Thanks for the info. But the video you mentioned is not constructed with interlock bricks, they clearly say that why they did not use interlock bricks and choose Solid brick. If it is a mistake please add the correct video. Thank you!
Thanks for the video. Have you used this brick in any of the project? I wonder if exterior putty can stand our climatic condition (rain + heat). If plastering is recommended in the exposed areas, this brick might not be a good solution, pls share your thoughts
ഒരുചുക്കും അറിയാത്തഞാൻ വീട്പണി ആരംഭിച്ചു.അവർ എന്തക്കോയോ ചോദിക്കും ഞാൻ ഓക്കേ പറയും 😂എന്നാൽ ഇന്ന് ഞാൻ എല്ലാംതികഞ്ഞവൻ ഞാൻ പറയും അത്‌അവർ ചെയ്യും... നിങ്ങളുട വീഡിയോസ് ആണ് എന്റെ പാഠപുസ്തകം ❤
@@AtticLab to build with the cement blocks upto the water splash area & to build the remaining with compressed mud block , so as to avoid long time exposure of mud blocks to water, heard it’s detrimental. Kindly share your thoughts
@@AtticLab do you’ve the dimensions of 8”&6” blocks both mud & cement, or easiest way is to check with some of your friends manufacturing the blocks.Thank You 🙏 for kind reply
Bro y in Kerala all electricians are installing sw boards pvc conduit just directly into the box - ur overseeing everything please look into that too- a small component named adapter is available in market to join a ovc conduit to Gi Se board- please next time give awareness to your team
ഒരു ക്രാക്ക്കും വരില്ല 10 വർഷം കഴിഞ്ഞ് കോർട്ടേഴ്‌സ് ഉണ്ടാക്കിയിട്ട് ഒരു ചൂടും കൂടുതൽ ഇല്ലന്നാണ് താമസക്കാർ പറഞ്ഞത്. പിന്നെ ഇത് ഭൂമി കുലുങ്ങിയാലും വീഴില്ല.
ബ്രോ.. ബാത്ത് റൂമിനെക്കുറിച്ചു കാണിച്ചിട്ടില്ല... അവിടെ നേരിട്ട് പുട്ടി അടിക്കുകയാണോ അതോ സിമന്റ് പ്ലാസ്റ്റർ ചെയ്യുകയാണോ ഉണ്ടായതു?? എപ്പോഴും ജലസമ്പർക്കം ഉണ്ടാകുന്ന ഇടം ആണെല്ലോ ബാത്രൂം?? അതുകൊണ്ട് ആണ് ചോദിച്ചത്?? എന്തായാലും വീഡിയോ നന്നായിട്ടുണ്ട്.. എല്ലാ ജില്ലകളിലും ഔട്ട്ലെറ്റ് ഒണ്ടോ ??
I have used their blocks 5 yrs back for my 2 fl house. Some area blocks getting damaged and there are few verticracks. As per their suggestions outer walls are not plastered. I verbally informed issues and asked to visit it, nobody came to me. In long run we have to wait and see.
മാഞ്ഞൂർ സ്കൂളിന് ഓപ്പോസിറ്റ് ആയി വരുന്നത് , ശ്രദ്ധിച്ചിരുന്നു പണി നടക്കുന്നത്. എന്നാലും സാറിനെ നേരിട്ട് കാണാൻ ഉള്ള അവസരമാണ് മിസ്സായത്. ഇനി വരുമ്പോൾ അറിയിക്കണേ .
ഇതിനെ കുറിച്ച് അന്വേഷിച്ചു 6 in ch കട്ട 37 രൂപ, 8 in ch കട്ട 47 രൂപ . ഒരു കട്ട പണിയാൻ പണിക്കൂലി 12 രൂപ, പുട്ടി വർക്ക് Sqft ന് 30 രൂപ യാണ് എന്നാണ് അറിഞ്ഞത്. ഇത് ശരിക്കും ലാഭം ആണോ?
40 ശതമാനം ലാഭിക്കും എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്.. 34ലക്ഷം മുടക്കി 2000 സ്ക്വയർ ഫീറ്റ് വീട് പണിരുന്ന ഒരാൾ 13 ലക്ഷം ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കും.... - ഒരാളെ മണ്ടനാക്കുന്ന തരത്തിൽ പരസ്യം ചെയ്യരുത്
വളരെ വിശദീകരിച്ചു പറഞ്ഞു താങ്കൾ 👌 വീഡിയോ ആയിരുന്നു 👍
🙏🏻🙏🏻🙏🏻❤️
Thanks for the info. But the video you mentioned is not constructed with interlock bricks, they clearly say that why they did not use interlock bricks and choose Solid brick. If it is a mistake please add the correct video. Thank you!
