ജോളി ചിറയത്ത്, ഗായത്രി വർഷ, സജിത മഠത്തിൽ, പാർവതി തിരുവോത്ത്, ദീദി ദാമോദരൻ, മഞ്ജു വാര്യർ തുടങ്ങി എത്ര വനിതകളാണ് മലയാള സിനിമയിൽ ഉജ്ജ്വലമായ ബൗദ്ധിക നിലവാരം പുലർത്തുന്നവരായിട്ടുള്ളത്! അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഈ വിസ്ഫോടനം ഉണ്ടായിട്ടുള്ളതും. എന്നാൽ സങ്കുചിതമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നമ്മുടെ ചവറ് മാധ്യമങ്ങൾ ഗൗരവതരമായ പ്രശ്നങ്ങളെ ഗൗരവമായും സമചിത്തതയോടേയും സമീപിക്കേണ്ടതിന് പകരം നാറ്റക്കഥകളെ മാത്രം മുൻപിലേക്ക് കൊണ്ട് വന്ന് ഇന്ത്യയുടെ സാംസ്കാരിക മേഖലക്ക് മുഴുവൻ മാതൃകയാകേണ്ട ഒരു അവസ്ഥയെ തരംതാഴ്ത്തുകയാണ്.
Once again, a great and constructive conversation on the topic. I wonder whether the Superstars in Malayalam film industry can talk so sensibly! :) Well done Rajeneesh and Jolly. 👏👏
എത്ര ക്ലാരിറ്റിയോടെയാണ് ജോളി ചിറയത്ത് സംസാരിക്കുന്നത്. സിനിമ മാത്രമല്ല ലോകത്തെ തന്നെ ആഴത്തിൽ പഠിച്ച ഒരാൾക്കേ ഇത്തരത്തിൽ സംസാരിക്കാൻ സാദ്ധ്യമാവുകയുളളു. നമ്മുടെ മുഖ്യ നടന്മാർക്കൊന്നും കൃത്യമായി ഒരു ഇൻറർവ്യുയിൽ അഞ്ച് മിനിട്ടിൽ കൂടുതൽ സംസാരിച്ചു നിൽക്കാൻ കഴിയില്ല എന്നതാണ് സത്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയർ ഒളിച്ചോടിയതിൻ്റെ യഥാർത്ഥ്യം.
Ms Jolly has explained in details and dept of cinema industry like, safety of women, remunerations, social lifestyles, facilities, politics and sex commerce, Amazing and through inputs, spontaneously she says everything on the issues ❤
ഞാനൊരു സാധാരണ വീട്ടമ്മയാണ് ഈ ഇന്റർവ്യൂ നന്നായിട്ടുണ്ട് ആ ചേച്ചി എത്ര പക്വതയാണ് സംസാരിക്കുന്നത് ഇങ്ങനെയുള്ള നടിമാർ മലയാള സിനിമയിൽ ഉണ്ടോ ഇവരൊക്കെയാണ് സിനിമ നയിക്കേണ്ടത്
Comparing to 80s and 90s old boys of film industry look at the depth of knowledge and understanding these women have in terms of the society and the industry they work in. One stark difference I see is the quality of leadership in WCC compared to organizations like AMMA, FEFKA etc. Really proud of them and admire their dignity, perseverance the way they fought against this injustice that’s as old as human race.
അന്ന് അങ്ങനെ ആയിരുന്നു എന്നു കരുതി ഇനിയും അങ്ങനെ ആകണം എന്നും ഇത് മാറില്ല എന്നും നമ്മൾ സ്വയം തീരുമാനിക്കാതെ കാലത്തിന് അനുസരിച്ചു നിയമങ്ങൾ ഫിലിം ഇൻഡസ്ട്രിയൽ കൂടി കൊണ്ടുവരണം
Correct. സ്ത്രി യ്ക്കും എല്ലാ മേഖലയിലും work ചെയ്യാനുള്ള സ്വാതന്ത്രവും സുരക്ഷിതത്വവും വേണം. അല്ലാതെ പുരുഷൻമാരെല്ലാം ഇങ്ങനെയാണ് 'സ്ത്രീയക്ക് ഈ field ൽ നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ തൊഴിലുറപ്പിനു പോയിക്കൂടെ എന്നു ചോദിക്കുന്നത് എന്തു വിഡഢിത്തമാണ്.
