ഇനിയുള്ള തലമുറ എങ്കിലും പെൺകുട്ടികളെ self independent ആയിട്ട് കല്യാണം കഴിപ്പിച്ച് വിടാൻ ശ്രമിക്കുക, പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിപ്പിച്ച് അയയ്ക്കുമ്പോൾ അവർക്ക് പല കാര്യങ്ങളും ഉൾക്കൊള്ളാൻ മനസ്സ് പാകപ്പെട്ടു എന്നു വരില്ല... നമ്മൾ അനുഭവിച്ച വേദന ഒരിക്കലും മൺമറഞ്ഞു പോവുകയുമില്ല .... എന്നും അതൊരു നോവായി ഉള്ളിലെവിടെയെങ്കിലും കാണും.... അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സ് ഒന്ന് നീറും... പക്വതയുള്ള പെൺകുട്ടികൾക്ക് ഒരു പക്ഷേ ഇതെല്ലാം വലിയ കാര്യങ്ങളായി തോന്നണമെന്നില്ല, പിന്നെ മെലിഞ്ഞാലും തടിച്ചാലും നിറം കുറഞ്ഞാലും എല്ലാത്തിനും കുറ്റം പറയാനും ഈ society ഇൽ ഒരുപാട് പേര് കാണും. അതൊക്കെ കേട്ട് നമ്മൾ നമ്മളെ ഒരിക്കലും വിലകുറച്ചു കാണണ്ട കാര്യം illa.... എല്ലാ മനുഷ്യർക്കും കാണും.. അവരുടേതായ എന്തെങ്കിലും കഴിവുകൾ... അത് പ്രയോജന പ്പെടുത്താൻ ശ്രമിക്കണം ‼️എൻറെ ജീവിതത്തെ മാക്സിമം ചുരുക്കിയാണ് ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളത് പറയാനാണെങ്കിൽ ഒരുപാട് നീളും.... ഇന്നും പല പെൺകുട്ടികളും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഉള്ളിലൊതുക്കി കഴിയുന്നവരുണ്ട്🥹🥹...... Anyway thanks joshtalks for giving me this opportunity🥰🥰🥰
18 വയസ് ആകാൻ കാത്തിരിക്കുകയാണ് മാതാ പിതാക്കൾ പെൺമക്കളെ കെട്ടിച്ചു വിടാൻ അവളുടെ ഇഷ്ടത്തിന് വില ഇല്ല എല്ലാവർക്കും അപ്പോൾ അവൾ ഒരു ബാധ്യത ആകും പഠിച്ചു ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണം എന്നാ അവളുടെ സ്വപ്നം നടക്കാതെ ആകുന്നു 😔
ഇതിനെക്കാളും എത്രയോ അധികമാണ് ഞാനടക്കം ഒരുപാടു സ്ത്രീകൾ അനുഭവിച്ചു പോന്നത് പകൽ മുഴുവനും അടുക്കളയിൽ ഉരുകിയൊലിച്ചു പകൽ ജോലികൾ ഉള്ളതുകൊണ്ട് കുഞ്ഞിനെ ഉറക്കികിടത്തും അത്കൊണ്ട് തന്നെ കുഞ്ഞ് രാത്രിയിൽ ഉറങ്ങില്ല വാശിയും അതിനിടയിലും ഭർത്താവിന് അയാളുടെ കാമം തീർക്കണം ഒരു യന്ത്രം പോലെ ജീവിച്ച നാളുകൾ കൂടുതൽ അംഗങ്ങൾ വീട്ടിൽ ഉള്ളപ്പോളും കുറച്ചു സമയം പോലും കുഞ്ഞിനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്ത ഭർത്താവാടക്കമുള്ള വീട്ടുകാർ മെന്റൽ ഡിപ്രെഷൻ ലേക്ക് പോയ നാളുകൾ ഒന്നും ഓർക്കാൻ പോലും വയ്യ 😢😢
എന്റെ കല്യണം 18വയസ് ആയിരുന്നു 😢. But ഇപോ ഞാൻ വളരെ ഹാപ്പി an അന്ന് പഠിക്കാൻ പറ്റാത്തത് ഇപോ എന്റെ ഇക്ക എന്നെ പഠിപ്പിക്കുന്നു masha allha... ഇപോ കല്യണം കഴിഞ്ഞു 6വർഷം ആയി 2കുട്ടികൾ ഉണ്ട് ഒരു mon ഒരു mol ❤️❤️
Ithu kettal thanne manasilavum after marriage kittana persone pole irikkum.so penkuttikal oru dressino pad vedikkano polum paisa illathe jeevikkaruthu .cheriya joliyayalum have self respect
കല്യണം കഴിഞ്ഞ വീട്ടിൽ ചെന്നപ്പോൾ തടി ഇല്ല എന്ന് പേരിൽ കുറെ കുറ്റപ്പെടുത്തിട്ടുണ്ട് അതും hus ഉമ്മ, hus ന്റെ ഫാമിലി.hus ന്റെ കുടുംബവീട്ടിൽ പോവാൻ പോലും ഇഷ്ടംഇല്ല. 😔😔കഴിഞ്ഞ കാലം ഓർക്കാൻ പോലും തോന്നില്ല
എല്ലാർക്കും ഇത് പോലെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകും... പറയാൻ ഒരുങ്ങിയാൽ അൺലിമിറ്റഡ് ആയിരിക്കും.... So തവക്കലത്തു അല്ലല്ലഹ്... എല്ലാം അള്ളാഹു വിനു വിട്ടു കൊടുക്കണം.... നന്മയും തിന്മയും സുഖവും ദുഖവും എല്ലാം തരുന്നത് അവനാണ് 🤲
നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് സങ്കടം നിറഞ്ഞ ജീവിതം ആണെന്ന് മനസ്സിലായി. നിങ്ങൾ പറഞ്ഞതിൽ എനിക്കൊരു തിരുത്തുണ്ട്. ഓരോ അമ്മമാരും ഓരോ രീതിയാണ്. ഓരോപ്രസവവും ഓരോ രീതിയാണ്. ഒരു കുഞ്ഞുങ്ങളും ഓരോരോ രീതിയാണ്. എനിക്ക് നല്ല പാൽ ഉണ്ടായിരുന്നു കുഞ്ഞ് കുടിച്ചിട്ടും ഒഴുകിപ്പോകുന്ന അത്രയും പാല്. പക്ഷേ എന്റെ മകൻ ഉറക്കം കുറവായിരുന്നു രാത്രി ഫുൾടൈം ഞാൻ എടുത്തു നടക്കുമായിരുന്നു. ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു എനിക്കത്. നമ്മൾ എപ്പോഴും സംസാരിക്കുമ്പോൾ മറ്റുള്ളവരുമായി കമ്പയർ ചെയ്യാതെ സംസാരിക്കണം. ചിലവർക്ക് സിസേറിയൻ ചെയ്താൽ വേദനയുണ്ടാവില്ല ചിലർക്ക് ഭയങ്കര വേദനയാകും ചിലവർക്ക് പ്രസവം വളരെ സിമ്പിൾ ആകും ചിലവർക്ക് വളരെ കടുപ്പം ആകും . എനിക്ക് സിസേറിയൻ കഴിഞ്ഞ് അതിനുമാത്രം വേദനയില്ല എന്ന് എത്രയോ പെണ്ണുങ്ങൾ പറയുന്നു അതുപോലെ തന്നെ എനിക്ക് പ്രസവം വളരെ സിമ്പിൾ ആയിരുന്നു എന്ന് എത്രയോ പെണ്ണുങ്ങൾ പറയുന്നുണ്ട്. പക്ഷേ ഇതെല്ലാം കേൾക്കുമ്പോൾ കഠിനമായ വേദന സഹിക്കുന്നവർക്ക് മനസ്സ് വളരെ വേദനയായിരിക്കും.
അത് ശെരിയാണ്. Comparing പാടില്ല. പാൽ ഉണ്ടായാലും ഇല്ലെങ്കിലും അമ്മമാർക്ക് ഉറക്കം കുറവായിരിക്കും aa ടൈമിൽ. കുഞ്ഞുങ്ങളുടെ nature പോലിരിക്കും. ഒരുപാട് പാൽ ഉണ്ടായിട്ടും കുട്ടി കുടിക്കാതെ രാത്രി മുഴുവൻ കരച്ചിൽ ആയിരിക്കുന്ന പിന്നെ അത് breast pump ചെയ്ത് കോരിക്കൊടുക്കുന്ന അമ്മമാരും ഉണ്ട്. പഴി kelkkunnath നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നാണെങ്കിൽ നമുക്ക് സഹിക്കാൻ കഴിയില്ല. എത്ര നാൾ ആയാലും aa വേദന കുത്തി നോവിച്ചു കൊണ്ടിരിക്കും.... അതുപിന്നെ ഡിപ്രഷൻ mode aayi ദേഷ്യം സങ്കടം ഉറക്കമില്ലായ്മ over thinking, health issues angane pokum.....
ഒരു community എ യും താഴ്ത്താൻ വേണ്ടിയല്ല ഇത് പറയുന്നത് ഞാനൊരു ക്രിസ്ത്യൻ ആണ് എനിക്ക് 24 വയസ്സായി എൻറെ കസിൻ ചേച്ചിക്ക് 26 ഞങ്ങളുടെ വീട്ടിൽ ഇതുവരെ കല്യാണത്തിന് പറ്റി സംസാരിച്ചിട്ടില്ല എനിക്കറിയാവുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് 27 28 വയസ്സായവർക്ക് so, nannadey onnum life ithuvare full stop ayittilla
എന്തൊരു പോസിറ്റീവ് എനർജിയാണ് വാക്കുകൾക്ക്... എന്തൊരു വാക്ചാതുര്യം.. ഒത്തിരി ഇഷ്ടായി... ഒരുപാട് നന്ദി അറിയിക്കുന്നു സുമയ്യ... God bless you dear...♥️♥️♥️👍👍👍
ഞാനും 18 വയസ്സ് അയ പെൺകുട്ടിയാണ് ഞാൻ ആദ്യമായി കണ്ട you tube channel sumis ൻ്റെ ആണ് എനിക്കും ജീവിതത്തിൽ എന്തെങ്കിലും അകണം എന്നുണ്ട് സുമിതാത്ത എനിക്ക് inspire ആണ് പെൺകുട്ടികളെ സ്വതന്ത്രമായി അവർക്ക് ഒറ്റക് തീരുമാനം എടുക്കാൻ ഉള്ളത് കിടക്കണം അവർക്കൊപ്പം അവരുടെ കുടുംബവും അല്ലകിൽ ജീവിത പങ്കാളിയെങ്കിലും ഉണ്ടാകണം❤👍
18 വയസ്സിൽ കല്ലിയാണം കഴിഞ്ഞ് രക്ഷപെട്ട ഒരു വ്യക്തിയാണ് ഞാൻ.6 കൊല്ലമായി ഇപ്പഴും ഹാപ്പി(അമ്മായിയമ്മ ടെറർ ആണേ 😁)ആയിട്ട് പോകുന്നു. എന്റെ ഇക്ക മാത്രമാണ് അതിനു കാരണക്കാരൻ. Love you ikka..
എന്റെ ഗുരുവാണ് ❤️ I love you muthee ഇതന്റെ കേക്ക് വീഡിയോ കണ്ട് കണ്ട് അതിന് അടിറ്റായി അൽഹംദുലില്ലാഹ് ഞാൻ ഇന്ന് അത്യാവിശ്യം കേക്ക് ഓഡർ ഉള്ള ഒരു ഹോംബേക്കർ ആണ്.
Entem marriage 18 ആകും മുന്നേ ആയിരുന്നു.. എന്റെ ഭാഗ്യത്തിന് അവിടെയുള്ള എല്ലാരും എന്നെ ഒരു കുട്ടിയായിട്ട് കണ്ടേ പെരുമാറിയിട്ടുള്ളു.എനിക്ക് ഒട്ടും തന്നെ maturity illarunnu😅.. Alhmdulillah.. Ipo 13 yrs kazhinju.. 3 makkal.. ഇതിനിടയിൽ diploma degree oke kazhinju gov service ൽ ജോലി ചെയ്യുന്നു.പിന്നെ delivery time depression അത് അനുഭവിച്ചവർക്ക് ariyam😔..
