ഇത്രേം വർഷമായി WCC അടുത്ത സ്റ്റെപ്പ് എന്താണ് ചെയ്തത് ? Bhagyalakshmi | Rejaneesh VR | Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 242

  • @user-dz1oc5gt4d
    @user-dz1oc5gt4d 4 หลายเดือนก่อน +55

    Well said...true

  • @aathmiyaaagneya220
    @aathmiyaaagneya220 4 หลายเดือนก่อน +67

    She is right 👍👍

    •  4 หลายเดือนก่อน

      അതും ഒരു ശെരി...

    • @Hope12345
      @Hope12345 3 หลายเดือนก่อน

      No

  • @sabusworld9095
    @sabusworld9095 4 หลายเดือนก่อน +18

    ഭാഗ്യലക്ഷ്മി മാം big salute 👌❤❤

  • @uthuzzchannel6750
    @uthuzzchannel6750 4 หลายเดือนก่อน +51

    എൻ്റെ പൊന്നു ചേച്ചി സാധാരണ ബസിൽ പോലും പ്രതികരിക്കാൻ നിന്ന് സ്ത്രീ ഒറ്റക്ക് ആകും ആക്കും അത് ആണ് മക്കളെ വളർത്തുന്ന അമ്മമ്മാർ തുടങ്ങണം so ഇത് എത്ര പറഞ്ഞിട്ടും കറിയമില്ല ചേച്ചി .

    • @Anime_Fan35
      @Anime_Fan35 4 หลายเดือนก่อน

      Whats ur ig

    •  4 หลายเดือนก่อน +2

      ആര് പറഞ്ഞു. ഒരു thanks പോലും പറയില്ല. നല്ല ബംഗാളി ജാക്കിയില് നിന്ന് വരെ രക്ഷിച്ച്ടുണ്ട്. 🤔

    • @Anime_Fan35
      @Anime_Fan35 2 หลายเดือนก่อน

      What's ur insta

  • @Jt61603
    @Jt61603 4 หลายเดือนก่อน +16

    So much respect for this woman.

  • @AmrithaV-fy8of
    @AmrithaV-fy8of 4 หลายเดือนก่อน +28

    Well said

  • @harir3978
    @harir3978 4 หลายเดือนก่อน +40

    മോഹൻലാൽ ❤️‍🔥

  • @yes_me_am6647
    @yes_me_am6647 4 หลายเดือนก่อน +45

    ഓവർ വിനയം കാണിക്കുന്നവരെ ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്, ഈ കിളവനെ സൂക്ഷിച്ചോ. കിളവൻ bayangara progressive ആണ്, respect കൊടുക്കന്നവൻ ആണെന്ന് കിടന്നു മെഴുകുന്നു...

    • @PAR-MAD
      @PAR-MAD 4 หลายเดือนก่อน +6

      Very true

    • @Sangeetha-y3y
      @Sangeetha-y3y 4 หลายเดือนก่อน +4

      Aara ee kilavan?

    • @PonnammaL-p8i
      @PonnammaL-p8i 3 หลายเดือนก่อน

      True.. Ivan oru fake pottan

  • @jameelabeevikutty4402
    @jameelabeevikutty4402 4 หลายเดือนก่อน +19

    മലയാള സിനിമയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ താണ് wcc

  • @berry_colorz
    @berry_colorz 4 หลายเดือนก่อน +14

    She shared good suggestions , especially about casting interviews. Let's do it in a safe space instead of here are there. Do it in the morning normal working hours. Above all if anyone still manipulating things then come out , open your mouth, and complain. Thats the first and foremost step to stop abuse.

  • @krishnamehar8084
    @krishnamehar8084 4 หลายเดือนก่อน +19

    രജനീഷ് ഇത്രയും നിലവാരം താഴരുത്.നിങ്ങൾക്ക് ജനങളുടെ ഇടയിൽ ഒരു വില ഉണ്ട് അത് കളഞ്ഞു കുളിക്കരുത്.

    • @shiyabshiya
      @shiyabshiya 3 หลายเดือนก่อน

      Enthu Vila just for sugippikal makunnan

  • @ArjunKing5410
    @ArjunKing5410 4 หลายเดือนก่อน +87

    REJANEESH TRYING TO BE VERY PROGRESSIVE.....ONE DAY HE WILL GET EXPOSED...MARK MY WORDS

    • @Flywithme077
      @Flywithme077 4 หลายเดือนก่อน +1

      😂😂
      Chettane kani onn moonjichaayirunnu 😂

    • @pristinecave
      @pristinecave 4 หลายเดือนก่อน

      @@Flywithme077who?

    • @user-yk5lv8iw8x
      @user-yk5lv8iw8x 4 หลายเดือนก่อน +3

      @@ArjunKing5410 yes his questions with Noorah Adila were suspicious at best. Such men always get exposed 😂

    • @Flywithme077
      @Flywithme077 4 หลายเดือนก่อน +1

      @@pristinecave Kani Kusruthi

    • @Flywithme077
      @Flywithme077 4 หลายเดือนก่อน

      @@pristinecave th-cam.com/users/shortssdUQK-uJRlI?si=UZ5yAW9g4RLZOVh1

  • @sojajose9886
    @sojajose9886 3 หลายเดือนก่อน +10

    ഇവർ പറയുന്നത് കുറെ ഒക്കെ ശെരിയാണ് ..💯💯👍👍

  • @RajeshH.M
    @RajeshH.M 4 หลายเดือนก่อน +24

    The interviewer is a perfect example of whats wrong with Malayalam media. He just want to create "controversies". All he is trying is to provocate Bhagyalakshmi ji under the disguise of hema committee report and woman enpowernment. His classic dialogue " We cannot stop news (Namukku varthakale thadayan pattoola...)"....

