ബാക്കി വന്ന ചോറ് ഇനി കളയണ്ട | LEFTOVER RICE | MANURE & BIO-PESTICIDE |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2022
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
    1) ജീവാണു വളങ്ങൾ
    സ്യൂഡോമോണസ് - 250 ഗ്രാം - RS.40
    ട്രൈക്കോഡെർമ - 250 ഗ്രാം - RS.40
    വാം (VAM ) - 250 ഗ്രാം - RS.40
    2)ജൈവകീടനാശിനികൾ
    വെർട്ടിസീലിയം - 250 ഗ്രാം - RS.40
    ബവേറിയ - 250gm -RS.40
    3) ഗ്രോ ബാഗ് - 40*24*24 - RS.25
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
    1 കിലോ - RS.90 )
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    പാലക് - Rs.40
    *മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
    ഉള്ളി (savaala)
    കുറ്റി വളരിപയർ
    പച്ച പാവയ്ക്കാ
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    പടവലം
    ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25) ഇവയൊക്കെയാണ് :
    അരുൺ ചീര
    കഞ്ഞികുഴിപ്പയർ
    ചതുര പയർ (നിത്യ)
    പച്ചച്ചീര
    പൊന്നരിവീരൻ
    മരവെണ്ട
    ചോളം
    കുറ്റി അമര
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    സാലഡ് കുക്കുമ്പർ
    കൊത്തമര
    ആർകഅമരാന്ത് ചുവന്നചീര
    വള്ളി ചീര പിങ്ക്
    വള്ളിച്ചീര പച്ച
    മത്തൻ അമ്പിളി
    കുമ്പളം
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.
    BGM : Blue mountains (iMovie Theme music)
    Now you can join us as members :)
    Join this channel to get access to perks:
    / @remasterracegarden

ความคิดเห็น • 209

  • @padmakumari266
    @padmakumari266 2 ปีที่แล้ว +2

    Pareekshikkanam thankyou

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +1

    Very good tips and useful, thanks for sharing

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    നല്ല അറിവ്

  • @shemisadiq2241
    @shemisadiq2241 2 ปีที่แล้ว +1

    എനിക്കും വിത്ത് വേണമായിരുന്നു . ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് . സബ്സ്ക്രൈബ് ചെയ്തുട്ടോ .

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ

  • @viewtech552
    @viewtech552 2 ปีที่แล้ว +1

    വളരെ നല്ലത്

  • @jamunapurushothaman2246
    @jamunapurushothaman2246 2 ปีที่แล้ว +1

    Try cheyyam

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว

    Thankyou ചേച്ചി 👌🥰

  • @lalitharavi9533
    @lalitharavi9533 2 ปีที่แล้ว +2

    Very good information & inspiration....Thank you so much for your nice presentation....

  • @lekhaantony3758
    @lekhaantony3758 2 ปีที่แล้ว +1

    Nice video Rama .

  • @thasnik.yoosuf620
    @thasnik.yoosuf620 2 ปีที่แล้ว +1

    Thankyou

  • @jomolkunjumon887
    @jomolkunjumon887 2 ปีที่แล้ว +1

    Very good information. Thankyou chehi.....👌👌👌👍👍👍

  • @an6898
    @an6898 2 ปีที่แล้ว +1

    Good information

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว +1

    Super video.

  • @suryasurya-lo7ps
    @suryasurya-lo7ps 2 ปีที่แล้ว

    നമസ്കാരം. നന്ദി.

  • @sreelekhao9663
    @sreelekhao9663 2 ปีที่แล้ว +1

    നല്ല അറിവ് വളരെ നന്ദി

  • @sheelabadarudeen7219
    @sheelabadarudeen7219 2 ปีที่แล้ว +1

    Very nice

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว +1

    നല്ല വീഡിയോ. പുതിയ വളക്കൂട്ട് പരിചയപ്പെടുത്തിയതിന് നന്ദി

  • @elizabethmammen4336
    @elizabethmammen4336 2 ปีที่แล้ว +1

    Very informative videos. God bless you

  • @malathitp621
    @malathitp621 2 ปีที่แล้ว +1

    Thank you for the useful video

  • @susheelajamestone887
    @susheelajamestone887 2 ปีที่แล้ว +1

    God bless....

