Ernakulam ത്ത് എവിടെ വീട് പണിയാൻ തുടങ്ങിയാൽ തറ 7 Step ഉയർത്തി പണിയുകയാണ് എല്ലാവരും. വെള്ളം കയറിയതും / കയറാത്തതും എല്ലാ സ്ഥലത്തും എല്ലാവരും ഇങ്ങനെ ചെയ്തു തുടങ്ങി.
Quality compramise ചെയ്തു cost കുറക്കാൻ ആർക്കും കഴിയും ... ഇതൊരു നല്ല വീഡിയോ ആയി തോന്നുന്നില്ല.... Cheap quality meterial ഉപയോഗിച്ച് വീട് പണിഞ്ഞാൽ മെയിൻ്റനസ് കോസ്റ്റ് കൂടുതൽ ആവും... എന്നും ഇതിൻ്റെ പുറകെ നടകാനെ സമയം കാണൂ.... ❌❌
സ്ഥലം വാങ്ങുമ്പോൾ അത്തരം പ്ലോട്ടിൽ ചിലവ് കൂടുതൽ വരും എന്ന് മനസ്സിലാക്കാൻ കഴിയുമെങ്കിൽ. ആ സ്ഥലം വേണ്ടെന്ന് വെക്കണം. അച്ഛന്റെ യോ അമ്മയുടേതോ ആണെങ്കിൽ നമ്മൾ അതിൽ വീട് വെക്കുകയല്ലാതെ വേറെ എന്താ ചെയ്യാ.
ചുമരിൽ നേരെ പൂട്ടി ഇടുന്നതാണ് നല്ലത് ഇനി പുട്ടി ഇടുന്നില്ല എങ്കിൽ പുറം സൈഡ് വൈറ്റ്സിമൻറ് ആണ് നല്ലത് വൈറ്റ് സിമൻറ് പൊളിഞ്ഞു ഇളകില്ല എത്ര വർഷം കഴിഞ്ഞാലും പ്രൈമർ കോട്ട് നനവ് അടിച്ചാൽ പൊളിഞ്ഞു ഇളകും നനവ് തട്ടിയാൽ
സാധാരണക്കാരൻ്റെ പക്ഷത്തുനിന്നും സാധാരണക്കാരന് വേണ്ടി സംസാരിക്കുന്ന താങ്കൾ അഭിനന്ദനമർഹിക്കുന്നു. നിർമ്മാണ രംഗത്ത് വലിയ വെട്ടിപ്പും കൊള്ളയും ആണ് നടക്കുന്നത്. പലപ്പോഴും റോഡരികിൽ ഒക്കെ ഉള്ള നിർമ്മാണം നടക്കുന്ന കെട്ടിടങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. ബൽറ്റ് ബിം , ലിൻ്റൽ എല്ലാം അവശ്യത്തിലേറെ അളവിലും അനാവശ്യമായും ചെയ്ത് കാണാറുണ്ട്.
Sq. Ft നു ഓരോരുത്തരുടെയും വീടിന്റെ cost പറയാൻ sir നു ഇതൊക്കെ നോക്കാന് സമയംമി ല്ലാന്നറിഞ്ഞൂടെ പൊതുജനമേ. ഈ എഴുപതാംൻവയസിൽ ആണ് ഞാനൊരു വീടു വ ക്കാൻ തുടക്കമിട്ടത്.labour കോൺട്രാക്ട് ങകൊ ടുക്കുവാ ഓരോ സ്റ്റെപ്പും. എല്ലാസം തീർന്നിട്ട് അടുത്തവർഷം പറയാം, ഞാൻ ജീവിച്ചിരിപ്പിണ്ടേൽ.
സർ ഞാൻ kitchen, dining hall ഭിത്തി ഉയരം 3 അടി കുറച്ചു ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. അതിനു മുകളിൽ ആയി രണ്ടു റൂം പണിയാൻ ആണ് ഉദ്ദേശിക്കുന്നത്.. അങ്ങനെ പറ്റുമോ..
സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
Sir തറയുടെ പണി കഴിഞ്ഞു അത് കഴിഞ്ഞിട്ട് ഒരു വർഷം ആയി ഫ്രണ്ടിന്റെ പ്രശ്നം കൊണ്ടാണ് ഘട്ടം ഘട്ടം ചെയ്യുന്നത്. അടുത്തമാസം വാർപ്പ് വരെ തീർക്കണമേ എന്നാണ് എന്റെ ഒരു ആഗ്രഹം അതുവരെ എത്ര ഫണ്ട് ആകുമെന്ന് സാർ ഒന്ന് പറഞ്ഞു തരുമോ..?? 🙏❤️
പത്തു രൂപ കൂടിയാലും വേണ്ടില്ല ഹിന്ദിക്കാരെ കൊണ്ട് തേപ്പിക്കാൻ നിൽക്കേണ്ട അവർ സിമന്റ് രണ്ട് മറയെ മറക്കുള്ള പിന്നെ അഞ്ചിന് ഒ ന്നിട്ട് അവർ സിമന്റ് തേക്കുകയില്ല കാരണം അവർക്ക് സ്പീഡ് കിട്ടുവാൻ വേണ്ടിഏഴിന് ഒന്ന് ഇട്ടിട്ടാണ് അവർ സിമന്റ് കൂട്ടുക അതുകൊണ്ട് ദയവുചെയ്ത് അവരെക്കൊണ്ട് പണിയെടുപ്പിക്കേണ്ട അനുഭവം ഗുരു 5:37
Hello sir.... വീടിൻ്റെ തറപ്പണി തുടങ്ങി.. പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞു സ്ലോപ്പ് ആയ സ്ഥലം ആയതിനാൽ ആണ്...മണ്ണ് കിട്ടാൻ ഇല്ല... ബിൽഡിംഗ് waist അടിയിൽ ഇടുന്നത് കൊണ്ട് എന്തങ്കിലും പ്രശനം ഉണ്ടോ..... പ്ലീസ് reaply😢
Hallo സർ കുറെ ആയല്ലോ നിങ്ങളെയും ഇത് വഴി കാണാത്തത്. പിന്നെ gp പ്രൊഫൈൽ... ശെരി തന്നെ. But അതിന് ഒരു സ്റ്റാൻഡേർഡ് ഇല്ല. വീടിന് gp വേണോ? Gp പ്രൊഫൈലിനെ ഞാൻ വളരെ താഴെ തട്ടിൽആയിട്ടാണ് കാണുന്നത്.
Ernakulam ത്ത് എവിടെ വീട് പണിയാൻ തുടങ്ങിയാൽ തറ 7 Step ഉയർത്തി പണിയുകയാണ് എല്ലാവരും. വെള്ളം കയറിയതും / കയറാത്തതും എല്ലാ സ്ഥലത്തും എല്ലാവരും ഇങ്ങനെ ചെയ്തു തുടങ്ങി.
സാർ, അപത്തം പറ്റി 2 മുറി room അത് ചെറു യായി ഇപ്പോൾ മുകളിൽ കുടി മു റി പണി യുവാൻ ആഗ്രഹിക്കുന്നു please help your explain
വളരെ നല്ലത് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. നന്ദി.
അറിവുകൾ പകർന്നു നൽകിയ നിങ്ങള്ക് നന്ദി
Very informative talk dear Sir 👌🙏
Ponnu sire ,thara epozhum pongi nilkunnathannu veedinte bhagi, oru aiswaryamannu. Paisa nokaruthu ,my life experience
Very good information tankyu ❤❤
Thankyou ❤❤❤
Windows finishing avumbol vaykunnathann nalath.allenkil veruthe nananjupokatheulluu..athorikalum control cheyan pattila.enthayalum curing timeil nanayum.
