എങ്കിലെ പറക്കുന്നു പക്ഷിയെ പിടിച്ച് കൂട്ടിലിട്ടു വളർത്തി അതിനെ കൊണ്ട് പാട്ട് പാടിക്കന്നതോ , കടലിൽ കിടക്കെണ്ടുന്ന മീനെ പിടിച്ചു കൊണ്ട് വന്ന് ടാങ്കിലിട്ട് വളർത്തുന്നതൊ , അതൊന്നുമല്ല ഒരു നായയെ റോഡിലിട്ട് വലിച്ചിഴച്ചപ്പോൾ ഒരാളെയും കണ്ടില്ലല്ലോ?
വന്യമൃഗം - വളർത്തുമൃഗം എന്ന വേർതിരിവ് മനുഷ്യൻ അവൻ്റെ താൽപര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കി എടുത്ത ഒന്നാണ്.. ഒരു മൃഗവും അതിൻ്റെ താൽപര്യത്തിന് മനുഷ്യനോട് ഇണങ്ങിയതല്ല.. പട്ടിയും പൂച്ചയും പശുവും അടക്കം കാലങ്ങളായി കൂട്ടിലിട്ടും ബലം പ്രയോഗിച്ചും ഇണക്കി എടുത്തതാണ്... കാലങ്ങളായി വരുന്ന ഈ പ്രക്രിയയിൽ ഇവയുടെ പ്രസവം നാട്ടിൽ തന്നെ നടക്കുന്നതിനാൽ ജനനം മുതൽക്കേ മനുഷ്യരെ അടുത്ത് അറിയുകയും പെട്ടെന്ന് ഇണങ്ങുകയും ചെയ്യുന്നു... ഏതൊരു ജീവിയുടെയും തുടക്കം വന്യതയിൽ നിന്ന് തന്നെയാണ്.. പട്ടിയെ കഴുത്തിൽ ചങ്ങലയിട്ട് കൂട്ടിലിടുമ്പോഴോ പശുവിന്റെ മൂക്ക് തുളച്ച് കയറിടുമ്പോഴോ കോഴിയേം ആടിനേയും കൊന്ന് കറി വെക്കുമ്പോഴോ ഇല്ലാത്ത മൃഗസ്നേഹമാണ് ചിലർക്ക് ആനകളെ കാണുമ്പോൾ... പിന്നൊന്ന് പറയുന്നത് ആന ആളുകളെ കൊല്ലുന്നു എന്നതാണ്... പട്ടിയും പശുവും കാളയും ചിലപ്പോഴെങ്കിലും മനുഷ്യനെ ഉപദ്രവിക്കാറുണ്ട് എന്നാൽ ആനയുടെ വലിപ്പവും അത് ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതവും സ്വാഭാവികമായും വലുതാവും... ഇതെല്ലാം സഹിക്കാൻ തയ്യാറുള്ളവരാണ് ആനക്ക് പുറകേ പോകുന്നത് അത് ഇല്ലാത്തവർ സ്വയരക്ഷയെ കരുതി പൂരപറമ്പിലോ ആനകളുടെ അടുത്തോ വരാതിരിക്കുക
Vannallo.. അടുത്ത മൃഗ സ്നേഹി.. എല്ലാ മൃഗങ്ങളും വന്യ ജീവി ആണ്.. നായയും, പോത്തും, പശുവും, കാളയും, പക്ഷികളായ തത്തയും, പ്രാവും എല്ലാം അതൊക്കെ കൂട്ടിൽ നിന്നും കയറിൽ നിന്നും ഉള്ള മോചനം ഇല്ലാതെ സന്തോഷിക്കുന്നതൊന്നുമല്ല.. കേരളത്തിൽ ഇപ്പോഴുള്ള ആനകളെ എല്ലാം നല്ല രീതിയിൽ തന്നെ ആണ് നോക്കുന്നത്..
ഗുരുവായൂർ വലിയ കേശവൻ വിടവാങ്ങി ...ആദരാഞ്ജലികൾ 🌹
ഗുരുവായൂർ വലിയ കേശവൻ 💔💔പ്രണാമം 🙏🙏
Thank you thank you kairali
Vk ♥️
ചെരിഞ്ഞു..... പ്രേണാമം 😢😢
ഇ വീഡിയോ ആണ് കാണാൻ കാത്തിരുന്നത്
ഗംഭീരം👌
നല്ല ഉടല്‍ നീളം
ഹൈ കൈരളി 💓
പ്രണാമം 🙏🙏😭💐
👍
ഗുരുവായൂർ വലിയ കേശവന് പ്രണാമം
Thanks again
പ്രണാമം😪😪
Ana nalla sareeram ndarnu ipo sheenichu
വിശ്വംഭരൻ എന്ന ഈ പാപ്പാനെ, ഈ ഇൻ്റർവ്യൂവിന് ശേഷം, ഗുരുവായൂർ ദേവസ്വത്തിലെ ബാലു ആനയുടെ ആക്രമണത്തിന് വിധേയനായിട്ടുണ്ട്.😮
പ്രണാമം 😢
❤️
എല്ലാം ബാക്കിയാക്കി അവനും പടിയിറങ്ങി മറക്കില്ല നിന്നെ 😔😔😔😔😔
ആന നിലവ് നിൽക്കുന്നത് ശെരി അല്ലാ... ചട്ടക്കാരൻ നിർത്താൻ നോക്കിയാൽ ആന... തല മലർത്തും വല്ലാതെ തുമ്പി പൊക്കി... അതാണ് പ്രശ്നം
Nilavu nirthand irunnude ?ntha kuzhappam
ഇനി കേശവന്റെ നാളുകളാണ് കാണാൻപോകുന്നത്
😢😢😢😢😢
😍
ഇതിലെ സെക്കന്റ് പാർട്ടുണ്ടോ
Secondpartile
Rip
ആനയും പൂരവും ഇല്ലാത്ത ഒരു കേരളം ചിന്തിക്കാൻ തന്നെ വയ്യ
Ith ennedutha vedio aan
Ippo Kesavan loriyil kayarunnundallo
പാവം ഗുരുവായൂർ അപ്പന്റെ തിടമ്പ് എടുക്കാൻ കേശവനെ ആണ് തിരഞ്ഞെടുത്തത് പാവം അതിനു മുൻപേ പോയി.