Enthoru clarity aanu. 😮😮😮. One thing which stood out is what she said about secual abuse and sexual jokes, that men find it okay to do it is the problem. Hopefully this committee report brings in a change in the attitude of men. Let's hope it percolates to other institutions as well..
സിനിമയിൽ മാത്രമല്ല പല തൊഴിൽ മേഖലകളിലും ഇങ്ങനെയൊക്കെ കുറച്ചൊക്കെ ഉണ്ടാകാറുണ്ട്. സിനിമാ മേഖല ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു ജനങ്ങൾ എപ്പോഴും തിരക്കുപിടിച്ച ഒരു ജീവിതം നയിക്കുന്നവരാണ്. ജീവിത സാഹചര്യം അവരെ തിരക്കുപിടിപ്പിക്കുന്നു. ആശ്വാസം കണ്ടെത്താൻ പലപ്പോഴും ചിലർ സിനിമ കാണാൻ ശ്രമിക്കുന്നു. പിന്നെ നമ്മുടെ സമൂഹം സിനിമയ്ക്കും സിനിമാക്കാർക്കും കൂടുതൽ പ്രാധാന്യം നൽകുന്നു. നല്ല ഒരു ഡോക്ടറും ഒരു സിനിമാനടനും ഒരു മിച്ചെത്തിയാൽ നടൻ്റെ അടുത്ത് ധാരാളം പേർ എത്തുന്നു ലോകം അങ്ങനെ ആയിപ്പോയി. സത്യത്തിൽ പ്രധാനി ഡോക്ടർ തന്നെ. 'സിനിമ യുടെ എഴുത്തുകാരനല്ലാ ജനം പ്രാധാന്യം നൽകുന്നത്. അവിടേയും നടന് അല്ലെങ്കിൽ നടിക്ക്..എന്തുകൊണ്ട് അങ്ങനെ ആയി പ്പോകുന്നു. അവിടെ ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമ്പോൾ ജനങ്ങൾ കൂടുതൽ പ്രതികരിക്കുന്നു. അല്ലാതെ സിനിമാമേഖലയിൽ മാത്രമാണോ? എന്ന ചോദ്യം ഉചിതമാകുമോ?.
Outside India safe enno?? You are wrong... "It" happens everytwhere. കേരളത്തിൽ ഒരു വാർത്ത വന്നാൽ അതിന്റെ പിറകിൽ മാക്സിമം പോകാറുണ്ട്. Eg : tvm കാണാതായ tasmim എന്ന കുട്ടിയെ കാണാതായപ്പോ കണ്ടെത്തും വരെ ഉണ്ടായിരുന്നു. മറ്റു സ്ഥലത്തു എവിടെ ആണ്. പുറത്തു ഒരാളെ കാണാതായാല ഉള്ള നിയമം അറിയാമോ.??? പുറത്തു പല ന്യൂസ് ഇത്രേം serious ആയി എടുക്കാൻ മീഡിയക്കു power ഇല്ല്ല. കാരണം കേരളത്തെക്കാൾ അല്ലേൽ അന്യ രാജ്യത്തു ഉള്ള മേജർ ന്യൂസ് ഒരു month കണ്ടു നോക്ക്. Dont judge anything based on some incidents. Study it.. Then give opinion.. 🙏
@@femyrjbut comparing with India outside kurachkoode safe aanu..ivde townl otaykk night girlsnu without fear illathe povaan patuvo...etra public idangalilaanu rape cheyyapedunnath..abroad rape attempt indaayalum public rape attempt kurav thanne aanu .avde nightum girlsinu otaykk joli kazhinju thirichuvaram ..place to place traval cheyyam .koodaathe domestic violence um mejor threat aayi thanneyaa avaru kaanunne just search Greenwood Manchester United former player... domestic violence kaaranam teaml ninnu polum purathu poyi jailum aayi. Football suspended aayi..even atrayum impact player aayit polum angeru ivde aanenkilo...aropanam prove cheyyan thanne etra tym edukkum. Athum power ulla person aanel additional jaamyavm kitum case last thenju maanju povum..angnaanu ivduthe law..and also oru nobel laureate sexiest comments paranjathu thudarnnu angeru pala institute department ninnu polum forced aayi resign cheyyapetu...athayathu law kurachukoode women favourable abroad thanne aanu..comparing with India outside kurachkoode safe aanu...ivde ippozhm soumya case prethi polum safe aayi jail l jeevikkunnu athum atrayum brutal murder prethi....nirbhaya case le minor um safe aanu ...athayaathu ivde epozhm culprit nte humanrights aanu importance kodukkunne ..victiminalla..