  • @sreelokam6940
    @sreelokam6940 2 ปีที่แล้ว +1

    Super vedio

  • @rittymjose8074
    @rittymjose8074 2 ปีที่แล้ว +1

    Too much inspiration, Thank you Rema, God bless

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว +2

      Welcome dear😍

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว

      താങ്ക്സ് രമ വെരി ഗുഡ് ഇൻഫ്രമേഷൻ 🙏👍❤🌹

  • @rejinize
    @rejinize 2 ปีที่แล้ว +2

    Nice video. Thankyou..

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് മലപ്പുറത്ത് നിന്ന് Jaseena

  • @abhishekm.t1012
    @abhishekm.t1012 2 ปีที่แล้ว +1

    Nice Idea Mam...will try it

  • @reenaarundas5740
    @reenaarundas5740 2 ปีที่แล้ว +1

    Thanks for your information

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว +1

    Super video... Njan balance choru kariveppinte adiyil kuzhichidarund

  • @preethashenoy5209
    @preethashenoy5209 2 ปีที่แล้ว +1

    Nice video, thank you chechi

  • @littleflower4472
    @littleflower4472 2 ปีที่แล้ว +1

    Beloved Rema, kure days kandillallo,thank U so much God bless U😍😍😍😍😍😍😍

  • @remyao9016
    @remyao9016 2 ปีที่แล้ว +2

    Thank you chechi 😍

  • @girijasuku8468
    @girijasuku8468 2 ปีที่แล้ว

    Ok thanks mam

  • @sudhasarma2075
    @sudhasarma2075 2 ปีที่แล้ว +2

    Nice tip I have some old rice i wll try this 👍🙏

  • @bindu834
    @bindu834 2 ปีที่แล้ว +1

    good

  • @binyjoy4676
    @binyjoy4676 2 ปีที่แล้ว +1

    Good job ❤️ thanks 😊

  • @julirobin1959
    @julirobin1959 2 ปีที่แล้ว +1

    Super വളം 👍

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว +1

    സൂപ്പർ വളം

  • @sophydavis1787
    @sophydavis1787 2 ปีที่แล้ว +1

    Thank you

  • @rajnair6306
    @rajnair6306 2 ปีที่แล้ว

    Super mole

  • @cousinsvlogss2465
    @cousinsvlogss2465 2 ปีที่แล้ว

    Super 👍👍

  • @lalsy2085
    @lalsy2085 2 ปีที่แล้ว +1

    Very useful

  • @RS-xs7ev
    @RS-xs7ev 2 หลายเดือนก่อน

    Which is the plant close to you? Beautiful plant❤

  • @meenakshidas5878
    @meenakshidas5878 2 ปีที่แล้ว +1

    ഗുഡ്

  • @beenaraju6578
    @beenaraju6578 2 ปีที่แล้ว +1

    👌👌

  • @gangam4262
    @gangam4262 2 ปีที่แล้ว +1

    മിടുക്കി രമ

  • @sasidharanviswanathan8029
    @sasidharanviswanathan8029 2 ปีที่แล้ว +1

    പുതിയ അറിവുതന്നതിന് നന്ദി.
    ഞാന്‍ വിത്തിനുവേണ്ടി അയച്ചിട്ടുണ്ട്

  • @sheejapushppan7448
    @sheejapushppan7448 2 ปีที่แล้ว +1

    താങ്ക്സ് 🥰🥰

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +1

    Sooper video mam

  • @sujasunny3807
    @sujasunny3807 2 ปีที่แล้ว +3

    Nice video

  • @bindhupras2512
    @bindhupras2512 2 ปีที่แล้ว +1

    👍👍

  • @pushpakv3611
    @pushpakv3611 2 ปีที่แล้ว +1

    Super 🙏🙏

  • @sujasunny3807
    @sujasunny3807 2 ปีที่แล้ว +2

    👍

  • @padmasheela1182
    @padmasheela1182 ปีที่แล้ว

    My payar is full of insects and ants. I tried many remedies, but no use. I will definitely try this

