AC working malayalam | AC worki principle Malayalam| R134a Malayalam car AC Malayalam | refrigerator

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 175

  • @abhishekpa3958
    @abhishekpa3958 3 ปีที่แล้ว +72

    ഞാൻ അടുത്ത മാസം എസി മെകാനിക് കോഴ്സിന് ചേരുകയാണ്.ഈ വീഡിയോ കണ്ടപ്പോൾ ഒരു ബേസിക് ഐഡിയ കിട്ടി.താങ്ക്സ് ബ്രോ.നല്ല അവതരണം.

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว +6

      ഏതാനും കുറച് വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് നിർമിച്ച വീഡിയോ ആണ്, ഇനിയും ഒരുപാടു കാര്യങ്ങൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ട്.
      ബ്രോ... നല്ല ഒരു തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു 🤗🥰🥰

    • @alifathimathliyabanualikp120
      @alifathimathliyabanualikp120 2 ปีที่แล้ว

      നിങ്ങളെ നൊബെർത്തരുമോ

    • @Oneweekonelike
      @Oneweekonelike 2 ปีที่แล้ว

      .

    • @privateaccount1483
      @privateaccount1483 2 ปีที่แล้ว

      All the best❤️

    • @shaheerkappil8446
      @shaheerkappil8446 2 ปีที่แล้ว

      ​@@Ri_Things.

  • @malayaligaragekl50
    @malayaligaragekl50 3 ปีที่แล้ว +5

    അപ്പൊ ഇങ്ങനെ ആണ് ആ ഹോളിലൂടെ തണുപ്പ് വരുന്നത്..ല്ലേ. അടിപൊളി സുഗം

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว +1

      ആശാനേ...
      😁

  • @muhammedsafeerpp3224
    @muhammedsafeerpp3224 4 ปีที่แล้ว +6

    Adipoli ആയിട്ടുണ്ട്.........
    Car ac uda വാഴറിങ്.... സെൻസർ.... ഇലട്രിക്കൽ bagaluda video idavooo

    • @Ri_Things.
      @Ri_Things.  4 ปีที่แล้ว

      Sramikkaam bro 🤗

  • @rosephotocopy2992
    @rosephotocopy2992 7 หลายเดือนก่อน +2

    very good demonstration with graphic, thank you very much sir

  • @AnasRahim-wo9bj
    @AnasRahim-wo9bj 9 หลายเดือนก่อน

    Operation theater il duct ac use cyeyyumpol ductil koodi podi akathu pokille

  • @crraju369
    @crraju369 2 ปีที่แล้ว

    അടുത്ത പ്രാവശ്യം freon group refregerants നെ പറ്റിയും ചെറുതായി വിവരിച്ചു എന്തുകൊണ്ടാണ് അതിനാ മാറ്റി പുതിയ കെമിക്കലുകൾ ഉപയോഗിക്കുന്നു എന്നും ഇവ തമ്മിലുള്ള ഒരു comparison കൂടി കൊടുത്താൽ നന്നായിരിക്കും.

  • @mohammedthoufeeqthoufeeq4482
    @mohammedthoufeeqthoufeeq4482 ปีที่แล้ว +1

    കാറിൽ ac out air ൽ ഇട്ടാൽ cooling kurav എന്ത് കൊണ്ടാണ്? Heat il ഇട്ട് ac on ആക്കിയാൽ തണുപ്പ് ആവാത്തത് എന്ത് കൊണ്ട്. Boiling pointil നിൽക്കുന്ന refrijarentinu വേപ്പർ ലെവലിൽ എത്താൻ hoat air അല്ലേ കൊടുക്കേണ്ടത്

    • @Ri_Things.
      @Ri_Things.  ปีที่แล้ว

      വീഡിയോ ഒന്നുകൂടെ കാണുക.. ചിന്തിക്കുക... Not interested in spoon feeding

  • @hariaryan105
    @hariaryan105 4 ปีที่แล้ว +4

    Iniyum ithupole classify cheythapole wiring um internal things ntem video idu bro

    • @Ri_Things.
      @Ri_Things.  4 ปีที่แล้ว

      Sure Broo, ellam on the way

  • @abdulsathar9241
    @abdulsathar9241 3 ปีที่แล้ว +9

    ഒരു വർഷത്തോളം ഉപയോഗിക്കാതെ ഇരുന്ന കാറിന്റെ Ac ഇപ്പോൾ വർക്കാവുന്നില്ല എന്താവും കാരണം