ഓരോ കല്യാണം കഴിഞ്ഞ് സ്ത്രീകൾക്കും ഓരോ കാര്യങ്ങൾ പറയാനുണ്ടാകും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മാറ്റം വരുത്താൻ നിങ്ങൾക്ക് തന്നെ കഴിയും ഒരാളുടെ സൗന്ദര്യം എന്നു പറയുന്നത് അവരുടെ നിറത്തിലോ തടിയിലോ അല്ല നിങ്ങൾക്ക് സ്നേഹിക്കാൻ നല്ലൊരു മനസ്സുണ്ടെങ്കിൽ ഈ ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ളവർ നിങ്ങൾ ആയിരിക്കും
ഞാൻ ഡിഗ്രി first year പഠിക്കുമ്പോഴായിരുന്നു mrg second month പ്രെഗ്നന്റ് ആയി പഠിപ്പും തീർന്നു പിന്നെ അമ്മായിമ്മടെ കാൽചുവട്ടിൽ ആട്ടു കേട്ടു പകൽ അന്തിയോളം പട്ടിയെപ്പോലെ പണിയെടുത്ത ഒരുക്കി കൊടുക്കും ന്നാലും പിറകെ നടന്നു അത്ചെയ്യടി മറ്റൊലെ ഇത് ചെയ്യടി പറഞ്ഞു അനാവശ്യം.. തല പൊളിയുന്നപോലെ തോന്നും..സ്വതവേ vtl എല്ലാരോടും ഇത്തരത്തിൽ ദേഷ്യവും അനാവശ്യവും പറഞ്ഞു ഞാൻ എന്തോസംഭവമാഞ് ബാക്കിയല്ലാവരും including അമ്മോശൻ എന്റെവേലക്കാർ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരു ജന്മം അതിന്റെ അടുത്താണ് ഞാൻ എത്തിപ്പെട്ടത് ഈ ബഹളങ്ങൾ ഒകെ കേട്ടു കണ്ണീർകുടിച്ചു പ്രെഗ്നന്റ് ആയ സമയത്തുതന്നെ എനിക്ക് പൊളിയുന്ന തലവേദന ഉണ്ടാവാറുണ്ട് അങ്ങനെ പ്രസവം കഴിഞു തടിച്ചില്ല പരാതി അതിന്റെപുറമെ പട്ടിപ്പണി ഒരു മിനിറ്റ് നടുനിവർത്തി കിടക്കാൻ പറ്റിയിട്ടില്ല പകൽ മിക്കവാറും ഞാൻ ജോലി ചെയ്യുമ്പോ കുട്ടിയെ tv ടെ മുമ്പിൽ കൊണ്ടുകിടത്തും തള്ള അല്ലെങ്കിൽ പൊക്കി പിടിച്ചു ഉറക്കും kutik പാല് കൊടുക്കാൻ പോലും രണ്ടു മിനിറ്റ് പറ്റില്ല എന്റെ കുട്ടി പാവം കുടിക്കാൻ തൊടങ്ങുമ്പോഴേക്കും വാതിൽ വന്നു ത്തലിപൊളികൻ തുടങ്ങും വായിൽ നിന്ന് വലിച്ചെടുത്തു എന്റെ കുട്ടീടെ കരച്ചിൽ mind ആകാതെ aa മജ്ജത്തിന് വെട്ടിവിഴുങ്ങാൻ ഉള്ളത് ഉണ്ടാക്കാൻ പോകും അവളുടെ വീട് ഉരച്ചുമോറാൻ പോകും രാത്രി ആകുമ്പോൾ ഫുൾ time കുട്ടി എന്നീട്ടു ഇരിക്കും അപ്പൊ തലവേദനയും നടുവേദനയും ഒക്കെ ആയി ടെൻഷൻ കേറി ദേഷ്യം വരും അപ്പോ എന്റെ കുഞ്ഞിനെ ഞാൻ തലിയിട്ടുണ്ട് 😢അഞ്ചു ആറുമാസം പ്രായമുള്ള എന്റെ പൊന്നിനെ ഇന്നും ഓർക്കുമ്പോ എടങ്ങേറ് ആണ് 😢അന്ന് ഒക്കെ എല്ലാം സഹിച് കണ്ണീർ കുടിച് ജീവിക്കുമ്പോ സാരമില്ല പറഞ്ഞു ആശ്വസിപ്പിക്കാൻ നാത്തൂൻ മാര് ഇണ്ടായിരുന്നു എന്നാൽ എന്നോടുള്ള ദ്രോഹം എന്റെ മക്കളോട് നടക്കില്ല എന്നും പറഞ്ഞു പ്രതികരിക്കാൻ തുടങ്ങിയപ്പോ ആരും ഇല്ല എനിക്ക് കുറ്റം ആരുമില്ലെങ്കിലും ഇപ്പോ ഞാൻ ഹാപ്പി ആണ്😊
പാവം എന്ന് പറയാനേ തോന്നു ഇതു കേൾക്കുമ്പോൾ... അത്ര മാത്രം അനുഭവിച്ചു കാണും... അത്രക്കും ഉള്ളിൽ ഒതുക്കിയത് കൊണ്ടാണ് ഇപ്പോൾ അതെല്ലാം ഓർത്തെടുത്തു പറയുമ്പോൾ വെമ്പി പോകുന്നത്... ഇതു പോലും പറയാൻ പറ്റാത്ത എത്രയോ പേരുണ്ടാകും 😢...
എന്റെയും ഗുരു ആണെന്ന് തന്നെ പറയാം സുമി ഞാനും 4ഇയർ ആയി കേക്ക് ഉണ്ടാക്കി സെയിൽ ചെയ്യുന്നു സുമി ടേസ്റ്റി കിച്ചൺ ആണ് എന്നെ ഇതിൽ കൊണ്ട് വന്നത് താങ്ക്സ് സുമി ❤
'സത്യമാണ് ഓരോ അസുഖം വന്നാലും അതിൻ നമുക്ക് കുറ്റമാണ് ഞമ്മൾ വെരുത്തി തീർക്കന്നത് പോലെയാണ് അതെ അസുഖം പറയുന്ന വർക്ക് ഉണ്ടാവില്ല എന്നത് ആര്കാണ് ഉറപ്പ് ജീവിതം തന്നെ മടുത്തു😢
മൈഗ്രൈൻ എന്ന് പറയുന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്. കണ്ണിലും നെറ്റിക്കും ഭയങ്കര വേദന, വേദന എന്ന് പറഞ്ഞാൽ പറഞ്ഞു അറിയിക്കാൻ ബുദ്ധിമുട്ട് ആണ്.സ്വന്തം അനുഭവം 🙏
ഓരോ പെണ്ണിനും പുതുമ ഉള്ള ഒരു കഥ പറയാനുണ്ടാവും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് കല്യാണം കഴിഞ്ഞു മൂന്ന് മാസം മരണത്തിനും ജീവിതത്തിനും ഇടയിലായിരുന്നു.. ഇപ്പോഴും വല്യ മാറ്റൊന്നുല്ല. എങ്കിലും അന്ന് ഒന്നും അറിയാതെ പ്രായം അല്ലെ അനുഭവിച്ചു അനുഭവിച്ചു ഇപ്പൊ ഞാൻ നേരിടാൻ പഠിച്ചു.6വർഷം ആയി കല്യാണം കഴിഞ്ഞിട്ട് പക്ഷെ 1 വർഷം പോലും നന്നായിട്ട് ജീവിച്ചു കാണില്ല
ഞാൻ 19 വയ്യസിൽ കല്യാണം കഴിച്ചു 20 വയ്യസിൽ മോളേ പ്രസവിച്ചു. ഇപ്പോ എനിക്ക് 26 വയ്യസായി 3 കുട്ടികളുമായി ജീവിതം ഹാപ്പിയായി പോവുന്നു. എന്നാലും എനിക്ക് പറയാനുള്ളത് പഠിച്ചു ഒരു ജോലി കിട്ടാതെ കല്യാണം കഴിച്ചുകൂടാ
പ്രസവം കഴിഞ്ഞ് തടി കൂടിയതിന്റെ പേരിലും പാൽ കുറവായതിന്റെ പേരിലും സിസേറിയൻ ആയതിന്റെ പേരിലും എല്ലാ ഒരുപാട് കേൾക്കേണ്ടി വന്ന ഒരാൾ ആണ് ഞാൻ. എന്റെ ജീവിതം ഞാൻ പറയുന്നത് പോലെ ആയിട്ടാണ് എനിക്ക് ഇത് കേൾക്കുമ്പോൾ. തോന്നിയത്.
14 വർഷം മുന്നേ 15 വയസ്സിൽ കല്യാണം കഴിച്ച് വിട്ട് 16 വയസ്സിൽ ഒര് കുട്ടിയും ആയി ജീവിതം മൊത്തം ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയെ പോലെ പണിയും എടുത്ത് ആ സ്ഥാനമേ അവര് തന്നിട്ട് ഉണ്ടായിരുന്നോളും ഇപ്പൊ 30 വയസ്സായി ഇപ്പൊ സ്വപ്നങ്ങളും മോഹങ്ങളും ഒന്നും ഇല്ലാതെ ഒര് മാതിരി ചത്ത് ജീവിക്കുന്നു
എന്നെ പതിനാലാം വയസ്സിൽ കല്യാണം കഴിച്ചു ഇപ്പോൾ മൂന്നു കുട്ടികൾ അന്നൊക്കെ എന്തായെന്ന് അറിയാത്ത കാലത്തായിരുന്നു കല്യാണം. പതിനഞ്ചാം വയസ്സിൽ പ്രഗ്നന്റ് പതിനാറാം വയസ്സിൽ പ്രസവം പിന്നെ അങ്ങനെ ഒരു യുദ്ധം ആയിരുന്നു 😢😅😂
തുടക്കത്തിൽ പഠനത്തെ കുറിച്ചും പിന്നീട് വിവാഹത്തെ കുറിച്ചും പറഞ്ഞ് കരഞ്ഞപ്പോ ആ തേങ്ങൽ എൻ്റെ ഉള്ളലിൽ നിന്ന് വന്ന പോലെ തോന്നി🥺ഒരു നിമിഷം എന്നെ ഓർത്ത്...ഇന്ന് ഞാൻ വളരെ happy aannu
ഞാൻ മെലിഞ്ഞിട്ടാണ്. രണ്ടു പ്രസവിച്ചിട്ടും മെലിഞ്ഞിട്ടാണ്. പലരും കുറ്റം പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞു പറഞ്ഞു മടുത്തു.... 😆😆😆😆 എന്നിട്ടും എനിക്ക് ഒരു മാറ്റവും ഇല്ല.. ഇനി അങ്ങോട്ടും ഒരു മാറ്റവും ഉണ്ടാകില്ല... പറയുന്നവർ മാറട്ടെ...😊
എന്റെ മോൻ ക്ലാസ്സിക് മിനി സീരീസ് കാണും.... അത് നയിക്കുന്ന ആളെ കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി....കുഞ്ഞിന്റെ കൂടിരുന്നു അത് കാണുമ്പോൾ ഞാൻ ആലോചിച്ചിരുന്നത് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചാരുന്നു..... ഒരു വീഡിയോ ചെയ്യാൻ അവർ എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന്.....സുമി കേക്ക് ഉണ്ടാക്കുന്ന വീഡിയോസ് എല്ലാം ഞാൻ കാണുമാരുന്നു....ഇപ്പോൾ തുടർ പഠനവും ചെയ്യുന്നു...ഇത് എല്ലാം ഒരുമിച്ച് മാനേജ് ചെയ്യുന്ന മോൾ ഒരു സൂപ്പർ വുമൺ തന്നെ ആണ്..... ജീവിതത്തിൽ എല്ലാ ഉയർച്ചയും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🥰🥰❤️❤️❤️❤️ഒന്നിനും സമയം കിട്ടുന്നില്ല എന്ന് പറയുന്ന എന്നെ പോലുള്ളവർക്ക് വലിയൊരു പ്രചോദനവും.... 🥰🥰🥰🥰
നാട്ടിൻപുറം/ ഗ്രാമങ്ങളിൽ ഉള്ള വൃത്തികെട്ട ആളുകൾ കാരണം പല പെൺകുട്ടികളുടെയും ജീവിതം Frustrated ആണ്... City people are much better civilised. 😊😊 * കുരു പൊട്ടണ്ട. ഉള്ള കാര്യമാണ് പറഞ്ഞത്.
