വീട്ടുപണികൾക്കിടയിൽ നേടിയെടുത്ത DEGREE -കൾ |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2020
  • #silutalkssalha #salhabeegum #motherhood #womenempowerment #onlinelearning
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കാം . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/UeQ2RSvagqb
    പാലക്കാട് സ്വദേശിനിയായ സൽഹ ബീഗം ‪@SiluTalksSalha‬ ഒരു Certified #diabetes #educator , #acupuncturist , #natural #therapist , #fashiondesigner , #motivationalspeaker , #youtuber കൂടാതെ മറ്റു പലതും ആണ്. എന്നാൽ ഇവിടെ വരെ എത്തിയത് സൽഹയ്ക്ക് എളുപ്പമായിരുന്നില്ല, മാത്രമല്ല അത് ഒരു സാധാരണ കഥയുമല്ല. വളരെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന സൽഹ പതിനേഴാമത്തെ വയസ്സിൽ വിവാഹിതയായി. ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തിന് ശേഷം, അവളുടെ മനസ്സിൽ വന്ന ഒരു ആശയമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത് . ഒരു ഭാര്യയെന്ന നിലയിലും 4 കുട്ടികളുടെ അമ്മയെന്ന നിലയിലും ഉള്ള ഉത്തരവാദിത്തങ്ങൾ പലതവണ പഠനത്തിന് തടസ്സമായി വന്നിട്ടുണ്ടെങ്കിലും അവളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിൽ നിന്ന് അവളെ തടയാൻ യാതൊന്നിനും കഴിഞ്ഞില്ല. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നിരവധി പരാജയങ്ങൾ നേരിട്ടതിനുശേഷവും സൽഹ ഒരിക്കലും വിജയത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ചില്ല. രഹസ്യമായി ക്ലാസുകളിൽ പോകുന്നത് മുതൽ ഒരു കുഞ്ഞിനെ ചുമന്നുകൊണ്ട് യാത്ര ചെയ്യുന്നതുവരെ സൽഹ തന്റെ എല്ലാ വെല്ലുവിളികളെയും നേരിട്ട രീതി എല്ലായ്പ്പോഴും നമുക്ക് ഓരോരുത്തർക്കും ഒരു മാതൃകയായിരിക്കും.
    ജോഷ് Talks-ന്റെ subscribers-ഇൽ ഒരാളായ സൽഹ തന്റെ കഥ ഒരുനാൾ നമ്മോട് പങ്കുവെക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു, ഇപ്പോൾ ജോഷ് Talks-ൽ എല്ലാവരുടെയും മുന്നിൽ സ്വന്തം വിജയഗാഥയുമായി നിൽക്കുന്ന സൽഹ നാമോരോരുത്തർക്കും പ്രചോദനമാണ്.
    സൽഹയുടെ യുട്യൂബ് ചാനൽ ഇവിടെ കാണാം:
    / @silutalkssalha
    Salha Beegum ‪@SiluTalksSalha‬ who hails from Palakkad is a Certified #diabetes #educator , #acupuncturist and #natural #therapist , #fashiondesigner , #motivationalspeaker , #youtuber and much more. But reaching here was not easy for her, and it is not a usual story. Born and brought up in a very conservative family, Salha had her own share of difficulties and limitations since childhood. On a sudden turn of events at the age of 17, she was married and taken to her husband’s house. After an important event in her life, it was an idea that came into her mind which changed her life. That idea made her continue her education all again from 11th grade to multiple degrees and certifications The responsibilities as a wife, as well as a mother of 4 kids, have come in the way of her studies many times, but the resolution she had taken was so strong that nothing could stop her from fulfilling her dreams. Even after going through numerous failures in her career as well as in personal life, Salha never gave up in her pursuit of victory. From going to #classes secretly to traveling while carrying a baby, the way Salha dealt with all her challenges will always be an example for each of us.
    Salha being one of the subscribers of Josh Talks, who wished to share her story with us is now standing before all of us in Josh Talks with her success story.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamSuccessStory #SiluTalks #mompreneurlifestyle #momlife #entrepreneur #momboss #smallbusiness #womeninbusiness #bossbabe #momsofinstagram #girlboss #shopsmall #supportsmallbusiness #handmade #womensupportingwomen #mom #momblogger #workfromhome #bosslady #motivation #love #womenempowerment #motherhood #femaleentrepreneur #mompreneurlife #entrepreneurlife #smallbusinessowner #bossmom #fashion #businesswoman #business

ความคิดเห็น • 6K

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +21

    ഇനി വീട്ടിലിരുന്നുകൊണ്ടും നിങ്ങൾക്കു നിങ്ങളുടെ സ്വപ്നങ്ങളെ സ്വന്തമാക്കാം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കാം . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/UeQ2RSvagqb

  • @shahidaanees9963
    @shahidaanees9963 4 ปีที่แล้ว +3733

    കല്ല്യാണ ശേഷം B Sc, Msc ,Bed എടുത്തു.മൂന്ന് കുട്ടികൾ പ്രായമായ ഉമ്മയും ഉപ്പയും, ഉണ്ടായിരിക്കേ 36 വയസ്സിൽ psc എഴുതി കഠിന പരിശ്രമം വഴി Govt Service ൽ കിട്ടി.

    • @jinci8697
      @jinci8697 4 ปีที่แล้ว +44

      Congrats

    • @ashfinaartist8519
      @ashfinaartist8519 4 ปีที่แล้ว +27

      All the best

    • @nishanths298
      @nishanths298 4 ปีที่แล้ว +44

      Anikk 34 vayasayi ini padichal kittumo.ldc lgs ayachittund.

    • @sriyavijay2016
      @sriyavijay2016 4 ปีที่แล้ว +16

      Congrats Shahida

    • @vijayvijaykumar7247
      @vijayvijaykumar7247 4 ปีที่แล้ว +11

      35 വയസ് വരെയല്ലേ PSC എഴുതാൻ പറ്റൂ ,,

  • @mallumotive_kl
    @mallumotive_kl 4 ปีที่แล้ว +324

    ആഗ്രഹം അത് എന്തിനോടും ആവാം ആഗ്രഹിച്ചത് നേടിയെടുക്കുന്നതിലാണ് വിജയം ❣️അത് തന്നെയാണ് ചരിത്രവും.. 🤍🤍

  • @malsuskitchenandvolgs7722
    @malsuskitchenandvolgs7722 3 ปีที่แล้ว +607

    ഇത്രയും struggle ചെയ്ത ഒരു സ്ത്രീയെ ഞാൻ ആദിമയി kanunathe I am giving a big salute to you

    • @thahazeenaasafi6406
      @thahazeenaasafi6406 3 ปีที่แล้ว +5

      Masha Allah a big salute dear

    • @fathimanasrin3475
      @fathimanasrin3475 3 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍

    • @SalhaGafoor
      @SalhaGafoor 3 ปีที่แล้ว +6

      Thank u dear🥰🥰

    • @drisyac7206
      @drisyac7206 3 ปีที่แล้ว +1

      Salha itha is superb ithupole othiri perund..👏🏻👏🏻👏🏻

    • @naseehafarsana5818
      @naseehafarsana5818 2 ปีที่แล้ว

      ❤️👏

  • @mygalaxy9538
    @mygalaxy9538 2 ปีที่แล้ว +59

    Big salute dear...
    ഞാനും 19, വയസിൽ കല്യാണം കഴിഞ്ഞു. Degree 2 nd ഇയർ പഠിക്കുന്നു. Next year അയ്യപ്പോഴേക്കും ഞാൻ pregnant ആയി.എന്റെ പഠനം മുടക്കിയില്ല. ഒരുപാട് struggle ചെയ്ത് Degree complete cheithu. പിന്നെ അതിനുശേഷം BeD, PG,Montessori training എല്ലാം എടുത്തു. ഇപ്പൊ ഞാൻ രണ്ടു പെൺകുട്ടികളുടെ അമ്മയാണ്. കൂടാതെ അടുത്തുള്ള ഒരു self finance college ൽ English Department ൽ lecture ആയി work ചെയ്യുന്നു. 😍നമ്മൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ഒന്നും ഇല്ല. 💪🏻

    • @Shabnam-345
      @Shabnam-345 2 ปีที่แล้ว +1

      Gud chechii👍👍

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      21 L nkilum കല്ല്യാണ പ്രായം ഉയർത്തി യലെ സംഗദി ഉശരാവൂ

  • @dreamcatcher4820
    @dreamcatcher4820 4 ปีที่แล้ว +2090

    കല്യാണം അനുഗ്രഹം ആയ ആളാണ് ഞാൻ.. കുറെ പഠിക്കണം ഒരു ജോലിക്ക് പോണം എന്നൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ആളായിരുന്നു ഞാൻ.. ഡിഗ്രി പടിക്കുമ്പോ കല്യാണം കഴിഞ്ഞു.. ഹസ്ബന്റിന്റേം വീട്ടരുടെയും കട്ട സപ്പോർട്ട് കൊണ്ട് ഞാൻ ഡിഗ്രി complete ആക്കി പിന്നെ ബി.ed ഉം.. അതിന്റെടേൽ ഒരു കുഞ്ഞും ആയി... ഇപ്പൊ ജോലിക്കും പോണു.. ജോലി കഴിഞ്ഞു വരുമ്പോ ഓൾക് വിശക്കണുണ്ടാകും എന്നു പറഞ്ഞു എന്തേലും ഉണ്ടാക്കി വെക്കണ ഒരു ഉമ്മയും( ഹസിന്റെ ഉമ്മ) ഉണ്ട് എനിക്കിവിടെ.. എന്ത് ആഗ്രഹത്തിനും കൂടെ നിക്കണ ഹസ്സും ഫാമിലിയും.. അതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലെസ്സിങ്..

