Mohanlal Lal's Lal salam full episode #8 | Spirit Movie | Ranjith, Madhu, Nandhu

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 175

  • @ckvisuals5427
    @ckvisuals5427 7 ปีที่แล้ว +28

    ലാലേട്ടന്റെ പഴയ സിനിമകളെ കുറച്ചു നമുക്ക് പലർക്കും അറിയാത്ത പല കാര്യങ്ങളും ഈ പ്രോഗ്രാം വഴി അറിയുവാൻ സാധിച്ചു..കൂടാതെ ഒരു പാട് സാധരണക്കാരായ പച്ച മനുഷ്യരെയും അവർ ചെയ്യുന്ന ഈ ലോകം അറിയാത്ത പല നല്ല കാര്യങ്ങളും കാണിച്ചു തറയുവന് അവരെ പ്രോത്സാഹിപ്പിക്കാൻ ഈ പ്രോഗ്രാം വളരെ അതികം സ്വതീനം ചെലുത്തുന്നു..ഈ പ്രോഗ്രാമിളുടെ ലാലേട്ടൻ സാദാരണ മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലുകയാണ് ചെയ്യുന്നത്.. അടിപൊളി പരിപാടിയാണ്.. എല്ലാവിധ ആശംസകളും..

  • @davismedayil
    @davismedayil 6 ปีที่แล้ว +87

    Mohanlal: Mammootty or Mohanlal ?
    Ranjith : Mammootty

  • @abdusalam2056
    @abdusalam2056 6 ปีที่แล้ว +23

    ലാലേട്ടന്റെ കരിയറിലെ വളരെ വ്യത്യസ്ഥമായ കഥാപാത്രങ്ങിൽ ഒന്നാണ് 'സ്പിരിറ്റ് ' ലെ രഘുനന്ദൻ. #The complete actor

  • @randeepkv4289
    @randeepkv4289 7 ปีที่แล้ว +105

    മദ്യപിക്കാര് ഉണ്ട് എന്ന് പറയാൻ കാണിച്ച സത്യസന്ധതക്കു big സല്യൂട്ട് നാട്യങ്ങൾ ഇല്ലാത്ത നായകൻ

    • @nidheeshpournami5368
      @nidheeshpournami5368 7 ปีที่แล้ว +1

      Randeep kv good കമെന്റ്.......

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 7 ปีที่แล้ว +3

      Asianet award samayathu adichukirungivannathu ellarumkandathanu pinne enganesammathikkathirikkum njankazhikkumennu

    • @ramov1428
      @ramov1428 6 ปีที่แล้ว +1

      വൻ കോമഡി പബ്ലിക്കായി പാമ്പായി പല ഉടയിപ്പും കാണിച്ച ഇങ്ങേരെങ്ങനെ സമ്മതിക്കാതിരിക്കാൻ ആണ്

    • @jiselwinpaul
      @jiselwinpaul 6 ปีที่แล้ว +3

      അത് പറഞ്ഞില്ലെങ്കിലും അറിയാം മുഴുകുടിയാണെന്നു...മോഹൻലാൽ കള്ളു കുടിച്ചു കാണിച്ചു കൂട്ടിയ ഒരു രംഗം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

    • @infinityfight4394
      @infinityfight4394 3 ปีที่แล้ว

      @@jiselwinpaul എന്ത് പെണ്ണ് കേസ് അന്നോ

  • @bouncingballmedia799
    @bouncingballmedia799 6 ปีที่แล้ว +114

    Lalettante mugath noki Renjith paranju mammookka aanu best ennu. The real thug life 😎😎

    • @cinemapremi3824
      @cinemapremi3824 4 ปีที่แล้ว +31

      Spirit enna movie chyyan mammootty kkum pattilla ennum Ranjith paryathe pryunund 😏

    • @praveenrprasad8740
      @praveenrprasad8740 4 ปีที่แล้ว +5

      @@cinemapremi3824 true

    • @lolipopumeshok984
      @lolipopumeshok984 4 ปีที่แล้ว

      Àaa

    • @human1276
      @human1276 4 ปีที่แล้ว +5

      @@cinemapremi3824 nyayekarikaate podei...mammooty aan best aanenn Renjith in ariyaam

