Mohanlal Lal's Lal salam full episode #7 | Padamudra | Actress Rohini, Seema, Jagadish

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 146

  • @selvarajramakrishnan4607
    @selvarajramakrishnan4607 3 ปีที่แล้ว +46

    നല്ല കലാകാരന്മാരോടുള്ള അങ്ങയുടെ ബഹുമാനവും അവർ തരുന്ന ഗുരുത്വവും ആണ് മഹാനടൻ എന്ന പദവിയിൽ ഓരോ മനസ്സിലും ഇടം പിടിച്ചത്...

  • @baijuthrikkovil5802
    @baijuthrikkovil5802 7 ปีที่แล้ว +55

    പാദമുദ്ര മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്ന് . വിദ്യാദരന്‍ മാസ്റ്ററുടെ സംഗീതം ഉജ്ജ്വലം

  • @bhanumathimenon4395
    @bhanumathimenon4395 5 ปีที่แล้ว +53

    ഈ സിനിമയും ഗാനവും ലോകം അവസാനിക്കും വരെ ഒരു മനുഷ്യനും മറക്കാൻ പറ്റില്ല കാരണം ഇതിലെ ഓച്ചിറ പരബ്രഹ്മത്തെ കുറിച്ചുള്ള ഗാനം മതി ലോക അവസാനം വരെ മലയാളി മറക്കാതിരിക്കാൻ.

  • @anilkumarrnair8759
    @anilkumarrnair8759 4 ปีที่แล้ว +12

    ഒരു 10 പ്രാവശ്യമെങ്കിലും പലപ്പോഴായി ഈ സിനിമ കണ്ടിട്ടുണ്ട്. വ്യത്യസ്ത പശ്ചാത്തലം വ്യത്യസ്തമായ കഥ മനോഹര സംഗീതം! ലാലേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ! ഇത് ഈ കാലത്ത് ഇറങ്ങേണ്ട സിനിമയായിരുന്നു.

  • @abdusalam2056
    @abdusalam2056 6 ปีที่แล้ว +42

    'പാദമുദ്ര' , ലാലേട്ടന്റെ മികച്ച ചിത്രകളിൽ ഒന്ന് .

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว +4

      Really deserve a national award

  • @jerinmathew4899
    @jerinmathew4899 4 ปีที่แล้ว +35

    പാദമുദ്ര മലയാളത്തിലെ ഏറ്റവും മികച്ച സിനിമ

  • @maheshperambramaheshperamb2735
    @maheshperambramaheshperamb2735 7 ปีที่แล้ว +88

    ലാലേട്ടൻ നമ്പൂതിരിയുടെ കാലു പിടിക്കുന്നത്‌ കണ്ട്‌ അറിയാതെ കണ്ണ് നിറഞ്ഞു

  • @ajinasaji329
    @ajinasaji329 7 ปีที่แล้ว +52

    നടന വിസ്മയം നമ്മുടെ ലാലേട്ടൻ😍😍😍

  • @shaijuabdulwahab1770
    @shaijuabdulwahab1770 2 ปีที่แล้ว +6

    മാതു പണ്ടാരം ഗംഭീര ആക്റ്റിംഗ് . നല്ല നല്ല സിനിമകളിലേ മോഹൻ ലാൽ ആണ് ഞങ്ങൾക്കിഷ്ടം. താരത്തിന്റെ ഇമേജ് പൊട്ടിച്ചെറിഞ്ഞ് പച്ച മനുഷ്യന്റെ വേഷം ചെയ്യുന്നത് കാണാൻ ഇപ്പ ഴും കൊതിച്ചു പോകുന്നു.

  • @prescot12345
    @prescot12345 7 ปีที่แล้ว +26

    What makes Mohanlal so special is his guruthvam

  • @gokulchandranjs6757
    @gokulchandranjs6757 4 ปีที่แล้ว +13

    'Paadamudra' Best performance I have ever scene in the screen.
    Vendathra angeekaaram labhichilla ennathil sankadam.

