Indian Pumpkin Organic Cultivation | മുത്തുമാല കോർത്ത പോലെ മത്തനുണ്ടാവാൻ ഈ ഒരു വളം മതി |

แชร์
ฝัง
  • เผยแพร่เมื่อ 9 ส.ค. 2021
  • ഓരോ മുട്ടിലും മത്തങ്ങ ഉണ്ടാകാൻ ഈ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കൂ.
    Join this channel to get access to perks:
    / @remasterracegarden

ความคิดเห็น • 437

  • @remasterracegarden
    @remasterracegarden  3 ปีที่แล้ว +40

    ടെറസിലെ മത്തങ്ങാ കൃഷി 👩‍🌾
    th-cam.com/video/OoSojzJmaLU/w-d-xo.html

  • @omanaaa1254
    @omanaaa1254 2 ปีที่แล้ว +3

    Thank you so much for this knowledge.

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +1

    Thank you Sister, Good video and presentation

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    Thank you very much

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 3 ปีที่แล้ว +2

    So nice to see your pumpkins.... thank you for the tips.. I have this plant... now only male flowers

  • @susyrenjith6599
    @susyrenjith6599 3 ปีที่แล้ว +7

    വളരെ ഉപകാരമുള്ള ടിപ്പുകൾ. Thank you very much Remachechy.

  • @vtube8208
    @vtube8208 2 ปีที่แล้ว +1

    Very useful 👌thank you god bless you 🙏

  • @mummu.s_kitchen
    @mummu.s_kitchen 3 ปีที่แล้ว +6

    കായ് പൊഴിച്ചിൽ ഒരു വലിയ പ്രശ്നം തന്നെയാണ്. നല്ല പ്രതിവിധി പറഞ്ഞു തന്നതിന് നന്ദി.
    പിന്നെ നമ്മുടെ മക്കളെ തലോടുന്ന പോലെയാണ് രമ കായ്കളെ തലോടിയത്.I feel so.
    മുത്തമണികൾ തന്നെ ....

  • @marythomas1751
    @marythomas1751 3 ปีที่แล้ว +1

    Hi Rema, very helpful video. Thank You

  • @remaa9042
    @remaa9042 3 ปีที่แล้ว +7

    Very happy to see the yield of your hard work. Also thank for the useful tips

  • @sahrathns1742
    @sahrathns1742 2 ปีที่แล้ว +3

    നല്ല വിളവ്
    അഭിനന്ദനങ്ങൾ

  • @jayasreesajeev7859
    @jayasreesajeev7859 3 ปีที่แล้ว +7

    സൂപ്പർ. നന്നായി മനസ്സിലാകുന്ന അവതരണം. തീർച്ചയായും ട്രൈ ചെയ്യാം രമ

  • @sheeladevan8726
    @sheeladevan8726 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @sandhya4651
    @sandhya4651 3 ปีที่แล้ว +7

    സാക്ഷാൽ മുത്തുമണികൾ തന്നെ രമ ചേച്ചിയുടെ കൃഷിയോടുള്ള ആത്മാർഥത ആ തലോടലിൽ തന്നെ അറിയാം.പിന്നെ അവർ നല്ല വിളവ് തരാൻ മടിയ്ക്കുമോ.superരമ ചേച്ചി

  • @midhunaav9229
    @midhunaav9229 2 ปีที่แล้ว +3

    എന്റെ മത്തൻ വള്ളി വീശി നിറയെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടായി എനിക്ക് വളരെ സന്തോഷം ഉണ്ടായി. പിന്നീട് മത്തന്റെ ചുവട്ടിൽ നിന്നും ഓരോ ഇലയിലും ക്രമത്തിൽ വെള്ള പൊടി വിതറിയ പോലെ ഒരു പൂപ്പൽ കണ്ടു. ഇത് തുടർന്നുള്ള എല്ലാ ഇലകളിലേക്കും പകരുകയും ഇലകൾ ഉണങ്ങി പോവുകയും ചെയ്തു. ഇതെന്തുകൊണ്ടാണ്. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ മാഡം

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +3

    മത്തൻ super. Try ചെയ്യാം

  • @drjanatha
    @drjanatha 2 ปีที่แล้ว +2

    Thank you Rema. Useful video. Rema ayachu thanna kutti kurumulaku kaachu ketto. Thanks

  • @girijaradhakrishna5230
    @girijaradhakrishna5230 2 ปีที่แล้ว

    Thanks for the video

  • @afsalp.v6191
    @afsalp.v6191 ปีที่แล้ว

    റിമാ ചേച്ചി. നല്ല അറിവ് പകർന്നു തന്നതിന് നന്ദി.. 🌹

  • @manju3337
    @manju3337 ปีที่แล้ว +1

    I appreciate your work.