The solution is not simple, but implementation is tricky because everyone is thinking of how not to do their work. If we just think of the issue as a constitutional issue ( freedom to life, freedom to work etc), the legality will follow and the culprits will be caught. This will happen only if everyone is totally ready for it. Unfortunately, the men seem backward and the women forward. This is a transition phase for getting more respect for women. Patriarchy needs an overhaul. The 'exploitative' mindset of men starts from home. That needs to change dramatically.
Sexual exploitation happens in every industry but the major difference in cinema lies in the fact that the bosses keep changing and the females are fed up catering to each and everyone whether they like it or not. The issue becomes more prominent and aggravate post marriage.
To send a message for all these Stars and Criminals , we as audience of films just boycott going to cinemas for one week in all Kerala theatres , with help and consent of Theatre association so that they do not loss , they also stop one week to control the costs of film making and actors draw Millions of profits from our tickets money, I have already stopped going to theatre for time being … There should be a films audience association to nail this culprit and criminals…these actors making millions of worth finance , luxury cars, high lifestyle assets and lives like a VVIP in our cities, especially at Cochin you can see them with mafias and drugs dealers Ms Jolly had stated in all ares of problems
പാർവ്വതി തിരുവോരത്തിന❤❤❤❤❤❤ അഭിനന്ദനങ്ങൾ WCC ക്കൊപ്പം . ഉറച്ച നിലപാട് കേരളത്തിലെ ബുദ്ധജനം നടിമാർക്കൊപ്പംപ്പം പ്പം പാർവ്വതി തിരുവോരത്തിന❤❤❤❤❤❤ അഭിനന്ദനങ്ങൾ WCC ക്കൊപ്പം . ഉറച്ച നിലപാട് കേരളത്തിലെ ബുദ്ധജനം നടിമാർക്കൊപ്പംപ്പം പ്പം
അസൂയതോന്നുന്നു… എന്തൊരു ആഴമാണ് ഇവരുടെ ചിന്തകൾക്ക് … 🩷 അഭിവാദ്യങ്ങൾ..❤
സ്ത്രീശാക്തീകരണ, ബുദ്ധിപരമായ ആശയങ്ങൾ പങ്കുവച്ച ജോളി മാഡത്തിനും കിടിലൻ ചോദ്യങ്ങൾ ഉന്നയിച്ച രജനീഷിനും അഭിനന്ദനങ്ങൾ
ഇത്ര ആഴമായി ചിന്തിക്കുന്ന സ്ത്രീകൾ ഈ മേഖലയിലുള്ളത് ഈ മേഖലക്കു അഭിമാനം തന്നെയാണ്
ജോളി ചിറയത്ത്, ഗായത്രി വർഷ, സജിത മഠത്തിൽ, പാർവതി തിരുവോത്ത്, ദീദി ദാമോദരൻ, മഞ്ജു വാര്യർ തുടങ്ങി എത്ര വനിതകളാണ് മലയാള സിനിമയിൽ ഉജ്ജ്വലമായ ബൗദ്ധിക നിലവാരം പുലർത്തുന്നവരായിട്ടുള്ളത്! അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഈ വിസ്ഫോടനം ഉണ്ടായിട്ടുള്ളതും. എന്നാൽ സങ്കുചിതമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നമ്മുടെ ചവറ് മാധ്യമങ്ങൾ ഗൗരവതരമായ പ്രശ്നങ്ങളെ ഗൗരവമായും സമചിത്തതയോടേയും സമീപിക്കേണ്ടതിന് പകരം നാറ്റക്കഥകളെ മാത്രം മുൻപിലേക്ക് കൊണ്ട് വന്ന് ഇന്ത്യയുടെ സാംസ്കാരിക മേഖലക്ക് മുഴുവൻ മാതൃകയാകേണ്ട ഒരു അവസ്ഥയെ തരംതാഴ്ത്തുകയാണ്.
