സൽഹാ വളരെ സന്തോഷം ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ . വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിയുന്ന എന്നെ പോലുള്ള വീട്ടമ്മമാർക്ക് സാധിക്കാത്തത് നിനക്ക് കഴിഞ്ഞു.you are a great women dear...
അതെ ഞാനും പഠിക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷെ സാഹചര്യം തോൽപിച്ചു പഠിക്കാൻ മിടുക്കി ആയിരുന്നു വാശി പിടി ക്കാ ൻ പേടി യായിരുന്നു കിച്ചൻ കോ ളേജിൽ ജീവിതം ഹോമിച്ചു തീർക്കുന്നു ഇന്നത്തെ തന്റേടം അന്ന് ഉണ്ടായിരുന്നെങ്കിൽ നല്ല നിലയിൽ എത്തിയേനെ, എന്നും സ്വപ്നം കണ്ട് ഇരിക്കുന്നു 🙄🤔
ഇപ്പോഴും avar വീടിന്റെ അകത്തലങ്ങളിൽ തന്നെയാ ഉള്ളത്,,, പഠിച്ചിട്ടു പഠിച്ച ജോലിയൊന്നുമല്ലല്ലോ,, cheyyunnathu... ആർക്കും ആവാൻ പറ്റുന്ന,, സാദാ ഒരു u ട്യൂബർ.... Pinne രഹസ്യമായി പഠിച്ചു,, ennokke പറയുന്നുണ്ട്.... പഠിത്തം ennu പറയുന്നത്,,, ജീവ പര്യന്തം കിട്ടുന്ന തെറ്റുന്നുമല്ല,,,, പിന്നെന്തു എന്തിനു ഇവർ,, രഹസ്യം രഹസ്യം പറഞ്ഞോണ്ടിരിക്കുന്നത്,,,
Salha അറിയപ്പെടുന്ന ഒരു youtuber ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. subscription 10 lakh kaviyatte. ലൈഫിൽ ഒരുപാട് ദൂരം munneratte. നിനക്കും കുടുംബത്തിനും അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ദീർഗ ആയുസ്സ് നേരുന്നു
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.. രക്തബന്ധം കൊണ്ട് ഞങ്ങളുടെ ആരുമല്ല.. എന്നാൽ സിലു കുറച്ചു കാലം കൊണ്ട് ഞങ്ങളുടെയൊക്കെ കൂടപ്പിറപ്പ് ആണ് ഇന്ന്.. സിലുവിന് ഇങ്ങനെ ഒരു വേദി കിട്ടിയതിൽ ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട് 😍😍😍😍
*"ട്രെയിനിൽ ഇങ്ങനെ അനുഭവം ഉണ്ടായാൽ അല്പം ശബ്ദമുയർത്തിയാൽ മതി, ഒരു പരിധിവരെ രക്ഷപെടാൻ പറ്റും, നിങ്ങൾ പ്രതികരിക്കാത്തത് കൊണ്ട് അയാൾ മറ്റൊരു ഇരയെ തേടിപ്പോയിട്ടുണ്ടാവും, വലിയ വായിൽ വാർത്തമാനമല്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുമ്പോഴാണ് 'സ്മാർട്ട്' ആവുന്നത്"*
കൂടുതൽ ഒന്നും പറയാനില്ല മോളു, ഏറ്റെടുക്കുന്ന ഓരോ പ്രവർത്തികളിലും ആ പ്രാഗാല്ഭ്യം തെളിയിച്ചു കൊണ്ട് യാത്ര തുടരുക. പ്രാർത്ഥനയും, അനുഗ്രഹങ്ങളും മോളോടൊപ്പം. 💐
നമ്മളോട് പഠിക്കേണ്ട എന്നുപറയുന്നവർ അവരുടെ മക്കളെ പഠിപ്പിക്കും.. തീർച്ച...💯.. വെറുതെ അവരുടെ വാക്കുകൾ കേട്ട് പഠിക്കാതിരുന്നാൽ അതിനേക്കാൾ നഷ്ടം വേറൊന്നില്ല ജീവിതത്തിൽ ☺️
Flowers ചാനലിലെ ഈ പ്രോഗ്രാം കാണാത്ത ഞാൻ ഇന്ന് silutha varunnatharinj wait ചെയ്ത് കണ്ടിരുന്നു.. ✌️😍ഒരുപാട് sandhosham.... നമ്മുടെ വീട്ടിലെ ഒരാൾ ആ വേദിയിൽ നിന്നപോലെ തോന്നി... ✌️😘😘pwolich siluthaaa
ആരും അറിയാതെ പഠിച്ചു എന്നൊക്കെ പറയുമ്പോ... മറ്റുള്ള മതക്കാർ വിചാരിക്കും നമ്മുടെ മതത്തിന്റെ കർശന നിയമങ്ങൾ കൊണ്ടാണെന്ന്,,, ഒരിക്കലും പഠനത്തിനും, സ്വപ്നങ്ങൾകും ഒന്നും എതിരെ നിക്കുന്ന മതമല്ല നമ്മുടേത് എന്തിനും സ്വന്തം പ്രയത്നം ഉണ്ടെങ്കിൽ നേടിയെടുക്കാം....