  • @hameedhamii4320
    @hameedhamii4320 ปีที่แล้ว

    കാര്യങ്ങൾ മനസിലാക്കി തന്നു. നന്ദി നമസ്കാരം ❤

  • @haseenalatheef24
    @haseenalatheef24 3 ปีที่แล้ว +1

    Nannayi manassilayi avatharanam thank u👍🏻👍🏻🥰🥰

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 2 ปีที่แล้ว

    Seeds engine kittum...super done well enikishtapettu

  • @suresh3292
    @suresh3292 2 ปีที่แล้ว

    Thank you.

  • @KrishnaK-qx9oh
    @KrishnaK-qx9oh 2 หลายเดือนก่อน

    Very fine guidence for agriculture purpose. Lot of thanks.

  • @nehasworld861
    @nehasworld861 2 ปีที่แล้ว +1

    Beautiful garden

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +3

    സൂപ്പർ. വീഡിയോ വളരെയധികം ഇഷ്ടമായി. നന്ദി രമ

  • @2151574995
    @2151574995 3 ปีที่แล้ว +1

    Hiii,jan yella vedio um kanum.mathen nattu.nannayi padarnnu .Oru kaya polum illa.itha ipol samshayam theernnu. Thanks Rema🙏👍.Nalla karyam.

  • @stephenc.bastian9736
    @stephenc.bastian9736 2 ปีที่แล้ว +2

    Veryery good and useful information.Thankyou.

  • @rajanmp4034
    @rajanmp4034 2 ปีที่แล้ว +5

    നല്ല presentation👌 തന്നെ കുമ്പളം നട്ടിട്ടു ഒരു കായി പോളും കിട്ടാത്ത കാരണം ഇപ്പോഴാ മനസ്സിലായത്. അറിവ് തന്നതിന് നന്ദി.

  • @cleatusgr6535
    @cleatusgr6535 3 ปีที่แล้ว +3

    Sister, thank u for d information in detail.

  • @jayawilliams989
    @jayawilliams989 ปีที่แล้ว

    Thanks very usefull

  • @soudhasaleem1415
    @soudhasaleem1415 3 ปีที่แล้ว +1

    Good information ishuttamayi

  • @sudhasbabu8681
    @sudhasbabu8681 3 ปีที่แล้ว +1

    Nannayi rema . Ee vedio valare upakaram aanu 🙏

  • @nimmirajeev2782
    @nimmirajeev2782 2 ปีที่แล้ว +2

    Thanks for the valuable information

  • @najmana1855
    @najmana1855 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായിട്ടോ ഈ വീഡിയോ.... thank u so much

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 4 หลายเดือนก่อน

    Mattanim cherupayarum koooodi udachu vechal nalla rassama choru thinnam eee Kary thanne daralam ❤

  • @salmuhaseena4611
    @salmuhaseena4611 3 ปีที่แล้ว +2

    Nalla video ellavarkkum upakaaramakatte👍👍💕💕

  • @saleenakt2956
    @saleenakt2956 2 ปีที่แล้ว +2

    ചേച്ചീ അടിപൊളി. തുടക്കകാർക്ക് വളരെ പ്രയോജനകരമായ vidio 👏👏👏tnx🙏🙏🙏🙏

  • @lalsy2085
    @lalsy2085 3 ปีที่แล้ว +3

    Super tips. എൻ്റെ മത്തനിലും കായ്കകൊഴിഞ്ഞു പോകുന്നുണ്ട്.ഇത് ചെയ്തു നോക്കാം.

  • @latheeflatheef4637
    @latheeflatheef4637 ปีที่แล้ว

    Thank you

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว

    Thanku... രമ 🌹🙏🌹🙏🌹🙌🙌🤝🤝

  • @molymanoharan4859
    @molymanoharan4859 ปีที่แล้ว +2

    Mathan-erissery mulakushyam, morukari pulinkary,erissery,thoran masalakkary, arachukootty, sambar halwa,payasam...😋😋😋😋

  • @sabujohn4116
    @sabujohn4116 4 วันที่ผ่านมา

    Very Good.

  • @jamunamurali5559
    @jamunamurali5559 3 ปีที่แล้ว +1

    നല്ല വീഡിയോ തീർച്ചയായും ട്രൈ ചെയ്യും

  • @aksquad1654
    @aksquad1654 2 ปีที่แล้ว

    Rema chechi you are great

  • @nirmalakumari6221
    @nirmalakumari6221 2 ปีที่แล้ว

    വ ളരെ ഇഷ്ടപ്പെട്ടു അഭിനന്ദ്
    നങ്ങൾ സൂപ്പർ

  • @easyrecipes3329
    @easyrecipes3329 2 ปีที่แล้ว +1

    Beautiful

  • @sajeevkumar1151
    @sajeevkumar1151 2 ปีที่แล้ว

    Thank very much for the valuable information....