    • @cinemapremi3824
      @cinemapremi3824 4 ปีที่แล้ว +11

      @@human1276 pine Ranjith anello Malaya cinema 😂

  • @masterpunch2306
    @masterpunch2306 3 ปีที่แล้ว +11

    23:16
    Respect for Madhu Sir❤️💥
    Hat's off👏👏

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +4

    ശെരിയാണ് നന്ദു വളരെ നല്ല അഭിനയം പുലി മുരുകനിലും വളരെ നല്ല റോൾ

    • @rajeshv2466
      @rajeshv2466 3 ปีที่แล้ว

      Pakshe pulimurukanil role idayil theerunnu. Nalla actoranu nandu annan

  • @kevingeorge5897
    @kevingeorge5897 7 ปีที่แล้ว +7

    Superb program..with each episode, it's improving and amazing me...! Keep going!! That poem was absolutely heart touching!

  • @sportsvan9582
    @sportsvan9582 5 ปีที่แล้ว +20

    8:55

  • @siddharthr7142
    @siddharthr7142 7 ปีที่แล้ว +4

    what a show! what camaraderie. mind blown! ellarkkum njangalde lal salam :)

  • @bibinjohn1733
    @bibinjohn1733 7 ปีที่แล้ว +7

    Laletta, you r truely inspiration to many hurts

  • @NavasBammani-vq9mm
    @NavasBammani-vq9mm 11 หลายเดือนก่อน +1

    1500 varshanggalku munp nammude nethaavu rasool sallallaahu halaihivasallam nirodhichathu ithellaaam kandukondanallo al hamdhulillaah rabbinu sthudhi🤲🤲

  • @aamyami6404
    @aamyami6404 7 ปีที่แล้ว +19

    Renjith sir is my star

  • @Mrtribru69
    @Mrtribru69 7 ปีที่แล้ว +2

    one of the best talk shows of malayalam television. And Ms Meera Nadan presents the programme with so much grace, than few other programme hostesses/ hosts who scream and screech loud, giggle and laugh like witches!

  • @usmanmohammed245
    @usmanmohammed245 7 ปีที่แล้ว +26

    ലാൽ എന്ന നടൻ ഈ പ്രോഗ്രാമിൽ പലപ്പോഴും മന: പൂർവ്വം പരാമർശിക്കാതെ പോവുന്ന അഭിനയ പെരുന്തച്ചൻ തിലകൻ അയാളുടെ കഥാപാത്രങ്ങളിലൂടെ ഈ പ്രോഗ്രാമിൽ നിഴൽ പോലെ വീണു കിടക്കുന്നു
    ശ്രീ മോഹൻലാൽ
    അങ്ങയുടെ ആടുതോ മ ശക്തനാവുന്നത് തിലകന്റെ ചാക്കോ മാഷിന്റെ കൂടെ നിൽക്കുമ്പോഴാണ്
    അതുപോലെ എത്രയെത്ര കഥാപാത്രങ്ങളാണ് അഭിനയത്തിന്റെ രസതന്ത്രത്തിലൂടെ നിങ്ങൾ രണ്ടു പേരും ചേർന്ന് ജീവൻ കൊടുത്തത്..
    മറക്കാൻ ശ്രമിക്കരുത്
    മറവി പലപ്പോഴും വലിയ തെറ്റാണ്

    • @Jishnucreations2021
      @Jishnucreations2021 7 ปีที่แล้ว

      Usman Mohammed same I told @Sapdikam show..We didn't have give any tribute to that great personality still,my inspiration..

    • @revanth3508
      @revanth3508 5 ปีที่แล้ว

      Very very correct . A genuine man will respect the talent of others . Whenever mohanlal deliberately forgets great actors like thilakan due to whatever reason he makes himself smaller .

  • @venkychiru3936
    @venkychiru3936 7 ปีที่แล้ว +2

    My all time favorite movie from laleetan
    Mazlakondu
    Maranamettuna
    Super songs

  • @IkkaFanBoy369
    @IkkaFanBoy369 3 ปีที่แล้ว +3

    Alwyz mammokka..🔥

  • @shareefcp503
    @shareefcp503 3 ปีที่แล้ว +2

    പ്ലീസ് താഴ്‌വാരം മൂവി കൊണ്ട് വരാൻ പറ്റുമോ അതിലെ വില്ലൻ എവിടെയാ ഇപ്പോൾ ? എല്ലാം അറിയാൻ ആഗ്രഹം ഒത്തിരി ഇഷ്ട്ടമുള്ള സിനിമയാണ് എനിക്ക് ❤️