മതത്തിന്റെ അല്ല. കെട്ടിച്ചു കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടുകാരെ പേടിയായിരിക്കും എന്തൊക്കെ പറഞ്ഞാലും.. അത് കൊണ്ട് ആയിരിക്കും ഇത്താക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്... ഇങ്ങള് പറഞ്ഞതും ശെരി ആണ്..
എനിക്കും സല്ഹയെ പോലെ same അനുഭവമാണ്.. But ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.... എന്നെ മാത്രം... കണ്ട സ്വപ്നങ്ങളെല്ലാം വിവാഹത്തോടെ മണ്ണിട്ട് മൂടിയ എന്നോട് മാത്രമാണ് എനിക്ക് വെറുപ്പ് തോന്നിയത്...ഇന്ന് സല്ഹയെ പോലെ നാലുമക്കൾക്ക് ജന്മം നൽകി.. അവരെ വളർത്തി കുഞ്ഞു ചിറകുകൾ വച്ചു,,. ഇന്ന് ഞാൻ എന്റെ മണ്ണിട്ട് മൂടിയ സ്വപ്നങ്ങളെ ഓരോന്നായി നേടുകയാണ്... വട്ടപ്പൂജ്യമല്ലെന്ന് തെളിയിക്കുകയാണ്
ശ്രീകണ്ഠൻ നായർ സർ... ആരെയും സംസാരിക്കാൻ അനുവദിക്കില്ല.... അവർക്കു പറയാനുള്ളത് മുഴുമിക്കുന്നതിനു മുന്നേ അടുത്ത കാര്യം ചാടിക്കയറി പറയും..... വളരെ ആരോചകമാണിത്
ഇവരെ പ്പോലെ ഒത്തിരി പേരില്ലേ... കഷ്ടപ്പെട്ടുപഠിക്കുന്നത്... നല്ല ജോലിവാങ്ങുന്നത്... സാഹസപ്പെട്ടു പഠിച്ചു ഇതിലും വലിയ പൊസിഷനിൽ ഇരിക്കുന്നവരെ നേരിട്ട് അറിയാം..ഇവരിപ്പോൾ എന്താണ് ആയിത്തീർന്നത്??ഇവർ വളരെ confidence ഉള്ള സ്ത്രീ ആണെന്ന് മനസ്സിലാവുന്നുണ്ട്... അത് body language ൽ വ്യക്തം 👍
സിലു ഒരു പാട് സന്തോഷം മുത്തേ ഈ പ്രോഗ്രാമിൽ കണ്ടപ്പോൾ ജീവിതത്തോട് പൊരുതി ജയിച്ച ഒരു സ്ത്രി അതിലും ഉബരി ഒരു ആരാതന 😍😍😍😍😍😍എന്തായാലും പടച്ചറബ് ഉയരത്തിൽ എത്തിക്കട്ടെ 😍😍😍😍😍
Njan um silune pole padivazhiyil padanam upekshicha alan. Doctor avan agrahichirunnu. Pakshe vivahathode ellam nashtamayi. Ennal inn njan psc kk vendi porudi padikkunnu. 32 am vayassil. Njanoru gvt job nedum
Silu thatha താത്തട ജീവിത കഥകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി എന്റെയും നികാഹ് 16 വയസ് കഴിഞ്ഞപ്പോൾ കഴിഞ്ഞത് ആണ് ഇപ്പോൾ 2 ബേബിസ് ഉണ്ട് എന്റെ അമ്പിഷനും ഡോക്ടർ ആവാൻ ആയിരുന്നു but ഞാൻ 10 കഴിഞ്ഞപ്പോൾ വീട്ടുകാർ അറബിക് കോളേജിൽ ചേർത്തു അവിടുന്ന് നികാഹ് കഴിഞ്ഞു കുട്ടികള്ളൊക്കെ ആയപ്പോ ഇനി കഴിയില്ലെന്നു കരുതി ഇരിക്കയിരുന്നു താത്താന്റെ കഥ കേട്ടപ്പോൾ വീണ്ടും പഠിക്കാൻ തോന്നുന്നു❤️❤️❤️🤔😊
സൂപ്പർ എപ്പിസോഡ് ആയിരിന്നു. ഇത്താക്ക് ഈ പരിപാടിയിൽ വരാൻ കഴിഞ്ഞു കുറച്ചു അറിവ് നേടാൻ കഴിഞ്ഞു സർട്ടിഫിക്കേറ്റ് സ്വന്തം ആക്കി അതു തന്നെ വലിയ വലിയ കാര്യം 👍👍👍👏👏👏👏👌👌👌