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      ഒരുപാട് reasons und, nalla oru car ac technician nte aduththu kondupokunnathaanu നല്ലത്

    • @gokuldas6729
      @gokuldas6729 3 ปีที่แล้ว +1

      @@asifm6107 use cheyathirunnnal onnum gas pokilla.leak illathe irikunnidatholam Kalam ac yil gas udakum.. gas illa ennudenkil evidelum leak kanum

    • @mohammedthoufeeqthoufeeq4482
      @mohammedthoufeeqthoufeeq4482 ปีที่แล้ว

      Gas ഉണ്ടാവില്ല.leak check ചെയ്യണം

  • @domridervlogs3634
    @domridervlogs3634 3 ปีที่แล้ว +2

    Bro apo cool air varunath refrigerantil ninnano atho blower fan konduvaruna air evaporatoril thatti cool avunathano

    • @leminthomas6387
      @leminthomas6387 3 ปีที่แล้ว +3

      Evaporatorne gass cool akkum appo athil koode varunna airrile chood evaporator valicheduthu gassilekk valichu kodukkum airlile chood illathe ayi airl cool akum

    • @domridervlogs3634
      @domridervlogs3634 3 ปีที่แล้ว

      @@leminthomas6387 thanks

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Evaporatil എത്തുന്ന low pressure liquid form il ulla refrigerant Evaporator nte ( നമുക്ക് അറിയാം Evaporator എന്നത് മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല evaporator nte temperature വണ്ടിയുടെ അകത്തെ temperature nod അടുത്ത് ആയിരിക്കും ഉണ്ടാവുക അതായത് -26 നേക്കൾ കൂടുതൽ) അതിനാൽ evaporator nte heat ne absorbe ചെയ്തുകൊണ്ട് refrigerant gas formil ekk convert aavum. Athinte ഫലമായി evaporator തണുക്കുകയും cheyyum. Evaporatoriloode കടന്നു പോകുന്ന air cool aavum. കാരണം (air le heat evaporator absorbe cheyyum, evaporator le heat refrigerent absorbe cheyyum.nb: after AC cooled ) ☺️. ചെറിയ തിരക്കിൽ ആയിരുന്നു. spelling mistake ക്ഷമിക്കുക. Doubt clear ആയില്ലെങ്കിൽ reply cheyyaan മറക്കല്ലേ 🙂

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      ❤️

  • @satharahammed7520
    @satharahammed7520 ปีที่แล้ว

    എന്ത് കൊണ്ടാണ് Capilary or Expansion valve ice formationilekku pokunnathu?

  • @commonmantalks3236
    @commonmantalks3236 2 ปีที่แล้ว +1

    Apol purath ulla air akathum, akathulla air purathum pokunilale. Only heat transfer maatrum ale

    • @Ri_Things.
      @Ri_Things.  2 ปีที่แล้ว +1

      Automatic climate control systems & damper design , functions okke ഉൾപ്പെടുത്തിയാൽ eee വീഡിയോ ഇവിടെയൊന്നും നിൽകൂല, അതുകൊണ്ട് തണുപ്പ് ഉണ്ടാകുന്നത് ഇങ്ങിനെ എന്ന് മനസ്സിലാക്കി എന്ന് മാത്രം.
      വിവിധ Air circulation modes , ഉണ്ടെന്ന്ന് ഒരുവിധം ആളുകൾക്ക് അറിവയുന്ന കാര്യം ആണല്ലോ

  • @ibrahimkutty9695
    @ibrahimkutty9695 4 หลายเดือนก่อน

    Split AC ക്ക് gass filling എങ്ങിനെ ?

