ഇല മുതൽ വേര് വരെ കുരുമുളകിന്റെ ഉപയോഗങ്ങൾ അറിഞ്ഞാൽ ഞെട്ടും | വെറുതെ ഉണക്കി പറിച്ചു കളയല്ലേ

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 79

  • @FathimaEppikkad
    @FathimaEppikkad 16 วันที่ผ่านมา +51

    കുട്ടികളുടെയും വലിയ വരുടെയും ജലദോഷത്തിന് ഇലയിട്ട് തിളപ്പിച്ച ആറിയ വെള്ളം കൊണ്ട് കുളിക്കാറുണ്ട്

    • @shubhamuhrtham
      @shubhamuhrtham  16 วันที่ผ่านมา +9

      🥰❤️🌹

    • @MuhammadKadeeja
      @MuhammadKadeeja 16 วันที่ผ่านมา +2

      വെരി ഗുഡ് ഐഡിയ

    • @sumathip6879
      @sumathip6879 16 วันที่ผ่านมา +1

      Good idea

  • @georgeayichanparambil4291
    @georgeayichanparambil4291 14 วันที่ผ่านมา +2

    വളരെ നല്ല വിഡിയോ❤ നല്ല അറിവും ഗുണവും തരുന്ന വിവരങ്ങൾ❤ നന്ദി❤

  • @salimmathomas6769
    @salimmathomas6769 9 วันที่ผ่านมา +1

    Nalla vivarem.Thank u..

  • @minnuminnu8201
    @minnuminnu8201 17 วันที่ผ่านมา +4

    ഈ വീഡിയോ അടിപൊളി ആയിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കുരുമുളക് ചെടിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. ഇനി ഇതുപോല ഒക്കെ ചെയ്‌തു നോക്കണം

  • @raynajestin8420
    @raynajestin8420 17 วันที่ผ่านมา +8

    കുരുമുളക് ചെടി കൊണ്ട് ഇത്രയും നല്ല ബെനിഫിറ്സ് ഉണ്ടെന്ന് ആദ്യമായാണ് അറിയുന്നത് വളരെ നല്ല അറിവുകൾ ആയിരുന്നു... എല്ലാ ടിപ്സും വളരെ സൂപ്പർ തീർച്ചയായും ട്രൈ ചെയ്തു നോക്കും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും🎉🎉 താങ്ക്യൂ ഫോർ ഷെയറിങ് ഡിയർ❤❤

    • @vidhyavadhi2282
      @vidhyavadhi2282 11 วันที่ผ่านมา

      Thankyou സിസ്റ്റർ 🌹കുരു മുളകിനെ കുറിച്ചു കേട്ടിട്ടുണ്ട് ഇലയുടെ ഗുണത്തെ അറിവില്ലായിരുന്നു ❤

  • @jobjob2649
    @jobjob2649 17 วันที่ผ่านมา +3

    ethraum useful video e aduthaedail onnum kandattilla.onnu try cheiyanum,thanks for sharing

  • @ashithaav1903
    @ashithaav1903 17 วันที่ผ่านมา +3

    കുരുമുളക് ചെടി കൊണ്ട് ഇത്രയും ഉപയോഗമുണ്ടെന്ന് ഇന്നാണ് മനസ്സിലായത്. വളരെ ഉപകാരപ്രദമായ വീഡിയോ. ഷെയർ ചെയ്തതിന് താങ്ക്സ്

  • @meerameera.p.v9039
    @meerameera.p.v9039 15 วันที่ผ่านมา +3

    ഇത്രയും നല്ലൊരു അറിവുകൾ പറഞ്ഞു തന്നതിനു o ഇനിയും ഇതുപോലുള്ള വീഡിയോ കാണാനും കാത്തിരിക്കുന്നു.

  • @ashmitimes836
    @ashmitimes836 5 วันที่ผ่านมา

    all tips r really very useful..must will try these tips..great sharing..keep rocking...