  • @elvinjohn9139
    @elvinjohn9139 4 หลายเดือนก่อน +15

    Justice ഹേമയോട് ഇതേപ്പറ്റി ഒന്നു ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം

  • @anuragjohn87
    @anuragjohn87 4 หลายเดือนก่อน +16

    Bhagyalakshmi was crystal clear in her explanations but the anchor was clearly trying to support WCC

  • @user-su4vi
    @user-su4vi 4 หลายเดือนก่อน +13

    she is the most sensible one i have heard about this whole issue of me too..should not motivate people to be silent on something they dont like thinking they will react later and its ok to be silent now

  • @anuradha70367
    @anuradha70367 4 หลายเดือนก่อน +12

    WCC മലയാളം ഫിലിം industry പൊളിക്കാൻ വന്നവരാണ്. അതിനാണ് അവർ collective ആയത്. അല്ലാതെ അവിടത്തെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ പരിശ്രമിക്കുന്നവരല്ല. അതുകൊണ്ട് ഭാഗ്യലക്ഷ്മി അവരെ വിട്ടേക്കു.

  • @vandk717
    @vandk717 4 หลายเดือนก่อน +87

    Bhagyalakshmi thakarthu❤

  • @anithadevi1565
    @anithadevi1565 4 หลายเดือนก่อน +6

    She is right 🥰

  • @umajayakrishnan5407
    @umajayakrishnan5407 4 หลายเดือนก่อน +135

    ഭാഗ്യലക്ഷ്മിയുടെ energy വെറുതെ waste ചെയ്യേണ്ട. WCC ഇരട്ടത്താപ്പ് നയം മാറ്റാൻ പോകുന്നില്ല. ഹിന്ദിയില്‍ പോയി തല്ലിപ്പൊളി സിനിമ പോലും അഭിനയിക്കും. പക്ഷേ മലയാള സിനിമാ industry ye കുറ്റപ്പെടുത്തും. മഞ്ജു വാര്യര്‍ പോലെ മൗനം വിദ്വാനു ഭൂഷണം. 😊

    • @advocategirija5759
      @advocategirija5759 4 หลายเดือนก่อน +11

      Correct

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 4 หลายเดือนก่อน

      വിഡ്ഢിക്കും തഥൈവ

    • @Jp-js1ft
      @Jp-js1ft 4 หลายเดือนก่อน +7

      This lady always wants to be in news for or against whatever it may be

    • @KrishnanCM-mw3bk
      @KrishnanCM-mw3bk 4 หลายเดือนก่อน

      Ol btao

    • @sakthipournima8211
      @sakthipournima8211 4 หลายเดือนก่อน +2

      Shameless and guilty against manju

  • @premapnair
    @premapnair 4 หลายเดือนก่อน +6

    Bagyalakshmi should start a women’s organisation for women. She will take into consideration even the junior artistes and technicians! WCC has no right to talk about this when they have perpetrators like Revathy and Rima Kallungal in their forum!

  • @kiwikkiwis0208
    @kiwikkiwis0208 4 หลายเดือนก่อน +3

    Well said by bhagyalekshmi👏🏻👏🏻👏🏻👏🏻

  • @sumeshv3215
    @sumeshv3215 3 หลายเดือนก่อน +2

    She is absolutely correct 👏 🙌 👌

  • @Girijakumari-y8w
    @Girijakumari-y8w 4 หลายเดือนก่อน +42

    WCC, drugs group members ano anchor ennu oru samshayam

    • @Lammylif
      @Lammylif 4 หลายเดือนก่อน +2

      😂

  • @sindhuaravind8898
    @sindhuaravind8898 4 หลายเดือนก่อน +10

    Super super super

  • @PAR-MAD
    @PAR-MAD 4 หลายเดือนก่อน +11

    Well said Bhagyalakshmi

  • @sunsan2698
    @sunsan2698 4 หลายเดือนก่อน +12

    It is true what Bhagyalakshmi says. Most of them speak badly about Malayalam industry & actors, especially actress Shakeela. She spoke bad about all Malayalam actress working in Tamil movies. She literally said that they are there only because she are ready to do anything. Why is nobody voicing their concerns about this. Anyway excellent Bhagyalakshmi 👏👏👏👏👏

  • @sumayyasulaiman1563
    @sumayyasulaiman1563 4 หลายเดือนก่อน +6

    പീഡനം അനുഭവിച്ച ഉടനെ നിയമ നടപടികളുമായി പോയിട്ടുള്ള എത്ര സ്ത്രീകൾക്ക്‌ ഈ രാജ്യത്ത് അനുകൂല്യ വിധി കിട്ടിയിട്ടുണ്ട് ? 99% വും കിട്ടിയിട്ടില്ല

  • @MM-kn2er
    @MM-kn2er 4 หลายเดือนก่อน +2

    she is so right here.