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +2

    8:25😄👌

  • @sretayosuf1630
    @sretayosuf1630 4 ปีที่แล้ว +6

    8 :55 ❤️❤️❤️

  • @sidheek4194
    @sidheek4194 7 ปีที่แล้ว +15

    ലാലേട്ടാ നിങ്ങൾ മുത്താണ്... മുണ്ട് മതിയായിരുന്നു ലാലേട്ടാ അതാണ് കാണാൻ ഭംഗി

    • @afal007
      @afal007 3 ปีที่แล้ว

      Lalettan enthum ചേരും ❤️

  • @beatriceprem6935
    @beatriceprem6935 7 ปีที่แล้ว

    Heart touching episode, especially the poem.That girl is so talented. God bless her.

  • @najumcl716
    @najumcl716 6 ปีที่แล้ว +3

    രഞ്ജിത് സാറിന്റെ താടി സൂപ്പർ

  • @xaviermarydasan1429
    @xaviermarydasan1429 5 ปีที่แล้ว +2

    lalettan muthanu

  • @sunils7254
    @sunils7254 4 ปีที่แล้ว +2

    Vinod sir big salute

  • @akashlalettan8205
    @akashlalettan8205 7 ปีที่แล้ว +8

    Laletta..... നന്നായി വരുന്നുണ്ട്....

  • @sealescobar7498
    @sealescobar7498 3 ปีที่แล้ว +1

    Lalettan 👀❤️

  • @vishnulal1416
    @vishnulal1416 7 ปีที่แล้ว +1

    super laletta...............................

  • @NavasBammani-vq9mm
    @NavasBammani-vq9mm 11 หลายเดือนก่อน

    Ente mole vellathol vare thottupokum veri nice ❤

  • @toofoody4530
    @toofoody4530 7 ปีที่แล้ว +15

    Great lalettan

  • @kunjhunafi1703
    @kunjhunafi1703 4 ปีที่แล้ว

    Good program. Lalleta. Love you

  • @saraswathyswathy2297
    @saraswathyswathy2297 6 ปีที่แล้ว +4

    Renji sir ...😘

  • @krishnadastr8232
    @krishnadastr8232 7 ปีที่แล้ว +11

    ഓ സൂപ്പര്‍ പരിപാടി.. ലാലേട്ടന്‍റെ മേല്‍നോട്ടത്തുക്കൂടി ആവുന്നതോടെ നല്ല ആസ്വാദ്യകരമായി നീങ്ങുന്നു..
    നാട്ടിലല്ലെങ്കിലും യൂറ്റൂബിലൂടെ ഞാന്‍ എല്ലാ എപ്പിസോഡും വിടാതെ കാണുന്നുണ്ട് .😊 കോട്ട്സ്യൂട്ട്‌നേക്കാളും സാധാ വേഷത്തില്‍ വരുന്നതാ ലാലേട്ടാ കൂടുതല്‍ ലുക്ക്..👌👌 പ്രോഗ്രാമിന്‌ കൂടുതല്‍ ചേര്‍ച്ചയും.

    • @shibusachu
      @shibusachu 7 ปีที่แล้ว

      Krishnadas TR സൂപ്പർ......

    • @interestingvideos361
      @interestingvideos361 7 ปีที่แล้ว

      Ennu ennum ore dress idan pattodo .. kashtam

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 7 ปีที่แล้ว +64

    ലാലേട്ടാ മുണ്ട് മതി
    മുണ്ടിൽ മാസ്സ് ലുക്കാണ്....

    • @dreamcatchersvlogsss530
      @dreamcatchersvlogsss530 7 ปีที่แล้ว +2

      Anu attingal Surabhi correctaaa

    • @dreamboy1107
      @dreamboy1107 7 ปีที่แล้ว +1

      Eyal evide nokkiyalum undallo

    • @Name_is_KD
      @Name_is_KD 7 ปีที่แล้ว +2

      Anu attingal Surabhi
      അത് സാഗർ ഏലിയാസ് ജാക്കി 😎😎😎😊😊😎😎😎😎

    • @nidhin22
      @nidhin22 7 ปีที่แล้ว

      Anu attingal Surabhi kumbidy

    • @ExpatUnionist
      @ExpatUnionist 7 ปีที่แล้ว

      annannu nthu cherumm athannu njangaludaee lalettan

  • @ExpatUnionist
    @ExpatUnionist 7 ปีที่แล้ว

    The moment he answered that question please wath carefully he was into the character of spirit . Athu Jaathhiyaaalll undavanmm the real talent by birth

