Mohanlal Lal's Lal salam full episode #5 | Bharatham | Nedumudi Venu, Sibi Malayil

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 174

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 3 ปีที่แล้ว +43

    എൻ്റമ്മോ...!!! അപാരം ലാലേട്ടാ.... രാമകഥാ ഗാനലയം....👏👏👏👏👏

  • @anugovindannair516
    @anugovindannair516 6 ปีที่แล้ว +17

    ഈ വിനയം ആണ് ഈ മനുഷ്യനെ ഇത്രയും പ്രിയങ്കരനാക്കുന്നത്...

  • @pradeepvasu4006
    @pradeepvasu4006 7 ปีที่แล้ว +60

    ആ അമ്മയോട് ലാലേട്ടൻ കാണിച്ച സ്നേഹം..... തിരിച്ചു ആ അമ്മയും പറയുവാൻ വാക്ക് ഇല്ല

  • @rubyabraham7629
    @rubyabraham7629 7 ปีที่แล้ว +84

    Urvasiye vilikkendatharunnu. I don't know why Malayalam industry is avoiding such a talented n brilliant actress. She is my all-time favourite. No one could replace her ever.

    • @devikamk1039
      @devikamk1039 3 ปีที่แล้ว +2

      Urvasichechiye vilichilla ennu than enganeya arinje??

    • @sanalkumarsp8420
      @sanalkumarsp8420 3 ปีที่แล้ว +1

      Manorama

    • @Cinema60sec
      @Cinema60sec 3 หลายเดือนก่อน

      Onnu poyedoo.. Vilicho illayo ennu ningalkk ariyamo? Enthenkilum thirakk kanum already committed works.. Pinne yodha movie episodil vannallo.. Pala cinemayilum same actors undakum.. Eppozhum avarkk varan sadhikkilla!

  • @deepeshsankar505
    @deepeshsankar505 7 ปีที่แล้ว +37

    No doubt....LALETAN is the BEST TALENTED ACTOR in the WORLD...MAY GOD BLESS HIM..

  • @Basil15123
    @Basil15123 3 ปีที่แล้ว +11

    ലാലേട്ട ഞാൻ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ്

  • @parthasarathirpillai7140
    @parthasarathirpillai7140 3 ปีที่แล้ว +12

    Superb, extraordinary, gifted artist. The one and only Sri Mohanlal

  • @nksunilkumarkumar9158
    @nksunilkumarkumar9158 7 ปีที่แล้ว +19

    ....beautiful lipsync in the landing portion....outstanding

  • @jacobvarughese4462
    @jacobvarughese4462 7 ปีที่แล้ว +7

    Last part respecting the Amma is very touching,May God shower more blessing to you.I admire you LALU?

  • @ramsinnoushad5046
    @ramsinnoushad5046 7 ปีที่แล้ว +18

    again missing such a wonderful music director ravindran mash.. avarokke marannalum njangal marichalum sangeetha vasanthangaliloode nilanikkum

  • @varun3062
    @varun3062 3 ปีที่แล้ว +25

    Such a beautiful human being he was.....Rest in peace venu chetta ❤️

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +10

    ഭാരതം നല്ല സിനിമയാണെങ്കിലും മനസ്സിനെ വല്ലാതെ വേദനിപ്പിച്ച സിനിമ

  • @m.d.shibyshiby7923
    @m.d.shibyshiby7923 3 ปีที่แล้ว +17

    Mohanlalsir, is a real leaving legend.....

  • @aswink1663
    @aswink1663 7 ปีที่แล้ว +33

    raveendran mashine aarum orthilla.....kashtamaayipoyi...bharatham...full of great ever classic songs by raveendran mash....we miss you sir....

    • @bineeshpalissery
      @bineeshpalissery 6 ปีที่แล้ว

      Aswin K athe ivarokke nanadhiyillathavar aanennu ipol manasilaayi..