  • @shabadkp2663
    @shabadkp2663 3 ปีที่แล้ว +2

    Mitsubishi Japan libido eghine manasilagaam

  • @harunvarghese6566
    @harunvarghese6566 9 หลายเดือนก่อน

    Capalary tube nthanu athinte prevarthanam nthanu

  • @kannan33919
    @kannan33919 2 ปีที่แล้ว

    Sir ee റൂം എയർകണ്ടിഷൻ ലിക്യുഡ് ഫോമിലുള്ള ഗ്യാസ് ന തണുപ്പിക്കാൻ റൂം ഹീറ്റും ഹ്യൂമാൻ ഹീറ്റും എടുത്തു ലിക്യുഡ് ഗ്യാസ് നീരാവി ആക്കി അല്ലൈ റൂം എയർകണ്ടിഷൻ തണുക്കുന്നത്

  • @santhoshnair2588
    @santhoshnair2588 ปีที่แล้ว +1

    Sir very useful video, thank you for your efforts. All the best wishes.
    Can you please explain about hot air getting in side the car cabin during winter

    • @Ri_Things.
      @Ri_Things.  ปีที่แล้ว +1

      കാറിന്റെ എൻജിൻ ലിക്വിഡ് cooled engine aaanu, അതിനാൽ തന്നെ engine coolant radiator,water jackets തുടങ്ങിയവയിലൂടെ എല്ലാം coolent pump nte സഹായത്താൽ circulate ചെയ്തുകൊണ്ടിരിക്കും(engine working time il) engine operating temperature il coolent temperature എന്നത് above 80°c ആയിരിക്കും, അതിൽ നിന്നു മാണ് hot air ലഭിക്കുന്നത്. അതിനായി ഒരു ചെറിയ radiator പോലെയുള്ള heat exchanger cabin nte അകത്ത് ഉണ്ടായിരിക്കും

    • @santhoshnair2588
      @santhoshnair2588 ปีที่แล้ว +1

      @@Ri_Things. thank you for the detailed reply. Thanks

  • @jinujose8409
    @jinujose8409 2 ปีที่แล้ว +3

    Thanks a lot. You explained very simply.

  • @28maqboolpt70
    @28maqboolpt70 4 ปีที่แล้ว +16

    Polli👌👌🔥🔥😘😘
    No words, everything explained clearly. Thank you so much 👍👍.
    Expecting more videos ❤❤

  • @sidharthkv6886
    @sidharthkv6886 29 วันที่ผ่านมา

    Thanks for information ❤

  • @daydreamer5863
    @daydreamer5863 3 ปีที่แล้ว +3

    how a liquid compress in compressor?

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Like a gas, a liquid is able to flow and take the shape of a container. Most liquids resist compression, . ...

  • @jacobvincent007
    @jacobvincent007 8 หลายเดือนก่อน

    Well Experience Explained Thank you bro❤

  • @aswathyrajr6675
    @aswathyrajr6675 3 ปีที่แล้ว +4

    Very good presentation 👍🏻..

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว +1

      Thank you 🙏, keep your valuable support

    • @aswathyrajr6675
      @aswathyrajr6675 3 ปีที่แล้ว +1

      @@Ri_Things.👍🏻 Because I was also a RAC Student

    • @ranjuc5537
      @ranjuc5537 3 ปีที่แล้ว +1

      Verity decision aanallo😜

    • @aswathyrajr6675
      @aswathyrajr6675 3 ปีที่แล้ว +1

      Yes 🙂

    • @ranjuc5537
      @ranjuc5537 3 ปีที่แล้ว +1

      Good

  • @tinothomas4436
    @tinothomas4436 2 ปีที่แล้ว

    R22gas fill chayunna ac yil R132Use chayyan pattumo

  • @rajanpokkath135
    @rajanpokkath135 2 ปีที่แล้ว

    Gauge മീറ്ററിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @satharahammed7520
    @satharahammed7520 ปีที่แล้ว

    Good presentation... Hats off..

  • @ameenabdullakm6086
    @ameenabdullakm6086 2 ปีที่แล้ว +1

    അപ്പൊ എങ്ങനെ വീണ്ടും ഔക്സിജന് ആയി മാറുന്നത്?

