പുതിയ LG 1.5 ton 5 star 2022 model ac ക്ക് convertible mode 40 ലും 60 ലൂം ഏകദേശം 2 യൂണിറ്റ് കറൻറ് ആകുന്നുണ്ട്. 10 pm മുതൽ 4 am വരെ 6 മണിക്കൂർ ആണ് ഉപയോഗം. കറൻറ് ഉപയോഗം കൂടുതലാണോ... AI mode l കറൻറ് usage കുറയുമോ....
Very informative video 👌 ഇക്കാ എന്റെ Samsung AC യിൽ എത്ര power consume ചെയ്തു എന്ന് indoor unit ൽ കാണിക്കും. Sleep modeൽ രാത്രി 8 മണിക്കൂർ ഉപയോഗിച്ചാൽ 2.1 kWh ആണ് എന്നാണ് എഴുതി കാണിക്കുന്നത്. എന്ന് വെച്ചാൽ 2.1 *8 = 16.8 unit 8 മണിക്കൂർ use ചെയ്യും എന്നാണോ?
Ac യുടെ outdoor പരിപാലനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യു.. Evaporator coil ok, but condensor coil ക്ലീൻ ചെയ്യേണ്ടതുംടോ അങ്ങനെ ഒക്കെ ഉള്ള എല്ലാ outdoor നെ കുറിച്ച് അടുത്ത വീഡിയോ ചെയ്യു🙏🙏
AC കൂളിംഗ് ഉണ്ട് ..വർക്ക് ആകുമ്പോൾ വെള്ളം വീഴുന്നില്ല. പക്ഷേ ഓഫ് ആയി കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം ആണ് വെള്ളം വീഴുന്നത് അതും രണ്ടു മിനിറ്റ് ഒരു തുള്ളി എന്ന രീതിയിൽ. എന്താകും കാരണം. ഫ്ലിപ്കാർട്ട് mar q എന്ന ബ്രാൻഡ് inverter എസിആണ്
@@cooltechac1122എസി വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ വെള്ളം വീഴുന്നതായി കാണുന്നില്ല. എന്നാൽ ഓഫ് ആയി കുറച്ചു നേരത്തിനു ശേഷം ആണ് വെള്ളം വീഴുന്നതായി കാണുന്നത്. എസി ചുമരിൽ ഫിക്സ് ചെയ്തിരിക്കുന്ന ഭാഗത്തായിട്ടാണ് വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്. കാഴ്ചയിൽ ഇൻഡോർ യൂണിറ്റിൽ വെള്ളം freeze ആയി ഇരിക്കുന്നതായി തോന്നുന്നില്ല. എന്നാൽ ഇന്ന് വാക്കും ക്ലീനർ വച്ച് പൊടി വലിച്ചപ്പോൾ വാക്കും ക്ലീനർ ഇൻറെ അകത്തായി വെള്ള നനവ് കണ്ടു.കൂളിംഗ് ഒക്കെ ആണ് എസി വെച്ചിട്ട് രണ്ടര വർഷം കഴിഞ്ഞു.