16 aam വയസ്സിൽ mrg കഴിഞ്ഞതായിരുന്നു എന്റെ.😢18 തികയുന്ന അന്ന് എന്റെ ആദ്യത്തെ കുഞ്ഞിന് 90 days തികഞ്ഞു. ഞാൻ ആരാണെന്ന് മനസിലാക്കുന്ന മുന്നേ ഒരു ഉമ്മ ആയ അവസ്ഥ. കുറെ അനുഭവിച്ചിട്ടുണ്ട്.😢😢. സ്നേഹമില്ലാത്ത ഫാമിലി. കെട്ടിയ ആളുടെ ഡിവോഴ്സ് ആയ ഒരു sis വീട്ടിൽ. Father nd mother in lw അസുഖങ്ങൾ. ശെരിക്കും ഞാൻ അവിടെ ഒരു വേലക്കാരി, വാലാട്ടി, ഡോക്ടർ, എല്ലാം ആയിരുന്നു. 6 വർഷം സഹിച്ചു. പിന്നെ കഴിഞ്ഞില്ല. ഇപ്പൊ സ്വസ്ഥമായിട്ട് ജീവിക്കുന്നു. ഒരു ടീച്ചർ ആയിട്ട് 😌😌😌❤.. Al hamdu lillah
നമ്മൾ കടന്ന് പോകുന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞതായാലും ചെന്നെത്തുന്ന പോയിന്റ് നല്ലൊരു പൊസിഷൻ ആയിരികം.. Be പോസിറ്റീവ് sumiii❤ഇതിലും കൂടുതൽ അനുഭവിച്ചിട്ടുണ്ട്. ഇപ്പോ ഒന്നുമയില്ലങ്കിലും ആലോചിക്കുമ്പോ ഒരു ചിരീയിൽ അവസാനിപ്പിക്കാനാണ് ishtam
പ്രസവസമയത്ത് ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് മോളെ എനിക്കും ഇതുപോലെതന്നെ ഏഴ് മാസം ഗർഭിണി ആയതു മുതൽ ഉറക്കമില്ലായ്മ അനുഭവപ്പെട്ടിട്ടു ഉണ്ടായിരുന്നു അങ്ങനെ പ്രസവശേഷം പിന്നീട് ഞാൻ ഡിപ്രഷന്റെ വക്കിൽ എത്തിയിരുന്നു പെട്ടെന്ന് തന്നെ ഡോക്ടറെ കാണിച്ചു ചികിത്സ നടത്തിയതിന് കൊണ്ട് ഒരു മാനസിക രോഗിയുടെ ലെവലിൽ എത്താതെ ഞാനിന്നും കഴിയുന്നു വളരെ സന്തോഷത്തോടുകൂടി എന്നിട്ടും അവൾ മാനസികത്തിന് നോക്കുന്ന ഡോക്ടറെയാണ് കാണിക്കുന്നത് എന്ന് പറഞ്ഞു നടന്ന പലരും ഉണ്ട് ഞങ്ങളുടെ അടുത്തും കുടുംബത്തിലും എല്ലാം എന്റെ ഈ ഒരു അവസ്ഥ അന്ന് എനിക്ക് ഉണ്ടായിരുന്ന ഈ ഒരു അവസ്ഥ ഇന്ന് അവർ അവരുടെ മക്കളാലോ മരുമക്കളാലോ അനുഭവിച്ച ഒരുപാട് പേരായി മാറിയിരിക്കുന്നു പറഞ്ഞു നടന്ന ഏകദേശം എല്ലാവർക്കും ഈയൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട് പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കുമാറാകട്ടെ 🤲
ചാനൽ കാണാറുണ്ട്... ചെറിയ കുട്ടി ആണല്ലോ.. കഴിഞ്ഞ ദിവസം ഞാൻ വെറുതെ ഓർത്തു.. മിക്കവാറും കുക്കിംഗ് ചാനൽ മുസ്ലിം പെൺകുട്ടികളുടെ ആണ്.. കാരണം അവരെ പഠിക്കാൻ വിടില്ല അടുക്കളയിൽ തളക്കും.. ഉടനെ തന്നെ കെട്ടിച്ചും വിടും...ഇപ്പൊ യൂ tube തുറന്നാൽ ഉടൻ കാണാം.. ഏതെങ്കിലും മുസ്ലിം പെൺകുട്ടി ചട്ടിയും കലവും തവിയും ക്യാമറ യും ആയി നിൽക്കുന്നത്... അതും നല്ല കഴിവ് ഉള്ള, കാണാൻ ഭംഗി ഉള്ള, എവിടെയൊക്കെയോ എത്തേണ്ട ചെറിയ ചെറിയ കുട്ടികൾ 30 താഴെ മാത്രം പ്രായം ഉള്ളവർ.. കുക്കിംഗ് മോശം ആണെന്ന് അല്ല ഞാൻ ഉദേശിച്ചത്.. അവരെയൊക്കെ പഠിക്കാൻ വീട്ടിരുന്നെങ്കിൽ എവിടെയൊക്കെയോ എത്തേണ്ടവർ ആണ്... Intrnt ഒക്കെ വന്നത് കൊണ്ട് ഇങ്ങനെയെങ്കിലും അവരുടെ കഴിവുകൾ അറിയാൻ പറ്റി.. അല്ലങ്കിലോ.. അടുക്കളയിൽ മാത്രം തീർന്നു പോയേനെ...
Da njan iyale suscriber .. ആണ് .. എനിക്ക് ഇതുപോലെ karupintea പേരിൽ body shaming face chaiyuna ആൾ ആണ്..തടി ilathathintea പേരിൽ husband കുത്ത് വകുക്കൾ..husband വീട്ടുകാരുടെ kaliyakal എനിക്കും ഒരു day വരണം ജോഷ് talks il എൻ്റെ sucess story parayan
പാലുള്ള അമ്മമാർക്കും ഉറങ്ങാൻ പറ്റില്ല മോളേ. ഓരോ അരമണിക്കൂറും കഴിയുമ്പോൾ അല്ലെങ്കിൽ അനങ്ങുമ്പോൾ എപ്പോഴും കുഞ്ഞുങ്ങൾ പാൽ കുടിച്ചു കൊണ്ടിരിക്കും. പിന്നെങ്ങനെ ഉറങ്ങാനാണ്.
എന്റെ പേരും സുമയ്യ എന്നാണ്. 18 വയസ്സിൽ എന്റെയും കല്യാണം കഴിഞ്ഞു 19 വയസ്സിൽ പ്രസവിച്ചു. കല്യാണം കഴിച്ച വീട്ടിലെ ഏറ്റവും വയസ്സ് കുറഞ്ഞ ആളായിരുന്നു ഞാൻ. 18 വയസ്സിൽ ഞാൻ 30കാരിയുടെ പക്വത കാണിക്കണം. 10 വയസ്സിൽ എന്റെ ഉപ്പ മരിച്ചതാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കാരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. പടച്ചവൻ തന്ന ജീവിതം ജീവിച്ചു തീർക്കണം എന്ന് വിചാരിച്ച്. ഇന്നും ജീവിക്കുന്നു. ഇപ്പോൾ ഞാൻ സങ്കടപ്പെടാൻ സമയം കൊടുക്കാറില്ല. ഒരു ചെറിയ ചാനൽ തുടങ്ങിയിട്ടുണ്ട് അതിനി എന്താവും എന്നൊന്നും അറിയില്ല.
ഏറെ കുറെ എന്റെ അതെ അവസ്ഥ. എനിക്കും breast feed ചെയ്യാൻ പറ്റീട്ടില്ല. അതിന്റെ പേരിൽ കുറെ ഞാനും കേട്ടു. ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു കാരണം എന്റെ മോൾക്ക് ജനറ്റിക് issues und. Aadyamokke bharthaavinte വീട്ടുകാർ കുറ്റപ്പെടുത്തുമ്പോ എനിക്ക് വല്ലാത്ത sad aayirunnu. ഇപ്പൊ ഞാൻ ഒന്നും മൈൻഡ് ചെയ്യാറില്ല 😢😢
തടി ഉണ്ടേൽ കുഴപ്പം ഇല്ലേലും കുഴപ്പം, നിറം കൂടിയാലും കുഴപ്പം ഇല്ലേലും കുഴപ്പം, അധികം സംസാരിച്ചാൽ കുഴപ്പം, സംസാരിച്ചില്ലേലും കുഴപ്പം, നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവർക്ക് എല്ലാം കുഴപ്പം ആണ് അതുകൊണ്ട് അവരെ നമുക്ക് ഒരിക്കലും തൃപ്തി പെടുത്താൻ ആവില്ല, ഒന്നും മൈൻഡ് ചെയ്യാതെ നമ്മുടെ സന്തോഷങ്ങളുമായി മുന്നോട്ടു പോവുക 💝
Sumi innu jeevikune anthasode anu karanam 4.5 year mune sumi edunna cake ayrunu ente success story oru passion fruit cake anu ente jeevithame matti mariche sumiyude delivery kazhinju oru masam akum mune oro cake sumiyude pareekshichu avasanam cake business cheythu jeevikunu monu epo 5 vayas order kurav anu enalum home baker enna ente passion njan mathi akkila thank you sumi
എന്റെ തമ്പുരാനേ മൈഗ്രൈനെ പറ്റി പറഞ്ഞ അവസ്ഥ ഞാൻ ഇപ്പോ അനുഭവിക്കുന്നു ആർക്കും ഇങ്ങനെ ഒരു അസുഖം വരുത്തല്ലേ എന്ന് പ്രാർത്ഥിക്കുന്നു.. ചില നേരത്ത് മനോനില തെറ്റിയ പോലെ ആണ് വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ കെട്ടിതൂങ്ങി ചത്താലോ എന്ന് വരെ തോന്നും ആ സമയത്ത് ഞാൻ മക്കളെ സ്കൂളിൽ വിടാറില്ല കാരണം അവരെ കാണുമ്പോൾ അവർക്ക് ഞാൻ അല്ലേ ഉള്ളൂ എന്ന തോന്നൽ വരും അങ്ങനെ സൂയിസൈഡ് എന്ന അവസ്ഥയിൽ നിന്നും പുറത്തു വരാൻ പറ്റും 😔
Sleep paralysis അതു സത്യമാണ്. ആർക്കും പറഞ്ഞ മനസിലാവില്ല. പ്രേതമാണ് നമുക്ക് mental ആണ് എന്നൊക്കെ പറയും. 3വർഷം ആ വേദന ഞാനും സഹിച്ചിട്ടുണ്ട്. ഉറങ്ങാൻ പേടിയായിരുന്നു അന്നൊക്കെ.
Summii paraja കാര്യങ്ങള്‍ yethu പ്രായത്തില്‍ വിവാഹം കഴിഞ്ഞാലും ഉണ്ടാകാവുന്നthanu അതുകൊണ്ട് prayam ഒന്നും അല്ല വിഷയങ്ങൾ..ishtam yannullathu yeethenkilum രീതിയില്‍ പറ്റുന്നതല്ല..athu മനസ്സിലാക്കി ജീവിക്കാന്‍ പഠിക്കണം athanu വേണ്ടത്
സിസേറിയൻ ആയാൽ ഒരുപാട് കേൾക്കും.. പോരാത്തതിന് സിസേറിയനിൽ പെൺകുട്ടികൾ ജനിച്ചാലോ... എന്തോരം പഴി കേൾക്കും....... എനിക്ക് ജനിച്ച പെൺകുട്ടികൾ നമ്മുടെ ചുറ്റും ഉള്ളവർക്കു ബാധ്യത ആയപോലെയാണ് അവരുടെ പെരുമാറ്റം....
ഞാൻ 9തിൽ പഠികുമ്പോ ആണ് എന്നെ എൻ്റെ അമ്മ കെട്ടിച്ചത്. അപ്പോ അയാൾക് 36 വയസ്സ്.അപ്പോ എനിക്ക് 14വയസ്സ് ആയതെ ഉള്ളൂ.15 അം വയസ്സിൽ എനിക് ഒരു മോനും ഉണ്ടായി . ഇത് പോലെ അല്ലെങ്കിലും ഇതിലും വലിതയിരുന്ന് ഞാൻ അനുഭവിച്ചത്. 17അം വയസ്സിൽ ഒരു മോൻ കൂടി ആയി. എനിക് അപ്പോളും അറിയില്ല ഞാൻ അമ്മ ആണെന്ന് .എനിക് കളിക്കാൻ രണ്ട് കുട്ടുകാരെ കിട്ടിയത് പോലെ ആയിരുന്നു😊.അയാൾക് തരാൻ കഴിയുന്ന അത്രയും pain എനിക് അയാള് തന്നു.. എൻ്റെ 19അം വയസ്സിൽ അയാള് എന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു.😢അതിൽ ഞാൻ സങ്കട പെടുനില. എന്ന എൻ്റെ കുട്ടികളെ എനിൽ നിന്ന് കൊണ്ട് പോയി. അവർ എനില് നിന്ന് അകന്നു പോയപ്പോൾ ആണ് ഞാൻ. എന്താ എന്ന് അറിഞ്ഞത് . 😢. എന്നാലും അവർ എനില്ല നിന്ന് പൂർണമായി അഗന്നു. ഇപ്പോ എനിക് 25 വയസ്സ് ആയി. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ യും ഇല്ല ഒറ്റയ്ക്ക്. ചിലപ്പോ എന്തും സംഭവിക്കാം 🥺🥺🥺🥺
Sleep paralysis അതൊരു വല്ലാത്തൊരു അനുഭവമാണ് 😥 എനിക്ക് ചെറുപ്പം തൊട്ട് ഉണ്ടാവാറുണ്ട്.. Face ഒരിക്കലും clear ആവാറില്ല.. എന്നെ ആക്രമിക്കാനാണ് എപ്പോഴും വരാറ്.. സുബിഹിക്ക് ശേഷമുള്ള ഉറക്കിലും ഉച്ചക്ക് ശേഷമുള്ള ഉറക്കിലും ആണ് വരാറ്.. ഒരു പ്രാവശ്യം ഞാൻ അതിനെ തിരിച്ചു attack ചെയ്തു എന്ന രീതിയിൽ😢 അത് ഉണ്ടായി അതിന് ശേഷം പിന്നെ ഒരുപാട് നാൾ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പറഞ്ഞാൽ ആരും അത് വിശ്വസിക്കുകയും ഇല്ല 🙂 ,അതിനിടെ ഒന്ന് രണ്ട് തവണ physically abuse ചെയ്യുന്ന രീതിയിൽ അനുഭവം ഉണ്ടായി അറപ്പ് തോന്നി പോയി അപ്പോഴൊക്കെ. പിന്നെ ഇപ്പോ കുറെ ആയി ഒന്നും ഇല്ല.. ഇനി ഉണ്ടാവല്ലേ എന്ന് അങ്ങേ അറ്റം ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. അനുഭവുച്ചവർക്കേ അതിന്റെ ആഴം അറിയൂ 😢
