'തോറ്റ് തോറ്റ് ഞാനൊരു ഡോക്ടറായി' | Fathima Thaskiya | Motivational Speech

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.9K

  • @shibiludheenb7450
    @shibiludheenb7450 9 หลายเดือนก่อน +3135

    അല്ലാഹുവേ നല്ലൊരു ഡോക്ടറായി സമൂഹത്തിന് സേവനം ചെയ്യേണ്ടിയിരുന്ന മിടുക്കിയായ ആ കുട്ടിയെ നീ തിരിച്ചു വിളിച്ചു. ജന്നതുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണെ നാഥാ. അവരുടെ മാതാപിതാക്കൾക്ക് സമാധാനവും ക്ഷമയും മുന്നോട്ട് പോകാനുള്ള സ്ഥൈര്യവും നൽകി അനുഗ്രഹിക്കണെ നാഥാ....

  • @Sheena-mh6rc
    @Sheena-mh6rc 9 หลายเดือนก่อน +1287

    ഇ കുട്ടി മരിച്ചു അറിഞ്ഞ ശേഷം ആണ് ഞാൻ വീഡിയോ കാണുന്നത് ഭയങ്കര സങ്കടം തോന്നി. ഭൂമിയിൽ ജീവിച്ചു കൊതി തീരുമുൻപ് കൊഴിഞ്ഞ വസന്തം സ്വർഗത്തിൽ നീ മാലാഖ ആവട്ടെ

    • @rachanaremy6590
      @rachanaremy6590 9 หลายเดือนก่อน +12

      എന്താ പറ്റിയത്?

    • @Haseenaz
      @Haseenaz 9 หลายเดือนก่อน +12

      Maranapettu

    • @safiyanasar168
      @safiyanasar168 9 หลายเดือนก่อน +8

      Vahanapakadam

    • @balusseri7929
      @balusseri7929 9 หลายเดือนก่อน

      Bike accident​@@rachanaremy6590

    • @althu-i2v
      @althu-i2v 9 หลายเดือนก่อน

      Accidenr​@@rachanaremy6590

  • @vinodgreenworld9515
    @vinodgreenworld9515 9 หลายเดือนก่อน +155

    വയനാട് കൽപ്പറ്റ സ്വദേശിയായ ഞാൻ ഈ സഹോദരിയുടെ മരണവാർത്ത കേട്ടതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. എന്തു പറയണമെന്നറിയില്ല. ഹൃദയത്തിൽ വിങ്ങൽ മാത്രം നല്ല മനസസ്സുള്ളവരെ ദൈവം വേഗം കൂട്ടി കൊണ്ടുപോകും എന്നു തമാശക്കെങ്കിലും പറഞു കേട്ടിട്ടുണ്ട്. ഇതിപ്പോൾ സത്യമായതു പോലെ. ദൈവമേ ആ കുടുംബത്തിന് സഹിക്കാൻ ഉള്ള കൃപ നല്കണമേ . പ്രിയപ്പെട്ട അനിയത്തിക്ക് കണ്ണീർ പൂക്കൾ .....

    • @thomaspj1247
      @thomaspj1247 9 หลายเดือนก่อน

      ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ

  • @harimon7525
    @harimon7525 9 หลายเดือนก่อน +254

    ഗീത ഡോക്ടർക്ക് ദീർഘായുസ്സ് നൽകട്ടെ

  • @nallakhazhchakal
    @nallakhazhchakal 9 หลายเดือนก่อน +612

    സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ ഈ ലോകത്ത് മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ....
    അള്ളാഹു അവന്റെ അനേഗായിരം നിയമത്തുകൾ കൊണ്ട് അനുഗ്രഹീതമായ സ്വർഗീയ പൂത്തോപ്പിൽ ഈ മോൾക്കൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടട്ടെ.....

  • @safeerkt5796
    @safeerkt5796 9 หลายเดือนก่อน +81

    കാരുണ്യവാനായ അല്ലാഹു ഈ പൊന്നു മോൾക്ക് ഷഹാദത്തിന്റെ പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ )

  • @ishkerasool5015
    @ishkerasool5015 9 หลายเดือนก่อน +604

    ഒരുപാട് പരീക്ഷണങ്ങൾ നിറഞ്ഞ മോളുടെ ജീവിതം.... എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു വരുമ്പോൾ അപ്രതീക്ഷിതമായി മോളുടെ വിയോഗം....😢😢😢😢നാഥാ നിന്റെ തീരുമാനം അതർക്കും തടുക്കാൻ കഴിയില്ല.. ഈ മോൾക് ജന്നാത്തുൽ ഫിർദോസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @petsworld0965
      @petsworld0965 9 หลายเดือนก่อน +6

      Aameen ...allahu കുടുംബത്തിന് ക്ഷമ നൽകി anigrahikate

    • @sali55544
      @sali55544 9 หลายเดือนก่อน +5

      (നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20)
      നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)

    • @pankalees
      @pankalees 9 หลายเดือนก่อน

      Aameen 🤲

    • @kunhalikutty.p.a8654
      @kunhalikutty.p.a8654 9 หลายเดือนก่อน +2

      Ameen

    • @ramlabinthsaleem5894
      @ramlabinthsaleem5894 9 หลายเดือนก่อน +4

      എന്താ സംഭവം ഈ കുട്ടി മരിച്ചോ

  • @Mallutomjesi
    @Mallutomjesi 9 หลายเดือนก่อน +420

    ഈ ന്യൂസ് കേട്ടപ്പോൾ വല്ലാത്ത വേധന ഈമോളെ പാപം പൊറുത്തു സ്വെർഗം നൽകണേ അല്ലാഹ്

  • @subirdarimi1893
    @subirdarimi1893 8 หลายเดือนก่อน +6

    ഇത്രയൊള്ളു നമ്മുടെ ജീവിതം പിന്നെ എന്തിന്നു നാം അഹങ്കരിക്കണം?
    പക്ഷേ ഈ മിടുക്കി രക്ഷ പെട്ടു കാരണം അവൾ നിയ്യത്ത് നന്നാക്കി. ദുനിയാവ് വാരി കൂട്ടാനല്ല ഡോക്ടർ ആയത് സേവനം ചെയ്തു സമൂഹത്തിന്റെ പ്രാർഥന കിട്ടാൻ അല്ലാഹു വേ ഈ മോൾക്ക് ശുഹദാക്കളുടെ പ്രതിഫലം നൽകേണമേ...

  • @SudheerKk-c2v
    @SudheerKk-c2v 9 หลายเดือนก่อน +179

    നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് പടച്ചവന്റെ തീരുമാനങ്ങൾ എന്ന് മനസ്സിലാക്കിത്തരുന്ന സന്ദർഭം
    നാഥാ.... ഈ മകൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുകയും മാതാപിതാക്കൾക്ക് ക്ഷമയും നാളെ പാരത്രിക ലോകത്ത് കുടുംബം ഒന്നിച്ചുവസിക്കാനുള്ള ഒരു ഭവനം തന്നെ നൽകേണമേ നാഥാ

    • @RaiMan-vm9xx
      @RaiMan-vm9xx 9 หลายเดือนก่อน +1

      Aameen

    • @fathimathunaja205
      @fathimathunaja205 9 หลายเดือนก่อน +2

      Aameen 🤲😢

    • @musthafa__
      @musthafa__ 9 หลายเดือนก่อน +1

      Aameen

    • @fathimasakker5387
      @fathimasakker5387 9 หลายเดือนก่อน +1

      Aameen

    • @thomaspj1247
      @thomaspj1247 9 หลายเดือนก่อน

      ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ.