@@jibingb318 ചിലപ്പോൾ ബാക്ക് coil ഒക്കെ ചളി ഉണ്ടാകും. അത് പോലെ drinage ട്രയിലും കുറച്ചു ബ്ലോക്ക് ഉണ്ടാകും. നിങ്ങൾ ac ഒന്ന് വാട്ടർ സർവീസ് ചെയ്ച്ചോളൂ... അപ്പോൾ എല്ലാം ക്ലിയർ ആയിക്കോളും 👍🏻
@@cooltechac1122 nalla reethiyil work akunnund off cheyyumpol full ayittu close akunnilla pakuthi vare vannittu stop akunnu motor working anu lock vittitonnum illa athinte timing correct allannu mathram ariyamenkil onnu paranju thannal valiya upakaramayi pottalo mattu prashanangalo onnumilla
Haier ന്റെ ഇൻവെർട്ടർ ac പുതിയതായി വാങ്ങി, ac പ്രവർത്തിക്കുമ്പോൾ outdoor യൂണിറ്റ് ഭയങ്കര വൈബ്രേഷൻ ഉണ്ട്. 24 ഡിഗ്രി എല്ലാം വെക്കുമ്പോൾ abnormal സൌണ്ട് ഉണ്ട്. ഈ സൗണ്ട് നോർമൽ ആണോ, അടിക്കുന്ന പോലെ ഉള്ള സൗണ്ട് ആണ്. വീട്ടിൽ വേറെ ഒരു ലോയ്ഡ് ന്റെ ac ഉണ്ട് അതിനു ഇങ്ങനെ കണ്ടിട്ടു ഇല്ല. അത് ആണ് ഈ ഇങ്ങനെ ഒരു സംശയം ഉണ്ടാവാൻ ഉള്ള കാരണം....
Bro window ac fan selector switch complaint undenkil fan speed kurayumo
@@therightview7217 fan capaciter പോയതാകും... സ്പീഡ് കുറയാൻ കാരണം..
പുതിയ LG 1.5 ton 5 star 2022 model ac ക്ക് convertible mode 40 ലും 60 ലൂം ഏകദേശം 2 യൂണിറ്റ് കറൻറ് ആകുന്നുണ്ട്. 10 pm മുതൽ 4 am വരെ 6 മണിക്കൂർ ആണ് ഉപയോഗം. കറൻറ് ഉപയോഗം കൂടുതലാണോ... AI mode l കറൻറ് usage കുറയുമോ....
കൂടുതൽ അല്ല.
@@cooltechac1122 കറൻറ് ഉപയോഗം ഏറ്റവും കുറവ് 40 ലാണോ AI mode l ആണോ
@@__jk___ ഏറ്റവും കുറവ് 40% ലും ഏറ്റവും കൂടുതൽ 110%ലും ആണ്.
Very informative video 👌
ഇക്കാ എന്റെ Samsung AC യിൽ എത്ര power consume ചെയ്തു എന്ന് indoor unit ൽ കാണിക്കും. Sleep modeൽ രാത്രി 8 മണിക്കൂർ ഉപയോഗിച്ചാൽ 2.1 kWh ആണ് എന്നാണ് എഴുതി കാണിക്കുന്നത്. എന്ന് വെച്ചാൽ 2.1 *8 = 16.8 unit 8 മണിക്കൂർ use ചെയ്യും എന്നാണോ?
നിങ്ങൾക്കു രണ്ടര യൂണിറ്റ് കറന്റ് എടുക്കുന്നു ഒരു ദിവസത്തിന്.അത് വെച്ച് നിങ്ങൾ കണക്ക് കൂട്ടി നോക്കു...
Samsung inverter ac ആണോ
@@michlejackson2439
അതെ
Good explanation 👍🥰
Lg dual inverter ac യെ കുറിച്ച് എന്താ നിങ്ങടെ അഭിപ്രായം??
കറന്റ് ബിൽ കുറവാണ്.
@@cooltechac1122 ക്വാളിറ്റി എങ്ങനെ?
Ac യുടെ outdoor പരിപാലനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യു..
Evaporator coil ok, but condensor coil ക്ലീൻ ചെയ്യേണ്ടതുംടോ അങ്ങനെ ഒക്കെ ഉള്ള എല്ലാ outdoor നെ കുറിച്ച് അടുത്ത വീഡിയോ ചെയ്യു🙏🙏
@@sayyidmunawarvp3061 ക്വാളിറ്റി അടിപൊളി യാണ്.പിസി ബോഡ് വാരന്റി കൂടി നോക്കു..
