victim is really scared o dogs!
    Finally a good Episode!

  • @sajeshkolad8199
    @sajeshkolad8199 4 ปีที่แล้ว +6

    കുറേനാൾ കൂടി നല്ലൊരു എപ്പിസോഡ്

  • @nandukm
    @nandukm 4 ปีที่แล้ว +6

    This was a good prank, but I think Archana didn't enjoy this one.

  • @redcloudfilmstation7419
    @redcloudfilmstation7419 4 ปีที่แล้ว +1

    11:43 ഇതെടുത്ത് എറിഞ്ഞു കൊടുത്താൽ മതിയോ😂😂😂😂

  • @maisharta4987
    @maisharta4987 4 ปีที่แล้ว +2

    കിടു... 👍👌😆

  • @kamalrama6033
    @kamalrama6033 4 ปีที่แล้ว +4

    കുറെ ആഴ്ചകൾക്ക് ശേഷം നന്നായി
    ഒരു നായയെ അകത്തോട്ട് കയറ്റി വിട്ടിരുന്നെങ്കിൽ കുറച്ചുടെ നന്നായേന
    BGM ആ ചിരി മാറ്റിയത് നന്നായ് 🙏🙏🙏🙏

    • @nadhniya9708
      @nadhniya9708 4 ปีที่แล้ว

      Aru parnchu chirimattythennu pgm kanditu vende comment Cheyan.

  • @renjinir9122
    @renjinir9122 3 ปีที่แล้ว +2

    Achu ende best fnd aanuuu🥰🥰🥰🥰🥰🥰🥰

  • @muhammedyasir7457
    @muhammedyasir7457 4 ปีที่แล้ว +11

    സമ്മാനം ഒന്നും ഇല്ലേ കൊടുക്കുന്നത് കണ്ടില്ല

  • @jackthestuddd
    @jackthestuddd 4 ปีที่แล้ว +2

    അത്രയും നേരം പട്ടിയുടെ സൗണ്ടിൽ കുരച്ചു കൊണ്ട് ഇരുന്നവന് ഒരു പാക്കറ്റ് സോപ്പ് പൊടി എങ്കിലും അവസാനം സമ്മാനമായിട്ടു കൊടുക്കാമായിരുന്നു

  • @aryaarya1994
    @aryaarya1994 4 ปีที่แล้ว +19

    പാവം തോന്നി ചേച്ചിയെ കണ്ടപ്പോൾ

  • @sarathsivadas4083
    @sarathsivadas4083 4 ปีที่แล้ว +12

    ഒർജിനൽ ആണെന്ന് പറയെ ഇല്ല അത്രയ്ക്ക് artificial

  • @aneeshanand4887
    @aneeshanand4887 4 ปีที่แล้ว +5

    പൊളി എപ്പിസോഡ്,,,,,,, ചിരിച്ച് ഊപാട് വന്നു,,,

  • @hazeenapunalur3618
    @hazeenapunalur3618 2 ปีที่แล้ว +1

    ഏണി പുറത്ത് ബിനോയ്‌ 🤣🤣

  • @sheebas5483
    @sheebas5483 ปีที่แล้ว

    പാവം കുട്ടി അവളെ വല്ലാതെ വിഷമിച്ചു. ദൈവം നല്ലത് തരടെ അച്ഛയൻ.ഉണ്ട് അല്ലേ. ലൈറ്റ് ഇടില...എല്ലാവരും. പേയി കഷ്ടം 👍😁😁😁ഞങ്ങൾ ചിരിച്ചു 😁😁😁👍

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE 4 ปีที่แล้ว +3

    ഹ ഹ 😀😀😆 സൂപ്പർ 😆🙌🙌👉 കേരളാ കൗമുദി ആഫീസിൾ ആണല്ലോ ഇപ്പോൾ ഷൂട്ട് കോറോണ കഴിഞ്ഞ് ഔട്സെട് ഷൂട്ട് വേണം 👍