എനിക്കും ഇങ്ങനെ ആയിരുന്നു ആദ്യത്തെ കുട്ടിക്ക് ഞാൻ പാൽ കൊടുത്തിട്ടില്ല മുറി ആയിരുന്നു പ്രസവിക്കുന്നതിനേക്കാളും ആ വേദന ഇനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്നെ ഒത്തിരി പേര് കുത്തി നോവിച്ചിട്ടിണ്ട്. രണ്ടാമത്തെ പ്രസവത്തിലും ഇങ്ങനെ തന്നെ ആയിരുന്നു. എന്നാൽ തൊണ്ണൂർ കഴിയാനായപ്പോ റെഡി ആയി ഏകദേശം. ഇപ്പൊ ഇന്റെ മോൻ 1.5 years പാൽ കൊടുക്കുന്നുണ്ട്.. ഇതേ അവസ്ഥ എനിക്ക് ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത സമയം. കുഞ്ഞിന് അസുഖം വന്നാൽ പോലും കാരണം ഞാൻ പാൽ കൊടുക്കാത്തതാവും............... പറഞ്ഞാൽ തീരൂല
ഇതേ അവസ്ഥ എനിക്കുമുണ്ട്. നമ്മക്ക് അല്ലാഹു ഉണ്ട് കൂടെ ഞാൻ അതാണ് ചിന്തിക്കല് . ക്ഷമിക്കുന്നവരെ അള്ളാഹു നമ്മളെ ഇഷ്ടപെടും 🤲🏻🤲🏻🤲🏻 ഹാപ്പി ഇരിക്കുക 🤲🏻🤲🏻🤲🏻🤲🏻🤲🏻😔😍
Sumi breast milk ഉള്ള അമ്മക്കും രാത്രി ഉറങ്ങാൻ സാദിക്കില്ല അത് അനുഭവിച്ചത് കൊണ്ട് പറയുകയാണ് .പാൽ കുടിച്ചാലും നിർത്താതെ ഉള്ള കരച്ചിൽ ആയിരുന്നു എന്റെ മോൻ 6 മാസത്തോളം രാവും പകലും ഉറങ്ങാൻ സാധിച്ചിട്ടില്ല ഇപ്പഴും അങ്ങനെ തന്നെയാ എന്നാലും ആദ്യതെ അത്ര ബീഖരമല്ല എന്നെ ഉള്ളു
എന്റെ മോൾക്കും പാല് ഉണ്ടായിരുന്നില്ല കുഞ്ഞിന് ഇപ്പോൾ ഒരു വയസ്സായി കുഞ്ഞിനെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പാൽപ്പൊടി ആണ് കൊടുക്കുന്നത് എന്റെ മോളെയും ഒത്തിരി പേര് കുറ്റപ്പെടുത്തുന്നുണ്ട് എന്റെ മുന്നിൽ വച്ച് ആരും പറയില്ല ഞാൻ നല്ല മറുപടി കൊടുത്തിട്ടുണ്ട് എന്റെ വിവാഹം പതിനാറാമത്തെ വയസ്സിലായിരുന്നു അതുവരെ സ്വന്തം തുണി കഴുകാത്ത ഞാൻ കല്യാണം കഴിഞ്ഞതിന്റെ പിറ്റേദിവസം ആ കല്യാണത്തിന് വന്ന ബന്ധുക്കളെ അടക്കം ഒരുപാട് തുണി ബക്കറ്റിലാക്കി അടുത്ത ഒരു ചേച്ചിയുടെ കൂടെ എന്നെ കുളത്തിലേക്ക് പറഞ്ഞിട്ടും എങ്ങനെയൊക്കെയോ തുണി കഴുകി തിരികെ കൊണ്ടുവരാൻ പറ്റുന്നില്ല ഒരുപാട് വെയിറ്റ് ഉണ്ടായിരുന്നു ആ ചേച്ചിയും സഹായിച്ചു വീട്ടിലെത്തി ഇത്രയും നേരം എവിടെയായിരുന്നു തുണി കഴുകി വൃത്തിയായില്ലെന്നും പറഞ്ഞെന്ന് കുറെ വഴി കേൾക്കേണ്ടിവന്നു
ഇനിയുള്ള തലമുറ എങ്കിലും പെൺകുട്ടികളെ self independent ആയിട്ട് കല്യാണം കഴിപ്പിച്ച് വിടാൻ ശ്രമിക്കുക, പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിപ്പിച്ച് അയയ്ക്കുമ്പോൾ അവർക്ക് പല കാര്യങ്ങളും ഉൾക്കൊള്ളാൻ മനസ്സ് പാകപ്പെട്ടു എന്നു വരില്ല... നമ്മൾ അനുഭവിച്ച വേദന ഒരിക്കലും മൺമറഞ്ഞു പോവുകയുമില്ല .... എന്നും അതൊരു നോവായി ഉള്ളിലെവിടെയെങ്കിലും കാണും.... അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സ് ഒന്ന് നീറും... പക്വതയുള്ള പെൺകുട്ടികൾക്ക് ഒരു പക്ഷേ ഇതെല്ലാം വലിയ കാര്യങ്ങളായി തോന്നണമെന്നില്ല, പിന്നെ മെലിഞ്ഞാലും തടിച്ചാലും നിറം കുറഞ്ഞാലും എല്ലാത്തിനും കുറ്റം പറയാനും ഈ society ഇൽ ഒരുപാട് പേര് കാണും. അതൊക്കെ കേട്ട് നമ്മൾ നമ്മളെ ഒരിക്കലും വിലകുറച്ചു കാണണ്ട കാര്യം illa.... എല്ലാ മനുഷ്യർക്കും കാണും.. അവരുടേതായ എന്തെങ്കിലും കഴിവുകൾ... അത് പ്രയോജന പ്പെടുത്താൻ ശ്രമിക്കണം ‼️എൻറെ ജീവിതത്തെ മാക്സിമം ചുരുക്കിയാണ് ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളത് പറയാനാണെങ്കിൽ ഒരുപാട് നീളും.... ഇന്നും പല പെൺകുട്ടികളും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഉള്ളിലൊതുക്കി കഴിയുന്നവരുണ്ട്🥹🥹...... Anyway thanks joshtalks for giving me this opportunity🥰🥰🥰
ഇതൊക്കെ ആരോട് പറയാനാ കല്യാണമല്ലാം എന്ന് പറഞ്ഞു നടക്കുന്നവർ ലോകം അവസാനിക്കുന്നത് വരെ കാണും
Yes und 16vayasil mrg kazhinn. Ipo enik enth kazhivan ullath enn enikum polum manasilavatha avasthyan. Enthinan mrg kazhichath enn polum enik ariyila
Sumi ❤proud of you eniyum orupadu uyaragalil etthatte ❤ ente manasil ullathu parayu nathu pole thoni 👍🏻
Yes
🥰👍🏻👍🏻
18 വയസ്സുള്ള കുട്ടിയെ ഭർത്താവിന്റെ വീട്ടുകാർ 30 വയസ്സുകാരി ളെ പോലെയാണ് ചിത്രികരിക്കുന്നത്😢😢 പിന്നെ എല്ലാ ജോലികളും അങ്ങ് ഏൽപിക്കും😢😢😢😢😢
സത്യം
True
Reality 🥰 സ്വന്തം അനുഭവം
Yes
Correct. Nammal asugam Karanam kitchen il illathe avar undakunna food polum kazikan madiyarum .chilappol vishappillenn parayum.😢pregnent ayaal parayukayum Venda. Njngalum prasavichavarann parayum.ann kootukodumbama.inn nammal ottapedunna kaalama.
കല്യാണം കഴിഞ്ഞാൽ പ്രായം ഇല്ലെങ്കിലും നമ്മൾ വല്യ ആളാവും അനുഭവം ഗുരു 😢
ശരിയാ
വളരെ ശെരിയാ
Yes currect
Kallayanamoru mandatory ayittullla karyamonnu malla.athe thalparyamulllavar mathematics thiranjedukkua.ennum chila penkutttikalude bhavi theerumanikunnnath chuttumullla kure alukalechernnnanu ennanavo ethinoru mattm😢
Sathyam😐
18 വയസ് ആകാൻ കാത്തിരിക്കുകയാണ് മാതാ പിതാക്കൾ പെൺമക്കളെ കെട്ടിച്ചു വിടാൻ അവളുടെ ഇഷ്ടത്തിന് വില ഇല്ല എല്ലാവർക്കും അപ്പോൾ അവൾ ഒരു ബാധ്യത ആകും പഠിച്ചു ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണം എന്നാ അവളുടെ സ്വപ്നം നടക്കാതെ ആകുന്നു 😔
ഇടയ്ക്ക് വിതുമ്പുന്നത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി, സുമയ്യ വേറെ ലെവൽ ആണ് ✌🏻
satyam, enteyum kann niranju poyii😢😢
എൻ്റെ hus വീട്ടിലും സിസേറിയൻ പുച മായിരുന്നു.pinned aaa പറഞ്ഞ വർക്കൊക്കെ അല്ലാഹു സിസേറിയൻ തന്നെ കൊടുത്ത്.appo aaa പറചിൽ angatt maari.
ഇതിനെക്കാളും എത്രയോ അധികമാണ് ഞാനടക്കം ഒരുപാടു സ്ത്രീകൾ അനുഭവിച്ചു പോന്നത് പകൽ മുഴുവനും അടുക്കളയിൽ ഉരുകിയൊലിച്ചു പകൽ ജോലികൾ ഉള്ളതുകൊണ്ട് കുഞ്ഞിനെ ഉറക്കികിടത്തും അത്കൊണ്ട് തന്നെ കുഞ്ഞ് രാത്രിയിൽ ഉറങ്ങില്ല വാശിയും അതിനിടയിലും ഭർത്താവിന് അയാളുടെ കാമം തീർക്കണം ഒരു യന്ത്രം പോലെ ജീവിച്ച നാളുകൾ കൂടുതൽ അംഗങ്ങൾ വീട്ടിൽ ഉള്ളപ്പോളും കുറച്ചു സമയം പോലും കുഞ്ഞിനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാത്ത ഭർത്താവാടക്കമുള്ള വീട്ടുകാർ മെന്റൽ ഡിപ്രെഷൻ ലേക്ക് പോയ നാളുകൾ ഒന്നും ഓർക്കാൻ പോലും വയ്യ 😢😢
സത്യം, ഇവരെ ഒന്നും ഒന്നും അല്ല
@@shafaanarashid1837arudeyum vishamavum vilakurach kaanathirikuka . Ningalufe Manas ayirikilla avarkk . Orotharum anubavichathinte depth avark mathre ariyu
സത്യം 😢😢അനുഭവിച്ചു
Ide cittuvetion face ala njanum😢ottiri alugal but. Oralum help cheyyilla avarkk samyattinu food tabilil ettanam oru glass vellam polum eduttu kudikkilla munnil kondu kodukkanam barthavinte aniyammare nokki parentsine nokki ippo namukkarum illa swendamayi veedayappol avide joli cheyyan pattandum ayi😊
currect,
ആദ്യം ഞാനും മെലിഞ്ഞ ആൾ ആയിരുന്നു. പ്രസവിച്ചു കഴിഞ്ഞു തടി വെച്ചതിന്റ പേരിൽ എന്നെപോലെ പഴി കേൾക്കുന്നവർ ഉണ്ടോ 😂
Njan undey😢 ഇന്ന് കൂടി അലോജിച്ചതെ ഉള്ളൂ
Pinne 😂
Njanum melinjtt aaarnnu, pinne marriage time 48 kg aayi, marriage kazhinjappo 52 aayi, pregnant aayappo 42 aayi, pinne 8 mnth okke aayappo 63 aayi ippo delivery kazhinju mon 10 mnth 50 aayi wght😂
Me
Njanum
ഇയാൾ പറഞ്ഞ മിക്കതും ഞാൻ അനുഭവിച്ചിരുന്നു. പടച്ചവൻ സഹായിച്ചു ഇന്ന് ഞാൻ സന്തോഷവതിയാണ്. മാഷാ അല്ലാഹ് 🙏🏻🙏🏻
തടി വെച്ചതിന്റ പേരിൽ എന്നെപോലെ പഴി കേൾക്കുന്നവർ ഉണ്ടോ...???
Enik thadi illanjitt an njan kelkkunnath
Mind kodukkatharikke.parayunnavar parayatte.