  • @vdgroup2598
    @vdgroup2598 ปีที่แล้ว +2

    Well said brother 👏 👌

    • @Ri_Things.
      @Ri_Things.  ปีที่แล้ว

      ❤️❤️❤️ keep your valuable support bro

  • @irhamshamon4807
    @irhamshamon4807 ปีที่แล้ว

    എവിടെയൊക്കയാണ് A c മെക്കാനിക്ക് കോളജുകൾ ഒന്നു പറയൂ

  • @binoykj8726
    @binoykj8726 3 ปีที่แล้ว +6

    Well explained, thankyou sir

  • @oraclemedia1258
    @oraclemedia1258 3 ปีที่แล้ว +2

    bro seroundings spelling thettaanu Surroundings aanu correct

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว +2

      ശ്രദ്ധയിൽ പെടുത്തിയതിന് Thanks bro 😍,

  • @aliasghar6193
    @aliasghar6193 ปีที่แล้ว

    How to check Car Ac Condenser leakage ?

  • @sooraj9460
    @sooraj9460 หลายเดือนก่อน

    അപ്പോൾ റൂമിനുള്ളിലെ കാർബൺ ഡൈ ഓക്സൈഡ് എങ്ങനെ പുറത്തുപോകും. അതുപോലെ ഓക്സിജൻ എങ്ങനെ ഉള്ളിൽ വരും

    • @sreeshankeechiprath4758
      @sreeshankeechiprath4758 12 วันที่ผ่านมา

      എവിടെ പോകാൻ എവിടെ വരാൻ - ശ്വസിച്ചത് വീണ്ടും വീണ്ടും ശ്വസിക്കുക

  • @sahadtt
    @sahadtt 2 ปีที่แล้ว +1

    സർ..കമ്പ്രസർ കട്ട് ഓഫ് ആവാതെ രണ്ണ് ചെയ്യുകയാണ്..എന്തായിരിക്കും കാരണം..തണുപ്പുണ്ട്..

    • @charlztechy7621
      @charlztechy7621 2 ปีที่แล้ว +1

      Compressor clutch complaint aayath kondaanu ... Cooling undaakum .. but mileage kurayum ... Compressor magnetic clutch work aakunnilla

    • @sahadtt
      @sahadtt 2 ปีที่แล้ว

      സർ..നമുക്ക് സ്വയം നന്നാക്കാൻ കഴിയുമോ..ടെക്‌നിഷ്യൻ വേണ്ടി വരുമോ അതിനു.

  • @sudheep_s_unni
    @sudheep_s_unni 3 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌

  • @sreejithss4146
    @sreejithss4146 2 ปีที่แล้ว

    Njan MARC. randamathe varsham anu

  • @kkshajahan2819
    @kkshajahan2819 ปีที่แล้ว +1

    Hai bro thankyou verrymuch good luck verry good information. 😂

    • @Ri_Things.
      @Ri_Things.  ปีที่แล้ว

      Thank you hai bro Very good luck all the best wishes 🤣

  • @Sahadkunnathodi
    @Sahadkunnathodi 2 ปีที่แล้ว

    Wher is the condenser

  • @prashobchendalam2723
    @prashobchendalam2723 3 ปีที่แล้ว +2

    High preasure tubil refrigerant nte tepmperature ethra ayirikkum?

    • @arjunnims8647
      @arjunnims8647 3 ปีที่แล้ว +2

      High pressure എന്നാൽ high temp. എന്ന് അനുമാനിക്കണം

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Pressure കൂടുന്നതിന് അനുസരിച്ച് temperature um കൂടുന്നു,

    • @shaibalerackalabdulsalam7331
      @shaibalerackalabdulsalam7331 2 ปีที่แล้ว

      അത് സിസ്റ്റം അനുസരിച്ചു വെത്യാസം വരാം (ഗ്യാസ് loding)

  • @rajeshkr8440
    @rajeshkr8440 3 ปีที่แล้ว +2

    സൂപ്പർ 👍👍

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      😍 thankyou.... Keep your valuable support

  • @askarsaleem6595
    @askarsaleem6595 2 ปีที่แล้ว +4

    ഇപ്പോഴും സെൻഡ്രൽ ac യുടെ പണിക്ക് പോകുന്ന ഞാൻ.. 😂😂

    • @Ri_Things.
      @Ri_Things.  2 ปีที่แล้ว

      Assistant aayi varatte???😁

    • @askarsaleem6595
      @askarsaleem6595 2 ปีที่แล้ว

      ഞാനും അസിസ്റ്റന്റ് ആയിട്ട് ആണ് പോകുന്നത് ബ്രോ... 😂😂

    • @muhammedriswan1185
      @muhammedriswan1185 ปีที่แล้ว

      Broo number tharoo

  • @naseernazz6658
    @naseernazz6658 2 ปีที่แล้ว

    Appo.gas anno niravi aayi.indoor vayi purathekk varunnadh ?