സൽ ഹ മോളെ ദൈവം ഒരുപാട് അനുഗ്രഹിച്ച് പെൺകുട്ടിയാണ് നീ. കുറച്ചു വിമർശകർവിമർശകർ ഉണ്ടെന്നു പറഞ്ഞല്ലോ. സത്യത്തിൽ ആ വിമർശകരാണ് നിന്നോട് യഥാർത്ഥ സ്നേഹം ഉള്ളവർ . കാരണം അവർ വിമർശിക്കുന്നത് മുസ്ലിമായ നിൻറെ പരലോക വിജയത്തിന് വേണ്ടിയാണ്. മരണത്തോടെ അവസാനിക്കുന്ന ഈ ലോകത്ത് അല്ല പരലോകത്താണ് നാം യഥാർത്ഥ വിജയി ആവേണ്ടത്. അതിനുവേണ്ടി പരിശ്രമിക്കാം. അല്ലാഹു നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ. ആമീൻ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
കുടുംബം മുന്നോട്ട് കൊണ്ടു പോകാൻ ആ പാവത്തിന് എല്ലാത്തിനും സമ്മതിക്കേണ്ടി വന്നു... അഡ്ജസ്റ്റ് ചെയിതു.. ഇക്ക സമ്മതിച്ചില്ലെകിൽ ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു അവൾ തന്നെ പറഞ്ഞു.. Hus🔥🔥🔥🔥🔥
എന്റെ ആഗ്രഹവും അതാണ്.... എല്ലാവർക്കും ഉണ്ടാകും ആഗ്രഹം അതിന് അവസരം കൊടുത്താൽ അവർ വലിയ നിലയിൽ എത്തും......but മനുഷ്യനിൽ ഈഗോ ഉള്ളടുത്തോളം കാലം ഒരാൾ നമ്മുടെ മുകളിൽ എത്തുന്നത് ഇഷ്ടപ്പെടില്ല......
Thank you so much flowers 😍 നമ്മുടെ ആഗ്രഹങ്ങൾക്കു ഒന്നും ഒരു തടസ്സമല്ല.കുറച്ചു കഷ്ടപ്പെട്ടാൽ എല്ലാം സാധിക്കും ❣️ഉറപ്പ് 👍🏻
ഹി 🔥
👍
❤❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹
Itha black dress super
Nalla epidode ithaa👍👍👍👍👍👍
ഇങ്ങനെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന ഇക്കയെ കിട്ടിയത് ആണ് ഇത്തയുടെ ഭാഗ്യം അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ ✌️✌️✌️✌️
സൂപ്പർ എത്ര കഷ്ട്ടപെട്ട് പഠിച്ച് നല്ല നിലയിൽ എത്തിയ പെങ്ങൾ കുട്ടി ഒരു ആയിരം ബിഗ് സേലൂട്ട് ഇനിയും ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ ഈ പെങ്ങളുട്ടിയോ
സൽഹാ വളരെ സന്തോഷം ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ . വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിയുന്ന എന്നെ പോലുള്ള വീട്ടമ്മമാർക്ക് സാധിക്കാത്തത് നിനക്ക് കഴിഞ്ഞു.you are a great women dear...
0
അതെ ഞാനും പഠിക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷെ സാഹചര്യം തോൽപിച്ചു പഠിക്കാൻ മിടുക്കി ആയിരുന്നു വാശി പിടി ക്കാ ൻ പേടി യായിരുന്നു കിച്ചൻ കോ ളേജിൽ ജീവിതം ഹോമിച്ചു തീർക്കുന്നു ഇന്നത്തെ തന്റേടം അന്ന് ഉണ്ടായിരുന്നെങ്കിൽ നല്ല നിലയിൽ എത്തിയേനെ, എന്നും സ്വപ്നം കണ്ട് ഇരിക്കുന്നു 🙄🤔
ഇപ്പോഴും avar വീടിന്റെ അകത്തലങ്ങളിൽ തന്നെയാ ഉള്ളത്,,, പഠിച്ചിട്ടു പഠിച്ച ജോലിയൊന്നുമല്ലല്ലോ,, cheyyunnathu... ആർക്കും ആവാൻ പറ്റുന്ന,, സാദാ ഒരു u ട്യൂബർ.... Pinne രഹസ്യമായി പഠിച്ചു,, ennokke പറയുന്നുണ്ട്.... പഠിത്തം ennu പറയുന്നത്,,, ജീവ പര്യന്തം കിട്ടുന്ന തെറ്റുന്നുമല്ല,,,, പിന്നെന്തു എന്തിനു ഇവർ,, രഹസ്യം രഹസ്യം പറഞ്ഞോണ്ടിരിക്കുന്നത്,,,
Salha അറിയപ്പെടുന്ന ഒരു youtuber ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. subscription 10 lakh kaviyatte. ലൈഫിൽ ഒരുപാട് ദൂരം munneratte. നിനക്കും കുടുംബത്തിനും അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ദീർഗ ആയുസ്സ് നേരുന്നു