  • @najirausman2697
    @najirausman2697 9 หลายเดือนก่อน +145

    അല്ലാഹുവേ ഈ കുട്ടിക്ക് നീ സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Abdulazeez-bs7jl
    @Abdulazeez-bs7jl 8 หลายเดือนก่อน +17

    ഞാൻ ഇന്ന് 22 തിയ്യതിക്കാണി ഈ വീഡിയോ കണ്ടത്
    കമൻ് വായിച്ചപ്പോൾ ആണ് മോളുടെ വിയോഗം അറിഞ്ഞത് മോളുടെ പിതാവിൻ്റെ കമൻ്റ് വായിച്ചപ്പോൾ ഒരുപാട് കരഞ്ഞു പോയി
    ആ പിതാവിനേയും പൊന്നുമോളേയും സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂട്ടണേ നാഥാ
    ആ പിതാവിന്ന് എത്രയും പെട്ടന്ന് ജയിൽ മോചനം നൽകണേ നാഥാ
    മകനേയും മകളേയും നഷ്ടപ്പെട്ട ആ മാതാവ് ഭർത്താവാണങ്കിൽ ജയിലിലും വല്ലാത്ത പരീക്ഷണം തന്നെ
    ആ മാതാവിന്ന് ക്ഷമിക്കാനുള്ള കഴിവ് നൽകണേ നാഥാ
    ഇതു പോലൊത്തെ
    പരീക്ഷണങ്ങൾ ആർക്കും ഒരു മനുഷ്യനും നീ നൽകല്ലേ നാഥാ
    ആമീൻ

  • @naslanfl2807
    @naslanfl2807 9 หลายเดือนก่อน +97

    ഉമ്മയേം വാപ്പയെയും ഒരുപാട് സ്നേഹിച്ച മോൾ🥰അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲

  • @HafisMuhammed-w3p
    @HafisMuhammed-w3p 8 หลายเดือนก่อน +21

    Enik 17 vayasil stroke vannu ente kayichaa pakuthi pooyi enik vendi onn prarthikoo kayichavaraaan arengilum😊

    • @scaleupwithnimmi
      @scaleupwithnimmi 7 วันที่ผ่านมา

      ഉറപ്പായിട്ടും തന്റെ ജീവിതത്തിൽ ഒരു അത്ഭുദം സംഭവിക്കും. കാഴ്ച ശക്തി തിരിച്ചു കിട്ടും 🫂🫂🫂

  • @irfan.irfu.
    @irfan.irfu. 9 หลายเดือนก่อน +134

    ഈ സഹോദരിയുടെ മരണവാർത്ത അറിഞ്ഞ തൊട്ടടുത്ത നിമിഷമാണ് ഈ വീഡിയോ കാണാൻ ഇടയായത് ഇപ്പോൾ, ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് 💔🥀, ആ ഉപ്പാക്ക് ഉമ്മയ്ക്കും സഹിക്കാനുള്ള സഹന ശക്തിയും സമാധാനവും ഉണ്ടാവട്ടെ
    പടച്ചോൻ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲

    • @afi2053
      @afi2053 9 หลายเดือนก่อน +4

      ഞാൻ നേരെ തിരിച്ച ആദ്യം ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് അടിയിൽ വാഹനബകടത്തിൽ മരണപെട്ടു എന്ന് ന്യൂസ്‌ കാണുന്നത് 😢ശെരിക്കും shock ആയി

    • @SoudaNaj
      @SoudaNaj 9 หลายเดือนก่อน +4

      6 month munne kandirunu ,was very inspirational

    • @thomaspj1247
      @thomaspj1247 9 หลายเดือนก่อน

      ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ.

  • @WORKFROMHOMETIPS-xi2jv
    @WORKFROMHOMETIPS-xi2jv 9 หลายเดือนก่อน +108

    മരണ ശേഷമാണ് ഈ vedio കാണുന്നത്. Masha allah. നല്ലൊരു മോൾ ആയിരുന്നു.

    • @ReshmaRani-v9w
      @ReshmaRani-v9w 8 หลายเดือนก่อน

      Avr marichupoyoo😮

    • @minnuscuties4063
      @minnuscuties4063 8 หลายเดือนก่อน

      ​@@ReshmaRani-v9w😢😢accident 😔😔😔

  • @saleemkps3080
    @saleemkps3080 8 หลายเดือนก่อน +7

    പ്രപഞ്ചനാഥാ,
    ഈ മോൾക്ക് നീ, താഴ്ഭാഗങ്ങളിലൂടെ ആറുകൾ പ്രവഹിക്കുന്ന നിലയ്ക്കാത്ത സുഖാനുഭൂതികളുടെ സ്വർഗ്ഗീയാരാമങ്ങളിൽ ശാശ്വത ജീവിതം നൽകി ആദരിക്കണേ 🤲
    _____________________________
    അവളുടെ ജീവിത യാത്ര അവസാനിച്ച ശേഷം, ഇപ്പോൾ മാത്രമാണ് അവളെ അറിയുന്നത്.നല്ല സംസാര ചാതുരികൂടി ഉണ്ടായിരുന്ന മോൾ.അവളുടെ പിതാവ് ഒരു ക്ലേശാവസ്ഥയിലാണെന്നും കേട്ടു. ദൈവം മോചനമേകി അനുഗ്രഹിക്കുമാറാകട്ടെ.

  • @Haris-ob1vw
    @Haris-ob1vw 9 หลายเดือนก่อน +62

    🤲🤲🤲🥲🥲.... അല്ലാഹ് റബ്ബേ.... ഇ മുത്തിനെ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണം... ഞങ്ങളെയും ഒന്നിച്ചു കുട്ടണം അല്ലാഹ് 🤲🥲🥲🥲

    • @thomaspj1247
      @thomaspj1247 9 หลายเดือนก่อน

      ദൈവം, യഹോവ അള്ളാഹു ഒക്കെ വെറും കണ്ണി ചോരയില്ലാത്ത പറ്റിപ്പുകൾ

  • @raheemkottarathil2673
    @raheemkottarathil2673 9 หลายเดือนก่อน +87

    അല്ലാഹുവെ നീയാണ് വിധികർത്താവ് ..ഈ കുട്ടിക്ക് ശഹീദിന്റെ പദവി നൽകി സ്വർഗപ്രവേശനം നടത്തണെ ...