  • @sharirenil315
    @sharirenil315 2 ปีที่แล้ว +2

    Chechi ente chathurapayarinte leaf manjalippu entha cheyya

  • @gracyjohnson4749
    @gracyjohnson4749 2 ปีที่แล้ว +1

    Super♥️

  • @sobhavikram6968
    @sobhavikram6968 2 ปีที่แล้ว +1

    Venda cheera valaripayar seedsflowers ayschu tharamo

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว +1

    ഹായ് മാം നല്ല അറിവ് paraju ടന്നതിനുതനങ്ക

  • @ragavanrajeev4683
    @ragavanrajeev4683 2 ปีที่แล้ว +1

    Good

  • @remanimanojram8935
    @remanimanojram8935 2 ปีที่แล้ว +1

    U r awesome👍

  • @remaa9042
    @remaa9042 2 ปีที่แล้ว +2

    Easy and cost effective tips with left over rice. Very useful madam.

  • @remanizacharias2042
    @remanizacharias2042 2 ปีที่แล้ว +1

    👌👌👍👍🥰🥰

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว +1

    ഉറപ്പായും ഇത് ചെയ്തു നോക്കും. എനിക്ക് വിത്തിന്റകൂടെ തന്ന പൊന്നാംകണ്ണി ചീര മുളച്ചു. താങ്ക്സ് രമ

  • @leelajohn6819
    @leelajohn6819 2 ปีที่แล้ว +1

    Hello Reema...

  • @lathavijayan8415
    @lathavijayan8415 2 ปีที่แล้ว +1

    Ini eppozhau plnnakki koottu valam vitharanatjhinnu undaakuka vannal ariyikkane pls

  • @Kvsathyan
    @Kvsathyan 2 ปีที่แล้ว +1

    Valari payarinte vith tharumo

  • @chandruchandra02
    @chandruchandra02 2 ปีที่แล้ว +1

    💕💕💕

  • @nahadhasana8990
    @nahadhasana8990 2 ปีที่แล้ว +2

    Hi chechi

  • @sajithachattergi4399
    @sajithachattergi4399 2 ปีที่แล้ว +1

    Vegitsble seeds enikum venum madum. Nithyavazhuthana seeds undo?

  • @hortspliiow4480
    @hortspliiow4480 2 ปีที่แล้ว +1

    Phseodomonus nallathano plantsinu

  • @sasikalag8632
    @sasikalag8632 2 ปีที่แล้ว +7

    Mom, viedio കണ്ടാൽ തന്നെ കൃഷി ചെയ്യണം എന്നു തോന്നും.വെരി nice

  • @arulshahi610
    @arulshahi610 2 ปีที่แล้ว

    Ethra littar vellam athikam cherkkanam, chediyude chuvattil ozhikkumbol

  • @mobinmathew8267
    @mobinmathew8267 2 ปีที่แล้ว +2

    ഹായ് രമാ സുഖമാണോ ? പുതിയ അറിവ എല്ലാവർക്കും പ്രയോജനപ്പെടും

  • @jasminsirajudheen2723
    @jasminsirajudheen2723 2 ปีที่แล้ว +1

    Kambodya manjal vithu kittan anthu chayyanam

  • @jessycyril4576
    @jessycyril4576 2 ปีที่แล้ว +3

    രമയുടെ വീഡിയോ കണ്ടാൽ ആരും കൃഷി ചെയ്‌യും, ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +2

    ❤👌

  • @sheelabadarudeen7219
    @sheelabadarudeen7219 2 ปีที่แล้ว +1

    Venta payar kathiri paval yennivaude vithu ayachutharumo cash on dly

  • @2151574995
    @2151574995 2 ปีที่แล้ว +1

    Nallathu thanne.nokatte.