സൽഹ വല്ലപ്പോഴും കാണാറുള്ളു നിന്റെ vedio ഇതിപ്പോ ഉറക്കമൊഴിച്ചു കാണാ ....മ്മടെ പാലക്കാടൻ 💪💪💪
സിലൂടെ ഹസ്ബന്റിനു ഒരു ബിഗ് സല്യൂട്ട് 💪
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.. രക്തബന്ധം കൊണ്ട് ഞങ്ങളുടെ ആരുമല്ല.. എന്നാൽ സിലു കുറച്ചു കാലം കൊണ്ട് ഞങ്ങളുടെയൊക്കെ കൂടപ്പിറപ്പ് ആണ് ഇന്ന്.. സിലുവിന് ഇങ്ങനെ ഒരു വേദി കിട്ടിയതിൽ ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട് 😍😍😍😍
ശരിക്കും 😍ഞാനും ഇത് തന്നെ പറയാൻ കരുതിയത് 🥰
Sathyam
👍👍👍
Thank u ഇത്താ 🥰😍😍
ശരിക്കും ഞാനും ഇതു തന്നെ പറയാൻ വിചാരിച്ചത് -
Mashaallah.... Intro കണ്ടപ്പഴേ രോമാഞ്ചം വന്നു.... സുന്ദരി കുട്ടി ഒത്തിരി സന്തോഷം 😘😘😘
❤️
നിങ്ങളും കൂടി പങ്കെടുക്കു 🥰🥰
Hi daa
@@fathimariswana9205 .q
@@comedyvideos-901 p
*"ട്രെയിനിൽ ഇങ്ങനെ അനുഭവം ഉണ്ടായാൽ അല്പം ശബ്ദമുയർത്തിയാൽ മതി, ഒരു പരിധിവരെ രക്ഷപെടാൻ പറ്റും, നിങ്ങൾ പ്രതികരിക്കാത്തത് കൊണ്ട് അയാൾ മറ്റൊരു ഇരയെ തേടിപ്പോയിട്ടുണ്ടാവും, വലിയ വായിൽ വാർത്തമാനമല്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുമ്പോഴാണ് 'സ്മാർട്ട്' ആവുന്നത്"*
കൂടുതൽ ഒന്നും പറയാനില്ല മോളു, ഏറ്റെടുക്കുന്ന ഓരോ പ്രവർത്തികളിലും ആ പ്രാഗാല്ഭ്യം തെളിയിച്ചു കൊണ്ട് യാത്ര തുടരുക. പ്രാർത്ഥനയും, അനുഗ്രഹങ്ങളും മോളോടൊപ്പം. 💐
നമ്മളോട് പഠിക്കേണ്ട എന്നുപറയുന്നവർ അവരുടെ മക്കളെ പഠിപ്പിക്കും.. തീർച്ച...💯.. വെറുതെ അവരുടെ വാക്കുകൾ കേട്ട് പഠിക്കാതിരുന്നാൽ അതിനേക്കാൾ നഷ്ടം വേറൊന്നില്ല ജീവിതത്തിൽ ☺️
Anubavam😪😪😪
True
Sathyam
Anubhavam ghuru😢
💯💯💯💯
Flowers ചാനലിലെ ഈ പ്രോഗ്രാം കാണാത്ത ഞാൻ ഇന്ന് silutha varunnatharinj wait ചെയ്ത് കണ്ടിരുന്നു..
✌️😍ഒരുപാട് sandhosham.... നമ്മുടെ വീട്ടിലെ ഒരാൾ ആ വേദിയിൽ നിന്നപോലെ തോന്നി... ✌️😘😘pwolich siluthaaa
Flowers innuvare kanatha njn siluthane kanan kathirunu but innale kayijirnu prgrm njn ethalum youtoubil kandu
@@muhammedkenz15 mm..
Me too
ആരും അറിയാതെ പഠിച്ചു എന്നൊക്കെ പറയുമ്പോ... മറ്റുള്ള മതക്കാർ വിചാരിക്കും നമ്മുടെ മതത്തിന്റെ കർശന നിയമങ്ങൾ കൊണ്ടാണെന്ന്,,, ഒരിക്കലും പഠനത്തിനും, സ്വപ്നങ്ങൾകും ഒന്നും എതിരെ നിക്കുന്ന മതമല്ല നമ്മുടേത് എന്തിനും സ്വന്തം പ്രയത്നം ഉണ്ടെങ്കിൽ നേടിയെടുക്കാം....
മതത്തിന്റെ അല്ല. കെട്ടിച്ചു കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടുകാരെ പേടിയായിരിക്കും എന്തൊക്കെ പറഞ്ഞാലും.. അത് കൊണ്ട് ആയിരിക്കും ഇത്താക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്... ഇങ്ങള് പറഞ്ഞതും ശെരി ആണ്..