  • @amalaugustin4659
    @amalaugustin4659 7 ปีที่แล้ว +41

    Lalettan Arist Namboothiriyude kal thott vandhichappaol ariyathe ente kannu niranju...

  • @sri7614
    @sri7614 7 ปีที่แล้ว +33

    Lalettan getting goosebumps while master sang the song !!

  • @mahadevanraman3003
    @mahadevanraman3003 7 ปีที่แล้ว +17

    Thank you Amrita tv for such a beautiful show, a wonderful cultured and spiritual person lalettan keralas pride

  • @rahulkr6323
    @rahulkr6323 6 ปีที่แล้ว +18

    In This Particular Movie Mohanlal Was Damn Outstanding.

  • @_Dharshana_s
    @_Dharshana_s ปีที่แล้ว +3

    ഈ സിനിമ വേറെ ഫീൽ ആണ്
    പാദമുദ്ര ❤️🔥

  • @parthasarathikrishnan9985
    @parthasarathikrishnan9985 7 ปีที่แล้ว +16

    Meera Nandan you looks gorgeous in red saree,
    Dear Mohanlal hats off for your respect and gratitude towards the caliber people around you.........you just showed what you have learn from your Home.......!!!

  • @rohanrajm.r9212
    @rohanrajm.r9212 3 ปีที่แล้ว +7

    Lalettaa..enthoru glamour a❣️❣️

  • @sajithtc1616
    @sajithtc1616 3 ปีที่แล้ว +8

    ലാലേട്ടൻ തകർത്താടിയ സിനിമ ❤👌

  • @dhanisopanam5679
    @dhanisopanam5679 7 ปีที่แล้ว +14

    Ohh, what a beautiful song "amballamillathe"

  • @ഗുഹനേഷ്പിപി
    @ഗുഹനേഷ്പിപി 2 ปีที่แล้ว +4

    Padamudra was a classic. How Lalettan potrayed the two diametrically opposite characters at that age.. Unparalled performance 🔥

  • @chandran53sindhu.77
    @chandran53sindhu.77 5 ปีที่แล้ว +28

    മോഹൻ ലാലിന് പകരക്കാരൻ ഇനിയും ജനിച്ചിട്ടില്ല. എന്താ വ്യക്തിത്വം. നമിച്ചിരിക്കുന്നു

  • @amalaugustin4659
    @amalaugustin4659 7 ปีที่แล้ว +22

    Lalettane innu kanan Nalla monju

  • @RaviSankar-mu7uv
    @RaviSankar-mu7uv 2 ปีที่แล้ว +4

    Padam mudra was one of the best classic movie in malayalam..

  • @balubmk2969
    @balubmk2969 7 ปีที่แล้ว +7

    lal sir ..nigalku pakram vekaan..ningal matram..hats of u sir..god bless u

  • @sivadasan8956
    @sivadasan8956 ปีที่แล้ว +3

    നടനത്തിൽ ആയിരത്തിൽ ഒരുവൻ
    മലയാളി യുടെ അഹങ്കാരം ലാലേട്ടൻ

  • @johnchandy294
    @johnchandy294 7 ปีที่แล้ว +8

    This program very good knowledge, good message, interested.

  • @nksunilkumarkumar9158
    @nksunilkumarkumar9158 7 ปีที่แล้ว +7

    ...laletta.....proud of you.....real artist

  • @dr.archana6519
    @dr.archana6519 3 ปีที่แล้ว +2

    Eeshwara ee valya manushyaane valudakkunadu ee guruthvom aanu, aa elima.... Engane snehikadirikm idehathe,!! Ennum snehom bahumanom laletta 💓

  • @pramodap4437
    @pramodap4437 3 ปีที่แล้ว +6

    രോഹിണി യുടെ voice പ്രിയ മണിയുടെ വോയിസിനോട് നല്ല സാമ്യം....