    • @a2g2teams
      @a2g2teams ปีที่แล้ว

      അല്ല ചൂട് തള്ളിവിടുന്ന കാറ്റിneചൂട് ഇവപ്പറേറ്റർ വലിച്ചെടുത്തു ആണ്‌ ഗ്യാസ് ഫോം മിലേക്കു മാറുന്നത് അങ്ങനെ മാറുമ്പോൾ അവിടെ ഇവപൊറേറ്ററിൽ തണുപ്പായി മാറുന്നു ബ്ലവറിൽ നിന്നും വരുന്ന ചൂടിനെ വലിച്ചെടുത്തത് കൊണ്ട് ആ എയർ flow തണുത്ത ഇവപ്രോറേറ്റർ വഴി തന്നെ ആ കാറ്റ് റൂമിലേക് തരുന്നു
      Bloweril നിന്നു വരുന്ന കറ്റാണ് നമ്മുക് കിട്ടുന്നത്

  • @izzusvideos
    @izzusvideos 7 หลายเดือนก่อน

    ഒരു സംശയം വായു പുറത്തു നിന്ന് ഉള്ളിലേക്ക് വലിച്ചു എടുക്കുന്നു.. അപ്പോൾ അതിൽ നിന്നും പുറത്ത് വരുന്ന കൂൾ വായു പുറത്തേക്ക് വരാതെ ഉള്ളിലേക്ക് തന്നെ പോകില്ലേ

    • @Ri_Things.
      @Ri_Things.  7 หลายเดือนก่อน

      എപ്പിടി ഡാ

  • @zaman6709
    @zaman6709 2 ปีที่แล้ว +1

    Polli bro👌

  • @ameerhusainammy5772
    @ameerhusainammy5772 2 ปีที่แล้ว +1

    Good imporemetion

    • @Ri_Things.
      @Ri_Things.  2 ปีที่แล้ว

      What you mean sir???🤔🤔

  • @ismailismu8925
    @ismailismu8925 2 ปีที่แล้ว

    2006 മുതൽ ഞാൻ ac വർക്ക് ചെയ്യുന്നത്

  • @ambulanceboy4185
    @ambulanceboy4185 ปีที่แล้ว

    ഫ്രണ്ടിൽ ഇരിക്കുന്ന എസിയുടെ കണ്ടൻസറിന്റെ ഫേനിന്റെ കാറ്റ് അകത്തോട്ടാണോ അതോ പുറത്തോട്ടാണോ പോകുന്നത്