    • @nafiyanafiya3609
      @nafiyanafiya3609 9 หลายเดือนก่อน

      അതെന്നെ

    • @farishaaa3451
      @farishaaa3451 9 หลายเดือนก่อน +2

      ​extremethoughts-on2ns
      ശിർക് ( അല്ലാഹുവിൽ പങ്കുചേർക്കൽ ) ഒഴികെയുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കും.. അത് ആ കുട്ടിയുടെ അറിവില്ലായ്മ ആയിരിക്കാം..അതിൽ വിധി പറയാൻ നമ്മൾ ആരും അല്ല

    • @sakkeenakk
      @sakkeenakk 9 หลายเดือนก่อน

      😅​extremethoughts-on2ns

    • @Najnaz062
      @Najnaz062 9 หลายเดือนก่อน

      ആമീൻ 🤲

  • @gafoorponmala2802
    @gafoorponmala2802 9 หลายเดือนก่อน +368

    നമ്മെ വിട്ട് പിരിഞ്ഞ പൊന്നു മോൾക് ശഹീദിന്റെ പദവി നൽകി അനുഗ്രഹിക്കണേ അള്ളാഹ്
    ആമീൻ

  • @Sameerarafeeq
    @Sameerarafeeq 9 หลายเดือนก่อน +322

    നിന്റെ ആഗ്രഹം പൂർത്തി ആക്കാൻ കഴിയാതെ നീ ലോകത്തോട് വിട പറഞ്ഞു പോയല്ലോ മോളെ 😢നിനക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @shaji7777
      @shaji7777 9 หลายเดือนก่อน +1

      Aameen.....🤲😪😪

    • @petsworld0965
      @petsworld0965 9 หลายเดือนก่อน +1

      Aameen

    • @sali55544
      @sali55544 9 หลายเดือนก่อน +3

      (നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20)
      നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)

    • @shalnasahil7920
      @shalnasahil7920 9 หลายเดือนก่อน +1

      Aameen ya rabbal aalameen

    • @faseelakk2069
      @faseelakk2069 9 หลายเดือนก่อน +1

      Enthan pattiyatha ipol elle

  • @Happinessworld-nq4mo
    @Happinessworld-nq4mo 9 หลายเดือนก่อน +376

    ഈ കുട്ടി മരിച്ചതിനു ശേഷം കാണുന്നവര്‍ ഉണ്ടോ 😢😢😢😢

    • @shijilak8005
      @shijilak8005 9 หลายเดือนก่อน +2

      Maicho engane 😢😢

    • @Octopuss12hunter
      @Octopuss12hunter 9 หลายเดือนก่อน

      @@shijilak8005accident

    • @Happinessworld-nq4mo
      @Happinessworld-nq4mo 9 หลายเดือนก่อน +2

      @@shijilak8005 bike accident കല്‍പറ്റ

    • @efootballsale786
      @efootballsale786 9 หลายเดือนก่อน +1

      Und

    • @888------
      @888------ 9 หลายเดือนก่อน +1

      ​@@Happinessworld-nq4moaa സാർ nte കൂടെ കരങ്ങിയത് ആണോ??

  • @ASARD2024
    @ASARD2024 9 หลายเดือนก่อน +32

    ഏറ്റവും വലിയ അത്ഭുതം മരണം തൊട്ടടുത്തുണ്ട് എന്നറിഞ്ഞിട്ടും നമ്മൾ പലതും എത്തിപ്പിടിക്കാൻ നെട്ടോട്ടമോടുന്നു എന്നതാണ് '

  • @Chinnuel5kz
    @Chinnuel5kz 9 หลายเดือนก่อน +11

    റബ്ബ് തോൽപ്പിച്ചിട്ടില്ല മോളെ, ഉയർത്തി നിന്നെ ഒരുപാട് പേരുടെ മനസിലേക്ക്. റബ്ബ് നിന്നെ അത്രയും സ്നേഹിച്ചല്ലോ മോളെ.. 🤲🏻🤲🏻🤲🏻

  • @shameerkpoyil3474
    @shameerkpoyil3474 9 หลายเดือนก่อน +41

    സമൂഹത്തിന് നിസ്വാർത്ഥമായി സേവനം ചെയ്യാൻ മനസ്സും ആർജവവും ഉള്ള ഈ സഹോദരി.പടച്ചോനെ കുടുംബത്തെ അനാഥ മാക്കി നീ തിരിച്ചു വിളിച്ചല്ലോ. ആ കുടുംബം പിതാവ് ക്ഷമ നൽകണേ.

    • @petsworld0965
      @petsworld0965 9 หลายเดือนก่อน

      Aameen

    • @888------
      @888------ 9 หลายเดือนก่อน

      പർദ ഇട്ടല്ല ഡോക്ടർ ആകേണ്ടത്

  • @remarajesh2312
    @remarajesh2312 9 หลายเดือนก่อน +115

    ഈ മോൾ 😞😭😭😭😭എന്താ ഈശ്വരാ ഈ കേൾക്കുന്നത്.. ഇതുപോലെ ഒരു മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം ... 🙏🏼🙏🏼🙏🏼

    • @letsadvice6554
      @letsadvice6554 9 หลายเดือนก่อน

      Ivarum marichu

    • @MS-pp1kp
      @MS-pp1kp 9 หลายเดือนก่อน

      ​@@letsadvice6554??

    • @MS-pp1kp
      @MS-pp1kp 9 หลายเดือนก่อน

      ​???

    • @muneerdubai1498
      @muneerdubai1498 8 หลายเดือนก่อน

      Molu Marana pattu

  • @prasoolpalamadathil2673
    @prasoolpalamadathil2673 9 หลายเดือนก่อน +85

    റബ്ബേ ഈ മോൾക്ക് സ്വർഗം നൽകണേ.. ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണേ.. ആമീൻ

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 9 หลายเดือนก่อน

      ഇത് പോലെ തിരിച്ചു അറിവുള്ള നല്ല ഡോക്ടർ അപൂർവമായേ നമുക്ക് കിട്ടുകയുള്ളു ഒരുപാട് ആളുകൾക്ക് തണൽ ആകുമായിരുന്നു പക്ഷെ പടച്ചോൻ തിരിച്ചു വിളിച്ചു മമ്മുക്ക് അവരുടെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കാം

    • @JohnWick-eb1dq
      @JohnWick-eb1dq 9 หลายเดือนก่อน

      Ameen 🤲

    • @naseemanasi7131
      @naseemanasi7131 9 หลายเดือนก่อน

      Aameen 😢😢😢

    • @Najnaz062
      @Najnaz062 9 หลายเดือนก่อน

      ആമീൻ 🤲

  • @Banooscreations
    @Banooscreations 9 หลายเดือนก่อน +97

    ഇന്നാ ലില്ലാഹി ഈ മോൾ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 😢അല്ലാഹ് സ്വർഗം നൽകുമാറാകട്ടെ

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 9 หลายเดือนก่อน +124

    അല്ലാഹുവേ സ്വർഗം നൽകി അനുഗ്രഹിക്കണെ.... ആമീൻ യാ റബ്ബൂൽ ആലമീൻ.