  • @pzrmur
    @pzrmur 4 ปีที่แล้ว +2

    ഇനിയും ചെയ്യണം എനിക്കിഷ്ടപ്രാഗ്രാം

  • @rlbangalore
    @rlbangalore 4 ปีที่แล้ว +3

    A good personality.. Ippozhathe girls ivare kandu padikkanam..😊💚

  • @shyamsreethu2018
    @shyamsreethu2018 4 ปีที่แล้ว

    Poliii ennu ethu kandalum cmnt edunnavar onnukil chanel relatives nattukar..kollilla enkil kollilla ennu parayunnavar avaranu prekshakar..soo ee actress ennum paranjuu kondu vanna aaline nammal malayalikal kandittillaa... Aggane cheythathu 150 episodil vanna mareena mical aanu.. Becoz ella episodum njan kanarund.mat vilkkan vannathu superb athozhichal lock dwn timil paisa kittan vendi mathram ulla prahasanam

  • @psradhul1602
    @psradhul1602 4 ปีที่แล้ว +1

    Episode kollam ith polethe പ്രതീക്ഷിക്കുന്നു

  • @vivekka584
    @vivekka584 4 ปีที่แล้ว +8

    Kollam adipoli episode 😄

  • @faisalsamad2222
    @faisalsamad2222 4 ปีที่แล้ว +2

    പൂച്ച എലിയ തട്ടി കളിക്കുന്നലാഗവോ തോട്.ഓരോ മാനുഷരഇട്ട് കാണി കുന്നത് കാണുംബേം

  • @reji2485
    @reji2485 4 ปีที่แล้ว +1

    Adipoli prank...

  • @shihabshanza3781
    @shihabshanza3781 4 ปีที่แล้ว +1

    Super 👍👍👍👌👌👌

  • @ആര്യൺഇന്ദുച്ചൂഡൻ
    @ആര്യൺഇന്ദുച്ചൂഡൻ 4 ปีที่แล้ว +13

    ഈ ചേച്ചിയും എന്റെ ചേച്ചിയും frnds ആണ്

    • @nourinlove979
      @nourinlove979 4 ปีที่แล้ว +2

      നിങ്ങളുടെ ചേച്ചീ എൻറെ ഫ്രണ്ട് ആണ്

    • @shamjeed33
      @shamjeed33 4 ปีที่แล้ว

      ആ കുട്ടി ഭയങ്കര പാവാന്ന് കൂടി പറയായിരുന്നു 😄

  • @vijeeshth5766
    @vijeeshth5766 ปีที่แล้ว +1

    നല്ല ചേച്ചി

  • @manu-pc5mx
    @manu-pc5mx 4 ปีที่แล้ว +1

    എൻറെ അമ്മച്ചി ചിരിച്ച് ചിരിച്ച് എൻറെ ഉപ്പാട് പോയി

  • @arunbathlahem6968
    @arunbathlahem6968 3 ปีที่แล้ว +3

    Archana 💖💖💖

  • @Joseph20081
    @Joseph20081 8 หลายเดือนก่อน

    Who is saying these types of programs are wonderful. Utter non-sense. You should always know the limits. Otherwise, it is a flop.

  • @vishnupanachickad3385
    @vishnupanachickad3385 4 ปีที่แล้ว +8

    ഇത് കുഴപ്പമില്ല ഇങ്ങനെ കണ്ടെന്റ് ഉള്ള എപിസോഡ്സ് ചെയ്താൽ മതി പ്ളീസ്.......

  • @alpha_of_alpha
    @alpha_of_alpha 4 ปีที่แล้ว +5

    The best episode ever 👌👌🤣🤣🤣🤣

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 ปีที่แล้ว +1

    Supar❤️🎥♥️♥️💃🎬 in

  • @sairahbanu68
    @sairahbanu68 4 ปีที่แล้ว +2

    Nammude chettanmar polichu , ingathe comedy episodukal idanam , nalla episode

  • @shamsad8201
    @shamsad8201 4 ปีที่แล้ว +2

    13:45 ചിരിക്കുന്നുണ്ടോന്ന് ഒരു സംശയം🤔

    • @sajithsaji806
      @sajithsaji806 4 ปีที่แล้ว

      ക്രിയേറ്റീവ്😂🤔🙄😃

  • @unnigopalan8645
    @unnigopalan8645 4 ปีที่แล้ว

    ഒരു തരം മാനസിക പീഡനം കൊടുക്കുന്ന ഈ പരിപാടി കാണുന്നവർക്കു രസമാണ് പക്ഷെ അനുഭവിക്കുന്നവർക്കറിയാം അതിൻെറ ഭീകരത.
    ഇങ്ങനെയുളള പരിപാടി തുടർന്നാൽ എപ്പോഴെങ്കിലും ഉൗരാക്കുടുക്കിൽ പ്പെടും.