    • @nishafs6951
      @nishafs6951 9 หลายเดือนก่อน

      പുറത്തോട്ട്

  • @EasyHVAC
    @EasyHVAC ปีที่แล้ว +1

    Good bro 👍

    • @Ri_Things.
      @Ri_Things.  ปีที่แล้ว

      Bro... watsapp number plz

  • @friendshardware6446
    @friendshardware6446 13 วันที่ผ่านมา

    Thankyou bro

  • @travellingvlog7900
    @travellingvlog7900 ปีที่แล้ว +1

    ഞാൻ ഗൾഫിൽ work ചെയ്യുന്നു. ഇപ്പോൾ സെൻട്രൽ ac yil

  • @AmalAmalu-w4q
    @AmalAmalu-w4q ปีที่แล้ว

    നാളെ ac വർക്കിന് ആദ്യം ആയി പോകുന്ന ഞാൻ

  • @shukoortkshukoortk9682
    @shukoortkshukoortk9682 7 หลายเดือนก่อน

    Super bro

  • @spiritualjourney556
    @spiritualjourney556 3 ปีที่แล้ว +2

    Very use full

  • @sajeevperigodu
    @sajeevperigodu 4 ปีที่แล้ว +3

    Bro poli

  • @SulaimanVly-df1oe
    @SulaimanVly-df1oe 2 หลายเดือนก่อน

    എസി ടെക്നീഷ്യൻ പഠിക്കാൻ വല്ല നല്ല നല്ല കോഴ്സ് ഉണ്ടോ

  • @sulabhanm8314
    @sulabhanm8314 8 หลายเดือนก่อน

    ഗുഡ്

  • @VijeshKb-tc5th
    @VijeshKb-tc5th 7 หลายเดือนก่อน

    Tns bro❤

  • @keraladesigns2606
    @keraladesigns2606 3 ปีที่แล้ว +2

    Powli👍

  • @maniramr5815
    @maniramr5815 ปีที่แล้ว

    Well explained

  • @നിസാർ
    @നിസാർ 3 ปีที่แล้ว +3

    ഒരു കാര്യം ചോദിക്കാം R-22 ഗാസ് റിമൂവ് ചൈത് R-410 ചാർജ് ചൈതാൽ എന്തെങ്കിലും കുഴപ്പമുണ്ടോ - അങ്ങനെ ഒരു അമ്പതം പറ്റിയതാ - 😄 പിന്നെ അങ്ങോട്ട് പോയിട്ടില്ല -

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      ഏതിന്റെ ആണ്?🤔

    • @akhilanil7272
      @akhilanil7272 3 ปีที่แล้ว +1

      R22 ന്റെ വാൽവും R410ന്റെ വാൽവും വാത്യാസം ഉണ്ട് വലുതും ചെറുതും ആണ് പിന്നെ എങ്ങനെ മാറി പോയി

    • @shinedas8499
      @shinedas8499 3 ปีที่แล้ว

      @@akhilanil7272 adapter vachu maati kanum

    • @flyingtoemiratesvlogs3538
      @flyingtoemiratesvlogs3538 ปีที่แล้ว

      ​@@akhilanil7272 bro എനിക്ക് A/c യുമായി ഒരു ബന്ധവും ഇല്ല പക്ഷെ എനിക്ക് ഒരാശയം A/c technician പഠിച്ചിട്ട് സ്വന്തമായി തുടങ്ങിയാലോ എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വന്തമായി ഒരു വരുമാനം പ്രതീക്ഷിക്കുന്ന ഞാൻ

  • @rafindd1024
    @rafindd1024 7 หลายเดือนก่อน

    subscribed

  • @nejeebmullappalli7039
    @nejeebmullappalli7039 3 ปีที่แล้ว +4

    well explained, good video

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Thanks 🥰 keep your support

  • @salmankanjirappally
    @salmankanjirappally 5 หลายเดือนก่อน

    ഞാൻ വോൾട്ടാസിന്റെ 5 സ്റ്റാർ 1.5 ടൺ ac വാങ്ങി 2 മാസം കഴിഞ്ഞപ്പോൾ പുറകുവശത്തെ ഫാൻ 15 മിനിറ്റ് കഴിയുമ്പോൾ ഓഫാകുന്നു പിന്നെ കൂളിംഗ് പോകും എന്താരിക്കും അതിന്റെ കമ്പളെയിന്റ്.... കമ്പനി മെക്കാനിക്ക് വന്നു സെൻസർ പ്രോബ്ലം ആണെന്ന് പറഞ്ഞു.. അത് മാറ്റിത്തരാന്ന് പറഞ്ഞു സത്യത്തിൽ അതിന്റെ പ്ലോബ്ലം എന്താണെന്ന് ആരെങ്കിലും ഒന്ന് പറയോ???സെൻസർ കമ്ബ്ലൈൻഡ് തന്നെയാണോ ഒന്ന് വിസിതീകരിക്കാമോ..??

    • @shihabshamadambillath1698
      @shihabshamadambillath1698 หลายเดือนก่อน

      Error code കാണിക്കും indoor unit ഇല്‍ ec 53 Error എന്നാണെങ്കില്‍ sensor problem ആവാന്‍ ചാന്‍സ് board issue ഉണ്ടെങ്കിലും cammunication related ആയും വരാം

