രണ്ടുപേരും നീ ആരോ ഞാൻ ആരോ എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നത് രണ്ടുപേരുടെയും സംസാരരീതി കണ്ടാലറിയാം ഒരു ബന്ധവുമില്ല എന്ന് രണ്ടുപേരും ഒരു സാമ്യവുമില്ല വീഡിയോയ്ക്ക് മുന്നേ സ്നേഹം അഭിനയിക്കുന്നു
തമ്മിൽ ചേർച്ച ഇല്ലാത്ത രണ്ടുപേർ ഒരുമിച്ച് പോകുമ്പോ ഒട്ടും ശരിയാവുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. രണ്ടുപേരും ഇപ്പോൾ ഹാപ്പി ആണെന്ന് കരുതുന്നു
Rimi ഒരുപാടു സ്നേഹവും കരുതലും... റോയിസിൽ നിന്ന് പ്രതീക്ഷ്ച്ചു... നിര്ഭാഗ്യവച്ചാൽ അത് റോയിസ് നൽകിയില്ല... അത് കിട്ടാത്തതിന്റെ വിഷമം... റിമിയുടെ മുഖത്തു ഉണ്ട്...
Itrayum pattu padiya Rimiyude oru pattupolum ivanariyillenkil etra valiya businessman ayalum ivan Rimikyu yojichavan alla. He have no respect or admiration for his wife.And Rimi needs them both.She was crying in onnum onnum moonnu video with Royce..poor Rimi.If you agree plz like my comment. Rimi was a stress reliever for many of us,especially who are abroad.Let us give her support at this stressful moments of her life.May be she will see this message and likes one day and feel our love for her.
Marriage tym annekil polum royceinu oru patt aval padiyath ariyathe irikilla...igane oru singer ayyakond alle avr thamil ee marriage vare ethiyath allanki rimi tomye royce ariyan chance illa...its just a fact
ഒന്നും ഒന്നും മൂന്നിൽ റോയ്സ് വന്ന എപ്പിസോഡ് കണ്ടാൽ അറിയാം ആരുടെ കയ്യിലാ കുഴപ്പം എന്ന്.... എന്നെ പോലെ റിമിയെ തെറ്റിദ്ധരിച്ച കുറച്ച് ആളുകൾക്കെങ്കിലും ആ ധാരണ മാറും.... റിമി പാടിയ ഒരു പാട്ട് പോലും അറിയാത്ത ഒരു ഭർത്താവ് 😏😏
കൈരളിയിൽ ഉള്ള രണ്ടു പ്രോഗ്രാമുകൾ, JB Junction, മനസ്സിൽ ഒരു മഴവില്ല്, ഇതില് വന്ന guests പലരും divorce ആയി..... ഈ രണ്ട് പരിപാടികളിലും വരുന്ന ഭാര്യാഭർത്താക്കാരെ പ്രോഗ്രാമിൽ തന്നെ അടി കൂടിച്ചേ വിടുള്ളൂ 😒
Roys pavam aaa.... actually shy type silent a bussiness man.. ❤️ but Rimi is so jolly and energetic girl ❤️ actually she is expecting a person who is romantic but he is expecting mature bussiness girl ❤️
ഇവര് ഒരു പക്ഷേ നല്ല ഫ്രണ്ട്സ് ആയിരിക്കാം but husband wife aakumbol ellam maarum. വൈശാലി movie le hero and heroine .... marriage കഴിഞ്ഞു അവര് പിരിഞ്ഞു പക്ഷേ ഇന്നും അവര് നല്ല friends aanu. 2 peerkum kuttam parayan onnum illa ennalum ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ല എന്ന അവസ്ഥ.
റിമി വെച്ച മീൻ കറി നല്ല ടേസ്റ്റ് ആയിരുന്നു എന്ന് roysപറഞ്ഞപ്പോൾ സന്തോഷിച്ച റിമി പുള്ളിക്കാരത്തിക്ക് അരക്കിലോ കട്ക് വേണം എന്ന് പറഞ്ഞപ്പോൾ റിമിയുടെ മുഖ ഭാവം ആകെ മാറി...