  • @lethamohanachandran3352
    @lethamohanachandran3352 3 หลายเดือนก่อน +1

    Wonderful movie

  • @anicemathewaliasabin7728
    @anicemathewaliasabin7728 7 ปีที่แล้ว +9

    Having an opportunity to hear from artist namboothiree is added advantages of the show.

  • @_Dharshana_s
    @_Dharshana_s 2 ปีที่แล้ว +4

    PADAMUDRA 💞
    Ambalamillathe Song 💞

  • @subhashparo5505
    @subhashparo5505 11 หลายเดือนก่อน +1

    വിദ്യാധരൻ മാസ്റ്റർ❤❤❤

  • @chandranair8412
    @chandranair8412 ปีที่แล้ว +2

    വിടനായ അച്ഛൻ്റെയും, അയാളുടെ അവിഹിത സന്തതി ആയ, അതിൻ്റെ പേരിൽ സമൂഹത്തിൻ്റെ അവഹേളനം അനുഭവിക്കുന്ന മകൻ്റെയും റോളുകൾ ഒരു പോലെ ഉജ്യലം ആക്കിയ മോഹൻലാൽ അതുല്യ നടൻ. മോഹൻലാലിനെ ഓർക്കുബോൾ ആദ്യം ഓർമ്മ വരുന്ന സിനിമ.

  • @adithyan8880
    @adithyan8880 ปีที่แล้ว +3

    28 vayasukarante aviswasaniya prakadanam aayirunnu padamudrayil.
    God of acting🔥🔥🔥💥💥💥

  • @pprprifile9490
    @pprprifile9490 4 ปีที่แล้ว +5

    Lalettanu 🙏, Namboodiri sirnum 🙏,

  • @chandramohan8237
    @chandramohan8237 7 ปีที่แล้ว +4

    Thanks manormma to get a nostalgic feelings this eisode and now this program very nice

    • @chandramohan8237
      @chandramohan8237 7 ปีที่แล้ว +1

      Sorry thanks amurtha before I will write Manorama

  • @anithanair2345
    @anithanair2345 7 ปีที่แล้ว +10

    namboothiriyalla ellarum viswasikkunnathu indiaile ettavum valiya nadananu lalettan..

  • @sidheek4194
    @sidheek4194 7 ปีที่แล้ว +36

    തേന്മാവിൻ കൊമ്പത്തിന്റെ വിശേഷങ്ങളുമായി വരില്ലേ ലാലേട്ടാ

    • @jibinudhayan7180
      @jibinudhayan7180 7 ปีที่แล้ว +1

      Lalettan keee

    • @User27187
      @User27187 7 ปีที่แล้ว +2

      yodha yudeum

    • @anugovindannair516
      @anugovindannair516 6 ปีที่แล้ว +3

      അതെ , അന്ന് ശോഭന , ശ്രീനിവാസൻ എന്നിവരും തീർച്ചയായും വേണം

    • @lekshmyms91
      @lekshmyms91 4 ปีที่แล้ว +2

      @@User27187 yodha cinema yudeth vannu

  • @riyazboss8918
    @riyazboss8918 7 ปีที่แล้ว +16

    Lalattaa ente vaka oru cheriya Request Lalettane nannaayi Anukarikkunna Laalettante katta faaanaaya Comedy ulsavathile Haseeb ikkaye oru episode il konddu varanam

  • @jayakrishnankuttavajayakri4904
    @jayakrishnankuttavajayakri4904 7 ปีที่แล้ว +6

    Laleetaaa superrrrr😍😍😍😍

  • @anithatv-pb8bs
    @anithatv-pb8bs 2 หลายเดือนก่อน +1

    ❤❤❤❤❤

  • @xaviermarydasan1429
    @xaviermarydasan1429 5 ปีที่แล้ว +3

    e sinimayil lalettan ayyo parayan vakkukal illa outstanding acting

  • @shaijumohan1
    @shaijumohan1 7 ปีที่แล้ว +5

    Down to Earth.......

  • @bhaskarji9200
    @bhaskarji9200 หลายเดือนก่อน +1

    34.40 மோகன்லால் பழனி முருகனின் பாடல் நடிப்பு அருமையே அருமை.