  • @sadiqzayn4088
    @sadiqzayn4088 4 ปีที่แล้ว +2

    Good 👍

  • @user-to3nv9hc9q
    @user-to3nv9hc9q 8 หลายเดือนก่อน

    Thanks

  • @hariaryan105
    @hariaryan105 4 ปีที่แล้ว +3

    Really useful 😇

  • @JOHN-fi1yx
    @JOHN-fi1yx 3 ปีที่แล้ว +2

    Polli

  • @shamlanaushad9311
    @shamlanaushad9311 2 ปีที่แล้ว

    ഒരു car ac മെക്കാനിക് നെ കിട്ടാനുണ്ടോ

  • @s3vlog556
    @s3vlog556 3 ปีที่แล้ว +2

    Sooper

  • @sudheeshtvsudheeshtv1679
    @sudheeshtvsudheeshtv1679 ปีที่แล้ว

    😂😂ആ ബെസ്റ്റ് എല്ലാവരും തുറന്നു വിടരുത് എന്ന് പറയും എന്ന് ഉള്ളു എല്ലാം തുറന്നു തന്നെ വിടുന്നത്

  • @loveshore.....5637
    @loveshore.....5637 2 ปีที่แล้ว +1

    ❤❤❤

    • @Ri_Things.
      @Ri_Things.  2 ปีที่แล้ว

      ❤️❤️❤️
      ❤️❤️❤️

  • @thajudheenmp704
    @thajudheenmp704 9 หลายเดือนก่อน +1

    🙏🙏👍👍👍👌👌👌👌👌

    • @Ri_Things.
      @Ri_Things.  9 หลายเดือนก่อน +1

      ഒരാഴ്ച ഇരുന്നു വരച്ച് ഉണ്ടാക്കിയത് ആണ്, ഒന്ന് സപ്പോർട്ട് ചെയ്യണേ സുഹൃത്തേ ❤️🙂

  • @shabadkp2663
    @shabadkp2663 3 ปีที่แล้ว +2

    Ship ac Japan libi Ann

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Bro... കുറച്ചുകൂടെ വ്യക്തമാക്കാമോ?😍

  • @joonjusanju8610
    @joonjusanju8610 3 ปีที่แล้ว +4

    Sound so bor

  • @adithyan465
    @adithyan465 3 ปีที่แล้ว +2

    Set🔥

  • @shihalshihalu2681
    @shihalshihalu2681 4 ปีที่แล้ว +3

    👍👍👍👍👍👍

  • @kabeerkallidumb9231
    @kabeerkallidumb9231 2 ปีที่แล้ว

    👍👍

  • @minhajn1665
    @minhajn1665 3 ปีที่แล้ว +2

    Onnum manasilayilla avasanam

  • @policerajeev9072
    @policerajeev9072 7 หลายเดือนก่อน +1

    ആവശ്യമില്ലാതെ പറഞ്ഞത് തന്നെ പറഞ്ഞു വലിച്ചു നിട്ടാ..

    • @Ri_Things.
      @Ri_Things.  7 หลายเดือนก่อน

      ആവശ്യം ഉള്ളവർ കണ്ടിട്ടും ഉണ്ട് ഉപകാര പെട്ടിട്ടിട്ടും ഉണ്ട്, ആവശ്യം ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടും ഇല്ല, എഞ്ചിനീയറിംഗ് എന്നാല് ക്ഷമയും, കോമൺ സെൻസും അറിവും, hardworking മെൻ്റാലിറ്റിയും ഒരേ ലെവലിൽ കീപ് ചെയ്ത് പോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ്, അത്തരം ആളുകളെ കമൻ്റ് ബോക്സിൽ കാണാവുന്നത് ആണ്, അല്ലാത്തവർക്ക് ബോർ ആയിട്ടും, time waste ആയിട്ടും ഒക്കെ തോന്നും, അതു സ്വാഭാവികം ആണ് ട്ടോ... റിയലി sorry... എനിക് ഒന്നും ചെയ്യാൻ കഴിയില്ല

  • @nishadkamal1882
    @nishadkamal1882 ปีที่แล้ว

    Tholvi🙄✌️.....

    • @Ri_Things.
      @Ri_Things.  ปีที่แล้ว

      ദുരന്തം 🥴👍

  • @vishnushajivishnuzz9401
    @vishnushajivishnuzz9401 6 หลายเดือนก่อน

    Polii🫶🏻🔥

  • @ibrahimkutty3781
    @ibrahimkutty3781 8 หลายเดือนก่อน

    ആകെ ഈ ഒരു വീഡിയോ ഉള്ളൂ കഷ്ടം സ്തുസർ വീഡിയോ എവിടെ?