Hi sir it might be a mistake... Can you please mention the time...???
You explain everything. Thank you🙏
Commentary good, v good
🙏🏻🙏🏻🙏🏻❤️
Thank you #AtticLab for featuring my work (Vigil's Residence) in this video.
Hi... Alina... It was an awesome project♥️♥️♥️... Nicely done... Extremely happy for the chance....🙏🏼🙏🏼🙏🏼
Sir can I use this for compound wall
Super!, as usual, Thank you Dear
♥️♥️♥️🙏🏼
njan mud interlockil oditta veedu cheyan aanu udheshikunadh..adhinte adiyil hurudees idunna pole aanu plan..ground floor mathrame cheyunullu..futuril upstair cheyunnadh pole aanengil ; lindel level ethumbol concrete cheyano chetta?
Sir
Would you please let me know whether interlock bricks available in Wayanad.
Pleaee contact the team...
@@AtticLabis interlock bricks avilable in wayanad?
Good video ❤️ thank you
♥️♥️♥️🙏🏼
Concrete interlock brick'il nails adichal brick pottumo
No use... Concrete nails...
Ee veetil exterior & interior direct putty work aanalle cheithath. Shade te mukalil vekunna kattakal cement plastering cheiyano
Thanks for the video. Have you used this brick in any of the project? I wonder if exterior putty can stand our climatic condition (rain + heat). If plastering is recommended in the exposed areas, this brick might not be a good solution, pls share your thoughts
👍🏻👍🏻👍🏻
ചേട്ടാ റൂഫ് direct putty aano
ഇതുവരെ എത്ര ചിലവായെന്നു കൂടി പറയാമോ?
Kollam paravur areayil ivar brick irakki work cheythu tharumo..
Place contact the team sir..
Incase plaster cheyyanamenkil idil cement pidikkumo ado elakiporumo??
No sir...
Colum beam anno structre replay please
No sir…
@@AtticLab ok thanks
Nallacooling kittum roomil . Cost kooduthalaa, 3maasam kazhinjal crack must, pinney urumbukal jointsil keriyaal nalllapaniyayirikkum
👍🏼
ഒരുചുക്കും അറിയാത്തഞാൻ വീട്പണി ആരംഭിച്ചു.അവർ എന്തക്കോയോ ചോദിക്കും ഞാൻ ഓക്കേ പറയും 😂എന്നാൽ ഇന്ന് ഞാൻ എല്ലാംതികഞ്ഞവൻ ഞാൻ പറയും അത്‌അവർ ചെയ്യും... നിങ്ങളുട വീഡിയോസ് ആണ് എന്റെ പാഠപുസ്തകം ❤
♥️♥️♥️♥️🙏🏼🙏🏼🙏🏼
Super
തൃശൂരിൽ എവിടെയാണ കമ്പനി
Ceeling engine puttyano
Manasilaayilla…
Kannur available aano?
What’s the possibility of mixing the interlocking mud blocks with interlocking cement blocks, kindly tell if the dimensions are same ?
Hi sir... But what is the need for that...???
@@AtticLab to build with the cement blocks upto the water splash area & to build the remaining with compressed mud block , so as to avoid long time exposure of mud blocks to water, heard it’s detrimental. Kindly share your thoughts
Hi sir… need to study…
@@AtticLab do you’ve the dimensions of 8”&6” blocks both mud & cement, or easiest way is to check with some of your friends manufacturing the blocks.Thank You 🙏 for kind reply
ഒകെ ഓലകീല ഇംഗ്ലീഷ്
Bro y in Kerala all electricians are installing sw boards pvc conduit just directly into the box - ur overseeing everything please look into that too- a small component named adapter is available in market to join a ovc conduit to Gi Se board- please next time give awareness to your team
Thank you very much for your information. I will share it with all Indians, sir.
How much floor construction
Pls contact the team...
Thrupunitura cheymo .
Egil njan contact cheyam
Sure
Translate to hindi,
625 sqf inter lock brick house cost in hosur near bagalur town,
Hi sir… please use google translate… please contact the phone no provided…
ഈ വീട് location എവിടെയാണ്
Thrissur…
ഈ കട്ടയിൽ bay windows ചെയ്യാൻ പറ്റുമോ
Yes sir…
തിരുവനന്തപുരം ത് എവിടെ ഉണ്ട്
No idea sir...