  • @karadanassia2076
    @karadanassia2076 2 ปีที่แล้ว

    Very good video 👍👍👍👍👍

  • @satheesanv7081
    @satheesanv7081 2 ปีที่แล้ว

    സൂപ്പർ. ആയി. 👍👍🌿🌿

  • @neenachemmayam
    @neenachemmayam 3 ปีที่แล้ว +1

    പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി

  • @manju3337
    @manju3337 ปีที่แล้ว

    I need to know more about terrace farming.

  • @gardenboy8294
    @gardenboy8294 2 ปีที่แล้ว

    മത്തൻ കൃഷി രീതിയും,പരിചരണവും,വളപ്രയോഗവും,ഉണ്ടാക്കുന്ന രീതിയും എല്ലാം പറഞ്ഞുതന്നു ,നന്ദി .മത്തൻ കൊണ്ട് ഞാൻ ഒരു അപ്പം ഉണ്ടാക്കിയിട്ടുണ്ട് .സമയം കിട്ടുകയാണെങ്കിൽ ഒന്ന് കാണാനേ

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว +1

    Hi sister 👋
    Very good information 👌👌👌😊

  • @visweswaryks9109
    @visweswaryks9109 3 ปีที่แล้ว +1

    How may pumpkin.i always say you have magic.super

  • @jayarevi9033
    @jayarevi9033 3 ปีที่แล้ว +7

    ഒരുപാട് ഉപകാരപ്രദമായ video..
    മത്തൻനടുന്നത് മടുപ്പായിരിക്കയായിരുന്നു. ഒരെണ്ണം പോലും കിട്ടിയില്ല.
    ഇനി രമയുടെ tips എല്ലാംtry ചെയ്തു നോക്കാം.
    Thanq so much.... Rema❤️❤️❤️❤️🙏

  • @binduv3255
    @binduv3255 3 ปีที่แล้ว +2

    Super🌹🌹🌹🌹🌹❤❤❤

  • @anonymous-dz6gz
    @anonymous-dz6gz 3 ปีที่แล้ว

    Vethketty.thanks

  • @sumikrishna3649
    @sumikrishna3649 3 ปีที่แล้ว +1

    Very helpful video Thanks mam 🙏

  • @mobinmathew8267
    @mobinmathew8267 3 ปีที่แล้ว +1

    Super ,👌 amazing👍👍👍

  • @shalifranklinshali7775
    @shalifranklinshali7775 3 ปีที่แล้ว +1

    Chechi thanna plant kitty. Healthy plant aanu. Thankyou somuch💚💚💚🌱🍀🌿

    • @travelwithnature4649
      @travelwithnature4649 2 ปีที่แล้ว

      എന്ത് പ്ലാന്റ് ആയിരുന്നു?

  • @shybijoyci1633
    @shybijoyci1633 3 ปีที่แล้ว +2

    Super....adipoli... tonic kollato ..nalla avatharanam.. informative..thanks chechi

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +1

    ചേച്ചിയുടെ മത്തനെ കുറിച്ച് ഉള്ള വിവരണം എനിക്ക് നല്ല ഇഷ്ടമായി ഒരു സ്റ്റെഡി ക്ലാസ്സ്‌ പോലെ ഞാൻ കണ്ടിരുന്നു ആദ്യം ആയി ആണ് ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നത് നന്നായിട്ടുണ്ട് thankyu 👍

  • @aleenaaneesh7268
    @aleenaaneesh7268 3 ปีที่แล้ว +3

    Ente mathanum kayundakunnilla..Ee tips cheithunokkam.good video💛💛

  • @sreelathamohan8737
    @sreelathamohan8737 2 ปีที่แล้ว +1

    വളരെ നല്ല അറിവ്

  • @rasheedk.4569
    @rasheedk.4569 3 ปีที่แล้ว +2

    എനിക്കും ഓണത്തിന് മത്തൻ പാകമാകും. എട്ട് എണ്ണമുണ്ട്. കൂടുതൽ പെൺ പൂക്കൾ ഉണ്ടായെങ്കിലും നാരങ്ങ വലുപ്പമായപ്പോൾ മിക്കതും കൊഴിഞ്ഞു പോയി. അതുപോലെ കഴിഞ്ഞ ദിവസം ഒന്നിൽ എലിയോ കീരിയോ കടിച്ചു വെച്ചിരിക്കുന്നതായും കണ്ടു.