th-cam.com/video/Io_Slnj8J90/w-d-xo.html
Evar oru kujappu anu
എനിക്കും സല്ഹയെ പോലെ same അനുഭവമാണ്.. But ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.... എന്നെ മാത്രം... കണ്ട സ്വപ്നങ്ങളെല്ലാം വിവാഹത്തോടെ മണ്ണിട്ട് മൂടിയ എന്നോട് മാത്രമാണ് എനിക്ക് വെറുപ്പ് തോന്നിയത്...ഇന്ന് സല്ഹയെ പോലെ നാലുമക്കൾക്ക് ജന്മം നൽകി.. അവരെ വളർത്തി കുഞ്ഞു ചിറകുകൾ വച്ചു,,. ഇന്ന് ഞാൻ എന്റെ മണ്ണിട്ട് മൂടിയ സ്വപ്നങ്ങളെ ഓരോന്നായി നേടുകയാണ്... വട്ടപ്പൂജ്യമല്ലെന്ന് തെളിയിക്കുകയാണ്
😍😍😍
വേറെ ഒരാളെ പോലെ തോന്നി വണ്ണം ഉള്ളപോലെ ❤ സൂപ്പർ
Ade manassilayilla
Yes
ശ്രീകണ്ഠൻ നായർ സർ... ആരെയും സംസാരിക്കാൻ അനുവദിക്കില്ല.... അവർക്കു പറയാനുള്ളത് മുഴുമിക്കുന്നതിനു മുന്നേ അടുത്ത കാര്യം ചാടിക്കയറി പറയും..... വളരെ ആരോചകമാണിത്
Sree kandan nayare kadha parachilinidak avarude joliyum theerkande.
Pneed avasaram kodukunundallo
Correct 👍
Sheriyanu
Yea.. Pinne oru maathiri kochakki parayunnund..
Masha allaahith njan ippo kandollu.. Silu nee ithrayum kashtapettitund alle sankadavum santhoshavum thonnunnu. Good aniyathi.... Good😘😘😘😘😘😘😘❤❤❤
Kure nalayi njan ee chanel kanunnu. Njan aarannu ninakk arriyillayirikkam enkilum njan ninne snehikkunna oru 46 kaari thathayanu ok 😊❤
Masha Alla 😍 adipoli itha ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏🤝🤲
👍👍👍👍👍👍👍
Masha Allah...Intro👌👌 1:11:15 Hour kazhinjathe Arinjatheyilla Salha 😍😍😘
sathyathil ente kannuniranju poyi agrahangalum swapnangalum moodivekkappetta oro penkuttikum itha oru inspiration anu god blss u
ഇത്ത oru inspiration ആണ് ❤❤🥰🥰..... എല്ലാ ആശംസകളും 😘
Ee videokk vendi waitingilaayirunnu 🥰ith kandappayaa oru samadhanam aaye
Iththoos ishttam (silu)🥰🥰
ഇവരെ പ്പോലെ ഒത്തിരി പേരില്ലേ... കഷ്ടപ്പെട്ടുപഠിക്കുന്നത്... നല്ല ജോലിവാങ്ങുന്നത്... സാഹസപ്പെട്ടു പഠിച്ചു ഇതിലും വലിയ പൊസിഷനിൽ ഇരിക്കുന്നവരെ നേരിട്ട് അറിയാം..ഇവരിപ്പോൾ എന്താണ് ആയിത്തീർന്നത്??ഇവർ വളരെ confidence ഉള്ള സ്ത്രീ ആണെന്ന് മനസ്സിലാവുന്നുണ്ട്... അത് body language ൽ വ്യക്തം 👍
സിലു ഒരു പാട് സന്തോഷം മുത്തേ ഈ പ്രോഗ്രാമിൽ കണ്ടപ്പോൾ ജീവിതത്തോട് പൊരുതി ജയിച്ച ഒരു സ്ത്രി അതിലും ഉബരി ഒരു ആരാതന 😍😍😍😍😍😍എന്തായാലും പടച്ചറബ് ഉയരത്തിൽ എത്തിക്കട്ടെ 😍😍😍😍😍
ആമീൻ
Njan um silune pole padivazhiyil padanam upekshicha alan. Doctor avan agrahichirunnu. Pakshe vivahathode ellam nashtamayi. Ennal inn njan psc kk vendi porudi padikkunnu. 32 am vayassil. Njanoru gvt job nedum
Daivam thunakkatte
കിട്ടും 👍🏻❣️
👍👍👍nalloru job kittatte
All the best
All the best
എന്റെ വീട്ടിൽ ത്തെ ഒരാൾ പോയ സന്തോഷം ആണ് എനിക്ക് (വീഡിയോ കാണുമ്പോൾ )😍😍😍masha allah
❤️❤️
Silu thatha താത്തട ജീവിത കഥകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി എന്റെയും നികാഹ് 16 വയസ് കഴിഞ്ഞപ്പോൾ കഴിഞ്ഞത് ആണ്
ഇപ്പോൾ 2 ബേബിസ് ഉണ്ട് എന്റെ അമ്പിഷനും ഡോക്ടർ ആവാൻ ആയിരുന്നു but ഞാൻ 10 കഴിഞ്ഞപ്പോൾ വീട്ടുകാർ അറബിക് കോളേജിൽ ചേർത്തു അവിടുന്ന് നികാഹ് കഴിഞ്ഞു കുട്ടികള്ളൊക്കെ ആയപ്പോ ഇനി കഴിയില്ലെന്നു കരുതി ഇരിക്കയിരുന്നു താത്താന്റെ കഥ കേട്ടപ്പോൾ വീണ്ടും പഠിക്കാൻ തോന്നുന്നു❤️❤️❤️🤔😊
പഠിക്കണം 👍🏻
Ippol etra age und
@@Hope-xy7sz 23
ഇത് വരെ ഈ പരിപാടി കാണാത്ത ഞാൻ siluthaane കണ്ടിട്ട് വന്നതാ..... നമ്മള ഏറ്റവും അടുത്ത ആരോ പങ്കെടുത്ത പോലെ ആയിരുന്നു കണ്ടപ്പോ തോന്നിയത്..... ❤❤❤❤😘
സത്യം..
ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്, for U silu 😍
Njanum aadhyamattaanu kaanunnath
Njanum adum siluthane kanan vendii matramm😍🥰🥰❤️❤️❤️👍🏻👍🏻
jjjj
Njnm athe
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ 💕💕💕
Hi
Mashaallah 🥰👍വീഡിയോക്ക് കാത്തിരിക്കുകയായിന്
ഇങ്ങളും വന്നോ 😄😄😄😄😄😄👍👍
@@ainusworldcreations3643 idjendhaaa malayalam am from karnataka😇😇😇
@@Teezed281 🙄🙄🙄
Malayalm samsaarikkaan mathram ariyullu...vaaykaan areela😇
@@Teezed281 ok... 😄😄😄😄
സൂപ്പർ എപ്പിസോഡ് ആയിരിന്നു. ഇത്താക്ക് ഈ പരിപാടിയിൽ വരാൻ കഴിഞ്ഞു കുറച്ചു അറിവ് നേടാൻ കഴിഞ്ഞു സർട്ടിഫിക്കേറ്റ് സ്വന്തം ആക്കി അതു തന്നെ വലിയ വലിയ കാര്യം 👍👍👍👏👏👏👏👌👌👌
Re31af1
അടുക്കളയരങ്ങിൽഒതുങ്ങികൂഠിയ എന്നെ പോലെയുള്ള സ്ത്രീ ജന്മങ്ങൾക്ക് വലിയൊരു പ്രോൽസാഹനമാണ് സിലു 👍
ഞാൻ ഈ വീഡിയോക്ക് വൈറ്റ് ചെയ്തിരുന്നു. സൂപ്പർ ഇത്ത എന്റെ വീട്ടിലെ ഒരു അംഗമായിട്ടാണ് ഞാൻ ഇത്ത യെ കാണുന്നത്
Silutha waiting aayirunnu videokku vendii🥰😍ur a great inspiring women😍🥰
സൽ ഹ മോളെ ദൈവം ഒരുപാട് അനുഗ്രഹിച്ച് പെൺകുട്ടിയാണ് നീ. കുറച്ചു വിമർശകർവിമർശകർ ഉണ്ടെന്നു പറഞ്ഞല്ലോ. സത്യത്തിൽ ആ വിമർശകരാണ് നിന്നോട് യഥാർത്ഥ സ്നേഹം ഉള്ളവർ . കാരണം അവർ വിമർശിക്കുന്നത് മുസ്ലിമായ നിൻറെ പരലോക വിജയത്തിന് വേണ്ടിയാണ്. മരണത്തോടെ അവസാനിക്കുന്ന ഈ ലോകത്ത് അല്ല പരലോകത്താണ് നാം യഥാർത്ഥ വിജയി ആവേണ്ടത്. അതിനുവേണ്ടി പരിശ്രമിക്കാം. അല്ലാഹു നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ. ആമീൻ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
ആദ്യയിട്ട് കണ്ടു. ഇനിയെല്ലാ എപ്പിസോടും കാണും👍👍👍👌👌👌👌👌
Njanum
@@noushidhanoushinoushi3520 6y
Masha Allah. Alhamdulillah. പറയാൻ വാക്കുകളില്ലടാ സൽഹ. ഒരു പാട് സന്ദോഷമുണ്ട്. എന്നും പടച്ചോന്റെ അനുഗ്രഹമുണ്ടാവട്ടെ
Ameen
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 😍😍😍😍എനിക്ക് വലിയ ഒരു മോട്ടിവേഷൻ സ്പീക്കർ ആണ് സൽഹ ഇത്താ🥰🥰🥰🥰😍😍😍😍ഒരു വീഡിയോയും ഞാൻ ഒഴിവാക്കാറില്ല 😍😍😍😍😍😍
Hi
ഇത്താനെ ഇതുപോലെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്... Mashaallah ❤️❤️❤️
Hi
Hi
നമ്മുടെ വീട്ടിൽ നിന്നും ഒരാൾ മത്സരിക്കുന്ന പോലെ തോന്നി. ഓരോ ചോദ്യത്തിനും ഉത്തരം ശരി യാവണേ എന്ന് പ്രാർത്ഥിക്കുന്നു ണ്ടായിരുന്നു. എന്തായാലും പൊളിച്ചു.