  • @muhammadpk7339
    @muhammadpk7339 4 ปีที่แล้ว +2122

    ശരാശരി മനുഷ്യൻ പഠിച്ചു നേടിയ IAS നേക്കാൾ തിളക്കമുണ്ട് മോളെ നീ നേടിയെടുത്ത വിജയത്തിന് 💚💚

  • @theresajohn7961
    @theresajohn7961 2 ปีที่แล้ว +43

    🙏 നമിക്കുന്നു ഈ സ്ത്രീത്വത്തെ🎉🎉🎉🔥🔥🔥 മറ്റൊന്നും പറയാൻ ഇല്ല❤️

  • @hiii......660
    @hiii......660 3 ปีที่แล้ว +47

    വിവാഹ പ്രായം ഒരു25 എങ്കിലും ആകണം.....ഈ comments elam വായിച്ചപ്പോൾ എനിക്ക് manisalyathu ഇതിൽ 18-19 ഇൽ marriage കഴിഞ്ഞു പറയുന്നതിൽ majority muslim girls aanu....... Enne ponkala idan vararute ഇതിൽ കണ്ട kaaryam പറഞ്ഞതാണ്.... Samsayam ഉളളവർ Lechuz vlog itta വിവാഹം കഴിഞ്ഞത് kondu പഠനം upekshichavarundo എന്ന comment inte replies noku...

  • @siyadmvkri9374
    @siyadmvkri9374 3 ปีที่แล้ว +36

    മുഴുവൻ കേട്ടു...
    പലപ്പോഴും കരയിപ്പിച്ചു.....
    പുരോഗതിക്കായി എന്നും പ്രാർത്ഥിക്കുന്നു...
    സംസാരത്തിൽ മുഴുവൻ എല്ലാവരെയും ബഹുമാനി ക്കാനുള്ള മനസ്സ് 👍
    👌👌👌👌👌👌

  • @anilravindran7597
    @anilravindran7597 4 ปีที่แล้ว +67

    ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന യുവതലമുറ കണ്ട് പഠിക്കണം ഇവരെ.. ജീവിതത്തിന്റെ വില മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @swathi6323
    @swathi6323 2 ปีที่แล้ว +50

    Ithrem kettitt husband oru supportive husband aanenn parayaan toonunnilla..purath poi padikan samadikilla ... continuous aayi 4 pregnancies... ithrem kashtapett carry cheyyenda karyamilla...ithil evdeyaanu ayaal support cheythekunne ? Thante hardwork kond mathram ithrem ethii

  • @human21692
    @human21692 3 ปีที่แล้ว +273

    പ്രസവത്തിന്റെ കഥ കേട്ടപ്പോൾ പേടി വന്നു .. ഇന്നത്തെകാലത്തും 4 makkal !! അതും വല്യ പ്രായവ്യത്യാസമില്ലാതെ !! എന്നിട്ടും നിങ്ങൾ കഷ്ട്ടപ്പെട്ടു , പഠിച്ചു .. മിടുക്കി

    • @anjusheljo6772
      @anjusheljo6772 2 ปีที่แล้ว +5

      Enikkum 4 makkalanu.age 28

    • @vicri7164
      @vicri7164 2 ปีที่แล้ว +3

      @Devil mo0n ororalude ishtam aayirikkum

    • @aswanisiddikh601
      @aswanisiddikh601 2 ปีที่แล้ว +3

      Enikum 3 makkal anu athum praya vithyasam ella piller 😔😔jolik pokan pattila Muslim life agane analo 17 vayasil kettikum no parayan pattilalo

    • @itsmylittleworld5304
      @itsmylittleworld5304 2 ปีที่แล้ว +8

      @nshahsjekej കുട്ടികളില്ലാത്ത കുറേ പേരുണ്ടല്ലോ അവരുടെ കണക്കിൽ പെടുത്തിക്കോളൂ 🤣🤣
      ഈ കുഞ്ഞുങ്ങളെ നോക്കൽ അത്ര എളുപ്പമുള്ള പണിയൊന്നും അല്ല.
      അതിന് മനസ്സുള്ളവരാണിവർ. ഇന്ത്യയിൽ ഒരാൾക്ക് ഇത്ര കുഞ്ഞേ പാടുള്ളു എന്നൊന്നുമില്ലല്ലോ..
      Social മീഡിയയിൽ വന്നു ഒരാളെ അപഹസിക്കുമ്പോൾ അവർക്ക് അത് എത്ര മാത്രം വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      @@itsmylittleworld5304 കുട്ടികൾ വേണ്ടാത്തവരും ഉണ്ടേ 😄

  • @fathimaa3761
    @fathimaa3761 4 ปีที่แล้ว +26

    നിങ്ങള് ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ ഉള്ളിലും എന്തൊരു ഊർജ്ജം ഉണ്ട് എന്ന് തോന്നുന്നു നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അതുതന്നെ ഞാനും വിജയത്തിലേക്ക് കടക്കുകയാണ്

  • @bindupradeep4254
    @bindupradeep4254 4 ปีที่แล้ว +81

    എന്റെ ദൈവമേ മാലാഖയെ പോലെ ഒരു കുട്ടി.... struggle thanne....

  • @shubrabasheer7249
    @shubrabasheer7249 3 ปีที่แล้ว +87

    ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പൗലോ കൊയിലോയുടെ ആൽക്കെമിസ്റ്റിലെ വാക്കുകൾ ആണ്, നിങ്ങൾ എന്താണോ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് അത് നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും ..

    • @ashrafmk6297
      @ashrafmk6297 3 ปีที่แล้ว +2

      ഒരു മാസം മുമ്പ് വായിച്ചു. ഉഷാർ

  • @niyanezrinniyanezrin6396
    @niyanezrinniyanezrin6396 3 ปีที่แล้ว +289

    ഞാൻ ഇനി നന്നായി പഠിക്കും. എനിക്ക് പഠിക്കാൻ നല്ല അവസരങ്ങൾ ഉണ്ട്. അത് പക്ഷെ ഞാൻ മനഃപൂർവം misuse ചെയ്യാണ്. എന്റെ ഫാമിലി അത്രയും കഷ്ടപെടുന്നുണ്ട് 😟

    • @nandanat.s8971
      @nandanat.s8971 3 ปีที่แล้ว +8

      Sathym njnum

    • @angrybird6597
      @angrybird6597 3 ปีที่แล้ว +6

      Njnum

    • @ramz6389
      @ramz6389 3 ปีที่แล้ว +6

      @@nandanat.s8971 .njanum padikathe kure uzhappi.epo degree ku chernu.maried anu 19 age

    • @anjanaanandhu9630
      @anjanaanandhu9630 3 ปีที่แล้ว +2

      ഞാനും

    • @hadihibas5241
      @hadihibas5241 3 ปีที่แล้ว +1

      Satyam enikum athe avastha

  • @ibnuummimaqthoom4488
    @ibnuummimaqthoom4488 3 ปีที่แล้ว +41

    പറയാൻ വാക്കുകളില്ല തളരാതെ പതറാതെ മുന്നേറിയ ലക്ഷ്യമാണ് പ്രധാനം വിജയിക്കും

  • @shanusanha9755
    @shanusanha9755 3 ปีที่แล้ว +35

    നിങ്ങളുടെ വിജയത്തിന് പിന്നിൽ നിങ്ങളുടെ ഉമ്മ ഉണ്ട്. കാരണം മക്കളെ നോക്കാൻ ആ ഉമ്മയുണ്ടായത് കൊണ്ടാണ്. എനിക്കും പഠിക്കാൻ ഇന്നും ആഗ്രഹിക്കുന്നു. But മക്കളെ ഏല്പിക്കാൻ പറ്റിയ ആളില്ല. ഉമ്മ rogiyanu
    .