    • @bineeshpalissery
      @bineeshpalissery 6 ปีที่แล้ว +1

      Aswin K mattarekkalum orkkenda 2 perukal lohithadas.raveendran mash

    • @sajeevm986
      @sajeevm986 6 ปีที่แล้ว

      Hello mammokka ningalku ithu polae oru program cheythuda

  • @babumuthusani3104
    @babumuthusani3104 2 ปีที่แล้ว +4

    എന്ധോക്കെ പറഞ്ഞാലും ലാലേട്ടൻ പൊളി ആണ്

  • @rahulkrishnan9264
    @rahulkrishnan9264 8 หลายเดือนก่อน +1

    ഹേ രാമാ എന്ന് പാടുമ്പോൾ ആ ഷോൾഡർ മുകളിലേക്ക് പൊങ്ങി അറിയാതെ ❤️

  • @kalanarayananlalitha2964
    @kalanarayananlalitha2964 7 ปีที่แล้ว +9

    One of the finest episode of Lal salam

  • @subikasinadh4571
    @subikasinadh4571 3 ปีที่แล้ว +4

    നല്ല എൈശ്വര്യമുള്ള പരിപാടി....

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +4

    The movies of Siby Malayil were excellent and the screen plays were written by Lohithadas. I liked their combination. One of the best episodes.

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 7 ปีที่แล้ว +6

    One episode after other,so touching.so geniuine,so interesting,mone Sadashyman Bhava.
    Meera Your masterly strokes are so brilliant.Bless You dear

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 3 ปีที่แล้ว

    Yendha Venu etta Eaniyaniyanai vittu poye😢Hats off ForVenu Etta, Your Lovable, wonderful words.Shall ever be written in a priceless gem.🙏🙏

  • @ashikkichu4710
    @ashikkichu4710 3 ปีที่แล้ว +9

    വേണു ചേട്ടാ ❤❤❤

  • @bediffrent3322
    @bediffrent3322 2 ปีที่แล้ว +6

    അവസാനം കവിയൂർ ചേച്ചി ലാലിനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്ന സീൻ
    അത് കഴിഞ്ഞു ആ അമ്മയുടെ മുഖം നോക്കിയോ നല്ല വേദന ഉണ്ട് മനസ്സിൽ
    😔😔അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് അത്രയ്ക്ക് ഓർക്കുന്നു പഴയ കാലം...

  • @anithanair2345
    @anithanair2345 7 ปีที่แล้ว +7

    lalettaaaaaaaaaaaaa ningal oru sambhavam thanneeeeeeeeeeeeeeee

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 7 ปีที่แล้ว +4

    Felt this moment could be my last breath.Feel so small a speck before This Parvatham.Bless You Dear Lal.
    Hope and Pray God will in turn Bless me with our favorite characters in front before I go.
    Love.

  • @priyakailas4178
    @priyakailas4178 7 ปีที่แล้ว +9

    Valare nalla program ane

  • @nksunilkumarkumar9158
    @nksunilkumarkumar9158 7 ปีที่แล้ว +8

    ....what an experience...

  • @Babaki
    @Babaki 4 ปีที่แล้ว +16

    Script writer ലോഹിതദാസ് the real hero

  • @surajmenon2953
    @surajmenon2953 4 ปีที่แล้ว +7

    at 25.00..dedication of an actor

    • @bu4121
      @bu4121 4 ปีที่แล้ว +2

      Lip sing aanu athu

  • @utubevlogs9865
    @utubevlogs9865 7 ปีที่แล้ว +3

    Very good program... Uppreciateed

  • @SajithVenugopal
    @SajithVenugopal 7 ปีที่แล้ว +20

    Full credits of the Movie Bharatham goes to the script writer Sri.A K lohidadas and to the music director Sri Ravindran Master,
    They missed these names.very sad.

    • @azad4503
      @azad4503 7 ปีที่แล้ว +1

      kalayude sahathaapa kaala gattathil aanu nammal suhruthe, mohanlaal enna kalaakaarane undaakiyeduthavar gopi varachirukkunna kaalam , athile 'awkwardism',enthannaal , avarkku gopi varaykkunnathu athe laal thanne