Arranged marriage ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നവർ ഇതൊന്നും കാണുന്നില്ലേ? അറേഞ്ച്ഡ് ആയാലും ലവ് ആയാലും വിവാഹത്തിൽ പരസ്പരം പൊരുത്തം ഇല്ലെങ്കിൽ തീർന്നു. അത്രേ ഉള്ളൂ
എന്തായാലും എനിയ്ക്ക ഒരു 'കാര്യം ചോദിക്കാൻ ഉണ്ട് എല്ലാരോട് ഈ റോയി സിനെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമോ എന്നാ ആണങ്കിലും റിമിയുടെ ഭർത്താവ് എന്നു മാത്രമേ അറിയപ്പെടുകയുള്ളു ഇനി വേറെ കല്യാണം കഴിച്ചാലും റിമിയുടെ മുൻ ഭർത്താവ് എന്ന് മാത്രമേ എല്ലാവരും പറയുകയുള്ളു എല്ലാ കുറ്റവും റിമിയുടെ തലയിൽ മാത്രം കെട്ടിവെയ്ക്കരുത് അവരുടെ ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല പഴമക്കാർ പറയുന്നതുപോലെ ആശാരിയുടെ പണിയിലും തടിയുടെ വളവിലും ഉണ്ട് കുഴപ്പം (കണ്ടിട്ട് റോയിസ് നല്ലതുപോലെ മുറുക്കുന്ന ആൾ ആണന്ന് തോന്നുന്നു )
Sarikkum....eppozhum hus presensil she become so nervous. ...shows cheyyumbo aa tension 7 ayalathum varuthatha aala....kannokke niranju pedichu erikkunnadh...y?
ഒരു പാട് ചിരിപ്പിക്കുന്ന റീമിയ്ക്ക് ഉള്ളിൽ ഒരുപാട് ടെൻഷൻ ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഈ വീഡിയോയിൽ കണ്ടാൽ അറിയുന്നുണ്ട്
ഏണിറ്റ് പൊടാ മൈ: .......ന്മാരെ
സത്യം
രണ്ടു പേരും യാതൊരു ചേർച്ചയും ഇല്ല..ഇവിടെ രണ്ട് പേരും സ്നേഹം അഭിനയിക്കുകയാണ്..
ശരിയാ
Enthokkeyoo erinju pokayunnu
Sathyam
Theerchayayum
Yes
വിവാഹ മോചന ന്യൂസ് വന്നതിനു ശേഷം എന്നെ പോലെ ഈ prgrm വീണ്ടും വന്നു നോക്കിയവർ ഉണ്ടോ? 🤔🤔🤔
😀😀😆
sss
@@ramachandranunni2217 mm
unde
Sss
2020 ൽ കാണുന്നവരുണ്ടോ 😍😊
റോയ്സിന്റെ പുനർവിവാഹനിശ്ചയം കഴിഞ്ഞ് ആരോക്കെ ഇവിടെ വന്നു??
Mini Kurien to
അവർ കല്യാണം കഴിച്ചിട്ടു 2കൊല്ലം ആയിലെ റോയ്സ് ന്ടെ രണ്ടാം കല്യാണം
He was not apt for rimi..never ever..she is a pure soul💕
Oo angane anu alle??
@@mathewthomas3741 angane thanne..
Avan vere ketti
രണ്ടുപേരും നീ ആരോ ഞാൻ ആരോ എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നത് രണ്ടുപേരുടെയും സംസാരരീതി കണ്ടാലറിയാം ഒരു ബന്ധവുമില്ല എന്ന് രണ്ടുപേരും ഒരു സാമ്യവുമില്ല വീഡിയോയ്ക്ക് മുന്നേ സ്നേഹം അഭിനയിക്കുന്നു
വളരെ സത്യം
തമ്മിൽ ചേർച്ച ഇല്ലാത്ത രണ്ടുപേർ ഒരുമിച്ച് പോകുമ്പോ ഒട്ടും ശരിയാവുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. രണ്ടുപേരും ഇപ്പോൾ ഹാപ്പി ആണെന്ന് കരുതുന്നു
റോയ്‌സിന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട്.. കാണുന്നവർ ഉണ്ടോ?