@@cooltechac1122 5 year umd
ഗേസി ന്,എത്ര പൈസ ഇൻവെടടർ, എൽജി, ദുഗാൽ,, എസി,ഇതിന്റെ ഗേസ്സ്,ഏത്, കബിനിയാണ്,,നല്ല ത്,
ഗ്യാസ് ഏതാണെന്ന് ac യിൽ mention ചെയ്തിട്ടുണ്ടാകും, അത് നോക്കി പറയാൻ പറ്റുള്ളൂ
വിൻഡോ ac കൂളിംഗ് ഉണ്ട്
കാറ്റ് സ്പീഡ് വളരെ കുറവാണ് എന്താണ് പരിഹാരം
@@beutifuldreams2064 ഒന്നുകിൽ കോയിൽ ബ്ലോക്ക് ആകും.. അല്ലെങ്കിൽ കപ്പാസിറ്റെർ പോയത് ആകും..
@@cooltechac1122 thanks
AC കൂളിംഗ് ഉണ്ട് ..വർക്ക് ആകുമ്പോൾ വെള്ളം വീഴുന്നില്ല. പക്ഷേ ഓഫ് ആയി കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം ആണ് വെള്ളം വീഴുന്നത് അതും രണ്ടു മിനിറ്റ് ഒരു തുള്ളി എന്ന രീതിയിൽ. എന്താകും കാരണം.
ഫ്ലിപ്കാർട്ട് mar q എന്ന ബ്രാൻഡ് inverter എസിആണ്
വെള്ളം പുറത്തു വീഴുന്നില്ല എന്നാണോ... കൂൾ ഒക്കെ ഇല്ലേ.. അപ്പോ കുഴപ്പമില്ല..
@@cooltechac1122എസി വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ വെള്ളം വീഴുന്നതായി കാണുന്നില്ല. എന്നാൽ ഓഫ് ആയി കുറച്ചു നേരത്തിനു ശേഷം ആണ് വെള്ളം വീഴുന്നതായി കാണുന്നത്. എസി ചുമരിൽ ഫിക്സ് ചെയ്തിരിക്കുന്ന ഭാഗത്തായിട്ടാണ് വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്. കാഴ്ചയിൽ ഇൻഡോർ യൂണിറ്റിൽ വെള്ളം freeze ആയി ഇരിക്കുന്നതായി തോന്നുന്നില്ല. എന്നാൽ ഇന്ന് വാക്കും ക്ലീനർ വച്ച് പൊടി വലിച്ചപ്പോൾ വാക്കും ക്ലീനർ ഇൻറെ അകത്തായി വെള്ള നനവ് കണ്ടു.കൂളിംഗ് ഒക്കെ ആണ് എസി വെച്ചിട്ട് രണ്ടര വർഷം കഴിഞ്ഞു.
@@jibingb318 ചിലപ്പോൾ ബാക്ക് coil ഒക്കെ ചളി ഉണ്ടാകും. അത് പോലെ drinage ട്രയിലും കുറച്ചു ബ്ലോക്ക് ഉണ്ടാകും. നിങ്ങൾ ac ഒന്ന് വാട്ടർ സർവീസ് ചെയ്ച്ചോളൂ... അപ്പോൾ എല്ലാം ക്ലിയർ ആയിക്കോളും 👍🏻
എന്റെ റൂമിലെ lg split ac യുടെ air flap remotil ഓഫ് ചെയ്യുമ്പോൾ ഫുൾ ആയി close ആകുന്നില്ല എന്താണ് കാരണം ഒന്നു പറയുമോ?
ഒന്നുകിൽ അതിന്റെ ഫ്ലാപ് ലോക്കിൽ നിന്ന് വിട്ടിട്ടുണ്ടാകും.
@@cooltechac1122 nalla reethiyil work akunnund off cheyyumpol full ayittu close akunnilla pakuthi vare vannittu stop akunnu motor working anu lock vittitonnum illa athinte timing correct allannu mathram ariyamenkil onnu paranju thannal valiya upakaramayi pottalo mattu prashanangalo onnumilla
@@navaskollam4473 ചിലപ്പോൾ ആരെങ്കിലും കൈകൊണ്ട് adjust ചെയ്തപ്പോൾ ലോക്ക് പൊസിഷൻ
മാറിയിരിക്കും,അത് കൊണ്ടാകും ചിലപ്പോൾ...