  • @chaitanya687
    @chaitanya687 4 หลายเดือนก่อน +13

    WCC enthu kond prathikarichila enu chothichal anchor parayum "inna karyathinu inna alkar prathikarikanam enu parayan patila", but Mohanlal & Mammooty prathikarikanam/ivarku ishtamulath poley prathikarikanam. WCC inghana oru initiative eduthathu kondu avarude double standard arum question cheyan padila. Athu sthree virudhatha. Progressive anenu kanikan kashtapeduna purushanmare anu kooduthal bhayakendathu. Avarku sthreekal enum victims ayi jeevikanam

  • @lalithabhasker1268
    @lalithabhasker1268 4 หลายเดือนก่อน +31

    മാഡം , ആദ്യം തന്നെ പറഞ്ഞതു പോലെ, സ്ത്രീ തന്നെയാണ് സ്ത്രീയുടെ ശത്രു താങ്കളത് അന്വർത്ഥമാക്കിക്കൊണ്ടിരിക്കുന്നു. പൈശാചികമായി പീഡിപ്പിക്കപ്പെട്ട ഒരു നടിയുടെ കൂടെ തങ്ങളുടെ തൊഴിലോഭാവിയോ നോക്കാതെ ഇത്രേം വർഷങ്ങളായി കൂടെ നിൽക്കുന്ന കുറച്ചു സ്ത്രീകളെ മറ്റെന്തോ ലക്ഷ്യത്തിൻ്റെ പേരിൽ താഴ്ത്തിക്കെട്ടുന്നത് കാണുമ്പോൾ, പണ്ട് സതിനിർത്തലാക്കിയപ്പോൾ ജാഥനയിച്ച പെണ്ണുങ്ങളെ ഓർമ വന്നു. wcc-യിലേക്ക് എല്ലാ ശ്രദ്ധയും ചെല്ലുമ്പോൾ, അവരു ചെയ്തനന്മ കാണാതെ ചില അമ്മായിയമ്മമാരുടെ കൂട്ട്, കുശുമ്പും കുന്നായ്മയും കൂടി, വാളെടുത്തുറഞ്ഞുതുള്ളുന്നു. ആത്മകഥയെഴുതിയപ്പോഴുണ്ടായിരുന്ന നന്മയൊക്കെ പോയോ? ആത്മ നിന്ദ തോന്നുന്നില്ലേ നിങ്ങൾക്ക് ?

    • @jyotsnasivanandan6308
      @jyotsnasivanandan6308 4 หลายเดือนก่อน

      💯

    • @sts7747
      @sts7747 4 หลายเดือนก่อน +5

      WCC യിലെ രേവതിയെ പറ്റി എന്ത് പറയുന്നു..സത്യം പറയാലോ രഞ്ജിത്തിൻ്റെ നാട്ടുകാരിയാണ് ഞാൻ..എത്രയോ വർഷങ്ങൾക്കു മുന്നേ ഞാൻ കേട്ടതാണ് രഞ്ജിത്തും രേവതിയും തമ്മിലുള്ള വിഷയം..അവർക്ക് ഒരു കുട്ടിയുണ്ടെന്നു എന്നും പറഞ്ഞു കേട്ടിരുന്നു..പിന്നെ അതൊക്കെ തേഞ്ഞുമാഞ്ഞു പോയി..പിന്നെ റിമയും ആഷിക്കും അവർക്കെതിരെ കഞ്ചാവ് കേസാണ് അതിനും ഒന്നും പറയാൻ ഇല്ലേ...

    • @anukp280
      @anukp280 4 หลายเดือนก่อน

      ​​​@@sts7747 even a famous dubbing artist had an affair with a married man once...thats their personal life...how is it even affecting malyalam movie
      Pinne kanjavu case..which case?suchitra de allegation anno??
      Appo kamal hassan, vijay and ajith okke kanjav case prathikal akkum
      .
      She has made allegations against them tooo
      Defamation suite has been filed

  • @ADamslitleworld
    @ADamslitleworld 4 หลายเดือนก่อน +30

    Rajneesh chetane aalu maari poyi😅

  • @pristinecave
    @pristinecave 4 หลายเดือนก่อน +23

    WCC hypocrisy revealed.

  • @Lammylif
    @Lammylif 4 หลายเดือนก่อน +94

    wcc ക്ക് വേണ്ടി രജനീഷ് വീണു മെഴുകുന്നു.😂

    • @sibiunnithan
      @sibiunnithan 4 หลายเดือนก่อน +3

      Satyam 😂😂😂

    • @NeethSudhis
      @NeethSudhis 4 หลายเดือนก่อน

      ​@@sibiunnithanഡാ കോപ്പേ അയാൾ അങ്ങനെ ചോദ്യങ്ങൾ ചോദിചാലെ ശെരിയായ മറുപടി വരൂ.

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน

      ആദ്യമായി റെജെനീഷ് തറ ലെവൽ ലേക്ക് പോയി. കഷ്ടം.

  • @praseejae3243
    @praseejae3243 4 หลายเดือนก่อน +1

    Well Said👍👍

  • @naseeb.shalimar
    @naseeb.shalimar 4 หลายเดือนก่อน +5

    ചുരുക്കി പറഞ്ഞാൽ ഓരോ department ഇനും ഓരോ legal or court complied ആയ ombudsman appointed by govt. വേണം.. ഇതിന്റെ funding ഇന് വേണ്ടി വേറെ Managers.. അവരെ നോക്കാൻ വേറെ court.. Patriarchy control ചെയ്യാൻ വേണ്ടി ഒരു department.. Condition വെച്ചുള്ള agreement... Condition satisfy ചെയ്യണമെങ്കിൽ scripting മുതൽ control വേണ്ടി വരും.. ഒടുവിൽ writers and script writers political correctness നോക്കി കഥ എഴുതി കുത്ത്പാള എടുക്കും.. പിന്നെ അവരുടെ പരാതി cell വേറെ വേണ്ടി വരും.. ചുരുക്കി പറഞ്ഞാൽ..സ്ത്രീ സ്ത്രീ..സ്വാഹാ!!

