സുരേഷേട്ടൻ ബിജെപിയിൽ ഉള്ളതാണ് ഞങ്ങളുടെ ഒരു പ്രദീക്ഷ, സിനിമ വിട്ട് രാഷ്ട്ര സേവനത്തിന് ഇറങ്ങൂ സുരേഷേട്ടാ, നമ്മുടെ രാജ്യം സുരക്ഷിത മായിരിക്കാൻ അങ്ങയെ പോലുള്ളവർ (രാജ്യസ്നേഹികൾ )ഇനിയും ഇനിയും ഉണ്ടാകണം, അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ft.Ratheesh was a good friend of Ft.Jayan. Both had acted together in a movie. Soon upon the sudden demise of Jayan sir , Ratheesh came into the space of Jayan sir. Wondering what would be the popularity and assets Jayan sir could have if he was alive for more years..
ജൂബിൾ കുഞ്ഞ് നാളിൽ എനിക്ക് നല്ല പരിജയം ആയിരുന്നു ഞായറാഴ്ച പള്ളിയിൽ വേദപാടക്ലാസ്സിൽ എന്റെ അനിയത്തിയുടെ ക്ലാസ്സിൽ ആയിരുന്നു എന്റെ വീട്ടിൽ വന്നിട്ടുണ്ട് ജൂബിൾ രാജൻ p ദേവ് അവൻ വില്ലൻ റോൾ ചെയ്താലും ആളൊരു പാവം ആണ് രാജൻ p ദേവ് ചേട്ടനെ പോലെ
Sir, I had the opportunity to travel on the same flight as Mr. Suresh, and it was apparent that he need not display such overt pride and arrogance in public, which can be quite off-putting.
രതീഷ് ഒരു സാമ്പത്തിക മായി ഉയർന്ന ഒരു ഫാമിലി ആണ്,, അച്ഛൻ ചെന്നൈയിൽ ഒരു ഉയർന്ന ഉദ്യോകത്തിലായിരുന്നു , അമ്മയുടെ അച്ഛൻ മുൻ MLA (കരുണാകര തണ്ടാർ) ആയിരുന്നു..... അമ്മാവൻ ഇന്ത്യയിലെ ആദ്യത്തെ 21 സർജൻ മാരിൽ ഒരു ആളായിരുന്നു (Dr. സുബ്രഹ്മന്ന്യൻ) ....... ഭാര്യയുടെ പിതാവ് മുൻ മന്ത്രിയും mla യും ആയിരുന്നു ........ th-cam.com/video/0qzNR1tVU1o/w-d-xo.html
ഇനി വരുമോ ഇത് പോലെ സഭ്യമായ ഭാഷ സംസാരിക്കുന്ന നടൻമാർ പ്രത്യേകിച്ച് വില്ലൻമാർ..... പ്രണാമം😢❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സോമനെ ആയിരുന്നു. വില്ലനായും, നായകനായും ഉള്ള പല സിനിമയും കണ്ടിട്ടുണ്ട്.
❤soman sir
രാജൻ പി ദേവിന്റെ മകൻ സുരേഷ് ഗോപിയെ അനുകരിച്ചത് സൂപ്പർ...
🤣🤣ആയെ
സോമൻ സാറിന്റെ മകനെ സോമൻ സാറിനെ പറിച്ചു വെച്ചപോലുണ്ട് 🥰
Sathyam
സോമൻ സാറിന്റെ മകൻ സോമൻ സാറിനെ പോലെ തന്നെ കളങ്കമില്ലാത്ത ഒരു തിരുവല്ലക്കാരൻ❤️❤️❤️
അങ്ങനെയല്ലാതെ മറ്റാരെയെങ്കിലും പോലെയൊകുമോ ? 😄😄😄
എല്ലാം വില്ലന്മാരുടെ മക്കാൾക്കും നല്ല നല്ല അവസരങ്ങൾ കൊടുക്കണം
Raja p savings makan jayil alla?
@@sskkvatakara5828അവൻ ജീവിതത്തിലും വില്ലനാണ്
@@sskkvatakara5828ഏറ്റവും ഇളയ മകൻ ആണ് ജയിലിൽ ജൂബിൾ കുഞ്ഞു നാൾ മുതൽ പാവം ആണ് 3 മക്കൾ ആണ് ഇവർ ഒരു ചേച്ചി കൂടെ ഉണ്ട് ജൂബിൾ രണ്ടാമത്തെ മോൻ ആണ്
സോമനും രതീഷും ഒരു കാലത്തെ സൂപ്പർ താരങ്ങൾ ആയിരുന്നു..
