Emte roomile ac lg split anu athinte compressor cut off akunnilla thermostat problem ayirikkumo.athupole air flap ac off cheyyumpol full close akunnilla enthanu problem onnu paranju tharumo?
ACയുടെ ഗ്യാസ് കറക്റ്റ് തന്നെ എന്ന് ചെക്ക് ചെയ്തു നോക്കുക ഗ്യാസ് കറക്റ്റ് അല്ലെങ്കിലും AC കറക്റ്റ് കട്ട് ഓഫ് ആവതില്ല ഗ്യാസ് ഒക്കെയാണെങ്കിൽ മാത്രം തെർമോസ്റ്റാറ്റ് ചേഞ്ച് ചെയ്താൽ മതിയാകും ഷട്ടർ പൊട്ടൽ ഉള്ളതുകൊണ്ടാണ് കറക്റ്റ് അടയാത്ത ഓഫ് ചെയ്യുന്ന സമയത്ത് അടഞ്ഞു വന്നിട്ട് ഓഫ് ആകുമ്പോൾ അത് വീണ്ടും ഓപ്പൺ ആകും
A/Cയുടെ compressor on ആവുന്നുണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ on ആവുന്നില്ലെങ്കിൽ എസിയുടെ gas കുറവുണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്തു നോക്കണം capacitor check ചെയ്തു നോക്കാം
ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് ഇട്ടേക്കുക അതിനുശേഷം ഒന്ന് ഓണാക്കി നോക്കുക എന്നിട്ട് ശരിയായില്ലെങ്കിൽ Ac എയർ ഫിൽട്ടർ വൃത്തിയാക്കുക എന്നിട്ടും ശരിയായില്ലെങ്കിൽ room ടെമ്പറേച്ചർറൂം സെൻസർ ഒന്ന് ചെക്ക് ചെയ്തു നോക്കുക വയർ ലൂസ് ഉണ്ടോന്ന് കട്ട് ആയിട്ടുണ്ടോ എന്ന് കംപ്ലൈൻറ് ഉണ്ടോയെന്നും എന്നിട്ടും ശരിയായില്ലെങ്കിൽ room ടെമ്പറേച്ചർറൂം സെൻസർ മാറ്റിവെക്കുക എന്നിട്ടും ശരിയായില്ലെങ്കിൽ PCV കംപ്ലൈൻറ് ആയിരിക്കും
മലയാളം വീഡിയോ ചെയ്യുന്നതിൽ വെച്ചു നോക്കുമ്പോൾ നല്ല അവതരണം.
Thanks bro
Ac ടെക്നീഷ്യൻ മാരുടെ വാഡ് സപ് ഗ്രൂപ്പ് ഉണ്ടോ
നല്ല അവതരണം.ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ഇട്ടതിന് നന്ദി.
Useful video. Expecting this type of videos. Thanks.
Voltage കുറവായതിനാൽ 160 വോൾട്. ഇടക്കിടക്ക് off ആകുന്നു 6 വർഷം ആയി ac ഇത് കപ്പാസിറ്റെർ മാറ്റിയാൽ വല്ല കാര്യവും ഉണ്ടോ
Useful vedio
Gas charging cheyyumboyum va um cheyyumboyum suction dis harge valve open aanoo close cheyyunnath
valve open ayirikkanam.
Ac on aakumbol compressor on aavunnilla inly fan ore 5 min kazhijal trip aayi pokumm capacitor aayirikkumoo problem
യൂസ് ഫുൾവീഡിയോസ്
Normal capacitor price for 1.5 ton Ac?
👍
2 pole Contacter testing. Method egana ann
കപ്പാസിറ്റർ മാത്രo മാറ്റിയാൽ വേരേ അതിലുള്ള വയറും മാറ്റണമോ ജോയറ്റ് ചെയ്യുന്നതിൽ കുഴപ്പം ഇല്ലല്ലോ കാപ്പാസിറ്റർ വിടെ കിട്ടും കപ്പാസിറ്റർ മാറ്റുമ്പോൾ ഗ്യാസ് മാറ്റണമോ 6വർഷമായി ഗ്യാസ് നിറയ്ക്കണമോ മറുപടി പ്രതീഷികന്നു
Universal PCB Fit ചെയ്യുന്ന video കൂടി ഇട്ടാൽ നന്നായിരുന്നു...