  • @Kumar84717
    @Kumar84717 3 หลายเดือนก่อน

    നല്ലൊരു ചർച്ച.ഭാഗ്യ ലക്ഷ്മി കാര്യ ഗൗരവമായി സംസാരിച്ചൂ. 👍👍👌👌

  • @Jt61603
    @Jt61603 4 หลายเดือนก่อน +5

    Well said.

  • @janakikc3414
    @janakikc3414 4 หลายเดือนก่อน +2

    വല്ലാത്തൊരു പവർ തന്നെ...
    ആരോപണങ്ങൾ ഉന്നയിച്ചവരൊക്കെ WCC അംഗങ്ങളാണോ ?
    ഉർവശിക്ക് വേണ്ടി സബ്ബിങ്ങ് ചെയ്യില്ലെന്ന് പറഞ്ഞിട്ടും വർഷങ്ങൾക്കുശേഷം ഉർവ്വശി സ്വന്തം ശബ്ദത്തിൽ തിരിച്ചു വന്നു. അതൊരു പരാജയം ആയിപ്പോയി എന്നു തോന്നുന്നുണ്ടോ?
    പത്മപ്രിയക്ക് വേണ്ടി ഒരാളും ഡബ്ബിങ്ങ് ചെയ്യില്ല എന്ന് സംഘടനയിൽ തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞത് വൻ വിജയം തന്നെ. ഒരു ചോദ്യം '... ഇതൊക്കെ ഒരു തൊഴിൽ നിഷേധം അല്ലേ?
    കൂട്ടായ പ്രവർത്തനം കൊണ്ട് സ്ത്രീകൾക്ക് ഒന്നും നേടാനാകില്ല ഒറ്റക്ക് പൊരുതണം എല്ലാരും സ്ത്രീകളുടെ ശത്രുക്കളാണ് എന്നു പറയുമ്പോൾ ഈ സമൂഹത്തിൽ കുടുംബത്തിൽ വന്ന മാറ്റങ്ങൾ ഒന്നും നിങ്ങൾ കാണുന്നില്ലേ?

  • @nandinimenon8855
    @nandinimenon8855 4 หลายเดือนก่อน +24

    Sorry to say... I appreciate this lady for her courage and boldness to face challenges she had to face in her life but her remarks about WCC is biased. She always tends to compare herself with any other victim.. Yeah... She had the courage... Gr8 but not everybody...
    WCC is the organization,with lots of efforts managed to put pressure on the govt and made them form this committee and again with lot of difficulties got it published...it is a valid document which speaks about the issues in the industry.
    WCC has made it very clear that they are working for labour laws for the industry as a whole. So can't agree with Bhagyalakshmi.
    Thanks

    • @SM-ni3wi
      @SM-ni3wi 4 หลายเดือนก่อน

      very well said...

  • @nayanaunni6384
    @nayanaunni6384 4 หลายเดือนก่อน +14

    Rajneesh WCC ടെ spokesperson ആയാണ് ഈ ഇന്റർവ്യൂ എടുക്കുന്നതു 😊

  • @rose8329
    @rose8329 4 หลายเดือนก่อน +7

    3:57 നിങളും അതുതന്നയാണു ചെയ്തു കൊൺടിരിക്കുന്നത്. ചർച്ചകളിൽ സംസാരിച്ചു സംസാരിച്ചു നിങൾക്ക് മനുഷത്തം നഷ്ടപ്പെട്ടു. അതോ Bhagyalakshmi kku juniors ഇത്ര ഇച്‌ഛാശക്‌തിയോടെ പൊരുതി മുന്നേുന്നതിലുള്ള കടുത്ത അസൂയ ആണോ?

    • @NeethSudhis
      @NeethSudhis 4 หลายเดือนก่อน

      എങ്ങോട്ട് മുന്നേറി 😂😂

    • @TheNorwayMachan007
      @TheNorwayMachan007 3 หลายเดือนก่อน

      Ethu Juniors? Avar ellam top actresses aanu

  • @srikumar111279
    @srikumar111279 3 หลายเดือนก่อน +4

    Oru vivaram ketta anchor

    • @Ax123-56
      @Ax123-56 3 หลายเดือนก่อน

      sathyam iyalde vicharam iyal valya purogamanavadiyanennanu

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 4 หลายเดือนก่อน +11

    ഇവർ സിനിമയിലെ സ്ത്രീകളെ സംരഷിക്കാൻ എന്ന പേരിൽ വേട്ടക്കാർക്കൊപ്പം നിന്നു.... അപ്പോൾ ആണ് WCC വന്നത്, ഒരു ചുക്കും ചെയ്യില്ല എന്ന് പറഞ്ഞു നടന്നു, ഇപ്പോൾ WCC ചിലതു ഒക്കെ ചെയ്തപ്പോൾ അവരെ കുറ്റം പറഞ്ഞു നടക്കുന്നു,