Yes lam
ഞാൻ കണ്ടു ഇപ്പൊ എന്നിട്ടാ ഇതിൽ വന്നേ 😪😪😪
That was marriage not engagement
റോയ്‌സ് ന്റെ കല്യണത്തിനു ശേഷം വന്നവർ ഉണ്ടോ.?
റോയ്സിൻ്റെ കല്യാണ വാർത്ത കണ്ട ശേഷം കാണുന്നവരുണ്ടോ ??
ഡോൺ മേഘന, റോയ്സ് റിമി തെറ്റായ തീരുമാനങ്ങൾ
Rimi ഒരുപാടു സ്നേഹവും കരുതലും... റോയിസിൽ നിന്ന് പ്രതീക്ഷ്ച്ചു... നിര്ഭാഗ്യവച്ചാൽ അത് റോയിസ് നൽകിയില്ല... അത് കിട്ടാത്തതിന്റെ വിഷമം... റിമിയുടെ മുഖത്തു ഉണ്ട്...
Ys. .
2024 ൽ e vdo കാണുന്നവർ ഉണ്ടോ?
Itrayum pattu padiya Rimiyude oru pattupolum ivanariyillenkil etra valiya businessman ayalum ivan Rimikyu yojichavan alla. He have no respect or admiration for his wife.And Rimi needs them both.She was crying in onnum onnum moonnu video with Royce..poor Rimi.If you agree plz like my comment. Rimi was a stress reliever for many of us,especially who are abroad.Let us give her support at this stressful moments of her life.May be she will see this message and likes one day and feel our love for her.
FYI
Pottan mar vishosikum...oru pattu polum ariyilla...enna fact...
Marriage tym annekil polum royceinu oru patt aval padiyath ariyathe irikilla...igane oru singer ayyakond alle avr thamil ee marriage vare ethiyath allanki rimi tomye royce ariyan chance illa...its just a fact
@@jo1998my Onnum onnum moonnil Royce vannappo pulli thanneya paranjatu ariyillennu. Athu kandittanu njan comment ittathu.Samsayam undengil kandu nokku.
th-cam.com/video/Snw3hDfEha8/w-d-xo.html
Sheriyanu i know...but rimi ellayidathum ath paranjond nadapund.. pullik pullikaride pattu ariyathe irikuvo...just think..pullii agne paramjitundakilum...just think
Kudumbham kalakki John Brittas
ഒരു മാനസിക ചേർച്ചയുമില്ലാത്ത രണ്ടു പേരാണെന്ന് മനസിലായി ...ഇപ്പോൾ ഇതാ വിവാഹ മോചന വാർത്തയും
ഒന്നും ഒന്നും മൂന്നിൽ റോയ്സ് വന്ന എപ്പിസോഡ് കണ്ടാൽ അറിയാം ആരുടെ കയ്യിലാ കുഴപ്പം എന്ന്.... എന്നെ പോലെ റിമിയെ തെറ്റിദ്ധരിച്ച കുറച്ച് ആളുകൾക്കെങ്കിലും ആ ധാരണ മാറും....
റിമി പാടിയ ഒരു പാട്ട് പോലും അറിയാത്ത ഒരു ഭർത്താവ് 😏😏
കൈരളിയിൽ ഉള്ള രണ്ടു പ്രോഗ്രാമുകൾ, JB Junction, മനസ്സിൽ ഒരു മഴവില്ല്, ഇതില് വന്ന guests പലരും divorce ആയി..... ഈ രണ്ട് പരിപാടികളിലും വരുന്ന ഭാര്യാഭർത്താക്കാരെ പ്രോഗ്രാമിൽ തന്നെ അടി കൂടിച്ചേ വിടുള്ളൂ 😒
Britas The Wicked Fox
Enikkishttapetta character aanu rimiyudethu...nalla positive energy aanu eppazum rimik
😃😃😃😃😃
Ennikkum but wife akkan pattilla
ഞാൻ വിവാഹമോചനം കഴിഞ്ഞ ഇന്നാണ് ഇത് കണ്ടത്.ഇവർ ഒരു ചേർച്ചയുമിണ്ടായിരുന്നില്ലാന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി
rimiku .romantic and joly aaya oraaleyanu vendathu...
roys shy character silent business focussed man...
ithaanu problem
mohamed jaisal Jaisal athaano problem 🤔
സത്യം
Avalk chevikkallinu nalla pottillal aanu vendaaathu. Shavam.