Ma Sha Allah Congrats Salha 👋👋👋
കുടുംബം മുന്നോട്ട് കൊണ്ടു പോകാൻ ആ പാവത്തിന് എല്ലാത്തിനും സമ്മതിക്കേണ്ടി വന്നു... അഡ്ജസ്റ്റ് ചെയിതു.. ഇക്ക സമ്മതിച്ചില്ലെകിൽ ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു അവൾ തന്നെ പറഞ്ഞു.. Hus🔥🔥🔥🔥🔥
Siluthane eee prgrmil kandathil orupad sandosham... Swantham sistere kanda santhosham😍😍👍ithante husin big salute 👍
ഒരു മണ്ണാങ്കട്ടയും അറിയാതെ ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഇറങ്ങിത്തിരിച്ച ധൈര്യം അപാരം തന്നെ..
നിങ്ങളുടെ അനുപവം തന്നെ എന്റെയും . എന്നാലും ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടുരിക്കുന്നു. എന്റെ ഭർത്താവിന്റെ എല്ലാ പിന്തുണയും ഉണ്ട് 😍😍😍😍🤲🤲🤲👌
All the best
Thanks😍😍😍
Entha padikkunnath
ഈ എപ്പിസോഡിന് വെയ്റ്റ് ചെയ്യായിരിന്നു. സിലൂ ..നിങ്ങള്‍ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
Nanum
ബിസ്റ് നീ ഇവിടെയും ഉണ്ടല്ലോ 😄മുത്തേ
രഹസ്യമായി തുടങ്ങിയത് എല്ലാം രഹസ്യമായി അവസാനിപ്പിക്കേണ്ടി വന്നു🥺ഹോമിയോ ഡോക്ടർ,ഫാഷൻ desinghning,aquiupachering,
Njan aadyamayanmuj ee prgrm kaanunnadu....salhahayude eppisodayadondu maathram...nice personality.👍💯.
നമ്മുടെ വീട്ടിലെ ഒരു മെമ്പർ participate ചെയ്തത് പോലെ 🤗😍
Athe
എന്റെ ആഗ്രഹവും അതാണ്.... എല്ലാവർക്കും ഉണ്ടാകും ആഗ്രഹം അതിന് അവസരം കൊടുത്താൽ അവർ വലിയ നിലയിൽ എത്തും......but മനുഷ്യനിൽ ഈഗോ ഉള്ളടുത്തോളം കാലം ഒരാൾ നമ്മുടെ മുകളിൽ എത്തുന്നത് ഇഷ്ടപ്പെടില്ല......
Yes that is correct
ഈ എപ്പിസോടിനായി വെയ്റ്റിംഗ് ആയിരുന്നു. Silutha 🥰🥰🥰💞
Njanum wt cheythirunnu
Njanum
ഞാനും
Njanum
Njanum
Mashaallah siluuu💕
ഇന്നാണ് e program full കാണുന്നത് 😊
Njan adyamaya ee programe theerthum kanunne silu tha ulladu kondu mathrem❤️
സന്തോഷം കാത്തിരിക്കായിരുന്നു 😘😘😍😍
പ്രോഗ്രാം കണ്ടു orupadusanthoshamayi iniyum uyarangalil eathattea
Silu ചേച്ചിയുടെ വിഡിയോക്കായി കാത്തിരിക്കുവായിരുന്നു ❤️😍❤️
Ys njanum
@@sameenaabidkakkunnan3195 😊🤗
Nanum
Sthymm 💯
Nanum
കൂടെ പിറന്നത് അല്ലെങ്കിലും ഞങ്ങളുടെ ഒരു കൂടപ്പിറപ്പ് ആയി മാറിയ സിലു ഇത്താ വന്നപ്പോ ഒരു കോടി പ്രോഗ്രാം കാണാൻ ഞാനും എത്തി 👍👍👍
Thanks alot🙏🏻❣️🥰😍
@@SiluTalksSalha ❤️❤️
Silutha വീട്ടിലെ ഒരു അംഗത്തെ
പോലെ തന്നെ 😍😍
ഞാനും എത്തി
Shihab kka ❤️
Congratulations sister 👏🏻🥳😍🌹❤️ ماشاء الله تبارك الله
Hai👍👍
@@Kunjol-st1lq 🙌
Oru request... Contestant samsarikumbol avar athu muzhuvan akum munne block cheythu samsarikaruthe... Palapozhum angane thonnitund...
Enteyum vivaham 17laan ippo 24age 3makkal und eni ith pole endakkilum padikkanam njanum afzal ulma priliminaryaaan kainjath
Afzal ulma plus two pass ayal lp tchr avalo angne kittile
സിലുതാ നിങ്ങൾ പൊളിയാണ് 👍😍
👌👌👌supar.
👌👌👌supar
പെൺ പുലിയാണ് salha❤❤💪💪💪💪💪💪💪💪💪💪💪💪💪💪.....
മാഷാ അളളാ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤩👍
സില്ത്താടെ എന്നത്തേയും ഭംഗി ഇല്ല 🥰🥰🥰
Filter illha..that is why
Athe.. Athenthu patti!!