  • @rashidkkd7855
    @rashidkkd7855 9 หลายเดือนก่อน +78

    നല്ല മനസ്സിന്റെ ഉടമയായ ഈ മോൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shameera1494
    @shameera1494 9 หลายเดือนก่อน +367

    പൊന്നുമോളുടെ കബറിടം വിശാലം ആകട്ടെ... കുടുംഭംഗങ്ങളുടെ സമാധാനം നൽകട്ടെ..... സമൂഹത്തിന് വേണ്ടി ജയിലിൽ പോയ ആ പിതാവിന് ക്ഷമ നൽകട്ടെ

    • @minha.c.a.mihraj2273
      @minha.c.a.mihraj2273 9 หลายเดือนก่อน +3

      Ameen

    • @petsworld0965
      @petsworld0965 9 หลายเดือนก่อน +2

      ആമീൻ

    • @sali55544
      @sali55544 9 หลายเดือนก่อน +8

      (നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20)
      നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)

    • @harisk7313
      @harisk7313 9 หลายเดือนก่อน +1

      Aameen😢

    • @bebettereveryday5899
      @bebettereveryday5899 9 หลายเดือนก่อน +1

      Aameen

  • @livechanallive4376
    @livechanallive4376 9 หลายเดือนก่อน +18

    സമൂഹത്തിനും കുടുംബത്തേയും തീരാ ദുഃഖത്തിലാഴ്ത്തി പൊന്നുമോൾ വിടപറഞ്ഞു ഉപ്പ ഒ എം എ സലാം സാഹിബ് അദ്ദേഹം തിഹാർ ജയിലിലാണ് ആ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു അവർക്ക് നീ ക്ഷമ നൽകണേ തമ്പുരാനേ
    രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ പൊന്നുമക്കൾ മരണപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ് 😢😢

  • @AbdullaKoya-uk1jl
    @AbdullaKoya-uk1jl 9 หลายเดือนก่อน +123

    അള്ളാഹു ഈ കുട്ടിക്ക്
    സ്വർഗ്ഗം പ്രധാനം ചെയ്യട്ടേ🤲

  • @NasarNasar-gu5nt
    @NasarNasar-gu5nt 9 หลายเดือนก่อน +14

    അല്ലാഹുവേ ഇമോൾക്ക് പൊറുത്തു കൊടുക്കണേ നാഥാ സ്വർഗം നൽകണേ നാഥാ 😭😭ആമീൻ

  • @DOCOACHWELLNESS
    @DOCOACHWELLNESS 9 หลายเดือนก่อน +67

    സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ്. .ഉപ്പക്കും ഉമ്മക്കും സമാധാനം നൽകണേ അല്ലാഹ്

  • @Saidsafaragl
    @Saidsafaragl 8 หลายเดือนก่อน +1

    ഫാത്തി മക്ക് നൽകാൻ ഇപ്പോഴെന്റെ ഹൃദയത്തിലുള്ളത് പ്രാത്ഥന മാത്രം ഞാൻ പ്രാത്ഥിക്കുന്നു നാളെ കളിൽ നിന്നെ പിൻ തുടർന്നെത്തുന്ന ഞ്ഞങ്ങൾ ടെ കൂടെ സ്വർഗത്തിന്റെ വിശാലമായ ഉമ്മറത്ത് അള്ളാഹുവിന്റെ അനുഗ്രഹങ്ങളുടെകഥ പറയാൻ നീയുംഞങ്ങളുടെക ടെ ഒരു സമ്മാനമായി എനിക്കള്ളാ നൽകട്ടെ ആമീൻ

  • @Safanashouktha
    @Safanashouktha 9 หลายเดือนก่อน +87

    എന്റെ പ്രസവം (ഓപറേഷൻ )ചെയ്‍ത് എന്റെ കുട്ടിയെ എടുത്തത് ഈ ഡോക്ടർ ആണ്... നല്ല ഡോക്ടർ ആണ്. എന്റെ ആദ്യം പ്രസവം ആയിരുന്നു എനിക്ക് ഒരു പക്കോത ഇല്ലായിരുന്നു ഞാൻ വേഗം ഭയന്നു കരയുമായിരുന്നു. എനിക്ക് നല്ല ധൈര്യം തെന്ന് കൂടെ നിന്നു lovu you dr

    • @SulaikhaAbuthahir
      @SulaikhaAbuthahir 9 หลายเดือนก่อน +3

      Maranappettu

    • @navask6296
      @navask6296 9 หลายเดือนก่อน

      ​@@SulaikhaAbuthahirഎങ്ങനെ

    • @SulaikhaAbuthahir
      @SulaikhaAbuthahir 9 หลายเดือนก่อน

      @@navask6296 accident

    • @SulaikhaAbuthahir
      @SulaikhaAbuthahir 9 หลายเดือนก่อน

      @@navask6296 inn marichitte ullu

    • @Ashraf-cw1cc
      @Ashraf-cw1cc 9 หลายเดือนก่อน

      Accident

  • @musthafapariyadath9402
    @musthafapariyadath9402 9 หลายเดือนก่อน +178

    മോട്ടിവേഷൻ പ്രസഗംകേട്ട് കമൻറ് ബോക്സ് നോക്കിയപ്പോൾ ആണ് ഇ കുട്ടി മരണപ്പെട്ടത് ഞാൻ അറിഞ്ഞത്. അല്ലാഹു അവൻ ഉദ്ദേശിച്ചത് നടപ്പിൽ വരുത്തുന്നു. ജന്നാത്തിൽ ഫിർദൗസിൽ കുട്ടിക്ക് അല്ലാഹുഇടം കൊടുക്കട്ടെ😢😢😢😢😢😢

    • @faseelakk2069
      @faseelakk2069 9 หลายเดือนก่อน

      Enthan pattiyath

    • @Aami-p8q
      @Aami-p8q 9 หลายเดือนก่อน +2

      ​@@faseelakk2069accident.. innale മരണപെട്ട്

    • @Fairy_Crafts_374
      @Fairy_Crafts_374 9 หลายเดือนก่อน

      Innalillahi vainnailaini rajioon

  • @shihabpk2467
    @shihabpk2467 9 หลายเดือนก่อน +34

    നിനക്ക് ജീവിതത്തിൽ ഒരുപാട് ചെയ്യാനുണ്ടായിരുന്നു,കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്,ആത്മവിശ്വാസം,
    സഹജീവി സ്നേഹം......ഇങ്ങനെ പലതും❤😢 പക്ഷെ അപ്രതീക്ഷിതമായ വിയോഗത്തോടെ നിൻറെ ഇടങ്ങൾ ശൂന്യമായി ,പ്രാർത്ഥനകൾ🤲🤲

  • @petsworld0965
    @petsworld0965 9 หลายเดือนก่อน +31

    ഇന്നളില്ലാഹീ വ ഇന്നാ ilaihi rajioon ....allahu pariksnam kond pariskhokukay ആണല്ലോ റബ്ബേ ...അല്ലാഹു പരലോകത്തും വിജയം നൽകട്ടെ....ആമീൻ

  • @butterflys2.O
    @butterflys2.O 9 หลายเดือนก่อน +79

    അല്ലാഹുവേ ആപിതാവിന്നും ജയിലിലാണ്, ഈ പരീക്ഷണങ്ങളെല്ലാം മറികടക്കാൻ ആ കുടുംബത്തിനു ക്ഷമയും ഈമാനും നൽകേണേ.പൊന്നുമോൾക്കും അവളുടെ മരണപ്പെട്ടു പോയ ഇക്കാക്കക്കും പാപ മോചനവും സ്വർഗ്ഗവും കൊടുക്കണേ കാരുണ്ണ്യ വാനേ. നാളെ സ്വർഗത്തിൽ ആ മാതാ പിതാക്കളെയും മക്കളെയും ഒരുമിക്കാണേ സുബ്ഹാനെ.

