പപ്പായ ഇല കൊണ്ട് എല്ലാ കീടങ്ങളെയും നശിപ്പിക്കാൻ ജൈവ കീടനാശിനി
ฝัง
- เผยแพร่เมื่อ 7 มิ.ย. 2021
- കപ്പളങ്ങ ഇല കൊണ്ട് ചെടിയിലും പച്ചക്കറിയിലും ഉണ്ടാകുന്ന എല്ലാ കീടങ്ങളെയും നശിപ്പിക്കാൻ പറ്റുന്ന ഒരു ജൈവകീടനാശിനിയാണ്.
music : Music: Dayspring
Musician: Firefl!es
URL: • Frfls - Dayspring (Off...
മനസ്സിലായീട്ടൊ,നന്നായിട്ടണ്ടട്ടൊഇണ്ടാക്കാട്ടൊ,ചെടിക്കടിച്ച് നോക്കാട്ടൊ,നന്ദീണ്ടട്ടൊ,ലൈക്കടിക്കാട്ടൊ,ഇനിയും പുതിയത് ഇടണോട്ടൊ,ട്ടൊ,ട്ടൊ,ട്ടൊ!!!
കളിയാക്കുന്നതിന് ഒരു പരിധി ഉണ്ട്. എല്ലാ മനുഷ്യന്മാർക്കും എന്തെകിലും okke കുറവ് ഉണ്ടാക്കും. അത് സ്വാഭാവികം ആണ്
@@floralrush2258 g
@@floralrush2258 കോമഡി ആയിട്ട് കണ്ടാൽ മതി.
👌👌👍
@@rahmathfarooq79 enthina like rahmuoo kaliyakiyathino vedeo madathino
വലിച്ചു നീട്ടാതെ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. 👋👋👋 അഭിനന്ദനങ്ങൾ
👍👍👍താങ്കളുടെ അവതരണം സൂപ്പർ സൂപ്പർ ട്ടോ, വലിച്ചു നീട്ടാതെ ഉള്ള സംസാരിക്കാൻ ഉള്ള കഴിവ് 🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ മോളെ.. വളരെ നന്നായി അവതരിപ്പിച്ചു... ആശംസകൾ..
Nalla avatharanam, enthayalum idhu njan try cheyyum, Thanku
ഞാൻ ആദ്യമായിട്ട് ഞാൻ ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി ചേച്ചിയുടെ അവതരണം എന്റെ വീട്ടിൽ ചെടികളും ഇതുപോലെതന്നെ ഞാനും ട്രൈ ചെയ്യുo സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
വീഡിയോ ഇഷ്ടപ്പെട്ടു ട്ടൊ. നല്ല അവതരണം
മോൾടെ സംസാരം കേട്ടിട്ട് ആന്റിയ്ക്ക് ഒത്തിരി ഇഷ്ടമായി മോളെ. അവതരണവും കൊള്ളാം Garden ഉം നന്നായിട്ടുണ്ട്
Eto eto super ayitunto eshtai mole eto God bless you
Thank you for your video especially for the organic cultivation
Nanma cheyyun avarkku peedanam maathrameyullu God bless you mole
നല്ല അറിവും അവതരണവും..അതും ഇതും പറഞ്ഞു ജാഡ കൂട്ടുന്നവർ ഇത് മാതൃകയാക്കട്ടേ ... നന്ദി..
Ibcj
വളരെ നല്ല അറിവ്
Innocent girl and nice video. All the best mol.keep on going
നല്ല അവതരണംട്ടോ 👏👏👏👏👏👍👍👍
Thank you
മനസ്സിലായിട്ടോ. Useful ആണുട്ടോ
Thank.you
നന്നായിട്ടുണ്ട്, ട്ടോ..,.. ചേച്ചി 👍👍
കൊള്ളാം. നല്ല അവതരണം.
പരീക്ഷിച്ചു നോക്കട്ടെ
Nalla avatharanam
Hello .mic use chyunu ondo? Please tell enikum oru garden channel thudagn aanu.
നല്ല അവതരണം..
നന്ദി..
Let me try this , hope it will be successful.
Good information.. 🙂👍👍
Nalla vinayam ulla samsaram
Chechi..
Indoor plantsn apply cheyyaavo..
Plz reply
Nalla,,avadharanam,,mole,,,,try,,cheyyam,,,,to,,,too,,,,tttttooooo
നല്ല വീഡിയോ
ചെയ്ത് നോക്കാം
Super 👍🌷
Very useful vedio 👌👌
പപ്പായയിൽ, ഇലയിൽ വരുന്ന വെളുത്ത ഈച്ച പോകുവാൻ എന്താ ചെയ്യുക?