@@doctorapg599 അത് തന്നെ 😃
Shwal kuthiyath vetyasam vannu
Sadarana vlog il kannunna bangi thonnunnilla
Thadichikkunnu
silutha vannathu kondaanu eee paripaadi aadhyamaayit kandathu super itha Allaahu aafiyathoodu koodiya dheergaayussu nalkatte iniyum orupaad uyarathilethaaan
Mashallah 😍 Superb Performance Dear 😘
Hi
Sulu
Ee episode kananulla waiting ilayirunnu. Salha 👌👌
💚MashaAllah ❤️Alhamdulillah😘 siluthante 😍Paripadi😍 kandappam🌹 nalla 💕santhosham💞💯❤️😘🎤💯
Athyamayittanu njan we program kanunne so for siluthaa,😍
Nannayi kalichu
Ee episode vannonn ethra thavana nokki 💞
Njnum🥰
Janum
🥰😍😍😍
Njanum
@@SiluTalksSalha hii silu 🥰 thaan oru sambhavam aanuttoo 😀
Flwersin inn subscrib chythu. And ful skip cheyathe kandirunnu👍. For u silu
Jaan ee program kaanunna aal alla .but silunte ee Program jaan kandu.super
ഇത്താനെ ഇങ്ങനെ കണ്ടപ്പോ വല്ലാത്ത സന്തോഷം 😍😍skip ചെയ്യാതെ ഇരുന്ന് കണ്ടു കൊണ്ടിരിക്കുന്നു 😍
ഒരുപ്പാട് ഇഷ്‌ടായി 🥰🥰👍ഇനിയും മുന്നേറുക
നിങ്ങൾ ആളൊരു ജക ഗില്ലാഡി ആണല്ലോ തത്തോ അടിപൊളി
സിലൂ സൂപ്പറാ ട്ടോ
സൂപ്പറാ ........
Njan eppozha e video kanune 5th baby undaya shesham 😘😘 god bless you dear
Makeup illaatha lookaan rasam ❤️❤️❤️
👍🏻
So many Comments talks to She is inspiration to youngsters.. But in the 21 st century Educated young lady pregnant in 5 th times
So wht?
@@ajsoeoejdnwiwororfjnfjdoajajss is it inspiration??
@@priyankasreeroop not at all. But their is no relns bwt edcn nd being prgnt..
👍🏻👍🏻👍🏻onnum parayanilla... U r great
Na unga video epo korachu nalah kanunne but eniku romb pidichiruku oru pennale evlo sathika mudiyumnu.kattitinga.mashaallah.
എന്നെയും വിവരം ഇല്ലാത്ത പ്രായത്തില്‍ കല്യാണം kayippichu. 😥😥😥😥
Njn ipo plus two kayinj rand varshayi....nte frds nte marriage okke kayinju....nte vtlum proposals kond alukal varum...but njnum nte veetukarum education naan prathanyam koduthad,kodukunaathum,,education namukk oru kalath kitunnathann..kalynam epoHum kayikamlo....saralla itha...itha nammude society prblm ann....ipo new generation ileek ആളുകൾ marunnund..ini anghott kalam marunnatjinanusarichu ellam marum
ന്നെ 15ൽ 😞🥴ipo 31വയസ്സ് അൽഹംദുലില്ലാഹ്...
Enneyum
enneyum
@@Milanaah njanum enne pathinanj vayassilanu kettich vittath
Mashaallha pollichh ethaaa 😍😍😍👌
വേലിതന്നെ വിളവ് തിന്നുന്നപോലെ യുള്ള ഒരു TTR. സൽഹാബീഗം 👏👏👏👍🥰🥰
അതേ, ചില റ്റർ മാർ അങ്ങനെ ആണ്. ദുരനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്
Videok vendi waiting aayirrunu..nannayi presnt cheythu siluuu
Sir nalle supot cheyinne indd😍😍😍👏
Masha allah 👍👍🥰🥰😍
സിലു ഇനിയും ഉയരങ്ങളിലെതട്ടെ
salhaa orupaad ishtaayi nannaayi kalichu ikka katta sappottalle maasha allaah valare uyarangalil ethatte makkal rabbinde anugrahamalle avarkk aafiyathulla deergaayuss nalkatte naathan
കാപ്പി പ്പൊടി അച്ഛാ, ഡയലോഗ് കേട്ടപ്പോൾ എല്ലാ സങ്കടങ്ങളും മാറിക്കിട്ടി 😊
Thanks
നിങ്ങൾ ഈ gaim നന്നായി കളിച്ചു ക്ലൈമാക്സ് 👌👌👌
ഈ ഒരു എപ്പിസോഡ്യിൻ വേണ്ടി വെയ്റ്റിംഗിൽ ആയിരുന്നു ✨️
Aa
Orupad wait cheytha episode..love u salha itha❤️🥰
Waiting aayirunnu🥰
Ade sherikum
ഹോ. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു
ഒരു കോടി വേറെ ലേവലാണ് എന്തൊരു സപ്പോർട്ട SK ചെയ്യുന്നത് 🌹🌹🌹🌹 സില്ലു പൊളിച്ചു
How
Mashaallah