    • @pankalees
      @pankalees 9 หลายเดือนก่อน +9

      Ee molde uppa enganeya jailil aayathu

    • @Royals719
      @Royals719 9 หลายเดือนก่อน +2

      ആമീൻ

    • @myideas4586
      @myideas4586 9 หลายเดือนก่อน

      എന്തിനാ ജയിലിൽ ആയെ ഈ കുട്ടിന്റെ ഉപ്പ

    • @hayy1900
      @hayy1900 9 หลายเดือนก่อน +1

      ​@@pankaleesഎന്തോകെ ഇവരൊക്കെ പറയുന്നത് ഈ കുട്ടി മരിച് എന്നും ബാപ്പ ജെയിലിൽ ആണ് എന്ന് പറയുന്നു എന്തൊക്കെ ആണ് പറയുന്ന ത് ഒന്നും വെക്ത മാക്കി പറഞ്ഞു തന്നൂടെ

    • @MufeethaKp
      @MufeethaKp 9 หลายเดือนก่อน

      ​@@hayy1900 ee kutty accident il maranapettu .kuttyude father popular frd nte issues kaaranm jailil aan.ippol molde കബറടക്കം chadangil pankedukkan parol kittiyenn kelkkunnu.thihar jailil aan kuttyude father.

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 9 หลายเดือนก่อน +3

    ഒരിറ്റ് കണ്ണ്നീരോടെയാണ് ഞാൻ ഇത് കേട്ടത്.. പ്രിയപ്പെട്ട അനിയത്തിക്ക് പടച്ചവൻ സ്വർഗം നൽകട്ടെ...

  • @shylath6084
    @shylath6084 9 หลายเดือนก่อน +7

    ഒരു നല്ല ഡോക്ടർ ആയി സമൂഹത്തിൽ നന്മ ചെയ്യാൻ ആഗ്രഹിച്ച കുട്ടി, ഒരു പാട് പ്രശ്നങ്ങൾ അതിജീവിച്ചു മുന്നേറിയ മോൾക് ഇങ്ങനെ ഒരു വിധി 😪അള്ളാഹുവിന്റെ തീരുമാനം ഇങ്ങനെ ആകാം, വീട്ടുകാർക്ക് ക്ഷമ നൽകട്ടെ 🤲

  • @munavvirmanjeri7846
    @munavvirmanjeri7846 9 หลายเดือนก่อน +29

    اللهم اغفر لها وارحمها واعفو عنها وعافها
    മാതാപിതാക്കൾക്ക് കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ..

  • @sharadha3409
    @sharadha3409 9 หลายเดือนก่อน +3

    Allthe best mole മോളുടെ കഷ്ടകാലങ്ങൾ കഴിഞ്ഞു ഇനി നല്ല കാലങ്ങളാണ് അത് ആസ്വദിച്ച് ജീവിക്കുക

    • @sairabanu4080
      @sairabanu4080 9 หลายเดือนก่อน +2

      She passed away

  • @shafeershafeer7163
    @shafeershafeer7163 8 หลายเดือนก่อน +3

    ഒരുപാട് സഹിച്ച മോളാണ് . പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲🏼

  • @NahnaFathima-i2p
    @NahnaFathima-i2p 9 หลายเดือนก่อน +22

    കഴിഞ്ഞ വർഷം ഞാൻ കണ്ടിരുന്നു. എന്റെ ഉമ്മ കാണിച്ചു തന്നിരുന്നു ഈ വീഡിയോ എനിക്ക്. ഞാൻ ഇപ്പൊ യൂട്യൂബിൽ വീഡിയോസ് കാണുബോൾ പെട്ടെന്ന് ആണ് ഈ ന്യൂസ്‌ കണ്ടത്. Allahh🥹 ആ ithak സ്വർഗം നൽകണേ 🥺🤲ആമീൻ 🤲🤲🥹🥹

  • @jesnajubairiyya2915
    @jesnajubairiyya2915 9 หลายเดือนก่อน +21

    അള്ളാഹു ആയുസ്സ് തന്നിട്ടണത്. ഇതും അള്ളാഹു കല്പിച്ചതാണ്

  • @Amidshok
    @Amidshok 8 หลายเดือนก่อน +1

    ഈ മോളുടെ വാക്കുകൾ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടമായി പോയി,.... അള്ളാഹു ഈ മോൾക്ക് അവന്റെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @usmankadu1095
    @usmankadu1095 9 หลายเดือนก่อน +18

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിട്ടെ '

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 8 หลายเดือนก่อน +3

    വീഡിയോ പകുതി വരെയും കണ്ടപ്പോ എനിക്ക് വലിയ ഒരു സന്തോഷം തോന്നി... ഉടൻ ഞാൻ എന്റെ ഫ്രണ്ട് നു ഈ വീഡിയോ ഷെയർ ചെയ്തു...അവളുടെ മറുപടി ഈ കുട്ടി മരിച്ചു എന്ന് 😢പെട്ടന്ന് ഷോക്ക് ആയിപോയി... പടച്ചോൻ ഈ കുട്ടിയുടെ ആഹിറം സന്തോഷത്തിൽ ആക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @Sumifaisivlogs
    @Sumifaisivlogs 9 หลายเดือนก่อน +18

    പടച്ചോനെ.... ഈ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @AshaVijayan-g8s
    @AshaVijayan-g8s 9 หลายเดือนก่อน +5

    Dear
    So favorite to divine..
    Can't say anything...
    U deserve the best....
    U are always in millions of hearts ❤💞

  • @Citrismed
    @Citrismed 8 หลายเดือนก่อน +2

    അള്ളാഹു ഈ കുട്ടീടെ ആഹിറത്തിൽ വെളിച്ചം നൽകട്ടെ
    ആമീൻ

  • @shahulhameed5660
    @shahulhameed5660 9 หลายเดือนก่อน +9

    എന്റെ മോളെ നിന്നെ ഞങ്ങൾക്ക് നഷ്ടപെട്ടല്ലോ. പടച്ചവൻ സ്വർഗം നൽകി എന്റെ പൊന്നുമോളെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻. ആമീൻ 🤲🏻🤲🏻

  • @ShefuraShefuratha
    @ShefuraShefuratha 8 หลายเดือนก่อน +1

    ഇത് കാണുമ്പോൾ വീട്ടുകാരുടെ വിഷമം.. ഓർക്കാൻ തന്നെ വയ്യ.. തസ്കിയ മോളുടെ മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യുന്നു..