രതീഷ് 🔥🔥🔥
Rajan p dev ntha kozhapam carlos enn peril indrajaalathil nte mwone 🔥❤🔥
നല്ലരസം കേട്ടിരിക്കാൻ പെട്ടെന്ന് തീർന്നു🥰
രതിഷേട്ടൻ സൂപ്പർ രതിഷേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ സങ്കടം തോന്നി രാജിവം വിടരും നിന്മിഴികൾ കാശ്മിരം ഉതിരും നിൻചൊടികൾ......
ആരും പിരിഞ്ഞുപോകരുത്. ഇത് കഴിഞ്ഞിട്ട് ടിനി ടോമിന്റെ മിമിക്രി ഉണ്ടായിരിക്കുന്നതാണ്. ആഹ്ലാധിപ്പിൻ. ആഹ്ലാദിപ്പിൻ.
എന്റെ പൊന്നോ 😂😂
😂😂😂😂😂😂
🤣😌
😂
😂😂😂
ആനിയുടെയും സുരേഷ് ഗോപിയുടെയും ഭാര്യമാരുടെ face oru പോലെയിരിക്കുന്നു....sister എന്ന പോലെ....❤❤❤❤
പഴയകാലത്ത് വി ല്ലൻമറർ സൂപ്പർ ആയിരുന്നു
ഒരുപാട് ഇഷ്ടപ്പെട്ടു ❤️
Ithokkey kanubho vallatha santhosham 🥺🥰Sureshattan ❤👍🙏
നമ്മളെ വിട്ടു പോയ അതുല്യ നടന്മാരുടെ മക്കൾക്കു സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ...... 👌🏻👌🏻👌🏻👌🏻
Soman sir evudeyum poyitilllaa ivide thanne und correct making❤❤❤❤❤❤
Superstar Ratheesh 🔥❤
👏🏻👏🏻👏🏻അറിയാപുറങ്ങൾ 🥰
Rathersh, soman both are super star.
ഈ സുരേഷ് നെ എനിക്കിഷ്ടം❤
നരേന്ദ്ര പ്രസാദ് എന്റെ നാട്ടുകാരൻ മാവേലിക്കര ❤️
എം ജി സോമൻ ഡയലോഗ് പ്രസൻറ്റേഷൻ❤❤❤
Suresh chettan❤
Nalla oru bhariya athu ellavarkkum avan sadhikkilla radikacheachy salute
അത് കാര്യം ഹീറോ ആർക്കും ആവാം. വില്ലൻ ആവാനും കൊമേഡിയൻ ആവാനും ഒരു റേഞ്ച് വേണം.
Angne arkum onum patila bro😂
വില്ലൻ ആകാനും എല്ലാവർക്കും പറ്റും..
But comedy ചെയ്യാൻ ഒരു റേഞ്ച് വണം, അല്ലെങ്കിൽ ചളി ആയി മാറും
Hero aavana bro paadu ellavareyum Hero aayi angeekarikkan prekshakanu pattilla😂
എന്നിട്ട് അവനവൻ തന്നെ ഇരുന്ന് കാണേണ്ടിവരും😂
S G യുടെ Wife.. അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ഭാഗ്യം ❤.. ചേച്ചി നമസ്തേ
അതെ🙏
Hero aavan aarkkum pattum.. Bt aa hero il ninnu villan aayi ath vijayippikkan ellarkkum kazhiyilla.
Angane hero il ninnum villan aayi ellarem njetticha oru avathaaram aanu soorya ❤.
ROLEX 🎉🔥🔥💪🏻
Nalla Rasm undu kandukondu irikan
എത്ര നിഷ്കളങ്കരായ വില്ലന്മാർ 🌹
Avarude kannukalil kanam aa achanmarude mukangal...
Ratheesh.❤❤❤❤
Ratheesh was super attractive and handsome
സുരേഷേട്ടൻ രാഷ്ട്രീയത്തിൽ വരണ്ടായിരുന്നു
Athe😢😢😢.
സത്യം ❤❤❤
നിങ്ങൾക്ക് രാഷ്ട്രീയം ഉള്ളത് പോലെ രാഷ്ട്രീയത്തിൽ വരാൻ അദ്ദേഹത്തിനും അർഹതയുണ്ട്
@@Kalakeralam-tq4wy രാഷ്ട്രീയത്തിൽ വരുന്നതിൽ കുഴപ്പമില്ല പക്ഷെ വന്ന് നിന്നത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കത്ത ഒരു രാഷ്ട്രീയമായിപോയി അത്രയുള്ളു
രാഷ്ട്രീയം അറിയാത്ത ഈ മനുഷ്യൻ നല്ല പ്രവൃത്തികൾ ചെയ്യും ❤️ചെയ്യാൻ പറ്റട്ടെ ❤❤
Mesmerizing thespian rathish sir and soman sir irreplaceable maverick
Remi യുടെ കൃമികടി തുടങ്ങി.
suresh gopikk ratheesh inod koodthal emotional attachment thonnunnu
They are family friends..