Those who hate on her please watch Thier episode on onnum onnum moonnu with Stephan devassy , u will realise who is doing wrong
Correct
Rimi and Royce I hope you both find love and happiness again ♥♥♥♥
റോയ്‌സ് വന്നപ്പോ റിമിയുടെ ഫേസ് മാറി റോയ്‌സ് വല്ലതും പറഞ്ഞു പോകുമോ എന്ന് ഒന്നു പേടിച്ചു
LISSY JOSE shariyaaa...njanum sradhich
LISSY
@@myhobby1966 .....
@@myhobby1966 of
.
Roys pavam aaa.... actually shy type silent a bussiness man.. ❤️ but Rimi is so jolly and energetic girl ❤️ actually she is expecting a person who is romantic but he is expecting mature bussiness girl ❤️
Sathyam
Enikkum same abiprayaman athehathinta nature angeneyan athehamenth cheyyan pavam
Chila silent aalkarokke veetil violent aanu
Chila silent aalkarokke veetil violent aanu
Chila silent aalkarokke veetil violent aanu
റിമിക്കിപ്പോഴു० റോയ്സ്നെ ഇഷ്ടമാണ്... റോയ്സിനു റിമിയേയു०. ..... രണ്ടുപേരുടെ മുഖത്തു നല്ല വിഷമ० ഉണ്ട് ......
ഇവര് ഒരു പക്ഷേ നല്ല ഫ്രണ്ട്സ് ആയിരിക്കാം but husband wife aakumbol ellam maarum.
വൈശാലി movie le hero and heroine .... marriage കഴിഞ്ഞു അവര് പിരിഞ്ഞു പക്ഷേ ഇന്നും അവര് നല്ല friends aanu. 2 peerkum kuttam parayan onnum illa ennalum ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ല എന്ന അവസ്ഥ.
Pinne ayal vera keteedo
Parayaan eluppama adjust cheyyaan, avarkku ottum pattunnillaarikkum,it's their life,let them decide
Exactly
True.
Irritating questions mathrame ....iyakk chodikkan ariyu
ചോദ്യവും ഉത്തരവും brittas തന്നെയാ
റിമി വെച്ച മീൻ കറി നല്ല ടേസ്റ്റ് ആയിരുന്നു എന്ന് roysപറഞ്ഞപ്പോൾ സന്തോഷിച്ച റിമി പുള്ളിക്കാരത്തിക്ക് അരക്കിലോ കട്ക് വേണം എന്ന് പറഞ്ഞപ്പോൾ റിമിയുടെ മുഖ ഭാവം ആകെ മാറി...
അവരുടെ ജീവിത വാർത്തകൾ അറിയാതിരിക്കുക സ്വയം നേരിട്ട് അവധാരാകന് അറിയുവാൻ ചോദിക്കുക പബ്ലിക്ക് ആക്കരുത്
റോയിസിന്റെ പുനർ വിവാഹത്തിന് ശേഷം വീഡിയോ കാനുന്നവർ ഇവിടെ കമോൺ...
Always along with you only❤️❤️❤️❤️rimu❤️❤️❤️❤️👍
Rimiye ithra nervous aayi kaannan Patunnadh rois adth undakumbol mathram ann
Chila thamashagal ellarkum dhahichennu varilla... Thrissur comedies chilappo pettannu kaliyakunna pole thonum but avar hurt aakaan vendi parayunnadhalla.. 😕💔
rimiye orupade ishttamane
Randalum jodi thanneya thallukudiyaalum ningalu thammil bayankara snehavanenn kanda thanne ariyam randalum parasparam valare lucky yaanu ketto both of love you.....😘
@@divyasanal6510 athe athe
Because of her personality, we are always quick to think negative
ബ്രിട്ടാസ്......ചൊറിച്ചിലിന് കലാമിന് ലോഷൻ ബെസ്റ്റാ
😃😃😃
😃😃😃
Hehehe
😀😀😀
Paavam Rimi
royce kataa support to. rimi sooper.
thushara reghu
Athoru sughaa😍😍
Very nice personality.