Sir commercial building cheyyunnathine kurichu oru video cheyyaamo
നിങ്ങള് ആൾ poli ആണ് ❤
നല്ല അറിവ് 👌👏
നിലവിൽ 1000 Sq ft വീടുള്ളവർക്ക് അതിൻ്റെ മുകളിൽ എടുക്കാൻ എത്ര ചിലവ് വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
വളരെ നല്ല അറിവ്. Thanks.
AAC block and interlock cement block vedio cheyyamo
പെർമിറ്റിന് കൊടുക്കുന്നതിനു മുമ്പ് സ്ഥലം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യണമെന്നുണ്ടോ (കൂട്ടുസ്വത്ത് ൽ
Quality compramise ചെയ്തു cost കുറക്കാൻ ആർക്കും കഴിയും ... ഇതൊരു നല്ല വീഡിയോ ആയി തോന്നുന്നില്ല.... Cheap quality meterial ഉപയോഗിച്ച് വീട് പണിഞ്ഞാൽ മെയിൻ്റനസ് കോസ്റ്റ് കൂടുതൽ ആവും... എന്നും ഇതിൻ്റെ പുറകെ നടകാനെ സമയം കാണൂ.... ❌❌
ഇവിടെ ക്വാളിറ്റി അല്ല കുറക്കുന്നത്. ക്വാണ്ടിറ്റി യാണ്.
Ningal mumb parannad kattila jalakam avasanam vekkunada nallad ann(old vedeo nan kandad enikk eppoyum ormayund adil ningal parannad marAthinde season matt prashnagalayirunnu .eppol parayunnu adyam vekkanam ann.
ചിലവ് ചുരുക്കൽ ഭാഗമായി ആദ്യം വെക്കണം. സ്റ്റീൽ കട്ടിലകളിൽ കോൺക്രീറ്റ് നിറക്കൽ ജോലി പടവിന്റെ കൂടെ ചെയ്യണം.
Sathyam@@homezonemedia9961
@ home zone media Sir. Lintel and sunshade edhu steel um cementum aanum nalladhu.
സർ വീടുപണിക്ക് വാർപ്പ് ചെയ്യുമ്പോൾ ഓട് വെച്ച് ചെയ്യുന്നത് ബലം കിട്ടുമോ? സ്റൈർ സ്റ്റീൽ ഉപയോഗിച്ച് ചെയ്താൽ കുഴപ്പം ഉണ്ടൊ
കട്ടിള ഇങ്ങനെ വെച്ചാൽ മഴ പെഴതാൽ സാധനം കേടാവില്ലേ
Inik ishtapetu
ഒറ്റ നില വീട്..ഓട്..ആണോ...കോൺക്രീറ്റ്..ആണോ... ലാഭം?.... ഏതു..ആണ്..നല്ലത്..
Sir ..thanghalude place evideyanu..
Nalla advice..upakarikkunnathanu
Mobile..no.parayuka
നല്ല വിവരങ്ങൾ
മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലങ്ങളിൽ
4 ഉം 5 ഉം അടിയിൽ ഇപ്പോൾ വീടിൻ്റെ തറ ഉയർത്തുന്നുണ്ട് '
സ്ഥലം വാങ്ങുമ്പോൾ അത്തരം പ്ലോട്ടിൽ ചിലവ് കൂടുതൽ വരും എന്ന് മനസ്സിലാക്കാൻ കഴിയുമെങ്കിൽ. ആ സ്ഥലം വേണ്ടെന്ന് വെക്കണം. അച്ഛന്റെ യോ അമ്മയുടേതോ ആണെങ്കിൽ നമ്മൾ അതിൽ വീട് വെക്കുകയല്ലാതെ വേറെ എന്താ ചെയ്യാ.