    • @bineeshpalissery
      @bineeshpalissery 6 ปีที่แล้ว +1

      u guys forgot 2 great legends raveendran master and ak lohithadas

    • @GourmetacrossBorders
      @GourmetacrossBorders 6 ปีที่แล้ว +1

      എത്ര മനോഹരമായി പാടിയിരിക്കുന്നു. അവിശ്വസനീയം🙏🙏

    • @akhilasuresh9750
      @akhilasuresh9750 4 ปีที่แล้ว +1

      Exactly correct

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +1

      Malayala cinemayile jaathiyatha tanne kaaranam no wonder😡😡

  • @anilpayyannur
    @anilpayyannur 7 ปีที่แล้ว +95

    ഭരതം എന്ന സിനിമയുടെ വിജയം എന്ന് പറയാൻ അതിലെ സംഗീതം തന്നെയാണ് ക്ലാസിക്കൽ സംഗീതത്തിന്റെ കുലപതി ശ്രീ രവീന്ദ്രൻ മാഷിനെ പറ്റി ഒന്നും ചർച്ച ചെയ്യാത്തത് വളരെ മോശമായിപ്പോയി

    • @azzash2008
      @azzash2008 7 ปีที่แล้ว +2

      very true... No replies from the blind worshipers here. Hope they have released by now that the blind worhshipiing creates arrogance in the head of the so called Mega-stars like we see in the recent case involving Dileep.

    • @taoismk8321
      @taoismk8321 4 ปีที่แล้ว +1

      I just came to watch this episode, after seeing your comment decided not to watch the same. Thanks for saving my time. Raveendran maash -ne patti parayathe a discussion about Bharatam? I don't need it

    • @poppoipoppoi4041
      @poppoipoppoi4041 4 ปีที่แล้ว

      true..nayikayeyum paramarshichilla

    • @visakhep19
      @visakhep19 4 ปีที่แล้ว

      Corret

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว

      💯സത്യം

  • @sanalvlog977
    @sanalvlog977 ปีที่แล้ว +1

    The god of cinema lallettan ❤‍🔥⚡️

  • @praveenkumarputhenpurackal4873
    @praveenkumarputhenpurackal4873 7 ปีที่แล้ว +3

    Nice episode

  • @pR-ex9su
    @pR-ex9su 4 ปีที่แล้ว +14

    ആത്മാവ് എന്ന സങ്കൽപ്പം ശരിയാണെങ്കിൽ..ഈ ചർച്ച കണ്ട് ലോഹിതദാസിന്റെ ആത്മാവ് നൊമ്പരപ്പെട്ടേക്കാം...അർഹിക്കുന്ന പരാമർശം ലോഹിതദാസിന് ഈ ചർച്ചയിൽ നൽകിയില്ല എന്നത്.,ഒരു സിനിമയിൽ തിരക്കഥാകൃത്തിന്റെ പങ്ക് മനസ്സിലാക്കാൻ കഴിയുന്ന ആരെയും വേദനിപ്പിക്കും..ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇത്രയും മഹത്തായ ഒരു script തയ്യാറാക്കിയതിലും മുടങ്ങിപ്പോകേണ്ട ആ project മുന്നോട്ട് കൊണ്ടുപോയതിലും നൂറു ശതമാനം പ്രശംസ ഏറ്റു വാങ്ങേണ്ടയാളാണ് അദ്ദേഹം.. ശ്രീ.സിബി മലയിൽ ആ വക കാര്യങ്ങൾ ഞങ്ങൾ എന്ന വാക്കിൽ ഒതുക്കിയത് മോശമായിപ്പോയി...അത് പരാമർശിക്കുകയും പ്രേക്ഷകർ കൈയ്യടിക്കുകയും ചെയ്യണമായിരുന്നു..അതായിരുന്നേനെ ലോഹിതദാസിന് നൽകുന്ന ഏറ്റവും വലിയ tribute..ഈ ചർച്ചയിൽ പരാമർശിച്ച കിരീടം, ദശരഥം,ചെങ്കോൽ എന്നീ സിനിമകളുടെ കഥയും സംഭാഷണവും അദ്ദേഹം മനസ്സുരുകി സൃഷ്ടിച്ചത് തന്നെയാണ്.. ആ സംഭാഷണങ്ങൾ ഞെളിഞ്ഞിരുന്ന് പറഞ്ഞപ്പോൾ ഒരിക്കലെങ്കിലും ലോഹിതദാസിന്റെ പേര് പരാമർശിച്ചിരുന്നെങ്കിൽ സിബി..,നിങ്ങൾ വലിയവനായേനെ..വിരഹങ്ങളുടെ പട്ടിക പറഞ്ഞ് കണ്ണീർപ്രണാമം പറഞ്ഞ കൂട്ടത്തിലൊരു പേര് മാത്രമല്ല...ഈ സാഹചര്യത്തിൽ ലോഹിതദാസ്...അദ്ദേഹം ഭരതത്തിന്റെ എല്ലാമെല്ലാമാണ്..അദ്ദേഹത്തെ കൂട്ടിന് കിട്ടിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സിബിമലയിന്റെ അവസ്ഥ..തനിയാവർത്തനം,മുദ്ര,ദശരഥം,കിരീടം, ഹിസ് സൈനസ് അബ്ദുള്ള,ഭരതം,കമലദളം,ധനം,ചെങ്കോൽ,...ഈ സിനിമകളൊക്കെയല്ലേ സിബിയെ സിബിയാക്കിയത്...ഈ സിനിമകളൊക്കെ ആദ്യം നിറഞ്ഞാടിയത് ലോഹിതദാസിന്റെ മനസ്സിൽ തന്നെയാണ്.... പിന്നീടാണ് ദൃശ്യഭാഷ്യം വന്നത്...അത് നല്ല രീതിയിൽ conceiveചെയ്തതിന് സിബിമലയിലിനെ ആദരിക്കുന്നു...ഒപ്പം അർഹിക്കുന്ന പരാമർശം ആ ദിവംഗതനായ തിരക്കഥാകൃത്തിന് നൽകാതെ എല്ലാം എന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് credt നേടാൻ ശ്രമിക്കുന്ന നിലപാടിനോട് വിയോജിപ്പും പ്രകടിപ്പിക്കുന്നു...ഇത് നിങ്ങളെയെല്ലാം ആദരിക്കുന്ന ഒരു പ്രേക്ഷകന്റെ രോദനം മാത്രം...