1300 sqf എത്ര കട്ട വേണം.ഇതിൽ വർക്കുന്നതിൽ കുഴപ്പം ഉണ്ടോ
Pls contact the construction team…
5200
♥️♥️♥️♥️
Aac block vs inter lock????
Cost?
Weight??
Insulation???
Sir oru budget oriented aytu cheyumbo ethanu better?
Interlock
Full viedo plz
Sure…
Price
Trissuril evideyanu ithu ullathu
40 per block...
@@SanthosManangath near mulangunnath kaave medical college
ഒരു ക്രാക്ക്കും വരില്ല 10 വർഷം കഴിഞ്ഞ് കോർട്ടേഴ്‌സ് ഉണ്ടാക്കിയിട്ട് ഒരു ചൂടും കൂടുതൽ ഇല്ലന്നാണ് താമസക്കാർ പറഞ്ഞത്. പിന്നെ ഇത് ഭൂമി കുലുങ്ങിയാലും വീഴില്ല.
👍🏻
ചൂട് കൂടുതൽ ആണ് ഞൻ എന്റെ വീട്ന് ഇതാണ് യൂസ് ചെയ്തത് പ്ലാസ്റ്ററിങ് ചെയ്തു ബട്ട് ക്രാക്ക് വരുന്നുണ്ട്
Sir.. Ith use cheythathkond maathram chood Kurayilla sir…
Thanks
ഈ block ൽ flyash ചേർക്കുന്നുണ്ടോ?
ചൂട് എങ്ങിനെ കുറയും എന്നത് ശരിയായി തോന്നുന്നില്ല.
Yes fly ash and air foam
@@AtticLab 💅🙏
Costwise കുറവാകണമെങ്കിൽ plastering ഒഴിവാക്കേണ്ടതല്ലേ? Mud brick interlock നേക്കാൾ best അല്ലേ ഈ block
കൊല്ലം കരുനാഗപ്പള്ളിയില്‍ ചെയ്യുമോ
Please contact the team sir...
പാലക്കാട് ജില്ലയില് വന്നു വീട് കെട്ടിതരുമോ?
👍👍👍👍
ഈ കട്ട വച്ചാൽ 22 size വാൾ size കിട്ടുമോ
No sir…
ബ്രോ.. ബാത്ത് റൂമിനെക്കുറിച്ചു കാണിച്ചിട്ടില്ല... അവിടെ നേരിട്ട് പുട്ടി അടിക്കുകയാണോ അതോ സിമന്റ് പ്ലാസ്റ്റർ ചെയ്യുകയാണോ ഉണ്ടായതു?? എപ്പോഴും ജലസമ്പർക്കം ഉണ്ടാകുന്ന ഇടം ആണെല്ലോ ബാത്രൂം?? അതുകൊണ്ട് ആണ് ചോദിച്ചത്?? എന്തായാലും വീഡിയോ നന്നായിട്ടുണ്ട്.. എല്ലാ ജില്ലകളിലും ഔട്ട്ലെറ്റ് ഒണ്ടോ ??
Bathroom plaster Chenthrappinni waterproof Cheyyanam…
Wiring and plumbing ne cut cheyyumbo ന്തേലും problem ഉണ്ടാകുമോ?
No sir
The cost of this interlock brick is not mentioned in this video
It is mentioned…
650 സ്ക്വയർഫീറ്റിന് എത്ര കട്ട വേണ്ടിവരും
Pleaze contact the team....
കട്ട ക്ക് എത്ര വില ഇ വർക്ക്ന് ലേബർസ് നെ ദിവസ കൂലി കിട്ടുമോഏർപ്പാട് ആക്കി തരുമോ കട്ട അവിടെ നിന്ന് എടുക്കാം
Hi sir pls contact the team for exact details…
@@AtticLabok I call you later
വയനാട്ടിൽ work ചെയ്യുമോ
Yes sir…
Face il tan veenittundu enn toonunnu glamour kuranja pole toonunnu bro
🙏🏼🙏🏼😇😇😇 ipo kurach puram payiaaa... ♥️♥️♥️ thanks for care...
Sir
How much is the temperature difference in cement block house and mud block.