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +7

    10:50... ഹോ .. എന്താലേ ... ഞാൻ ഈ പരുപാടി കാണുന്നത് അവിടെ വന്നിരിക്കുന്ന ഓടിയൻസിനെ കാണാനാണ് ... വേറെ ഒരു ടീവി പ്രോഗ്രാമിലും ഇത്രയും കളർ ഫുൾ ഉണ്ടാകാറില്ല

  • @Anapuzha
    @Anapuzha 7 ปีที่แล้ว +8

    Love u Laletta, nice program, better than watching stupid serials, also glad that you are doing selective roles now, great intro by Vidyadharan mash, feel like visiting Ochira. One request as a Kathakali fan, please bring Kalamandalam Gopi Ashan on your show

    • @swatkatmenon
      @swatkatmenon 7 ปีที่แล้ว

      He will be there !! Vanaprastham episode il

  • @jayadevanv327
    @jayadevanv327 4 ปีที่แล้ว +4

    ലാലേട്ടാ ഒരു ദിവസം മമ്മൂക്കയെ കൊണ്ട് വരണം ഈ ഷോയിൽ....അത് ഒരു ഒന്നൊന്നര episode ആയിരിക്കും ❤️

  • @rajaraja-in7vj
    @rajaraja-in7vj 7 ปีที่แล้ว +3

    Very very nice program 📺

  • @saleeshkumar5905
    @saleeshkumar5905 7 ปีที่แล้ว +4

    love you laletta

  • @dadagiristeven8124
    @dadagiristeven8124 6 ปีที่แล้ว +9

    ബ്രേക്ക് എന്നും പറഞ്ഞു ആളുകളെ പറഞ്ഞു വിടുന്നത് ശരിയല്ല. പറഞ്ഞു വിടുമ്പോ ബൈ പറഞ്ഞു തന്നെ വിടണം. ഇത് ഒരുമാതിരി കല്യാണത്തിന് പോയിട്ട് സദ്യ ഉണ്ണാതെ പോരുന്നതുപോലെയാ

  • @sajeevkumars9820
    @sajeevkumars9820 5 ปีที่แล้ว +4

    Lalattan veru simple ilove u

  • @jaikrishnang9401
    @jaikrishnang9401 3 ปีที่แล้ว +4

    ഓച്ചിറ 😍❤

  • @ayoobayoo9474
    @ayoobayoo9474 5 ปีที่แล้ว +3

    Narasimhathinte visheshangalumayi varille lalettaaaaaaaa

  • @sajithkumarp2711
    @sajithkumarp2711 7 ปีที่แล้ว +6

    Super program

  • @saleeshkumar5905
    @saleeshkumar5905 7 ปีที่แล้ว +4

    love you kaletta

  • @bhanumathimenon4395
    @bhanumathimenon4395 5 ปีที่แล้ว +5

    ഈ പ്രോഗ്രാം എത്ര തവണ ഞാൻ കണ്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. എന്തിനാ ഈ പരുപാടി നിർത്തിയത്.

  • @sajuthulasee2530
    @sajuthulasee2530 7 ปีที่แล้ว +3

    The graet ...Lal

  • @bijoybahuleyan675
    @bijoybahuleyan675 7 ปีที่แล้ว +4

    Mahanadan mohanlal

  • @ramjithjith6390
    @ramjithjith6390 4 ปีที่แล้ว +3

    Song super...