    • @aryaa6995
      @aryaa6995 4 หลายเดือนก่อน

      Wcc എന്ത് ചെയ്തു. കള്ളും കുടിച്ച് ലെവലില്ലാതെ നടക്കുന്ന കുറെയെണ്ണം

  • @hemat4394
    @hemat4394 4 หลายเดือนก่อน +5

    Hema കമ്മിറ്റി റിപ്പോർട്ട്‌ ന്റെ പേരിൽ ഭാഗ്യലക്ഷ്‌മി സ്വയം ബൂസ്റ്റ്പ് ചെയ്യാൻ ശ്രമിക്കുകയാണ്. Wcc കാര് മീറ്റിംഗ് വിളിച്ചാൽ ഉടനെ എല്ലാ സംഘടനക്കാരും പോകാനിരിക്കുവല്ലേ. Wcc യെ കുറ്റം പറയുന്ന ഭാഗ്യലക്ഷ്‌മി സ്ത്രീകൾക്ക് വേണ്ടി എന്താണ് ചെയ്‌തത്. ലാലും മമ്മൂട്ടിയും ഇറ
    ങ്ങിയില്ല എന്ന്‌ പറയുന്നു അവർ തന്നെ കുറ്റക്കാർ ആകുമ്പോൾ അവർ എങ്ങനെ ഇറങ്ങും. സിനിമ വ്യവസായം വലിയ സംഭവം എന്ന്‌ ഭാഗ്യം പറയുന്നു. പെണ്ണുങ്ങളെ പീ ഡി പ്പിക്കുന്ന സിനിമ വ്യവസായം ഇവിടെ വേണ്ട. ഭാഗ്യം പറഞ്ഞു എല്ലായിടത്തും പീഡനം ഉണ്ടെന്ന്. ഇത്രയും പീഡനം ഒരിടത്തും നടക്കില്ല. ഞാനും ഒരു സ്ഥാപനത്തിൽ 30വർഷം ആയി ചെയ്യുന്നു. ഒരു നോട്ടം കൊണ്ടു പോലും മോശമായ ഒരു അനുഭവം ആർക്കും ഉണ്ടായിട്ടില്ല. വയസ്സന്മാരെ മാറ്റി നിർത്തിയാൽ സിനിമയിലെ പ്രശ്നം തീരും. ചെറുപ്പക്കാർ വരട്ടെ. അവർക്ക് ഇത്രത്തോളം വൃത്തികെട്ട സ്വഭാവം ഇല്ല.

  • @lakshmikrishnae7012
    @lakshmikrishnae7012 3 หลายเดือนก่อน +1

    I would highly highly suggest Bhagyalakshmi to watch the latest interview with advocate Subhalakshmi on Vidhura rape case before opening her godamn mouth on seeking immediate help to the authorities and the trauma a victim goes through

  • @rozario153
    @rozario153 4 หลายเดือนก่อน

    ചേച്ചി പറയുന്ന ഒരു കാര്യത്തോട് യോജിക്കുന്നു.. സാമൂഹ്യ പ്രതിബദ്ധത അഭിനയിക്കുന്ന വർക് സിനിമ ഫീൽഡിൽ ഒരു പ്രതിസന്ധി വരുമ്പോൾ.. 👏👏 എങ്കിലും ആ സൂപ്പർ താരങ്ങൾക്ക് വാ തുറക്കാമായിരുന്നു

  • @anuradha70367
    @anuradha70367 4 หลายเดือนก่อน +4

    രജനീഷിനു WCC മെമ്പർഷിപ് കിട്ടിയെന്ന് തോന്നുന്നു 😂😂😂

  • @anukp280
    @anukp280 4 หลายเดือนก่อน +4

    Basically wcc is a powerless organisation...they cant make any decisions than forwarding the complaints they receive
    They are Basically out of mainstream malyalam.movies
    And this lady want them to be responsible for everything
    Interesting

  • @Beingwanderingsoul
    @Beingwanderingsoul 4 หลายเดือนก่อน +7

    Many WCC members are very good friend of Anurag Kashyap! Isn’t he also a Me too accused? Also when any accusations against AMMA members, then AMMA president/Mammooty/ exe members, everyone should respond and accused should be expelled! But if it’s against WCC, all are silent!!Hypocrisy much!

    • @ajithknair5
      @ajithknair5 3 หลายเดือนก่อน

      Part of wokisam / charvakanisam

  • @agnivarsham
    @agnivarsham 4 หลายเดือนก่อน +5

    Satyam

  • @Bileveyou
    @Bileveyou 4 หลายเดือนก่อน +15

    ഇവർ ആദ്യം പറഞ്ഞു പെൺകുട്ടികൾ ധൈര്യം കാണിക്കണം എന്നു പിന്നെ പറയുന്നു കോടതിയിൽ പോകുമ്പോൾ പേടിക്കണം എന്നു 😄

  • @minecraft-lb3xx
    @minecraft-lb3xx 4 หลายเดือนก่อน +5

    👍👍👍

  • @harshageorge5712
    @harshageorge5712 4 หลายเดือนก่อน +2

    Six main trauma responses, include fight, flight, freeze, fawn, fine (self-denial of trauma), and faint...these are the different responses to trauma..we can't deny someone's trauma because they didn't fight..please understand what trauma does to an individual before you speak against women who have been through trauma..there has been a lot of research in the area of sexual abuse, why women can't speak up against abusers, what is consent, marital rape, Stockholm syndrome,grooming...Bhagyalakshmi and people who share her opinions need to educate themselves before speaking in public and slandering women who are speaking up now and have mustered the courage to speak up..

  • @dreamnorth3007
    @dreamnorth3007 3 หลายเดือนก่อน +2

    19:35 -19:40 അതെങ്ങനെ ഇങ്ങേർക്ക് അറിയാം. ഇങ്ങേർ wcc ഉള്ള ആൾ ആണോ.