    • @nishalvarghese2967
      @nishalvarghese2967 4 ปีที่แล้ว +2

      Agree

    • @a.g.venugopalvenugopal8166
      @a.g.venugopalvenugopal8166 3 ปีที่แล้ว +2

      സിബി മലയിലിന്റെ
      സംസാരം കേട്ടാൽ തോന്നും
      അയാൾ മാത്രമാണ്
      ഭാരതത്തിന്റെ സ്രഷ്ടാവ്
      എന്ന്
      ഭരതത്തിന്റെ സ്രഷ്ടാവ്
      സാക്ഷാൽ
      എ കെ. ലോഹിത ദാസ്
      എന്ന, ആരൊക്കെ തെയ്ച്ചു
      മായ്ച്ചു കളഞ്ഞാലും, കേരള ജനതയുടെ മനസ്സിൽ
      സ്ഥിര പ്രതിഷ്ഠ നേടിയ
      മഹാനായ തിരക്കഥാകൃത്താണ്
      ശ്രദ്ധിക്കുകavas.. സിബിയുടെയും ലാലിന്റെയും സംഭാഷണങ്ങളിൽ
      ലോഹിത ദാസ് എന്ന നാമം
      അബദ്ധവശാൽ പോലും
      വരാതിരിക്കുവാൻ അവർ കാണിക്കുന്ന ജാഗ്രത.
      മിസ്റ്റർ സിബി താങ്കൾ വിചാരിച്ചാൽ പോകുന്നതാണോ ലോഹിയുടെയും
      രവീന്ദ്രൻ മാഷുടെയും ജനഹൃദയങ്ങളിലെ സ്ഥാനം.
      ലാലേട്ടാ.. അങ്ങേക്ക് 2 ദേശീയ അവാർഡുകൾ വാങ്ങിത്തന്നത്
      ലോഹിയുടെ ഭാവനയിൽനിന്നും, ചിന്തയിൽ നിന്നും ഇറങ്ങിവന്ന
      രണ്ടു മനോഹര കഥാപാത്രങ്ങളാണ്.
      അത് മറക്കരുത്
      ആര് മറന്നാലും മലയാളി ജനത മറക്കില്ല

    • @pR-ex9su
      @pR-ex9su 3 ปีที่แล้ว

      👍👍👍

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      @@a.g.venugopalvenugopal8166 Sathyam castesum at its peak 2 pereyum avoid cheythu