  • @anithanair2345
    @anithanair2345 7 ปีที่แล้ว +4

    namboothiri namasthe,,,,,,,,,,

  • @anisn8082
    @anisn8082 7 ปีที่แล้ว +3

    mohanlal is the nice humanbeing

    • @bepositive2660
      @bepositive2660 7 ปีที่แล้ว

      Mammokka ennanu varunnathu

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว

      @@bepositive2660 🤪🤪😄🤔

  • @anooparjun5110
    @anooparjun5110 7 ปีที่แล้ว +6

    Laletttaaa thalavattam

  • @tharakrishna5356
    @tharakrishna5356 5 ปีที่แล้ว +5

    ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കാത്ത ഓച്ചിറക്കാരുണ്ടാവില്ല.കണ്ണ് നിറയാതെ കണ്ട് തീർക്കാനാവില്ല സോപ്പ് കുട്ടപ്പന്റെ കഥ 😣😣

  • @pradeepnkallada
    @pradeepnkallada 7 ปีที่แล้ว +17

    62 വയസുള്ള ജഗദീഷ് 60 വയസുള്ള സീമയെ ചേച്ചി എന്നു വിളിച്ചതു നല്ല കാര്യം .... 😃😃😃

    • @jijinjacob7077
      @jijinjacob7077 3 ปีที่แล้ว

      അത് ബഹുമാനം കൊണ്ടാണ്

    • @shajraj-indian
      @shajraj-indian 9 หลายเดือนก่อน +1

      Iv sasi sir ന്റെ ഭാര്യ എന്ന ബഹുമാനം

  • @fasludheenmusliyarakath9529
    @fasludheenmusliyarakath9529 6 ปีที่แล้ว +2

    Laletta Love u

  • @yaminip8958
    @yaminip8958 7 ปีที่แล้ว +6

    Pls upload episodes 4 and 5.

  • @Binu-sf3ls
    @Binu-sf3ls 5 หลายเดือนก่อน

    Thengamathu karude abhimanam sukumaran sir
    Jai Thengamam

  • @manohark2130
    @manohark2130 7 ปีที่แล้ว +2

    meera super avatharaka nice

  • @rajmohan8831
    @rajmohan8831 4 ปีที่แล้ว +2

    നമ്പൂരി സാർ വരകളുടെ ജീനിയസ് .

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 7 ปีที่แล้ว +32

    എല്ലാ എപ്പിസോഡും ക്രിത്യമായി കിട്ടുന്നില്ല....
    please uploade...

  • @Akhilkailas7
    @Akhilkailas7 6 ปีที่แล้ว +3

    Please upload lalsalam thanmathra movie episode

  • @iamabhijith2634
    @iamabhijith2634 7 ปีที่แล้ว +5

    Pls upload episode 4 & 5

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 ปีที่แล้ว +1

    Jagatheesh 🤩🤩

  • @ratheeshkv
    @ratheeshkv 7 ปีที่แล้ว +1

    My respect to Abdul Kareem sir

  • @goodday1801
    @goodday1801 2 ปีที่แล้ว +1

    ഞാൻ എന്നെക്കുറിച്ചു പുകഴ്‌ത്താൻ ആളുകളെ കൊണ്ടിറക്കി നടത്തുന്ന പരിപാടി, പക്ഷെ സോപ്പ് കുട്ടപ്പൻ അടിപൊളി ആണ്.

  • @Vishal-my4pc
    @Vishal-my4pc 3 ปีที่แล้ว +2

    Vinay fort correct sound

  • @akhilap554
    @akhilap554 6 ปีที่แล้ว +2

    lalettan

  • @sonumolkj9400
    @sonumolkj9400 7 ปีที่แล้ว +3

    good episode

  • @pradeepk.s3009
    @pradeepk.s3009 4 ปีที่แล้ว +1

    അമ്പലമില്ലാതെ... അനശ്വര ഗാനം വരികൾ തെറ്റിയത്....

  • @vkumarnac8360
    @vkumarnac8360 7 ปีที่แล้ว +2

    എപ്പിസോഡ്#8 ഒന്ന് ഇടുവോ

  • @Shanavasshanushanu
    @Shanavasshanushanu 7 ปีที่แล้ว +5

    Plz uplod 4, 5 episode

  • @anithanair2345
    @anithanair2345 7 ปีที่แล้ว +1

    nama parvathiiiiiiiiii harahar...........entha sabdam laettaa

  • @parvathys8226
    @parvathys8226 7 ปีที่แล้ว +2

    😘😘😘😘😘

  • @sabinanand2454
    @sabinanand2454 4 ปีที่แล้ว +1

    Vivaram ullavar kalu pidikunnahinu sadharana ninnu kodukkarilla athanu namboodiri kal pinnott valichathu