  • @ittoopkannath6747
    @ittoopkannath6747 2 ปีที่แล้ว

    Oh my god എന്ന വൃത്തികെട്ട പരിപാടി നിർത്തിക്കൂടെ

  • @AsAd-im7ko
    @AsAd-im7ko 4 ปีที่แล้ว

    Super episod adipoli

  • @sijopddevassy6766
    @sijopddevassy6766 4 ปีที่แล้ว +5

    Chirichu upadilaki...

  • @Nahlanadhuss
    @Nahlanadhuss 4 ปีที่แล้ว

    Super program

  • @vakkachan1
    @vakkachan1 3 ปีที่แล้ว +1

    pattiyude sound undakkiyathu valla mobile ittu play cheytthathaano?

  • @prasanth6737
    @prasanth6737 4 ปีที่แล้ว +2

    *_adipoli👌train cheyicha oru dog koodi undayirunnel kurachum koodi visalamakayirunu😂_*

  • @ajmalmuhamed2490
    @ajmalmuhamed2490 2 ปีที่แล้ว +1

    Master brain😍😍😍

  • @achun3328
    @achun3328 4 ปีที่แล้ว +3

    വൻ തിരിച്ചു വരവ്.... 💞👌👌💞👌💞👌👌💞👌💞

  • @mohdbaiju282
    @mohdbaiju282 4 ปีที่แล้ว +2

    ആ സിസ്റ്ററുടെ മോളുടെ പേര് കൂടി പറയാമായിരുന്നു ... 👍

  • @vajikrishnan6607
    @vajikrishnan6607 4 ปีที่แล้ว +2

    അടിപൊളി ആക്ടിങ് ചേച്ചി

  • @abbaskb8941
    @abbaskb8941 4 ปีที่แล้ว +5

    ഇന്നത്തെ പ്രോഗ്രാം സൂപ്പർ.

  • @sivansivan4730
    @sivansivan4730 4 ปีที่แล้ว +1

    Francis chetta sabu chetta super

  • @shaheelahammed3400
    @shaheelahammed3400 4 ปีที่แล้ว +1

    Ladys paavangalaan porame kaaanunna oru jaadaye ollu ella ladysinum but ellamrum soft aaan

  • @jsramzi07
    @jsramzi07 4 ปีที่แล้ว +3

    Big fan of oh my god show from Tamil Nadu

  • @arjunmurali8998
    @arjunmurali8998 2 ปีที่แล้ว +1

    Sabu chettante katta fan❤️

  • @jithudasjithudas989
    @jithudasjithudas989 4 ปีที่แล้ว +4

    സൂപ്പർ ചിരിച്ചു ചത്തു

  • @വീട്ടുകാര്യം
    @വീട്ടുകാര്യം 4 ปีที่แล้ว +7

    നിങ്ങൾ ആരെയാണ് പറ്റിക്കുന്നത് ഞങ്ങളേയോ

  • @demonnight2029
    @demonnight2029 2 ปีที่แล้ว

    animals are harmless

  • @allprogramchanel143
    @allprogramchanel143 4 ปีที่แล้ว +1

    ശുന്ദമണ്ടത്തരം സ്ഥിരം ഇവരെരണ്ടുപേരെയും കാണുന്നതല്ലേ ആളെ മാറ്റണം

  • @Emmanuel283
    @Emmanuel283 4 ปีที่แล้ว +5

    Oh my God is my Favorite...

  • @shyamsreethu2018
    @shyamsreethu2018 4 ปีที่แล้ว +1

    Mr francis 10 episodil orennam mathrama kollavunne. Last matt vilkkan vannathu polichu

  • @mgm3106
    @mgm3106 4 ปีที่แล้ว +1

    ഈ കുട്ടിയുടെ വീട്‌ മണ്ണന്തലയിൽ ആണ്...

  • @royalguardsk9
    @royalguardsk9 4 ปีที่แล้ว +1

    😅😅😅😅