നോക്കട്ടെ നമുക്ക് അതും ചെയ്യാം നമ്മൾ പണി വരണത് കണക്കാണ് വീഡിയോ ചെയ്യുന്നത്
bro fridge gas charging video idumo also ac gas charging
AC gas charge cheyyunna video ittittundu.channelili kayari kanuka.
@@MazhavilAS 😎
9/9/2021 fridge gas video varunnu
Emte roomile ac lg split anu athinte compressor cut off akunnilla thermostat problem ayirikkumo.athupole air flap ac off cheyyumpol full close akunnilla enthanu problem onnu paranju tharumo?
ACയുടെ ഗ്യാസ് കറക്റ്റ് തന്നെ എന്ന് ചെക്ക് ചെയ്തു നോക്കുക ഗ്യാസ് കറക്റ്റ് അല്ലെങ്കിലും AC കറക്റ്റ് കട്ട് ഓഫ് ആവതില്ല
ഗ്യാസ് ഒക്കെയാണെങ്കിൽ മാത്രം തെർമോസ്റ്റാറ്റ് ചേഞ്ച് ചെയ്താൽ മതിയാകും
ഷട്ടർ പൊട്ടൽ ഉള്ളതുകൊണ്ടാണ് കറക്റ്റ് അടയാത്ത
ഓഫ് ചെയ്യുന്ന സമയത്ത് അടഞ്ഞു വന്നിട്ട് ഓഫ് ആകുമ്പോൾ അത് വീണ്ടും ഓപ്പൺ ആകും
@@MazhavilAS gas check cheythu ok anu.air flap pottalonnumilla athu azhichu reset cheythathinu sheshamanu full adayathathu athu udjestment cheyyan pattumo?
എയർ ഫിൽട്ടർ അസിസ്റ്റ് ചെയ്യാൻ പറ്റുമോ എന്നാണ് ചോദിച്ചേ
How is set for remote Lloyd
Cooling problem
ACയുടെ റിമോട്ടിൽ എല്ലാം കൊടുത്തിട്ടുണ്ട് സെറ്റ് ചെയ്തു നോക്കൂ
Very good explanation
First 🥇
വളരെ പ്രയോജനകരമായ വിഡിയോ
Please pin 📌📌📌
ചേട്ടാ വീട്ടിൽ എസി ആറുമാസമായി ഓൺ ചെയ്തിട്ട് ഇപ്പോൾ വർക്ക് ചെയ്യുമ്പോൾ തണുപ്പ് കിട്ടുന്നില്ല എന്തായിരിക്കും കാരണം
A/Cയുടെ compressor on ആവുന്നുണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ on ആവുന്നില്ലെങ്കിൽ എസിയുടെ gas കുറവുണ്ടോ എന്ന് ഒന്ന് ചെക്ക് ചെയ്തു നോക്കണം capacitor check ചെയ്തു നോക്കാം
വിൻഡോ Ac യിൽ കറക്ട് ആയിട്ട് തെർമോസ്റ്റാറ്റും, കൂളിങ്ങ് മോഡും എത്രയിതിൽ ആണ് ഇടണ്ടത് .കൂട്ടിയിടണൊ, കുറച്ചിടണൊ.