  • @jameelazulphi7776
    @jameelazulphi7776 9 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല അള്ളാഹു ആയുസ്സ് കൊടുത്തില്ല ഈ മോളുടെ brother ഉം പെട്ടന്ന് മരണപ്പെട്ടു പോയി മാതാ പിതാക്കൾക് സഹനം കൊടുക്കണേ നാഥാ മോൾക്ക് സുബർക്കം കൊടുക്കണേ നാഥാ ആമീൻ

  • @Mychoicebyfalila
    @Mychoicebyfalila 9 หลายเดือนก่อน +1

    മോളെ നിന്റെ വാക്കുകൾ കേട്ട് തീർന്നപ്പഴേക്കും കണ്ണുനീർ പിടിച്ചാൽ കിട്ടാതായി 😥ചങ്കിലൊരു വേദന 🥺

  • @saheedmk
    @saheedmk 9 หลายเดือนก่อน +151

    റബ്ബ് സ്വർഗം നൽകട്ടെ...പൊറുത്ത് തരട്ടെ... ആമീൻ

    • @jafarkarakunnu
      @jafarkarakunnu 9 หลายเดือนก่อน +1

      ആമീൻ

    • @fouziyavk3304
      @fouziyavk3304 9 หลายเดือนก่อน +1

      ആമീൻ

    • @Mij956
      @Mij956 9 หลายเดือนก่อน +1

      Aameen

    • @raleenajafar2704
      @raleenajafar2704 9 หลายเดือนก่อน

      🅰︎🅼︎🅴︎🅴︎🅽︎🤲🏻🤲🏻

    • @Sahlamk-i7i
      @Sahlamk-i7i 9 หลายเดือนก่อน

      ആമീൻ

  • @aminaaseem9809
    @aminaaseem9809 8 หลายเดือนก่อน +1

    പടച്ചോൻ ഈ മോൾക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @RishamRisham-pi4zj
    @RishamRisham-pi4zj 9 หลายเดือนก่อน +17

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം താഴെ സ്ക്രോൽ ചെയ്യുമ്പോഴാണ് വിഡിയോ ഈ താത്ത മരിച്ചു എന്ന് കണ്ടത് നല്ല സങ്കടം തോന്നീ കുറേ വീഡിയോ ഇവരുടെ കണ്ടിരുന്നു ആ താത്താടെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ 🤲

  • @anoopp5490
    @anoopp5490 9 หลายเดือนก่อน +3

    ആദരാഞ്ജലികൾ പ്രിയ സഹോദരി ❤️❤️❤️

  • @shameemibnubasheer5390
    @shameemibnubasheer5390 9 หลายเดือนก่อน +89

    വല്ലാത്തൊരു മോട്ടിവേഷൻ 🥹
    اللهم اغفر لها و ارحمها ووسع قبرها وأدخلها الجنة يارب العالمين 🤲💜

    • @sali55544
      @sali55544 9 หลายเดือนก่อน

      (നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20)
      നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)

    • @hadihaifa1262
      @hadihaifa1262 9 หลายเดือนก่อน +2

      Ys innu accident

    • @HappyAnglerfish-vo6xg
      @HappyAnglerfish-vo6xg 9 หลายเดือนก่อน

      Athe​@@Shameema-nx5zv

    • @888------
      @888------ 9 หลายเดือนก่อน

      Ovar അല്ലേ

    • @Shahana.S.S-eg4rf
      @Shahana.S.S-eg4rf 9 หลายเดือนก่อน

      Mbbs student aan
      ​@@Shameema-nx5zv

  • @sumayyamb1916
    @sumayyamb1916 9 หลายเดือนก่อน +107

    അല്ലാഹുവേ സ്വർഗ്ഗം നല്കണേ നാഥാ

    • @raleenajafar2704
      @raleenajafar2704 9 หลายเดือนก่อน

      ᴀᴍᴇᴇɴ🤲🏻🤲🏻

    • @Unknown-m359
      @Unknown-m359 9 หลายเดือนก่อน

      Aameen

  • @shameemkannoth3384
    @shameemkannoth3384 9 หลายเดือนก่อน +7

    ഈ സഹോദരി മരണപെട്ടതിനു ശേഷം ആ ഈ വീഡിയോ കാണുന്നത്... വല്ലാത്ത സങ്കടം ആയിപ്പോയി.. പരീക്ഷങ്ങൾ നിറഞ്ഞ ജീവിത സാഹചര്യത്തിലും ഒരുപാട് പൊരുതി നേടിയ സ്വപ്നം പൂർത്തീകരിക്കാൻ പറ്റാത്തയിപ്പോയി.. ഒരുപാട് സേവങ്ങൾ ചെയ്യാൻ പറ്റുമായിരുന്നു സമൂഹത്തിനു.. പക്ഷെ അള്ളാന്റെ വിധി ഈ ഒരു രൂപത്തിലായിരുന്നു... അല്ലഹ് ഈ സഹോദരിയെയും അവരുടെ സഹോദരനെയും നാളെ നമ്മോടൊപ്പം സ്വർഗീയ ആരാമത്തിൽ ഒരുമിച്ചു കൂട്ടാണേ നാദാ.. ആമീൻ..

  • @muhammdansil1887
    @muhammdansil1887 9 หลายเดือนก่อน +4

    Allah 😢😢മാതാപിതാക്കൾ ക്ക് ക്ഷമ യും ധയ്ര്യവും കൊടുക്കല്ലാഹ് 😢😢😢

  • @Althaf994
    @Althaf994 8 หลายเดือนก่อน +2

    രാജ സയ്യിദയാ അല്ലാഹുവേ ആ പൊന്നുമോൾക് സ്വർഗം കൊടുക്കണേ

  • @SAUDIAMALLU
    @SAUDIAMALLU 9 หลายเดือนก่อน +21

    .മരണം വരുമെന്നുകരുതി പേടിച്ചു ജീവിക്കേണ്ട കാര്യമില്ല ...അവനവനു കഴിയുന്ന നേട്ടങ്ങൾ നേടുക മറ്റുള്ളവരെ സഹായിക്കുക

  • @SameerMannungal
    @SameerMannungal 8 หลายเดือนก่อน +3

    പൊന്നു മോളെ... നിന്നെ ഓർത്ത് വല്ലാത്ത സങ്കടം തോന്നുന്നു.. അള്ളാഹു നിനക്ക് സ്വർഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedkutti8067
    @muhammedkutti8067 9 หลายเดือนก่อน

    അള്ളാഹുവെ ഈ കുട്ടിയെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ... ആർക്കും സഹിക്കാൻ കഴിയാത്ത ഒരു വേർപാടാണ് ഇത് പടച്ചവനേ.. ഇത് പോലെ ഒരു വിഷമ ഘട്ടം നീ ആർക്കും നല്കരുതേ റബ്ബേ...