  • @ushakumaris9747
    @ushakumaris9747 16 วันที่ผ่านมา +2

    Thank you madam vegetable preparations um. Undengil video idanam

  • @sulu8794
    @sulu8794 17 วันที่ผ่านมา +9

    കുരുമുളക് ചെടി കൊണ്ട് ഇത്രയും അധികം ഗുണങ്ങളോ എന്റെ പൊന്നോ ഞാൻ ഇതുപോലൊന്ന് ചെയ്തു നോക്കുന്നുണ്ട് ഡിയർ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤

  • @VasanthisangeSange
    @VasanthisangeSange 17 วันที่ผ่านมา +5

    Arumayana pathiuoooo thelivana vilakkam koduthu seithu kattinga fantastic sharing sister
    Excellent work clear explanation great upload dear ❤️💖

  • @sheelask4543
    @sheelask4543 17 วันที่ผ่านมา +2

    Kurumulakinte ila kondulla tips valare nannaitundu ellavarkum upkarapradham aya tips nannai present cheythu

  • @thouse1319
    @thouse1319 17 วันที่ผ่านมา +2

    Kurumulaku kond ithrayum upayogangal undenn ippozhan ariyunnathu ithupoleyokke cheythu nokkanam.

  • @binobinoyvinaya
    @binobinoyvinaya 17 วันที่ผ่านมา +2

    valare useful aaya video aayirunnu well explained

  • @MiniKITCHEN-u4w
    @MiniKITCHEN-u4w 17 วันที่ผ่านมา +1

    kurumulakinte ila muthal vere vare really very interesting and very useful sharing informative too

  • @ajayamalini7585
    @ajayamalini7585 15 วันที่ผ่านมา +1

    Thanks🙏

  • @prabhakc-wu7un
    @prabhakc-wu7un 15 วันที่ผ่านมา +3

    വലിച്ച് നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിയെ താങ് യു

  • @Panjami-mi9iv
    @Panjami-mi9iv 17 วันที่ผ่านมา +21

    കുരുമുളക് ചെടികൊണ്ട് എന്റെ മുത്തശ്ശി ഇതുപോലെ പല അസുഖങ്ങൾക്ക് മരുന്ന് ഉണ്ടാക്കി തരാറുണ്ട് ഉണ്ടായിരുന്നു നല്ല ഫലപ്രദവുമാണ്, അതെല്ലാം എന്റെ ഓർമ്മയിൽ നിന്ന് തന്നെ പോയിരുന്നു, അതെല്ലാം ഓർമ്മപ്പെടുത്തിയതിന് താങ്ക്സ്, ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഒരുപാട് ഉപയോഗപ്പെടും തീർച്ച ❤❤❤

  • @jayasreenayar6409
    @jayasreenayar6409 17 วันที่ผ่านมา +3

    എല്ലാം ഉപയോഗപ്രദമായ വീഡിയോ ആണ് ❤

  • @zoonitharana7605
    @zoonitharana7605 17 วันที่ผ่านมา +7

    കുരുമുളക് ചെടി കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഫസ്റ്റ് ടൈമ കേൾക്കാ👍

  • @sheebagopakumar3431
    @sheebagopakumar3431 17 วันที่ผ่านมา +2

    Wow much needed information on pepper corns..Useful tips shared dear..surely ll try these

  • @parukutty-d5z
    @parukutty-d5z 17 วันที่ผ่านมา +1

    kurumulakinte ela muthal vere vare etrayum upayogal undayiruno adipoi video ayirunnu

  • @AjusSheri
    @AjusSheri 17 วันที่ผ่านมา +3

    kurumulakinte ila veru thandu ellam kond ulla manassil polum chinthikatha kidilan sioothrangal kollam try chiathu nokkam dear

  • @yummy2250
    @yummy2250 17 วันที่ผ่านมา +3

    കുരുമുളക് വള്ളിക്ക് ഇത്ര ഉപയോഗങ്ങൾ ഉണ്ടെന്ന് പുതിയ അറിവായിരുന്നു. വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @liakathalikhan9283
    @liakathalikhan9283 14 วันที่ผ่านมา +1

    Sooooooper dear friend.

  • @JasmineGayu
    @JasmineGayu 17 วันที่ผ่านมา +1

    really very useful video...very interesting n informative...great sharing..keep rocking...