Thankyou
Hi can say a fixed value… Mud blocks have good heat insulation
അകത്ത് ചൂട് നോക്കിയത് ജനലിനു സമീപമാണ്. ഭിത്തിക്കകരികിൽ നോക്കുക
❤️❤️❤️
I have used their blocks 5 yrs back for my 2 fl house. Some area blocks getting damaged and there are few verticracks. As per their suggestions outer walls are not plastered. I verbally informed issues and asked to visit it, nobody came to me. In long run we have to wait and see.
Sad to hear that sir... We will update this info with them sir... Ill update... We have plans to proceed some of our works with them.... 🙏🏼🙏🏼🙏🏼
Sir, what kind of damages, any reason as per your observations?
Currect ante veedum ee ishtiga ubayogicha panithe lafham undayi ,pakshe ippo mugalil oru Lear crak vannu avare kanichappo thara irunnathanu varpinu munnam wallinumugalil peppar idathathukonda annoke paranju ,anthayalum noki panithal nalla lafham und pinne kooling und paranja mathre Pani theerkam
അനക്കെന്താ ആ കാര്യം മലയാളത്തിൽ പറഞ്ഞാൽ ഒന്റെര് ഇംഗ്ലീഷ്
@@Thelakkadan അയാൾ ടൈപ്പ് ചെയ്‌യുന്നത് അയാളുടെ സൗകര്യത്തിനു. . മോശമല്ലേ സാറേ, ഒരുമാതിരി വിജയ് അല്ലെങ്കിൽ മോഹൻലാൽ ഫാൻ പേജ് പോലെ ഇവിടെ പെരുമാറുന്നത്
ഇത് സിമന്റ് ബ്രിക്സ് ആണോ അതോ ഫ്ലൈ ആഷ് ബ്രിക്സ് ആണോ?
Cement Bllocks
650 sqft house നിർമ്മിക്കാൻ എത്ര ചിലവക്കും
Pps contact the team sir..
എത്ര ചിലവാക്കും ഒന്ന് പറഞ്ഞു തരുമോ
1800 per Saftminmum sir…
650 Sqft house നിർമിക്കാൻ എത്ര interlock കട്ടകൾ വേണ്ടിവരും
Sir, ഇതിന്റെ compressive strength
എത്രയാണ്,
ഞാൻ വീടുപണി തുടങ്ങുന്നു, രണ്ടുനില പണിയാൻ പറ്റുമോ?
Exterior expose ചെയ്താൽ ബലക്ഷയം ഉണ്ടാവുമോ
Pls replay sir
Hi sir… completely explained in video sir… since cement it can be exposed…
ഇതു നന്തിപുലം അല്ലേ.....
നമ്മടെ നാട്
♥️♥️♥️♥️🙏🏼
Leo bricks നന്തിപുലം മുപ്ലിയം ആണോ സ്ഥലം?
മാഞ്ഞൂർ സ്കൂളിന് ഓപ്പോസിറ്റ് ആയി വരുന്നത് , ശ്രദ്ധിച്ചിരുന്നു പണി നടക്കുന്നത്. എന്നാലും സാറിനെ നേരിട്ട് കാണാൻ ഉള്ള അവസരമാണ് മിസ്സായത്. ഇനി വരുമ്പോൾ അറിയിക്കണേ .
സഹോദരാ വീടിന്റെ ഭിത്തി പണിയുന്ന പണിക്കൂലി ചെറിയ കുറവ് കിട്ടും അല്ലാണ്ടൂരിൽ ലാഭവും ഇല്ല
Exposed aaayi cheyyukayanenkillan suhruthe cost kurayuka... Video muzhuvanaayi kanooo...
Leo bricks location എവിടെയാണ്?
Thrissur… near Medical college
കോമ്പൗണ്ട് വാൾ ചെയ്യാൻ ഇത് ഉപയോഗിക്കാമോ. അതിന്റെ pillers എങ്ങിനെ ചെയ്യും
Yes...
ഇതിനെ കുറിച്ച് അന്വേഷിച്ചു 6 in ch കട്ട 37 രൂപ, 8 in ch കട്ട 47 രൂപ . ഒരു കട്ട പണിയാൻ പണിക്കൂലി 12 രൂപ, പുട്ടി വർക്ക് Sqft ന് 30 രൂപ യാണ് എന്നാണ് അറിഞ്ഞത്. ഇത് ശരിക്കും ലാഭം ആണോ?
Hi sir... Plastering material and labou cost... Masonry work material and labour cost nokkumbol laabhamaaan...