    • @motivatedspeakers
      @motivatedspeakers 3 ปีที่แล้ว +1

      Sathyam.enikum thanal ende ummayairnnu..ippazhum ummayaan....ende kuttigale umma nokkiyadh kondaan inn enik oru bank jolikaari aavan kinjadh

    • @Roobinaichu
      @Roobinaichu 3 ปีที่แล้ว

      Satym

  • @Biyastalking
    @Biyastalking 3 ปีที่แล้ว +36

    ഞാനും ഒരിക്കൽ ഇ josh talks il വരും ❤️

  • @ummusalma7603
    @ummusalma7603 3 ปีที่แล้ว +68

    Everyone praising the husband ,why,?
    It's his wife. He should support her.and sadly he made her pregnant 4 times.knowing she has to move a lot and frequent pregnancies burden her

    • @ummusalma7603
      @ummusalma7603 3 ปีที่แล้ว +3

      Appreciate your efforts you brave girl!.

    • @Sonaknn
      @Sonaknn 2 ปีที่แล้ว +16

      found a sensible comment at last

    • @nishas2235
      @nishas2235 2 ปีที่แล้ว +1

      💯💯

    • @kochumolthomas2838
      @kochumolthomas2838 2 ปีที่แล้ว +2

      Sathyam

    • @oruanukudumbam5330
      @oruanukudumbam5330 2 ปีที่แล้ว +5

      Satyam.. Itrem risk ulla pregnancy oke undayitum pinem pinem baby athu control cheyarnu.. Kutye kollan alla kuty undavathe birth control cheyan patile.. Soo sad.. She is 5th tym pregnant now😒..

  • @thanveerahuzain8374
    @thanveerahuzain8374 4 ปีที่แล้ว +66

    കല്യാണം കഴിഞ്ഞതോടെ പഠനം ഉപേഷിക്കേണ്ട ഒരു സാഹചര്യത്തിൽ ആണ് ഇത്താ നിങ്ങളെ ഈ വീഡിയോ കാണുന്നത് ഇപ്പൊ എനിക്ക് ഒരു വിശ്വാസണ്ട് കല്യാണം ഒരിക്കലും ഒരാളുടെ സ്വപ്നത്തിനും തടസമല്ല എന്ന്. You are a great inspiration👏👏god may bless you forever 🤲🤲🤲

    • @shafeeqkm8103
      @shafeeqkm8103 3 ปีที่แล้ว

      പരിശ്രമിക്കുക

    • @rayan8636
      @rayan8636 3 ปีที่แล้ว

      Njanum ithe avasthayiloode kadannu poyatha but parishramich nedi so u can

    • @nishas2235
      @nishas2235 2 ปีที่แล้ว

      സ്വപ്‌നങ്ങൾ നേടി എടുത്തിട്ട് മതി കല്യാണം എന്ന് പറഞ്ഞൂടാരുന്നോ അതാണ്‌ ഒന്നുടെ നല്ലത്

  • @milesmorales84
    @milesmorales84 4 ปีที่แล้ว +1379

    പെൺകുട്ടികളെ മിനിമം അവരുടെ ഡിഗ്രീ വിദ്യാഭ്യാസം കഴിഞ്ഞാൽ മാത്രം കെട്ടിച്ചുവിടാനുള്ള നിയമം ഇവിടെ കൊണ്ട് വരണം....

    • @shafnaalsafsanushibu3661
      @shafnaalsafsanushibu3661 4 ปีที่แล้ว +45

      Crct ippol +1aakumpoyekkum engmnt kayiyaaa chilarude..

    • @infokites3994
      @infokites3994 4 ปีที่แล้ว +153

      ആൺകുട്ടികൾ വിദ്യാഭ്യാസം നേടാത്തത് ആണ് ഇതിനു കാരണം.
      പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ എന്തെങ്കിലും മൊബൈൽ കുത്തിക്കഴിച്ചു ഗൾഫിൽ പോയി കുറച്ച് പൈസയുമായിട്ട് വരും.
      അപ്പോ അവൻ പ്രായം 23 - 25 അവൻ ഉടനെ കല്യാണം കഴിക്കണം. അവൻ അപ്പോ നോക്കുക അധികം പ്രായം ഇല്ലാത്ത വിദ്യാഭ്യാസം ഇല്ലാത്ത കുട്ടികളെ.
      അങ്ങനെ അവൻ റോട്ടിലിറങ്ങി സ്കൂളിൽ പോകുന്ന പെൺകുട്ടികളെ കണ്ടുപിടിക്കുന്നു. വീട്ടിൽ ചെല്ലുന്നു.
      പാവങ്ങൾ ഇനി വൈകിയാൽ മോളുടെ കല്യാണം നടക്കില്ല എന്നും വിചാരിച്ചു കെട്ടിച്ചുവിടും.

    • @hrh5964
      @hrh5964 4 ปีที่แล้ว +22

      17 വയസ്സിൽ വിവാഹമൊ

    • @annajacob5722
      @annajacob5722 4 ปีที่แล้ว +21

      @@shafnaalsafsanushibu3661 16 vayass okke olla kunji pillareyo...eeshoye😓🤮

    • @resminasshaiju933
      @resminasshaiju933 4 ปีที่แล้ว +1

      good

  • @priyankachandy2122
    @priyankachandy2122 3 ปีที่แล้ว +290

    I accept all the facts except the pregnancies...Nalla supportive aaya oru husbandu undarnnel ethrem thaangal kashttapedillarnu....ethalla oru supportive husband...4 th pregnancy even after the risky third one... that is cruelty...I admire your self love...marriage kazhikatha piller eth kaanunundel ethalla supportive husband....angane oraal undaarnnel anthasaayit ellardem munpil kudi padikkan povaaam...ethrem jolium cheyth frequent pregnancy onnum undaavillarnnu...pinne veettile jolikal nammal pennugalk mathralla cheyyan pattuva...I am a working woman...Ente husband veettil ullappo ella jolikkum help cheyyum...nammude keralathile ullu enganathe jeevitham...evde European country il okke gender discrimination enthaannu polum ariyilla...

    • @vijupt8486
      @vijupt8486 3 ปีที่แล้ว +15

      Correct.

    • @riggrer
      @riggrer 3 ปีที่แล้ว +18

      Idh valare sheriyaan... ❤️

    • @Cat-es9rq
      @Cat-es9rq 3 ปีที่แล้ว +20

      Yes..girl, I couldn’t agree more. വിവാഹജീവിതത്തിൽ സന്തോഷം ഇല്ലെങ്കിൽ മാന്യമായി പിരിയുക. ജീവിതം ഒന്നേയുള്ളു അത് സന്തോഷത്തോടെ ജീവിക്കുക

    • @keerthanas7514
      @keerthanas7514 3 ปีที่แล้ว +6

      Agree with you 💯

    • @bibliophile965
      @bibliophile965 3 ปีที่แล้ว +5

      True

  • @shabinam7546
    @shabinam7546 4 ปีที่แล้ว +869

    കല്യാണശേഷം, b. Ed, msc, m. Ed.. എടുത്തു.. 3കുട്ടികൾ... alhamdulillah, ഇപ്പോൾ gvt ജോലിയിൽ... കഷ്ടപ്പെട്ടാണ് എല്ലാ കോഴ്സും കംപ്ലീറ്റ് ചെയ്തത്... husband ഫുൾ സപ്പോർട്ട് ആയിരുന്നു.....

    • @habeebapatyeripoyil2604
      @habeebapatyeripoyil2604 4 ปีที่แล้ว +2

      shabina m u

    • @reghukumarv.r4781
      @reghukumarv.r4781 4 ปีที่แล้ว +2

      All the best

    • @Gangapt
      @Gangapt 4 ปีที่แล้ว +2

      Entu department ilanu work cheyunathu

    • @aminanadeer7137
      @aminanadeer7137 4 ปีที่แล้ว +3

      നിങ്ങളെ പോലെ യാണ് ഞാനും 🥰

    • @jasiras.v7150
      @jasiras.v7150 4 ปีที่แล้ว +1

      Engane padikaanoke time kittye?