  • @salihafathima-lf9tr
    @salihafathima-lf9tr 17 วันที่ผ่านมา +1

    valare useful amazing excellent tips

  • @akshayalekshmi555
    @akshayalekshmi555 16 วันที่ผ่านมา +2

    Super

  • @zoneonr
    @zoneonr 17 วันที่ผ่านมา +1

    njanum mulakupodiyekaal kooduthal pepper anu kooduthal use cheyunath

  • @thankachan-yp1sm
    @thankachan-yp1sm 16 วันที่ผ่านมา +1

    Good....

  • @rahnailyas1817
    @rahnailyas1817 17 วันที่ผ่านมา +4

    കുരമുളക് വള്ളിക്കു അച്ചിങ്ങ എന്നാണ് ഞങ്ങളുടെ പറയാറ് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ

  • @KavithaKK-g4p
    @KavithaKK-g4p 16 วันที่ผ่านมา +1

    👍

  • @geethadileep490
    @geethadileep490 17 วันที่ผ่านมา +1

    Super❤

  • @shinyshaju6170
    @shinyshaju6170 17 วันที่ผ่านมา +3

    Ñjangal machinga ennaanu paraya thala vedanakku purattiya sadanam

  • @davidl.m9137
    @davidl.m9137 17 วันที่ผ่านมา +2

    Useful video amazing sharing

  • @cookinggmom4283
    @cookinggmom4283 17 วันที่ผ่านมา +1

    pepper usage video super

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 14 วันที่ผ่านมา +2

    ചിക്കു പാലുകാച്ച് എന്നതിലും ഇത് ചേർക്കാം

  • @nikhitha.k.j.nikhitha.k.j.9602
    @nikhitha.k.j.nikhitha.k.j.9602 16 วันที่ผ่านมา +2

    Kuttikalk upayogikkamo

    • @shubhamuhrtham
      @shubhamuhrtham  16 วันที่ผ่านมา

      വളരെ ചെറിയ കുട്ടികൾക്ക് പറ്റില്ല മൂന്നു വയസ്സ് കഴിഞ്ഞാൽ കുഴപ്പമില്ല

  • @shammeelata104
    @shammeelata104 10 วันที่ผ่านมา +1

    സംസാരം കുറച്ച് കാര്യ മാത്ര പ്രസക്തൃ പറയുക.

  • @fathimacp4791
    @fathimacp4791 17 วันที่ผ่านมา +6

    വെള്ളക്ക പറഞ്ഞാൽ എന്താണ് - അച്ചിങ്ങക്കാണേ? പറയുന്നത്

    • @shubhamuhrtham
      @shubhamuhrtham  17 วันที่ผ่านมา +1

      ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിലാണ് പറയുന്നത് ഞങ്ങൾ ഇവിടെ വെള്ളക്ക എന്നാണ് പറയുന്നത്😂🌹❤️

    • @Rose-uv8it
      @Rose-uv8it 16 วันที่ผ่านมา +1

      മച്ചിങ്ങ

    • @rsn61252
      @rsn61252 15 วันที่ผ่านมา

      In PTA district we called vellakka

  • @vavakuttang196
    @vavakuttang196 16 วันที่ผ่านมา

    ❤🎉

  • @prasannamohan8708
    @prasannamohan8708 17 วันที่ผ่านมา

    ഡൈ ഉണ്ടാക്കുന്നത് ഇടാമോ

  • @ayishapuzhakkal4765
    @ayishapuzhakkal4765 16 วันที่ผ่านมา +1

    സ്ഥിരം ഒരു സോപ്പ് ഉപയോഗിക്കുക അപ്പോൾ കുറണ്ട് എന്റെ കൈക്കും ഈ പഷനം ഉണ്ട് ഇപ്പോൾ കുറവുണ്ട്