No ithinte paste nu rate kooduthala
ഇതിൽ കോസ്റ്റ് കുറയുന്നില്ല. Work വേഗം തീർക്കാം എന്നുള്ളത് മാത്രമേ ഒരു ഗുണം ഉള്ളൂ.
മറ്റുള്ള കട്ടകൾ ഉപയോഗിച്ച് ചെയ്യുന്ന അതെ ചിലവ് തന്നെ ഇതിനും വരും. പടവ് വേഗം തീരും എന്ന ഒരു ഗുണം മാത്രമേ ഉള്ളൂ
ഈ കട്ട ഭയങ്കര ചൂടാണ് 🙄🙄🙄ആരാ തന്നോട് പറഞ്ഞത് ഇത് ചൂട് കുറയും ന്ന് 🙄🙄
Chood kurakaaam ennalla… cost kurakaaam ennan paranjatha… putti cheyth chood kuraanjitund ennan… watch full video…
തിരുവനന്തപുരത്തു കിട്ടുമോ?
Yes
@@AtticLabTvm or kollam contact no pls
We don’t have any office in kollam and tvm
ഈ ബ്ലോക് വെച്ച് വീടുകൾ പണിയുമ്പോ box type windows ചെയ്യാൻ സാധിക്കുമോ?
Sure
Bro 650 sqre feet veedu vekkypol yethrayakum budget onu paranu tharamo
12-15 lakhs vende
How many rupees cost for constructing 650 sqft house ?
Hi sir … Pls contact the team….
വിലപറഞ്ഞില്ല
40%ചിലവ് കുറയുമെന്ന് പറയുന്നത് കള്ളം
വിലപറയൂ
എന്നിട്ട് ആവശ്യക്കാർ
മറ്റ് മെറ്റീരിയലുകളുഭമായി
താരതമ്യം ചെയ്ത് ബോദ്ധ്യപ്പെടട്ടെ
Hi sir… pls Don’t watch our videos… and don’t believe it… it’s more easy for us… thankyou for the time…
കോൺക്രീറ്റ് ഇൻറലോക് , സിമൻ്റ് ഇൻ്റർലോക്ക്,
fly Ash inter Lock ഇതു മൂന്നും ഒന്ന് തന്നെയാണോ സർ
All are similar with small changes...
ഇതിന് ജനൽ ഒന്നും ഇല്ലേ എന്താ പണി
Manasilaayilla...
വീട് പണിയുന്നത് ബലത്തിലുംഉറപപിലുംപണിയുകലാഭംനേകെരുത്പിനെദുഖികേ
👍👍👍👍
ചേട്ടാ, നിങ്ങൾ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് വീട് വെക്കുമോ..... അതോ big ബഡ്ജറ്റ് മാത്രെ പണിയു..,.........
Hi sir… nangalk atharathilulla differences illa… based on scale and budget of project we have different packages sir…
ഇത് കൊണ്ട് എട്ത്ത വീട് വാർപ്പിടാൻ പറ്റുമോ
Sure sir…
500 സ്ക്വയർ ഫീറ്റ് മുകളിലത്തെ നില എത്ര കട്ട വേണ്ടിവരും
Pls contact the team sir… depends on floor plan and opening…
2000
Avarkku all keralal delivery undo
Yes sir…
40 ശതമാനം ലാഭിക്കും എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്.. 34ലക്ഷം മുടക്കി 2000 സ്ക്വയർ ഫീറ്റ് വീട് പണിരുന്ന ഒരാൾ 13 ലക്ഷം ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കും.... - ഒരാളെ മണ്ടനാക്കുന്ന തരത്തിൽ പരസ്യം ചെയ്യരുത്
Proper aayi sradhilkenda kaaryangal nokki construct cheythaaal kurakkan saadhikum…
40 percentage labham interlock brick workine maatram alle uddeshichethu?
Labour cost high
👍🏻👍🏻👍🏻
ചൂട് കുറയില്ല
Satyam
ഈ കല്ല് വെച്ച് upstair eduthitu 4 month nu sesham full crack aayi..athinu sesham തേപ്പ് pani cheythu but aganin cracked avunu waste aayi poyi
Have you informed the team… ? Masonry work avar thannano cheythath… ???
ഇത് ശരിയാണൊ?
എന്താണ് ഇതിന്റെ വില കോസ്റ്റ്
Ranges from 40-45 based on distance sir
നമ്പര് തരുമോ പ്ലീസ്
Hi sir... In descriptiom...
Super