  • @arfathna5427
    @arfathna5427 4 ปีที่แล้ว +829

    ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്നാൽ എവിടെയും വിജയം

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว +81

      Achanum makalum orumichu nennal kurachu kudii nerathe nalla vijayam kitum enu thonunu 😊

    • @SiluTalksSalha
      @SiluTalksSalha 3 ปีที่แล้ว +2

      @@sreelekshmysoman6294 hm

    • @sereenaseri6960
      @sereenaseri6960 3 ปีที่แล้ว

      സത്യം

    • @user-qo5nx8uz9z
      @user-qo5nx8uz9z 3 ปีที่แล้ว +11

      Bharya ottaykaakunna avasthayil enthaanu cheyyuka..Aarum illaathe aakunna oravastha und...

    • @machuzzme3943
      @machuzzme3943 3 ปีที่แล้ว +2

      Nuziha ajmal nte joshv talk enta comments off??

  • @shenisunil3851
    @shenisunil3851 3 ปีที่แล้ว +26

    You are really an amazing woman.. I am so proud of you..And me too another example of success with many struggles and illness..And the illness was not a simple disease..It was breast cancer diagnosed within 3 days of duration..Your open talk is really a motivation for many others... God bless you....

  • @haneefakaripakandi3627
    @haneefakaripakandi3627 3 ปีที่แล้ว +24

    നിന്റെ ഇത് ഒക്കെ കേട്ടു ഒരു പാട് വിഷമിച്ചു എനിയും അള്ളാഹു വിന്റെ അനുഗ്രഹം നിന്നിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shifnaabdulkader7633
    @shifnaabdulkader7633 4 ปีที่แล้ว +17

    Masha allah.. 👏👏👏🔥🔥ഒരു ചെറിയ വെഷമം വരുമ്പോഴേക്കും ആകെ തളർന്ന പോലെ പ്രാന്ത് പിടിച് ഇരിക്കുന്നവരാ കൂടുതലും.. അവർക്കൊക്കെ ഇത് വളരെ ഉപകാരപ്രദം aavum.. 💯💯
    എനിക്ക് പഠിക്കാൻ valya ഇഷ്ടാണ്.. but ഇടക്ക് മടി പിടിച്ചിട്ട് ഇങ്ങനെ ഇരിക്കും.. ഈ ithaade സ്റ്റോറി കേട്ടിട്ട് ഉണ്ടായിരുന്ന മടിയെല്ലാം എവിടെയോ poyi.. വല്ലാണ്ട് ഹൃദയത്തിൽ സ്പർശിച്.
    ഇത് പോലെ ഉള്ള യാഥാര്ഥ്യം നിറഞ്ഞ ജീവിത കഥകൾ ഞങ്ങക്ക് വേണ്ടി സമർപ്പിക്കുന്ന josh talk ന് ഒരു big thanks👏👏👏👏

  • @nehashinu6244
    @nehashinu6244 4 ปีที่แล้ว +521

    മക്കളെ മനസിലാകുന്ന parents ഉണ്ടേൽ ഒരു മക്കളും പഠിക്കാൻ ഇത്ര kazhtapedilla.. എന്ത് സ്വത്തും തന്നാലും education തരാതെ വളർത്തുന്ന parents ആർക്കും ഇണ്ടാകാതിരിക്കട്ടെ

    • @Noomuslogam501
      @Noomuslogam501 4 ปีที่แล้ว +8

      Sathyam 😚

    • @danceodancevlogs3614
      @danceodancevlogs3614 4 ปีที่แล้ว +1

      Kashtam

    • @jafarkhan9859
      @jafarkhan9859 4 ปีที่แล้ว +30

      പാരൻസ് മക്കളെ മനസ്സിലാക്കാൻ കഴിയാത്തത് അവരുടെ സാഹചര്യം കൊണ്ടാവാം. പക്ഷേ കൂടെ ജീവിക്കുന്ന ഭർത്താവ് ഭാര്യയുടെ പഠിക്കാനുള്ള ഇഷ്ടത്തിന് കൂട്ടുനിൽക്കാതെ ഇരിക്കുന്നത് അത് ഭയാനകം തന്നെ. പഠനകാലയളവിൽ ഗർഭം ധരിക്കൽ ഒന്ന് മാറ്റി വെക്കാമായിരുന്നു.

    • @razanali2660
      @razanali2660 3 ปีที่แล้ว +6

      അങ്ങനെ parents നെ കുറ്റപ്പെടുത്തേണ്ട സാഹചര്യം മനസിലാക്കാൻ ശ്രേമിക്ക്. അത് അനുഭവിച്ചോർക്കേ മനസ്സിലാവൂ. പടച്ചോന്റെ വിധി പോലെ വരും. ശ്രെമിക്കാം നമുക്ക് but നേട്ടം അല്ലാഹുവിൽ ninnu മാത്രമാണ് 🙂

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว

      സത്യം.

  • @neenamartin1406
    @neenamartin1406 3 ปีที่แล้ว +314

    Njan ഒരുനാൾ ജോഷ് ടോകിൽ എന്റ വിജയ കഥ വന്ന് പറയും

  • @muhammedcheriyakuuty6367
    @muhammedcheriyakuuty6367 3 ปีที่แล้ว +20

    josh talk is the best relief from our personal problems and tensions❤❤❤❤ proud of Josh talks😍😍😍

  • @sandhyac2376
    @sandhyac2376 4 ปีที่แล้ว +808

    നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നിൽക്കാൻ ഭർത്താവ് കൂടെ വേണം അങ്ങനെ കൂടെ ഉണ്ടെങ്കിൽ എന്തു നേടാൻ കഴിയും all the best

    • @jasijaseelasharaf5797
      @jasijaseelasharaf5797 4 ปีที่แล้ว +79

      ആരൊക്കെ.. എതിർത്താലും പിടിച്ചു നിക്കാം.. husband എതിർത്താൽ... നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല....

    • @sandhyac2376
      @sandhyac2376 4 ปีที่แล้ว +55

      @@jasijaseelasharaf5797 എൻ്റെ പ്രശ്നം അതാണ് ഭർത്താവ് ഒന്നിന്നു സമതിക്കില്ല. വെറുതെ വീട്ടിലിരുന്ന് സമയം പോകുന്നു. പിന്നെ അവഗണന. വഴക്ക് പറയൽ മനസ്സ് തകരും എനിക്ക് രണ്ട് പെൺകുട്ടികളാണ്.പലപ്പോഴും മരണത്തെ കുറിച്ച് ചിന്തിച്ചും ഒരു തവണ ശ്രമിച്ചും. പക്ഷേ മക്കളുടെ മുഖം കാണുമ്പോൾ എന്തു സഹിച്ച് അവർക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നും. എനിക്കും ആരെയും ആശ്രയിക്കതെ സ്വന്തം കാലിൽ നിൽക്കണം എന്നെ കൊണ്ട് കഴിയും അല്ലേ. നിങ്ങളുടെ ജീവിതം എനിക്ക് ഒരു മറ കരുത്ത് തരുന്നും ഇപ്പോൾ ഞാൻ അതിനു വേണ്ടി വരശ്രമിക്കാൻ തുടങ്ങുന്നു. എനിക്ക് എൻ്റെ സങ്കടം പറഞ്ഞ് കരയാൻ പോലും ആരുമില്ല അച്ഛൻ അമ്മ അങ്ങനെ ആരും' പക്ഷേ ഭർത്താവിൻ്റെ അച്ഛനും അമ്മയും full സപ്പോർട്ട് ആണ്. പക്ഷേ അതും ശ്വാശതമല്ല. എനിക്ക് ഒരു സ്പോർട്ട് വേണം. പിന്നെയുള്ള ഒരു പ്രതീക്ഷ ദൈവം. ദൈവത്തെ ഞാൻ മുറുകെ പിടിക്കുന്നും '

    • @asnaharshad4717
      @asnaharshad4717 4 ปีที่แล้ว +2

      @@sandhyac2376 heyy..... Dear..... Maranam onninum parihaaram allattooo..... Anagene onnum chinthikkee cheyyarth hhh...... Ellaaaam sheriyaaavum.... Be coooollll babbyyy😍😍😍😍

    • @raajiraj8995
      @raajiraj8995 4 ปีที่แล้ว +11

      Namuk oru jeevithameyullu. Ath husbandinteyo mattarudeyo kalchuvattil vach nasipich kalayanullathalla.nallame real ayi snehikunundel arum namme chavitiarakkilla pakaram supportive ayi nammale uyarthan sramikum. Allathavar yathoru respect um snehavum arhikunnilla. Chilapozhenkilum nammude ullilekonnu nokanam. Namuku vendi chilapozhenkilum jeevikanam. Verutheyirunnu thurumbu pidipikanalla life. Swayam unaranam.