Yes.
മലയാളി സമൂഹത്തിന്റെ മുഖമുദ്ര ആവട്ടെ ഇവർ.
ജോളി ചിറയത്തിന് ആയിരം അഭിവാദ്യങ്ങൾ 👍👍👍
ചർച്ചകൾ തുടരട്ടെ 👏
Jolly Chirayat. accuracy ❤
Rejaneesh.. exceptional ❤
നല്ല ചോദ്യങ്ങൾ. ശാന്തമായി ഇരുന്ന് അതിന് ജോളി ചേച്ചി കൊടുത്ത ഉത്തരങ്ങൾ ❤❤❤❤❤
എന്ത് ക്ലാരിറ്റി ആണിവർക്കൊക്കെ ❤
സത്യം
Once again, a great and constructive conversation on the topic. I wonder whether the Superstars in Malayalam film industry can talk so sensibly! :) Well done Rajeneesh and Jolly. 👏👏
ജോളി, സജിത മഠത്തിൽ, പാർവ്വതി ഇവരെയെല്ലാം കേട്ടിട്ട് രചന നാരായണൻ കുട്ടി, ഷൈൻ ടോം ചാക്കോയെ ഒക്കെ കാണുമ്പോൾ കിണറ്റിലെടുത്ത് ഇടാൻ തോന്നുന്നത്
എത്ര ക്ലാരിറ്റിയോടെയാണ് ജോളി ചിറയത്ത് സംസാരിക്കുന്നത്. സിനിമ മാത്രമല്ല ലോകത്തെ തന്നെ ആഴത്തിൽ പഠിച്ച ഒരാൾക്കേ ഇത്തരത്തിൽ സംസാരിക്കാൻ സാദ്ധ്യമാവുകയുളളു. നമ്മുടെ മുഖ്യ നടന്മാർക്കൊന്നും കൃത്യമായി ഒരു ഇൻറർവ്യുയിൽ അഞ്ച് മിനിട്ടിൽ കൂടുതൽ സംസാരിച്ചു നിൽക്കാൻ കഴിയില്ല എന്നതാണ് സത്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയർ ഒളിച്ചോടിയതിൻ്റെ യഥാർത്ഥ്യം.
ആദ്യമായി ആണ് ഒരു interview full കാണുന്നത്. ഒരു മിനിറ്റുള്ള shorts aaki ഇടണം .....
So informative..
സമഗ്രാവലോകനം.. ആശയവ്യക്തത... ആർജ്ജവം ❤
ജോളിയുടെ ചിന്തകളും അഭിപ്രായങ്ങളും അഞ്ചുവർഷംകാലം റിപ്പോർട്ട് തടഞ്ഞവർക്ക് മനസ്സിലാക്കാൻ കഴിവില്ല.
Ms Jolly has explained in details and dept of cinema industry like, safety of women, remunerations, social lifestyles, facilities, politics and sex commerce, Amazing and through inputs, spontaneously she says everything on the issues ❤
ജോളിയുടെ അവതരണം അസാമാന്യമാണ്.
ആശയങ്ങളിലെ വ്യക്തത അപാരം
ഞാൻ പ്രതീക്ഷിച്ചിരുന്ന ഇൻ്റർവ്യൂ
നല്ല വ്യക്തമായ ആശയങ്ങൾ ❤
Respect you mam .❤
ഞാനൊരു സാധാരണ വീട്ടമ്മയാണ് ഈ ഇന്റർവ്യൂ നന്നായിട്ടുണ്ട് ആ ചേച്ചി എത്ര പക്വതയാണ് സംസാരിക്കുന്നത് ഇങ്ങനെയുള്ള നടിമാർ മലയാള സിനിമയിൽ ഉണ്ടോ ഇവരൊക്കെയാണ് സിനിമ നയിക്കേണ്ടത്
നല്ല ആഴത്തിലുള്ള അറിവ്. 🙏🙏
ഈ ചേച്ചി ആരാണെന്ന് എനിക്കറിയില്ല പക്ഷേ വളരെ അപ്ര ഷീറ്റ് അർഹിക്കുന്നു❤
ജോളിചേച്ചിയുടെ വേറെയും ഇന്റർവ്യൂ ഉണ്ട് സേർച്ച് ചെയ്താൽ കിട്ടും.. സുവ്യക്തം ആണ് ഓരോ മറുപടിയും 👌👌👌
ജോളിചേച്ചിയുടെ സിനിമകൾ ഒന്നും കണ്ടിട്ടില്ലേ 🤭
Comparing to 80s and 90s old boys of film industry look at the depth of knowledge and understanding these women have in terms of the society and the industry they work in. One stark difference I see is the quality of leadership in WCC compared to organizations like AMMA, FEFKA etc. Really proud of them and admire their dignity, perseverance the way they fought against this injustice that’s as old as human race.