So sincere in her life experience.
I like u jomo
ജീവിതത്തിന്റെ 11 വർഷം നഷ്ടപ്പെടുത്തിയ മനുഷ്യനാണ് ആ ഇരിക്കുന്നത് 😪😪😪
Ningalano theerumanikkunnadu idokke
@@shazmadubai5494 ath pwlich avare lyf l ntha nadannenn avarkk ariya veruthe ooronn igana parayan vendi irangum
Vismaya P ade😊 enikku rimiye bayankara Ishtam anu. Pinne arude life ilum ariyatha karyathinte purathu samsarikkarudu.
ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് റോയ്സ് ഈസ് ബാഡ് man
Rimi chechi rakshapet
Rimikutty.... ❤️❤️♥️
Royce nte second marriage nu shesham ithu kaanunavar like adi 😁
Yah
I think evaru 2 perum max life adjust cheiythu ennanu. 2 perum 2 nature pinne 2 vethyastha swabhavangal Anu.
MY BIG RED SALUTES ALL OF YOU. TJM.
റിമി ക്കു കട്ട സപ്പോർട്ടാണ് . Hubent and wife Super
Hubent oo 😂
Yes
Bhul
rk sadasivan
Jasmi Ajmal pinne superr ippom divorsum ayi
Jb junction il vannavar....ella...couples divorce ayittund
റിമി ചേച്ചി
What a wild woman and a humble and shy man. Odd couple ! !!!
Arranged marriage ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നവർ ഇതൊന്നും കാണുന്നില്ലേ? അറേഞ്ച്ഡ് ആയാലും ലവ് ആയാലും വിവാഹത്തിൽ പരസ്പരം പൊരുത്തം ഇല്ലെങ്കിൽ തീർന്നു. അത്രേ ഉള്ളൂ
E nalla jeevitham ennum munootu kondu pokanam
Poyilla
Rimi and royis Good pair...
Rimi tomy marriage nu sesham aanu Ethra athikam active aayathum. I think he is the man behind her success...
Ammus tp yes
പിരിഞ്ഞു അവന്റെ ജീവിതം കളഞ്ഞു
😂
ഒലക്കേണ്. അവളുടെ ഒരു പാട്ട് പോലും പുള്ളിക്കാരന് അറിയില്ല
Not made for each other.rimi not cmfortable with him.husband good person
Ippo yegane undakavo riminte meenkari .?
ഇവിടെ പോലും കൃത്രിമത്വം ഫീൽ ചെയ്യുന്നു ....
brittas nte questions are not sensible....standerd illaa..
പാവം റിമി രക്ഷപെട്ടു
Rimmy chechiiii❤️❤️
ഇവർ divorce ആവണ്ടവർ അല്ലായിരുന്നു 😑
Onnum onnum moonn Royce Vanna episode kandu noku
Ivar kalaynm kazhikendavaree ayirunnila
Pavam rimi chechii.... i love u so muchhhhh😍😍..
Roy s &rimi nice jodyyyy
Nice couple
sruthi kirtfan 76cxz
റോയ്സിനെ കണ്ടിട്ട് ഒരു പാവത്താനെ പോലെ തോന്നുന്നു
Onnum onnum moonu roys Vanna episode onnu kandu nokke apo manasilavum
@@adheenaadhi3911 Sathyam
Sani ente chanel subscribe cheyamo
Mindaapoocha kalamudakkum..
Nik or villain pola thonunnu😂😂
അവളുടെ face expression, റിപ്ലൈ ഒക്കെ എന്തോ ഒരു....