Kuttikale padipichu achanta stanama radeshinta makkal
Ratheeshinte magalde kalyanam nadathiyath sg
രതീഷിന്റെ മകൻ... സൂപ്പർ
SG is always great only, a real humanitarian person. No doubt on that.
What a joke
Outspoken mg soman sir
Hero is simple.... Comedy is the toughest.
പഴയ വില്ലൻമാരൊക്കെ ഒരിക്കലും പകരം വക്കാൻ പറ്റില്ല.
Correct, Sureshettan ingane mathi 👍👍not in BJP but in Cenema feild
സുരേഷേട്ടൻ ബിജെപിയിൽ ഉള്ളതാണ് ഞങ്ങളുടെ ഒരു പ്രദീക്ഷ, സിനിമ വിട്ട് രാഷ്ട്ര സേവനത്തിന് ഇറങ്ങൂ സുരേഷേട്ടാ, നമ്മുടെ രാജ്യം സുരക്ഷിത മായിരിക്കാൻ അങ്ങയെ പോലുള്ളവർ (രാജ്യസ്നേഹികൾ )ഇനിയും ഇനിയും ഉണ്ടാകണം, അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@anandavally4607നാറിയ വൃത്തിക്കെട്ട രാഷ്ട്രീയം വിട്ട് സിനിമയിൽ സജീവമാവണം
കൊള്ളയും കൊലപാതകവും മാത്രമാണ് രാഷ്ട്രീയം
Super
Neelu baby 🎉🎉😂
N F vargese 🌹🌹🌹
ഇന്നസെന്റ് വില്ലൻ 🔥🔥🔥സിനിമ: കേളി
Ratheesh nte makkalde paditham nokkiyathum a family e help cheythathum suresh gopi aanu.. nalla manassinte udama
Suresh gopi and suresh Kumar.
ലെ ടിനി ടോം... ഇനി ഇവരെ ഒക്കെ അനുകരിക്കണോ ആവോ 😄😄😄
Ft.Ratheesh was a good friend of Ft.Jayan. Both had acted together in a movie. Soon upon the sudden demise of Jayan sir , Ratheesh came into the space of Jayan sir. Wondering what would be the popularity and assets Jayan sir could have if he was alive for more years..
Rimi.. What a make over❤️
saji soman nammade swantham thiruvallakkaran
ലെ ആനി : കഞ്ഞിയോ ഇത് ഇപ്പോൾ 😂 😂
😂
Recently in the movie DNA - Ratesh son has acted as the bad guy . Good acting. Done a good movie.
😍
❤❤❤
മലയാള സിനിമയുടെ റേഞ്ച് ആണ് ഈ കണ്ടത്.. ഇപ്പൊ നഷ്ട്ടപ്പെട്ട് പോയതും
Best villains ever in Mollywood ❤❤❤
nf varghese
rathi
balan k nair
naredra prasad
rajn p dev
spedikam goerg
murali
thilakan
nedumudi venu
jagathi
sreeni vasan
siddique
sai kumar
vijay ragavn
babu antony
captin raju
ivarokke villian spr villian mmar..
ini ivarude side role
abu salim
beeman ragu.
babu raj
mafia shashi
kollam ajith
keerikkadan jose
riyas khan(kurachu padathile ulloo )
poulla nadanmmar vereyum .
spr kaala gattm kayinjhu poyi.😢
👌🏻
9:11😂😂
Chali sree award rimi tomikk aarenkilum kodukumoo
0:38 🤣🤣
റോയ്സ് ഇട്ടേച്ചു പോയത് കൃമി കടി സഹിക്കാൻ മേലാത്തത് കൊണ്ടാകുമോ എന്തോ ?
Rajan p devi nte makan jeevethathilum villan thanne😂
Ath evan alla
Yngr one
🥰🥰🥰❤️❤️
2:00, villanmaar ennum paranju aa villainmaar allaatha Somante characters kaanichathu enthinaa ennu manassilaayilla
Super❤❤❤❤
👍👍👍👍👍👍👍👍
കൊട്ടാരക്കരയുടെ മകന് തെറ്റിയില്ല മകൻ ഒന്ന് ഒന്നര വില്ലൻ സായികുമാർ അതെ ഉള്ളു ഇനി.
Ratbwwah sarinte makan enthoru nalla personality anu
🎉
❤❤❤❤❤🙏🙏🙏
SG 🥰❤️
അതുല്യ കലാകാരൻ ടിനി ടോം ഉണ്ടല്ലോ മിമിക്രി king 😂😂
7.40sec Correct the point 😄
Hi, Chembu.