  • @ratheeshkv
    @ratheeshkv 7 ปีที่แล้ว +6

    മാതു പണ്ടാരം > സോപ്പ് കുട്ടപ്പൻ :)

  • @mylove242globally
    @mylove242globally 7 ปีที่แล้ว +5

    62 vayasulla jagadeesh 60 vayasulla seemaye chechi ennu vilikkunnu ezhichu podey

    • @rahulbahrain9035
      @rahulbahrain9035 7 ปีที่แล้ว +7

      Hari Shanker chechi Ennu vilikkunnathu prayam pariganichala Athu Oru bahumanathilum vilikkam

    • @Nair1qq
      @Nair1qq 7 ปีที่แล้ว

      Hari Shanker seema kku 60 vayaso? i think she s nearing 65.

    • @I_Believe_myself
      @I_Believe_myself 7 ปีที่แล้ว

      Latha Nair nop.. Seemak 60 aayathe uloo. Lalettan vare seema ennan vilikunath.. Karanam avar pair aayitum abhinayichit ndallo

    • @mylove242globally
      @mylove242globally 7 ปีที่แล้ว

      ok i agree bro

    • @mylove242globally
      @mylove242globally 7 ปีที่แล้ว

      no madam please check wikipedia its true seema younger than jagadeesh

  • @vinurajraj8816
    @vinurajraj8816 7 ปีที่แล้ว +1

    അടിമത്തം at its peak

  • @krishnanks8405
    @krishnanks8405 3 ปีที่แล้ว

    KAYYADI BHAYANAGAM
    ETHU AVOID CHEYYANAM

  • @sreejats2583
    @sreejats2583 3 ปีที่แล้ว

    It would have been a better program with another smart anchor, worst performance by Meera

  • @vacuvacu6109
    @vacuvacu6109 7 ปีที่แล้ว

    Eanthu program orale pokkiparayan oru chanalum kuraye alukalum kash ondagil eanthum avam

    • @amrakhil6694
      @amrakhil6694 7 ปีที่แล้ว

      Poda oru reality show kittiyaal varumaanam kittunna ethra thozhilaalikal undennu Ninakku ariyo illenkil chelakkaruthu.

  • @human1276
    @human1276 4 ปีที่แล้ว

    Mandappan

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว

      Podey

    • @human1276
      @human1276 3 ปีที่แล้ว

      @@mrrockstar492 Vaanam Mandhu😂

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว

      @@human1276 podeyy palu guhan

  • @afsaljasna174
    @afsaljasna174 7 ปีที่แล้ว

    Sow bob pls

  • @nahyannazeer4341
    @nahyannazeer4341 7 ปีที่แล้ว +3

    Verudhe oroo dramakal

    • @1975kichu
      @1975kichu 7 ปีที่แล้ว +6

      ninne aaru vilichu? poyi media One kandu ayudham edukku areyengilum kollaan nokku, sudappi.

    • @funtimemedia2826
      @funtimemedia2826 7 ปีที่แล้ว

      Vishnu M
      Endu vaa edu machaneeee

    • @1975kichu
      @1975kichu 7 ปีที่แล้ว +1

      fun time media enthe ishtamayille?

    • @jineshdamodharan6729
      @jineshdamodharan6729 7 ปีที่แล้ว

      Poda ninakkakke asooyayalle

    • @funtimemedia2826
      @funtimemedia2826 7 ปีที่แล้ว

      Vishnu M
      Orupadishttayee

  • @onceuponatimeinindia.
    @onceuponatimeinindia. ปีที่แล้ว +1

    Oachira❤

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +2

    ഗുരുത്വം ഉണ്ടെങ്കിൽ എന്തും നേടാം എന്ന് ജീവിതത്തിൽ തെളിയിച്ച വ്യക്തി..