  • @sareeshks5367
    @sareeshks5367 4 หลายเดือนก่อน +23

    ഞാൻ പറയുന്നത് 😂ദെ ലെവനെ പിടിച്ചു wcc പ്രസിഡന്റ്‌ ആക്കു.. കെടന്ന് മെഴുകുവാ 😂

  • @harithapr7339
    @harithapr7339 4 หลายเดือนก่อน +9

    I watched till 5min. Sorry i don't think i can watch more. Her words are very judgemental towards survivors. I think she is not aware about trauma's mental health implications and it's lived experience of people. Ma'am i like your spirit and takes on many things, but here you require more understanding about society and the power dynamics. When you say, 'women should do this and that', i think you are addressing only one group, but there are many group within women who are with difference of caste, economic status, education etc. They all have different battles to deal. I think, before we make judgment, we need to be aware which strata of 'power' we are in.

    • @SuperBenmat
      @SuperBenmat 3 หลายเดือนก่อน +1

      Absolutely!

  • @jimmysbak
    @jimmysbak 3 หลายเดือนก่อน

    It seems Rejaneesh is conducting the interview to justify the WCC. All his questions are aboit justifying the WCC, but Bhagyalakshmi is telling the truth

  • @SarithaAsokanNalapat
    @SarithaAsokanNalapat 4 หลายเดือนก่อน +10

    പെണ്ണാണ് പെണ്ണിൻറെ ശത്രു

  • @shiney4075
    @shiney4075 4 หลายเดือนก่อน +11

    അമ്മായിയമ്മ പോര് പോലെ ഉണ്ട്...

  • @susyyohannan707
    @susyyohannan707 4 หลายเดือนก่อน +3

    മലയാള സിനിമ യുടെ കഥകൾ മറ്റു ഭാഷയിൽ എടുക്കുന്നത് കൊണ്ട് ഇത് ഒന്നും പുറത്തു വന്നു കൂടെ...

  • @Shakti-q7x
    @Shakti-q7x 4 หลายเดือนก่อน +1

    WCC , ( രഞ്ജിനി) ആണ് പുറത്ത് വിടാൻ പാടില്ല എന്നു രാവിലെ (COURT)പോയത് , 2017 ഏതൊക്കെ സ്ത്രീക്ക് ന്യായം കിട്ടിയത്,

  • @sureshkumar-uh4ss
    @sureshkumar-uh4ss 3 หลายเดือนก่อน

    👍

  • @rijithlal
    @rijithlal 3 หลายเดือนก่อน

    Wcc ku vendi support cheyan vendi vanna channel in nalla marupadi ❤... ningalanu wcc il varendath

  • @sonygeorge4784
    @sonygeorge4784 4 หลายเดือนก่อน +2

    ചേച്ചി ഇപ്പോൾ ഒറ്റക്കായ് അല്ലെ😜

  • @gayathri.raveendrababu
    @gayathri.raveendrababu 3 หลายเดือนก่อน

    ഭാഗ്യലക്ഷ്മി പറയുന്നതിൽ ശരിയുണ്ട് ; അത്ര തന്നെ തെറ്റും. കാരണം ഇത് കലയാണ് ... കച്ചവടവും അഥവാ വ്യാപാരവുമാണ്! അപ്പോൾ അളവുകോൽ എന്നത് വളരെ വളരെ വൈയക്തികമാണ് .

  • @satharsatharabdul
    @satharsatharabdul 4 หลายเดือนก่อน

    Bhagyalakshmi🎉🎉🎉🎉🎉

  • @Shakti-q7x
    @Shakti-q7x 4 หลายเดือนก่อน +7

    രജനീഷ്, WCC 's spokesman ആയിട്ട് one-sided ആണ് സംസാരിക്കുന്നത്,
    രജനീഷ് worst performance

  • @minisreenivas3841
    @minisreenivas3841 4 หลายเดือนก่อน +1

    Interviewer ന് Smt bhagyalakshmi എന്നു പറയാം

  • @SarithaAsokanNalapat
    @SarithaAsokanNalapat 4 หลายเดือนก่อน

    ❤❤❤❤❤❤

  • @mustafat4995
    @mustafat4995 3 หลายเดือนก่อน

  • @manjudelvi3917
    @manjudelvi3917 4 หลายเดือนก่อน +15

    എല്ലാവർക്കും കരിയോയിലും കൊണ്ട് ഇറങ്ങാൻ പറ്റില്ല......

    • @vandk717
      @vandk717 4 หลายเดือนก่อน

      Kariyoyil thanne veno😂

  • @HARIVIDEOS-
    @HARIVIDEOS- 4 หลายเดือนก่อน +10

    രജനീഷ്, "ഔപ്രായം" എന്നല്ല, അഭിപ്രായം എന്ന് വ്യക്തമായി പറയുക. എല്ലാ ഇൻറർവ്യൂ കളിലും ഈ "ഔപ്രായം" കേറി വരുന്നുണ്ട്...

    • @ajithknair5
      @ajithknair5 3 หลายเดือนก่อน

      ലോപസന്ധി പ്രകാരം ആ പ്രയോഗം ശരിയാണ്

  • @Inki_Smiles
    @Inki_Smiles 4 หลายเดือนก่อน +1

    Wcc adisthana saukaryathinde karyam chodichilla ennu bhahyalakshmi parayunnu...but i don't believe...wcc main members nu thanne ariyamallo saukaryathinde karyangal... simply lashing them out saying wcv didn't do anything is very unfortunate from your end! Your statements are clearly biased and you as an experienced lady should work with Wcc to resolve any issues rather than purely lashing them out!

  • @palaghatmadhavan9476
    @palaghatmadhavan9476 4 หลายเดือนก่อน +7

    Such a shameless lady, sitting and questioning those who took all efforts to bring the truth out while supporting the silence of lal and Mammootty.