Njan
Njnum thadi illathathinte peril anu
ഉണ്ട്..വണ്ണം കൂടിയപ്പോൾ പ്രായമായ ചേച്ചിമാർ, ചേട്ടന്മാരൊക്കെ എന്നെ ചേച്ചി എന്ന് വിളിച്ചു തുടങ്ങി 😭😭
എന്റെ കല്യണം 18വയസ് ആയിരുന്നു 😢. But ഇപോ ഞാൻ വളരെ ഹാപ്പി an അന്ന് പഠിക്കാൻ പറ്റാത്തത് ഇപോ എന്റെ ഇക്ക എന്നെ പഠിപ്പിക്കുന്നു masha allha... ഇപോ കല്യണം കഴിഞ്ഞു 6വർഷം ആയി 2കുട്ടികൾ ഉണ്ട് ഒരു mon ഒരു mol ❤️❤️
Same njnm.oru job അതെന്റെ aagrahamaanu.athinikka full support
എന്റെ 15l😢
Me too 18 ൽ
അത് ഇയാൾടെ luck..Studies cmplte ചെയ്തു ഒരു ജോലി ആവാതെ ആരും കല്യാണം കഴിക്കരുത്... പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്.. ആരെയും വിശ്വസിക്കാൻ പറ്റില്ല
Ithu kettal thanne manasilavum after marriage kittana persone pole irikkum.so penkuttikal oru dressino pad vedikkano polum paisa illathe jeevikkaruthu .cheriya joliyayalum have self respect
കല്യണം കഴിഞ്ഞ വീട്ടിൽ ചെന്നപ്പോൾ തടി ഇല്ല എന്ന് പേരിൽ കുറെ കുറ്റപ്പെടുത്തിട്ടുണ്ട് അതും hus ഉമ്മ, hus ന്റെ ഫാമിലി.hus ന്റെ കുടുംബവീട്ടിൽ പോവാൻ പോലും ഇഷ്ടംഇല്ല. 😔😔കഴിഞ്ഞ കാലം ഓർക്കാൻ പോലും തോന്നില്ല
സത്യം ഒരുപാട് അനുഭവിച്ചു 😢😢😢
സത്യം ഇപ്പോഴും അനുഭവിക്കുന്നു 😢
👍👍ഞാനും
Ithe avasthayiloode ppyi kondirikka
ഞാനും
ഞാൻ ഇത്രയും നാൾ വിചാരിച്ചത്
കല്യാണമൊന്നും കഴിയാത്ത ഒരു ചെറിയ കുട്ടിയാണ് എന്നാണ് വോയിസ് ഒക്കെ ഒരു കുഞ്ഞി കുട്ടിന്റെ പോലെ ണ്ട് 🥰🥰
ഞാനും സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് വിചാരിച്ചിരുന്നു
Njanum anganethenne vijarichirinnath
Yes njanum angane karudy😂
yes
Yes
എല്ലാർക്കും ഇത് പോലെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകും... പറയാൻ ഒരുങ്ങിയാൽ അൺലിമിറ്റഡ് ആയിരിക്കും.... So തവക്കലത്തു അല്ലല്ലഹ്... എല്ലാം അള്ളാഹു വിനു വിട്ടു കൊടുക്കണം.... നന്മയും തിന്മയും സുഖവും ദുഖവും എല്ലാം തരുന്നത് അവനാണ് 🤲
നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് സങ്കടം നിറഞ്ഞ ജീവിതം ആണെന്ന് മനസ്സിലായി. നിങ്ങൾ പറഞ്ഞതിൽ എനിക്കൊരു തിരുത്തുണ്ട്. ഓരോ അമ്മമാരും ഓരോ രീതിയാണ്. ഓരോപ്രസവവും ഓരോ രീതിയാണ്. ഒരു കുഞ്ഞുങ്ങളും ഓരോരോ രീതിയാണ്. എനിക്ക് നല്ല പാൽ ഉണ്ടായിരുന്നു കുഞ്ഞ് കുടിച്ചിട്ടും ഒഴുകിപ്പോകുന്ന അത്രയും പാല്. പക്ഷേ എന്റെ മകൻ ഉറക്കം കുറവായിരുന്നു രാത്രി ഫുൾടൈം ഞാൻ എടുത്തു നടക്കുമായിരുന്നു. ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു എനിക്കത്. നമ്മൾ എപ്പോഴും സംസാരിക്കുമ്പോൾ മറ്റുള്ളവരുമായി കമ്പയർ ചെയ്യാതെ സംസാരിക്കണം. ചിലവർക്ക് സിസേറിയൻ ചെയ്താൽ വേദനയുണ്ടാവില്ല ചിലർക്ക് ഭയങ്കര വേദനയാകും ചിലവർക്ക് പ്രസവം വളരെ സിമ്പിൾ ആകും ചിലവർക്ക് വളരെ കടുപ്പം ആകും . എനിക്ക് സിസേറിയൻ കഴിഞ്ഞ് അതിനുമാത്രം വേദനയില്ല എന്ന് എത്രയോ പെണ്ണുങ്ങൾ പറയുന്നു അതുപോലെ തന്നെ എനിക്ക് പ്രസവം വളരെ സിമ്പിൾ ആയിരുന്നു എന്ന് എത്രയോ പെണ്ണുങ്ങൾ പറയുന്നുണ്ട്. പക്ഷേ ഇതെല്ലാം കേൾക്കുമ്പോൾ കഠിനമായ വേദന സഹിക്കുന്നവർക്ക് മനസ്സ് വളരെ വേദനയായിരിക്കും.
അത് ശെരിയാണ്. Comparing പാടില്ല. പാൽ ഉണ്ടായാലും ഇല്ലെങ്കിലും അമ്മമാർക്ക് ഉറക്കം കുറവായിരിക്കും aa ടൈമിൽ. കുഞ്ഞുങ്ങളുടെ nature പോലിരിക്കും. ഒരുപാട് പാൽ ഉണ്ടായിട്ടും കുട്ടി കുടിക്കാതെ രാത്രി മുഴുവൻ കരച്ചിൽ ആയിരിക്കുന്ന പിന്നെ അത് breast pump ചെയ്ത് കോരിക്കൊടുക്കുന്ന അമ്മമാരും ഉണ്ട്. പഴി kelkkunnath നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നാണെങ്കിൽ നമുക്ക് സഹിക്കാൻ കഴിയില്ല. എത്ര നാൾ ആയാലും aa വേദന കുത്തി നോവിച്ചു കൊണ്ടിരിക്കും.... അതുപിന്നെ ഡിപ്രഷൻ mode aayi ദേഷ്യം സങ്കടം ഉറക്കമില്ലായ്മ over thinking, health issues angane pokum.....
സത്യം
Enikk paalu valare kurav aayirunnu. Ennoodum kurach peeru paranjittnd. Paalu undayirunnel ethreyum kashttapaad kaanilla. Urakka kurav varilla nn okke😒. Sathyathil enthengilum okke paranju nammale vedhanippikkanm. Urakka kurav kond alla enikk prblm undaye. Mattullavarude kuttapeduthal keettitt aann. Mone polum nokkathe mindathe thinnathe kudikkathe karanju theertha divasangl eppozhum orkkan pattunnilla😒
Adhe...valare sheriyanu
മോളെ നീ പറഞ്ഞഡ് എല്ലാം എന്ധെ ജീവിത കഥ പോലെ 😢😢
18വയസ്സിൽ full stop ഇടുന്ന lyf ആണ് ഭൂരിപക്ഷം പെൺകുട്ടികളുടെയും.
അതിന് നിന്ന് കൊടുക്കുമ്പോൾ ആലോചിക്കണം. Yes പറഞ്ഞിട്ട് അല്ലെ.so പറഞ്ഞിട് കാര്യമില്ല.😊
ഒരു community എ യും താഴ്ത്താൻ വേണ്ടിയല്ല ഇത് പറയുന്നത് ഞാനൊരു ക്രിസ്ത്യൻ ആണ് എനിക്ക് 24 വയസ്സായി എൻറെ കസിൻ ചേച്ചിക്ക് 26 ഞങ്ങളുടെ വീട്ടിൽ ഇതുവരെ കല്യാണത്തിന് പറ്റി സംസാരിച്ചിട്ടില്ല എനിക്കറിയാവുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് 27 28 വയസ്സായവർക്ക് so, nannadey onnum life ithuvare full stop ayittilla
Enikku ippo 18 ayittollu. Ennum kudi umma ennodu paranchathollu ninne kettikan ayatalle, iniyum ivide inkane nirthullanu.enikku anenkil ette vittil thanne oru voice illa.entha chedande nu ariyilla
@@rithuzrithu4248 എസ്.ക്രിസ്ത്യൻസ് നു ഈ കാര്യത്തിൽ നല്ല ബോധം ഉണ്ട്. മുസ്ലിങ്ങളുടെ കാര്യം കഷ്ടം ആണ്.😊
@@rithuzrithu4248me too 28 searching for a good job in abroad
എന്തൊരു പോസിറ്റീവ് എനർജിയാണ് വാക്കുകൾക്ക്... എന്തൊരു വാക്ചാതുര്യം.. ഒത്തിരി ഇഷ്ടായി... ഒരുപാട് നന്ദി അറിയിക്കുന്നു സുമയ്യ... God bless you dear...♥️♥️♥️👍👍👍
നീളമില്ലാത്തതിന്റെ പേരിൽ ഒരുപാടു കളിയാക്കലുകൾ അനുഭവിച്ച ഞാൻ 😢😢😢എന്താ ഈ സമൂഹം ഇങ്ങനെ?
Neelam koodiyathinde peril kaliyaakapetta njaan vijarichirunnu Neelam kuranjavare aarum kaliyakillennu anganeyumundalle 😢
Njanum😞😞.. Ippazhum neelam kuranjathinte peril kaliyakkunnu
Ippam oru cheviyil koodi kett matte chevilkoodii vidum.. Thirichum parayan ninnal avarum nammalum thammil entha vyathyasam😊😊😊
👍
@@Fellafiluനീളം കുറഞ്ഞത് കൊണ്ടാണ് പ്രസവം സിസേറിയൻ ആയത് എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടുണ്ട് എന്താ ചെയ്യ അല്ലെ
Njanum😢
ഇതിലും ഒരുപാട് ഒരുപാട് പ്രയാസം അനുഭവിക്കുന്ന സ്ത്രീ കൾ ഉണ്ട് കഴിഞ്ഞതെല്ലാം ഓർക്കാതെ വിജയിച്ചു മുന്നേറുക best of luck
തടിയില്ലാത്തതിന്റെ പേരിൽ ഞാൻ കുറേ കേട്ടിട്ടുണ്ട് 🙂🙂🙂 ഇപ്പോളും കേൾക്കാനുണ്ട് 😕😕 ഈൗ ലോകം മാറുകയില്ല ഒരുത്തൻ മറ്റവനെ ചവിട്ടി താഴ്ത്തി രസം കൊള്ളുന്നു 🙃
Njanum thadi illathathinte peril kettiyon polum kuttapeduthiyittund ath ippozhum anufavikkunnu😢
Enikkum undayirunnu ippo thadivechapol annu paranjavar parayunnu annu melinjapozayirunnu sundhari ennu 😢
Njanum
തടി ഇല്ലെങ്കിൽ ഇല്ലന്നും ഉണ്ടെങ്കിൽ ഉള്ളത് കൊണ്ടും പ്രശ്നം ആണ് മറ്റുള്ളവരെ വാക്ക് കേൾക്കാൻ നില്കാതെ അവന്റെ തടിയുമായി അങ്ങ് ജീവിക്കുക അല്ല പിന്നെ
ഞാനും 18 വയസ്സ് അയ പെൺകുട്ടിയാണ് ഞാൻ ആദ്യമായി കണ്ട you tube channel sumis ൻ്റെ ആണ് എനിക്കും ജീവിതത്തിൽ എന്തെങ്കിലും അകണം എന്നുണ്ട് സുമിതാത്ത എനിക്ക് inspire ആണ് പെൺകുട്ടികളെ സ്വതന്ത്രമായി അവർക്ക് ഒറ്റക് തീരുമാനം എടുക്കാൻ ഉള്ളത് കിടക്കണം അവർക്കൊപ്പം അവരുടെ കുടുംബവും അല്ലകിൽ ജീവിത പങ്കാളിയെങ്കിലും ഉണ്ടാകണം❤👍
18 വയസ്സിൽ കല്ലിയാണം കഴിഞ്ഞ് രക്ഷപെട്ട ഒരു വ്യക്തിയാണ് ഞാൻ.6 കൊല്ലമായി ഇപ്പഴും ഹാപ്പി(അമ്മായിയമ്മ ടെറർ ആണേ 😁)ആയിട്ട് പോകുന്നു. എന്റെ ഇക്ക മാത്രമാണ് അതിനു കാരണക്കാരൻ. Love you ikka..
എന്റെ ഗുരുവാണ് ❤️ I love you muthee
ഇതന്റെ കേക്ക് വീഡിയോ കണ്ട് കണ്ട് അതിന് അടിറ്റായി അൽഹംദുലില്ലാഹ് ഞാൻ ഇന്ന് അത്യാവിശ്യം കേക്ക് ഓഡർ ഉള്ള ഒരു ഹോംബേക്കർ ആണ്.
സുമി പറഞ്ഞ എല്ലാ വാക്കുകളും വളരെ അതികം inspired ആയിരുന്നു 👍
😭😭
😭😭
എന്റെ parents എന്നോട് പതിനായിരം വട്ടം ചോദിച്ചുകാണും ഇഷ്ടാണോ കല്യാണത്തിന്, ആളെ ഇഷ്ടാണോ, ഇപ്പൊ കല്യാണം വേണോ, നിനക്ക് ടൈം വേണോ എന്നൊക്കെ 😊
Mabrook
❤
ഈ സുമിയെ ഒരുപാട് ഇഷ്ട്ടമാണ്. ഒരുപാട് അറിയാൻ ആഗ്രഹിച്ചിരുന്നു. സന്തോഷം രക്ഷപ്പെട്ടല്ലോ മോളെ... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. God bless you 🌹
Entem marriage 18 ആകും മുന്നേ ആയിരുന്നു.. എന്റെ ഭാഗ്യത്തിന് അവിടെയുള്ള എല്ലാരും എന്നെ ഒരു കുട്ടിയായിട്ട് കണ്ടേ പെരുമാറിയിട്ടുള്ളു.എനിക്ക് ഒട്ടും തന്നെ maturity illarunnu😅.. Alhmdulillah.. Ipo 13 yrs kazhinju.. 3 makkal.. ഇതിനിടയിൽ diploma degree oke kazhinju gov service ൽ ജോലി ചെയ്യുന്നു.പിന്നെ delivery time depression അത് അനുഭവിച്ചവർക്ക് ariyam😔..