Excellent talk .. my favourite actress is Parvati
Finally, found sth sensible👏👏
Excellent interview👌❤
അന്ന് അങ്ങനെ ആയിരുന്നു എന്നു കരുതി ഇനിയും അങ്ങനെ ആകണം എന്നും ഇത് മാറില്ല എന്നും നമ്മൾ സ്വയം തീരുമാനിക്കാതെ കാലത്തിന് അനുസരിച്ചു നിയമങ്ങൾ ഫിലിം ഇൻഡസ്ട്രിയൽ കൂടി കൊണ്ടുവരണം
Touched the deep rooted issues of the society. Change is very much needed in considering female dignity. Well spoken, Jolly .
സൂപ്പർ സ്റ്റാറുകളായ കെഴങ്ങമ്മാർ ഈ വീഡിയോ കാണണം
Ezhudi kittunna ഡയലോഗ് പറയുന്നvan maark ബുദ്ധി vendey bro?
Correct. സ്ത്രി യ്ക്കും എല്ലാ മേഖലയിലും work ചെയ്യാനുള്ള സ്വാതന്ത്രവും സുരക്ഷിതത്വവും വേണം. അല്ലാതെ പുരുഷൻമാരെല്ലാം ഇങ്ങനെയാണ് 'സ്ത്രീയക്ക് ഈ field ൽ നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ തൊഴിലുറപ്പിനു പോയിക്കൂടെ എന്നു ചോദിക്കുന്നത് എന്തു വിഡഢിത്തമാണ്.
Enthoru clarity aanu. 😮😮😮. One thing which stood out is what she said about secual abuse and sexual jokes, that men find it okay to do it is the problem. Hopefully this committee report brings in a change in the attitude of men. Let's hope it percolates to other institutions as well..
സിനിമ യിലെ നായകൻമാർ ആരുണ്ട് ക്ലാരിറ്റി യോടുകുടി സംസാരിക്കാൻ 😂😂😂❤❤❤
Very knowledgeable lady, clear bold thoughts..
She's a germ ❤ what a clarity mam ❤❤actually AMMA association desperately need a representaion like you❤
Perspective and clarity in her words ❤
Well said madam 🔥
Deserve more appreciation from the society! Well spoken.
Respect you madam ❤
OMG, you speak so good and peak sensible stuff, please attend more news panels aswell and give some wisdom to the dumb society, thank you Jolly 😇
Agree. But pretty sure, dumbness will not go away.
@@ecomatters3416 dumbness like "no vote for women" and "sati" has gone, so hope is there, let the fight and talk continue
@@justanotherhuman57 hope so..
വളരെ നല്ല ഇറ്റർവ്യൂ
❤ well said
നല്ല പ്രതികരണം
Quality interview ❤
Spot on !!!