  • @salsamusicband1876
    @salsamusicband1876 7 ปีที่แล้ว +5

    സൂപ്പർ

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +2

    മായാമയൂരം എന്നാ സിനിമ ശ്രി രഞ്ജിത് ചെയ്തതല്ലേ വളരെ നല്ല സിനിമ

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 7 ปีที่แล้ว +5

    Laettan❤❤❤❤❤❤❤❤❤❤❤

  • @kannanspecial
    @kannanspecial 7 ปีที่แล้ว +5

    meera nandan

  • @afal007
    @afal007 3 ปีที่แล้ว +4

    *മമ്മൂക്ക hater and ലാലേട്ടൻ fan ആയ ഒരാൾ ഈ video like അടിക്കണോ dislike അടിക്കണോ എന്ന് ഒരു തവണ ആലോചിക്കും 😂...*

  • @sagaraliasjacky5970
    @sagaraliasjacky5970 4 ปีที่แล้ว +2

    Lalettan❤️

  • @PradeepKumar-wb8rg
    @PradeepKumar-wb8rg 7 ปีที่แล้ว +1

    nice program Lalatta...

  • @santhoshmuraledharan9968
    @santhoshmuraledharan9968 6 ปีที่แล้ว +1

    Lalattan 😍 😍 😍 😍

  • @johnchandy294
    @johnchandy294 7 ปีที่แล้ว +3

    God bless. Good program.

  • @muralykrishna8809
    @muralykrishna8809 7 ปีที่แล้ว

    ഞങ്ങള്‍ കാത്തിരിക്കാം., പോയ്‌ വരൂ ലാലേട്ടാ., ശംഭോ മഹാദേവാ

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว

    നാടുവാഴികൾ എന്നാ സിനിമ വളരെ നല്ല സിനിമ

  • @joycyril2571
    @joycyril2571 7 ปีที่แล้ว +10

    എന്തുകൊണ്ട് നിങ്ങൾ ഈ പ്രോഗ്രാമിൽ spadikam. ഭരതം .എന്നി സിനിമകളിൽ ഉർവശിയുടെ അഭിനയം പറയുകയോ ഉള്പെടുത്തുകയോ ചെയ്തില്ല

  • @prelinpremkumar5751
    @prelinpremkumar5751 2 ปีที่แล้ว

    Chirakkkal sreehari with the maker 🥰

  • @Name_is_KD
    @Name_is_KD 7 ปีที่แล้ว +9

    aramthampuran പറഞ്ഞപ്പോൾ മണി ചേട്ടനെ പറഞ്ഞില്ല 😢

    • @nidhin22
      @nidhin22 7 ปีที่แล้ว +2

      Khalid K athinu oky evan markku evide tym

  • @abhijithabi8724
    @abhijithabi8724 3 ปีที่แล้ว

    Madhu sir super

  • @ArunGeoAugustine
    @ArunGeoAugustine 7 ปีที่แล้ว +7

    പ്രോഗ്രാം നന്നാവുന്നുണ്ട്.

  • @soorajslsl1788
    @soorajslsl1788 2 ปีที่แล้ว +1

    Lalettan💥

    • @NavasBammani-vq9mm
      @NavasBammani-vq9mm 11 หลายเดือนก่อน

      Prem naseerine poyi rest edukkaan paranjathu manassil ninnum pokillaa laalettaaa ipol ninghalkum athupole aayi😂niruthikkoode aarkum ishttapedunnilla your faance all so 😂😂

  • @sujithkumar6325
    @sujithkumar6325 7 ปีที่แล้ว +1

    സൂപ്പർ പ്രോഗ്രാമായിരുന്നു

  • @chinchulekha424
    @chinchulekha424 4 ปีที่แล้ว +2

    Ikka mass 💕u Renjith sir

  • @noiseofengines3928
    @noiseofengines3928 7 ปีที่แล้ว +1

    Different role is achan makan with mohanlal

  • @rejith.k.vkumar2931
    @rejith.k.vkumar2931 7 ปีที่แล้ว +6

    Lalsalam laletta

  • @gokulvrvrgokul4727
    @gokulvrvrgokul4727 4 ปีที่แล้ว

    Spirit നല്ല പടമാണ്

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 7 ปีที่แล้ว

    superb... show

  • @febinasabeen5780
    @febinasabeen5780 4 ปีที่แล้ว

    Mohanlalum ranjithum koode chernitulla chitramanu ravanaprabhu chandrolsavam spirit rock n roll Loham drama

    • @rajeshv2466
      @rajeshv2466 3 ปีที่แล้ว

      Ithil last moonum moonji. Pakshe first moonu especially spirit vere level classic. Love from an ikka fan

  • @jiselwinpaul
    @jiselwinpaul 6 ปีที่แล้ว +6

    ജീവിതത്തിലും നന്നായി അഭിനയിക്കുന്നയാൾ... complete actor... he has a mask...