Ac ഓൺ ആയി ഇരിക്കുമ്പോൾ flap കൈകൊണ്ട് പൂർണമായി അടച്ച്,, remote ൽ ഓഫ് ചെയ്ത്, ac പൂർണമായി നിന്നതിനു ശേഷം വീണ്ടും on ആക്കിയാൽ മതി.
Whirpool inverter ac yude outdoor 2 minit kazhinju offayi pokunnu athu enthayirikum kuzhapam
സെൻസർ കംപ്ലൈന്റ് ആകും.techinition വിളിച്ചു ചെക്ക് ചെയ്യിപ്പിക്കൂ...
Bord complaint
Contactor wiring diagram onnu explain chaiyamo
👍🏻👍🏻
Nice ബ്രോ 👍
Thank you
Keltrone capacitor use cheyyamo? Comprssor
കുഴ്പ്പമില്ല.curecut mfd ഇട്ടാൽ മതി.
Good information
Water service cheyyumbo enthanu shredhikkendath
ഇൻഡോർ water സർവീസ് ചെയുമ്പോൾ board ഔട്ട്ഡോർ ചെയ്യമ്പോൾ ഫാൻ,ഇൻവെർട്ടർ ac ആണെങ്കിൽ ഔട്ട്ഡോർ ൽ ഉള്ള ബോർഡ്.
Blue star inverter AC on chaithu kurach samayathinu shesham ice avunu. Idinu enthanu cheyyendathu
ഒന്നുകിൽ ഫാൻ വർക്ക് ആകുന്നില്ലായിരിക്കും. അല്ലെങ്കിൽ ഗ്യാസ് ലീക്ക് ആയിട്ടുണ്ടാകും. എസി മെക്കാനിക്നെ വിളിച്ചു ചെക്ക് ചെയ്യിപ്പിച്ചോളൂ....
Ikka 1 year experience ond gulf any vecancy
നാട്ടിൽ നല്ല ട്രാവലസിൽ ഇന്റർവ്യൂ try ചെയൂ....
bro
IAM new subscriber
🥰🥰
Ac on ആക്കുമ്പോൾ breaker. Fuce ok പോകുന്നു അത് എന്താ
Ac ബോർഡ് അല്ലെങ്കിൽ vayar short ആയിട്ടുണ്ടാകും. ചെക്ക് ചെയ്ച്ചോളൂ...
Lg invetrer ac yil water varunnathe illa enthanu problem
ഡ്രൈനേജ് ബ്ലോക്ക് ആയിട്ടുണ്ടാകും.ac സർവീസ് ചെയ്തോളു...
@@cooltechac1122 vellam purathottum varunnilla akathottum varunilla ac full clean aanu
വിൻറ്റൊ ac യിലെ ഫിൽറ്റർ ഇല്ലങ്കിൽ പ്രശ്നം ഉണ്ടോ
ഇല്ലെങ്കിൽ പെട്ടന്ന് കൂളിംഗ് coil ബ്ലോക്ക് ആകും. കൂളിംഗ് പെട്ടന്ന് കുറയും...
I am new subscriber
Fan speed low level ittal ice pidikkumo ?
ഇല്ല.
Ente split ac runnings but not cooling working ok but outdoor unit small copper pipe ice frosting
ഗ്യാസ് ലീക്ക് ആയിട്ടുണ്ടാകും.അതു കൊണ്ടാണ് സ്മാൾ പൈപ്പ് (ഡിസ്ചാർജ് ലൈൻ )ഐസ് പിടിക്കുന്നത്.