Gud information 👌
Sheri tto
Kollatto
👍
Good idea ❤
Ok ട്ടൊ
👍👍👍
V good
ഇങ്ങനെ പലതും ചൈതു നോക്കി ചായിപോവുന്നില്ല ഇനി ഇത് പരീക്ഷിക്കാം
Good
👌👌👌👌
Ithu mixiyil mix cheyyan pattumo
പറ്റും 😊
Arachittu neereduthal kuzhappamundo
👌
👍👍
👌👌
Pulippicha kanjivellamano oyichath
❤❤❤
Vergood
Nice.
Puli irumpu pokunnilla. Enthanu add cheyyanullathu
നല്ല അവതരണം👍
Ok good
Verude ingane cheyyende kaariyamend
Mixiyil ittu adichal porhe
👍👍👍🌹🌹
Very good mole. Keep up this type of information.
Fr Peter TV from Orissa
Modiyil.Chathal kan patumo
Supr chechy...
Cypress plant ne kurichu video chaiyyamo
ശരിട്ടോ ട്ടോ ട്ടോ...:)
തലേന്നത്തെ കഞ്ഞിവെള്ളം ആണോ use cheyyande plz reply
അത് മതി
How often to spray this mixture . Please reply
Sorry for the late reply. Spraying 2 times a month is enough
ഒറ്റക്കേര്യേ ചോതിക്കാൻ ഉള്ളൂ, പപ്പായ മരത്തിൽ വരുന്ന വെള്ളീച്ച ഇത്കൊണ്ട് പോകുമോ. ഒന്നും കരുതല്ലേ.
നാല് തുള്ളി മണ്ണെണ്ണ (കൂടരുത്), അരസ്പൂൺ ഡിഷ് വാഷ് ഒരുലിറ്റർ വെള്ളത്തിൽ നന്നായി കുലുക്കി ചേർത്ത് സ്പ്രേ ചെയ്യൂ. വെള്ളീച്ച പോയ വഴി കാണില്ല.
Chedikal unangumo
Puzhu pokumo
Kanji vellam thale divasathe ano edukendath
Athe
Chechi garden full ayi onnu kannikamo
Ee kaplathinte elayil vare vellechayundu
ട്ടാ ട്ടാ ട്ടാ കേട്ടുമടുത്തു ട്ടാ ഇനി ഇത് കാണണ്ട ന്നു തീർച്ചയാക്കിട്ടാ
ഈ അടുത്താണ് ഇത് കണ്ടത്. നന്നായിട്ടുണ്ട്. ഈ മിക്സ് എത്ര ദിവസം ഉപയോഗിക്കാം?
മാസത്തിൽ 1,2 mathi😊
ചെടി sale ഉണ്ടോ. വീഡിയോ കണ്ടുചെയിതു നോക്കാം 👍
Oru table vachu athil kanikkam..kuthiyirunnu kazhtappedanda ...😁...
ഇതു എത്ര ദിവസം ഉപയോഗിക്കാൻ കഴിയും
Njanum try ചെയ്തു നോകാം
കോവലിൽ കായ് പിടിക്കുന്നില്ല.മുഴുവൻ ആൺ പൂവാനുള്ളത്. എന്തേലും പരിഹാരമുണ്ടോ?
അവതരണം നന്നായി.... ട്ടൊ...?
Thank you for this useful tlps.Jesus loves you and bless you.
Spraying bottle Is Jolly Roger? Local also ones forget that name. ☹️
OK👍👍👍👍💔💖💔
,oknannaltundu
Mixsiyil.adikkanpadelle
ശരീട്ടാ..
Rose വേഗം പിടിക്കാൻ ഒരു വീഡിയോ ഇടുമോ
അരോചകം - ട്ടോ...ട്ടോ..... ട്ടോ ....
മാവിന് പറ്റുമോ
Njan onne nokatte ennitte reply tharam
Sramichu nokka tto
Kozhikode ka ru mu sa 😁karunusa
ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ
What you show under the barsam plant leaves, not chazhi
Yes
Nannayittund dear 🥰🥰👍👍👍
👍
വേപ്പിന് സ്പ്രേ ചെയ്യാമോ?
Rply thannillallo
പപ്പായ. കറുമൂസ . കപ്ലങ്ങ . ഓമക്കായ. കറുമത്തിൻ കായ . ഇതെല്ലാം പേരുകളാണ്. പപ്പായ എന്നാണ് പുറം ലോകത്ത് അറിയപ്പെടുന്നത്
Chechi plant sale undo
Und but ippo illa ലോക്ക് ഡൗൺ alle
Omakka ennum paraum
Supper
What a itto
Super
മിക്സിയിലടിക്കാൻ പറ്റില്ലേ....🥰🤔