ആന ഒരു വന്യ ജീവി തന്നെയാണ്.. പക്ഷേ ആന ഇല്ലെങ്കിൽ കേരളം ഇല്ലെടോ
.
. 🙄
Hi
Athoru vanyajeevi aanu enna orma venam. Chumma oru mindapraniye kashtapeduthan aayitt ororo.......
എങ്കിലെ പറക്കുന്നു പക്ഷിയെ പിടിച്ച് കൂട്ടിലിട്ടു വളർത്തി അതിനെ കൊണ്ട് പാട്ട് പാടിക്കന്നതോ , കടലിൽ കിടക്കെണ്ടുന്ന മീനെ പിടിച്ചു കൊണ്ട് വന്ന് ടാങ്കിലിട്ട് വളർത്തുന്നതൊ , അതൊന്നുമല്ല ഒരു നായയെ റോഡിലിട്ട് വലിച്ചിഴച്ചപ്പോൾ ഒരാളെയും കണ്ടില്ലല്ലോ?
@@efxfighter5827inangi jeevikkunnathum merukkiyeduth kondu nadakkunnathum thammil nalla vyathyasam undu. Oru jeeviyeyum thadavil vakkaruth. Avarkkum swathanthryam undu.
വന്യമൃഗം - വളർത്തുമൃഗം എന്ന വേർതിരിവ് മനുഷ്യൻ അവൻ്റെ താൽപര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കി എടുത്ത ഒന്നാണ്.. ഒരു മൃഗവും അതിൻ്റെ താൽപര്യത്തിന് മനുഷ്യനോട് ഇണങ്ങിയതല്ല.. പട്ടിയും പൂച്ചയും പശുവും അടക്കം കാലങ്ങളായി കൂട്ടിലിട്ടും ബലം പ്രയോഗിച്ചും ഇണക്കി എടുത്തതാണ്... കാലങ്ങളായി വരുന്ന ഈ പ്രക്രിയയിൽ ഇവയുടെ പ്രസവം നാട്ടിൽ തന്നെ നടക്കുന്നതിനാൽ ജനനം മുതൽക്കേ മനുഷ്യരെ അടുത്ത് അറിയുകയും പെട്ടെന്ന് ഇണങ്ങുകയും ചെയ്യുന്നു... ഏതൊരു ജീവിയുടെയും തുടക്കം വന്യതയിൽ നിന്ന് തന്നെയാണ്.. പട്ടിയെ കഴുത്തിൽ ചങ്ങലയിട്ട് കൂട്ടിലിടുമ്പോഴോ പശുവിന്റെ മൂക്ക് തുളച്ച് കയറിടുമ്പോഴോ കോഴിയേം ആടിനേയും കൊന്ന് കറി വെക്കുമ്പോഴോ ഇല്ലാത്ത മൃഗസ്നേഹമാണ് ചിലർക്ക് ആനകളെ കാണുമ്പോൾ... പിന്നൊന്ന് പറയുന്നത് ആന ആളുകളെ കൊല്ലുന്നു എന്നതാണ്... പട്ടിയും പശുവും കാളയും ചിലപ്പോഴെങ്കിലും മനുഷ്യനെ ഉപദ്രവിക്കാറുണ്ട് എന്നാൽ ആനയുടെ വലിപ്പവും അത് ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതവും സ്വാഭാവികമായും വലുതാവും... ഇതെല്ലാം സഹിക്കാൻ തയ്യാറുള്ളവരാണ് ആനക്ക് പുറകേ പോകുന്നത് അത് ഇല്ലാത്തവർ സ്വയരക്ഷയെ കരുതി പൂരപറമ്പിലോ ആനകളുടെ അടുത്തോ വരാതിരിക്കുക
@@Mr.KUMBIDI96 balam prayogichu inakki edukkukayo. Athine merukkiyedukkal ennanu parayuka. Pattiyum poochayem onnum merukkiyeduthathalla. Mandatharam parayathe.

❤️❤️