എല്ലാവരും ഉറപ്പായും കണ്ടു, കേട്ടറിയേണ്ട ഒരു interview... Great ❤️
സിനിമയിൽ മാത്രമല്ല പല തൊഴിൽ മേഖലകളിലും ഇങ്ങനെയൊക്കെ കുറച്ചൊക്കെ ഉണ്ടാകാറുണ്ട്. സിനിമാ മേഖല ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു ജനങ്ങൾ എപ്പോഴും തിരക്കുപിടിച്ച ഒരു ജീവിതം നയിക്കുന്നവരാണ്. ജീവിത സാഹചര്യം അവരെ തിരക്കുപിടിപ്പിക്കുന്നു. ആശ്വാസം കണ്ടെത്താൻ പലപ്പോഴും ചിലർ സിനിമ കാണാൻ ശ്രമിക്കുന്നു. പിന്നെ നമ്മുടെ സമൂഹം സിനിമയ്ക്കും സിനിമാക്കാർക്കും കൂടുതൽ പ്രാധാന്യം നൽകുന്നു. നല്ല ഒരു ഡോക്ടറും ഒരു സിനിമാനടനും ഒരു മിച്ചെത്തിയാൽ നടൻ്റെ അടുത്ത് ധാരാളം പേർ എത്തുന്നു ലോകം അങ്ങനെ ആയിപ്പോയി. സത്യത്തിൽ പ്രധാനി ഡോക്ടർ തന്നെ. 'സിനിമ യുടെ എഴുത്തുകാരനല്ലാ ജനം പ്രാധാന്യം നൽകുന്നത്. അവിടേയും നടന് അല്ലെങ്കിൽ നടിക്ക്..എന്തുകൊണ്ട് അങ്ങനെ ആയി പ്പോകുന്നു. അവിടെ ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമ്പോൾ ജനങ്ങൾ കൂടുതൽ പ്രതികരിക്കുന്നു. അല്ലാതെ സിനിമാമേഖലയിൽ മാത്രമാണോ? എന്ന ചോദ്യം ഉചിതമാകുമോ?.
Beautiful interview ❤️
പാർവതി ❤❤❤❤❤❤
ജോളി ചിറയത്
Amazing analysis by the guest and amazing questions too
Wow❤...
Lady Salute🤝
One of the best interviews I have watched. Should reach more people, will help improve our standard of thinking.
Jolly Chirayath , parvathy thiruvoth and methil Devika ❤
Good analysis 👍 👏
She is a gem ❤️❤️❤️
Jolly chirayath❤
Accuracy! Content❤
സൂപ്പർസ്റ്റാർ വിയർത്തതും "ഫെമിനിച്ചികൾ" സംസാരിക്കുന്നതും കേൾക്കൂ
Sathyamaanu Mam.. Ishtamulla job nammude right aanu ..lokam munnot pokumbozum onnum maarunnilla ivide... Outside india ethra safe aanu ladies
Outside India safe enno?? You are wrong... "It" happens everytwhere. കേരളത്തിൽ ഒരു വാർത്ത വന്നാൽ അതിന്റെ പിറകിൽ മാക്സിമം പോകാറുണ്ട്. Eg : tvm കാണാതായ tasmim എന്ന കുട്ടിയെ കാണാതായപ്പോ കണ്ടെത്തും വരെ ഉണ്ടായിരുന്നു. മറ്റു സ്ഥലത്തു എവിടെ ആണ്. പുറത്തു ഒരാളെ കാണാതായാല ഉള്ള നിയമം അറിയാമോ.??? പുറത്തു പല ന്യൂസ് ഇത്രേം serious ആയി എടുക്കാൻ മീഡിയക്കു power ഇല്ല്ല. കാരണം കേരളത്തെക്കാൾ അല്ലേൽ അന്യ രാജ്യത്തു ഉള്ള മേജർ ന്യൂസ് ഒരു month കണ്ടു നോക്ക്. Dont judge anything based on some incidents. Study it.. Then give opinion.. 🙏
@@femyrjbut comparing with India outside kurachkoode safe aanu..ivde townl otaykk night girlsnu without fear illathe povaan patuvo...etra public idangalilaanu rape cheyyapedunnath..abroad rape attempt indaayalum public rape attempt kurav thanne aanu .avde nightum girlsinu otaykk joli kazhinju thirichuvaram ..place to place traval cheyyam .koodaathe domestic violence um mejor threat aayi thanneyaa avaru kaanunne just search Greenwood Manchester United former player... domestic violence kaaranam teaml ninnu polum purathu poyi jailum aayi. Football suspended aayi..even atrayum impact player aayit polum angeru ivde aanenkilo...aropanam prove cheyyan thanne etra tym edukkum. Athum power ulla person aanel additional jaamyavm kitum case last thenju maanju povum..angnaanu ivduthe law..and also oru nobel laureate sexiest comments paranjathu thudarnnu angeru pala institute department ninnu polum forced aayi resign cheyyapetu...athayathu law kurachukoode women favourable abroad thanne aanu..comparing with India outside kurachkoode safe aanu...ivde ippozhm soumya case prethi polum safe aayi jail l jeevikkunnu athum atrayum brutal murder prethi....nirbhaya case le minor um safe aanu ...athayaathu ivde epozhm culprit nte humanrights aanu importance kodukkunne ..victiminalla..