Njan thazhnnaa sthalaman vangiyath ath kond thara panik koodthal paisa chilav vannu
5 lack@@homezonemedia9961
1100 sqrft
വളരെ നാളുകൾക്ക് ശേഷം ❤
ഹലോ സാർ. സിമൻറ് കട്ട കെട്ടുന്നത് കൊണ്ട് വാർപ്പ് ഒരു സമയം കഴിഞ്ഞ് ചോരുന്നത് പോലെ സിമൻറ് കട്ടയും അതിൻറെ ബലം കുറയുമോ
Theerchayayum kurayum
Good
13 ലക്ഷം ഉണ്ടെങ്കിൽ ചിലവ് കുറച്ചു 900 ,1000 sqrft വീട് ഫുള്ള് തീരുമോ
Contact utech solutions Mavelikkara
Nop maximum 18.lack venm
ചുമരിൽ നേരെ പൂട്ടി ഇടുന്നതാണ് നല്ലത് ഇനി പുട്ടി ഇടുന്നില്ല എങ്കിൽ പുറം സൈഡ് വൈറ്റ്സിമൻറ് ആണ് നല്ലത് വൈറ്റ് സിമൻറ് പൊളിഞ്ഞു ഇളകില്ല എത്ര വർഷം കഴിഞ്ഞാലും പ്രൈമർ കോട്ട് നനവ് അടിച്ചാൽ പൊളിഞ്ഞു ഇളകും നനവ് തട്ടിയാൽ
Good ❤
Interiyaril pattikkapedunnundo
സാധാരണക്കാരൻ്റെ പക്ഷത്തുനിന്നും
സാധാരണക്കാരന് വേണ്ടി സംസാരിക്കുന്ന താങ്കൾ അഭിനന്ദനമർഹിക്കുന്നു.
നിർമ്മാണ രംഗത്ത് വലിയ വെട്ടിപ്പും കൊള്ളയും ആണ് നടക്കുന്നത്.
പലപ്പോഴും റോഡരികിൽ ഒക്കെ ഉള്ള നിർമ്മാണം നടക്കുന്ന കെട്ടിടങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.
ബൽറ്റ് ബിം , ലിൻ്റൽ എല്ലാം അവശ്യത്തിലേറെ അളവിലും അനാവശ്യമായും ചെയ്ത് കാണാറുണ്ട്.
Painting video cheyyamo
AAC HD ബ്ലോക്കിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Sq. Ft നു ഓരോരുത്തരുടെയും വീടിന്റെ cost പറയാൻ sir നു ഇതൊക്കെ നോക്കാന് സമയംമി ല്ലാന്നറിഞ്ഞൂടെ പൊതുജനമേ. ഈ എഴുപതാംൻവയസിൽ ആണ് ഞാനൊരു വീടു വ ക്കാൻ തുടക്കമിട്ടത്.labour കോൺട്രാക്ട് ങകൊ ടുക്കുവാ ഓരോ സ്റ്റെപ്പും. എല്ലാസം തീർന്നിട്ട് അടുത്തവർഷം പറയാം, ഞാൻ ജീവിച്ചിരിപ്പിണ്ടേൽ.
👍👍👍
This message is for public info. If you àre planning to build a home don't deal with architect nandukrishnan you will lose your time and money
Trivandrum undo
Foundation. Block ഇൽ ചെയ്താൽ മതിയോ?? Rubble തന്നെ വേണ്ടേ????
റബ്ൾ
മഹാഗണി കൊണ്ട് കിച്ചൻ കബോർഡ് ഉണ്ടാക്കിയാൽ പറ്റുമോ
പറ്റും
കൊള്ളില്ല
50 വർഷം പഴക്കം ഉള്ള മഹാഗണി നല്ലതാണു
ചെയ്യരുത്
Ningalude sthalam kannur bhagathu aanenn ariyam KANNUR evideyaan.