    • @josephjoseph7579
      @josephjoseph7579 4 ปีที่แล้ว +7

      My father was worked him for 11 years. If you don't know about a person. Please shut up.

    • @vinu9895
      @vinu9895 4 ปีที่แล้ว +6

      @ELWIN PAUL: നിങ്ങൾ ആഗ്രഹിക്കുന്ന പോലെ വേറെ ഒരാൾ എപ്പോഴും സംസാരിക്കാണോ ? ജീവിതത്തിൽ ലാലേട്ടൻ അഭിനയിക്കാന് എന്ന് പറയാൻ താങ്കൾ ലാലേട്ടന്റെ കൂടെ ഇപ്പോഴേലും ജീവിച്ചട്ടുണ്ടോ? എപ്പോഴും നെഗറ്റീവ് ആയ ചിന്തകൾ മാത്രം കൊണ്ട് നടക്കുന്ന താങ്കളുടെ കൂടെ ജീവിക്കുന്ന ആളുകളുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്..

    • @vinu9895
      @vinu9895 4 ปีที่แล้ว +3

      @ELWIN PAUL: ith oru program aanu ennu adhyame manasilakkuka bhooloka manda... ith jeevitham aanenu thankalk thonunnath athankalude arivillayma aanu

  • @shamonshameer2929
    @shamonshameer2929 4 ปีที่แล้ว

    Last moleee😢😢😢😢😢

  • @surjith2989
    @surjith2989 7 ปีที่แล้ว +2

    Nalla prgm

  • @kathayholidays9450
    @kathayholidays9450 7 ปีที่แล้ว

    Great programm

  • @adarshks0708
    @adarshks0708 2 ปีที่แล้ว

    Nandu sir avatharipicha maniyan aan yathartha hero.. Nandhu sir njettichu

  • @basilvarghese1735
    @basilvarghese1735 7 ปีที่แล้ว

    Good prgm lalsalam vimarsikunavarodu pucham matram

  • @sajuthulaseedharan
    @sajuthulaseedharan 7 ปีที่แล้ว

    ലാലേട്ടാ super......

  • @nirmalkuttappi1232
    @nirmalkuttappi1232 7 ปีที่แล้ว

    Lal Salam lalettan

  • @shibusachu
    @shibusachu 7 ปีที่แล้ว

    നല്ല പ്രോഗ്രാം.......

  • @shiyashamsa5131
    @shiyashamsa5131 2 ปีที่แล้ว

    9:40 ranjith real thug😎

  • @jenithomas2384
    @jenithomas2384 7 ปีที่แล้ว

    lalsalam lalletta

  • @satheeshmt3793
    @satheeshmt3793 6 ปีที่แล้ว

    super

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว

    രഞ്ജിത് ഒന്ന് ആലോചിക്കണം ഇയാളുടെ career ലെ ഏറ്റവും വലിയ ഹിറ്റ്‌ സിനിമകൾ മോഹൻലാൽ ആയിട്ട് ആണ്. മമ്മൂട്ടി ആയിട്ട് വല്യേട്ടൻ ഒഴിച്ച് ഒന്നും വലിയ ഹിറ്റ്‌ അല്ല

    • @afal007
      @afal007 3 ปีที่แล้ว

      രഞ്ജിത്ത് എന്നൊരു സംവിധായകന്റെ ചിത്രത്തിൽ മാത്രമല്ലല്ലോ ഏട്ടനും ഇക്കയും അഭിനയിച്ചേ 😁

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      @@afal007 ദേവാസുരം നരസിംഹം രാവണപ്രഭു

  • @ukmedia-videographics
    @ukmedia-videographics 7 ปีที่แล้ว

    gogogogogogo supper program

  • @aneeshkurup8221
    @aneeshkurup8221 7 ปีที่แล้ว +1

    vimarshnajanakayee onnum kandilla ethil ellavarkkum nalla parigananakodukkunnund; njanum kandittilla lekshakkanakkine vrunna aradhakara pole enikkum doora ninne kananam enne agrahamud

  • @maheshuma3827
    @maheshuma3827 7 ปีที่แล้ว

    nice

  • @moviescriticz2348
    @moviescriticz2348 3 ปีที่แล้ว +2

    കള്ളൻ 😌, ഇപ്പൊ തന്നെ ഒരെണ്ണം അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു 😌😌🤭

  • @kjalby5357
    @kjalby5357 6 ปีที่แล้ว

    where is sidharth...?