  • @girijadevi8250
    @girijadevi8250 3 ปีที่แล้ว +4

    മിടുക്കി ചേച്ചി്‌ congrats

  • @minisuresh816
    @minisuresh816 3 ปีที่แล้ว +1

    നല്ല video എന്റെ growbagil ഒരു മത്തൻചെടി തനിയെ മുളച്ചു പടർന്നു ഇപ്പോൾ ഒരുവിധം വലിയ ഒരു മത്തങ്ങ ഉണ്ടായി ഞാനും ഓണത്തിന് വിളവെടുക്കാമെന്നു കരുതുന്നു 😊

  • @axiomservice
    @axiomservice 2 ปีที่แล้ว

    കലക്കി...എനിക്ക് മത്തങ്ങ ഉണ്ടായി...
    ആൺ പൂവുംകൊണ്ട് ബജി ഉണ്ടാക്കാം...ഇളം തണ്ടും തോരൻ വെക്കാം.

  • @oursimplelifestyle2057
    @oursimplelifestyle2057 3 ปีที่แล้ว +1

    Hai Remachechi adipoly vedio.

  • @kanakamat4279
    @kanakamat4279 3 ปีที่แล้ว +2

    Wow.. super video! Thanks for the tips.

  • @sudusvlog3214
    @sudusvlog3214 2 ปีที่แล้ว

    Super👍🏻👍🏻👍🏻

  • @moglisgarden8732
    @moglisgarden8732 3 ปีที่แล้ว +6

    Beautiful garden 😍. Good fertilizer made ❤

  • @ambilir4770
    @ambilir4770 3 ปีที่แล้ว +1

    ചേച്ചി വളരെ നല്ല വീഡിയോ 🌻 🌻🌻🌻🌻🌻🌻🌻

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 ปีที่แล้ว +1

    Wow suuperaanallo !

  • @praseedavgopal3411
    @praseedavgopal3411 3 ปีที่แล้ว +1

    Kandittu kothiyavunnu

  • @geethababu9904
    @geethababu9904 3 ปีที่แล้ว +2

    സൂപ്പർ നല്ല ചെടി ഫ്ലവർ കാണാൻ 👌👌👌

  • @fathimajaleel7345
    @fathimajaleel7345 3 ปีที่แล้ว +2

    Mathangayum kappayum onnich thenga arach Kari vekkaam❤️❤️

    • @remasterracegarden
      @remasterracegarden  3 ปีที่แล้ว

      ആഹാ അത് ആദ്യമായ് കേൾക്കുകയാണ് 😊

  • @chithravs4208
    @chithravs4208 3 ปีที่แล้ว +2

    Extra super 🥰

  • @sheelamj6920
    @sheelamj6920 3 ปีที่แล้ว +4

    Super...... വിത്തുകൾ വേണം

  • @lohidakshaneldas7435
    @lohidakshaneldas7435 2 ปีที่แล้ว +1

    Super chechi

  • @majidanujum4580
    @majidanujum4580 ปีที่แล้ว

    Thank you👌👌👌👌👍👍👍👍❤❤❤🙋‍♂️🙋‍♂️🙋‍♂️🌹🌹🌹🌹🙏🙏🙏🙏

  • @sobhasaji1124
    @sobhasaji1124 2 ปีที่แล้ว

    Mathanga halwa is very yummy

  • @sreedevinair6537
    @sreedevinair6537 3 ปีที่แล้ว +1

    Super 👌

  • @pushakarunakaran482
    @pushakarunakaran482 3 ปีที่แล้ว +1

    Very good rema

  • @sruthijayesh3780
    @sruthijayesh3780 3 ปีที่แล้ว +1

    Super

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +1

    Wow..... 👌🌹💞💞

  • @ffgamerghost5822
    @ffgamerghost5822 3 ปีที่แล้ว +1

    ചേച്ചി സൂപ്പർ

  • @babunambotharayil9031
    @babunambotharayil9031 ปีที่แล้ว

    Very good

  • @abhishekm.t1012
    @abhishekm.t1012 3 ปีที่แล้ว +2

    Very informative video Mam.. Thanks...pacha chanakathinu pakaram, unakka chanakam vellathil kalarthi upayogikkamo

  • @deenaangela9680
    @deenaangela9680 3 ปีที่แล้ว +2

    Chechi nalla class ayirunnu super video 👌👌👌

  • @nishasnair1328
    @nishasnair1328 3 ปีที่แล้ว +4

    Beautiful ❤️❤️

  • @user-hq4gp2do9o
    @user-hq4gp2do9o 7 หลายเดือนก่อน

    Verygoodnamikunukrishna

  • @neethuvmohan7880
    @neethuvmohan7880 3 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് ചേച്ചി

  • @shanasinu107
    @shanasinu107 3 ปีที่แล้ว +2

    Ente mathan vally orupaad valarnnu ..kaa pidikkunnilla..ippol Ila eduthu thooran vekkum. Ilakku vendi veendum other paakiyittund 😊

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว +1

    Njan nokkiyittu parrayam

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 ปีที่แล้ว +1

    പുതിയ അറിവ് 👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....

  • @badarudheent7971
    @badarudheent7971 ปีที่แล้ว

    👍good