  • @neethulijo7502
    @neethulijo7502 7 ปีที่แล้ว +24

    Urvashi chechine vilikkathethenthe.she must come.spadikam ,bharatham urvashi should be there

    • @dakshayanikr6079
      @dakshayanikr6079 3 ปีที่แล้ว

      O

    • @jayalakshmigk386
      @jayalakshmigk386 3 ปีที่แล้ว +1

      Correct urvashi is very important

    • @Cinema60sec
      @Cinema60sec 3 หลายเดือนก่อน

      Onnu poyedoo.. Vilicho illayo ennu ningalkk ariyamo? Enthenkilum thirakk kanum already committed works.. Pinne yodha movie episodil vannallo.. Pala cinemayilum same actors undakum.. Eppozhum avarkk varan sadhikkilla!

  • @lidhinr2178
    @lidhinr2178 ปีที่แล้ว +2

    ലാലേട്ടന് ഈ look മതി ആയിരിന്നു,
    ഇപ്പോഴത്തെ look ആ മുഖത്തെ ഐശ്വര്യം പോയി

  • @senatorofutah
    @senatorofutah 4 ปีที่แล้ว +6

    I love Mohan lal mudu style

  • @ajsince2025
    @ajsince2025 3 ปีที่แล้ว +2

    RIP Venu Chetta😢🥺💔😭🌹

  • @jibicena6630
    @jibicena6630 2 ปีที่แล้ว +2

    ലാലേട്ടൻ

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +1

    രണ്ടമ്മമാരെയും കണ്ടാൽ സഹോദരിമാരെപ്പോലെ പൊന്നമ്മച്ചേച്ചിയുടെ സ്വന്തം സഹോദരിക്ക് ഇത്ര sraadusyam ഇല്ല

  • @amannambiar2255
    @amannambiar2255 7 ปีที่แล้ว +5

    great episode

  • @Sijus.world.
    @Sijus.world. 7 ปีที่แล้ว +3

    Malayalam kanda ettavum nalla kootu kettu..

  • @BeingL3X
    @BeingL3X 7 ปีที่แล้ว +13

    Urvashi, Lakshmi illathirunnathu kashtamayi

  • @lijukottaraparambil5999
    @lijukottaraparambil5999 7 ปีที่แล้ว +4

    super episode

  • @Shyamsasi24
    @Shyamsasi24 4 ปีที่แล้ว +2

    Ashachexhi🥰

  • @sreehari61
    @sreehari61 3 ปีที่แล้ว +2

    LALETTAN ❤️👑🔥🔥

  • @bhaskarji9200
    @bhaskarji9200 3 หลายเดือนก่อน

    48.14 மோகன்லால் நடிப்பு அருமை.ஒரிஜினல் கர்நாடக சங்கீத பாடர் போல் நடிப்பு அருமை. பரதம் அருமையான கிளாசிக்கல் படம்.தேசிய விருது மோகன்லால். வேஷ்டி குர்தாவில் அருமையோ அருமை.

  • @salupillai
    @salupillai 6 ปีที่แล้ว +4

    lal magic!!!

  • @MAlik-di2se
    @MAlik-di2se 4 ปีที่แล้ว +4

    Eattan❤

  • @kannanvava5873
    @kannanvava5873 7 ปีที่แล้ว +8

    Love ❤️ u lalettaaaa

  • @prescot12345
    @prescot12345 7 ปีที่แล้ว +1

    Excellent episode

  • @AmmuVilla
    @AmmuVilla 3 หลายเดือนก่อน

    Namasthe

  • @ajithdas298
    @ajithdas298 7 ปีที่แล้ว +1

    best and greatest

  • @lovedale4790
    @lovedale4790 ปีที่แล้ว

    Transformation laletta🙏

  • @nirmalkuttappi1232
    @nirmalkuttappi1232 7 ปีที่แล้ว +3

    Lal Salam lalettan

  • @tragedyQUEEN
    @tragedyQUEEN 4 ปีที่แล้ว +10

    This entire series could have been handled way better. I mean, we have a set of world class artists and film makers discussing about some of their most creative works...and it was reduced to a farce like this...a big opportunity wasted! Experiences of certain key scenes, performances, screenplay, music, realease reception...so many could have been discussed. What a wasted opportunity...