  • @dhaneapenseban8620
    @dhaneapenseban8620 2 ปีที่แล้ว

    Flatil thamasikunavarke engane krishi cheyan pattum Mam enikum krishi cheyan ishtama

  • @sandhya4651
    @sandhya4651 2 ปีที่แล้ว +1

    തീർച്ചയായും പരീക്ഷിക്കാം രമ.ok super.

  • @sheebasubi5918
    @sheebasubi5918 2 ปีที่แล้ว

    👍👍👍👍👍

  • @ushasathyan2862
    @ushasathyan2862 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ എനിക്ക് നാഗപടവലത്തിന്റെ വിത്ത് വേണം തരാമോ

  • @bindurajan162
    @bindurajan162 2 ปีที่แล้ว

    Super.... ആയിട്ടുണ്ടേ...... എന്നും ഉണ്ടാകുന്ന പയർ കിട്ടാനുണ്ടോ

  • @akhilaravind3741
    @akhilaravind3741 2 ปีที่แล้ว +4

    Thank you Rema madam...very good information....very much motivating also....expecting this kind of videos again..all the best

  • @nabisakhadar952
    @nabisakhadar952 2 ปีที่แล้ว +1

    Karnataka

  • @sindhusuresh8103
    @sindhusuresh8103 2 ปีที่แล้ว +1

    👌👍

  • @SirajA
    @SirajA 2 ปีที่แล้ว +2

    Super chechi thanks seeds kittan andha vazhri rate anganeyanu cash on delivery pattumo. Athokke vitthu kittum.

  • @rajaniratheesh1403
    @rajaniratheesh1403 2 ปีที่แล้ว +2

    Rose flowerinte leaf muradippinu ethu spray cheyyamo....pls reply mam

  • @jalajasankar6369
    @jalajasankar6369 2 ปีที่แล้ว +1

    Thank u chechi ,good idea🙏🙏🙏

  • @karthiskitchen4832
    @karthiskitchen4832 2 ปีที่แล้ว +1

    Rema, ente veettile mannil vithugal idumbol, thy vannal Ellam cheenju pogunnu enthanu Karanam kummayam koiditathu kondano ?

  • @rosemaria7257
    @rosemaria7257 2 ปีที่แล้ว +1

    Aanakomban Venda vithu undo

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper Krishi kandittu thanne Krishi cheyyan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏🙏👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @lisinakk7572
    @lisinakk7572 2 ปีที่แล้ว +1

    Nalla valam

  • @preethashenoy5209
    @preethashenoy5209 2 ปีที่แล้ว +1

    Chechi, nalla erivulla pachamulakinde vithu kittumo?

  • @razeenkr613
    @razeenkr613 2 ปีที่แล้ว +1

    seed tharamo entah price

  • @unnikathu8242
    @unnikathu8242 2 ปีที่แล้ว +1

    Hii mam

  • @sreelekhadileep8800
    @sreelekhadileep8800 2 ปีที่แล้ว +1

    Jyvavalavum rasa valavum mix cheyth krishi cheytal dosham undo chedik

  • @leelajohn6819
    @leelajohn6819 2 ปีที่แล้ว +1

    എനിക്ക് കുറച്ചു വിത്തുകൾ ആവശ്യം ഉണ്ടു...അയച്ചു തരുമോ... അഡ്രസ്സ് തരാം

  • @manjuvaisakh4076
    @manjuvaisakh4076 2 ปีที่แล้ว

    Zucchini de വിത്ത് ഉണ്ടൊ

  • @preethashenoy5209
    @preethashenoy5209 2 ปีที่แล้ว +4

    Veyil vendatha pachakkarikal ethokkeya chechi?

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      കാന്താരി മഞ്ഞൾ ഇഞ്ചി പുതിന

    • @preethashenoy5209
      @preethashenoy5209 2 ปีที่แล้ว

      Thank you chechi

  • @leenasreenivas6933
    @leenasreenivas6933 2 ปีที่แล้ว

    നിത്യവഴുതന tharumo