  • @aboobackerahsani8783
    @aboobackerahsani8783 9 หลายเดือนก่อน +3

    اللهم اغفر لها وارحمها واعف عنهاواجعل قبرها روضه من رياض الجنةاللهم افرغ على ابويها صبرا جميلا يا رب العالمين
    അല്ലാഹുവേആമകൾക്ക് പൊറുത്തു കൊടുക്കണേ അള്ളാകബർ വിശാലമാക്കികൊടുക്കണേ അള്ളാമാതാപിതാക്കൾക്ക് പൂർണമായ ക്ഷമ നൽകണേ അള്ളാ പിതാവിനെ എത്രയും പെട്ടെന്ന് മോചനം നൽകണേ അള്ളാആമീൻ യാ റബ്ബൽ ആലമീൻ

  • @haneefakottakkal424
    @haneefakottakkal424 8 หลายเดือนก่อน +1

    അള്ളാഹു ഈ മോളുടെ ഖബറിടം വിശാലമാക്കി കൊടുക്കുകയും നാളെ ജന്നാത്തുൽ ഫിർദൗസിൽ സത്യ വിശ്വാസികളോടൊപ്പം ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ.. ആമീൻ

  • @jishakp9736
    @jishakp9736 9 หลายเดือนก่อน +32

    ദൈവത്തിന് വേണം മോളെ നിന്നെ, ആത്മാവിന് വേണ്ടി പ്രത്യകം prarthikkunnu🙏🙏🙏🙏🙏🌹🌹

  • @rasiyamt6191
    @rasiyamt6191 9 หลายเดือนก่อน +2

    അല്ലാഹുവേ നൽകി അനുഗ്രഹിക്കട്ടെ. രക്ഷിതാക്കൾക്ക് ഇത് താങ്ങാനുള്ള ശക്തി നൽകണേ.

  • @siddiquemuhammed9181
    @siddiquemuhammed9181 9 หลายเดือนก่อน +153

    എന്റെ ധീരനായ നേതാവിന്റെ ധീരയായ പൊന്നുമോൾ... അല്ലാഹുവേ.... സ്വർഗം നൽകണേ നാഥാ.... 🤲

    • @user-mt1up8lw6n
      @user-mt1up8lw6n 9 หลายเดือนก่อน +4

      Aameen

    • @qpk715
      @qpk715 9 หลายเดือนก่อน +4

      آمين يارب العالمين 🤲 😥

    • @ansathrafeeq2738
      @ansathrafeeq2738 9 หลายเดือนก่อน +3

      Aaameeen😢

    • @munzirhamza7787
      @munzirhamza7787 9 หลายเดือนก่อน +3

      Aameeen

    • @Sahlamk-i7i
      @Sahlamk-i7i 9 หลายเดือนก่อน +2

      ആമീൻ

  • @AlfunaAmeen
    @AlfunaAmeen 9 หลายเดือนก่อน +9

    Excellent words😍👍അല്ലാഹു പാപങ്ങൾ പൊറുത്തു കൊടുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😥😥മാതാ പിതാക്കൾക് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 😥😥ആമീൻ 🤲

  • @ShasTrendonly
    @ShasTrendonly 9 หลายเดือนก่อน +6

    അല്ലാഹ് ഈ മോൾക്ക് സ്വർഗം നൽകണേ. ...മരിച്ച ശേഷം ആണ് ഈ video കാണുന്നത് സങ്കടം 😢അടക്കാനായില്ല 😢ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ അല്ലാഹ്

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 9 หลายเดือนก่อน +1

    അല്ലഹുവേ മോൾക് സ്വർഗ്ഗ ത്തിൽ വലിയ പ്രതിഫലം കൊടുക്കണേ അല്ലഹ്

  • @_FidhaFathimaa_
    @_FidhaFathimaa_ 9 หลายเดือนก่อน +77

    തസ്‌ക്കിയ
    ശരീരം അടർന്നുവീണ വേദനയിലും പുഞ്ചിരി കൊണ്ട്
    നീ അതിജീവിച്ചു നിന്റെ സ്വപ്നത്തിന്റെ ആദ്യ പടവിലേക്ക് ചുവട് വെച്ചു
    ലക്ഷ്യമായ സ്വപ്നത്തെ അലക്ഷ്യമാക്കി നീ യാത്രയായി
    ഹൃദയത്തിൽ ഓർമ്മ പൂക്കൾ നിറച്ച് എന്തേ നീ പോയി...
    പൊഴിഞ്ഞുവീണ ഇതളുകളിൽ
    ഏറ്റവും മനോഹരമായത് നീയായിരുന്നു
    നിന്റെ യാത്രയിൽ ആയിരങ്ങളുടെ കണ്ണീർ പൊഴിഞ്ഞപ്പോഴും നിലവിളിക്കാൻ പോലും കഴിയാതെ നിന്റെ സ്വപ്നം അനാഥയായി
    അത്രമേൽ ആഴ്ന്നിറങ്ങിയ ആഗ്രഹം പൂവണിയാതെ വിധി എന്തേ നിന്നെ വിളിച്ചു
    എന്നും മങ്ങാത്ത ഓർമയായി നീ ഞങ്ങളിൽ ജീവിക്കും
    ~ ഫിദ ✒️
    ഈ ഇത്താക്ക് അവിടം സ്വർഗം നൽകണേ ഉപ്പക്കും ഉമ്മക്കും സഹിക്കാനുള്ള കരുത്തു നൽകണേ

    • @salnashil
      @salnashil 9 หลายเดือนก่อน +2

      Aameen 😢🤲

    • @Royals719
      @Royals719 9 หลายเดือนก่อน +2

      ആമീൻ

    • @atutors.....9444
      @atutors.....9444 9 หลายเดือนก่อน +3

      Aameen

    • @Blj-ri3wo
      @Blj-ri3wo 9 หลายเดือนก่อน +1

      Ameen

    • @sajeerakk3744
      @sajeerakk3744 9 หลายเดือนก่อน

      ആമീൻ

  • @danishn5676
    @danishn5676 9 หลายเดือนก่อน +2

    അല്ലാഹുവേ ഞങ്ങൾക്കും ഈ മോൾക്കും നിൻ്റെ ജന്നാത്തുൽ ഫിർഭാസിൽ ഒരു മിച്ച് കൂട്ടണെ അല്ലാ ഈ മോളുടെ കുടുബത്തിന് ക്ഷമ കൊടുക്കണെ അല്ലാഹ് ആ മീൽ

  • @sulthanibrahimnoormohamed4190
    @sulthanibrahimnoormohamed4190 8 หลายเดือนก่อน +2