  • @kannanGappu
    @kannanGappu 7 ปีที่แล้ว +2

    സൂപ്പർ... i

  • @ponnammaa9146
    @ponnammaa9146 3 ปีที่แล้ว

    Mastero of music shri Raveendran sir

  • @RD--iv8ej
    @RD--iv8ej 7 ปีที่แล้ว +1

    Awesome

  • @akhilkrishnan6143
    @akhilkrishnan6143 ปีที่แล้ว +2

    ശെരിക്കും ഒരു അഴക് ആണ്. കൊമ്പന് നെറ്റിപ്പട്ടം കെട്ടിയത് പോലെ. ആഹാ love you laletta. ആരാധകൻ ആയി പറയുകയാണ്. ഈ കമന്റ്‌ താങ്കൾ ഒരു പക്ഷെ വായിച്ചു പോലും നോക്കില്ല എന്ന് അറിയാം. എങ്കിലും പറഞ്ഞു പോകുവാ. ശെരിക്കും ആ ലാലേട്ടനെ miss ചെയുന്നു. സിനിമ ബിസിനസ്‌ മാത്രം ആക്കാതെ ഇരിക്കാൻ ശ്രെമിക്കുക. ഒരു പക്ഷെ താങ്കൾ ചെയ്ത എത്രയോ മനോഹരം ആയ കഥാപാത്രങ്ങൾ. അത്‌ കണ്ടു വളർന്ന ഒരു ആരാധകൻ ആയി പറഞ്ഞു പോയതാണ്. ഈ അടുത്ത ഇടക്ക് ഇറങ്ങിയ കുറച്ച് സിനിമകൾ കണ്ട്. മോഹൻലാൽ എന്ന വ്യക്‌തിത്വം അല്ല താങ്കൾ ചെയ്ത മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ ഒന്ന് കൊണ്ട് മാത്രം ഞാൻ ആരാധകൻ ആയതാണ്. Love you laletta

  • @diljithtjenu3029
    @diljithtjenu3029 7 ปีที่แล้ว +2

    Good

    • @sumeshkwt7989
      @sumeshkwt7989 7 ปีที่แล้ว

      Good😍😍😍😍😍😍

  • @ॐnama_shivayaॐ
    @ॐnama_shivayaॐ 7 ปีที่แล้ว +1

    classic film.......

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +3

    ശ്രീ സിബി മലയിലിന്റെ ആകാശദൂത് എന്നാ സിനിമ ഇഷ്ട്ടമല്ല എന്തൊരു കരഞ്ഞു സിനിമയാണ് ശ്രി മോഹൻലാലിനെ പോലെ തന്നെ പാട്ട് പാടുന്നത് പോലെ തന്നെ തോന്നും ശ്രി പ്രേംനസീർ അഭിനയിച്ചാലും

  • @000aji
    @000aji 7 ปีที่แล้ว +2

    അവസാനം കരയിപ്പിച്ചു

  • @artphotos
    @artphotos 7 ปีที่แล้ว +7

    പുകഴ്ത്തുന്നത് കേള്‍ക്കാന്‍ ഒരു സുഖാ

  • @mansoormanu7167
    @mansoormanu7167 7 ปีที่แล้ว +1

    nice

  • @haseenacholayil7497
    @haseenacholayil7497 7 ปีที่แล้ว +3

    Great lalettaaa

  • @sidharthpradeep8162
    @sidharthpradeep8162 7 ปีที่แล้ว

    where is episode #8??plz upload

  • @hariKrishnan-cb2xf
    @hariKrishnan-cb2xf 3 ปีที่แล้ว

    Venuchettan lalettan urvashichechi lakshmichechi

  • @noblemottythomas7664
    @noblemottythomas7664 5 ปีที่แล้ว +1

    Sibi Sir...................