കണ്ണൂർ ഡിസ്ട്രിക്ട്. ചൊക്ലി
@@homezonemedia9961 i am staying chokli please number send me
👌👍🙏
Super
Porotherm HP, VP ബ്രിക്സ് നെ കുറിച്ച് താങ്കളുടെ അറിവ് ഒന്ന് ഷെയർ ചെയ്യാമോ? ക്വാളിറ്റി, durability എന്നിവയെ കുറിച്ച് വിശദമായി??
th-cam.com/video/LTxS6Ow2QEs/w-d-xo.htmlsi=D9jI7z-S-Sm3LiWL share cheyyane 😊
👍
Sir Ningal veetinte plan adakkam full complete work etteduth cheyyunna enginer anno
ബിൽഡിംഗ് കോൺട്രാക്ട്
ഗുഡ്
Sir
1300squir feet വീട് വെക്കാൻ തറ മുതൽ എല്ലാം ചിലവും ഏകദേശം എത്ര വരും
25-26 L
Ys
വീട് കെട്ടാൻ ഏത് കല്ലാണ് നല്ലത് വെട്ടുകല്ല് or ഹോളോബ്രിക്സ് or m ബ്രിക്സ്
നാട് പറയൂ..
@@jasirpjasir6169 മലപ്പുറം
First ചോയ്സ് വെട്ട് കല്ല്
Second. M ബ്രിക്ക്
തേർഡ്. Solid ബ്രിക്ക്
Fourth.Hollo brick
ഫൈനൽ inter lock brick
@@homezonemedia9961 thank you for the information
Ernakulam ankiloo etha nalatha
Electrical plumbing ഇതിനെ കുറിച്ച് നികൾക്ക് വലിയ അറിവില്ല വെറുതെ തള്ളരുത്😁🥳
👌👌👌👌👌
ഷെയർ this വീഡിയോ 🙏
Kattilaik thekk kazhinjal eth maramaan nallath pls rpl
തനി നാടൻ ഇരൂളോ നാടൻ പ്ലാവോ ആവാം
Thank you sir@@homezonemedia9961
Kootoooran
Coat vendarunnu....
Mm😄
സർ ഞാൻ kitchen, dining hall ഭിത്തി ഉയരം 3 അടി കുറച്ചു ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. അതിനു മുകളിൽ ആയി രണ്ടു റൂം പണിയാൻ ആണ് ഉദ്ദേശിക്കുന്നത്.. അങ്ങനെ പറ്റുമോ..
വീടിന്റെ കുഴിയാട്ട മുതൽ തറ വരെ കല്ല് പാവ് മാത്രം വച്ചാൽ
ബലം കുറയുമോ
നിങ്ങളുടെ സ്ഥലം വയൽ പോലെ ഉള്ളത് പോലെ അല്ലെങ്കിൽ പ്രശ്നം ഇല്ല
സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
നിങ്ങൾ വീട് വെക്കുന്ന സ്ഥലത്ത് m ബ്രിക്ക് ആണ് വില കുറവിൽ ലഭിക്കുക എങ്കിൽ അത് തന്നെ എടുത്തോ. ഉറപ്പ് ഒക്കെ ഉണ്ട്
👍
Sir തറയുടെ പണി കഴിഞ്ഞു അത് കഴിഞ്ഞിട്ട് ഒരു വർഷം ആയി ഫ്രണ്ടിന്റെ പ്രശ്നം കൊണ്ടാണ് ഘട്ടം ഘട്ടം ചെയ്യുന്നത്. അടുത്തമാസം വാർപ്പ് വരെ തീർക്കണമേ എന്നാണ് എന്റെ ഒരു ആഗ്രഹം അതുവരെ എത്ര ഫണ്ട് ആകുമെന്ന് സാർ ഒന്ന് പറഞ്ഞു തരുമോ..?? 🙏❤️
എത്ര sq. Feet ഉണ്ട്?