    • @Ri_Things.
      @Ri_Things.  8 หลายเดือนก่อน

      ഇബ്രാഹിംകുട്യാക്ക എന്താ ഉദ്ദേശിച്ചത് 🤔

    • @ibrahimkutty3781
      @ibrahimkutty3781 8 หลายเดือนก่อน

      @@Ri_Things. അച്ഛൻ യുടെ ഈ ഒരു വീഡിയോ ഉള്ളൂ തുടർ വീഡിയോ പ്രതീക്ഷിക്കുന്നു. നല്ല വിവരണം. മലയാളത്തിൽ minute ആയ വീഡിയോ കിട്ടാറില്ല ഇഗ്ലിഷ് ഹിന്ദി എല്ലാം ഉണ്ട്. അച്ഛൻ ac ക്കകത്തുള്ള മറ്റു ഓരോ spire നെ കുറിച്ചും വിവ രിക്കുക എക്സ്പൻഷൻ വാൾവ് ഇലക്ടർ സ്വിച് compresser കണ്ടെൻസർ ഫാൻ. Etc വിവരിക്കുക.

    • @Ri_Things.
      @Ri_Things.  8 หลายเดือนก่อน

      @@ibrahimkutty3781 അതിനു കമൻ്റിൽ ബാപ്പ യുടെ അച്ഛൻ യുടെ എന്നൊക്കെ എന്താ എഴുതുന്നത്... മുന്നേ സ്തുസ്തർ എന്നൊക്കെ കണ്ടൂ,

  • @sivadasanmarar7935
    @sivadasanmarar7935 9 หลายเดือนก่อน

    ബഷപികരണം,ഉണ്ടാകുപോൾ,അവിടെ,തണുപ്,ഉണ്ടാകും,അതാനു,basik, പെട്രോളിന്,ഒരു,തണുപോ,ചുടോ,ഇല്ലാലോ,കരച്ചു,പെട്രോൾ,കയിൽ,ഒഴുച്ചാൽ,കൈക്കു,തണുപ്,തോന്നുന്നത്,പട്ടെന്ന്,പെട്രൽ അവി,ആയതാണ്

    • @Ri_Things.
      @Ri_Things.  9 หลายเดือนก่อน

      അതുതന്നെ അല്ലേ ചേട്ടാ ഞാനും പറഞ്ഞെ

  • @srubeeshk1350
    @srubeeshk1350 4 ปีที่แล้ว +2

    😘😘

  • @sreeshankeechiprath4758
    @sreeshankeechiprath4758 12 วันที่ผ่านมา

    പൊളി -ശെൽസിഷ അല്ല _ സെൽഷിയസ്

    • @Ri_Things.
      @Ri_Things.  12 วันที่ผ่านมา

      @@sreeshankeechiprath4758 താനിവിടെ സ്‌പെല്ലിങ്ങും നോക്കി ഇരുന്നോ, ഞാൻ അതൊക്കെ എന്നോ വിട്ട്

    • @sreeshankeechiprath4758
      @sreeshankeechiprath4758 12 วันที่ผ่านมา

      @Ri_Things. മെരിയാദിയ്ക്ക് ശംശാരിക്കാൻ പഠിക്കടാ എന്നിട്ട് ഓൻ ബിട്ടു പോലും ഒഞ്ഞ് പോയേ ട്രാ _

    • @Ri_Things.
      @Ri_Things.  12 วันที่ผ่านมา

      @@sreeshankeechiprath4758 ആദ്യം മരിയാദക്ക് എഴുതാൻ പഠിച്ചിട്ട് വാടോ... എന്ന് പറയാൻ ഞാൻ മുതിരുന്നില്ല, എനിക് വേറെ പണിയുണ്ട്, ok by

  • @ajeeshraveendran-ut7hu
    @ajeeshraveendran-ut7hu 10 หลายเดือนก่อน

    Ur number kitto

  • @prasanthnarayanan4925
    @prasanthnarayanan4925 2 ปีที่แล้ว +1

    well explained thank you

  • @testvideo9260
    @testvideo9260 2 ปีที่แล้ว

    സൂപ്പർ

  • @rijuantony1561
    @rijuantony1561 2 ปีที่แล้ว

    സൂപ്പർ

  • @mohamedhashiqu7280
    @mohamedhashiqu7280 ปีที่แล้ว

    Good 👍👍👍