  • @athirar764
    @athirar764 2 ปีที่แล้ว

    Woow

  • @vishakms7711
    @vishakms7711 5 ปีที่แล้ว +3

    ലാലേട്ടാ ഐ ലവ് യൂ

  • @AmmuVilla
    @AmmuVilla 2 หลายเดือนก่อน

    Namàsthe

  • @saansaan249
    @saansaan249 7 ปีที่แล้ว

    അടിപൊളി

  • @sr30561
    @sr30561 7 ปีที่แล้ว +10

    Hoo yathra kandalum mathi varatha Abinayangal

  • @eisenvp234
    @eisenvp234 7 ปีที่แล้ว +2

    Lal Salam.....

  • @taeqbalrahiman8616
    @taeqbalrahiman8616 7 ปีที่แล้ว +1

    kashtum

    • @sanjum22
      @sanjum22 7 ปีที่แล้ว +1

      Ta Eqbal Rahiman l

  • @yaminip8958
    @yaminip8958 7 ปีที่แล้ว +2

    Please upload Renjith - Spirit Episode

  • @anuanutj4491
    @anuanutj4491 7 ปีที่แล้ว

    lalaytta i love you ow Amazing movie i love this film

  • @unnikrishnan919
    @unnikrishnan919 7 ปีที่แล้ว +2

    ലാലേട്ടാ

  • @wijayarthnawijayarathna1886
    @wijayarthnawijayarathna1886 3 ปีที่แล้ว

    👍👍👌👌

  • @ramakantithakur1522
    @ramakantithakur1522 6 ปีที่แล้ว

    पूरे हिन्दी में देखना है प्लीज़

  • @sabarikummayil
    @sabarikummayil 3 ปีที่แล้ว

    🙏🙏🙏🙏

  • @wijayarthnawijayarathna1886
    @wijayarthnawijayarathna1886 3 ปีที่แล้ว

    💐💐👏👏

  • @naveencv3793
    @naveencv3793 7 ปีที่แล้ว +4

    Ithrayum Pongacham venda, athaanu ee paripaadi yude ettavum valiya poraayma

  • @wijayarthnawijayarathna1886
    @wijayarthnawijayarathna1886 3 ปีที่แล้ว

    👍👌

  • @ratheeshkumar4362
    @ratheeshkumar4362 7 ปีที่แล้ว +2

    Raveendran mashine kurichu oruvakku polum paranjilla. valare..valare kashatmayippoyi

  • @wazeem9916
    @wazeem9916 ปีที่แล้ว

    Amul. Baby😆😆

  • @anupamashajikumar3127
    @anupamashajikumar3127 7 ปีที่แล้ว

    Very nice pgm.

  • @rahulpisharody93
    @rahulpisharody93 5 ปีที่แล้ว +1

    They should have given Meera a chair.

  • @soniaraju1693
    @soniaraju1693 4 ปีที่แล้ว +1

    Lal salam

  • @anumonmathai7498
    @anumonmathai7498 7 ปีที่แล้ว

    Supr lalettaa

  • @madhaviav4948
    @madhaviav4948 2 ปีที่แล้ว

    Lalsalam

  • @teyomaliyekal9602
    @teyomaliyekal9602 4 ปีที่แล้ว

    ❤️

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 ปีที่แล้ว

    ലിപ്പിടാൻ,,, ലാലി സ്

  • @zainuful
    @zainuful 7 ปีที่แล้ว +1

    😘😘😘😘😘😘

  • @Name_is_KD
    @Name_is_KD 7 ปีที่แล้ว +1

    appunni 😄😄😄

  • @lijukottaraparambil5999
    @lijukottaraparambil5999 7 ปีที่แล้ว +1

    laletta aa sir nte schoolile kuttikalku yenthelum oru sahayam nalkam yennu oru vakkupolum paranjillalo...orupadu cash ollathalle.

    • @amalsabustar
      @amalsabustar 7 ปีที่แล้ว +1

      liju kottaraparambil cheyum enne paranje publicity kodukuno chilapam kodukanundakum illanne engane parayum oru kai cheyunnate maru Kai ariyarute

    • @ksjnk1
      @ksjnk1 7 ปีที่แล้ว

      Amal Sabu m
      Mmmmmmm

    • @irageshkumar
      @irageshkumar 7 ปีที่แล้ว

      Super.....

  • @linibalu3618
    @linibalu3618 4 ปีที่แล้ว +2

    ഇതൊക്കെ ലാലേട്ടന് മാത്രമേ കഴിയു