    • @ChandanaChandranVV
      @ChandanaChandranVV 4 ปีที่แล้ว +8

      @@sandhyac2376 ente avasthayum almost same aanu Sandhya. Ningalk husband te parents enkilum support und enik athupolumilla.. ippo njan swayam theerumanich padikan chernirikukayanu... aarudeyum sammathamilla. Athinu kaathu ninnal life theernnu povum.. enikumund 2 kuttikal.

  • @salmasaleemsalmasaleem9704
    @salmasaleemsalmasaleem9704 4 ปีที่แล้ว +29

    നിങ്ങളുടെ ജീവിതം പോലെ എന്റേതും എനിക്കും ആഗ്രഹങ്ങൾ പൂർത്തീകരിക്കണം

  • @AnnAncyy
    @AnnAncyy 2 ปีที่แล้ว +31

    ചേച്ചി സത്യം പറയാലോ നിങ്ങളുടെ ഹസ്ബൻഡ് സപ്പോർറ്റീവ് ആണെന്ന് എനിക്ക് തോന്നിയില്ല.

  • @twinjupjohn611
    @twinjupjohn611 3 ปีที่แล้ว +9

    നിങ്ങളെയും നിങ്ങളുടെ സ്വപ്നങ്ങളെയും കുഴിച്ചുമൂടിയ ആരോടും ഒരു പരിഭവുമില്ലാതെ, മറ്റുള്ളവരാൽ വരിഞ്ഞു മുറുക്കിയ നിങ്ങളുടെ വരണപകിട്ടാർന്ന ചിറകുകളുടെ കുചികെട്ടുകൾ സ്വയം പൊട്ടിച്ചെറിഞ്ഞു പറന്നുയരുന്ന മാലാഖ ആണ് നിങ്ങൾ. HATS OFF. Sister,, ✌️✌️✌️✌️🥰🥰🥰🥰🥰

  • @mgfamilyvlogs6715
    @mgfamilyvlogs6715 3 ปีที่แล้ว +22

    എന്തോരു positivity ആണ്...... ഞാനും വരും joshtalk ഇൽ...... ഇത്രയും നല്ല പ്രോഗ്രാമുകൾ ആണ് വേണ്ടത്....... 💞💞💞💞💞💞💖💖💖💖💖💯💯💯💯

  • @alens3329
    @alens3329 4 ปีที่แล้ว +157

    Nammuke okke ithareyum സൗകര്യം ഉണ്ടായിട്ടും ശരിക്കും പഠിക്കുന്നില്ല. Ivideya silutalks chechy different akkunathe

    • @SiluTalksSalha
      @SiluTalksSalha 4 ปีที่แล้ว

      Thank u alen🙂

    • @varadhvian66
      @varadhvian66 4 ปีที่แล้ว +2

      പ്രെഗ്നന്റ് ആവണ്ട കുറച്ച കാലം കഴിഞ്ഞു മതി എങ്കിൽ precautions എടുക്കാമായിരുന്നിലെ? എനി അങ്ങനെ ചെയ്യും എന്ന് കരുതുന്നു. കാരണം 17 വയസിൽ എഡ്യൂക്കേഷൻ ila. But പിന്നീട് നമ്മൾ ശ്രദ്ദിക്കാനായിരുന്നു

  • @Aaquif
    @Aaquif 3 ปีที่แล้ว +6

    Ithu വരെ സൽഹ പറഞ്ഞ കഥകളിൽ എന്നെ ഏറ്റവും വിഷമിപ്പിച്ചതു സല്ഹയുടെ success സ്റ്റോറിയാണ്. അൽഹംദുലില്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്
    സമയം തീരെ ഇല്ല എങ്കിലും മോളുടെ കഥകൾ എല്ലാം കേട്ടു കണ്ണു നിറഞ്ഞു
    അതിലേറെ സന്തോഷം തോന്നുന്നു
    ഒരു ഉരുക്കു വനിത അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🙏🙏

  • @suhailk2908
    @suhailk2908 4 ปีที่แล้ว +170

    അവസാനം ഞാനും കരഞ്ഞു...
    Njan (unknown boy),, എനിക്ക് സങ്കടം അല്ലെങ്കിൽ confidence ഇല്ലെങ്കിൽ josh talks and tedx കാണുമായിരുന്നു...
    എനിക്ക് ഒരു teacher ആകണം എന്നുള്ള ആഗ്രഹം ഉണ്ട്. Degree regular ആയി ചെയ്തു,, supply യും ഉണ്ടായിരുന്നു.. degree complete ചെയ്തത് തെന്നെ കടം മേടിച്ചും.. മറ്റും ആണ്. കോളേജിലേക്ക് പോകുന്നത് എന്റെ സുഹൃത്തിന്റെ ബൈക്കിൽ അങ്ങനെ.. കുറെ ബസിലും, ലിഫ്റ്റ് അടിച്ചും ഒക്കെ കോളേജിൽ പോയി പഠിച്ചു എന്റെതായ രീതിയിൽ എന്ജോയിങ് ചെയ്തു complete ആക്കി.. കോളേജ് പഠനത്തിന് ശേഷം ഒരു ഹോട്ടലിൽ waiter ആയി ജൊലി ചെയ്യുന്നു,
    MA എന്തായാലും റെഗുലർ ആയി ചെയ്യാൻ വിചാരിച്ചു entrance exam apply ചെയ്തു പക്ഷെ കാശില്ലല്ലോ എങ്ങനെ പഠിക്കും അതും ഹോസ്റ്റലിൽ നിന്ന് പണം അത്യാവശ്യം ആണെന്ന് degree കാലയളവിൽ മനസിലാക്കിയിരുന്നു .. so ഒരുപാട് സങ്കടം കോളേജിൽ പോകാൻ പറ്റില്ലല്ലോ,, covid ന്റെ സാഹചര്യവും..
    അതിനാൽ എന്റെ MA distance ആയി ചെയ്യാൻ വിചാരിച്ചു കൂടെ എന്റെ waiter ജോലിയും.. മുന്നോട്ട് കൊണ്ട് പോകണം.. ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട് എന്ത് ചെയ്യാൻ..
    MA ചെയ്യണം ബാക്കിയുള്ളതും ഞാൻ ചെയ്യും..
    ഒരു assnt proffessor ആകും..
    Josh talks ഇൽ വരും
    Become..a good teacher, content creator, travel vloger, student trainer, and journalist
    Aayirikkum my dream♥️♥️

    • @VinodKumar-cg7zl
      @VinodKumar-cg7zl 4 ปีที่แล้ว +2

      All the best bro...

    • @aminuuu
      @aminuuu 4 ปีที่แล้ว +1

      All the best👍

    • @merakiknots207
      @merakiknots207 4 ปีที่แล้ว +1

      👍👍

    • @nadiyasalam9247
      @nadiyasalam9247 4 ปีที่แล้ว +1

      keep fighting! Never give up your dreams 😇.... All the best

    • @myspacemyculinary7450
      @myspacemyculinary7450 4 ปีที่แล้ว +1

      You have dreams .whole world will helps to conquer it.All the best.

  • @lechuzvlog3214
    @lechuzvlog3214 4 ปีที่แล้ว +2797

    വിവാഹം കഴിഞ്ഞത് കൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടിക ൾ ഉണ്ടോ .

    • @wondertwins9792
      @wondertwins9792 4 ปีที่แล้ว +9

      Mm

    • @shibilajibi9838
      @shibilajibi9838 4 ปีที่แล้ว +41

      degree 2 yr mrg kayinu ipm Mba student

    • @fasalshaf9705
      @fasalshaf9705 4 ปีที่แล้ว +35

      Padanam upekshikenda avastha vanirunu. But hus nte support kond mathram njan digree nedi. Yeni BED padikanan plan

    • @sabithamuhammed3114
      @sabithamuhammed3114 4 ปีที่แล้ว +2

      me too

    • @muhsinamuhsi3389
      @muhsinamuhsi3389 4 ปีที่แล้ว +24

      ഞാൻ ഉണ്ട് 2 കുട്ടികളുടെ ഉമ്മയും ഇപ്പൊ ഒറ്റക്കും

  • @shahubanathshahubanath7922
    @shahubanathshahubanath7922 3 ปีที่แล้ว +224

    മോളെ നിനക്ക് അള്ളാഹു നന്മ ചൊരി യട്ടെ ആമീൻ

  • @minben13
    @minben13 3 ปีที่แล้ว +7

    You are really blessed with positive vibes & inspiration 👌🏻👌🏻👏

  • @athilap937
    @athilap937 3 ปีที่แล้ว +54

    മക്കൾക്കു 18വയസ്സായാൽ പെട്ടെന്ന് കല്യാണം നോക്കി കെട്ടിച്ചു വിടും. അതേ വീട്ടുകാർ തന്നെ കല്യാണം കഴിപ്പിച്ചതിന് ശേഷം മക്കളെ വേഗം കെട്ടിച്ചു വിടണ്ടായിരുന്നു എന്നും പറയും. ഇങ്ങനെയൊക്കെയല്ലേ എല്ലായിടത്തും.