18 ൽ വിവാഹവും 19 ഡെലിവറി യും 😢😢
Me too
ഓരോ കല്യാണം കഴിഞ്ഞ് സ്ത്രീകൾക്കും ഓരോ കാര്യങ്ങൾ പറയാനുണ്ടാകും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മാറ്റം വരുത്താൻ നിങ്ങൾക്ക് തന്നെ കഴിയും ഒരാളുടെ സൗന്ദര്യം എന്നു പറയുന്നത് അവരുടെ നിറത്തിലോ തടിയിലോ അല്ല നിങ്ങൾക്ക് സ്നേഹിക്കാൻ നല്ലൊരു മനസ്സുണ്ടെങ്കിൽ ഈ ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ളവർ നിങ്ങൾ ആയിരിക്കും
ഇത്ത നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ് അനുഭവം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
ഞാൻ ഡിഗ്രി first year പഠിക്കുമ്പോഴായിരുന്നു mrg second month പ്രെഗ്നന്റ് ആയി പഠിപ്പും തീർന്നു പിന്നെ അമ്മായിമ്മടെ കാൽചുവട്ടിൽ ആട്ടു കേട്ടു പകൽ അന്തിയോളം പട്ടിയെപ്പോലെ പണിയെടുത്ത ഒരുക്കി കൊടുക്കും ന്നാലും പിറകെ നടന്നു അത്ചെയ്യടി മറ്റൊലെ ഇത് ചെയ്യടി പറഞ്ഞു അനാവശ്യം.. തല പൊളിയുന്നപോലെ തോന്നും..സ്വതവേ vtl എല്ലാരോടും ഇത്തരത്തിൽ ദേഷ്യവും അനാവശ്യവും പറഞ്ഞു ഞാൻ എന്തോസംഭവമാഞ് ബാക്കിയല്ലാവരും including അമ്മോശൻ എന്റെവേലക്കാർ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരു ജന്മം അതിന്റെ അടുത്താണ് ഞാൻ എത്തിപ്പെട്ടത് ഈ ബഹളങ്ങൾ ഒകെ കേട്ടു കണ്ണീർകുടിച്ചു പ്രെഗ്നന്റ് ആയ സമയത്തുതന്നെ എനിക്ക് പൊളിയുന്ന തലവേദന ഉണ്ടാവാറുണ്ട് അങ്ങനെ പ്രസവം കഴിഞു തടിച്ചില്ല പരാതി അതിന്റെപുറമെ പട്ടിപ്പണി ഒരു മിനിറ്റ് നടുനിവർത്തി കിടക്കാൻ പറ്റിയിട്ടില്ല പകൽ മിക്കവാറും ഞാൻ ജോലി ചെയ്യുമ്പോ കുട്ടിയെ tv ടെ മുമ്പിൽ കൊണ്ടുകിടത്തും തള്ള അല്ലെങ്കിൽ പൊക്കി പിടിച്ചു ഉറക്കും kutik പാല് കൊടുക്കാൻ പോലും രണ്ടു മിനിറ്റ് പറ്റില്ല എന്റെ കുട്ടി പാവം കുടിക്കാൻ തൊടങ്ങുമ്പോഴേക്കും വാതിൽ വന്നു ത്തലിപൊളികൻ തുടങ്ങും വായിൽ നിന്ന് വലിച്ചെടുത്തു എന്റെ കുട്ടീടെ കരച്ചിൽ mind ആകാതെ aa മജ്ജത്തിന് വെട്ടിവിഴുങ്ങാൻ ഉള്ളത് ഉണ്ടാക്കാൻ പോകും അവളുടെ വീട് ഉരച്ചുമോറാൻ പോകും രാത്രി ആകുമ്പോൾ ഫുൾ time കുട്ടി എന്നീട്ടു ഇരിക്കും അപ്പൊ തലവേദനയും നടുവേദനയും ഒക്കെ ആയി ടെൻഷൻ കേറി ദേഷ്യം വരും അപ്പോ എന്റെ കുഞ്ഞിനെ ഞാൻ തലിയിട്ടുണ്ട് 😢അഞ്ചു ആറുമാസം പ്രായമുള്ള എന്റെ പൊന്നിനെ ഇന്നും ഓർക്കുമ്പോ എടങ്ങേറ് ആണ് 😢അന്ന് ഒക്കെ എല്ലാം സഹിച് കണ്ണീർ കുടിച് ജീവിക്കുമ്പോ സാരമില്ല പറഞ്ഞു ആശ്വസിപ്പിക്കാൻ നാത്തൂൻ മാര് ഇണ്ടായിരുന്നു എന്നാൽ എന്നോടുള്ള ദ്രോഹം എന്റെ മക്കളോട് നടക്കില്ല എന്നും പറഞ്ഞു പ്രതികരിക്കാൻ തുടങ്ങിയപ്പോ ആരും ഇല്ല എനിക്ക് കുറ്റം ആരുമില്ലെങ്കിലും ഇപ്പോ ഞാൻ ഹാപ്പി ആണ്😊
പാവം എന്ന് പറയാനേ തോന്നു ഇതു കേൾക്കുമ്പോൾ... അത്ര മാത്രം അനുഭവിച്ചു കാണും... അത്രക്കും ഉള്ളിൽ ഒതുക്കിയത് കൊണ്ടാണ് ഇപ്പോൾ അതെല്ലാം ഓർത്തെടുത്തു പറയുമ്പോൾ വെമ്പി പോകുന്നത്... ഇതു പോലും പറയാൻ പറ്റാത്ത എത്രയോ പേരുണ്ടാകും 😢...
Sleep paralysis is a very scary condition which only those who have suffered it can relate. All power to this girl
എന്റെയും ഗുരു ആണെന്ന് തന്നെ പറയാം സുമി ഞാനും 4ഇയർ ആയി കേക്ക് ഉണ്ടാക്കി സെയിൽ ചെയ്യുന്നു സുമി ടേസ്റ്റി കിച്ചൺ ആണ് എന്നെ ഇതിൽ കൊണ്ട് വന്നത് താങ്ക്സ് സുമി ❤
'സത്യമാണ് ഓരോ അസുഖം വന്നാലും അതിൻ നമുക്ക് കുറ്റമാണ് ഞമ്മൾ വെരുത്തി തീർക്കന്നത് പോലെയാണ് അതെ അസുഖം പറയുന്ന വർക്ക് ഉണ്ടാവില്ല എന്നത് ആര്കാണ് ഉറപ്പ് ജീവിതം തന്നെ മടുത്തു😢
Allahumma.ajurnee.
Feemuseebathee
Wahliflee.hairan.minha
മൈഗ്രൈൻ എന്ന് പറയുന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്. കണ്ണിലും നെറ്റിക്കും ഭയങ്കര വേദന, വേദന എന്ന് പറഞ്ഞാൽ പറഞ്ഞു അറിയിക്കാൻ ബുദ്ധിമുട്ട് ആണ്.സ്വന്തം അനുഭവം 🙏
Yes
ഞാനും അനുഭവിക്കുന്നു ☹️
ഞാനും അനുഭവിക്കുന്നു ☹️
Ofcourse njanum anubavikund😢
ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 😢
ഓരോ പെണ്ണിനും പുതുമ ഉള്ള ഒരു കഥ പറയാനുണ്ടാവും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് കല്യാണം കഴിഞ്ഞു മൂന്ന് മാസം മരണത്തിനും ജീവിതത്തിനും ഇടയിലായിരുന്നു.. ഇപ്പോഴും വല്യ മാറ്റൊന്നുല്ല. എങ്കിലും അന്ന് ഒന്നും അറിയാതെ പ്രായം അല്ലെ അനുഭവിച്ചു അനുഭവിച്ചു ഇപ്പൊ ഞാൻ നേരിടാൻ പഠിച്ചു.6വർഷം ആയി കല്യാണം കഴിഞ്ഞിട്ട് പക്ഷെ 1 വർഷം പോലും നന്നായിട്ട് ജീവിച്ചു കാണില്ല
Njaanum igane thanne.ente marriage kayijitt 8 years aayi.1 year polum happy aayitt jeevichittlla.ennum tension.😢😢
Nannaayi jeevikkanam...
Allaahu avasaram tharum
42year. Aayi
ഏറെ കുറെ എന്റെ അനുഭവം 😥17വയസ്സിൽ കല്യാണം കഴിഞ്ഞു. ആരുടേയും സപ്പോർട് ഇല്ലാതെ എങ്ങനെ മുന്നേരും 😥അറ്റലിസ്റ്റ് ഹസ്ബൻഡ് എങ്കിലും
ഞാനൊരു josh talkum മുഴുവൻ കണ്ടിട്ടില്ല. സുമിയുടേത് മുഴുവൻ kandu.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
എനിക്ക് ഈ മോളെ cooking നല്ല ഇഷ്ടം ആണ്.. ഇടക്ക് cooking ചെയുമ്പോൾ ആ സംസാരം imitate ചെയ്യാറുണ്ട് 😁😁anyway best of luck ur future life ❤️😍
ഇത് പറഞ്ഞു കേട്ടപ്പോൾ എനിക്ക് എന്റെ അനുഭവമാണ് തോന്നുന്നത് പതിനാലാം വയസ്സിൽ കല്യാണം കഴിഞ്ഞു
ഞാൻ 19 വയ്യസിൽ കല്യാണം കഴിച്ചു 20 വയ്യസിൽ മോളേ പ്രസവിച്ചു. ഇപ്പോ എനിക്ക് 26 വയ്യസായി 3 കുട്ടികളുമായി ജീവിതം ഹാപ്പിയായി പോവുന്നു. എന്നാലും എനിക്ക് പറയാനുള്ളത് പഠിച്ചു ഒരു ജോലി കിട്ടാതെ കല്യാണം കഴിച്ചുകൂടാ
Cake making adipoli❤ sumi എല്ലാ സങ്കടതിന്നുമുന്നിലും ഒരു വിജയം ഉണ്ടാവും.
Hmm
15വയസ്സിൽ 35വയസായപോലെ ജീവിക്കേണ്ടി വന്നു
പ്രസവം കഴിഞ്ഞ് തടി കൂടിയതിന്റെ പേരിലും പാൽ കുറവായതിന്റെ പേരിലും സിസേറിയൻ ആയതിന്റെ പേരിലും എല്ലാ ഒരുപാട് കേൾക്കേണ്ടി വന്ന ഒരാൾ ആണ് ഞാൻ. എന്റെ ജീവിതം ഞാൻ പറയുന്നത് പോലെ ആയിട്ടാണ് എനിക്ക് ഇത് കേൾക്കുമ്പോൾ. തോന്നിയത്.
14 വർഷം മുന്നേ 15 വയസ്സിൽ കല്യാണം കഴിച്ച് വിട്ട് 16 വയസ്സിൽ ഒര് കുട്ടിയും ആയി ജീവിതം മൊത്തം ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയെ പോലെ പണിയും എടുത്ത് ആ സ്ഥാനമേ അവര് തന്നിട്ട് ഉണ്ടായിരുന്നോളും ഇപ്പൊ 30 വയസ്സായി ഇപ്പൊ സ്വപ്നങ്ങളും മോഹങ്ങളും ഒന്നും ഇല്ലാതെ ഒര് മാതിരി ചത്ത് ജീവിക്കുന്നു
അറിയാവുന്ന ജോലി വല്ലതും നോക്കെടോ. Like stitching or home baking ഒക്കെ. ഇഷ്ടം ഉള്ളത് എന്തെങ്കിലും 😊
Proud Of You Dear ❤️❤
എന്നെ പതിനാലാം വയസ്സിൽ കല്യാണം കഴിച്ചു ഇപ്പോൾ മൂന്നു കുട്ടികൾ അന്നൊക്കെ എന്തായെന്ന് അറിയാത്ത കാലത്തായിരുന്നു കല്യാണം. പതിനഞ്ചാം വയസ്സിൽ പ്രഗ്നന്റ് പതിനാറാം വയസ്സിൽ പ്രസവം പിന്നെ അങ്ങനെ ഒരു യുദ്ധം ആയിരുന്നു 😢😅😂
Same😊
😮
തുടക്കത്തിൽ പഠനത്തെ കുറിച്ചും പിന്നീട് വിവാഹത്തെ കുറിച്ചും പറഞ്ഞ് കരഞ്ഞപ്പോ ആ തേങ്ങൽ എൻ്റെ ഉള്ളലിൽ നിന്ന് വന്ന പോലെ തോന്നി🥺ഒരു നിമിഷം എന്നെ ഓർത്ത്...ഇന്ന് ഞാൻ വളരെ happy aannu
ഞാൻ മെലിഞ്ഞിട്ടാണ്. രണ്ടു പ്രസവിച്ചിട്ടും മെലിഞ്ഞിട്ടാണ്. പലരും കുറ്റം പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞു പറഞ്ഞു മടുത്തു.... 😆😆😆😆 എന്നിട്ടും എനിക്ക് ഒരു മാറ്റവും ഇല്ല.. ഇനി അങ്ങോട്ടും ഒരു മാറ്റവും ഉണ്ടാകില്ല... പറയുന്നവർ മാറട്ടെ...😊
എന്റെ ജീവിതകഥയോട് സാമ്യമുള്ളതുപോലെ ഫീൽചെയ്തു❤
എന്റെ മോൻ ക്ലാസ്സിക് മിനി സീരീസ് കാണും.... അത് നയിക്കുന്ന ആളെ കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി....കുഞ്ഞിന്റെ കൂടിരുന്നു അത് കാണുമ്പോൾ ഞാൻ ആലോചിച്ചിരുന്നത് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചാരുന്നു..... ഒരു വീഡിയോ ചെയ്യാൻ അവർ എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന്.....സുമി കേക്ക് ഉണ്ടാക്കുന്ന വീഡിയോസ് എല്ലാം ഞാൻ കാണുമാരുന്നു....ഇപ്പോൾ തുടർ പഠനവും ചെയ്യുന്നു...ഇത് എല്ലാം ഒരുമിച്ച് മാനേജ് ചെയ്യുന്ന മോൾ ഒരു സൂപ്പർ വുമൺ തന്നെ ആണ്..... ജീവിതത്തിൽ എല്ലാ ഉയർച്ചയും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🥰🥰❤️❤️❤️❤️ഒന്നിനും സമയം കിട്ടുന്നില്ല എന്ന് പറയുന്ന എന്നെ പോലുള്ളവർക്ക് വലിയൊരു പ്രചോദനവും.... 🥰🥰🥰🥰
2കുട്ടികളുടെ ഉമ്മയാണോ. ഞാൻ വിചാരിച്ചു ഡിഗ്രിക്കോ plustono പഠിക്കാണെന്നു ❤❤❤❤❤
Satyathil 2 kuttikal undenne ullu prayam kuravu thanna... Pavam koch
Degreekku padikkana prayam thanneya nerathe kettiyathalle,allathe kettikazhinja prayam koodumo
നാട്ടിൻപുറം/ ഗ്രാമങ്ങളിൽ ഉള്ള വൃത്തികെട്ട ആളുകൾ കാരണം പല പെൺകുട്ടികളുടെയും ജീവിതം Frustrated ആണ്...