Velvex cable nallathhano
Hi
ഹലോ
തറ ഭാഗം പറഞ്ഞത് ക്ലിയർ ആയില്ല
1.5 foot height from the ground level or nearest road level
വക്കീലും ആയോ
😂😂
😄
New വിഡിയോ ഇടൂ sir
പത്തു രൂപ കൂടിയാലും വേണ്ടില്ല ഹിന്ദിക്കാരെ കൊണ്ട് തേപ്പിക്കാൻ നിൽക്കേണ്ട അവർ സിമന്റ് രണ്ട് മറയെ മറക്കുള്ള പിന്നെ അഞ്ചിന് ഒ ന്നിട്ട് അവർ സിമന്റ് തേക്കുകയില്ല കാരണം അവർക്ക് സ്പീഡ് കിട്ടുവാൻ വേണ്ടിഏഴിന് ഒന്ന് ഇട്ടിട്ടാണ് അവർ സിമന്റ് കൂട്ടുക
അതുകൊണ്ട് ദയവുചെയ്ത് അവരെക്കൊണ്ട് പണിയെടുപ്പിക്കേണ്ട അനുഭവം ഗുരു 5:37
Bedroom ന് ഒരു ഭാഗത്ത് മാത്രം ജനൽ വെച്ചാൽ മതിയോ
അങ്ങനെയേ വേണ്ടൂ.
Three phase cost ethrayakum
കൃത്യമായി പറയാൻ ആവില്ല. ആവറേജ് പറയാൻ ആവും.35000/.
Hello sir.... വീടിൻ്റെ തറപ്പണി തുടങ്ങി.. പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞു സ്ലോപ്പ് ആയ സ്ഥലം ആയതിനാൽ ആണ്...മണ്ണ് കിട്ടാൻ ഇല്ല... ബിൽഡിംഗ് waist അടിയിൽ ഇടുന്നത് കൊണ്ട് എന്തങ്കിലും പ്രശനം ഉണ്ടോ..... പ്ലീസ് reaply😢
എങ്ങനെ ഉള്ളത്. വീട് പൊളിച്ച വേസ്റ്റ് ആണോ
@@homezonemedia9961 പഴയ ഒരു ഓടിട്ട് വീട് ആണ് സർ....മൻ കട്ടയാണ്
കട്ട പണിയുമ്പോൾ 6ഇഞ്ച് വീതിയിൽ ചുമർ പണി യുന്നതിൽ ബലക്കുറവുണ്ടോ
No
Sir, Kannur chekkikkulam contract adukkumo? adukkum ankil contact number tharumo?oru 1500 sq otta nila veed
കണ്ണൂർ എടുക്കും.
No. Please
Handrail GP Profile അല്ലേ SS നേക്കാൾ ലാഭം?
Hallo സർ കുറെ ആയല്ലോ നിങ്ങളെയും ഇത് വഴി കാണാത്തത്. പിന്നെ gp പ്രൊഫൈൽ... ശെരി തന്നെ. But അതിന് ഒരു സ്റ്റാൻഡേർഡ് ഇല്ല. വീടിന് gp വേണോ? Gp പ്രൊഫൈലിനെ ഞാൻ വളരെ താഴെ തട്ടിൽആയിട്ടാണ് കാണുന്നത്.
വീട് പണി എങ്ങനെ ലാഭകരമാക്കാം എന്നല്ല. വീട് പണി എങ്ങനെ ചിലവ് കുറയ്ക്കാം എന്നാണ് പറയേണ്ടത്..! അല്ലാതെ ഇത് വാഴ കൃഷിയോ. നെൽ കൃഷിയോ ഒന്നുമല്ലല്ലോ..!😂😂😂
😄🙏
ആശാൻ തിരിച്ചു വന്നോ 👍
ഗ്രൂപ്പിൽ എങ്ങനെ പഴയ വർ എല്ലാരും സജീവമായി ഉണ്ടോ.
സ്വന്തം പണം മുടക്കി സ്വയം നിന്ന് പനിയെടുപ്പിച്ചാൽ. മതി
Yes 👍
Sir കട്ടില മരം എടുക്കാനുണ്ട് സാറിന്റെ contact നമ്പർ അയക്കാമോ
Number tharumo
ഹായ്
Sir contact നമ്പർ തരാമോ
Bro contact number please
Kannur district thaliparamb
Good
👍👍
❤