  • @madhuchandrika5300
    @madhuchandrika5300 4 ปีที่แล้ว +46

    I don't know how many episodes josh talks uploaded... This one is the best... True motivation... Especially for mothers like us.

  • @bhavyaprabeesh
    @bhavyaprabeesh 3 ปีที่แล้ว +5

    Congrats sahla👏👏👏vallathoru positive energy 💯💯.. Enikkum und oru valya lakshyam...njanum urappaayum varum josh talk il ente success story parayan 👍thank you universe 🙏

  • @buddysep689
    @buddysep689 3 ปีที่แล้ว +116

    This is why birth control is very important. Half her problems could've been avoided if they had used birth control.

    • @leejavr4646
      @leejavr4646 3 ปีที่แล้ว +1

      Yes

    • @user-vy4tf3sx3j
      @user-vy4tf3sx3j 3 ปีที่แล้ว +1

      Yess

    • @sushman4725
      @sushman4725 3 ปีที่แล้ว +6

      @Mr. Roshan But it is correct right? Birth control is not about being negative, it is social awareness.
      When someone suffer due to an avoidable circumstance and be success, we should appreciate her success and again correct the reason of suffering.

    • @varnamohan2629
      @varnamohan2629 3 ปีที่แล้ว

      💯

    • @samithahafizasad1163
      @samithahafizasad1163 3 ปีที่แล้ว +1

      Ee kids okke oru asset alle...

  • @ruksanarahim6798
    @ruksanarahim6798 4 ปีที่แล้ว +29

    What a woman. Such an inspiration. Hats off to u😊. Your umma and husband are both your pillar stones. Your story did bring some tears in my eyes. U will certainly reach great heights. In Sha Allah.

  • @khadeejamehak7039
    @khadeejamehak7039 4 ปีที่แล้ว +243

    സ്വന്തം മക്കളുടെ ആഗ്രഹങ്ങൾ സ്വന്തം ഉപ്പയും ഉമ്മയും അറിയണം പെട്ടന്ന് കല്ലിയാണം കഴിപ്പിച്ച കഴിച്ചിളക്കരുത് pls pls

    • @nizzam9627
      @nizzam9627 4 ปีที่แล้ว +8

      Aar kelkkne.. Avarkk ennum pen makkal oru badhyadeya

    • @SiluTalksSalha
      @SiluTalksSalha 4 ปีที่แล้ว +1

      🙂

    • @jafpool22
      @jafpool22 4 ปีที่แล้ว +1

      sathyam

    • @maluttyram5766
      @maluttyram5766 4 ปีที่แล้ว +3

      @@nizzam9627 ..agane alatha parentsum und..

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว +2

      @@nizzam9627 badyatha matram alla kalyanam anu mukhyam oruthante kaiyil pidichu elpichal teernu ennu vicharam

  • @AnnieBMathaiOman
    @AnnieBMathaiOman 3 ปีที่แล้ว +12

    Hats off Molu..lengthy video but never skipped.. The ignited spark in you was in ambers all the while even things went awe..So pleased to hear that being a part of a young family with 4 tiny kids, you want to give your share to this universe to make it a better place for others who need help without damaging your family..Its a great lesson..
    I call this smart attitude, the rubber ball phenomenon..The harder you throw,the greater the force with which it will return..
    Good luck da. Leap high...Truly enjoyed your talk.. God bless
    ..

  • @sharafzaid2029
    @sharafzaid2029 2 ปีที่แล้ว +5

    എനിക്ക് ഇതുവരെ ഒന്നും ആവാൻ കഴിഞ്ഞിട്ടില്ല..! പക്ഷേ ഒരുനാൾ ഞാനും വരും. ഈ ജോഷ്Talks ൽ എന്റെ സ്വപ്നം നേടിയെടുത്ത വിജയകഥ പറയാൻ.. In sha അല്ലാഹ്.. 🔥

  • @rejanisunil9714
    @rejanisunil9714 4 ปีที่แล้ว +36

    ഇത്രയും നല്ല മോട്ടിവേഷൻ ഇതുവരെ കിട്ടീട്ടില്ല താങ്ക്സ്

  • @ajeeshmv7721
    @ajeeshmv7721 4 ปีที่แล้ว +124

    സഹോദരി പറഞ്ഞ ഒരുകാര്യം വളരെയേറെ സ്പർശിച്ചു.... നമ്മുടെ ആഗ്രഹങ്ങളെ ഒരിക്കലും കുഴിച്ചുമൂടാൻ താത്പര്യപ്പെടരുത്... അവക്ക് കുറച്ചുകൂടി സമയം കൊടുക്കുക അവ നമുക്ക്‌ നേടിയെടുക്കാൻ സാധിക്കും... ഇപ്പോഴുള്ളത് വെറും ചവിട്ടുപടിയാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്‌ ആശംശിക്കുന്നു...

    • @VRkitchen
      @VRkitchen 4 ปีที่แล้ว

      Enta channel nokane subscribe cheyyane please share cheyyane please

    • @SiluTalksSalha
      @SiluTalksSalha 4 ปีที่แล้ว

      Thank u so much ajeesh🌹

  • @Cat-es9rq
    @Cat-es9rq 3 ปีที่แล้ว +174

    സ്വന്തം കാലിൽ നിന്നതിനു ശേഷം സ്വന്തം സ്റ്റാറ്റസ് നോട് മാച്ച് ചെയ്യുന്ന നല്ല ലിബറൽ ആയ ഒരാളെ വിവാഹം കഴിക്കുക. പ്രായം ഒരു പ്രശ്നം അല്ല.

    • @riggrer
      @riggrer 3 ปีที่แล้ว +8

      I stand with this opinion ❤️

    • @deviaalu8171
      @deviaalu8171 3 ปีที่แล้ว +4

      Aa chechi aa chechida husband ney athratholam snehikkunnund..............chilappo thagalkk ith sheri ahn enn thonnam bt ellarkkum athra eluppathil ath pattanam ennilla..........ithrem durathagal aa chechida life il nadannittum aa chechi pidichu ninnath valya karyam ahne bt athin aa chechida husband um oru thagayi koodey undayirunnirikkam athkond koodi ahne aa chechi success il ethiyath............

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +2

    Well done 👍. You are really a inspiration woman 🥰🤩😘❣️🙏 . Wish you all the best ☺️

  • @mariyamrockzz6538
    @mariyamrockzz6538 3 ปีที่แล้ว +14

    Hi Salha.. ഇതാണ് ജീവിത വിജയം എന്ന് പറയുന്നത്.. നല്ല വാക്കുകൾ.. ചെറിയ കാര്യങ്ങൾക്കു തളരുന്ന എനിക്ക് നിങ്ങളുടെ വാക്കുകൾ നല്ല പ്രചോദനം ആയി.. god bless u dear

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +394

    *ഇതൊക്കെ കാണുമ്പോൾ നമ്മുടെ സ്ട്രഗിൾ ഒന്നുo ഒരിക്കലും സ്ട്രഗിളല്ല എന്ന് തോന്നിപ്പോയി*

  • @lekshmysuresh7882
    @lekshmysuresh7882 3 ปีที่แล้ว +16

    Pavamm ...padikend age ill marriage chyikatee padipichirnee ithilumm nalla position ill etiyenee . Itryumm struggle chyat itryum nedyenkil . Free ayt padikunthil concentrate chytrnee IAS or Dr ayennee .

  • @vancherat
    @vancherat 3 ปีที่แล้ว +1

    inspirational ..hats of you dear ..താങ്കളുടെ ഉമ്മയുടെ സ്വപ്‍ന മാണ് നിങ്ങൾ സാക്ഷാൽകരിച്ചെതെന്നു തോന്നുന്നു ..അവരുടെ തലമുറ ചെയ്യാൻ കഴിയാതെ പോയത് ..