പത്രം എന്നാ സിനിമയിൽ N F varghese വരുമ്പോൾ ഞാൻ സീറ്റന്റെ അടിയിൽ ഒളിച്ചിട്ടുണ്ട് 🫣🫣🫣
പിഷാരടി സ്വന്തമായി ഒരു കോമഡി പറ അല്ലാണ്ട് ഒരു മാതിരി
നീ എഴുതി കൊടുക്ക് ✅
T. S. കൃഷ്ണൻ രുദ്രാക്ഷം
Rajan p dev ന്റെ മകനല്ലേ ഒരു criminal കേസിൽ 🤔
അത് ഇയാൾ അല്ല.. ആട് ഫിലിം ഇൽ ഉള്ള ആളാണ്.. സഹോദരൻ ആണ് ഈ ആളുടെ..
Athe.. Criminal case.. Pulliyanu... Njanum aarelum comment undo nokkiyanu vanne
Ath vere oruthan
Yes njanum ath orthu
അത് ഇളയ മകൻ!
മൂത്ത മകൻ ഡീസൻ്റാണ്...
ഇളയ മകൻ്റെ വൈഫ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് ഇടക്ക് വാർത്ത കണ്ടിരുന്നു!
ജൂബിൾ കുഞ്ഞ് നാളിൽ എനിക്ക് നല്ല പരിജയം ആയിരുന്നു ഞായറാഴ്ച പള്ളിയിൽ വേദപാടക്ലാസ്സിൽ എന്റെ അനിയത്തിയുടെ ക്ലാസ്സിൽ ആയിരുന്നു എന്റെ വീട്ടിൽ വന്നിട്ടുണ്ട് ജൂബിൾ രാജൻ p ദേവ് അവൻ വില്ലൻ റോൾ ചെയ്താലും ആളൊരു പാവം ആണ് രാജൻ p ദേവ് ചേട്ടനെ പോലെ
ടിനി അച്ചായനെന്താ ചെങ്കണ്ണാണോ🤣🤣
സൂപ്പർസ്റ്റാർ രജനികാന്ത് വില്ലനായി വന്ന ആളാണ്
വില്ലന്മാരൊക്കെ നേരത്തെ പോയി.
Shri reverant tini Tom vaka oru mimicry koode undavnm aayrnu
എന്തൊക്കെ പറഞ്ഞാലും ചാന്നകത്തിൽ വീന്നാൽ നാറ്റം മാറില്ല അതിങ്ങനെ വമിച്ചു കൊണ്ടിരിക്കും
Madhyathinu 🍷 nashttapetta 3 pradhipakal 🥲
രതീഷ്ന്റെ മോളെ വിവാഹo നടത്തി കൊടുത്തു സുരേഷ് ഗോപി sir ❤🙏
Suresh gopi and Suresh Kumar..
Irreplaceable legends
Vote for sg ❤
ഓൻ ൻ്റെ അച്ചന് ചെയ്യ
Rajanpi devinte mon te bharya sthreedanathinte peril konnille..
Athu second son aanu!
അത് ആട് സിനിമയിലെ പരിഷ്കാരി ബാസ്റ്റിൻ ആയി അഭിനയിച്ച ആളാണ്
രണ്ടാമത്തെ മകൻ
എങ്ങനെ വെളുപ്പിച്ചാലും വോട്ട് സംഘികൾക്ക് ഇല്ല
1k
ഫോൺ വിളിച്ച ഓർമ പറഞ്ഞത് ടിനി സാറിനെ ഊക്കാൻ ആണെന്ന് തോന്നിയ പോലെ 😂
Soman chattantha makam athupola thanna
Pakshe yenikkishttapedath
Evdeyum ethiyilla rimi 😢
Rajan p dhavintha faryaya konna vanano ethu
Sir, I had the opportunity to travel on the same flight as Mr. Suresh, and it was apparent that he need not display such overt pride and arrogance in public, which can be quite off-putting.
രതീഷ് വില്ലനല്ല നായകൻ ആയിരുന്നു
രതീഷ് ഒരു സാമ്പത്തിക മായി ഉയർന്ന ഒരു ഫാമിലി ആണ്,, അച്ഛൻ ചെന്നൈയിൽ ഒരു ഉയർന്ന ഉദ്യോകത്തിലായിരുന്നു , അമ്മയുടെ അച്ഛൻ മുൻ MLA (കരുണാകര തണ്ടാർ) ആയിരുന്നു..... അമ്മാവൻ ഇന്ത്യയിലെ ആദ്യത്തെ 21 സർജൻ മാരിൽ ഒരു ആളായിരുന്നു (Dr. സുബ്രഹ്മന്ന്യൻ) ....... ഭാര്യയുടെ പിതാവ് മുൻ മന്ത്രിയും mla യും ആയിരുന്നു ........ th-cam.com/video/0qzNR1tVU1o/w-d-xo.html
Rajan p devinte makanalle bharyaye konnavan
Ath Ivan alla ivante aniyanan..m
നെപോട്ടീസം
Anna politics cherula..cinimayilotu vaa..