City people are much better civilised.
😊😊
* കുരു പൊട്ടണ്ട. ഉള്ള കാര്യമാണ് പറഞ്ഞത്.
Satyamanu Natin puram kapada sadacharakal
Kondu samrtham
@@alanjeevan1192 💜
100percentage true
@@Hyla525 🩶
True
16 aam വയസ്സിൽ mrg കഴിഞ്ഞതായിരുന്നു എന്റെ.😢18 തികയുന്ന അന്ന് എന്റെ ആദ്യത്തെ കുഞ്ഞിന് 90 days തികഞ്ഞു. ഞാൻ ആരാണെന്ന് മനസിലാക്കുന്ന മുന്നേ ഒരു ഉമ്മ ആയ അവസ്ഥ. കുറെ അനുഭവിച്ചിട്ടുണ്ട്.😢😢. സ്നേഹമില്ലാത്ത ഫാമിലി. കെട്ടിയ ആളുടെ ഡിവോഴ്സ് ആയ ഒരു sis വീട്ടിൽ. Father nd mother in lw അസുഖങ്ങൾ. ശെരിക്കും ഞാൻ അവിടെ ഒരു വേലക്കാരി, വാലാട്ടി, ഡോക്ടർ, എല്ലാം ആയിരുന്നു. 6 വർഷം സഹിച്ചു. പിന്നെ കഴിഞ്ഞില്ല. ഇപ്പൊ സ്വസ്ഥമായിട്ട് ജീവിക്കുന്നു. ഒരു ടീച്ചർ ആയിട്ട് 😌😌😌❤.. Al hamdu lillah
നമ്മൾ കടന്ന് പോകുന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞതായാലും ചെന്നെത്തുന്ന പോയിന്റ് നല്ലൊരു പൊസിഷൻ ആയിരികം.. Be പോസിറ്റീവ് sumiii❤ഇതിലും കൂടുതൽ അനുഭവിച്ചിട്ടുണ്ട്. ഇപ്പോ ഒന്നുമയില്ലങ്കിലും ആലോചിക്കുമ്പോ ഒരു ചിരീയിൽ അവസാനിപ്പിക്കാനാണ് ishtam
ഇത്താടെ വീഡിയോസ് ഒകെ ന്റെ മോൾക് ഒത്തിരി ഇഷ്ടമാണ്. 🥰🥰
പ്രസവസമയത്ത് ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് മോളെ എനിക്കും ഇതുപോലെതന്നെ ഏഴ് മാസം ഗർഭിണി ആയതു മുതൽ ഉറക്കമില്ലായ്മ അനുഭവപ്പെട്ടിട്ടു ഉണ്ടായിരുന്നു അങ്ങനെ പ്രസവശേഷം പിന്നീട് ഞാൻ ഡിപ്രഷന്റെ വക്കിൽ എത്തിയിരുന്നു
പെട്ടെന്ന് തന്നെ ഡോക്ടറെ കാണിച്ചു ചികിത്സ നടത്തിയതിന് കൊണ്ട് ഒരു മാനസിക രോഗിയുടെ ലെവലിൽ എത്താതെ ഞാനിന്നും കഴിയുന്നു വളരെ സന്തോഷത്തോടുകൂടി
എന്നിട്ടും അവൾ മാനസികത്തിന് നോക്കുന്ന ഡോക്ടറെയാണ് കാണിക്കുന്നത് എന്ന് പറഞ്ഞു നടന്ന പലരും ഉണ്ട് ഞങ്ങളുടെ അടുത്തും കുടുംബത്തിലും എല്ലാം
എന്റെ ഈ ഒരു അവസ്ഥ അന്ന് എനിക്ക് ഉണ്ടായിരുന്ന ഈ ഒരു അവസ്ഥ ഇന്ന് അവർ അവരുടെ മക്കളാലോ മരുമക്കളാലോ അനുഭവിച്ച ഒരുപാട് പേരായി മാറിയിരിക്കുന്നു
പറഞ്ഞു നടന്ന ഏകദേശം എല്ലാവർക്കും ഈയൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്
പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കുമാറാകട്ടെ 🤲
Last 2 minutes... 12:1....കേട്ടപ്പോ ഒരു inspiration... Inshaallah one day i will achieve my dream💯❤
ചാനൽ കാണാറുണ്ട്... ചെറിയ കുട്ടി ആണല്ലോ..
കഴിഞ്ഞ ദിവസം ഞാൻ വെറുതെ ഓർത്തു.. മിക്കവാറും കുക്കിംഗ് ചാനൽ മുസ്ലിം പെൺകുട്ടികളുടെ ആണ്.. കാരണം അവരെ പഠിക്കാൻ വിടില്ല അടുക്കളയിൽ തളക്കും.. ഉടനെ തന്നെ കെട്ടിച്ചും വിടും...ഇപ്പൊ യൂ tube തുറന്നാൽ ഉടൻ കാണാം.. ഏതെങ്കിലും മുസ്ലിം പെൺകുട്ടി ചട്ടിയും കലവും തവിയും ക്യാമറ യും ആയി നിൽക്കുന്നത്... അതും നല്ല കഴിവ് ഉള്ള, കാണാൻ ഭംഗി ഉള്ള, എവിടെയൊക്കെയോ എത്തേണ്ട ചെറിയ ചെറിയ കുട്ടികൾ 30 താഴെ മാത്രം പ്രായം ഉള്ളവർ.. കുക്കിംഗ് മോശം ആണെന്ന് അല്ല ഞാൻ ഉദേശിച്ചത്.. അവരെയൊക്കെ പഠിക്കാൻ വീട്ടിരുന്നെങ്കിൽ എവിടെയൊക്കെയോ എത്തേണ്ടവർ ആണ്... Intrnt ഒക്കെ വന്നത് കൊണ്ട് ഇങ്ങനെയെങ്കിലും അവരുടെ കഴിവുകൾ അറിയാൻ പറ്റി.. അല്ലങ്കിലോ.. അടുക്കളയിൽ മാത്രം തീർന്നു പോയേനെ...
Demotivation is the best motivation therapy in successful life 💯
എന്ത് തന്നെ ആയാലും നമ്മുടെയും,നമ്മുടെ കുട്ടികളുടെയും തടി നോക്കാൻ നമ്മൾ വേണ്ട അതിനിവിടെ വായ നോക്കി നാട്ടുകാരും, കുടുമ്പക്കരും ഉണ്ടാവും
Da njan iyale suscriber .. ആണ് .. എനിക്ക് ഇതുപോലെ karupintea പേരിൽ body shaming face chaiyuna ആൾ ആണ്..തടി ilathathintea പേരിൽ husband കുത്ത് വകുക്കൾ..husband വീട്ടുകാരുടെ kaliyakal എനിക്കും ഒരു day വരണം ജോഷ് talks il എൻ്റെ sucess story parayan
Same
വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ ഒരു അടിപൊളി ജോബ് ഉണ്ട്. ഒരു ഹൌസ് wife ആയ ഞാൻ അടിപൊളി aayi ചെയ്യുന്നുണ്ട്. ജോയിൻ ചെയ്യുന്നുണ്ടെങ്കിൽ msg ayaku
Enthan
@@shafanashafi3825 എന്താണ്
25 vayasil Kalyanam kazhinj 32 vayasil ummayaaya njn...18 vayasil Kalyanam kazhinja aalkaraan comments il adhikavum..ente 18 vayasil njn schoolil pokunna cheriya kutty aayirunnu..veetukarum angane aan kandath...ipo nte sis makalk 19 vayas aayi.. MLT kk padikkuvaan aval..namuk aval cheriya kutty aan..kalyanathe patty chindhichit koodi illa...
പാലുള്ള അമ്മമാർക്കും ഉറങ്ങാൻ പറ്റില്ല മോളേ. ഓരോ അരമണിക്കൂറും കഴിയുമ്പോൾ അല്ലെങ്കിൽ അനങ്ങുമ്പോൾ എപ്പോഴും കുഞ്ഞുങ്ങൾ പാൽ കുടിച്ചു കൊണ്ടിരിക്കും. പിന്നെങ്ങനെ ഉറങ്ങാനാണ്.
തടി കൂടിയിട്ട് കളിയാക്കലുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്
ആളുകളുടെ ഇടയിലേക്ക് ഇറങ്ങാൻ തന്നെ മടിയാണ്. പേടിയാണ്
ഓരോ പെണ്ണിനും ഓരോ വിഷമങ്ങളും ഇണ്ടാകും എല്ലാ വിഷമം ഒരു നാൾ മാറും 👍
Mmm chilapol maririchitavum
😂😥
എന്റെ പേരും സുമയ്യ എന്നാണ്. 18 വയസ്സിൽ എന്റെയും കല്യാണം കഴിഞ്ഞു 19 വയസ്സിൽ പ്രസവിച്ചു. കല്യാണം കഴിച്ച വീട്ടിലെ ഏറ്റവും വയസ്സ് കുറഞ്ഞ ആളായിരുന്നു ഞാൻ. 18 വയസ്സിൽ ഞാൻ 30കാരിയുടെ പക്വത കാണിക്കണം. 10 വയസ്സിൽ എന്റെ ഉപ്പ മരിച്ചതാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കാരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. പടച്ചവൻ തന്ന ജീവിതം ജീവിച്ചു തീർക്കണം എന്ന് വിചാരിച്ച്. ഇന്നും ജീവിക്കുന്നു. ഇപ്പോൾ ഞാൻ സങ്കടപ്പെടാൻ സമയം കൊടുക്കാറില്ല. ഒരു ചെറിയ ചാനൽ തുടങ്ങിയിട്ടുണ്ട് അതിനി എന്താവും എന്നൊന്നും അറിയില്ല.
Verum 369 roopa mudakki cash earn cheyyano
ഏറെ കുറെ എന്റെ അതെ അവസ്ഥ. എനിക്കും breast feed ചെയ്യാൻ പറ്റീട്ടില്ല. അതിന്റെ പേരിൽ കുറെ ഞാനും കേട്ടു. ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു കാരണം എന്റെ മോൾക്ക് ജനറ്റിക് issues und. Aadyamokke bharthaavinte വീട്ടുകാർ കുറ്റപ്പെടുത്തുമ്പോ എനിക്ക് വല്ലാത്ത sad aayirunnu. ഇപ്പൊ ഞാൻ ഒന്നും മൈൻഡ് ചെയ്യാറില്ല 😢😢
Molk anthaa asugam
ഡെലിവറി കഴിഞ്ഞിട്ടും തടി വെക്കാത്ത ഞാൻ ഇന്നും എല്ലാരും പറയണേ കേൾക്കുമ്പോ സങ്കട അമ്മായിഅമ്മ മോനോട് പറയും ഇതുപോലെ ഒന്നിനെ നിനക്ക് കിട്ടിയൊള്ളോ ന്ന്
തടിച്ചവർക്ക് ariyam അതിന്റെ ബുദ്ധിമുട്ട്.... Athinodokke. Poi പണി നോക്കാൻ പറ.... 🤕
Thasnithachu.....sharian... njanum. Anubavukunnu.oke kshamikan
Njanum irupaad kettitund. Thadi illanjitt. 3 kuttikalayittum thadikunnilla. 😢😢😢 ennokke but ipo njan husbte aduthaan. Dubayil. Ipo athyavashaym thadi und😊
Parayunnavar parayatte.ath mind akatharunnal mathi. Avare vazha namuk illathakkan pattillallo.
Avar namude aduth direct parayilla , indirect ullu paraya.ath kelkkathe irunnal mathi
ഓരോ വാക്കുകളും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ❤
തടി ഉണ്ടേൽ കുഴപ്പം ഇല്ലേലും കുഴപ്പം, നിറം കൂടിയാലും കുഴപ്പം ഇല്ലേലും കുഴപ്പം, അധികം സംസാരിച്ചാൽ കുഴപ്പം, സംസാരിച്ചില്ലേലും കുഴപ്പം, നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവർക്ക് എല്ലാം കുഴപ്പം ആണ് അതുകൊണ്ട് അവരെ നമുക്ക് ഒരിക്കലും തൃപ്തി പെടുത്താൻ ആവില്ല, ഒന്നും മൈൻഡ് ചെയ്യാതെ നമ്മുടെ സന്തോഷങ്ങളുമായി മുന്നോട്ടു പോവുക 💝
എന്തോ.... സുമിയെ ഒരുപാട് ഇഷ്ടമാണ് ❤...