  • @abdulhakkim6040
    @abdulhakkim6040 4 ปีที่แล้ว +42

    ഇൻഷാ അല്ലാഹ ഒരു നാളിലും ഞാനും Josh talk ൽ വരും

  • @shanidhaansari4103
    @shanidhaansari4103 3 ปีที่แล้ว +232

    ഞാനും ഒരിക്കൽ ജോഷ് talkil വന്നു സംസാരിക്കും. എല്ലായിടത്തും ഞാൻ തോറ്റിട്ടേയ് ഒള്ളു. Salhas story oru motivation aanu.

    • @malayaliunderworldqueen3309
      @malayaliunderworldqueen3309 3 ปีที่แล้ว +2

      Etra age?? Ente atrem tolvi illarikkum ningalkku

    • @mymodicare940
      @mymodicare940 3 ปีที่แล้ว +2

      അപ്പൊ ഞാനോ 😶

    • @nasheeda.m.tnashi5820
      @nasheeda.m.tnashi5820 3 ปีที่แล้ว +1

      Thottaduthu ninnum thudanganam.eattavum valiya motivation mattullavarde kaliyakkalil kannu niranjedukkunna theerumanamanu.

    • @cheppimachu7384
      @cheppimachu7384 3 ปีที่แล้ว +3

      Arka tholvi illathe negative ayit nokneng full thotte charirthe indavu😭

    • @faizmi5174
      @faizmi5174 3 ปีที่แล้ว

      😒

  • @fathimamuhammed2054
    @fathimamuhammed2054 3 ปีที่แล้ว +7

    I had a baby 3 years later. My condition was just like this.
    The child vomits. Many went to the hospital. He was finally diagnosed with pediatrics at EMC. After 40 days. 20% gave hope. Everyone blamed us. I still have tension. Terrible anger. No one understands my condition. Now you are two years old. No sleep at all.

  • @ashrafmcm7996
    @ashrafmcm7996 3 ปีที่แล้ว +2

    Thank you so much babe
    You are a brilliant and god grace mother also. You straggled lot of pain your life. But your husband and your family big supporting you. Alhumdulillah you are happy now.

  • @arunp9018
    @arunp9018 4 ปีที่แล้ว +45

    "എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും "
    - -പൌലോ കൊയ്‌ലോ.
    ഈ വാക്കുകൾ മാഡത്തിന്റെ ലൈഫിലും...
    awesome motivational story..👍👍
    Thnx.....ജോഷ് Talks.

    • @rakheek57
      @rakheek57 4 ปีที่แล้ว

      👍👍👍

    • @arunp9018
      @arunp9018 4 ปีที่แล้ว +2

      @Sithara Surumiഅതി തീവ്രമായി ആഗ്രഹിച്ചു പ്രവർത്തിച്ചാൽ നിങ്ങളും ഒരു നാൾ ലക്ഷ്യത്തിൽ എത്തും..
      sure.. 👍✌️✌️

    • @irin5592
      @irin5592 2 ปีที่แล้ว +1

      Enik doctor👨‍⚕ aakanam🥺🥳🥸

  • @azeem97
    @azeem97 4 ปีที่แล้ว +270

    ഞാൻ അങ്ങനെ ഒരു വീഡിയോയ്ക്കും ലൈക്ക് അടിക്കാറില്ല, പക്ഷെ ഇത് കണ്ടിട്ട് ലൈക്കടിക്കാതെ പോവാൻ തോന്നിയില്ല...

    • @azeem97
      @azeem97 4 ปีที่แล้ว +2

      @@Canadainfo എന്തിനാണ് ലൈക്ക് അടിക്കുന്നത് ? ലൈക്ക് കൊണ്ട് അവർക്ക് എന്താണ് നേട്ടം? കൈയ്യിൽ 5 ൻ്റെ പൈസ ഇല്ലാത്തത് കൊണ്ടും But അത്യാവശ്യം Net ഉള്ളത് കൊണ്ടും എനിക്ക് അവരെ സപ്പോർട്ട് ചെയ്യാൻ കഴിയുക Maximum പരസ്യം കാണുന്നതിലൂടെ അല്ലെ? . അത് വഴി അവർക്ക് Earnings ലഭിക്കും. പിന്നെ അത്യാവശ്യം Inspiring Videos നു മാത്രം Likes കൊടുക്കും. ഇതെനിക്ക് വലിയൊരു Inspiration തന്നെ ആണ്. പിന്നെആവശ്യമില്ലാത്തതിനെ എന്തിനാ support ചെയ്യുന്നെ?

    • @diyaraoof5216
      @diyaraoof5216 4 ปีที่แล้ว +2

      Mash Allah 😍

    • @SiluTalksSalha
      @SiluTalksSalha 4 ปีที่แล้ว +2

      Thank u dear🙏

    • @SiluTalksSalha
      @SiluTalksSalha 4 ปีที่แล้ว +2

      @@azeem97 thank u🙏 nalla manas🙂

    • @azeem97
      @azeem97 4 ปีที่แล้ว +1

      @@SiluTalksSalha 😊

  • @nisashiras6309
    @nisashiras6309 3 ปีที่แล้ว +5

    Dear salha..Ella sahacharyavum undaytum life swayam uzhappiya aalanu njan.. thanks..iyalte motivation kond njan PG edukkan theerumanichu..once again thank you..😊

  • @ashiqmuthu6720
    @ashiqmuthu6720 3 ปีที่แล้ว +2

    God bless u and your family. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ kayiyatte👍♥️

  • @hannashifa2654
    @hannashifa2654 4 ปีที่แล้ว +364

    13 vayassil vivaham kazhinnu
    14 vayassil ammayaayi
    Oru Muslim uneducated family.
    Enn njan BCOM, MCOM AND MBA
    finish cheyth 3 kutti kaludee ummayayi abudhabi oru international schoolil work cheyyunnu.
    I Only 27 years old .
    Inshallah njan utheshicha oru thalathil njan athiyittillaaa.
    Inshallah I can

    • @hentrytraveler3216
      @hentrytraveler3216 4 ปีที่แล้ว +8

      മാഷാ അല്ലാഹ് അത്ഭുതം തന്നെ.... 👍👍✌️✌️

    • @Noufalrahman612
      @Noufalrahman612 4 ปีที่แล้ว +3

      Maashallah.enikkum padikkanam joli chyyanam nookyaan. Bt ente fmly oeu prob thannwyaanu

    • @teabreak3294
      @teabreak3294 4 ปีที่แล้ว +4

      13 vayasil

    • @JoshTalksMalayalam
      @JoshTalksMalayalam  4 ปีที่แล้ว +28

      You can, definitely. And the day will be soon. Do come to us with your desired success story. Inspiration comes from real stories like yours mam.

    • @Noufalrahman612
      @Noufalrahman612 4 ปีที่แล้ว +2

      @@JoshTalksMalayalam thnq. Whenever come tht day in my lyf defnitly i will come n share wit my story in josh talk

  • @sakkenavk5316
    @sakkenavk5316 4 ปีที่แล้ว +55

    അനിയത്തി ക്ക് ഒരുപാട് അഭിനന്ദനങ്ങൾ . രണ്ടു മൂന്നു വീഡിയോ ഞാൻ കണ്ടു വളരെ ഇഷ്ടം ആയി ഇനിയും മുന്നോട്ട് പോവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @sadiq7697
      @sadiq7697 4 ปีที่แล้ว

      Hii. Ente ചാനൽ onnu സബ്സ്ക്രൈബ് cheyyo

  • @nimmythomas1111
    @nimmythomas1111 2 ปีที่แล้ว +8

    Really appreciating...Thank a lot for your great motivation.For the last few weeks i was stuck in taking a decision regarding a course.But now I'm sure that I will join for that course and will get my dream job

  • @basheerbkbas3609
    @basheerbkbas3609 3 ปีที่แล้ว +4

    എല്ലാ വിധ വിജയാശംസകൾ
    നേരുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @thaznifathima9709
    @thaznifathima9709 4 ปีที่แล้ว +145