നിങ്ങൾക്ക് തണുപ്പ് എത്ര വേണം അതനുസരിച്ച് ഇട്ടാൽ മതി അതിൽ 1,2,3എഴുതിയിട്ടുണ്ട് അതിന് 9 ലാണ് ഏറ്റവും കൂടുതൽ തണുപ്പ് കിട്ടുന്നത്
@@MazhavilASAc outdoor capacitor mfd മാഞ്ഞുപോയാൽ athra mfd angane അറിയാൻ പറ്റും
നിങ്ങളെ ഏത് കമ്പനിയുടെ Split AC ആണ്
@@MazhavilAS voltas 1T split ac
35+5mfd
Ac ടെക്നീഷ്യൻ മാരുടെ വാഡ് സപ്പ് ഗ്രൂപ്പ് ഉണ്ടോ
കപ്പാസിറ്ററിൽ എഴുതിയ അതിൻ്റെmfd മാഞ്ഞ് പോയി എത്രയാണ് എന്ന് മനസ്സിലാക്കാനുള്ള വഴിയുണ്ടോ?
ഇത് ഏതിന്റെ capacitor
സൂപ്പർ ക്ലാസ്സ്... ❤️❤️
LG SPLIT AC TURN ON AAVUNNILLA ENTHYIREKKM REASON
Capasotor complaint undaayirunnu. Ath maattiyppo compressor moolicha maari thanukkaan thudangi pakshe start aayi kurach kazhiyumbol thanne compressor off aavukayum kurach kazhinh n aavukayum cheyyunnu... Endhaanu kaaranam
This is not split AC
Is there a fan on offer when the compressor is off?
Bro compressor high ampire kurichu video cheyumo
Yes .Ok bro
Contacter illathe ac work cheyyumo
2 type off AC.contacter Ac and non contactar AC.Contacter AC yil contacted illathe work cheythal board adichu pokum.
Super
I am a/c terminion .super
LG 1-5 ten capacitor rate parayamo
Can't say that depends on each company
Sometimes 45MFD 50MFD ആകാം
syscap 35 mfd capacitor price athra anu chetta
എനിക്ക് ബഹറിന്റെ വില മാത്രമേ അറിയുള്ളൂ ഞാൻ വർക്ക് ചെയ്യുന്ന ബഹറിലാണ്
Capacitor damage aayal enthokke problem ac yil undaavum
The main problem is not working for the compressor.
Gas nirakunath egany
ഈ വീഡിയോ പ്ലേ ലിസ്റ്റ് കിടപ്പുണ്ട് കേറി വെച്ച് ചെയ്താൽ മതി
Chatta ac code e1 kanikkunu enna problem
ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് ഇട്ടേക്കുക അതിനുശേഷം ഒന്ന് ഓണാക്കി നോക്കുക എന്നിട്ട് ശരിയായില്ലെങ്കിൽ
Ac എയർ ഫിൽട്ടർ വൃത്തിയാക്കുക
എന്നിട്ടും ശരിയായില്ലെങ്കിൽ room
ടെമ്പറേച്ചർറൂം സെൻസർ ഒന്ന് ചെക്ക് ചെയ്തു നോക്കുക വയർ ലൂസ് ഉണ്ടോന്ന് കട്ട് ആയിട്ടുണ്ടോ എന്ന് കംപ്ലൈൻറ് ഉണ്ടോയെന്നും
എന്നിട്ടും ശരിയായില്ലെങ്കിൽ
room
ടെമ്പറേച്ചർറൂം സെൻസർ മാറ്റിവെക്കുക എന്നിട്ടും ശരിയായില്ലെങ്കിൽ
PCV കംപ്ലൈൻറ് ആയിരിക്കും
Good video 👍
super bro
1 year experience ac technician ore vecancy set aki ta😐
Njan Bahrain anullathu.covid karanam Gulfilonnum visa passakkunnilla.
🖒🖒🖒
Nice
👍👍👌👌👌💓 ഇങ്ങോട്ട് കണ്ടിട്ടില്ല
ചേട്ടാ എസി ഔട്ട്ഡോർയൂണിറ്റ് ഫാൻ കറങ്ങുന്നില്ല
കപ്പാസിറ്റർ ചെക്ക് ചെയ്തു നോക്കിയോ
@@MazhavilAS കപ്പാസിറ്റർcomplaint
👌👍
Tvm karananoo
Yes
Bro number onnu tharuvo
00 91 95627 76299 വാട്സ്ആപ്പ് കോൾ
Useful video
👍
Super