ബ്രോ ഔട്ട്ഡോർ അടിയിലൂടെ വെള്ളം വരുന്നുണ്ട് എന്താണ് കാരണം പ്ലീസ് റിപ്ലെ
ഒന്നുകിൽ ഐസ് പിടിച്ചിട്ടുണ്ടാകുംപൈപ്പിൽ. അല്ലെങ്കിൽ പൈപ്പ് ഫോം കീറിയതാകും
@@cooltechac1122 ഇതൊരു കംപ്ലൈൻറ് ആണോ
@@saheedp3218 കംപ്ലൈന്റ് ഒന്നുമല്ല. പൈപ്പിൽ ഐസ് പിടിക്കുന്നുന്നെങ്കിൽ മാത്രമേ കംപ്ലൈന്റ് ഉള്ളൂ...
@@cooltechac1122 ഓക്കേ വളരെയധികം നന്ദി
Hi
Haier ന്റെ ഇൻവെർട്ടർ ac പുതിയതായി വാങ്ങി, ac പ്രവർത്തിക്കുമ്പോൾ outdoor യൂണിറ്റ് ഭയങ്കര വൈബ്രേഷൻ ഉണ്ട്. 24 ഡിഗ്രി എല്ലാം വെക്കുമ്പോൾ abnormal സൌണ്ട് ഉണ്ട്. ഈ സൗണ്ട് നോർമൽ ആണോ, അടിക്കുന്ന പോലെ ഉള്ള സൗണ്ട് ആണ്. വീട്ടിൽ വേറെ ഒരു ലോയ്ഡ് ന്റെ ac ഉണ്ട് അതിനു ഇങ്ങനെ കണ്ടിട്ടു ഇല്ല. അത് ആണ് ഈ ഇങ്ങനെ ഒരു സംശയം ഉണ്ടാവാൻ ഉള്ള കാരണം....
ഔട്ട് ഡോറിന് റബ്ബർ ബുഷ് വെച്ചിട്ടില്ലേ... അല്ലെങ്കിൽ ഉള്ളിൽ എന്തെങ്കിലും ലൂസ് ഉണ്ടാകും.
@@cooltechac1122 ഔട്ട്ടൂർ ബുഷ് വെച്ചിട്ടു ഉണ്ട്, ഫാൻ ഉള്ളിൽ എവിടെ എങ്കിലും തട്ടാൻ ചാൻസ് ഉണ്ടോ....?
@@emeraldjoseph577 ചിലപ്പോൾ ഫാൻ ലീഫ് തട്ടുന്ന താകും.
❤️ Tech kannur
കോംപ്രസർ cut off work ചെയ്യുന്നത് എങ്ങനെ അറിയും
ക്ലാമ്പ് മീറ്റർ വെച്ച് നോക്കണം. അല്ലെങ്കിൽ outdoor ഫാൻ ഓഫ് ആയാൽ കോംപ്രേസോറും ഓഫ് ആയിട്ടുണ്ടാകും.
എന്റ ac ice പിടിക്കുന്നു 2 മണിക്കൂർ ആവുമ്പൊ തന്നെ ice പിടിക്കുന്നു തുടക്കം കംപ്രസർ വർക്കാവുന്നുണ്ട് ഒരു 1,2 hour മാത്രം
ചിലപ്പോൾ കമ്പ്രേസർ കട്ട് ഓഫ് ആകുന്നുണ്ടാകില്ല. അല്ലെങ്കിൽ ഗ്യാസ് പ്രോബ്ലെം ആകും. എസി മെക്കാനിക് വിളിച്ചു ചെക്ക് ചെയ്യിപ്പിച്ചോളൂ..
അറിയാത്ത കാര്യങ്ങൾ പറയരുത് കാര്യങ്ങൾ ആദ്യം പഠിക്കുക
ഇടക്കിടക്ക് മാത്രം ആഴ്ചയിൽ ഒരുപ്രാവശ്യം ഐസ് പിടിക്കുന്നു., അതെന്ത് കൊണ്ടാണ്? വിന്റോ ac
ഗ്യാസ് ചെക്ക് ചെയേണ്ടി വരും.. അല്ലെങ്കിൽ ബ്ലോക്ക് ആകും..