Well said. Suggestions are good
Excellent speech
Excellent 👍
Wise woman
Well said❤
Well talk ❤❤
Beauty of clarity ❤
She had more wisdom in all aspects 🎉
❤❤❤
All the best to all the people who are suffering under rude, cruel , selfish people 🙏🏽
You are correct
Well said 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Men's ന്റെ പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്യു.
deep thoughtfull
👍🏼👍🏼👍🏼👍🏼
46:43❤ true
Malayala cinemayil vivaram ullavarum undu.
ജോളി മാഡം❤
സുവ്യക്തം ❤️🔥
The solution is not simple, but implementation is tricky because everyone is thinking of how not to do their work. If we just think of the issue as a constitutional issue ( freedom to life, freedom to work etc), the legality will follow and the culprits will be caught. This will happen only if everyone is totally ready for it. Unfortunately, the men seem backward and the women forward. This is a transition phase for getting more respect for women. Patriarchy needs an overhaul. The 'exploitative' mindset of men starts from home. That needs to change dramatically.
Nice talk
Parvathee theruvoth supper naddieyanne like it 😎
Exallent ethane seriyaya nilapade seriyaya reply 🙏🙏🙏
❤🔥
👍🏾
Sexual exploitation happens in every industry but the major difference in cinema lies in the fact that the bosses keep changing and the females are fed up catering to each and everyone whether they like it or not. The issue becomes more prominent and aggravate post marriage.
സാഹചര്യം ഉണ്ടാവരുത്
എന്നാലല്ലേ "No" എന്ന് പറയേണ്ടതുള്ളൂ?
ഗവ. ആത്മാർത്ഥമായ് പ്രശ്നപരിഹരണത്തിന് ഇടപെടുമെന്ന് പൊതുജനത്തിന് വിശ്വാസമില്ല.
hats of parwthi iron lady.
❤
good
Joly chiriyath ne hero aakki oru film edukkaan oru producer varumo?
കാര്യമാത്രപ്രസക്തം ഈ അഭിമുഖം.
നല്ല ഇൻ്റർവ്യൂ.
എത്ര calrity യോടെ ആണ് സംസാരിക്കുന്നത്
Gvt authorities neritu .niyandrikate movie making n amma association. Grade ,talent n job chances oke anusarichu alukalku rolls n jobs kitum...
To send a message for all these Stars and Criminals , we as audience of films just boycott going to cinemas for one week in all Kerala theatres , with help and consent of Theatre association so that they do not loss , they also stop one week to control the costs of film making and actors draw Millions of profits from our tickets money, I have already stopped going to theatre for time being …
There should be a films audience association to nail this culprit and criminals…these actors making millions of worth finance , luxury cars, high lifestyle assets and lives like a VVIP in our cities, especially at Cochin you can see them with mafias and drugs dealers
Ms Jolly had stated in all ares of problems
A quality interview among some rubbish ones.
ഇപ്പോ കലാലയ ജീവിതം...പലതും നടക്കുന്നുണ്ട്. മൊത്തം പ്രശ്നത്തിനും കോളേജ് principal നേ കുറ്റം പറയുന്നത് പോലെ.🤔
പൂവിൽ തേൻ ഇല്ലാതെയാകട്ടെ ശലഭങ്ങൾ മുടിഞ്ഞു പോകട്ടെ
എന്ത് കൊണ്ട് മലയാളം ഫിലിം ഇൻഡസ്ട്രി മാത്രം ടാർഗറ്റ് ചെയ്യപ്പെട്ടു?
കിഴുപിള്ളിക്കരക്കാരി..... 🥳
Arenkilum avare black mail cheythu kanum
പാർവ്വതി തിരുവോരത്തിന❤❤❤❤❤❤ അഭിനന്ദനങ്ങൾ WCC ക്കൊപ്പം . ഉറച്ച നിലപാട്
കേരളത്തിലെ ബുദ്ധജനം നടിമാർക്കൊപ്പംപ്പം
പ്പം

Very soon AI will replace women actors....
Eniyulla kutikal aksha pedum