  • @anithanair2345
    @anithanair2345 7 ปีที่แล้ว +1

    valare nalla program....................... mundanu look..........

  • @vijeshc2153
    @vijeshc2153 7 ปีที่แล้ว

    ലാലേട്ടൻ

  • @vinayakumar100
    @vinayakumar100 7 ปีที่แล้ว +1

    good one

  • @girishgiri9840
    @girishgiri9840 5 ปีที่แล้ว

    Loveu

  • @sunils7254
    @sunils7254 4 ปีที่แล้ว

    Vinod sir

  • @dreamboy1107
    @dreamboy1107 7 ปีที่แล้ว +4

    Lalettanu entho inganoru paripaadi vendayirunnu.entho lalettanu soyam cheruthavunnapole...

  • @JESUSPREYARHOUSESP1906
    @JESUSPREYARHOUSESP1906 3 ปีที่แล้ว

    Shobana madamni invite cheyara

  • @latheefmv2562
    @latheefmv2562 7 ปีที่แล้ว

    Lal salam

  • @rajeshkr5261
    @rajeshkr5261 7 ปีที่แล้ว

    Super episode

  • @aswink1663
    @aswink1663 7 ปีที่แล้ว

    PV MANESH ine kondu vannal nannayirikkum

  • @rehinas4048
    @rehinas4048 5 ปีที่แล้ว

    Tiktok knd interview thappi nadakkuvaayirunnu

  • @pranavmallavobz4374
    @pranavmallavobz4374 7 ปีที่แล้ว +1

    mundu mathiyayairunnu laletta

  • @greenparrowt1353
    @greenparrowt1353 3 ปีที่แล้ว

    മിക്ക സമയങ്ങളിലും ഇയാൾ മദ്ദ്യ പിക്കാറുണ്ട്

  • @fieryman2255
    @fieryman2255 ปีที่แล้ว

    Lalattante paruvadiku vannittu renjith panna vere alude peru paraya .ninte avide mathy dialogue adi.
    Ee role oonum vere arkum cheyyan peetilla .devasuram ellam.elllavrkum ariyavunnatha athu

  • @vypeenjoben9641
    @vypeenjoben9641 7 ปีที่แล้ว

    Mr:timy tom അൽപ്പം മദ്യം എന്നില്ല. അൽപ്പം വീഞ്ഞ് എന്നാണ്.....

  • @sanalkumar.s6826
    @sanalkumar.s6826 5 ปีที่แล้ว

    Ethanu lalettan

  • @santhoshmuraledharan9968
    @santhoshmuraledharan9968 6 ปีที่แล้ว

    രാമന്‍ പോലെ കണ്ടതു് അടി്പോളി കണാ൯ അധിലൊറൊ

  • @sunilkumaromp2752
    @sunilkumaromp2752 7 ปีที่แล้ว

    ലാലേട്ടൻ മരണമസ് ഇവിടെ ദുബായിനു.....

  • @anurajmadassery2151
    @anurajmadassery2151 7 ปีที่แล้ว +3

    athu dressilum lalettan looka

  • @sidheekvadakkayil5410
    @sidheekvadakkayil5410 7 ปีที่แล้ว +5

    അണ്ണാ മുണ്ട് മതി അതാ ഒരു ചേല്

  • @sulthanshiyas7593
    @sulthanshiyas7593 7 ปีที่แล้ว +10

    Mammookka

    • @anjumb7051
      @anjumb7051 7 ปีที่แล้ว

      Sulthan Shiyas g4g4g4g4

  • @nadeer.farhan
    @nadeer.farhan 7 ปีที่แล้ว +6

    8:32 , rapid fire, thank me later

  • @surjith2989
    @surjith2989 7 ปีที่แล้ว

    Kavitha kannu nirayichu