Ee john brittasine engane angerude bharya sahikkunnu entammo..... rimy mosham aanelum illenkilum avalude bharthavu nokikolum.
ypp
Nokkan ippam divorce aayi
*എങ്ങനെയാ റിമിയെ സഹിക്കുന്നെ ?*
*അതൊരു സുഖമാ**😂😂😂😂
*ശുഭം*
Emil PJ ippom dha kidakunu
Sukham theernu
😂😂😂
Lorn
Nalla sugai ipo
Rimi is so innocent girl ....very Frank oru urakkane kitti adan problm not match each other
അവൻ എന്തേലും ചോദിക്കുമ്പോൾ അവൾ കണ്ണുരുട്ടുന്നുണ്ടോ എന്ന് സംശയം
Src
Pennine kuttam parayaan
രണ്ടും പേരും ഇപ്പോ രണ്ടു വീട്ടിൽ മീൻകറി വയ്ക്കുന്നു😮
Rimi ethu showyilum epozhum pottichirikunna alanu.pakshe roysine kandapol ullil ninulla oru chiri polum illa
Oru vrithiketta avatharakan...
Nannay Pokki paranjillel roysne Cheravakkadikkm enn adhye njettich nirthyatha rimi... Bodhamillatha aal alle rimi ath cheyyumm....
Study TV the cm
Pakshe ayalkanu bhayankara deshyam onnum onnum moonnil athu parayunnund
Rimi paavam aanu e chaattam undenne ullu
Ngane rimiye sahikkunnu... Ennathilupari ningale ngane barya sahikkunnu
I still like Rimi
rimi👍
അഭിനയം കൊള്ളാം
Entho royson nalla resa . ❤
nice couples
hindifilm
english film
Roys nalla snehathode anu parayunnath but rimi anganeyalla
super
👌👌👌👌jodi
ivaru randuperum ippo maryadhak jeevikunund..iyalath kolakum
Kidu
Roys parayunnath onnum aval angeekarikunillalo😒
എന്തായാലും എനിയ്ക്ക ഒരു 'കാര്യം ചോദിക്കാൻ ഉണ്ട് എല്ലാരോട് ഈ റോയി സിനെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമോ എന്നാ ആണങ്കിലും റിമിയുടെ ഭർത്താവ് എന്നു മാത്രമേ അറിയപ്പെടുകയുള്ളു ഇനി വേറെ കല്യാണം കഴിച്ചാലും റിമിയുടെ മുൻ ഭർത്താവ് എന്ന് മാത്രമേ എല്ലാവരും പറയുകയുള്ളു എല്ലാ കുറ്റവും റിമിയുടെ തലയിൽ മാത്രം കെട്ടിവെയ്ക്കരുത് അവരുടെ ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല പഴമക്കാർ പറയുന്നതുപോലെ ആശാരിയുടെ പണിയിലും തടിയുടെ വളവിലും ഉണ്ട് കുഴപ്പം (കണ്ടിട്ട് റോയിസ് നല്ലതുപോലെ മുറുക്കുന്ന ആൾ ആണന്ന് തോന്നുന്നു )
Pavam.reme etra pere pranekunnu.
Kulam etra kudde kanunnu.
Anthokyoo..spelling mistake😃🤣🤣🤣🤣🤣🤣🤣
Onn podi.respecta kanunne
ദീർഘവീക്ഷണം
ജ്യോത്സ്യൻ ആണോ
Bootham baavi varthamaanam😀
Very good pravachanam aanallo...😊😊
roys your lacky man.rimiye kittiyathil😍
Now wat
ഉം
Happy Divorce
റിമി എടുത്ത തീരുമാനം നല്ലതാ അഡ്ജസ്റ്റ് പറ്റില്ല റിമി ഒതുങ്ങി നിൽക്കുന്ന പോലെ
Divrce ne munne kandavarude comments okke +ve commentsum dvrs n shesham kandappo comments okke -ve aayittum maari
Mehna Minni true..ppl judge according to the situations..let them live their life..
suprrr pairs
After Royi second marriage..
She was not happy.....
He too wasn't happy . Happiness is for both not just for women .
Adjustment life
Sarikkum....eppozhum hus presensil she become so nervous. ...shows cheyyumbo aa tension 7 ayalathum varuthatha aala....kannokke niranju pedichu erikkunnadh...y?
Jb junctionil vanna palarum ippol divorce aan
Ee PROGRAMILE VANNITTU POYA ELLA COUPLESUM DIVORCE ANALLO.... EG: BALA & AMRITHA