Vdeos ഒക്കെ നല്ല അടിപൊളി ആണ് 👌🏻
എന്റെ കല്യാണം 18 വയസിലായിരുന്നു എന്നെ ഇതുവരെ ഭർത്താവിന്റെ വീട്ടുകാർനിർബന്ധിച്ച്പണിഎടുപ്പിച്ചില്ല
നല്ല സ്നേഹം തരുന്നമതപണ്ഡിതൻ ആയഭർത്താവിനെയും കിട്ടി
Sumi innu jeevikune anthasode anu karanam 4.5 year mune sumi edunna cake ayrunu ente success story oru passion fruit cake anu ente jeevithame matti mariche sumiyude delivery kazhinju oru masam akum mune oro cake sumiyude pareekshichu avasanam cake business cheythu jeevikunu monu epo 5 vayas order kurav anu enalum home baker enna ente passion njan mathi akkila thank you sumi
ഞാനും ഒരുപാട് ആഗ്രഹിക്കുന്നതാണ് ഞാൻ അനുഭവിച്ചതൊക്കെ ഇതുപോലൊന്നു ആരെങ്കിലും കേൾക്കെ ഉറക്കെ വിളിച്ചു പറയാൻ
sumiyude cakes vedeosum barbie vedeosum okke jnan kanarund.. itrayokke sangadam ullil ulla aalanennu karuthiyilla. enik othiir ishtamanu ee kuttiyude vedeos
എന്റെ തമ്പുരാനേ മൈഗ്രൈനെ പറ്റി പറഞ്ഞ അവസ്ഥ ഞാൻ ഇപ്പോ അനുഭവിക്കുന്നു ആർക്കും ഇങ്ങനെ ഒരു അസുഖം വരുത്തല്ലേ എന്ന് പ്രാർത്ഥിക്കുന്നു.. ചില നേരത്ത് മനോനില തെറ്റിയ പോലെ ആണ് വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ കെട്ടിതൂങ്ങി ചത്താലോ എന്ന് വരെ തോന്നും ആ സമയത്ത് ഞാൻ മക്കളെ സ്കൂളിൽ വിടാറില്ല കാരണം അവരെ കാണുമ്പോൾ അവർക്ക് ഞാൻ അല്ലേ ഉള്ളൂ എന്ന തോന്നൽ വരും അങ്ങനെ സൂയിസൈഡ് എന്ന അവസ്ഥയിൽ നിന്നും പുറത്തു വരാൻ പറ്റും 😔
Athedoo njan ippo 10thil ann😊 enikk migraine enna asugam kond aake budhimutti nikkan😢paditham veree avide kidakunnu😢😢😢
മോളേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
Sleep paralysis അതു സത്യമാണ്. ആർക്കും പറഞ്ഞ മനസിലാവില്ല. പ്രേതമാണ് നമുക്ക് mental ആണ് എന്നൊക്കെ പറയും. 3വർഷം ആ വേദന ഞാനും സഹിച്ചിട്ടുണ്ട്. ഉറങ്ങാൻ പേടിയായിരുന്നു അന്നൊക്കെ.
Summii paraja കാര്യങ്ങള്‍ yethu പ്രായത്തില്‍ വിവാഹം കഴിഞ്ഞാലും ഉണ്ടാകാവുന്നthanu അതുകൊണ്ട് prayam ഒന്നും അല്ല വിഷയങ്ങൾ..ishtam yannullathu yeethenkilum രീതിയില്‍ പറ്റുന്നതല്ല..athu മനസ്സിലാക്കി ജീവിക്കാന്‍ പഠിക്കണം athanu വേണ്ടത്
എന്റെ അനുഭവം ഇത് ആയിരുന്നു.18 വയസ്സിൽ കല്യാണം.
സിസേറിയൻ ആയാൽ ഒരുപാട് കേൾക്കും.. പോരാത്തതിന് സിസേറിയനിൽ പെൺകുട്ടികൾ ജനിച്ചാലോ... എന്തോരം പഴി കേൾക്കും....... എനിക്ക് ജനിച്ച പെൺകുട്ടികൾ നമ്മുടെ ചുറ്റും ഉള്ളവർക്കു ബാധ്യത ആയപോലെയാണ് അവരുടെ പെരുമാറ്റം....
എനിക്കും ഉണ്ട് ഇപ്പൊയും മെയ്ഗ്രിന് വേദന കുറെ അനുഭവിച്ചതാണ് ഞാൻ 3വർഷം ആയി തുടങ്ങിയിട്ട് ഇത് വരെ കുറവായിട്ടില്ല 😞
Edappal bagath koonamoochi ennoru sthalam und.avide chennal thalayil oru marunn ketti thrum.enteth angine mari.
ഞാൻ വിചാരിച്ചു കല്യാണം കഴിയാത്ത കുട്ടിയാണെന്ന് 🤗🤗
മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ സഹായിക്കട്ടെ
വാക്കുകൾ നൽകുന്ന പോസിറ്റീവ് എനർജി 🙏👍🏿❤
ഞാൻ 9തിൽ പഠികുമ്പോ ആണ് എന്നെ എൻ്റെ അമ്മ കെട്ടിച്ചത്. അപ്പോ അയാൾക് 36 വയസ്സ്.അപ്പോ എനിക്ക് 14വയസ്സ് ആയതെ ഉള്ളൂ.15 അം വയസ്സിൽ എനിക് ഒരു മോനും ഉണ്ടായി . ഇത് പോലെ അല്ലെങ്കിലും ഇതിലും വലിതയിരുന്ന് ഞാൻ അനുഭവിച്ചത്. 17അം വയസ്സിൽ ഒരു മോൻ കൂടി ആയി. എനിക് അപ്പോളും അറിയില്ല ഞാൻ അമ്മ ആണെന്ന് .എനിക് കളിക്കാൻ രണ്ട് കുട്ടുകാരെ കിട്ടിയത് പോലെ ആയിരുന്നു😊.അയാൾക് തരാൻ കഴിയുന്ന അത്രയും pain എനിക് അയാള് തന്നു.. എൻ്റെ 19അം വയസ്സിൽ അയാള് എന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു.😢അതിൽ ഞാൻ സങ്കട പെടുനില. എന്ന എൻ്റെ കുട്ടികളെ എനിൽ നിന്ന് കൊണ്ട് പോയി. അവർ എനില് നിന്ന് അകന്നു പോയപ്പോൾ ആണ് ഞാൻ. എന്താ എന്ന് അറിഞ്ഞത് . 😢. എന്നാലും അവർ എനില്ല നിന്ന് പൂർണമായി അഗന്നു. ഇപ്പോ എനിക് 25 വയസ്സ് ആയി. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ യും ഇല്ല ഒറ്റയ്ക്ക്. ചിലപ്പോ എന്തും സംഭവിക്കാം 🥺🥺🥺🥺
പഠിക്കാഡോ, പഠിച്ചു ജോലി നോക്ക്.
9 thil padichappo ketticha ammakku eppo ntha parayunullath?
Ente padachone
@@aryasree363 enth parayan Njan epo ottayikkA. Oru veed vadakayik eduth evude aduth thanne joli noki kazhiyunnu 🙂. Avarude aduth pokan enik pediya. Evare pandum pediya ath kond hostel aNu padichath 😔enittum padikan aayila. Avideyum vann 😓epo enganeyum aakithann
@@shibinashibina6465 pettannu joli kittunna short time course join cheyy ennit legally kuttikale kittumo enn try cheyyu
Sumayyaa orupad bahumanam thonni mole 😍💪ithokke ullilothuki aanu jeevichath ennu ipola manasilaye…oro thavana karayumbolum koode karanju poi mole ..😢iniyum orupad uyarangalil ethan sadhikkatte 🔥
Sleep paralysis അതൊരു വല്ലാത്തൊരു അനുഭവമാണ് 😥 എനിക്ക് ചെറുപ്പം തൊട്ട് ഉണ്ടാവാറുണ്ട്.. Face ഒരിക്കലും clear ആവാറില്ല.. എന്നെ ആക്രമിക്കാനാണ് എപ്പോഴും വരാറ്.. സുബിഹിക്ക് ശേഷമുള്ള ഉറക്കിലും ഉച്ചക്ക് ശേഷമുള്ള ഉറക്കിലും ആണ് വരാറ്..
ഒരു പ്രാവശ്യം ഞാൻ അതിനെ തിരിച്ചു attack ചെയ്തു എന്ന രീതിയിൽ😢 അത് ഉണ്ടായി അതിന് ശേഷം പിന്നെ ഒരുപാട് നാൾ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പറഞ്ഞാൽ ആരും അത് വിശ്വസിക്കുകയും ഇല്ല 🙂
,അതിനിടെ ഒന്ന് രണ്ട് തവണ physically abuse ചെയ്യുന്ന രീതിയിൽ അനുഭവം ഉണ്ടായി അറപ്പ് തോന്നി പോയി അപ്പോഴൊക്കെ. പിന്നെ ഇപ്പോ കുറെ ആയി ഒന്നും ഇല്ല.. ഇനി ഉണ്ടാവല്ലേ എന്ന് അങ്ങേ അറ്റം ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. അനുഭവുച്ചവർക്കേ അതിന്റെ ആഴം അറിയൂ 😢
Ghost ulla film kaanunnath thanne pediya detailed aayitt comment njan vaayikkukayum chyth enikk eppo thanne nalla pediyundd
@@aamiramahamood3427 ith angane ellavarkum undavilla.. Ee comment vaychennu karuthi ath thanne manasil vech irikkanda 😊
Ath thanne orthirunnal nammude manas thanne nammale pedipikkum
So Leave it
@@noushinachinnu manassil enthelum kayari koodiyaal pinne ath manassil ninnum pokathillaa athaaa
നമുക്ക് ക്ഷമിക്കുക അതാണ് വേണ്ടത്
പച്ച വൻ നമ്മളുടെ കുടെ ഉണ്ടാവും
നമ്മളെ ഈ ഭൂമിയിൽ വച്ചത് ക്ഷമിക്കാൻ ആണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯😭😭😭😭😭😭🕋🕋🕋🕋❤️❤️❤️🤝🤝🤝🫂🫂🫂🫂🫂🫂🫂🫂🫂
മുസ്ലിം പെൺകുട്ടികളോട് : studies, job ഇതിനെ കുറിച് നല്ല പ്ലാൻ ഉണ്ടായിരിക്കുക. നിങ്ങളെ support ചെയ്യാൻ കുടുംബമോ സമുദായമോ കാണില്ല..
😊😊
True😊
True words
എനിക്കും ഇങ്ങനെ ആയിരുന്നു ആദ്യത്തെ കുട്ടിക്ക് ഞാൻ പാൽ കൊടുത്തിട്ടില്ല മുറി ആയിരുന്നു പ്രസവിക്കുന്നതിനേക്കാളും ആ വേദന ഇനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്നെ ഒത്തിരി പേര് കുത്തി നോവിച്ചിട്ടിണ്ട്. രണ്ടാമത്തെ പ്രസവത്തിലും ഇങ്ങനെ തന്നെ ആയിരുന്നു. എന്നാൽ തൊണ്ണൂർ കഴിയാനായപ്പോ റെഡി ആയി ഏകദേശം. ഇപ്പൊ ഇന്റെ മോൻ 1.5 years പാൽ കൊടുക്കുന്നുണ്ട്.. ഇതേ അവസ്ഥ എനിക്ക് ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത സമയം. കുഞ്ഞിന് അസുഖം വന്നാൽ പോലും കാരണം ഞാൻ പാൽ കൊടുക്കാത്തതാവും............... പറഞ്ഞാൽ തീരൂല
സുമിയുടെ video കണ്ടാണ് ഞാൻ cake ഉണ്ടാക്കാൻ പഠിച്ചത്.. ❤❤
Chanalinte name entha
@@arifashamsu6137 Sumis Tasty Kitchen
Really inspirational words❤
ഇതേ അവസ്ഥ എനിക്കുമുണ്ട്.
നമ്മക്ക് അല്ലാഹു ഉണ്ട് കൂടെ ഞാൻ അതാണ് ചിന്തിക്കല് .
ക്ഷമിക്കുന്നവരെ അള്ളാഹു നമ്മളെ ഇഷ്ടപെടും 🤲🏻🤲🏻🤲🏻
ഹാപ്പി ഇരിക്കുക 🤲🏻🤲🏻🤲🏻🤲🏻🤲🏻😔😍
Sumi breast milk ഉള്ള അമ്മക്കും രാത്രി ഉറങ്ങാൻ സാദിക്കില്ല അത് അനുഭവിച്ചത് കൊണ്ട് പറയുകയാണ് .പാൽ കുടിച്ചാലും നിർത്താതെ ഉള്ള കരച്ചിൽ ആയിരുന്നു എന്റെ മോൻ 6 മാസത്തോളം രാവും പകലും ഉറങ്ങാൻ സാധിച്ചിട്ടില്ല ഇപ്പഴും അങ്ങനെ തന്നെയാ എന്നാലും ആദ്യതെ അത്ര ബീഖരമല്ല എന്നെ ഉള്ളു
17 വയസ്സ് ആകുന്നത്തിന് മുന്നേ ആയിരുന്നു എന്റെ കല്യാണം.എന്റെ മോന് 4 മാസം ആയപ്പോൾ ആണ് എനിക്ക് 18 വയസ്സ് പൂർത്തി ആയെ
ന്റെ ഉമ്മച്ചി 16 വയസ്സിൽ ആദ്യ പ്രസവം 20 വയസ്സിൽ മൂന്നാമത്തെ പ്രസവം.. അത് ഞാനായിരുന്നു.. അതോടെ പ്രസവം നിർത്തി...41 വയസ്സുണ്ട് ഇപ്പൊ ഉമ്മച്ചിക്ക്
Hi
ഞാൻ 18 കല്യാണം കഴിച്ചു 19 ൽ എന്റെ മോൻ ജനിച്ചു ഒരുപാട് അനുഭവിച്ചു ഓർക്കാൻ വയ്യ. ഇതാണ് എനിക്കും മൈഗ്രീനാണ് 😢😢😢
Great motivation sumayya .i inspired a lot .