    ഇതുപോലെ inspire ആയ ഒരു story ഞാൻ കേട്ടിട്ടേ ഇല്ല. .😍😢

    • @thahseenamalayil622
      @thahseenamalayil622 4 ปีที่แล้ว

      Jasmin m moosayude vdo kandu nokk

    • @thaznifathima9709
      @thaznifathima9709 4 ปีที่แล้ว

      @@thahseenamalayil622 ath kandit undeda..athum super aarnuu

    • @teacherscommune4285
      @teacherscommune4285 4 ปีที่แล้ว

      Ithilere kashtappettanu njan padichath.. ippol Govt. High School teacher

  • @fasalirshad2187
    @fasalirshad2187 4 ปีที่แล้ว +223

    ഇതിനാണ് *വിജയം* എന്ന് പറയുന്നത്. 100% ❤️

    • @danishbabup228
      @danishbabup228 4 ปีที่แล้ว +2

      വളരെ നന്നായി പെങ്ങളെ നല്ല ജീവിത കഥ അകിപഞ്ചർ എന്ന് എന്താ വെറും പോയിന്റ് ആണോ ചിത്സ എന്റെ ഉമ്മ യുടെ അനിയത്തി അകിപഞ്ചർ ഡോക്ടർ ആണ് എന്താ ആയാലും നല്ല ഒരു കഥ ഇതിൽ എല്ലാം സ്ത്രീ കള ക് പഠിക്കാൻ ഉണ്ട് പെങ്ങളെ all the best

    • @SiluTalksSalha
      @SiluTalksSalha 3 ปีที่แล้ว +1

      @@danishbabup228 thank uu

    • @SiluTalksSalha
      @SiluTalksSalha 3 ปีที่แล้ว +1

      Thanku🙏

  • @dreamconquer7326
    @dreamconquer7326 3 ปีที่แล้ว +7

    U r a gr8 inspiration for each N every one of us, who complain about our lives...
    U r a wonderful inspirational human there r lots n lots of lessons that v as individuals can learn from u....
    God bless u always

  • @ananthurgopal9868
    @ananthurgopal9868 3 ปีที่แล้ว +15

    You are a strong women !!

  • @jibinazaaa5268
    @jibinazaaa5268 4 ปีที่แล้ว +282

    ഇത്തയുടെ പ്രയാസകരമായ സ്റ്റോറി പറയാൻ അവസരം നൽകിയ ഈ ചാനലിന് big salute

  • @fathimamoideen5240
    @fathimamoideen5240 4 ปีที่แล้ว +80

    Mashaallah... strong personality... inspired alot... 👏👏👏

  • @asmilarafi2609
    @asmilarafi2609 3 ปีที่แล้ว +2

    Realy proud about u....u are strong women itha...god bless...keep ur confidence and insprine others....hats off u

  • @naslapk7706
    @naslapk7706 3 ปีที่แล้ว +31

    Masha allah... subhanallah.. may the almighty shower all his blessings

    • @ayishaalavi67
      @ayishaalavi67 3 ปีที่แล้ว

      വല്ലാത്തൊരു പരീക്ഷണം മോളുസ് എന്നാലും വിജയിച്ചല്ലോ

  • @sajanamohammadabdulrahiman9143
    @sajanamohammadabdulrahiman9143 4 ปีที่แล้ว +234

    അൽഹംദുലില്ലാഹ്. ഞാൻ എന്ത് ഭാഗ്യവതി.
    എന്റെ parents എന്റെ ഇഷ്ടത്തിനായിരുന്നു. ഇഷ്ടമുള്ളതൊക്ക പഠിച്ചു. ജോലി ചെയ്തു.എന്റെ മാര്യേജ് 27ത് age ലാണ്. ആരും എതിർത്തില്ല. After marriage husband supportive. Motivating... എന്റെ സിസ്റ്റർനും അങ്ങനെ തന്നെ. ഞങ്ങൾ 2 പേരും ഭാഗ്യവതികളാ.

  • @howtobeaperfectmom8773
    @howtobeaperfectmom8773 4 ปีที่แล้ว +10

    Really inspired.. God bless you. Now I understood that everyone can achieve their goals if they are ready to hard work. I watched this video full without skipping

  • @alonaskitchen128
    @alonaskitchen128 3 ปีที่แล้ว +4

    God blessing you're family ♥ wishes big salute

  • @fathimarafeek8093
    @fathimarafeek8093 3 ปีที่แล้ว +10

    Kalyanam kazhinj degree complete cheythu ipo Civil service coaching nadakunnu hus support anu oppam familiyum

  • @sijinbabu9840
    @sijinbabu9840 4 ปีที่แล้ว +31

    After marriage, 3 months pregnant aayrinapol aayrinu MTech admission kittiyath, delivery Ku 12 days munpe vare college il poi, valare struggle cheythu exam okke kazhinju, epol kunjinu 1.4yr aay😊

  • @Santhwanamayurclinic
    @Santhwanamayurclinic 4 ปีที่แล้ว +19

    It's really motivation for many home makers to go ahead achieve their life goals...

  • @parvathyabhilash1083
    @parvathyabhilash1083 3 ปีที่แล้ว +11

    Pregnancy ozhichu bakhiellam motivated anu

    • @amithag.s3340
      @amithag.s3340 3 ปีที่แล้ว +4

      Yes...
      Ithra complications undenkil 2 kuttikal ayappol nirthikoode...

    • @nishas2235
      @nishas2235 2 ปีที่แล้ว +2

      @@amithag.s3340 അവർക്ക് ഒരു baby planning പോലും ഉണ്ടായിരുന്നില്ല പിന്നെ അല്ലെ എല്ലാം അവർ പോലും പ്രതീക്ഷിക്കാത്ത സമയത്ത

  • @fasaluptfaslu1897
    @fasaluptfaslu1897 3 ปีที่แล้ว +1

    പൊന്നു മോളേ നിന്റെ കഥകൾ കേട്ട് സങ്കടവും സന്ദോഷവും വന്നു നിന്റെ
    എല്ലാ ആഗ്രഹം അള്ളാഹു സഫലമാക്കി തരട്ടേ ആമീൻ

  • @arhaams5788
    @arhaams5788 4 ปีที่แล้ว +50

    A kind of similar story... I struggled a lot...now achieved ...my own identity...got a job as a counsellor in a school😊I can easily understand what you had gone through....

    • @asnamv4141
      @asnamv4141 4 ปีที่แล้ว

      Counsellor eeth course cheythe plz rply

  • @priyaunni9953
    @priyaunni9953 4 ปีที่แล้ว +23

    സ്ഥിരോത്സാഹി ആയ കഠിനാധ്വാനി ആയ മിടു മിടുക്കി... may God bless you.....

  • @juslindiaries
    @juslindiaries 3 ปีที่แล้ว +8

    U r great chechi...😘njan sherikum karanjupoi😭...god bless uu

  • @rameesrazaac5127
    @rameesrazaac5127 3 ปีที่แล้ว +13

    Highly Motivated itha 🥰🤗

  • @cooperchanel
    @cooperchanel 4 ปีที่แล้ว +223

    🙄🙄🤔🤔 ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് എല്ലാം easy ആയി കിട്ടീട്ടുണ്ട് എന്ന് തോന്നുന്നത്.. 🙄🙄

  • @preethygopakumar5031
    @preethygopakumar5031 4 ปีที่แล้ว +79

    പൊരുതി നേടിയ വിജയത്തിന് Bigg Salute 🙏

  • @jnanalearning3861
    @jnanalearning3861 3 ปีที่แล้ว +9

    Josh Talks എൻ്റെയും സ്വപ്നം ആണ്..One Day My Dream Come True....

  • @winniethomas669
    @winniethomas669 3 ปีที่แล้ว +2

    Congrats mol on making your life a success..... God bless

  • @jasu6600
    @jasu6600 4 ปีที่แล้ว +17

    സിലു ഇതു കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം
    നല്ല മോള് എല്ലാം ഖൈറാവട്ടെ.

  • @haseenajaseer2880
    @haseenajaseer2880 4 ปีที่แล้ว +56

    ശരിക്കും ഇൗ story കേട്ടപ്പോൾ കരഞ്ഞു.വല്ലാത്തൊരു feel ആയിരുന്നു.
    ഇത്രയൊക്കെ budhimuttiyittum ഇങ്ങൾക് കയിഞ്ഞെങ്കിൽ എനിക്കും എന്ത് കൊണ്ടില്ല.plz mail id onn tharo.

    • @SiluTalksSalha
      @SiluTalksSalha 4 ปีที่แล้ว +1

      Silu talks channelil varutto

  • @mohammedumair8785
    @mohammedumair8785 3 ปีที่แล้ว +5

    God bless you... Great job....

  • @sruthyk2942
    @sruthyk2942 3 ปีที่แล้ว +2

    Chechi...
    Adipowli video...enikku othiri inspiration feel cheyyunnu...😍