    • @sibiunnithan
      @sibiunnithan 4 หลายเดือนก่อน +2

      WCC can be silent. But Mammotty and Mohan lal can't be.

  • @Nova-dk1ni
    @Nova-dk1ni 4 หลายเดือนก่อน +7

    Sorry to say…This time Bhagyalakshmi is so wrong.

  • @mustafat4995
    @mustafat4995 3 หลายเดือนก่อน

    Mohanlal ❤

  • @anithachandrika3690
    @anithachandrika3690 4 หลายเดือนก่อน

    ❤❤❤❤ Rejaneesh ❤❤❤❤❤

  • @Eagleassassins
    @Eagleassassins 4 หลายเดือนก่อน

    manju warrierude mounam thanneyanu sheriii❤❤❤

  • @jyotsnasivanandan6308
    @jyotsnasivanandan6308 4 หลายเดือนก่อน +4

    Engineyengilum wcc thakarkanam.athra thanne.ivar arudeyo tool anu.mattu bhashakalil Ulla ellavarum ippo wcc form cheythavare praise cheythu samsarikunu.ivar pade avare thallikalayunnu.ithra asooya Padilla.

  • @sajusalim8322
    @sajusalim8322 4 หลายเดือนก่อน +18

    ഭാഗ്യലക്ഷ്‌മി ക്കു ഒരു ചെയർ കൊടുത്തു നോക്കു.. ഈ തിളപ്പ് മാറിക്കോളും

    • @berry_colorz
      @berry_colorz 4 หลายเดือนก่อน +7

      She does what she says. Give her whatever chair I am.sure, she is going to stay strong there as well. More power to women.

    • @shymakishore7387
      @shymakishore7387 4 หลายเดือนก่อน +6

      Dubbing ആര്ടിസ്റ് അസോസിയേഷൻ ന്റെ ചെയർ കിട്ടിയപ്പോൾ വളരെ നന്നായി പ്രവർത്തിച്ച ആളാണ്.. ഡബ്ബിങ് ആർടിസ്റ്റ് കൾക്ക് വേണ്ടി വളരെ അധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്

    • @TheVijeshvijay
      @TheVijeshvijay 4 หลายเดือนก่อน

      അതായത് ഒരു പദവി കൊടുക്കുബോൾ കഴിവ് ഇല്ലാതെ മൂഞ്ചും എന്ന്.. സ്ഥാനം കിട്ടുമ്പോൾ മൂഞ്ചും എന്ന് കരുതി ഇപ്പോഴേ മിണ്ടാതെ ഇരിക്കണോ.. ബാക്കി ഉള്ള ജോലി സ്ഥലങ്ങൾ പോലെ.. നിങ്ങൾക്ക് പരിജയം ഉള്ള ആളുകളുടെ പോലെ അതോ നിങ്ങളുടെ എക്സ്പീരിയൻസ് പോലെയോ..

  • @learnielife5553
    @learnielife5553 3 หลายเดือนก่อน

    Bhagyalakshmi is right 👍🏼 though not 100%....Rajaneesh പുരോഗമനം പറഞ്ഞു പറഞ്ഞു wcc selective നെ defend ചെയ്ത് ഇരിക്കുന്നു..🤗

  • @vipinunnikrishnan2002
    @vipinunnikrishnan2002 3 หลายเดือนก่อน

    ചേച്ചി പറയുന്നതാണ് ശരി

  • @Meghana-v4w
    @Meghana-v4w หลายเดือนก่อน

    ഷൈൻ ചാക്കോ റിജെനീഷ് നേ ഇൻ്റർവ്യൂ ചെയ്യാൻ ചെന്ന സമയത്ത് ഭീകരം ആയി അപമാനിച്ചു. നാണം കെടുത്തി. അന്നു മുതൽ എന്നെ പോലെ ധാരാളം പേർക്കു ഷൈൻ ചാക്കോ യോട്ടു വെറുപ്പ് മാത്രമേ ഉള്ളൂ.
    Lehari അടിച്ച് നടന്ന വൻ ആക്ടർ ആയാൽ ഇങ്ങനെ ഒക്കെ മാത്രമേ സംസാരിക്കുക ഉള്ളൂ.

  • @omanar9367
    @omanar9367 4 หลายเดือนก่อน +9

    Something is wrong with bhagyalakshmi. Route mattiyallo.

    • @Sangeetha-y3y
      @Sangeetha-y3y 4 หลายเดือนก่อน

      Doesn’t have empathy for survivors. That’s what is wrong. This kind of women are always women’s enemy

  • @sajusalim8322
    @sajusalim8322 4 หลายเดือนก่อน +11

    അൽപ്പം അസൂയ
    അത്രേ ഉള്ളു

  • @Sleepyhead7896
    @Sleepyhead7896 3 หลายเดือนก่อน +6

    എന്താ രജനീഷെട്ടാ, ഭാഗ്യലക്ഷ്മി എന്ന് പേരെടുത്ത് വിളിക്കുന്നത് ... പുള്ളിക്കാരി നിങ്ങളെക്കാളും ഒക്കെ ഒരുപാട് പ്രായം ഉള്ള ഒരാളാണ്

    • @VaasuVassu-z1e
      @VaasuVassu-z1e 3 หลายเดือนก่อน

      Praayatthe..maanikkenda... oru kaarana vassalum

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน

      പ്രായത്തെ മാനിക്കണം. മാഡം എന്ന് വിളിച്ചില്ല എങ്കിൽ കൂടി ചേച്ചി എന്ന് വിളിക്കമായിരുന്നു.