  • @mohammedirfan8645
    @mohammedirfan8645 17 วันที่ผ่านมา

    🎉❤

  • @manipk-ch1xx
    @manipk-ch1xx 14 วันที่ผ่านมา +2

    Mani, 🎉

  • @sainabaAbdurehiman
    @sainabaAbdurehiman 16 วันที่ผ่านมา +2

    ഇനി എന്തിനാ ഡോക്ടർമാർ ഇനി പൈസ കളയണ്ട അതിശയം എല്ലാ മാറും

    • @shubhamuhrtham
      @shubhamuhrtham  16 วันที่ผ่านมา

      അങ്ങനെ പറയരുത് നമുക്ക് ഡോക്ടറിനെ ഡോക്ടർ തന്നെ വേണം ചെറിയ ചെറിയ ഹോം റെമെഡീസ് ചെയ്തു നോക്കിയിട്ടില്ല മാറിയില്ലെങ്കിൽ തീർച്ചയായിട്ടും തന്നെ പോകേണ്ടിവരും.. തുടക്കത്തിൽ ഒക്കെ ചെയ്താൽ മാത്രമേ ഇത് എഫക്ട് ആവുകയുള്ളൂ 🌹

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 16 วันที่ผ่านมา

    Alopathimararogamvilkunnathattippuvela

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 14 วันที่ผ่านมา

    പനി വന്നതിനുശേഷം കുളിക്കുമ്പോൾ കുരുമുളക് വള്ളി ചുട്ട് തുണി അലക്കുന്ന കല്ലിൽ ഉരച്ച് താളിയായി തലയിൽ തേക്കാൻ ഉണ്ടായിരുന്നു അമ്മയുടെ മരുന്ന്

  • @Beena-nt7lw
    @Beena-nt7lw 16 วันที่ผ่านมา

    കൂടുതൽ സംസാരം പിന്നെ സ്പീഡ് speech

  • @geethadileep490
    @geethadileep490 17 วันที่ผ่านมา +1

    തിപ്പലി ആണോ?

  • @LaibhaFathima
    @LaibhaFathima 16 วันที่ผ่านมา +1

    മുളകിന് എത്ര ഗുണമുണ്ടോ

    • @shubhamuhrtham
      @shubhamuhrtham  16 วันที่ผ่านมา

      കുരുമുളക് മാത്രമാകുമ്പോൾ കറി അത്ര ടേസ്റ്റ് ആവില്ല പച്ചമുളക് കൂടി ചേർത്ത് നമ്മൾ ഏതൊരു കരയിലും മീൻകറിയിലാണ് മീൻ പൊരിക്കുമ്പോൾ ആകട്ടെ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ

  • @bhaskaranok7605
    @bhaskaranok7605 17 วันที่ผ่านมา +2

    L

  • @mohammedirfan8645
    @mohammedirfan8645 17 วันที่ผ่านมา

    Very good

  • @SasiKumar-ml4sx
    @SasiKumar-ml4sx 16 วันที่ผ่านมา +1

    ഇച്ചിരി വെള്ളം കുടിക്കു

  • @MohananKP-j3q
    @MohananKP-j3q 16 วันที่ผ่านมา +1

    എത്രയോ ഞെട്ടലിനെ അധിജീവിച്ചു

  • @chandranchandranpk9418
    @chandranchandranpk9418 14 วันที่ผ่านมา

    ഉള്ളത് പറഞ്ഞാൽ പോരെ. വാചാലത വിരസമാകുന്നു.ചുരുക്കിപ്പറയുക.😊😊

  • @saraswathy4893
    @saraswathy4893 17 วันที่ผ่านมา +1

    😢

  • @devayanipk5577
    @devayanipk5577 17 วันที่ผ่านมา +1

    അയ്യോ എന്തിനാ ഇങ്ങനെ പറയുന്നത് കുറച്ചു സ്പിഡിൽ പറഞ്ഞൂടെ

    • @prasannakumarn9123
      @prasannakumarn9123 15 วันที่ผ่านมา

      പ്ലേബാക്ക് സ്പീഡ് കൂട്ടി അങ്ങ് കേട്ടാൽ പോരെ

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 15 วันที่ผ่านมา +2

    Super😊

  • @dasck7010
    @dasck7010 15 วันที่ผ่านมา +2

    Very good

  • @nrithyatharang5836
    @nrithyatharang5836 16 วันที่ผ่านมา +1

    😢