    உங்களுக்கு உயர்ந்த பதவி அல்லாஹ் விடம் கிடைத்து விட்டது ❤

  • @veenasasidharan8214
    @veenasasidharan8214 9 หลายเดือนก่อน +70

    إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ

    • @sameerjmart9562
      @sameerjmart9562 9 หลายเดือนก่อน

      إنالله وإنا اليه راجعون اللهم اغفر له وارحمه

  • @radhikaraghavan4030
    @radhikaraghavan4030 9 หลายเดือนก่อน +1

    പരയുടെ പാല് നുകർന്ന ഭാഗ്യവാന്മാർക്ക് ഒരു പതിനായിരമാണ്ടൊരല്പനേരം 🙏

  • @Najnaz062
    @Najnaz062 9 หลายเดือนก่อน +5

    പടച്ചവനെ നമ്മുടെ OMA സലാം സാഹിബിന്റെ പോന്നോമന പുത്രി. ആ കുട്ടിയുടെ മരണവാർത്ത സലാം സാഹിബിന് ക്ഷമിക്കാനുള്ള ശക്തി പടച്ചവൻ നൽകട്ടെ 🤲 ആ കുട്ടിയുടെ പരലോക ജീവിതം പടച്ചവൻ നന്നാക്കി കൊടുക്കുമാറാവട്ടെ...!😢🤲

  • @firnasmedia1728
    @firnasmedia1728 9 หลายเดือนก่อน +2

    ഇങ്ങനെ ആയിരിക്കണം മക്കൾ 🎉🎉🎉🎉❤❤

  • @RasheedArayingal
    @RasheedArayingal 9 หลายเดือนก่อน +13

    അല്ലാഹു അവരെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)

  • @arifaea3908
    @arifaea3908 8 หลายเดือนก่อน +1

    മോളെ ഭയങ്കര സങ്കടം തോന്നി 😢 ഉമ്മനെയും എല്ലാവരെയും തനിച്ചാക്കി പോയല്ലോ കരയാനല്ലാതെ കഴിയുനില്ല ദൈവമേ എന്തൊരു പരീക്ഷണമാണ് 😢😢😢 എല്ലാരേയും കാക്കണേ

  • @SereenaRejeeshRejeesh
    @SereenaRejeeshRejeesh 9 หลายเดือนก่อน +56

    ഈ കുട്ടിക്കൂടെ ഉണ്ടായിരുന്നത് എന്റൈ മാമാടെ മോളാണ് വെന്റിലേറ്ററിൽ ആണ് എല്ലാവരും ആ കുട്ടി k വേണ്ടി ദുഹാ ചെയ്യനെ 🤲🏻🤲🏻

    • @gayathri3409
      @gayathri3409 9 หลายเดือนก่อน +2

      😢

    • @Aps-e8d
      @Aps-e8d 9 หลายเดือนก่อน

      🤲🤲

    • @ayshaputhiya4587
      @ayshaputhiya4587 9 หลายเดือนก่อน

      Ipo enghaneyundu?

    • @jazeelafathima4495
      @jazeelafathima4495 9 หลายเดือนก่อน

      🤲🤲

    • @nym-k1b
      @nym-k1b 9 หลายเดือนก่อน

      Aameen

  • @Seenath.PSeenu-seena-eu2pq
    @Seenath.PSeenu-seena-eu2pq 9 หลายเดือนก่อน +7

    പടച്ചോനേ ഈ പൊന്നുമോളാണോ മരിച്ചേ. യാ അല്ലാഹ് 🤲🤲

  • @Depends880
    @Depends880 9 หลายเดือนก่อน +18

    انّا لِلَّهِ و إنّا اليه راجعون... اللهم اغفر له وارحمه امين امين يا رب العالمين
    അള്ളാഹ് നീ പൊറുത്തു കൊടുത്ത് കരുണ ചെയ്യണേ നാഥാ... നിന്റെ വിധി അത് എല്ലാം നല്ലതിനാണ് എന്നറിയാം. എങ്കിലും ഇത്ര നല്ല ഉപ്പാടെ ഇത്ര നല്ല മോളെ... 😭

    • @MM-qd8xt
      @MM-qd8xt 9 หลายเดือนก่อน +1

      انا لله وانا اليه راجعون اللهم اغفر له وارحمه امين امين يا رب العالمين.

    • @BENZENE6K
      @BENZENE6K 8 หลายเดือนก่อน

      She paid for the sins of her horrible father

  • @navasadhikarath6487
    @navasadhikarath6487 9 หลายเดือนก่อน +5

    നല്ലവരായ ആളുകളെ പെട്ടന്ന് വിളിക്കും 😥നാഥാ സ്വർഗം കൊടുക്കണേ

  • @skvlogvision
    @skvlogvision 9 หลายเดือนก่อน +129

    നമ്മൾ വിചാരിക്കുന്ന പ്ലാൻ അല്ല ജീവിതം ഇത് അതിന്ന് ഒരു തെളിവ് 😔

    • @sali55544
      @sali55544 9 หลายเดือนก่อน

      (നബിയെ)അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് ഉണങ്ങിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല. (Sura 57 : Aya 20)
      നിങ്ങള്‍(നന്മയിൽ) മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. (Sura 57 : Aya 21)

  • @mastechmanjeri9565
    @mastechmanjeri9565 8 หลายเดือนก่อน +1

    സ്വർഗം നൽകി അവരെ നീ അനുഗ്രഹിക്കേണമേ

  • @mumthasmuthu8161
    @mumthasmuthu8161 9 หลายเดือนก่อน +232

    ജീവിതത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുകൊടുക്കണേ ഈ പൊന്നുമോൾക്ക്

  • @faazi1798
    @faazi1798 9 หลายเดือนก่อน +10

    😢😢വളരെ ദാരുണമായ സംഭവം...കഷ്ട്ടപ്പാടിൽ നിന്ന് വളർന്നു വന്നരു മോളായിരുന്നു..😢😢 അല്ലാഹു ഈ പൊന്നു മോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.......

  • @RameeRameeMartin
    @RameeRameeMartin 7 หลายเดือนก่อน +1

    എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് മക്കൾ നല്ല രീതിയിൽ പഠിച്ചു ഒരു ജോലി വാങ്ങിക്കണം എന്നാണ്
    എൻ്റെ മാതാപിതാക്കൾ ആഗ്രഹിച്ചത് അതല്ല
    +2 വരെ പഠിപ്പിച്ചു
    പിന്നെ വീട്ടിൽ ഇരുത്തി വീട്ടുജോലി ചെയ്യിച്ചു
    കല്യാണം ആലോജിച്ക്കാൻ തുടങ്ങി
    അങ്ങനെ എൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവിടെ അവസാനിച്ചു😢😢😔

  • @NajeebKoppilan
    @NajeebKoppilan 9 หลายเดือนก่อน +7

    നാഥാ ആ പൊന്നുമോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണെ, ആ.മാതാപിതാക്കൾക്ക് ക്ഷമ നൽകണേ. ആമീൻ

  • @bushra8386
    @bushra8386 9 หลายเดือนก่อน +1

    റബ്ബേ ഈ മകൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ. മാതാപിതാക്കൾക്ക് ക്ഷമ നൽകണേ.أمىن

  • @Raj007-
    @Raj007- 9 หลายเดือนก่อน +13

    ഈ മാലാഖ കുട്ടിക്ക് ദൈവം നന്മകൾ വർഷിക്കട്ടെ😢🌹😢

  • @anoopp5490
    @anoopp5490 9 หลายเดือนก่อน +2

    ❤❤തസ്‌ക്കിയ ❤️❤️❤️❤️❤️❤️