  • @Purple_Phlox
    @Purple_Phlox 4 หลายเดือนก่อน +6

    രഞ്ജിത്തിനെ തൊട്ടപ്പോ ഭാഗ്യലക്ഷ്മി റൂട്ട് മാറ്റിയോ എന്നൊരു സംശയം

    • @ajithknair5
      @ajithknair5 2 หลายเดือนก่อน

      ആ കേസ് അല്പം കംപ്ലിക്കേറ്റഡാണ് കാരണം രഞ്ജിത്ത് ഈ പാവാട ഗ്രൂപ്പിന്റെ രക്ഷകർത്താവായിരുന്നു അത് പുലിവാലായി മാറി wcc എന്ത് ചെയ്യണമെന്നറിയതെ കണ്ണും മിഴിച്ചു ശ്വാസം മുട്ടി നിൽക്കുകയാണ്

  • @jerinrobinsteve
    @jerinrobinsteve 4 หลายเดือนก่อน

    ചില ചാനലുകൾ ഈ പെൺകുട്ടികളുടെ പേര് പറഞ്ഞു. അവർ അവരെ അപമാനിച്ചു. അതിനാൽ ഞാൻ അവരെ 20 ചാനലുകൾക്ക് മുന്നിൽ കൊണ്ടുവരുന്നു. എല്ലാവർക്കും സീൻ them ???? ഇവരാണ് ആ പെൺകുട്ടികൾ
    😂😂😂😂😂

  • @susheelap3498
    @susheelap3498 4 หลายเดือนก่อน +4

    ഇരട്ടതാപ്പാണു wec

  • @shameerarakkal8303
    @shameerarakkal8303 4 หลายเดือนก่อน

    💯

  • @akhil.m4367
    @akhil.m4367 4 หลายเดือนก่อน +1

    Rajaneesh valland mezhukunnu

  • @rozario153
    @rozario153 4 หลายเดือนก่อน +3

    Wcc ku പല അഭിപ്രായമുണ്ടാകും പക്ഷേ അവർക്ക് ഏക തീരുമാനമാണ്.. ഏകലക്ഷ്യമാണ്.. ഇന്നത്തെ സിനിമാ വിപ്ലവം wcc യിലൂടെ 👏👏 കൺഗ്രാറ്റ്സ് ഹേമ കമിഷൻ & LDF gvt.. ജനം ആഗ്രഹിച്ചത് പ്രേക്ഷകർ ആഗ്രഹിച്ചത് സിനിമ ആഗ്രഹിച്ചത്.. നടക്കാൻ പോവുകയാണ്

  • @sudhik7632
    @sudhik7632 3 หลายเดือนก่อน

    സംഗീതവുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ മാത്രം ചെയ്യുന്നതാണ് നല്ലത്. അവൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല, ഭാഗ്യലക്ഷ്മിയോട് നിങ്ങൾക്ക് ഉത്തരമില്ല. കാരണം നിങ്ങൾ ഒരു നാണംകെട്ട wcc ആസനം താങ്ങിയാണ്.

  • @gayathri.raveendrababu
    @gayathri.raveendrababu 3 หลายเดือนก่อน

    👍👏🦚

  • @MM-kn2er
    @MM-kn2er 4 หลายเดือนก่อน +1

    Rajneesh , sahathapam vaari vitharunnu . It’s coming out to be irritating .

  • @beenabenny7354
    @beenabenny7354 4 หลายเดือนก่อน

    ഇത്തരം പ്രശ്നങ്ങളോടുള്ള സമീ പനത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സംഘടനകളിൽ നിന്ന് നല്ല കാര്യങ്ങളെന്തെങ്കിലും പ്രതീക്ഷിക്കുന്നതിൽ വല്ല ഔചിത്യവുമുണ്ടോ?' ഒരു പ്രയോജനവും ഉണ്ടാക്കാൻ ശക്തിയില്ലാത്ത ചർച്ചകൾ !

  • @sreejar7996
    @sreejar7996 3 หลายเดือนก่อน

    She is clearly egoistic of not being included in wcc at its formative stage. She seems to be questioning the authenticity of the report and many of her claims that nothing but abuse related issues were asked by the committee is just untrue. The report clearly explains the process that was followed and the findings are elaborate touching multiple aspects of the industry. Her point on why people are not speaking up then and there has been explained by many subject matter experts who understands psychology. Regarding her main accusations of wcc that they didn’t give official invite to other organisations etc is very trivial. Wcc was in the formative stage, they would have informed the stakeholders through call, why is it not acceptable. She is portraying that as such a big deal. WCC is quietly doing their job and the difference between her and WCC is clearly evident in the way both parties communicate. I don’t think this lady even has the intellectual ability to understand what WCC is saying or doing. The lady’s ego was exposed during her bigg boss stint.

    • @PonnammaL-p8i
      @PonnammaL-p8i 3 หลายเดือนก่อน

      WCC is egoistic towards AMMA, does that mean we should dismiss criticism of AMMA by WCC? No.
      Similarly, Bhagyalakshmi might be egoistic towards WCC, but that doesn't necessarily mean her criticism of WCC is baseless.

  • @sheebasuresh9776
    @sheebasuresh9776 4 หลายเดือนก่อน +4

    ഇവർക്ക് wccyil മെമ്പർ ഇല്ലാത്തതിന്റെ ഒരു നിരാശ യുണ്ടെന്നു തോന്നുന്നു.