GREEN CHILLI ORGANIC | ഇനി ഈസിയായി പച്ചമുളക് കൃഷി ചെയ്യാം |

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2022
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന ചീര കോംബോ പായ്ക്ക് : പട്ടുചീര, സുന്ദരിച്ചീര, മയിൽപീലിച്ചീര, അരുൺച്ചീര, ആർകഅമരാന്ത് ചീര, മോഹിനി പച്ചച്ചീര.
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
    1) ജീവാണു വളങ്ങൾ
    സ്യൂഡോമോണസ് - 250 ഗ്രാം - RS.40
    വാം (VAM ) - 250 ഗ്രാം - RS.40
    2)ജൈവകീടനാശിനികൾ
    ബവേറിയ - 250gm -RS.40
    3) ഗ്രോ ബാഗ് - 40*24*24 - RS.25
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
    1 കിലോ - RS.90 )
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
    PKM 1 മുരിങ്ങ - Rs.50
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    *മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
    അഗത്തിച്ചീര (വെള്ള )
    ഉള്ളി (savaala)
    കുറ്റി വളരിപയർ
    പച്ച പാവയ്ക്കാ
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    പടവലം
    ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25) ഇവയൊക്കെയാണ് :
    നിത്യവഴുതന
    കസ്തുരിവെണ്ട
    അരുൺ ചീര
    കഞ്ഞികുഴിപ്പയർ
    ചതുര പയർ (നിത്യ)
    പച്ചച്ചീര
    പൊന്നരിവീരൻ
    മരവെണ്ട
    ചോളം
    കുറ്റി അമര
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    സാലഡ് കുക്കുമ്പർ
    കൊത്തമര
    ആർകഅമരാന്ത് ചുവന്നചീര
    വള്ളി ചീര പിങ്ക്
    വള്ളിച്ചീര പച്ച
    മത്തൻ അമ്പിളി
    കുമ്പളം
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം

ความคิดเห็น • 124

  • @sameeraameer7094
    @sameeraameer7094 2 ปีที่แล้ว +1

    എന്റെ മുളക് ആത്യം ഒരു വിളവ് നന്നായി കിട്ടും അതിന് ശേഷം ഇലയും കയുമൊക്കെ ചെറുതാവുകയും ചെയുന്നു ചിലത് മുരടിക്കുകയും ചെയുന്നു ഇതിന് എന്താണ് ചെയേണ്ടത്

  • @reenajasminj.s5237
    @reenajasminj.s5237 2 ปีที่แล้ว +2

    Epsam salt evida kittum.

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว +1

    വിത്തിന് മെസ്സേജ് അയച്ചിരുന്നു. ഇതുവരെയും മറുപടി വന്നില്ലല്ലോ രമ

  • @manojpv2763
    @manojpv2763 ปีที่แล้ว

    ചേച്ചി, കുരുടിപ്പിന് എന്താണ് പരിഹാരമെന്ന് പറഞ്ഞു തരുമോ?

  • @alamelumm4458

    ᴠᴀᴍ എവിടെ കിട്ടൂം

  • @jijo918

    അടിപൊളി മുളക്. നല്ല ഭംഗി യുമുണ്ട്

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    സത്യം ചേച്ചി. എനിക്ക് അനുഭവമുണ്ട്. ചേച്ചി paranchappozhanu ഇതാണ് സംഭവം ennarinchath. ഞാൻഎന്റെ ഒരു പച്ചമുളക് മാവിൻ ചുവട്ടിൽ വച്ചിരുന്നു അതിനു യാതൊരു വെള്ളീച്ചയുമില്ല ചേച്ചി. ഇപ്പോഴാണ് ചേച്ചി parancha കാര്യം correct ആണ്

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว +1

    ഞാനും ഓർത്തു രമക്ക് പനിയാണോ എന്ന്. ഇപ്പോൾ കുറവുണ്ടോ. പിന്നെ ഈ മുളക് ഏത് ഇനം ആണ്. ടിപ്സ് എല്ലാം ഉപകാരപ്രദം ആണ്. ട്രൈ ചെയ്തു നോക്കട്ടെ

  • @sreedevikarthika4698
    @sreedevikarthika4698 2 ปีที่แล้ว +1

    Hi എനിക്ക് പട്ടു ചീര വിത്ത് വേണം എങ്ങനെ യാണ് പർചേസ് ചെയ്യേണ്ടത്

  • @jayashree3395
    @jayashree3395 2 ปีที่แล้ว +1

    നല്ല വീഡീയോ ആയിരുന്നു രമ

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    എന്ത് bangiyanu ചേച്ചി മുളക് കാണാൻ. Super video

  • @naserraseena6634
    @naserraseena6634 2 ปีที่แล้ว +3

    Mulakine kurichu kooduthal tipsukal ariyaan pathi 👍🌷

  • @tksivadasan8196
    @tksivadasan8196 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവാണ് നന്ദി

  • @sheejapushppan7448
    @sheejapushppan7448 2 ปีที่แล้ว +1

    നല്ല വീഡിയോ 👌👌

  • @sudhasbabu8681
    @sudhasbabu8681 2 ปีที่แล้ว +3

    എല്ലാം നല്ല ടിപ്സ് rema. 👌

  • @SirajA
    @SirajA 2 ปีที่แล้ว +2

    Thank u mam good information thank u so much. Enium nalla tips pradheekshikkunnu. 👍🏻🥰

  • @ourterracegarden8521
    @ourterracegarden8521 2 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ Thank u

  • @nishavibes
    @nishavibes 2 ปีที่แล้ว +1

    Valare useful aaya video aayirunnu chechi 👌👌

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 ปีที่แล้ว +1

    വളരെ നല്ല അറിവ്. നന്ദി 🙏.

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 ปีที่แล้ว +1

    താങ്ക്യൂ maam ഒരുപാട് നല്ല ടിപ്സ് പറഞ്ഞു തന്നതിന്ന്.